ശംഭുവിന്റെ ഒളിയമ്പുകൾ 27

രാജീവ്‌ നേരെ ചെന്നു വീണത് കമാലിന്റെ കാൽച്ചുവട്ടിലാണ്.തന്റെ മുന്നിലേക്ക് തെറിച്ചു വീണ രാജീവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടുകയാണ് കമാൽ ആദ്യം തന്നെ ചെയ്തത്.ചവിട്ടുകൊണ്ട് ചുമച്ച രാജീവ്‌ കമാലിന്റെ ചുവട്ടിൽ നിന്നും ഉരുണ്ടുമാറാനൊരു ശ്രമം നടത്തി.

പക്ഷെ കമാൽ വിടാൻ തയ്യാറല്ലായിരുന്നു.തന്റെ കാലിൽ പിടിച്ചെണീക്കാൻ ശ്രമിച്ച രാജീവനെ അയാൾ ചവിട്ടിമറിച്ചിട്ടു.രാജീവന്റെ മുതുകിൽ വീണ്ടും കമാലിന്റെ കാല് പതിഞ്ഞു.

ഊക്കോടെ മുതുകിലുള്ള ചവിട്ടിൽ കൈകുത്തി എണീക്കാൻ ശ്രമിച്ച രാജീവ്‌ വീണ്ടും നിലത്തേക്ക് വീണുപോയി.അയാളെ കോളറിൽ തൂക്കിയെടുത്ത കമാൽ അടിവയറു നോക്കി മുട്ടുകാല് കയറ്റിയതും ഒരുമിച്ചായിരുന്നു.അടിവയറു പൊത്തി നിലത്തേക്കിരുന്നുപോയ രാജീവന്റെ മുഖം പൊത്തി അടി വീണതും പെട്ടെന്നായിരുന്നു.ശേഷം കമാൽ അയാളെ തൂക്കിയെടുത്തു തന്റെ നേരെ നിർത്തി.ചെവിക്കല്ലിന് കനത്തിലൊന്ന് കിട്ടിയ രാജീവന് തല ചുറ്റുന്നതുപോലെ തോന്നി.അയാൾ നേരെ നിൽക്കാനും കമാലിനെതിരെ പ്രതികരിക്കാനും ശ്രമിച്ചു.പക്ഷെ കമാൽ രാജീവന്റെ കൈ പിറകിലേക്ക് പിടിച്ചു ലോക്ക് ചെയ്തു

“എസ് ഐ സാറെ…..കളം വേറെയാ, വിട്ടുപിടിക്കാൻ പറഞ്ഞതല്ലേ.ആദ്യം അണ്ണൻ…….അത് പോട്ടെന്നു കരുതി ഒരവസരം കൂടി തന്നു.ദാ….ഇപ്പൊ ഞങ്ങൾക്ക് വേണ്ടപ്പെട്ട ചെക്കൻ തന്റെ കയ്യിലാ.അപ്പൊ അങ്ങനെ വിടാൻ പറ്റുവോ?”

“ഡാ നീ……”രാജീവൻ കുതറിക്കൊണ്ട് ആക്രോശിച്ചു.

“നിന്ന് പിടക്കാതെ സാറെ.സാറിവിടെ കുർബാന ചൊല്ലാൻ വന്നതല്ലല്ലോ. കിടന്നൊച്ചകൂട്ടി നാട്ടുകാരറിഞ്ഞാൽ മാനവും പോവും തൊപ്പിയും പോകും. അത് വേണോ സാറെ?”

ഇതെല്ലാം പേടിയോടെ കതകിന് മറയിൽ കണ്ടുനിന്ന ചിത്രയെ സുര മുടിക്കുത്തിനു പിടിച്ചു പുറത്തേക്ക് കൊണ്ടുവന്നു.രാജീവ്‌ അപ്പോഴും പിടി വിടുവിക്കാൻ കുതറുന്നുണ്ടായിരുന്നു.

“കമാലേ……”

സുരയുടെ വിളി മനസിലാക്കിയതും കമാൽ പിടിവിട്ടു. കൈകൾ സ്വതന്ത്രമായപ്പോൾ സുരക്ക് നേരെ ചീറിക്കൊണ്ടടുത്ത രാജീവന്റെ മേലേക്ക് ചിത്രയെ തള്ളി ഇട്ടതും ക്ഷണനേരം കൊണ്ടായിരുന്നു.

കമലിന്റെ കയ്യിലെ ഫോണിൽ ഫ്ലാഷ് മിന്നിത്തെളിഞ്ഞു.രാജീവന്റെ മേൽ പറ്റിനിൽക്കുന്ന ചിത്രയുടെ ചിത്രം അവരുടെ ഫോണിൽ പതിഞ്ഞു.

“സാറെ……അപ്പൊ എങ്ങനാ കാര്യങ്ങൾ?”

“നീയൊക്കെ കുറെ ഉലത്തും” ചിത്രയെ തള്ളിമാറ്റി രാജീവ് സുരക്ക് നേരെ ചീറിക്കൊണ്ടടുത്തു.

“അടങ്ങി നിക്ക് സാറെ…..ഇങ്ങനെ കിടന്നു തിളച്ചിട്ട് കാര്യമില്ല.ഇപ്പൊ ഞങ്ങൾക്ക് വേണ്ടത് കിട്ടിയേ പറ്റു.



“എടൊ ഇരുമ്പേ……വെറുതെയാ.ഒരു ചുക്കും ചെയ്യില്ല.ഇവിടെ ഇവളുടെ കൂടെ കണ്ടതും ഇപ്പൊ കിട്ടിയ പടവും ചേർത്ത് എനിക്കിട്ടങ്ങ് ഉണ്ടാക്കാം എന്നാണെങ്കിൽ തൊപ്പി പോയാലും അവനെ കിട്ടില്ല.”

“തൊപ്പി പോയാലും കിട്ടില്ലായിരിക്കും പക്ഷെ തൊപ്പി വക്കുന്ന തലയങ്ങു ഞാൻ എടുത്താലോ സാറെ?”

അതും പറഞ്ഞുകൊണ്ട് സുര തന്റെ ഷർട്ടിന് പിന്നിലെക്ക് കൈ കടത്തി പിറകിൽ ഒളിപ്പിച്ചു വച്ചിരുന്ന ഇരുമ്പു വടി കയ്യിലെടുത്തു.സുരയെ അടിക്കാൻ ഓങ്ങിയ രാജീവനെ കമാൽ പിന്നിൽ നിന്ന് ചവിട്ടി. മുന്നോട്ടാഞ്ഞ രാജീവന്റെ ഇടത് കവിളിൽ ആ ഇരുമ്പുവടി വന്നു പതിച്ചതും ഒന്നിച്ചായിരുന്നു. രാജീവന്റെ വായിൽ നിന്നും ചോര തെറിച്ചു.അത് കണ്ടലറിവിളിച്ച ചിത്രയുടെ വായ കമാൽ പൊത്തി.

“സാറെ……..ഈ പെണ്ണിന്റെ കോലം നോക്കിയേ.അകത്തൊന്നും ഇല്ല. അകെയുള്ളത് പുറമേന്നു നോക്കിയാ ഉള്ളിലുള്ളത് മുഴുവൻ കാണുന്ന ഉടുപ്പാ.അതും മുട്ടിനു താഴെവരെ. ഇവളുടെ ഈ കോലത്തിൽ സാറിനെ ജട്ടിപ്പുറത്ത് നിർത്തി ഇവിടെ കെട്ടി ഇടാനാ പ്ലാൻ.എന്നിട്ട് വെളുക്കുമ്പോ നാട്ടുകാരെയും കൂട്ടി തെരുവിലൂടെ നടത്തിയാൽ സാറിന് ഇനിയുള്ള കാലം തലയുയർത്തി ഈ സ്റ്റേഷൻ ഭരിക്കാമെന്ന് തോന്നുന്നുണ്ടൊ?” കമാലിന്റെ കാച്ചിക്കുറുക്കിയുള്ള ചോദ്യം രാജീവന്റെ മർമ്മത്തുതന്നെ കൊണ്ടു.

വഴങ്ങിയേ പറ്റൂ എന്ന് രാജീവന് മനസിലായി.അല്ലെങ്കിൽ…..രാജീവ്‌ മനസില്ലാ മനസോടെ സമ്മതം മൂളി.

“കമാലെ എന്നാ രണ്ടീനേം തൂക്കി വണ്ടിയിലിട്”രാജീവന് കാര്യം മനസിലാകുന്നതിനു മുന്നേ കമാൽ ചിത്രയെ തോളിൽ തൂക്കിയിരുന്നു. ഇരുട്ടിന്റെ മറവിൽ നിന്നിരുന്ന രണ്ടു പേര് വന്ന് രാജീവനെ വളഞ്ഞതും പെട്ടെന്നായിരുന്നു.ഒരു കത്തിയുടെ മുനയിൽ നിർത്തി രാജീവനെയും അവർ ജീപ്പിനുള്ളിലാക്കി.

സുര ആയിരുന്നു ഡ്രൈവിംഗ് സീറ്റിൽ കമാൽ ചിത്രക്കും രാജീവിനുമൊപ്പം പിൻ സീറ്റിലുണ്ട്.അവരെ ഒരു മഹിന്ദ്ര താർ പിന്തുടരുന്നു.

“നിങ്ങൾ………ഞാൻ സമ്മതിച്ചതല്ലേ?”

“പോലീസുകാരന്റെ സമ്മതമല്ലെ. ചെക്കൻ ഞങ്ങളുടെ കയ്യിലെത്തട്ടെ. എന്നിട്ടാവാം എന്തും”സുര പറഞ്ഞു.

“സാറെ…….ഒരു ഫോൺ കാൾ തന്റെ ജീവനും മാനവും തിരിച്ചു കിട്ടും.ഇനി സാറ് വിളിച്ചില്ലെങ്കിലും അവനെ പുറത്തിറക്കും അതിനി സ്റ്റേഷൻ കത്തിച്ചിട്ടായാലും ശരി.തീരുമാനിക്ക് ജീവിക്കണോ അതോ ചാവണോ എന്ന്.”

താൻ പെട്ടു ഏന്ന് മനസിലായ രാജീവ്‌ തന്റെ ഫോൺ പോക്കറ്റിൽ പരതി. വീഴ്ച്ചയിൽ അത് പൊട്ടിയിരുന്നു. കമാൽ തന്റെ ഫോൺ നീട്ടി.അതിൽ നിന്നും രാജീവ്‌ സ്റ്റേഷനിൽ വിളിച്ചു ശംഭുവിനെ ഇറക്കിവിടാനുള്ള നിർദേശങ്ങൾ നൽകുകയും ചെയ്തു

ഫോൺ കട്ട് ആയ ഉടനെ ജീപ്പ് നിന്നു പിന്നിലായി വന്ന താറിൽ നിന്നും ഇറങ്ങിയ ഒരു തടിമാടൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.


“കമാലേ……രണ്ടിനെയും നമ്മുടെ താവളത്തിൽ എത്തിക്ക്.ബാക്കി ഞാൻ വന്നിട്ടാവാം.”

“ശരി അണ്ണാ……”

“ചെല്ല്……ഇറക്കിക്കൊണ്ട് പോര്. സലിം അവനെ ചണ്ടിയാക്കിയിട്ടുണ്ട്. ഒപ്പം കിട്ടാനുള്ളത് അവന്റെ വായിൽ നിന്ന് വീണും കാണും”

“തെറ്റി രാജീവേ……മൂന്നാം മുറയിൽ വെന്തു നീറിയാലും വാ തുറക്കില്ല ശംഭു.”

“എന്താ ഇത്ര ഉറപ്പ്‌….കൊച്ചു പയ്യൻ…. ആദ്യ അടിയിൽ തന്നെ മുഴുവൻ ശർദിച്ചുകാണും”

“സാറെ……അതിന് സാറിന്റെ തന്ത അല്ല അവന്റെ തന്ത.നല്ലൊന്നാന്തരം കമ്യുണിസ്റ്റ് ആയിരുന്നു മരിക്കുന്ന വരെയും.പിന്നെ അവന് കിട്ടിയ അടി മുഴുവൻ പലിശ സഹിതം തിരിച്ചു കിട്ടും എന്ന ഓർമ്മകൂടി വേണം.”

“അണ്ണാ…..ചെന്നയുടനെ ഇവനുള്ള സൽക്കാരം തുടങ്ങട്ടെ?”

“നാലാള് ചുറ്റുമുള്ളതിന്റെ ബലത്തിൽ നീ ചെയ്യുന്നത് ഞാനിപ്പൊ സഹിക്കും. ഒരിക്കൽ നിന്നെയും എന്റെ കയ്യിൽ കിട്ടും.അന്ന് നിന്നെ ഞാൻ അനുഭവിപ്പിക്കും”കമാലിന്റെ ചോദ്യം ഇഷ്ട്ടപ്പെടാതെ രാജീവ്‌ പറഞ്ഞു. അതിന് രാജീവന്റെ മുഖത്തൊരെണ്ണം കൊടുക്കുകയാണ് കമാൽ ചെയ്തത്

“കമാലെ……”സുരയൊന്ന് നീട്ടിവിളിച്ചു “നീ ചെല്ല്……..തത്കാലം കാവല് മതി. ബാക്കിയൊക്കെ ഞാൻ വന്നിട്ട്.ദാ….. ഒരുത്തിയുടെ ഇരിപ്പ് കണ്ടില്ലേ,ഒന്നും ചൊവ്വനെ മൂടിപ്പൊതിഞ്ഞു വക്കാണ്ട് ഇന്നാ കണ്ടോന്നും പറഞ്ഞു മുഴുവൻ കാണാൻ പാകത്തിനുള്ള ഉടുപ്പും ഇട്ട് കൊണ്ട്……”

“അത് പിന്നെ സാറിനെ നന്നായി സൽക്കരിക്കണ്ടെ അണ്ണാ…….”

“അതാണ്‌ പറഞ്ഞു വരുന്നതും.ഒന്ന് ശ്രദ്ധിച്ചോണം.ഈയൊരു കോലം കണ്ടാൽ ചെക്കൻമാർക്ക് ആക്രാന്തം തോന്നാൻ അത് മതി.അതുകൊണ്ട് നീ അവിടെത്തന്നെ കാണണം.”

“ശരി അണ്ണാ……..”

അധികം സമയം കളയാതെ സുര താർ എടുത്തുകൊണ്ട് ഇടത്തെക്ക് തിരിഞ്ഞു.കമാലും കൂട്ടരും രാജീവനെയും ചിത്രയെയും കൊണ്ട് മുന്നോട്ടും. ***** കലിതുള്ളിയാണ് വീണ അങ്ങോട്ട് ചെന്നുകയറിയത്.”നിനക്ക് കേറി കിടക്കാൻ വേറെ സ്ഥലമൊന്നും കിട്ടിയില്ലല്ലേ?”കട്ടിലിൽ ചാരിയിരുന്ന്, സുനന്ദ നൽകിയ ചായയും കുടിച്ചു, തന്റെ ഫോണും നോക്കിയിരിക്കുന്ന ശംഭുവിനെ നോക്കി വീണ അലറി.

രാജീവനെ കൃത്യമായി സ്കെച്ച് ചെയ്തുവെങ്കിലും സുരയൽപ്പം വൈകിയിരുന്നു.കാരണം ചുരുങ്ങിയ സമയം തന്നെ ഇടിയൻ സലീമിന് ധാരാളമായിരുന്നു ശംഭുവിന് മേൽ തന്റെ കൈത്തരിപ്പ് തീർക്കാൻ.

