ശംഭുവിന്റെ ഒളിയമ്പുകൾ 26

അങ്ങനെയൊരു നീക്കം അവന്റെ ഭാഗത്തുനിന്നും പ്രതീക്ഷിച്ചതല്ല. ശംഭുവിനെ പിടിച്ചു നിർത്താനായാണ് വീണയങ്ങനെ പറഞ്ഞതും.പക്ഷെ ശംഭുവിന്റെ പിടുത്തം മുറുകുമ്പോൾ ദയനീയമായി അവനെ നോക്കി നിൽക്കാനേ വീണക്ക് കഴിഞ്ഞുള്ളു. “ശംഭുസേ എന്നെ വേണ്ടെങ്കിൽ പൊക്കോ. പക്ഷെ ഇത് മാത്രം കൊണ്ടുപോകല്ലേ.എനിക്ക് വേണമിത്,ഒരു ധൈര്യത്തിന്.” അവളുടെ കണ്ണുകൾ അവനോട് പറയുന്നുണ്ടായിരുന്നു.ആ ദൈന്യത കണ്ടിട്ടാവണം അവന്റെ പിടിയയഞ്ഞു.

തിരിഞ്ഞു നടക്കാൻ തുടങ്ങിയ ശംഭുവിന്റെ മുന്നിലേക്ക് സാവിത്രി കയറിനിന്നു.”കൊച്ചെ…..പറ്റിപ്പോയി. അതിന് ഇങ്ങനെയൊരു ശിക്ഷ വേണോടാ?”

ഇത്‌ ആരെയും ശിക്ഷിക്കാനല്ല ടീച്ചറേ ചിലത് തിരിച്ചറിയുമ്പോഴുള്ള പിന്മാറ്റം അങ്ങനെ കണ്ടാൽ മതി

“അതീ പെണ്ണിനെ കരയിച്ചിട്ട് തന്നെ വേണോടാ.കണ്ടില്ലേ അതിന്റെ ഒരു കോലം.”

“ഞാൻ പറഞ്ഞില്ലേ ടീച്ചറെ ആരെയും വിഷമിപ്പിക്കാനല്ല,നല്ലതിനു വേണ്ടിയ. കുറച്ചു കഴിയുമ്പോൾ എല്ലാം പഴയ പടിയാവും.പ്രകൃതി പോലും ആ മാറ്റങ്ങൾക്ക് കൂട്ടുനിൽക്കും.”

“നീയില്ലാതെ അവൾക്ക് എന്ത് നന്മയ അതുകൂടി പറഞ്ഞെ നീയ്.”

“ഇപ്പൊ ഉള്ള കാറ്റും കോളും അടങ്ങി ശാന്തമായി ഒന്നാലോചിച്ചു നോക്കിയ മനസിലാകും എല്ലാം.ഞാൻ പോകുവാ ടീച്ചറെ,ആരോടും ഒരു പിണക്കമില്ല,പ്രതേകിച്ചെന്റെ ടീച്ചറോട്.”

കൂടുതലൊന്നും അവൻ പറയാൻ നിന്നില്ല.തനിക്ക് കുറുകെ വന്ന വിനോദിന്റെ കയ്യും അവൻ തട്ടിമാറ്റി. മാധവനും ഒരുനിമിഷം ഒന്നും ചെയ്യാനാവാതെ നിന്നുപോയി. അവിടെ നിന്നിറങ്ങിയ ശംഭു മുന്നോട്ട് നടന്നു.എങ്ങോട്ടേക്ക് എന്നവന്റെ മനസാക്ഷി ചോദിച്ചു.മുകളിൽ ആകാശം താഴെ ഭൂമി എന്ന അവസ്ഥ അങ്ങനെയുള്ള ശംഭുവിന് അതൊരു പ്രശ്നമായി തോന്നിയില്ല.റപ്പായി പിറകെ ചെന്ന് വിളിച്ചു.പക്ഷെ അവൻ അയാൾക്കൊപ്പവും നിന്നില്ല. ആ കാഴ്ച്ച ഹൃദയം നുറുങ്ങുന്ന വേദനയോടെ നോക്കിനിൽക്കാൻ മാത്രമെ വീണക്ക് കഴിഞ്ഞുള്ളൂ. തന്റെ താലിയും മുറുകെപ്പിടിച്ചു ശംഭു ദൂരേക്ക് മറയുന്നതും കണ്ട് അവളാ കൽത്തൂണിൽ ചാരിയിരുന്നു.ഒന്നും പറയാൻ കഴിയാതെ സാവിത്രിയും അവൾക്കരികെയുണ്ട്.അവരുടെ കണ്ണുകൾ പരസ്പരം പറഞ്ഞു കൊണ്ടിരുന്നു.”എന്തിനായിരുന്നമ്മെ?’