സലീമിന്റെ കൈകാലുകൾ അവനെ തലോടിയപ്പോൾ നല്ലരീതിയിൽ തന്നെ ശംഭുവിനതേറ്റിരുന്നു.മൂന്നാം മുറയെന്ന് കേട്ടുമാത്രം പരിചയമുള്ള ശംഭു അത് ശരിക്കും അനുഭവിച്ചു.
കസേരയിൽ കെട്ടിയിട്ട് ചെറിയ രീതിയിലുള്ള ഭേദ്യമവന്റെ വായ് തുറക്കില്ല എന്നറിയുന്ന സലീം കെട്ടി തൂക്കിയിട്ട് അവന്റെ മേൽ പഞ്ചിങ് പ്രാക്ടീസ് നടത്തുകയായിരുന്നു. പോരാത്തതിന് ചൂരല് കൊണ്ടുള്ള പ്രയോഗങ്ങൾ വേറെയും.ചാക്കിൽ കെട്ടിത്തൂക്കിയിട്ട് സലീമും മറ്റു രണ്ട് പോലീസുകാരും ചേർന്ന് അവന്റെ മേൽ നടത്തിയ നരയാട്ടിനിടയിൽ ശംഭുവിന്റെ ബോധം മറയുക കൂടി ചെയ്തിരുന്നു.ഒടുവിൽ അനക്കം ഇല്ലാതെവന്നപ്പോൾ ചാക്കിറക്കി അഴിച്ചുനോക്കുമ്പോൾ ചോരയിൽ കുളിച്ച മുഖവുമായി അനക്കമില്ലാതെ കിടക്കുന്ന അവസ്ഥയിലായിരുന്നു അവൻ.അതെ സമയമാണ് രാജീവ്‌ അവനെ ഇറക്കിവിടാൻ ഫോൺ ചെയ്തു പറയുന്നതും.

ഒരുറപ്പിന് വേണ്ടി രാജീവനെയും ചിത്രയെയും കമാലിനൊപ്പം വിട്ട് സുര തന്നെയാണ് സ്റ്റേഷനിലെത്തിയത്. ചെന്നുകയറുമ്പോൾ സലീമും മറ്റു പോലീസുകാരും ഷർട്ട്‌ തുറന്നിട്ട്‌ മേശമേൽ കാലും കയറ്റിവച്ചു ഫാനിന്റെ കീഴിൽ തങ്ങളുടെ ക്ഷീണം മാറ്റുകയായിരുന്നു.

“അകത്തു കിടപ്പുണ്ട്,എടുത്തോണ്ട് പോടാ”ഒരു പുച്ഛഭാവത്തോടെ ധാർഷ്ട്യം നിറഞ്ഞ ശബ്ദത്തിൽ സലീം പറഞ്ഞു.

ഇടിമുറിയിൽ കയറിയ സുര കാണുന്നത് ചോരയൊലിച്ചു ബോധം മറഞ്ഞു കിടക്കുന്ന ശംഭുവിനെയാണ് അയാൾ അവന്റെ നെഞ്ചിലേക്ക് നോക്കി.ശ്വാസമെടുക്കുന്നുണ്ടെന്ന് ഉറപ്പ്‌ വരുത്തി.കാര്യങ്ങൾ ചുറ്റുപാടുകളിൽ നിന്ന് മനസിലായ സുര കുറച്ചു വെള്ളം കിട്ടുവാനായി അവിടെ മുഴുവൻ കണ്ണോടിച്ചു.പൊട്ടി പൊളിഞ്ഞ ചൂരൽ വടികളും,ചോര പുരണ്ട ചാക്കും,നീളൻ കയറുമല്ലാതെ മറ്റൊന്നും അവിടെ കണ്ടില്ല.അവിടെ കിടന്ന മരക്കസേര പൊളിഞ്ഞുവീണിരുന്നു.മേശ ഒരു മൂലയിലേക്ക് മാറിക്കിടപ്പുണ്ട്.

സുര വേഗം പുറത്തേക്കിറങ്ങി.തന്റെ കണ്മുന്നിൽകണ്ട വെള്ളം നിറച്ചിട്ടുള്ള കൂജയെടുക്കാൻ തുനിഞ്ഞതും സുരയെ കടന്നുകൊണ്ട് പോലീസ് ഏമാൻമാരിലൊരാൾ അതിലെ വെള്ളം എടുത്ത് തറയിലെക്കൊഴിച്ചു.

സൂരയുടെ കണ്ണുചുവന്നു.കൈകൾ മുറുകി.ഇരുമ്പിനെ നോക്കി ചിരിച്ചു കൊണ്ട് കടന്നുപോകാൻ തുനിഞ്ഞ അയാളുടെ നെഞ്ചിൽ കൈവച്ചു സുര അയാളെ തടഞ്ഞു.

“പൊലയാടി മോനെ…….പോലീസിനെ തടയുന്നൊടാ…….?”അയാൾ കൈ തട്ടിമാറ്റിയതും സുരയുടെ കൈ അയാളുടെ പെടലിയിൽ ഊക്കോടെ പതിഞ്ഞു.ആ പോലീസ് ഏമാന്റെ തല ഒരു വശത്തേക്ക് തിരിഞ്ഞു. കണ്ണ് മിഴിഞ്ഞുനിന്നു.തന്റെ മേലേക്ക് വീണ അയാളെ ഒരുന്തിന് താഴേക്കിട്ട് സുര മറ്റുള്ളവരെ ഒന്ന് നോക്കി.

ഒരു ഞെട്ടലോടെ അതുകണ്ട മറ്റൊരു പോലീസുകാരൻ ഉടനെ തന്നെ കൂജ നിറയെ വെള്ളം നിറച്ചു നൽകി.സലിം അപ്പോഴും അതെ ഇരുപ്പിൽ തന്നെ യാതൊരു കൂസലും ഇല്ലാതെ പുക ഊതിവിടുകയാണ്.
അയാൾക്ക് ശ്രദ്ധ കൊടുക്കാതെ സുര ഉള്ളിലേക്ക് നടന്നു.

കുറച്ചു വെള്ളം കുടഞ്ഞതും ശംഭു ഒന്നനങ്ങി.സാവധാനം അവനെ അയാൾ ഉയർത്തി,പക്ഷെ അവൻ വേദനകൊണ്ട് പുളയുന്നുണ്ട്.ഒരു വിധത്തിൽ അവന് അല്പം വെള്ളവും കൊടുത്ത് സുര ശംഭുവിനെയും തോളിലെടുത്തു പുറത്തേക്ക് നടന്നു.

“അവിടെ നിക്കെടാ പന്ന……..മോനെ” സ്റ്റേഷന് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ സുരയെ സലിം ഒരു വാക്കു കൊണ്ട് തടഞ്ഞു.

“സാറെ…….ഇവിടെ പുതിയതാണല്ലേ. നാളെ ദാമോദരൻ സാറ് വരുമ്പോൾ ഒന്ന് ചോദിച്ചാൽ മതി.സുര ആരാന്ന് പറഞ്ഞു തരും.”സുര വീണ്ടും മുന്നോട്ട് നടന്നു.

“അങ്ങനെയങ്ങു പോയാലോ സുരേ. ഇത്രയും സാഹസം കാട്ടിയ സ്ഥിതിക്ക് ഒന്നിരുന്നിട്ട് പോ…..ഞാനൊന്ന് അളക്കട്ടെ.”

“എന്നെ അളക്കാൻ താനായിട്ടില്ല സാറെ.അതിന് തുനിഞ്ഞ ഒരുവനും ജയിക്കാൻ ഞാൻ സമ്മതിച്ചിട്ടുമില്ല. പിന്നെ ഞാനിപ്പോൾ പോകുന്നത് എന്നോട് നിക്കാൻ പറഞ്ഞ സാറിനെ എന്റെ തോളിൽ കിടക്കുന്ന ഇവനിലും കെട്ട കോലത്തിലാക്കാൻ അറിയാഞ്ഞിട്ടല്ല.അത് ഞാൻ ഒറ്റക്ക് ചെയ്യുകയും ചെയ്യും.പക്ഷെ ഇപ്പൊ വിടുന്നത് ഇവന് വേണ്ടിയാ,ഇവനെ കെട്ടിയിട്ട് ചെയ്തത് മുഴുവൻ തന്നെ അഴിച്ചുവിട്ടിട്ട് ഇവൻ ചെയ്യും.അത് ഞാൻ കണ്ടിരിക്കും.ഇനിയുള്ള ദിനം സാറ് ഓരോന്നും എണ്ണിവച്ചോ.നമ്മൾ കണ്ടുമുട്ടുന്ന ദിവസവത്തിനായുള്ള കാത്തിരിപ്പും തുടങ്ങിവച്ചോ.”

“മോനെ സുരേ……കുറെ കണ്ടതാ നിന്നെ പോലുള്ള കുറെയെണ്ണത്തെ. ഞാൻ ആരാണെന്നും നീ എവിടെ നിന്നാ ചിലക്കുന്നത് എന്നും ഓർത്ത് മതി നിന്റെ കോപ്പിലെ പ്രസംഗം”

“ഇടിയൻ സലിമിന്റെ ചരിത്രവും ഭൂമി ശാസ്ത്രവും അറിഞ്ഞുതന്നെയാ പറഞ്ഞതും.തന്റെയൊക്കെ തോന്ന്യാസം നടക്കുന്ന സർക്കാർ വക ആപ്പിസിനുള്ളിൽ നിന്നാ ഞാൻ ചിലക്കുന്നതും.ഇങ്ങോട്ട് കേറിവന്നത് ഒരു പോറല് പോലും ഏൽക്കാതെ തിരിച്ചുപോകാന്നുള്ള ഉറപ്പുള്ളത് കൊണ്ടാ.അങ്ങനെ തന്നെ പോവുകയും ചെയ്യും.ഉടക്കാൻ നിക്കാതെ സ്വന്തം തടി രക്ഷിക്കാനുള്ള വഴി നോക്ക് സാറെ.”

“അതിന് നീ ഇവിടുന്ന് പോയാലല്ലേ? സ്റ്റേഷനിൽ അതിക്രമിച്ചു കയറി കസ്റ്റടിയിൽ ഇരുന്ന പ്രതിയെ രക്ഷിക്കാൻ നോക്കുക.അതിന് തടസ്സം നിന്ന പോലീസുദ്യോഗസ്‌ഥനെ കൊല്ലാൻ ശ്രമിക്കുക.നിന്റെ തോളിൽ കിടക്കുന്നവന്റെ അവസ്ഥ പോലും അങ്ങനെ ഒരു എഫ് ഐ ആർ ഇട്ടാൽ അവിടെ കഴിയും.”

“സാറെ,വെറുതെയാ.ആത്മവിശ്വസം നല്ലതാ.പക്ഷെ അതിര് വിട്ടാൽ…….. എന്താ ചെയ്യുക……..ഇവനെ ഈ കോലത്തിൽ ആക്കാൻ ഓർഡർ ഇട്ട ആളെ ഒന്ന് തിരക്കിനോക്ക്,കിട്ടില്ല. കാരണം അയാൾ എന്റെ കയ്യിലാ. തെളിവ് ഇതാ,അയാളുടെ സർവീസ് റിവോൾവറാ ഇത്”സുര അരയിൽ നിന്നും തോക്കെടുത്തു കാട്ടിയിട്ട് തിരികെവച്ചു.

“നീ കരുതിത്തന്നെയാണല്ലേ?”

“അതെ……ആളെ പഠിച്ചിട്ടു തന്നെയാ സുര കളത്തിൽ ഇറങ്ങിയതും.സ്വന്തം പെങ്ങൾ ഭാര്യയായിട്ടുള്ളപ്പോൾ മറ്റു പലരെയും തേടിപ്പോകുന്ന അളിയനെ പൊക്കാൻ ബുദ്ധിമുട്ടെണ്ടി വന്നില്ല. നാളെ ഇതേ പരുവത്തിൽ ഇതിന് മുറ്റത്തു ഞാൻ എത്തിക്കുന്നുണ്ട്. അതുകൊണ്ട് അടങ്ങി നിക്ക് സാറെ. എന്റെ വഴിക്ക് തടസ്സംനിന്നാൽ തന്നെ പച്ചക്ക് കൊളുത്തിയിട്ടായാലും ഞാൻ ഇവനെ കൊണ്ടുപോയിരിക്കും. എന്താ കാണണോ സാറിന്. നേരിടാനുള്ള ചങ്കുറപ്പുണ്ടേൽ വാ……”

മുന്നോട്ടാഞ്ഞ സലിമിനെ കൂടെയുള്ള പോലീസുകാരൻ തടഞ്ഞു.സുര അവിടം വിട്ടതും സലിം ദേഷ്യം കൊണ്ട് അവിടെക്കിടന്ന കസേര എടുത്തു നിലത്തടിച്ചു തകർത്തു.

“സാറെ ക്ഷോഭിച്ചിട്ട് കാര്യമില്ല.സുര ചെയ്യുന്ന് പറഞ്ഞാൽ ചെയ്യും.അപ്പഴെ ഞാൻ പറഞ്ഞതാ……ഇനി തടി രക്ഷിക്കാനുള്ള വഴി നോക്കിക്കോ. ഇനി എസ് ഐ സാറിനെ ഏത് കോലത്തിൽ കിട്ടുവോ ആവോ.” അയാൾ ഒരുപദേശം പോലെ പറഞ്ഞുകൊണ്ട് തന്റെ ജോലി തുടർന്നു.

ഹോസ്പിറ്റലിൽ പരിശോധിക്കുന്ന സമയം.ശംഭുവിന്റെ കാലിൽ മുഴുവൻ ചൂരൽപ്പാടുകളായിരുന്നു. ദേഹം മുഴുവൻ ബെൽറ്റ് കൊണ്ടുള്ള അടിയിൽ ചതഞ്ഞിരുന്നു.മുഖത്തു കിട്ടിയ ശക്തമായ ഇടികളിൽ ചുണ്ട് മുറിഞ്ഞു,മൂക്കിൽ നിന്നും വായിൽ നിന്നും ചോര തെറിച്ചതിന്റെ പാടുകൾ ഉണ്ട്.കണ്ണുകൾ കലങ്ങിക്കിടക്കുന്നു. സലീമിന്റെ മോതിരത്തിന്റെ പാട് പോലും മുഖത്ത് അച്ചുകൊത്തി വച്ച നിലയിലായിരുന്നു ശംഭു.ഒടിവ് ഒന്നുമില്ലെങ്കിലും ദേഹത്തു നീര് വീണ് ചതവും മുറിവും ഒക്കെയായി ആകെ ഒരു കോലത്തിലായിരുന്നു ശംഭു അവിടെയെത്തിയത്.

ഹോസ്പിറ്റലിൽ കിടത്തണം എന്ന് പറഞ്ഞുവെങ്കിലും ബോധം വീണ്ടു കിട്ടിയ ശംഭു അതിനെതിരെ നിന്നു. അതുകൊണ്ട് തന്നെ അന്ന് വൈകിട്ട് വരെ അത്യാവശ്യം വേണ്ട ചികിത്സ നൽകി അവനെ ഡിസ്ചാർജ് ചെയ്യുകയായിരുന്നു.സുര തന്നെ ആയിരുന്നു ശംഭുവിന് കൂട്ട് നിന്നതും, അന്ന് വൈകിട്ടോടെ ശംഭുവിനെ സുനന്ദയുടെ വീട്ടിലെത്തിച്ചതും.

വന്നപാടെ സുനന്ദ കൊടുത്ത കഞ്ഞിയും കുടിച്ചു കിടന്നതാണവൻ. ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയ ശംഭു പിറ്റേന്ന് വൈകിയാണ് ഉറക്കം വിട്ട് ഉണരുന്നതും.അവനുണരുന്നതും കാത്ത് സുനന്ദ കൂട്ടായുണ്ട്.അവൻ എണീറ്റയുടനെ അവൾ നൽകിയ ചായയും കുടിച്ചു കട്ടിലിൽ ചാരി ഇരിക്കുന്ന സമയമാണ് ഭദ്രകാളിയെ പോലെ വീണ അങ്ങോട്ടെത്തിയതും.

അവളുടെ കണ്ണുകളിലെ തീക്ഷ്ണത

“നന്നായെ ഉള്ളൂ.വല്യ ജാഡ കാണിച്ചാ ഇതല്ല ഇതിനപ്പുറവും നടന്നുന്ന് വരും” അവൾ സ്വയം പറഞ്ഞു.