എന്ന വീണയുടെ മൂകമായ ചോദ്യത്തിന് ഒരായിരം തവണ മനസ്സുകൊണ്ട് മാപ്പിരക്കുകയായിരുന്നു സാവിത്രി. അവശയായ അവളെ സാവിത്രി തന്നോട് ചേർത്തുപിടിച്ചു.അവളുടെ മാറിൽ ചാഞ്ഞിരിക്കുമ്പോഴും അവളുടെ കണ്ണുകൾ ദൂരെ വഴിയിലേക്ക് തന്നെയായിരുന്നു. ***** ഫോൺ കാൾ ഡീറ്റെയിൽസ് വിശദമായി പരിശോധിക്കുകയാണ് രാജീവ്,ഒപ്പം പത്രോസും.

”നമ്മൾ വിചാരിച്ചതുപോലെ തന്നെ. അവൻമാർ തന്ന നമ്പർ ആ സമയം പ്രവർത്തിക്കുകയൊ,ആ ടവറിന്റെ പരിസരം വഴി പോവുകയൊ ചെയ്തിട്ടില്ല.”രാജീവ്‌ പറഞ്ഞു.

“അത് അങ്ങനെയല്ലേ വരൂ സർ. പക്ഷെ ഞാൻ മാർക്ക് ചെയ്തിട്ടുള്ള നമ്പരുകൾ സർ ശ്രദ്ധിച്ചോ?”

“കണ്ടു പത്രോസേ,താൻ എന്താണ് പറയാൻ ഉദ്ദേശിക്കുന്നത്?”

“സർ ആ ചുവപ്പ് മഷിയിൽ മാർക്ക് ചെയ്ത നമ്പർ പുലർച്ചെ നാല് മണി സമയത്ത് ആ ടവർ ലൊക്കേഷനിൽ ഉണ്ടായിരുന്നു.അവിടെ വച്ച് ഒന്ന് രണ്ട് നമ്പറിലേക്ക് കാൾ ചെയ്തിട്ടുമുണ്ട്. അതും ഒന്നിലേറെ തവണ. അവയാണ് പച്ച മഷിയിൽ മാർക്ക് ചെയ്തിട്ടുള്ളത്.”

“ഹ്മം ബാക്കി പറയെടോ.”

“ആദ്യത്തെ കാൾ വെറും രണ്ടു മിനിറ്റ് മുപ്പത്തിരണ്ട് സെക്കന്റ്‌.പിന്നെ ആ നമ്പറിലേക്ക് കാൾ പോകുന്നത് പകൽ സമയത്തു പത്തിന് ശേഷം ആണ്.പക്ഷെ രണ്ടാമത്തെതിലേക്ക് പുലർച്ചെ തന്നെ പല തവണ കാൾ പോയിട്ടുണ്ട് സർ.അതിന്റെ സമയവും അതിലുണ്ട്.”

“ഇത്‌ സുരയുടെ തന്നെയെന്ന് എന്താ ഉറപ്പ്‌?”രാജീവ്‌ തന്റെ സംശയം ഉന്നയിച്ചു.

“ഞാൻ കണക്ട് ചെയ്യാം സർ.ഷാൽ ഐ?”

“…..ഷൂട്ട്……”

“സർ സുര ഇവിടെ തന്ന നമ്പറിലേക്ക് ഞാൻ ആദ്യം പറഞ്ഞ നമ്പറിൽ നിന്നും ഒരു കാൾ പോയിട്ടുണ്ട്,ഒരു ഔട്ട് ഗോയിങ്.അതും പുലർച്ചെ ഒന്നരക്ക് ശേഷം,വെറും അൻപത് സെക്കന്റ്‌ ഡ്യുറെഷനിൽ.അതിന് ശേഷമാണ് റെഡ് മാർക്ക് ചെയ്ത നമ്പർ ആക്റ്റീവ് ആകുന്നതും. എന്തെങ്കിലും മണക്കുന്നുണ്ടോ സർ.”

“നമ്പർ ട്രേസ് ചെയ്യാമെന്ന് വിചാരിച്ച സമയവും ഇങ്ങനെയൊരു വൈറ്റൽ ക്ലൂ പ്രതീക്ഷിച്ചതല്ല.അല്ലെങ്കിൽ സുര അബദ്ധത്തിൽ ഒരെണ്ണം ഇട്ടുതന്നു.”

“അങ്ങനെ വേണം സർ കരുതാൻ. കാരണം ഇവിടെ തന്ന നമ്പർ സുരയുടെ പേരിലുള്ളതും റെഡ് മാർക്ക് ചെയ്ത നമ്പർ വ്യാജ ഐഡി കൊടുത്തെടുത്തതുമാണ്”

“ആരാടോ മറുവശത്തുള്ള,നമ്മുക്ക് അത്രയും വേണ്ടപ്പെട്ടവർ?”

“സർ…….അത്…….ഒന്ന് മാധവനും മറ്റേത് അയാളുടെ സഹായി ഒരു ശംഭുവും.ഇതിൽ ശംഭുവാണ് ആദ്യം സുരയെ വിളിച്ചിരിക്കുന്നത്.പിന്നീട് മാധവന്റെ നമ്പറിൽ ആയിരുന്നു അധികവും.ഇതിൽ ശംഭുവിന്റെ ടവർ ലൊക്കേഷൻ അവരുടെ തറവാട് പരിസരവും മാധവന്റെത് കൊച്ചിയും ആണ്.”

“എടൊ…….കാര്യങ്ങൾ കൂടുതൽ വ്യക്തമാകുന്നു അല്ലെ?”

“അതെ സർ………ഇതിൽ ഉൾപ്പെട്ട പെണ്ണുങ്ങൾ അവിടുത്തെ ആണെങ്കിൽ പിന്നെയൊന്നും നോക്കാനില്ല സർ.എല്ലാം ഒന്ന് കണക്ട് ചെയ്താൽ മാത്രം മതി.”

“എന്നാലും ഒരു മിസ്സിംഗ്‌ ലിങ്ക് ഉണ്ട് പത്രോസേ…….”

“എന്താണ് സാറെ…….
?”

“ഒന്നാമത് ആ വ്യാജനമ്പറിന്റെ ഉടമ സുരയാണെന്ന് തെളിയിക്കണം. എന്നാലേ ഈ തിയറിക്ക് പ്രസക്തി ഉള്ളൂ.ഈ ഡീറ്റെയിൽ പ്രകാരം ആ നമ്പർ രണ്ടും ഒരേ ഫോണിലല്ല.ശംഭു സുരയെ വിളിച്ചത് ശരിതന്നെ,ആ നമ്പർ ലൊക്കേഷൻ മാറിയിട്ടുമില്ല. പിന്നെ പുലർച്ചെയുള്ള കാളുകൾ അവർ നിഷേധിച്ചാൽ…..പിന്നെയാ വണ്ടി,അതും കീറാമുട്ടിയാണ്.”

“സർ…..സംഗതി ശരിയാണ്.അവർ നിഷേധിച്ചാൽ അതൊരു വിഷയമാ. കൊള്ളാവുന്ന വക്കീല് കൂടിയാണ് എങ്കിൽ കയ്യിൽ നിന്ന് പോകും.പിന്നെ പുലർച്ചെയുള്ള വിളിക്ക് കാരണം പറയാൻ വലിയ പാടുമില്ല.പക്ഷെ എനിക്ക് വിശ്വാസമുണ്ട് സർ,ഒന്നും ഇല്ലാതെ തുടങ്ങിയ കേസിലിത്രയും പുരോഗതിയുണ്ടെങ്കിൽ ഈ പറഞ്ഞ കാര്യവും നമ്മൾ സോൾവ് ചെയ്യും. പിന്നെ വണ്ടി,സർ പറഞ്ഞ ഈ ലിങ്ക് കണക്ട് ആയാൽ അതൊരു ബുദ്ധിമുട്ടുമല്ല.അങ്ങനെ വന്നാൽ സുരയെ ഞാൻ ഒറ്റക്കൊന്ന് കാണും, അവൻ കുടിച്ച മുലപ്പാൽ വരെ ശർദ്ധിക്കുകയും ചെയ്യും.”