ചൂട് ചായ ദേഹത്തു വീഴുന്നത് കണ്ട സുനന്ദ പെട്ടന്ന് തന്നെ നനഞ്ഞൊട്ടിയ ഷർട്ടിന്റെ ബട്ടണുകൾ തുറന്നിട്ടു. മേശയിൽ വച്ചിരുന്ന വെള്ളമെടുത്തു അവിടെ കിടന്ന തുണിയിൽ നനച്ച ശേഷം അവന്റെ വയറിന് ഭാഗത്തായി ഒപ്പിക്കൊടുത്തു.തണുത്ത വെള്ളത്തിന്റെ സ്പർശനം അവന് ആ ചൂട് നൽകിയ വേദനക്ക് ആശ്വാസം നൽകി.വലിയ പൊള്ളൽ ഒന്നുമല്ലെങ്കിലും ചായ വീണ ഭാഗം ഒന്ന് ചുവന്നിരുന്നു.സുനന്ദയുടെ പ്രവർത്തി വീണയുടെ ദേഷ്യം കൂടാനെ ഉപകരിച്ചുള്ളൂ.അവളവന് ദേഹം തുടച്ചുകൊടുക്കുന്നത് ഇഷ്ട്ടപ്പെടാഞ്ഞ വീണ അവളെ വലിച്ചു പിന്നലെക്ക് തള്ളി.

“അല്ലെ…….ചായ തട്ടി ചെക്കന്റെ മേത്തു വീഴ്ത്തിയതും പോരാ ഇപ്പൊ എന്റെ മേലേക്ക് കേറുന്നോ.അതു കൊള്ളാല്ലോ.”സുനന്ദയും തന്നെ പിടിച്ചു തള്ളിയ കലിപ്പിൽ വീണക്ക് നേരെ ശബ്ദമുയർത്തി.

ചായ വീണു,അതിന്.തല്ലിച്ചതച്ചത്ര വേദനയൊന്നും കാണില്ല.അതുമവൻ സഹിക്കും.എന്നുവച്ച് അതിന്റെ പേരിൽ ഇവനോട് ഒട്ടാൻ നിന്നാൽ അതാരായാലും ശരി ഞാൻ ഇങ്ങനെയൊക്കെ പെരുമാറൂ.വേണ്ടി വന്നാൽ ഒന്ന് താരനും വീണ മടിക്കില്ല

അതെ……..ഇത്‌ എന്റെ വീടാണ്. ഈ പേടിപ്പീരൊക്കെ സ്വന്തം വീട്ടില് മതി.പിന്നെ ഇവനെ നോക്കുന്നത് ഞാനാ,ചിലപ്പോൾ തുടച്ചുകൊടുത്തു എന്നൊക്കെ വരും അതിന് മാധവൻ മാഷിന്റെ മരുമോൾക്ക് എന്താ കാര്യം

“എനിക്കെന്താ കാര്യമെന്നോ……” പറഞ്ഞുതുടങ്ങിയ വീണ പെട്ടെന്ന് സ്വിച്ചിട്ടപോലെ വാക്കുകൾ വിഴുങ്ങി.

“എന്തെ…..നാവിറങ്ങിപ്പൊയോ.എന്താ കാര്യമെന്ന് പറയാൻ ബുദ്ധിമുട്ടുള്ളത് പോലെ”

“ഇവന്റെയടുക്കൽ ആരും കൂടുതൽ സ്വാതന്ത്ര്യം കാണിക്കുന്നത് എനിക്ക് ഇഷ്ട്ടമല്ല.അത് തന്നെ”

“കാരണം?എന്താ ഗോവിന്ദിന്റെ ഭാര്യക്ക് ജോലിക്കാരനായ ശംഭുവിന്റെ കാര്യത്തിൽ ഇത്ര താല്പര്യം തോന്നാൻ?”

“അത് നിന്നെ ബോധിപ്പിക്കണ്ട കാര്യം എനിക്കില്ല”

“ബോധിപ്പിച്ചേ പറ്റൂ.ഇത്രയും കാലം നിങ്ങൾക്കു വേണ്ടി ജോലിചെയ്തു. ആ ഇവനോട്‌ ഒരു രാത്രിയിൽ ഇറങ്ങി പോകാൻ പറയുക.എന്നിട്ട് ഒടുക്കം അവനെന്തെങ്കിലും പറ്റിക്കിടക്കുമ്പോ വന്നു കുറച്ചു ഷോ കാണിക്കുക.ഇത് കുറേ കണ്ടിട്ടുള്ളതാ മോളെ.”

“ശരിയാ……..അന്നങ്ങനെ പറ്റിപ്പൊയി. ഇപ്പൊ വന്നതും തിരിച്ചു കൊണ്ടു പോകാൻ തന്നെയാ.പക്ഷെ അതിന് ഇടയിൽ അവന്റെ മേലെ അവകാശം പറയാനോ കേറി ഒട്ടാനോ നോക്കിയാ …….ഈ വീണയെ ശരിക്കറിയില്ല നിനക്ക്”

“ചിലപ്പോൾ ഒട്ടിയെന്നിരിക്കും,കൂടെ കിടന്നുവെന്നും വരും.അതിന് തനിക്ക് എന്താ ഇത്ര പ്രശ്നം.പിന്നെ ഈ അവസ്ഥയിൽ ഇവനെ ഇവിടുന്ന് കൊണ്ടുപോകുന്നത് എനിക്കൊന്ന് കാണണം.ഇനി അസുഖം മാറിയാലും ഇവനിവിടെത്തന്നെ കാണും.”

“ഡി…..നിന്നെ ഞാൻ”വീണ സുനന്ദക്ക് നേരെ കൈചൂണ്ടി.

“ഒന്നടങ്ങ് കൊച്ചമ്മേ…..ഇതെന്റെ വീടാണ്.കൈ ചൂണ്ടുന്നതും ആജ്ഞാപിക്കുന്നതും ഒക്കെ അങ്ങ് തറവാട്ടിൽ മതി.എന്റെയടുത്തു വേണ്ട”

ഞാൻ വന്നത് ഇവനെ കൊണ്ടുപോകാനാണ്.ഇറങ്ങുമ്പോൾ ഇവൻ കൂടെ കാണുകയും ചെയ്യും. തടയാൻ നീ ആയിട്ടില്ല.ഇനി അതിന് തുനിഞ്ഞാൽ മുന്നും പിന്നും നോക്കില്ല ഞാൻ.എനിക്കവകാശം ഉള്ളവയൊന്നും മറ്റൊരിടത്തു വേണ്ട. അവനെ നോക്കാൻ ഞാനുള്ളപ്പൊ മറ്റാരും അതേറ്റുപിടിക്കുകയും വേണ്ട

“എന്നാലതൊന്നു കാണണമല്ലോ?”

പെണ്ണുങ്ങൾ തമ്മിലുള്ള വഴക്കിന് പണ്ടേ ഇടയിൽ കയറാൻ ഇഷ്ട്ടം ഇല്ലാത്ത ശംഭു അവസ്ഥ അതായത് കൊണ്ട് മാത്രം രക്ഷപെടാനാവാതെ കട്ടിലിൽ കഴിച്ചുകൂട്ടി.ശംഭുവിനെ ഇറക്കിവിട്ടതിന്റെ പരിഭവവും വീണ കാട്ടിക്കൂട്ടിയതിന്റെ ദേഷ്യത്തിലും ഉറഞ്ഞു തുള്ളിയ സുനന്ദക്ക് വീണ അവസാനം പറഞ്ഞത് ശരിക്കങ്ങു കത്തിയില്ല,അല്ലെങ്കിലാ ദേഷ്യത്തിൽ അത് ശ്രദ്ധിച്ചില്ല.അവരുടെ തർക്കം മുറുകുന്ന സമയത്താണ് സുര അങ്ങോട്ടേക്ക് വരുന്നത്.പിന്നാലെ മാധവനും സാവിത്രിയും ഗായത്രിയും ഉണ്ട്.

“എടാ കൊച്ചെ….ദാ സാധനം കിട്ടി. ഉളുക്ക് ചതവ് നീര് വീഴ്ച്ച ഇവക്കൊക്കെ ബെസ്റ്റാ.നീ ഇത് പിടിപ്പിച്ചേ.”എന്ന് പറഞ്ഞുകൊണ്ടാണ് ഇരുമ്പിന്റെ കടന്നുവരവ്.കാന്താരി മുളകും ചെന്നിനായകവും നാടൻ കോഴിമുട്ടയും നല്ല വാറ്റ് ചാരായവും ചേർന്നുള്ള സുരയുടെ സ്പെഷ്യൽ സാധനം.

“ആഹാ……കൂട്ടുകാരനെ കണ്ടില്ലല്ലോ എന്ന് കരുതിയതെയുള്ളൂ.ഒന്ന് കാണാൻ”

“എന്താ…….എന്താ വീണക്കുഞ്ഞേ?”

“എടൊ ഇരുമ്പേ……..കുറച്ചെങ്കിലും ബോധം തനിക്കുണ്ടെന്ന് കരുതി.ദാ കിടക്കുന്ന സാധനത്തിനതില്ല. അതിന്റെയാ ഇപ്പൊ ഈ കിടപ്പ്. എന്നിട്ട് താനിവനെ ഇവിടെകൊണ്ട് കിടത്തിയിരിക്കുന്നു എന്തിന്?ഇതാണോ ഇവന്റെ വീട്? ഇവനെയങ്ങ് തറവാട്ടിൽ കൊണ്ട് വിടാതെ വല്ലിടത്തും കൊണ്ടാക്കിയ തന്നെ ഞാൻ…….”

“അത് പിന്നെ അവൻ……”

“ഇവനങ്ങനെ പലതും പറയും.അതു കേട്ട് തുള്ളാൻ നിങ്ങളും.ഇരുമ്പിന് ഇത്തിരിയെങ്കിലും വിവരം ഉണ്ടാകുമെന്ന് കരുതിയ എനിക്ക് തെറ്റി.”

വീണയുടെ പറച്ചിലൊക്കെ കേട്ട് മാഷും സാവിത്രിയും വാതിലിൽ ചാരി നിന്ന് ചിരിക്കുന്നുണ്ട്,ഒപ്പം ഗായത്രിയും.കാരണം ഇരുമ്പിനോട് ആ ഒരു രീതിയിൽ ആരുമങ്ങനെ സംസാരിച്ചു കണ്ടിട്ടില്ല എന്നത് തന്നെ.

“അല്ല…ഇതെന്താ കയ്യില്?”സുരയുടെ കയ്യിലെ പാത്രം കണ്ട് വീണ ചോദിച്ചു.

“അത് പിന്നെ…ഇതൊരു നാട്ടുമരുന്ന. ചതവിനും നീര് വീഴ്ച്ചക്കും നല്ലതാ.”

“ഇങ്ങു കാട്ടിയെ,ഒന്ന് നോക്കട്ടെ.”

“അങ്ങനെ നോക്കാൻ മാത്രം ഒന്നും ഇല്ല.ഇതെന്റെ സ്പെഷ്യൽ കൂട്ടാ. കഴിച്ചാൽ കിട്ടിയ തല്ലിന്റെ കേട് മാറും.”

“മ്മ്മ്മ്………കൂട്ടുകാരനായിട്ട് കൊണ്ട് വന്നതല്ലേ.ഇങ്ങ് താ ഞാൻ കൊടുക്കാം.”

വീണ അതും വാങ്ങി ശംഭുവിന് നേരെ തിരിഞ്ഞു.”ഒരു ഗ്ലാസോ എന്തെങ്കിലും കിട്ടുമോ?”വീണ ആരോടെന്നില്ലാതെ ചോദിച്ചു.

“പൊട്ടിച്ചുകളയാൻ ഇവിടെ പാത്രം ഒന്നുമില്ല.ആരും മേടിച്ചു വച്ചിട്ടുമില്ല” സുനന്ദ അപ്പോഴും കലിപ്പിൽ തന്നെ ആണ്.

“ഒന്നെടുത്തിട്ട് വാ സുനന്ദെ,അതിൽ കഴിക്കാൻ പാടുള്ളത് കൊണ്ടല്ലേ. നീ ഉടക്കാൻ നിക്കാതെ ചെല്ല്.”സുര കാര്യമറിഞ്ഞില്ല എങ്കിലും അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

ഒരിഷ്ട്ടക്കേട് മുഖത്ത് കാട്ടി,സുരയെ നോക്കി ചുണ്ട് കോട്ടിയിട്ട് മുറിക്ക് പുറത്തേക്കിറങ്ങാൻ തുടങ്ങിയ സുനന്ദ മാധവനെ കണ്ട് ഞെട്ടി അവിടെത്തന്നെ നിന്നു.”മഷിത് എപ്പോ…..എന്നിട്ട് കണ്ടില്ലല്ലോ.താൻ പറഞ്ഞത് മുഴുവൻ കേട്ടുകാണുമോ” എന്നൊക്കെയായിരുന്നു അവളുടെ അപ്പൊഴത്തെ ചിന്ത.

“വേഗം ആയിക്കോട്ടെ…..വരുമ്പൊ കുറച്ചു പഞ്ചസാരയും എടുത്തോ” മാധവൻ ചിരിച്ചുകൊണ്ട് തന്നെ പറഞ്ഞു.

ഒന്ന് ഇളിഭ്യച്ചിരിയോടെ അവൾ മുറിവിട്ടറങ്ങി.മാധവനൊപ്പം നിന്ന സാവിത്രിയെ നോക്കി ഒന്ന് ചിരിക്കാനും അവൾ മറന്നില്ല.

സുനന്ദ തിരികെയെത്തുമ്പോൾ സുര പൊട്ടിക്കിടന്ന ചില്ലുകഷ്ണങ്ങൾ ഒരു ചെറിയ കൂട്ടിലേക്ക് ശ്രദ്ധയോടെ വാരിയിടുന്നുണ്ട്.എന്തോ ഉടക്ക് നടന്നു എന്ന് എല്ലാവർക്കും അറിയാം. പക്ഷെ അത് എന്തിന്റെ പേരിലെന്ന് സുരക്ക് മാത്രം പിടികിട്ടിയില്ല.സുര കൂടുതൽ ചിന്തിക്കാനും പോയില്ല. “അത് ഞാൻ എടുത്തു കളഞ്ഞേനെ” അത് കണ്ടു കയറിവന്ന സുനന്ദ അത് പറയുകയും ചെയ്തു.

“ഇതിപ്പോ ഞാൻ എടുത്തുപോയില്ലേ. ഇനി പൊട്ടിക്കുമ്പോ എടുത്തു കളഞ്ഞാൽ മതി.തത്കാലം ഇവിടെ ഒന്ന് തുടച്ചിട്ടേക്ക്” എന്നും പറഞ്ഞു സുര അവിടുന്ന് മാറി.

“എടാ കൊച്ചെ…….കയ്‌പ്പ് കാണും. കാര്യമാക്കണ്ട.ഒറ്റ വലിക്ക് കുടിച്ചോ. ഉള്ളില് വല്ല ചതവോ മറ്റോ ഉണ്ടേല് മാറിക്കോളും.”വീണ അത് ഗ്ലാസിൽ പകരുന്നതിനിടയിൽ മാധവൻ പറഞ്ഞു.

വീണ അതവന്റെ ചുണ്ടോട് ചേർത്തതും ശംഭുവിന്റെയുള്ളിലെ ഇഷ്ട്ടക്കേട് പുറത്തുവന്നു.അത് മുഖത്തു കാണിച്ചുകൊണ്ട് തന്നെ അവളുടെ കയ്യിൽ നിന്നും അത് വാങ്ങി അവനത് ഒറ്റ വലിക്ക് കുടിച്ചു തീർക്കുന്നത് കണ്ട മാധവനും സുരയും തമ്മിലൊന്ന് നോക്കി. ചെന്നിനായകത്തിന്റെ കയ്പ്പും കാന്താരിയുടെ എരിവും ചേരുമ്പോൾ അത് കുടിച്ചിറക്കുക എന്നത് അല്പം കൂടുതൽ ശ്രമകരമാണ് എന്നത് തന്നെ കാരണം.അതിനിടയിൽ ശംഭു അവഗണിച്ചത് വീണയുടെ കണ്ണ് നനയിച്ചിരുന്നു.അവൻ ഗ്ലാസ്‌ കയ്യിൽ വാങ്ങിയപ്പോൾ തന്റെ നിറഞ്ഞ കണ്ണുകൾ കാണാതിരിക്കാൻ മുഖം തിരിച്ചുകളഞ്ഞ വീണയെ നോക്കി ഒന്നുമില്ല എന്ന് സാവിത്രി ആംഗ്യം കാണിച്ചു.മരുന്ന് കുടിച്ചിറക്കിയ അവന്റെ കയ്യിൽ മാധവൻ അല്പം പഞ്ചസാര വച്ചുകൊടുത്തു.നാവിന്റെ മർമ്മത്തു തട്ടിയ എരിവും കയ്പ്പും മറക്കാൻ അവൻ അത് അപ്പോൾ തന്നെ വായിലേക്കിട്ടു.

“സുനന്ദെ……..ഞാൻ ഇവനെ ഞാൻ കൊണ്ടുപോകുവാ.നീ നന്നായിട്ട് തന്നെയാ ഇവനെ നോക്കിയതും. വിഷമം തോന്നരുത്.”മാധവൻ പറഞ്ഞു.

“അങ്ങനെയൊന്നുമില്ല മാഷേ.ഇവൻ നിക്കേണ്ടത് അവിടെയല്ലേ.എടീ എനിക്ക് കിടക്കാൻ ഒരിടം വേണമെന്ന് ശംഭു വന്നു പറയുമ്പോൾ പറ്റില്ലന്ന് പറയാൻ എനിക്കാവില്ലല്ലോ. പിന്നെ വിഷമം…….അങ്ങനെയൊന്നും ഇല്ല.കുറച്ചു ദിവസം എങ്കിലും ഒരു കൂട്ട് കിട്ടിയതിന്റെ സന്തോഷം മാത്രം”

“എന്നാ ശരി മോളെ……അധികം നിക്കുന്നില്ല”

“നിങ്ങൾ അല്പം ഒന്നിരിക്ക് പെട്ടെന്നുള്ള അന്ധാളിപ്പിൽ ഞാൻ ഒന്നും തന്നുമില്ല…..”എന്നും പറഞ്ഞു സുനന്ദ അടുക്കളയിലേക്ക് ഓടുമ്പോൾ മാധവന് അത് നിഷേധിക്കാനും കഴിഞ്ഞില്ല.

സുനന്ദയിട്ടുകൊടുത്ത ചായയും കുടിച്ചു അവർ ഇറങ്ങാൻ തയ്യാറായി. ഇതിനിടയിൽ സുനന്ദയുടെയും വീണയുടെയും കണ്ണുകൾ തമ്മിൽ പലതവണ ഉടക്കിയെങ്കിലും പെട്ടന്ന് തന്നെ നോട്ടം മാറ്റി അവർ സ്വന്തം ഇഷ്ട്ടക്കേട് കാണിച്ചുകൊണ്ടിരുന്നു.

“അപ്പൊ മോനെ ശംഭു…….നീയും കൂടെ പോരുവല്ലേ?”ചായ കുടിച്ചു തീർന്നതും മാധവൻ ചോദിച്ചു.

“അത് മാഷേ……..”

“ഇങ്ങോട്ട് പറച്ചിലൊന്നും വേണ്ട. അങ്ങോട്ട്‌ കേട്ടാൽ മാത്രം മതി.എന്ത് ചെയ്യണം എന്ന് എനിക്കറിയാം”

എതിര് പറയാൻ തുടങ്ങിയ ശംഭു ആ കണ്ണുകളിലെ തീക്ഷ്ണതയിൽ നിന്നും മാറ്റമില്ലാത്ത അയാളുടെ തീരുമാനം മനസിലാക്കി.താൻ ഏത്ര എതിർത്താലും മാധവൻ തീരുമാനം നടപ്പിലാക്കും എന്ന് അയാളുടെ മനസറിയുന്ന ശംഭുവിന് നിശ്ചയം ഉണ്ടായിരുന്നു.അതുകൊണ്ട് തന്നെ വഴങ്ങുകയല്ലാതെ നിർവ്വാഹവും ഉണ്ടായിരുന്നില്ല.

“ഇരുമ്പേ…….അവനെ ഒന്ന് പിടിച്ചോ. വല്ലിടത്തുമുള്ള പൊറുതി ഇനി വേണ്ട ഒരു വാശിക്ക് കാണിച്ചതിന്റെയാ ഈ കിടപ്പ്.”മാധവന്റെ ഉറച്ച തീരുമാനം ആയിരുന്നു അത്.അവനെ തറവാട്ടിലേക്ക് കൂട്ടും എന്നുറപ്പിച്ചു തന്നെയാണ് മാധവൻ അവിടെക്ക് വന്നതും.

സുര അവനെ പതിയെ എണീപ്പിച്ചു താങ്ങാൻ തുടങ്ങിയപ്പൊഴേക്കും വീണ അയാളെ തടഞ്ഞുകൊണ്ട് ശംഭുവിനെ കയറിപ്പിടിച്ചു.ഇതുകണ്ട മാധവൻ വേഗം പുറത്തേക്ക് പോകാൻ സുരക്ക് കണ്ണുകൾകൊണ്ട് നിർദേശം നൽകി.ഒപ്പം മറ്റുള്ളവരും. വേറെ നിവർത്തിയില്ലാതെ വീണയുടെ തോളിൽ പിടിച്ചുകൊണ്ട് അവളുടെയൊപ്പം പുറത്തേക്ക് നടന്നു

“ഇപ്പൊ എങ്ങനെയുണ്ട് മോനെ.ഇനി നിനക്ക് ഞാൻ കാണിച്ചുതരാം,ഒന്ന് വീട്ടിലെത്തട്ടെ.”

“കുറെ കണ്ടതാ…..”അവൻ അടക്കം പറഞ്ഞു.

“എന്താ പറഞ്ഞെ…….കേട്ടില്ല.”

“ഒന്ന് നടക്കുന്നുണ്ടോ.അധികം നിക്കാൻ ബുദ്ധിമുട്ടുണ്ട്”കാലിലെ നീരും ചതവും കൊണ്ട് അധികനേരം നിക്കാൻ അവന് കഴിയുമായിരുന്നില്ല.

“സ്വയം വരുത്തിവച്ചതല്ലേ….പറഞ്ഞാ കേൾക്കണം.അതെങ്ങനെയാ സ്വന്തം വാശി ജയിക്കണം എന്നായിരുന്നല്ലോ ഭാവം.”നടക്കുന്നതിനിടയിൽ അവൾ പറഞ്ഞു.

ശംഭു മറുപടി പറയാൻ തുടങ്ങിയതും അവർ പുറത്തെത്തിയിരുന്നു. അവരെയും നോക്കി നിൽക്കുന്ന മാഷിനെ കണ്ട് അവൻ ഒന്നും പറഞ്ഞുമില്ല.അവനെ കാറിലേക്ക് കയറ്റുമ്പോൾ പിന്നാലെ സുനന്ദയും എത്തി.ശംഭുവിന്റെ ബാഗും മരുന്നും മറ്റും വണ്ടിയിലേക്ക് വച്ചു.

“ഞങ്ങൾ ഇറങ്ങട്ടെ മോളെ”കാറിൽ കയറാൻ നേരം സാവിത്രി സുനന്ദയുടെ കൈകളിൽ പിടിച്ചു പറഞ്ഞു.

“മരുന്ന് കൊടുക്കേണ്ട വിധം അതിൽ എഴുതിയിട്ടുണ്ട്”എന്ന് മാത്രം അതിന് സുനന്ദ മറുപടി നൽകി.

കാർ മുന്നോട്ട് നീങ്ങിത്തുടങ്ങിയതും ഡോർ വിൻഡോയിലൂടെ തന്നെ നോക്കിനിന്ന സുനന്ദയോട് ശംഭു കണ്ണുകൾ കൊണ്ട് എന്തോ പറഞ്ഞു. അത് മനസിലായ സുനന്ദ അവനെ തള്ളവിരൽ ഉയർത്തിക്കാണിച്ചു കൊണ്ട് യാത്രയാക്കി. ***** അന്ന് രാത്രി ഹോസ്പിറ്റലിൽ നിന്നും സുനന്ദയുടെ വീട്ടിൽ ശംഭുവിനെ ആക്കി,ഒരു നോട്ടത്തിന് ആളുകളെ ഏർപ്പാട് ചെയ്ത ശേഷം ഇരുമ്പ് മാധവന്റെയടുക്കലേക്കാണ് ചെന്നത്. ഒരു മുന്നറിയിപ്പുമില്ലാതെ രാത്രിയിൽ അതും തറവാട്ടിൽ തന്നെ തേടിയുള്ള വരവ് മാധവനിൽ ആശങ്കയുണർത്തി.അത്രയും ഗൗരവം ഉണ്ടാവും ആ വരവിനെന്ന് മാധവൻ ഊഹിച്ചു.അത് ശരിവക്കുന്ന വാക്കുകളാണ് സുരയിൽ നിന്ന് കേട്ടതും.”മാഷെ ഒരു വാശിക്ക് എടുത്തു ചാടിയാൽ പത്തു വാശിക്ക് തിരിച്ചു കയറാൻ പറ്റില്ല”എന്ന് കൂടി പറഞ്ഞു സുര ഇറങ്ങാൻ തുടങ്ങി.

“ഇപ്പൊ അവൻ………”

“സുനന്ദയുടെ വീട്ടിൽ ആക്കിയിട്ടുണ്ട്. പുറത്തു നമ്മുടെ ആളുകളും.മാഷ് ധൈര്യമായിരിക്ക്”അതും പറഞ്ഞു സുര അവിടെനിന്ന് തിരിക്കുകയും ചെയ്തു.

സുര ഇറങ്ങിയ നിമിഷം മാധവൻ തീരുമാനിച്ചിരുന്നു.പിറ്റേന്ന് തന്നെ ശംഭു തറവാട്ടിലുണ്ടാകുമെന്ന്. തന്റെ നിഴലുപോലെ നടക്കുന്ന അവനെ ഒറ്റക്ക് അപകങ്ങൾക്ക് നടുവിലേക്ക് വിടാൻ മാധവന് കഴിയുമായിരുന്നില്ല.ഒപ്പം അവനെ കാത്തിരിക്കുന്ന ഒരു പെണ്ണ് തന്റെ വീട്ടിലുള്ളതും.സുരയുടെ ബുള്ളറ്റ് പടി കടന്നു പോയതും മാധവൻ അകത്തു കയറി.പക്ഷെ കയറിച്ചെല്ലുമ്പോൾ കാണുന്നത് കണ്ണു തുടച്ചുകൊണ്ട് നിൽക്കുന്ന വീണയെയാണ്.

“പേടിക്കണ്ട……..കുറച്ചു പരിക്കുണ്ട്. നാളെ അവൻ ഇവിടെയുണ്ടാവും. അതെന്റെ വാക്ക്.”അത്രയും മാത്രം പറഞ്ഞുകൊണ്ട് മാധവൻ മുറിയിലേക്ക് നടന്നു.

തിരികെ വീട്ടിലേക്കുള്ള വഴിയിൽ വീണ ആ വാക്കുകൾ ഓർക്കുകയും ചെയ്തു.വൈകാതെ തന്നെ അവർ തറവാട്ടിലെത്തി.പടികടന്നുള്ളില് ചെല്ലുമ്പോൾ തന്റെ കാറിൽ ചാരി ഗോവിന്ദ് ആർക്കോ ഫോൺ ചെയ്യുന്നുണ്ട്.കയ്യിൽ എരിയുന്ന സിഗരറ്റുമുണ്ട്.മാധവന്റെ കാർ പടി കടന്നു വരുന്നത് കണ്ടതും ഗോവിന്ദ് സിഗരറ്റ് താഴെയിട്ട് ബൂട്ട് കൊണ്ട് ഞെരിച്ചുകളഞ്ഞു. *****

“അല്ല ദത്തുപുത്രന് എന്താ ഈ വീട്ടിൽ കാര്യം?”മാധവൻ എന്തോ പറയാൻ വന്നപ്പോഴേക്കും അതിന് മുന്നേ എടുത്തടിച്ചപോലെ വീണ ചോദിച്ചുകഴിഞ്ഞിരുന്നു.

“ദത്തുപുത്രനായത് കൊണ്ടാണ് ഉമ്മറത്തു കയറി ഇരിക്കാതെ ഇവിടെ നിന്നത്.ഞാൻ ചോദിച്ചത് എന്റെ ഭാര്യയോടും.”

“ഭാര്യ……ആരുടെ?ആ വാക്കിന്റെ അർത്ഥം അറിയുമോ നിങ്ങൾക്ക്”

“ഇപ്പൊ അർത്ഥം തിരയുന്നതല്ലല്ലോ വിഷയം.ഞാൻ ജീവനോടെ ഉള്ളപ്പൊ നീ ഇവനെ കൊണ്ട് നടക്കുന്നത് എന്തിനാണെന്നതാണ് വിഷയം.”

“ഇവനൊരു ആണായത് കൊണ്ട്.”

“ആണൊരുത്തന്റെ കോലം കണ്ടില്ലേ. പരസഹായം ഇല്ലാതെ നിക്കാൻ പറ്റുന്നില്ല.”

“എടൊ പുളുന്താൻ മുൻ ഭർത്താവെ, ആണുങ്ങളാകുമ്പോൾ ചിലപ്പോൾ അടി കൊടുത്തെന്നും കിട്ടിയെന്നും ഒക്കെയിരിക്കും.നിന്നെപ്പോലെ ഓടി ഒളിക്കുന്ന,ജെനുസെതെന്നറിയാത്ത ഒരാളല്ല ഇവൻ.അതുകൊണ്ട് നിന്ന് മെനക്കെടാതെ പോ”

“നിയമപ്രകാരം നീ ഇപ്പോഴും എന്റെ ഭാര്യയാ.എനിക്ക് അവകാശമില്ലാത്ത ഇടത്തിൽ എന്റെ ഭാര്യ കഴിയുന്നത് എനിക്ക് ബുദ്ധിമുട്ടാണ്.അതുകൊണ്ട് കൂടെക്കൊണ്ടുപോകാനാണ് വന്നത്”

“ആരെ കൊണ്ട് പോകാൻ…….. എന്നെയോ?നടന്നത് തന്നെ.ഓൺ റെക്കോർഡ്‌സ് നിങ്ങളുടെ ഭാര്യ എന്ന കോളത്തിൽ എന്റെ പേരായിരിക്കും. അതില് മാത്രേയുള്ളൂ.പക്ഷെ ഇപ്പൊ ഒരു കേസ് ഫയൽ ചെയ്തിട്ടുണ്ട്, ആ കോളത്തിൽ നിന്നും എന്റെ പേര് വെട്ടാൻ.അത് കഴിഞ്ഞു പോരെ തന്റെ കൂടെ വരണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നത്. അത് വരെ എനിക്ക് ഇഷ്ട്ടമുള്ളിടത്തു ജീവിക്കും”

“നിനക്ക് ഇവന്റെ കൂടെ അഴിഞ്ഞാടി നടക്കുകയും വേണം എന്നിട്ട് ന്യായം പറഞ്ഞു ഒഴിയാൻ ശ്രമിക്കുന്നോടി. നീ എന്റെ ഭാര്യയാണെങ്കിൽ നിന്നെ ഞാൻ കൊണ്ടുപോയിരിക്കും”

“ആണൊരുത്തന്റെ കൂടെയാ ഞാൻ പൊറുക്കുന്നത്.അത് അഴിഞ്ഞാട്ടം എങ്കിൽ ഞാൻ സഹിച്ചു.നിനക്ക് ഇവിടെയെന്ത് കാര്യം?ഇറങ്ങിപ്പോയ നിനക്ക് വീണ്ടും ഈ മുറ്റത്തു വന്നു ചിലക്കാൻ നാണം ഇല്ലേ?”

“ഇത്‌ നാട്ടിൽ അറിഞ്ഞാൽ……അത് എനിക്കും നാണക്കേട് ആണ്.സൊ നിന്റെ ഇവിടുത്തെ പൊറുതി മതി.”