“കൊള്ളാം,ഈ സ്പിരിറ്റാണ് വേണ്ടത് ഇനി എവിടുന്ന് തുടങ്ങണമെന്നാണ് ഞാൻ ചിന്തിക്കുന്നത്?”

“സർ…..തത്കാലം സുരയെ വിടാം. അവൻ ഹോസ്പിറ്റലിൽ തന്നെ നിക്കട്ടെ.നമ്മുക്ക് ആ ഫോൺ കാളുകളുടെ പിറകെ പോകാം.ഇപ്പൊ ആ വ്യാജ നമ്പറിന്റെയുടമയാരെന്ന് അറിയില്ല,പക്ഷെ ആ നമ്പറിൽ നിന്ന് വിളിച്ചയാൾക്കാർ പരിചിതരാണ്. അപ്പൊ അവരിൽ നിന്ന് തുടങ്ങാം”

“എക്സാക്ട്ലി….”മാധവൻ”അയാൾ ഒന്ന് പുറത്ത് നിക്കട്ടെ.ആദ്യം അവൻ ആ ‘ശംഭു’അവനിൽ നിന്ന് തുടങ്ങാം.” രാജീവ്‌ തന്റെ തീരുമാനം പറഞ്ഞു നിർത്തി. ***** “സർ അയാള് വന്നിട്ടുണ്ട്.”മുന്നോട്ട് അന്വേഷണം എങ്ങനെയാവണം എന്ന് ചിന്തിച്ചിരിക്കെ രാജീവന്റെ മുറിയുടെ ഡോറിൽ തട്ടിയിട്ട് പി സി പറഞ്ഞു.”

“ഇങ്ങോട്ടു വരാൻ പറയെടോ.പിന്നെ പത്രോസ് സാറിനോടും വരാൻ പറയ്”

രാജീവനും പത്രോസിനും മുന്നിൽ ആഢ്യനായ ആ മനുഷ്യൻ ഇരുന്നു. ശാന്തമായ മുഖം.”എന്തിനാ സർ വിളിപ്പിച്ചത്?ഒരു കോൺസ്റ്റബിൾ ഇന്നലെ വീട്ടിൽ വന്നിരുന്നു.”

“എന്താ നിങ്ങളുടെ പേര്?”രാജീവ്‌ ചോദിച്ചു.

“ചന്ദ്രചൂടൻ”

“സീ മിസ്റ്റർ ചന്ദ്രചൂടൻ.ഞങ്ങൾക്ക് ഒരു സംശയം.അതിനൊരു ക്ലാരിറ്റി വരുത്താൻ വേണ്ടി വിളിപ്പിച്ചു എന്നെ ഉള്ളു.”

“….എന്താണ് സർ….”

“ഈയടുത്ത് ഗവണ്മെന്റ് ഹോസ്പിറ്റലിൽ പോയിരുന്നോ?”

“പോയിരുന്നു സർ”

“നിങ്ങളെ കണ്ടാൽ ഉയർന്ന കുടുംബത്തിലുള്ളയാളെപ്പൊലുണ്ട്. ആ നിങ്ങൾ ഗവണ്മെന്റ് ഹോസ്പിറ്റലിൽ………?”

“എന്താണ് സർ,സർക്കാർ ആശുപത്രിയിൽ സാധാരണക്കാരന് മാത്രേ ചികിത്സ കൊടുക്കൂ.
അതോ ചെമ്പകശേരിയിലെ അറിയപ്പെടുന്ന തറവാട്ടിലെ അംഗമായതുകൊണ്ട് എനിക്ക് പൊയ്ക്കൂടാ എന്നില്ലല്ലോ?”

“സാധാരണ കണ്ടുവരുന്നത് അല്പം കാശുള്ളവനോ,ഒരു നല്ല ജോലി ഉള്ളവനോ ഒക്കെയാണെങ്കിൽ തുമ്മിയാൽ പോലും സ്വകാര്യ ആശുപത്രികളെ തേടുന്ന കാലത്ത് നിങ്ങളെപ്പോലെ വലിയവരെ അവിടെ കാണുമ്പോൾ ആരായാലും ചോദിച്ചു പോകും സർ.”