“നാട്ടുകാരറിഞ്ഞാൽ എനിക്ക് പുല്ലാ.

അത് കേട്ട് വീണ ശംഭുവിനെയും പിടിച്ചു അകത്തേക്ക് നടന്നു.മുന്നേ തന്നെ സാവിത്രി വാതിലൊക്കെ തുറന്ന് അവർ വരുന്നതും നോക്കി ഉമ്മറത്തുണ്ട്.അവളും കൂടി ചേർന്ന് ശംഭുവിനെ പിടിച്ചുകൊണ്ട് ഉള്ളിലേക്ക് കയറി.

“അവള് പറഞ്ഞാൽ നിനക്ക് മനസിലാവില്ലല്ലേ.ഇനി പിരിയാൻ നേരം ഒപ്പിടാനല്ലാതെ നിന്നെ കണ്ടു പോകരുത്.ഒഴിഞ്ഞുകൊടുത്തു പോയാൽ നിനക്കുനന്ന്.കുറച്ചുകാലം തീറ്റിപ്പോറ്റിയതിന്റെ പേരിൽ വിടുന്നു. ഇനിയും അവളെ ശല്യം ചെയ്യുകയോ എന്റെ മുറ്റത്ത്‌ കാലുകുത്തുകയോ ചെയ്‌താൽ നീ ഓർമ്മകളിൽ മാത്രമാവും.”

“ഭീഷണിയാണോ……….അതിവിടെ ചിലവാകില്ല.”

“ഭീഷണിപ്പെടുത്താനും വേണം ഒരു മിനിമം യോഗ്യത,നിനക്കതില്ല.ഈ പറയുന്ന ആളിന്റെ പേര് മാധവൻ എന്നാണ്.പറയുന്നത് ചെയ്താണ് ശീലവും.അതുകൊണ്ട് മക്കള് ചെല്ല്”

പുറത്ത് ഗോവിന്ദിന്റെ കൈ തിരിച്ചു പിറകിലേക്ക് കെട്ടി അവസാന താക്കീത് കൊടുക്കുകയായിരുന്നു മാധവനപ്പോൾ.അതെപോലെ പിടിച്ചു കാറിനുള്ളിലേക്ക് കയറ്റി മൂർച്ചയുള്ള സ്വരത്തിൽ ഗോവിന്ദിന്റെ കണ്ണുകൾ നോക്കി പറയുമ്പോൾ അവനും ഒന്ന് ഭയന്നിരുന്നു.മാധവൻ എന്ന മാടമ്പി എന്തിനും മടിക്കില്ലെന്ന് അറിയുന്ന ചുരുക്കം ചിലരിൽ ഒരാളാണവൻ. തിരിച്ചു പോകുമ്പോൾ തന്റെ പ്രശ്നങ്ങൾക്കുള്ള ഒരു പോംവഴി തിരയുകയായിരുന്നു ഗോവിന്ദ്. ***** സുരയുടെ താവളം.ജനവാസമേഖല വിട്ട്,പ്രാന്തപ്രദേശത്തുള്ള മാധവന്റെ പഴയ ഒരു ഗോഡൗൺ ആണത്. പുറമെ പൊളിയാറായ കെട്ടിടം എന്ന് തോന്നുമെങ്കിലും അകമൊക്കെ ഗുണ്ടകളുടെ പതിവ് ശൈലിവിട്ടുള്ള ക്രമീകരണങ്ങളാണ് അവിടെ.പുറത്ത് വഴി ഒഴികെ അതിന് ചുറ്റും കാടു കയറിയ നിലയിലാണ്.അതുകൊണ്ട് പുറമെ നിന്ന് കാണുമ്പോൾ ഉപയോഗമില്ലാതെ കിടക്കുന്ന ഒരു കെട്ടിടമെന്നെ ആരും പറയൂ.

സുരക്കും കൂട്ടർക്കും മാന്യമായി കയറിക്കിടക്കാനുള്ള സൗകര്യങ്ങൾ അതിലുണ്ടായിരുന്നു.വിശാലമായ ഗോഡൗണിന്റെ ഒരറ്റം കെട്ടിത്തിരിച്ചു വിശ്രമത്തിനുള്ള സൗകര്യം മുതൽ മറുവശത്ത് അവരുടെ വ്യായാമം, ഭക്ഷണം തുടങ്ങി അവരുടെ നേരമ്പോക്കുകൾക്ക് വേണ്ട ചെറു സൗകര്യങ്ങളും അവിടെയുണ്ട്.ഒപ്പം രണ്ട് മൂന്ന് വണ്ടികൾ കയറ്റിയിടാൻ പാകത്തിനുള്ള സൗകര്യവുമുണ്ട്.

കഴിഞ്ഞ ഒന്ന് രണ്ട് ദിവസമായി രാജീവും ചിത്രയും അവിടെയുണ്ട്. കൈ പിന്നിലേക്ക് കെട്ടിയ നിലയിൽ ഒരു തൂണിലവർ ചാരിയിരിക്കുന്നു. അവർക്ക് മുന്നിലായി കസേരയിട്ട് മാധവനും.ഇരുമ്പും കമാലും കൂടെ തന്നെയുണ്ട്.ശിങ്കിടികളിൽ ചിലർ കാരം ബോർഡിന് മുന്നിലാണ്.ഒരാൾ തന്റെ ബുള്ളറ്റ് തുടച്ചുമിനുക്കുന്നു.

രാജീവ് ഇടക്കിടെ കുതറുന്നുണ്ട്, ദേഷ്യംകൊണ്ട് അവിടെയുള്ളവരെ വെല്ലുവിളിക്കുന്നുമുണ്ട്.മാധവനെ കണ്ടപ്പോൾമുതൽ അതല്പം കൂടുതൽ ആയെന്ന് മാത്രം.പക്ഷെ മാധവൻ അവരുടെ റിയാക്ഷൻസ് അല്പനേരം നോക്കിയിരിക്കുകയാണ് ചെയ്തത്.

“മാധവാ…….തീർക്കുന്നെങ്കിൽ എന്നെ ഇവിടെയിട്ട് തീർക്കണം.ഒരല്പം ജീവൻ എങ്കിലും തിരിച്ചുകിട്ടിയാൽ,ഞാൻ വരുന്നത് തന്റെ കുടുംബത്തിന്റെ കടക്കൽ വെട്ടാനുള്ള കോടാലിയും കൊണ്ടാവും”രാജീവ്‌ മാധവന് നേരെ ചീറി.

മാധവൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.പെട്ടുനിൽക്കുമ്പോഴും കാണിക്കുന്ന അഹങ്കാരം കണ്ട് രാജീവനെ ചവിട്ടാൻ ഓങ്ങിയ കമലിനെ മാധവൻ തടഞ്ഞശേഷം കസേര അല്പം മുന്നിലേകിട്ട് ഒന്ന് കൂടി രാജീവനോട്‌ അടുത്തിരുന്നു.

“തന്റെടമുണ്ട്,നല്ല ബുദ്ധിയും.പക്ഷെ വകതിരിവില്ല.സാഹചര്യത്തിനൊത്തു എങ്ങനെ പെരുമാറണമെന്നുമറിയില്ല. അങ്ങനെയായിരുന്നേൽ നമ്മൾ കണ്ടുമുട്ടുന്നത് ഇങ്ങനെ ആകുമായിരുന്നില്ല”

“തന്നെ ഞാൻ………”രാജീവ്‌ കിടന്നു കുതറി.

“കിടന്നു പിടക്കാതെ രാജീവ്‌.ഇത് മാധവന്റെ ഇടമാണ്.അതുകൊണ്ട് ഉള്ള ആരോഗ്യം കളയാൻ നിക്കണ്ട. ഇതുവരെ കളിച്ചതും സ്‌കോർ ചെയ്തതും നീയാണ്.ഞാൻ വെറും കാഴ്ച്ചക്കാരനായി നിന്നു.ഇങ്ങനെ ഒരു കണ്ടുമുട്ടലല്ല പ്രതീക്ഷിച്ചതും. കാരണം മികച്ച കളിക്കാരൻ ആണ് നീ.പക്ഷെ ജയിക്കാൻ വേണ്ടി കളിക്കുന്നവർക്ക് വേണ്ട മിനിമം ഗുണങ്ങൾ,തന്റെ ചാപല്യങ്ങളെ നിയന്ത്രിച്ചു നിർത്താനുള്ള പക്വത നിനക്കില്ലാതെ പോയി.അപ്പൊൾ മുതൽ ഞാൻ ജയിക്കാൻ തുടങ്ങി.

“അറിയാം സാറെ…….നന്നായറിയാം. ഒപ്പം ഇവളെയും.രഘുരാമാനെ അന്വേഷിച്ചു വന്ന രാജീവൻ ഇവളുടെ കിടപ്പറയിലെ പങ്കാളിയായത് സഹിതം.പക്ഷെ ഇവളുടെ സാന്നിധ്യം അറിയാൻ ഞാനല്പം വൈകി.അത് അറിഞ്ഞ നിമിഷം തിരിച്ചറിഞ്ഞു ഞാൻ,നിന്റെ ലക്ഷ്യം.തന്റെ ലക്ഷ്യം കാണാനുള്ള വഴിയിൽ കുഴങ്ങിയ നിനക്ക് ഇവളുപകാരിയായി,എന്റെ സ്കൂളിലെ എക്സ് എംപ്ലോയീ ചിത്ര. ഇവളുടെ വാക്കുകൾ,ഇതേ കാരണം കൊണ്ട് സ്കൂളിൽ നിന്നും മാറേണ്ടി വന്നപ്പോൾ ഇവൾക്കുണ്ടായ നാണക്കേടും പകയും നിന്റെ ലക്ഷ്യം എന്നിലേക്കൊതുക്കി. അവിചാരിതമായി കിട്ടിയ ഭൈരവൻ എന്ന ആയുധം എന്നിലേക്കുള്ള ദൂരം കുറക്കുകയും ചെയ്തു.അതുവരെ വിജയിച്ചു നിന്ന നിന്നെ നിന്റെ ചാപല്യങ്ങൾ പിന്നോട്ടടിക്കാൻ തുടങ്ങിയതിന്റെ ആദ്യ ലക്ഷണമാണ് രാജീവേ നീയിപ്പോ എന്റെ മുന്നിൽ ഇങ്ങനെയിരിക്കുന്നത്.

നീ വിശ്വസിച്ചത് നേരാ,നിന്റെ ചേട്ടന്റെ മിസ്സിങ്ങിന് പിന്നിൽ ഞാനാ. അവനിനി തിരിച്ചു വരികയും ഇല്ല. ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് എന്നെ അവൻ പ്രവേശിച്ചുകഴിഞ്ഞു.അതിനെനിക്ക് എന്റെതായ ന്യായവുമുണ്ട്,അവനെ വച്ചു നോക്കുമ്പോൾ തട്ട് താഴ്ത്തി നിർത്താനുള്ള കനത്തില്”

“അറിയാം……രഘു ഇനി വരില്ലെന്നും പിന്നിൽ താനാണെന്നും.പക്ഷെ അവനെ അന്വേഷിച്ചു നടന്ന എനിക്ക് കിട്ടിയത് ചില സൂചനകൾ മാത്രം, അതും ഇവളിൽ നിന്ന്.പിന്നിൽ തന്റെ കരങ്ങളുണ്ടെന്ന് മനസിലായ എനിക്ക് തന്നിലേക്കെത്താൻ സഹായിച്ച പിടിവള്ളി മാത്രമാണ് ഭൈരവൻ.തുടക്കത്തിൽ ഒരു ഗാങ് വാറിൽ തീർന്നതെന്ന് കരുതി.പക്ഷെ കാര്യങ്ങൾ തന്നിലേക്കും തന്റെ പെണ്മക്കളിലെക്കും വരെ എത്തിയപ്പോൾ വിജയിക്കും എന്ന് എനിക്ക് മനസിലായി.ഇനി അധികം വേണ്ട,ഓരോ കടവും കണക്ക് പറഞ്ഞു തീർക്കും ഞാൻ.”

“പക്ഷെ അവിടെ നിനക്ക് ആവേശം കൂടി.ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യുമെന്ന് നീ മറന്നു.അത് എനിക്ക് ഉപകരിക്കുകയും ചെയ്തു.എന്റെ ബുക്കിലുമുണ്ട് കുറച്ചു കണക്കുകൾ. എന്റെ ശംഭുവിന്റെതടക്കം.തീർക്കും ഞാൻ എല്ലാം.ഒന്നുടെ അറിഞ്ഞു വച്ചോ,ഇനി ഈ കളി നിയന്ത്രിക്കുന്നത് ഞാനാ.ജയിക്കാൻ ഞാൻ ഏതറ്റം വരെയും പോകും.”

“ഇല്ല മാധവാ……അതിന് നിന്നെ ഞാൻ സമ്മതിക്കില്ല.”

“അതിന് നീ മൂത്തിട്ടില്ല,ഇനിയും ഏറെ ഓടാനുമുണ്ട്.തത്കാലം നിന്നെ ഒന്ന് സത്കരിച്ചു വിടും,നീ കളത്തിൽ ഉണ്ടേലെ ഒരു രസമുള്ളൂ.കാരണം ചിലത് നേരിട്ട് തീർക്കണം.അതിന് തന്നെ”

“അറിയാം മാധവാ…….നീയിപ്പോ എന്നെ വിടുന്നത് വേട്ടയാടാനാണെന്ന് ഇവിടുന്ന് നല്ല കോലത്തിൽ പുറം ലോകം കാണില്ലെന്നുമറിയാം.പക്ഷെ ഞാൻ തിരിച്ചു വരും,ഏത്രയും വേഗം.

“എടൊ രാജീവേ നിങ്ങളുടെ ചൂടൻ രംഗങ്ങൾ സേഫ് ആയി എന്റെ കയ്യിലുണ്ട്.അത് ലീക്ക് ആവാതെ നോക്കേണ്ടത് തന്റെ ഉത്തരവാദിത്വം ആണ്.എന്താ വേണ്ടതെന്ന് തനിക്ക് മനസിലായല്ലോ.എന്നെ ഒന്നിനും വല്ലാതെ നിർബന്ധിക്കരുത്.പിന്നെ….. ഇനിയെങ്കിലും ബെഡ് റൂമിന്റെ ജനൽ കൊളുത്തിടാൻ മറക്കരുത് കേട്ടൊ ചിത്ര……”

തന്റെ ആവശ്യത്തിന് രാജീവനെ ഒന്ന് നിർബന്ധിതനാക്കിയിട്ടാണ് മാധവൻ പുറത്തേക്ക് നടന്നത്.

“മാഷെ…..”കാറിലേക്ക് കയറാൻ തുടങ്ങിയ മാധവനെ സുര പിന്നിൽ നിന്നും വിളിച്ചു.

“തനിക്കെന്തോ പറയാനുണ്ട്.എന്താടോ?”

“അവന്റെ കാര്യം എങ്ങനാ?”

“ശംഭുവിനെക്കാൾ കഷ്ടം ആവണം അവന്റെ കോലം.ജീവൻ ബാക്കിയിട്ട് സ്റ്റേഷന് മുന്നിലെത്തിക്കണം”

“വേറൊന്ന് കൂടിയുണ്ട്,ആ ടീച്ചറെ കാണാഞ്ഞു സ്കൂളധികൃതർ പരാതി കൊടുത്തെന്നു കേട്ടു.സ്കൂളിലേക്ക് കാണാഞ്ഞതുകൊണ്ട് തിരക്കിച്ചെന്ന അവരും അയൽവാസികളും ചേർന്ന് കൊടുത്ത പരാതിയാണ്.”

“ദാമോദരൻ പറഞ്ഞിരുന്നു ഇരുമ്പേ. സലിമിനറിയാം രാജീവൻ നിന്റെ കയ്യിലുണ്ടെന്ന്.അയാൾ തിരഞ്ഞു നടക്കുന്നുമുണ്ട്.ഒപ്പം ഇങ്ങനെയൊരു പരാതിയുള്ളതുകൊണ്ട് അവർ എളുപ്പം തമ്മിൽ കണക്ട് ചെയ്യും. കാരണം സാഹചര്യങ്ങളങ്ങനെയാ. ചിത്രയെ അവർക്ക് കിട്ടരുത്,കളികൾ മാറാൻ അത് മതി.ബാക്കിയൊക്കെ ഞാൻ നോക്കിക്കോളാം.ആദ്യമവനെ അവർക്കെത്തിച്ചുകൊടുക്ക് എന്നിട്ട് തീരുമാനിക്കാം അവളുടെ കാര്യം” സുരക്ക് വേണ്ടുന്ന നിർദേശങ്ങൾ കൊടുത്തുകൊണ്ട് മാധവൻ കാറിലേക്ക് കയറി.

“പിന്നെ…..അവൾക്ക് ഉടുക്കാൻ എന്തെങ്കിലും വാങ്ങിക്കൊടുക്ക്.ഈ കോലത്തിലിരുത്തണ്ട.സുനന്ദയോട് പറഞ്ഞു വാങ്ങിപ്പിച്ചാൽ മതി.”കാർ സ്റ്റാർട്ട്‌ ചെയ്ത്,ഒരു വൽക്കഷ്ണം പോലെ തുണിയുടെ കാര്യവും പറഞ്ഞിട്ട് മാധവൻ മുന്നോട്ട് നീങ്ങി. ***** ശംഭു തറവാട്ടിലെത്തിയിട്ട് ദിവസം മൂന് കഴിഞ്ഞു.അവനെ നോക്കുന്നത് പൂർണ്ണമായും വീണ ഏറ്റെടുത്തു.മറ്റ് ആരും തന്നെ അതിലിടപെടാൻ അവൾ സമ്മതിച്ചുകൊടുത്തില്ല.

വീണ്ടും തന്റെ ഫോണിലേക്ക് നോക്കി അവന്റെതായ ലോകത്തിലേക്ക് ഒതുങ്ങാൻ തുടങ്ങിയ ശംഭുവിന്റെ കയ്യിൽ നിന്നും വീണ ഫോൺ തട്ടിപ്പറിച്ചു വാങ്ങി.”എനിക്കറിയണം എന്നെ അവഗണിക്കുന്നതിന്റെ കാരണം”അതും പറഞ്ഞുകൊണ്ട് അവൾ ഫോൺ എറിഞ്ഞുടച്ചു. അവളോടൊന്നും മിണ്ടാതെ, താൻ അടുത്തുണ്ട് എന്നുപോലും വകവക്കാതെ എപ്പോഴും ഫോണിൽ തന്നെ സമയം ചിലവിടുന്നത് വീണയെ ചൊടിപ്പിച്ചിരുന്നു.

“അതെ……..ഇയാളുടെ വീട്ടിൽ നിന്ന് കൊണ്ടുവന്നതല്ല അത്.എനിക്കതിന് ന്യായം കിട്ടണം.”പല കഷണങ്ങളായി തന്റെ ഫോൺ കിടക്കുന്നത് കണ്ട് ശംഭു പറഞ്ഞു.

“നോക്കിയിരുന്നോ……ഇപ്പൊ കിട്ടും. എന്നോട് മിണ്ടാഞ്ഞിട്ടല്ലെ.നന്നായെ ഉള്ളൂ.”

“എന്നെ വേണ്ടാത്തവരോട് എനിക്ക് ഒന്നും പറയാനില്ല”

“ദേ…….വെറുതെ ഓരോന്ന് പറഞ്ഞാ എന്റെ കയ്യീന്നും മേടിക്കുവേ.വേണ്ടാ പോലും.വയ്യ……ഇയാളെ നോക്കുന്ന എന്നെ ഒന്ന് മൈൻഡ് ചെയ്യുന്നു കൂടി ഇല്ല.അപ്പൊ ഇങ്ങനെ നടന്നു എന്ന് വരും.”

എന്നെ നോക്കാൻ ആരോടും ഞാൻ പറഞ്ഞിട്ടില്ല.മാഷിനെ ധിക്കരിക്കാൻ വയ്യ,അതുകൊണ്ട് മാത്രം ഇങ്ങോട്ട് വന്നു.മനുഷ്യന്റെ സ്വസ്ഥത കളയരുത്

പിടിവിട്ടു നിന്നിരുന്ന വീണ അത് കൂടി കേട്ടപ്പോൾ നിയന്ത്രിക്കാനാവാതെ ശംഭുവിന്റെ മുഖത്തൊന്നു കൊടുത്തു.”എന്റെ നിലക്കൊത്തുള്ള ഒരാളെ കണ്ടെത്താതെ വഴിയേ പോയവനെ ജീവിതത്തിലേക്ക് കൂട്ടിയാൽ ഇതല്ല,ഇതിലപ്പുറവും കേൾക്കേണ്ടി വരും”അടിച്ചതിനു പിറകെ അവൾ പറഞ്ഞു നിർത്തി.

“അപ്പൊ അറിയാം…..പിന്നെ എന്തിന്? അതും കൂടിയൊന്നു പറഞ്ഞു താ”

അപ്പോഴാണ് തന്റെ വാക്കുകൾ അല്പം കൂടുതൽ കടന്നുപോയി എന്ന് അവളറിഞ്ഞത്.അപ്പോഴത്തെ ഒരു സാഹചര്യത്തിൽ സംഭവിച്ചുപോയ നാവ് പിഴയെ അവൾ സ്വയം പഴിച്ചു. ഒന്നും പറയാനാവാതെ ശംഭുവിന്റെ കാലിൽ കെട്ടിപ്പിടിച്ചു കരയാൻ മാത്രമെ അവൾക്കപ്പോൾ കഴിഞ്ഞുള്ളൂ. ***** “അപ്പൊ നിന്റെ കാര്യം കൂടുതൽ പരുങ്ങലിലായി അല്ലെ ഗോവിന്ദ്” അപ്പാർട്ട്മെന്റിന്റെ ബാൽക്കണിയിൽ അന്തിവെയിലും കൊണ്ട് പുറത്തെ കാഴ്ച്ചകൾ ആസ്വദിക്കൂകയായിരുന്ന വില്ല്യം ചോദിച്ചു.

“എന്നെ നരകിപ്പിക്കണം എന്ന ലക്ഷ്യം മാത്രമുള്ള അവൾ ഇത്രനാളും അത് ആസ്വദിച്ചു ചെയ്തു.ഇടക്ക് ഒരാശ്വാസം പോലെ ചില മേൽക്കൈ എനിക്ക് കിട്ടിയതൊഴിച്ചാൽ ഞാൻ വെറും സീറോ.പക്ഷെ ഇത്രനാളും ചിന്തിക്കാതിരുന്ന ഡിവോഴ്സിനെ കുറിച്ച് അവൾ ചിന്തിക്കുകയും,അത് മൂവ് ചെയ്യുകയും ചെയ്തു.അറിയാൻ കഴിഞ്ഞത് കേസ് ഉടനെ വാദത്തിന് വിളിക്കുമെന്നാ.”

“കാരണം സിംപിൾ.അവൾക്ക് അവനൊപ്പം പൊറുക്കണം.അതിന് നിന്നെ ഒഴിവാക്കണം.അല്ലെങ്കിൽ ഒരു ഗേ ആയ നിന്നോടൊപ്പം മുന്നോട്ട് പോകാൻ അവൾക്ക് കഴിയില്ല,അത്ര തന്നെ.ഇനി നീ വഴങ്ങിയില്ലെങ്കിൽ ചിലപ്പൊ നിന്നെ തീർക്കാൻ പോലും തുനിഞ്ഞെന്നുവരും.

ഒരു കൊച്ചിനെ എങ്കിലും നീയവൾക്ക് കൊടുത്തിരുന്നുവെങ്കിൽ കാര്യങ്ങൾ ഇങ്ങനെ കൈവിട്ടുപോകില്ലായിരുന്നു ഈ ഞാൻ തന്നെ നിന്നോട് പറഞ്ഞു. പക്ഷെ ആര് കേൾക്കാൻ.പൂറ് കാണുമ്പോൾ ചെകുത്താൻ കുരിശു കാണുന്നത് പോലെ വിരളിപിടിക്കുന്ന നിനക്കിത് വേണം.

ഏത് പെണ്ണിനും സ്വന്തം പുരുഷനിൽ അലിഞ്ഞുചേരാനാണിഷ്ട്ടം.പക്ഷെ ഇവിടെയോ…..?ഒരിക്കൽ ഞാൻ നിർബന്ധിച്ചു വിട്ടിട്ട് പോലും ഒന്നും ചെയ്യാതെ തിരികെയെത്തി ബൈ സെക്ഷ്വലായ എന്റെ തുടക്ക് വച്ചിട്ട് ഉറങ്ങിയവനാണ് നീ. അങ്ങനെയുള്ളപ്പോൾ അവളിങ്ങനെ ആയതിൽ അത്ഭുതമൊന്നുമില്ല”

“ഞാൻ ഇങ്ങനെയൊക്കെയാ.ഇനി മാറാനും പറ്റില്ല.പക്ഷെ എനിക്കവളെ എന്റെ കാൽക്കീഴിൽ തളച്ചിട്ടെ പറ്റൂ. ഞാൻ അനുഭവിച്ചതിനു മുഴുവൻ അവളെ അനുഭവിപ്പിച്ചേ മതിയാവൂ. അതിനൊരു വഴി കാണണം.മുന്നും പിന്നും നോക്കാനില്ല,നഷ്ട്ടപ്പെടാനും. എന്ത് വേണമെന്നെനിക്കറിയാം.”

“അവളുടെ കാര്യമൊന്നു മാറ്റിവച്ചിട്ട് ആദ്യം ചെട്ടിയാരുമായിട്ടുള്ള പ്രശ്നം സോൾവ് ചെയ്യാനുള്ള വഴി നോക്ക്. നീ പോയതിന് പിറകെ വന്നിരുന്നു. ഒരു വിധം സമാധാനിപ്പിച്ചു വിട്ടിട്ടുണ്ട്. ഒരു ലാസ്റ്റ് ചാൻസ് എന്ന നിലയിൽ ഒരു മാസത്തെ സമയം കൂടി തന്നിട്ടാ പോയത്,അതും ഒടുക്കത്തെ അവസരമായിട്ട്.അതിനുള്ളിലൊന്നും ചെയ്യാൻ പറ്റിയില്ലെങ്കിൽ……….ഞാൻ നിനക്ക് പറഞ്ഞു തരണ്ടല്ലോ.”

“മോനെ വില്ല്യം……ചെട്ടിയാരുമായുള്ള ഇടപാടിൽ എന്നെ ഒറ്റക്കങ്ങു കഴുവേറ്റാൻ നോക്കല്ലേ.അതില് ഞാൻ മാത്രമല്ല,നീയും പങ്കാളിയാ. നമ്മുക്ക് തുല്യ ഉത്തരവാദിത്വവുമുണ്ട് സൊ അതിനുള്ള പരിഹാരം എന്റെ മാത്രം ബാധ്യതയാക്കിത്തീർക്കാൻ വല്ലാണ്ടങ്ങു പാട് പെടല്ലേ”ഗോവിന്ദ് അല്പം പുച്ഛം കലർത്തി ചെറിയൊരു ഭീഷണിയുടെ സ്വരത്തിലാണത് പറഞ്ഞത്.

“സൂക്ഷിച്ചു സംസാരിക്ക് ഗോവിന്ദ്. ഇത്രയും നാള് ഒരുമിച്ചു നിന്നിട്ട് ഇപ്പൊ നിന്റെ ഭാഷയിലെന്താ ഇതു വരെ ഇല്ലാത്തൊരു മാറ്റം”അതുവരെ കണ്ടിട്ടില്ലാത്ത മറ്റൊരു ഗോവിന്ദിനെ കണ്ടപ്പോൾ വില്ല്യം നെറ്റി ചുളിച്ചു.

“അത് തന്നെയാ എനിക്കും പറയാൻ ഉള്ളത്.പണത്തിന്റെ ഇടപാടിൽ,കൈ നീട്ടിവാങ്ങിയപ്പോൾ നിനക്കായിരുന്നു ആവേശം കൂടുതൽ.പക്ഷെ ബാധ്യത കൂടിയപ്പൊ അതെല്ലാം ഗോവിന്ദിന്റെ അക്കൗണ്ട് വഴിയായി.അതിനി വേണ്ട എന്നെ പറഞ്ഞുള്ളൂ.”

“അത് കൊള്ളാല്ലോ…..ഗോവിന്ദും കണക്ക് ചോദിച്ചുതുടങ്ങി.അപ്പൊ ഞാൻ ആരായി…..എനിക്കിത് തന്നെ കിട്ടണം.ഷഡി പോലും ഇല്ലാതെ ഒരു പാതിരാവിൽ ബാംഗ്ലൂരിലെ ഒരു വഴി വക്കിൽ സഹായത്തിനായി എന്റെ വണ്ടിക്ക് കൈകാണിച്ച നിന്നെ കൂടെ കൂട്ടിയതിനും കൂടെനിന്നതിനും ഞാൻ ഇത്‌ കേക്കണം.”

“ശരിയാ……..അന്ന് നീ സഹായിച്ചു. എന്റെ പ്രശ്നങ്ങൾ മനസിലായ നീ എന്നോട് കൂടുതൽ ഒട്ടിയതും പണം കണ്ട് മോഹിച്ചു തന്നെയാ.നിനക്കത് നിഷേധിക്കാനും കഴിയില്ല.കാരണം നമ്മുടെ നല്ല സമയത്തു വീണയുടെ ബിസിനസിൽ വെട്ടിപ്പ് പലതും നടത്തി നേടിയതിൽ സിംഹഭാഗവും നീയാ കയ്യിട്ടുവാരിയത്.ഞാനും ഒരു നാറിയായത് കൊണ്ട് അഡ്ജസ്റ്റ് ചെയ്തു എന്നേയുള്ളു.ഇപ്പൊ ഞാൻ ഗതി മുട്ടിയപ്പോൾ നിനക്കൊരു പുച്ഛം.

ടെണ്ടർ കോട്ടിങ് മറിച്ചും,അക്കൗണ്ട് തിരിമറി നടത്തിയും സ്മൂത്ത്‌ ആയി പൊയ്ക്കോണ്ടിരുന്നതാ.ഞാൻ വേണ്ട എന്ന് പറഞ്ഞിട്ടും പൂട്ടിക്കിടന്ന ഒരു ഐ ടി കമ്പനി ഏറ്റെടുപ്പിച്ചതും അതിന് ചെട്ടിയാരെ മുട്ടിച്ചുതന്നതും നീ.വീണയോടൊപ്പം പിടിച്ചു നിക്കാൻ അവളോട് നേർക്കുനേർ കോംബിറ്റ് ചെയ്യണം എന്ന് നീ പറഞ്ഞപ്പോൾ എന്റെ മനസൊന്ന് ചാഞ്ചാടി.

ചെട്ടിയാരുമായുള്ള ഇടപാടിൽ നീ വെറും ഇടനിലക്കാരൻ.പക്ഷെ മാക്സിമം വിഴുങ്ങിയതും നീ.പണി കിട്ടുമ്പോൾ എനിക്കല്ലേ കിട്ടൂ.എന്നിട്ട് എന്തായി തിരിമറി നടത്തുന്നത് പോലെ എളുപ്പമല്ല പ്രൊജക്റ്റ്‌ പിടിച്ചു ടൈമിൽ തീർത്തു കൊടുക്കുക എന്നത് മനസിലായപ്പോഴേക്കും കമ്പനി പൂട്ടി.ഒടുക്കം നിവർത്തികെട്ട് നാട്ടിലേക്ക് കെട്ടിയെടുത്തു.നിന്നെ ചുമന്നല്ലേ പറ്റൂ,അതുകൊണ്ട് കൂടെ കൂട്ടി.