“അവിടുത്തെ സൂപ്രണ്ട് ഡോക്ടർ ഗംഗാധരൻ എന്റെ സഹപാഠിയും ഉറ്റ സുഹൃത്തുമാണ്.അയാളെയാണ് കാണാറുള്ളതും.അവിടെ പോയതും അതിനുവേണ്ടിയാണ്.ഇനിയും വിളിച്ച കാര്യം പറഞ്ഞില്ല.അല്ല ഇനി കഴിഞ്ഞുവെങ്കിൽ ഞാൻ അങ്ങോട്ട്‌?” അയാൾ തന്റെ മുന്നിൽ ഇരിക്കുന്ന രാജീവനോട്‌ ചോദിച്ചു.

“ഒരു കാര്യം കൂടി,ഈ ഫോട്ടോയില് കാണുന്നയാളെ അറിയുമോ എന്ന് നോക്കിയേ?”രാജീവ്‌ സുരയുടെ ഫോട്ടോ അയാളെ കാണിച്ചു. അതിന്റെ പാതിവശം മടക്കിപ്പിടിച്ചിരുന്നു.അയാളെന്തൊ ആലോചിക്കുന്ന സമയം രാജീവ്‌ അത് മുഴുവനായും അയാൾക്ക് മുന്നിൽ തുറന്നുവച്ചു.”ഞങ്ങൾക്ക് ഇതിന്റെ ക്ലാരിറ്റിയാണ് വേണ്ടത് മിസ്റ്റർ ചന്ദ്രചൂടൻ…”അതുവരെ സൗഹൃദപരമായി സംസാരിച്ചിരുന്ന രാജീവ്‌ അല്പം ഗൗരവം നടിച്ചു.

“സാറെ…..ഇതിനായിരുന്നോ എന്നെ ഇവിടെവരെ വിളിപ്പിച്ചത്.ഇരുമ്പൻ സുരയെ സാറിന് അറിയില്ലെങ്കിൽ അതിന് എനിക്കെന്ത് ചെയ്യാൻ കഴിയും.ഈ കാണുന്ന ഫോട്ടോ ശരിയാണ്.അന്നും പോയിരുന്നു, എന്റെ സുഹൃത്തിനെ കാണാൻ.ആ വഴി പോകുമ്പോൾ പതിവുമാണ്. തിരിച്ചു പോകുന്ന വഴിയിൽ സുരയും ഞാനും ഒന്ന് കൂട്ടിയിടിച്ചിരുന്നു.ആ ഒരു മോമെന്റിൽ ഒരു തൂപ്പുകാരന്റെ വേഷത്തിൽ നിൽക്കുന്ന സുരയെ പെട്ടെന്ന് മനസിലായതുമില്ല.നല്ല മുഖ പരിചയമുള്ളതുകൊണ്ട് അയാളെത്തന്നെ നോക്കിനിന്നു എന്നുള്ളത് ശരിയാണ്.അവൻ തന്നെ എന്നുറപ്പ് വന്നതും ഞാനവിടുന്നു പോവുകയും ചെയ്തു.പിന്നെ അവൻ എന്തിന് വന്നു എന്നൊന്നും ഞാൻ തിരക്കിയില്ല,കാരണം അതെന്റെ വിഷയമല്ല.”

“അന്വേഷിക്കണം എന്നുമില്ല മിസ്റ്റർ ചന്ദ്രചൂടൻ.അതിന് ഉടുപ്പും തുന്നി ഇട്ട് ഞങ്ങൾ കുറച്ചുപേര് ഇവിടെയുണ്ട്. അത് അതിന്റെ മുറക്ക് നടന്നോളും” അയാൾ പറഞ്ഞത് ഇഷ്ട്ടപ്പെടാതെ രാജീവ്‌ പറഞ്ഞു.

“വിളിപ്പിച്ച കാര്യം കഴിഞ്ഞെങ്കിൽ എനിക്ക് പോകാല്ലോ സാറെ?”

“മ്മ്മ്……പക്ഷെ ഇനിയും തന്റെ പേര് കേൾക്കാൻ ഇടവന്നാൽ വിളിപ്പിക്കുന്ന രീതി ഇതായിരിക്കില്ല. ഓർമ്മയുണ്ടായാൽ നന്ന്.”

അതെല്ലാം ശാന്തമായിത്തന്നെ ചന്ദ്രചൂടൻ കേട്ടുനിന്നു.അവസാനം രാജീവ്‌ പറഞ്ഞതിന് ഒരു ചിരി മാത്രം നൽകിക്കൊണ്ട് അയാൾ നടന്നകന്നു

“എന്ത് തോന്നുന്നു പത്രോസ് സാറെ?” അയാൾ പോയതും രാജീവ്‌ ചോദിച്ചു.


“ശാന്തമായ പെരുമാറ്റം,പക്ഷെ അളന്നു മുറിച്ചു മൂർച്ചയുള്ള വാക്കുകൾ.ഒരു സംശയം പോലും തോന്നിക്കാത്ത മറുപടിയും.”

“അതേടോ.ഇരുമ്പിനെ അങ്ങനെ ഒരു സാഹചര്യത്തിൽ കണ്ടതുകൊണ്ട് നോക്കിനിന്നതാവാം.അവനെ അറിയുന്നവർക്ക് പെട്ടന്നത് ദഹിക്കില്ല.ഈ പോയ ചന്ദ്രചൂടൻ സ്ഥിരം ഗവണ്മെന്റ് ഹോസ്പിറ്റലിൽ പോകുന്ന വ്യക്തിയാണ്.അല്ലെങ്കിൽ പാർക്കിങിൽ ഫോട്ടോ കാണിച്ച ഉടനെ തിരിച്ചറിയില്ലല്ലോ.ഏതായാലും ആ സൂപ്രണ്ടിനെ വിളിച്ചു മൊഴി ഒന്ന് കൺഫേം ചെയ്തേക്ക്.”

അന്ന് പതിവിലും നേരത്തെ രാജീവ്‌ ഓഫീസ് വിട്ടിറങ്ങി.പോകുന്നതിന് മുൻപ് സ്റ്റേഷനിലെ കാര്യങ്ങൾ വിലയിരുത്തി വേണ്ട നിർദ്ദേശങ്ങളും നൽകി.അയാളുടെ പോക്ക് കണ്ട പത്രോസ് ഉള്ളിലൊന്ന് ചിരിച്ചു. ***** തെങ്ങിൻ പുരയിടത്തിൽ നിന്നും ഇറങ്ങിയ ശംഭു തങ്ങാനൊരിടം കണ്ടെത്തുന്ന തിരക്കിലായിരുന്നു. ദാഹം തോന്നിയ അവൻ അടുത്ത് കണ്ട ബേക്കറിയിൽ നിന്നും ഫ്രഷ് ലൈം കുടിക്കുന്നതിനിടയിലാണ് അവിചാരിതമായി ചിത്രയെ കാണുന്നതും.തൊട്ടടുത്തുള്ള പലവ്യഞ്ജനക്കടയിൽനിന്നും പഴങ്ങൾ തിരഞ്ഞെടുക്കുകയാണവൾ. സാധനം വാങ്ങി പണവും കൊടുത്ത് അവൾ അല്പം മാറി പാർക്ക് ചെയ്തിരുന്ന വാഹനത്തിനടുത്തേക് നടന്നു.അവൻ കാലിയായ ഗ്ലാസ്‌ തിരികെ നൽകി പൈസയും കൊടുത്തശേഷം ഒന്ന് സൗഹൃദം പുതുക്കാം എന്ന് കരുതി അവളുടെ പിന്നാലെ ചെന്നു.പക്ഷെ അപ്പൊഴേക്കും അവളെയും കൊണ്ട് ആ വാഹനം മുന്നോട്ട് പോയിരുന്നു. പക്ഷെ അവൾ കണ്ണാടിയിലൂടെ തന്റെ പിറകെ വന്ന ശംഭുവിനെ കണ്ടിരുന്നു.അതവൾ ഡ്രൈവിംഗ് സീറ്റിലിരുന്ന രാജീവിനോട് പറയുകയും ചെയ്തു.അത് കേട്ട രാജീവ്‌ വണ്ടിയൊന്ന് നിർത്തി കണ്ണാടിയിലൂടെ അവനെയൊന്ന് നോക്കിയശേഷം വണ്ടി മുന്നോട്ടെടുത്തു.