അറിയാവുന്ന തട്ടിപ്പ് ഇവിടെയും എടുത്തു നോക്കി,ഒന്ന് പിടിച്ചു നിക്കാൻ.പിന്നീട് നടന്നത് പ്രത്യേകം പറഞ്ഞു തരണ്ട കാര്യമില്ലല്ലോ.വീണ അല്ല മാധവൻ എന്ന് അന്നത്തോടെ മനസ്സിലായി,ചവിട്ടിപ്പുറത്താക്കുകയും ചെയ്തു.ബോർഡ് മെമ്പറായതു കൊണ്ട് മാസം കിട്ടിക്കൊണ്ടിരുന്ന പ്രൊഫിറ്റും അതോടെ നിന്ന് കിട്ടി.

എന്തിനധികം വീണയോടുള്ള കലിപ്പ് തീർക്കാൻ നിനക്കവളെ നൽകാൻ പോലും തയ്യാറായി.അതിന്റെ ചുവട് പിടിച്ചു കുറെ പ്ലാനിങും നടത്തി.അത് പരാജയപ്പെട്ടത് മറ്റൊരു വശം.

ഒരു കാര്യം നേരെ പറയാം. ചെട്ടിയാരുമായുള്ള പ്രശ്നത്തിൽ പീലാത്തോസാവാനാണ് പരിപാടി എങ്കിൽ….അത് നിന്റെ നല്ലതിനാവില്ല. കുരുക്ക് മുറുകിയാൽ അതിന്റെ മറ്റേ അറ്റത്തു നീയുണ്ടെന്ന് ഞാൻ ഉറപ്പ്‌ വരുത്തിയിരിക്കും”

“നീ അതിരുവിടുന്നുണ്ട് ഗോവിന്ദ്.

“അപ്പൊ നീ കരുതിത്തന്നെയാണല്ലെ”

“അതെ….ഇന്നത്തോടെ നിന്റെ വാക്ക് കേട്ടുള്ള പ്രവർത്തികൾ നിർത്തി. എന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ എന്റെതായ വഴികളുമുണ്ട്.അതിന് നിന്റെ ഉപദേശങ്ങളുടെ ആവശ്യമില്ല”

“അത് കൊള്ളാം……..അപ്പൊ ഇനി ഒറ്റക്കുണ്ടാക്കാനുള്ള പരിപാടിയാണ് എങ്കിൽ അതിവിടെ താമസിച്ചുകൊണ്ട് വേണ്ട.ഇതിന്റെ വാടക കൊടുക്കുന്നത് ഞാനാണ്.” ഗോവിന്ദ് തിരിയുന്നു എന്ന് സംശയം തോന്നിയ വില്ല്യം അടുത്ത അമ്പ്‌ തൊടുത്തു.

“മോനെ……ഒരു ചെറിയ തിരുത്തുണ്ട്. നീ വാടകക്കാരൻ മാത്രമാണ്.ഞാൻ ഉടമസ്ഥനും.”അത് കേട്ട് വില്ല്യം കാര്യം മനസിലാവാതെ ഗോവിന്ദിനെ നോക്കിനിന്നു.

“മനസിലായില്ല അല്ലെ?തട്ടിപ്പ് നടത്തി സ്വരുക്കൂട്ടിയത് വച്ചിട്ട്,ഏന്തൊ ഒരു തോന്നലിന്റെ പുറത്ത് വാങ്ങിയതാ. അതുകൊണ്ട് ഇങ്ങനെയൊരു ഗുണം കിട്ടി,മാധവൻ ഇറക്കിവിട്ടപ്പോഴും കേറിക്കിടക്കാൻ സ്വന്തം വീടുണ്ടായി. പിന്നെ എന്തുകൊണ്ടോ നിന്നോട് പറഞ്ഞില്ല,അല്ലെങ്കിൽ പറയാൻ തോന്നിയില്ല.

പിന്നെ നിനക്ക് വാടകക്ക് തന്നത് ബ്രോക്കറു വഴിയാ,അയാള് നീതരുന്ന വാടക കൃത്യമായി എല്പിക്കുന്നുമുണ്ട്. അതെന്റെ സൗകര്യം.പിന്നെ കരാർ പ്രകാരം എനിക്കിവിടെ താമസിക്കാം നിന്നെ എപ്പോൾ വേണമെങ്കിലും ഇറക്കിയും വിടാം.പക്ഷെ അങ്ങനെ ചെയ്യാൻ നിന്നെപ്പോലെ ഞാനത്രക്ക് ചെറ്റയല്ല.നിനക്ക് താത്പര്യമുണ്ടെങ്കിൽ കൂടെ നിക്കാം.”

“എന്നോടുള്ള വാശി കാണിക്കേണ്ടത് ഇങ്ങനെയല്ല ഗോവിന്ദ്”

“ഇതിൽ വാശിയുടെ പ്രശ്നമൊന്നും ഇല്ല വില്ല്യം.നിന്റെ കോർട്ടിൽ എനിക്ക് ഇങ്ങനെയൊരു ബോൾ പ്ലേസ് ചെയ്യാമെങ്കിൽ എനിക്ക് പലതിനും കഴിയും.അത് നീയൊന്നറിയാൻ വേണ്ടി മാത്രമാണ് ഇതൊക്കെ.അതു കൊണ്ട് ചെയ്തുകൂട്ടിയതിന്റെ ഒക്കെ പങ്ക് ഒരുമിച്ചു തന്നെ വീതിക്കാം”

“മോനേ ഗോവിന്ദ്……നീയൊപ്പോ കാണിക്കുന്ന ആത്മവിശ്വാസം നിന്റെ ഭാര്യയുടെ മുന്നിൽ കാട്ടിയിരുന്നേൽ അവൾ നിന്റെ കാൽച്ചുവട്ടിൽ കിടന്നേനെ. അതെങ്ങനാ കിളിപോലെയൊരുത്തി കൂടെയുണ്ടായിട്ട് ഇപ്പോഴും കിളുന്ത്‌ ചെക്കൻമാരെയെ പിടിക്കൂ.”

“വില്ല്യം….ഞാൻ ഗേ ആണ്.അതെന്റെ സ്വകാര്യം.പക്ഷെ വീണയെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുത്.നീകാണുന്നതല്ല വീണ,ഈ കാണിക്കുന്നതുമല്ല.നമ്മൾ തിരിമറി നടത്തിയിട്ടുപോലും

“നീ ഉറപ്പിച്ചുതന്നെയാണോ?”

“എന്റെ തീരുമാനത്തിൽ മാറ്റമില്ല. ഇനി ഒടുങ്ങേണ്ടിവന്നാൽ പോലും ഞാൻ ഒറ്റക്ക് ആവില്ല.എന്നെ മുതലാക്കി അതിന്റെ പങ്കുപറ്റിയവരും കൂടെയുണ്ടാകും”

“മതി…..ഇനി പരസ്പരം പഴി ചാരി പുതിയ പ്രശ്നങ്ങൾ വേണ്ട. ആദ്യം ഉള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള വഴി നോക്ക്.”

“അത് തന്നെയാ ഞാനും പറഞ്ഞത്. ഒന്നിച്ചു വരുത്തിവച്ച പ്രശ്നങ്ങൾക്ക് ഒന്നിച്ചു തന്നെ സമാധാനം പറയണം. അതിനിടയിൽ കാല് വാരാൻ ശ്രമിച്ചാൽ അതാരായാലും അയാക്ക് നല്ലതിനാവില്ല.”

“കൂൾ ഗോവിന്ദ് കൂൾ.ഞാൻ നിന്നെ കാര്യങ്ങളുടെ ഗൗരവം അറിയിച്ചു എന്നേയുള്ളൂ.നീയിപ്പോ കാണിക്കുന്ന ആറ്റിട്യൂട് അത് കുറച്ചു മുന്നേ വേണമായിരുന്നു”ഗോവിന്ദ് പറഞ്ഞ കാര്യങ്ങൾ കേട്ട് എന്തോ മനസ്സിൽ കണക്കുകൂട്ടിയ വില്ല്യം അവനെ ഒന്ന് ശാന്തനാക്കാൻ ശ്രമിച്ചു.

“ചെട്ടിയാരുടെ കാര്യമാണെങ്കിൽ ഒരു മാസമുണ്ട്.അതിനുള്ളിൽ ഒരു വഴി കണ്ടുകിട്ടിയില്ലെങ്കിൽ ഞാൻ ഒറ്റക്ക് ആയിരിക്കില്ല…….അത് ഞാൻ ഉറപ്പ്‌ വരുത്തും.”ഗോവിന്ദ് തിരിച്ചടിച്ചു. ***** ഇനിയും കൂടെ നിന്നാൽ തന്റെ കാര്യം തീരുമാനമാവും എന്നുറപ്പായ വില്ല്യം തന്നെ ആരും തേടിവരാത്ത ഒരിടത്തു സേഫ് ആവാൻ തീരുമാനിച്ചിരുന്നു.

ചെട്ടിയാരുമായിട്ടുള്ള ഇടപാട് തന്റെ നാശത്തിനും കാരണമായേക്കും എന്ന് തോന്നിയ വില്ല്യം എങ്ങനെയും ഗോവിന്ദിനെ വെട്ടണം എന്നുറച്ചു കൊണ്ട് അവനോട് സഹകരിച്ചു.

എങ്ങനെയെങ്കിലും ഈ കുരുക്കിൽ നിന്നും രക്ഷപെടണം.അതായിരുന്നു എപ്പോഴും വില്ല്യമിന്റെ ചിന്ത. പലപ്പോഴായി ഗോവിന്ദിന്റെ കണ്ണിൽ പൊടിയിട്ട് സ്വരുക്കൂട്ടിയ പണവുമായി കൊച്ചി വിടണം എന്ന ലക്ഷ്യത്തോടെ സാമ്പത്തിക ബാധ്യത മുഴുവൻ ഗോവിന്ദിന്റെ മേൽ വരുത്താനുള്ള കരുക്കൾ നീക്കുകയായിരുന്നു വില്ല്യം

താൻ ഗോവിന്ദിന്റെ സംശയമുനയിൽ പെടാതെയിരിക്കാനുള്ള മറയായി വീണയുമായുള്ള പ്രശ്നങ്ങൾ ഉപയോഗപ്പെടുത്തി.ഗോവിന്ദിന്റെ ശ്രദ്ധ മുഴുവൻ വീണയെ തകർക്കുക എന്നതിൽ നിലനിർത്തി തന്റെ ഇടപാടുകളിൽ നിന്നും ഗോവിന്ദിന്റെ ശ്രദ്ധ തിരിക്കുകയായിരുന്നു ലക്ഷ്യം. എരിതീയിൽ എണ്ണ പകരുന്ന ജോലിയെ ഇവിടെ വില്ല്യമിന് ചെയ്യേണ്ടിയിരുന്നുള്ളൂ.

ബ്ലാക്ക് ലിസ്റ്റിൽ പെട്ട് പൂട്ടിക്കിടന്ന കമ്പനി ഏറ്റെടുത്തു നടത്തിച്ചതിലും തന്റെ പോക്കറ്റ് നിറക്കാനുള്ള വഴി കണ്ടെത്തിയ വില്ല്യം കമ്പനി പൂട്ടിയപ്പോൾ കൂടെ നിന്നതുപോലും ഗോവിന്ദിന്റെ പേർസണൽ അക്കൗണ്ടിൽ വരുന്ന പണത്തിന്റെ ഒഴുക്ക് കണ്ടിട്ടുതന്നെയാണ്.

തന്നോട് പരിഭവമൊന്നും പറയാതെ ചെട്ടിയാരുടെ വട്ടി കൊടുത്തിരുന്നു ഗോവിന്ദ്.അതിന് മുടക്കം വന്നത് മുതൽ അയാൾ ഇടയാൻ തുടങ്ങി. ഗോവിന്ദ് എന്ന മുങ്ങുന്ന കപ്പലിൽ നിന്നും രക്ഷപെടണമെന്ന ചിന്തയും വില്ല്യമിനുണ്ടായി.അല്ലെങ്കിൽ തന്റെ തല കൂടി നിലത്തുകിടന്നുരുളും എന്ന് വില്ല്യം തിരിച്ചറിഞ്ഞു.ദേവദൂതനാവും എന്ന് കരുതിയ വ്യക്തിയും ഗോവിന്ദ് ആരെന്ന് മനസിലാക്കി കാല്മാറി.

അവസാനശ്രമം എന്ന നിലയിൽ വീണയെ ഒപ്പം നിർത്താൻ ഗോവിന്ദിനെ ഉപദേശിച്ചു.പക്ഷെ അവളുടെ വാക്കുകൾ അതിലൊരു ചാൻസുമില്ലെന്ന് അടിവരയിട്ടു.താൻ അറ്റ കൈപ്രയോഗത്തിനുള്ള വഴി നോക്കിവച്ചിരുന്നു എങ്കിലും കുറുകെ ചെട്ടിയാർ വന്നതുകൊണ്ട് സ്വയരക്ഷ കണക്കിലെടുത്തു മുങ്ങാൻ തന്നെ തീരുമാനിച്ചിരുന്നു.

പക്ഷെ ഗോവിന്ദ്……..അവൻ താൻ കരുതിയതുപോലെയല്ലെന്നും,തന്നെ നന്നായി പഠിച്ചിട്ടുണ്ടെന്നും മനസിലായ നിമിഷം വില്ല്യം തന്റെ പ്ലാനിൽ നിന്നും താൽക്കാലികമായി എങ്കിലും പിന്നോട്ട് പോവാൻ നിർബന്ധിതനായി.തന്റെ കൗശലങ്ങൾ ഒന്ന് മാറ്റിപ്പിടിച്ചാലെ ഉദ്ദേശിച്ചത് പോലെ നടക്കൂ എന്ന് മനസിലായ വില്ല്യം,തന്റെ നിലനിൽപ്പ് മാത്രം മുന്നിൽക്കണ്ടു.

ഗോവിന്ദ് തന്നെ എതിർത്ത് സംസാരിച്ചതും അവന്റെ ചിന്തകൾ ഏതുവഴിയേ സഞ്ചരിക്കും എന്നറിയാത്തതുകൊണ്ടും പുതിയ സാഹചര്യത്തിൽ ഗോവിന്ദിനെ അനുനയിപ്പിക്കുന്നതാണ് നല്ലതെന്ന് വില്ല്യമിന് തോന്നി.

ഗോവിന്ദിനെ വരുതിയിലാക്കാൻ അവന്റെ വീക്ക് പോയിന്റ് ഗേ സെക്സ് ആണെന്നറിയുന്ന വില്ല്യം അതിന് തന്നെ മുതിർന്നു.എന്തോ പറയാൻ തുടങ്ങിയ ഗോവിന്ദിന്റെ ചുണ്ടുകൾ വില്ല്യം കവർന്നെടുത്തത് പെട്ടെന്നായിരുന്നു.ആ ദീർഘ ചുംബനത്തിന്റെ ലഹരിയിൽ ഗോവിന്ദ് മതിമറന്നു.അവന്റെ കൈകൾ വില്ല്യമിന്റെ കുണ്ണയിലെക്ക് നീണ്ടു.

ബോക്സറിന് മുകളിലൂടെ അതിനെ പിടിച്ചു ഞെരിച്ച ഗോവിന്ദൻ അത് താഴ്ത്തി കുണ്ണ പുറത്തെടുത്തു തൊലിച്ചടിച്ചു.തന്റെ ചുണ്ട് നുകർന്ന് കൊണ്ടിരുന്ന വില്ല്യമിനെ പിടിച്ചു മാറ്റി ഗോവിന്ദ് നിലത്തേക്കിരുന്നു.

കൊതികയറിയ ഗോവിന്ദ് അവന്റെ വെട്ടിവിറക്കുന്ന കുണ്ണയുടെ മകുടത്തിൽ നാവുകൊണ്ട് തൊട്ടു.

വീണ്ടും അതിനെ വായിലേക്ക് സ്വീകരിച്ച ഗോവിന്ദ് ആർത്തിയോടെ അതിനെ കറന്നുകുടിക്കാനുള്ള ശ്രമത്തിലായിരുന്നു.