എന്നാൽ ശംഭുവിനെ ഞെട്ടിച്ചത് ചിത്ര രാജീവനൊപ്പം അയാളുടെ ഔദ്യോഗിക വാഹനത്തിന്റെ മുന്നിലിരുന്ന് പോയതാണ്.അതും നോക്കി നിന്ന ശംഭുവിന്റെ തോളിൽ ആരോ കൈവച്ചു.നോക്കുമ്പോൾ സുനന്ദയാണ്.”എന്താണ് മാഷെ ഒരു നിപ്പ്,അതും പോലീസ് വണ്ടിനോക്കി?”

“ഹേയ് ഒന്നുമില്ല…….കൂടെയുള്ള ആളെ നല്ല പരിചയമുണ്ട്.അതാ ഞാൻ.”

“സംശയിക്കണ്ട അതവള് തന്നെ ചിത്ര

ഇടക്ക് ഇങ്ങനെ കാണാറുണ്ട്.സ്ഥലം എസ് ഐ ആയിട്ടാ ലോഹ്യം. ഒരുതവണ നമ്മുടെ റെസ്റ്റോറന്റിൽ വന്നിരുന്നു.അന്നാ ഇവള് വീണ്ടും എത്തിയെന്നറിഞ്ഞത്.എനിക്ക് മനസിലായെങ്കിലും ആൾക്ക് എന്നെ മനസിലായില്ല.”

“അല്ല ഇതിപ്പോ എങ്ങോട്ടാ?”

“ജോലി കഴിഞ്ഞു പോകുവാടാ. തയ്ച്ചത് വാങ്ങാനാ ഇതുവഴിക്ക്. അതുകൊണ്ട് നിന്നെയൊന്ന് കാണാൻ കിട്ടി.അല്ല നീയെന്താ ഇവിടെ?”

“ഹേയ് ഒന്ന് വരേണ്ട ആവശ്യം ഉണ്ടായിരുന്നു.”

കുറച്ചു സമയം കുശലം പറഞ്ഞു മുന്നോട്ട് നടന്ന സുനന്ദയെ ശംഭു പിന്നിൽ നിന്ന് വിളിച്ചു.മടിച്ചാണ് എങ്കിലും അവൻ കാര്യം പറഞ്ഞു. കാരണം അവളുടെ വീടിനോട് ചേർന്നുതന്നെ ഒരു ഒറ്റമുറിക്കെട്ടിടം ഉണ്ടായിരുന്നു.തത്കാലം തല ചായ്ക്കാൻ അതെങ്കിലും കിട്ടിയാൽ കൊള്ളാമെന്ന് അവനും തോന്നി. അവന്റെ ചോദ്യത്തിലെ പന്തികേട് തിരിച്ചറിഞ്ഞു എങ്കിലും ആ സമയം അവളത് ചോദിച്ചില്ല.പിന്നീടാവാം എന്ന് കരുതി.അവളോടൊപ്പം വീട്ടിലേക്ക് പോകുമ്പോളും ചിത്രയെ രാജീവനൊപ്പം കണ്ടതായിരുന്നു അവന്റെ മനസ്സിൽ.സുര രാജീവനെ കുറച്ചു പറഞ്ഞിരുന്നു എങ്കിലും ഇത് അവൻ പ്രതീക്ഷിച്ചതല്ല.ഇടക്ക് സുനന്ദ ഓരോന്ന് ചോദിക്കുന്നുണ്ട്, പക്ഷെ അലക്ഷ്യമായാണ് അവൻ മറുപടി നൽകിയത്.

രാത്രിയിൽ ചിത്രയുടെ വീട്ടുമുറ്റത്തു വയലിലേക്ക് നോക്കിനിന്നുകൊണ്ട് കാര്യമായ ആലോചനയിലാണ് ശംഭു. അടുക്കളയിലെ പണിയും ഒതുക്കി സുനന്ദയും അങ്ങോട്ടെത്തി.

“എന്താടാ ഇത്ര വലിയ ആലോചന?”

“ഞാന് ആ ചിത്രയുടെ കാര്യം ഒന്ന് ആലോചിച്ചു നിന്നതാ.”