വായുടെ ചൂടിൽക്കിടന്നു വെട്ടിവിറച്ച വില്ല്യമിന്റെ കുണ്ണ നിറയൊഴിക്കാൻ തയ്യാറെടുത്തു.അരക്കെട്ട് മുറുകി കുണ്ണയിലേക്ക് രക്തയോട്ടം കൂടിയപ്പോൾ വില്ല്യം പെരുവിരലിൽ കുത്തി മുകളിലേക്കുയർന്നു.അവന് പൊട്ടാറായെന്ന് മനസിലായ ഗോവിന്ദ് മകുടം ഒന്ന് നുണഞ്ഞുകൊണ്ട് കുണ്ണ വീണ്ടും കയ്യിലിട്ടടിച്ചു.വാ തുറന്നു പിടിച്ചുകൊണ്ട് മണികളിൽ തഴുകി കുണ്ണ ആഞ്ഞു കുലുക്കിയപ്പോൾ വില്ല്യം നല്ല ചൂട് പാല് ഗോവിന്ദിന്റെ വായിലേക്ക് പകർന്നു.

പാല് പോയതിന്റെ ക്ഷീണത്തിൽ തളർന്ന വില്ല്യമിനെ ബാൽക്കണിയിൽ കുനിച്ചുനിർത്തി തന്റെ ഇരുമ്പുവടി അയാളുടെ ഗുദദ്ധ്വാരത്തിലേക്ക് അടിച്ചുകയറ്റുക യായിരുന്നു ഗോവിന്ദ് ചെയ്തത്. ഗോവിന്ദിന്റെ അരക്കെട്ട് വില്ല്യമിന്റെ കുണ്ടിയിൽ ചെന്നു മുട്ടുമ്പോഴുള്ള ശബ്ദത്തിനൊപ്പം വില്ല്യമിന്റെ സീൽക്കാരങ്ങളും അവിടെ നിറഞ്ഞു. നീണ്ടുനിന്ന യുദ്ധത്തിനൊടുവിൽ വില്ല്യമിന്റെ കൂതി നിറഞ്ഞപ്പോൾ ഒരു ഭോഗസുഖം കിട്ടിയതിന്റെ ലഹരിയിൽ ഗോവിന്ദ് ശാന്തനായി കാണപ്പെട്ടു.

ഗോവിന്ദിനെ ഒരു വിധം അടക്കിയ വില്ല്യമിനെ തേടി ആ കാൾ വീണ്ടും വന്നു.കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയുള്ള ഏർപ്പാടാണിത്.തന്റെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ചു പിൻ കഴുത്തിൽ നാവിട്ടുഴിയുന്ന ഗോവിന്ദിനെ വിടുവിച്ചശേഷം വില്ല്യം ഫോൺ കാളിന്റെ തിരക്കിലെക്ക് പോയി. ***** പതിവുപോലെ സ്റ്റേഷനിലെ തിരക്കിട്ട ജോലികളിലാണ് ദാമോദരൻ. രാജീവന്റെ അഭാവത്തിൽ എ എസ് ഐ പത്രോസിനാണ് ചാർജ്.ഒപ്പം സലിമും.കഴിഞ്ഞ ദിവസങ്ങളിൽ രാജീവനായുള്ള തിരച്ചിൽ അവർ തുടരുകയാണ്.അതിനിടയിൽ ചിത്ര മിസ്സിങ് ആയതും.

“സുര………അവനെ ഞാൻ”സലിം ദേഷ്യത്തിൽ പറഞ്ഞു.

“അറിയാം സലിം…..പക്ഷെ എവിടെ എന്ന് വച്ചാ ഇപ്പൊ.ഇതുവരെ സാറിനെ എങ്ങോട്ട് മാറ്റിയെന്ന് ഒരു തുമ്പുമില്ല”പത്രോസ് പറഞ്ഞു.

“ഒന്നുറപ്പ്……..അന്നൊരു പെണ്ണിനൊപ്പമാണ് അവന്റെ കയ്യിൽ പെട്ടത്.രാജീവന്റെ സ്വഭാവം വച്ച് അത് സത്യമാവാനാണ് സാധ്യത.അത് ഒരുപക്ഷെ മിസ്സിങ് ആയ ആ ടീച്ചർ ആണെങ്കിലോ?”

“സാധ്യത തള്ളിക്കളയാൻ കഴിയില്ല. അങ്ങനെയാണെങ്കിൽ,ആാ ടീച്ചറ് നമ്മുടെ കയ്യിലെത്തിയാൽ സുരയെ അടപടലം പൂട്ടാം.പക്ഷെ എങ്ങനെ അവരിലേക്ക് എത്തുമെന്നാണ്”

“വഴിയുണ്ട് പത്രോസ് സാറെ…….ദാ പോകുന്നതാണ് നമ്മെ അവരിൽ എത്തിക്കുന്ന വഴി.അന്ന് സുരയും ഇയാളെക്കുറിച്ചു പറഞ്ഞു”സ്റ്റേഷൻ ഫയൽ റൂമിൽ കാറ്റലോഗ് ചെയ്തു കൊണ്ടിരുന്ന ദാമോദരനെ കണ്ണു കൊണ്ട് കാണിച്ചുകൊടുത്ത് സലിം പത്രോസിനോട് പറഞ്ഞു.അവർക്ക് മാത്രം കേൾക്കാൻ മാത്രം ശബ്ദത്തിൽ ആണ് പറഞ്ഞതും.

“ഇവിടെ ഒരു ഒറ്റുകാരനുണ്ടെങ്കിൽ അത് അയാളാണ്.ഒരു കുരുക്കിട്ട് നോക്ക്,കുടുങ്ങിയാലോ.”സലിം കൂട്ടിച്ചേർത്തു”

അവർ സംസാരിച്ചുകൊണ്ടിരിക്കെ സ്റ്റേഷനു വെളിയിൽ ഒരു ജീപ്പ് വന്നു നിന്നു.ഓൺ ആയിത്തന്നെ കിടന്ന വണ്ടിയിൽ നിന്നും ഇറങ്ങിയ ചിലർ പാറാവുകാരൻ കാൺകെ ഒരു ചാക്ക് കെട്ട് പടിയിലേക്ക് വച്ചശേഷം വേഗം തന്നെ വണ്ടിയിലേക്ക് ചാടിക്കയറി.

എന്താണെന്നറിയാൻ സലിം പുറത്ത് വന്നതും ജീപ്പ് റിവേഴ്സെടുത്തു പുറത്തേക്ക് പാഞ്ഞതും ഒരേ സമയം തന്നെയായിരുന്നു.

ചാക്കിലെന്ത്‌ എന്നത് അവരെയൊന്ന് കുഴക്കി.ചാക്കിൽ നിന്നും ചെറിയ ഞരക്കം കേൾക്കുന്നുണ്ട്.അതിന്റെ സൈഡിൽ മുകളിലായി ചെറിയ സുഷിരമുണ്ടായിരുന്നു.ഒപ്പം അതിൽ ചെറിയ നനവ് പടർന്നിരിക്കുന്നത് അവർ കണ്ടു.

“ഒന്ന് നോക്കിയാലോ പത്രോസ് സാറെ”സലിം മുൻകൈയ്യെടുത്തു.

“അതെ……..ഇങ്ങനെ മാറിനിന്നു നോക്കിയിട്ട് കാര്യമില്ലല്ലോ.നീ വാ” പത്രോസും മുന്നോട്ട് വന്നു.

ചാക്ക് നിവർത്തുവച്ചതും സലീമിന് ഉള്ളിലെന്തോ അനക്കം പോലെ തോന്നി.ജീവനുള്ള വസ്തുവാണെന്ന് മനസിലായ സലിം ചുരുട്ടിക്കെട്ടിയ മുകൾഭാഗം അഴിച്ചുനോക്കുമ്പോൾ ഞെട്ടിത്തരിച്ചു നിന്നുപോയി.ചോര ഒലിച്ചു വീർത്തുകെട്ടിയ മുഖവുമായി അതിനുള്ളിൽ ചുരുണ്ടു കിടക്കുകയായിരുന്ന രൂപം കണ്ട് പത്രോസും ഒന്ന് പിന്നോട്ടായി.

രാജീവന്റെ ചോരയിൽ കുളിച്ച മുഖം കണ്ട് ആദ്യം ആളെ മനസിലായില്ല എങ്കിലും സലിം ആളെ

ഫോൺ കയ്യിലെടുത്തു ലൗഡ് സ്പീക്കറിലിട്ട് കാൾ അറ്റൻഡ് ചെയ്യുമ്പോൾ അപ്പുറെ കേട്ട ശബ്ദം സലീമിന്റെ നെഞ്ചിൽത്തന്നെ തറച്ചു.

“ഇരുമ്പൻ സുര”കോ ഡ്രൈവർ സീറ്റിലിരുന്ന പത്രോസ് അറിയാതെ മന്ത്രിച്ചു. ***** കുറച്ചധികം സമയം നീണ്ടുനിന്ന സംസാരത്തിനൊടുവിൽ വില്ല്യം ഫോൺ വച്ചു.അവരുടെ സംസാരം ശ്രദ്ധിച്ചുകൊണ്ട് ഗോവിന്ദ് അടുത്ത് തന്നെയുണ്ട്.അവൻ ഗോവിന്ദിനെ നോക്കിയൊന്ന് കണ്ണിറുക്കി.”ആർ യു ഓക്കേ ബേബി?”അവൻ ചോദിച്ചു.

“ആം ഓക്കേ.പക്ഷെ നോക്കിയും കണ്ടും നിന്നാൽ നിനക്ക് നന്ന്. എപ്പഴും ഗോവിന്ദ് ഇങ്ങനെയാവണം എന്നില്ല”

“അത് വിട്ടുകള ഭായ്….പങ്ക് കച്ചവടം ആണെങ്കിൽ എല്ലാം ഒന്നിച്ചുതന്നെ. എന്താ പോരെ.”

“എങ്കിൽ ചെട്ടിയാരെ നീയങ്ങു ഡീൽ ചെയ്തേക്ക്.”

“ഗോവിന്ദ്……….”

“അതെ….ഗോവിന്ദ് തന്നെ.ഇപ്പോൾ തന്നെ വട്ടി ഒരുപാടായി.ഒരുമാസം അല്ലെ ടൈം തന്നത്,അത് തികയുന്ന ദിവസം അയാളുറങ്ങിയിരിക്കണം. അയാളുടെ ഒടുക്കത്തെ ഉറക്കം. അതെ ഞാൻ നോക്കിയിട്ടൊരു വഴി കാണുന്നുള്ളൂ.അല്ലാതെ അത്രയും പണം കൂട്ടിയാൽ കൂടില്ല വില്ല്യം.”

“മ്മ്മ്മ്……ഒരു വഴി കാണാം.”വില്ല്യം അത്ര മാത്രം പറഞ്ഞു.പക്ഷെ അതിന്റെ മറ്റൊരുസാധ്യതയെപ്പറ്റിയും അപ്പോൾ ചിന്തിക്കാതിരുന്നില്ല.

“ഏത്രയും വേഗം വേണം.അയാളിനി ശല്യമാവരുത്.അതുറപ്പുവരുത്തിയെ പറ്റൂ”

“മ്മ്മ്……”വില്ല്യം എന്തോ ചിന്തിച്ചു കൊണ്ട് ഒന്ന് മൂളുക മാത്രം ചെയ്തു.

“എന്താ ഒരു ആലോചന?ഇനി ഇത് വച്ച് എനിക്കിട്ട് എങ്ങനെ പണിയാം എന്നാണോ?”

“ഹേയ്……….ചെട്ടിയാർക്കെതിരെ ഒരു ചാൻസ് എങ്ങനെ കിട്ടും എന്നോർത്തുപോയതാ.അല്പം റിസ്ക് ഉണ്ട്,പക്ഷെ നടക്കും.”

“അത് പോട്ടെ……ആരാ ഫോണല്? കഴിഞ്ഞ ഒരാഴ്ച്ചയായി നിന്റെ ഫോൺ താഴെ വച്ചു കണ്ടിട്ടില്ല.”

“ഒരു കിളിയാ…….ഒരാറ്റൻ ചരക്ക്.

“നീ വിചാരിക്കുന്നതു പോലെയല്ല. കുറച്ചു ദിവസം മുൻപ് ചെറിയൊരു ആക്‌സിഡന്റ്.അവളറിയാതെ എന്റെ ജീപ്പിന് കുറുകെ ചാടി.ആദ്യം കണ്ടത് അന്നാ.പ്രശ്നം ആവണ്ടല്ലോ എന്ന് കരുതി കുറച്ചു രൂപയും അവൾക്ക് കൊടുത്തു അവളുടെ ജോലി സ്ഥലത്ത് കൊണ്ടുചെന്നുമാക്കി.

ഞാൻ ആദ്യ കാഴ്ച്ചയിൽ അവളെ മോഹിച്ചു പോയി എന്നുള്ളത് നേരാ. പക്ഷെ കാമദേവന്റെ അനുനഗ്രഹം എന്നൊക്കെ കേട്ടിട്ടില്ലേ,അത് ഇവിടെ എനിക്ക് കിട്ടി.വീണ്ടും ഞങ്ങൾ കണ്ടു മുട്ടി,അതൊരു ഷോപ്പിംഗ് മാളിൽ വച്ച് ഒരു സ്പായിൽ നിന്നും വരുകയായിരുന്നു അവൾ.അതോടെ ഒന്ന് തെളിഞ്ഞു കത്തി,കിട്ടുമെന്ന്. കാരണം ആ സ്പായുടെ ഉടമസ്ഥ എനിക്കറിയുന്നവരാണ്.ഞങ്ങൾ വീണ്ടും കണ്ടു പലയിടങ്ങളിലും.അത് സ്ഥിരമായപ്പോൾ ഒരു കോഫി,പിന്നെ ഒന്നിച്ചൊരു ഡേ ഔട്ട് തന്നെ കിട്ടി.

ഒരു റെഗുലർ മെസ്സേജ് മാത്രമായി ഒതുങ്ങിനിന്നിരുന്ന ഫോൺ ബന്ധം ആക്റ്റീവ് ആയിട്ട് ആഴ്ച്ച ഒന്നേ ആയുള്ളൂ,അതും ആ ഔട്ടിങ്ങിന് ശേഷം.

“നിനക്ക് ഇത്ര എളുപ്പത്തിൽ ഒരാളെ കിട്ടി എന്നറിയുന്നത് ആദ്യം.നടക്കട്ടെ നടക്കട്ടെ..”

“ഒരു ചെറിയ പ്രശ്നം ഉണ്ട് മാൻ”

“പതിവ് പോലെ ഞാൻ മാറിത്തരണം എന്നായിരിക്കും”

“ഒന്നത് തന്നെ……പിന്നെ താഴെ സെക്യുരിറ്റി…..”

“മ്മ്മ്മ്……പക്ഷെ എന്നത്തെയും പോലെയല്ല.എന്നെ വഹിക്കേണ്ടി വരും.ഒന്നുമില്ലാതെ നിൽക്കുന്ന എനിക്ക് കിട്ടുന്ന അവസരമാണിത്.”

“നിനക്ക് താല്പര്യമുണ്ടേൽ അവളുടെ പിന്നാമ്പുറം ഒഴിച്ചിടാം.മതിയോ?”

“എനിക്ക് വേണ്ടുന്നത് സമയമാകുമ്പൊൾ ചോദിക്കാം. ഇപ്പൊ നിന്റെ കാര്യം നടക്കട്ടെ. തത്കാലം എനിക്ക് രാത്രി വെളുപ്പിക്കാനുള്ളത് തന്നേക്ക്”

വില്ല്യം കുറച്ചു നോട്ടുകൾ ഗോവിന്ദിന്റെ പോക്കറ്റിലേക്ക് തിരുകി ഒന്ന് ചിരിച്ചുകൊണ്ട് നാളെ കാണാം എന്നാശംസിച്ചശേഷം ഗോവിന്ദ് നഗരത്തിന്റെ രാത്രികാഴ്ച്ചകളിലേക്ക് ഇറങ്ങി.അതെ സമയം തനിക്ക് ലഭിക്കുവാനിരിക്കുന്ന മന്മഥരാവ് ആഘോഷമാക്കുവാനുള്ള ആവേശം

Comments:

No comments!

Please sign up or log in to post a comment!