“നല്ല ബെസ്റ്റ് മുതലാ.കൂടുതൽ മഞ്ഞു കൊള്ളാതെ കിടക്കാൻ നോക്ക് നീ.”

“കിടന്നോളാം,ഇയാള് ചെല്ല്.ഞാനല്പം വൈകും.”

ഒന്ന് മൂളുക മാത്രം ചെയ്ത് സുനന്ദ അകത്തേക്ക് കയറി.ശംഭുവിനോടു കാര്യം തിരക്കിയെങ്കിലും പിന്നെ സംസാരിക്കാം എന്നുപറഞ്ഞവൻ ഒഴിഞ്ഞു.രാത്രി വൈകി ഉറങ്ങാൻ കിടന്നപ്പോഴും അവന്റെ ചിന്ത ചിത്രയിൽ ഉടക്കിനിന്നു. ***** പിറ്റേന്ന് രാവിലെ ഒരു മിലിട്ടറിയും ഒപ്പിച്ചാണ് ശംഭു ദാമോദരനെ കാണാൻ ചെല്ലുന്നത്.രാജീവന്റെ സ്റ്റേഷനിൽ പി.സി.ആണയാൾ.ശംഭു ചില്ലറ സഹായങ്ങളൊക്കെ ചെയ്തു കൊടുത്തിരുന്നതുകൊണ്ട് അയാൾക്ക് അവനോട് അടുപ്പം ഉണ്ടായിരുന്നു.അവനവിടെ എത്തുമ്പോൾ ദാമോദരൻ രാത്രി പാറാവ് കഴിഞ്ഞെത്തിയിട്ടേയുള്ളൂ.

“എടാ നീയോ……ഞാനും വിചാരിച്ചു ഈ സമയത്തിതാരെന്ന്.”കാളിങ് ബെൽ കേട്ട് പുറത്തേക്ക് വന്ന ദാമോദരൻ പറഞ്ഞു.

“കുറച്ചായില്ലെ ചേട്ടാ ഒന്ന് കണ്ടിട്ട്. അങ്ങനെ ഓർത്തപ്പോ ഒന്നിറങ്ങി,അത്രെയുള്ളൂ.അല്ല ചേച്ചി എന്തിയെ?”

“അവള് അപ്പുറെ എവിടെയൊ ഉണ്ട്. നീ വാ അകത്തേക്കിരിക്ക്.”

സംസാരിച്ചിരിക്കുന്നതിനിടയിൽ ശംഭു കുപ്പി മുന്നിലേക്ക് വച്ചു. പൊതുവെ മദ്യത്തോടൊരിഷ്ട്ടമുള്ള ദാമോദരൻ ഉടനെ തന്നെ ബാക്കി കാര്യങ്ങൾ ശരിയാക്കി.അയാളുടെ ഭാര്യ വരുമ്പോഴേക്കും അവർ മദ്യം നുണഞ്ഞുതുടങ്ങിയിരുന്നു.തന്റെ ഭർത്താവിന്റെ ശീലം അറിയുന്നത് കൊണ്ടും,കൂട്ടിന് ശംഭുവായത് കൊണ്ടും അവളതങ്ങു കണ്ണടച്ചു. പതിയെ ഒന്ന് മൂടായി വന്നപ്പോഴാണ് ശംഭു രാജീവനെക്കുറിച്ച് ചോദിക്കുന്നതും.

“മിടുക്കനാ……കഴിവും ഉണ്ട്.പക്ഷെ പെണ്ണ് അയാൾക്കൊരു വീക്നെസാ.”

“അതിപ്പോ അർക്കണേലും അല്പം ബലഹീനതയൊക്കെ ഇല്ലേ ചേട്ടാ. കൊള്ളാവുന്നയാളായത് കൊണ്ട് ഇനിയിപ്പോ കേസൊക്കെ വേഗം തെളിയുവല്ലോ?”

“അതിന്റെ ലക്ഷണങ്ങളൊക്കെ കാണുന്നുണ്ട്.രാജീവൻ സാറ് വന്നേ പിന്നെ അകെ മൊത്തത്തിൽ ഒരു മാറ്റവും വന്നിട്ടുണ്ട്.സാമൂഹിക വിരുദ്ധന്മാര് പലരും ഇന്നകത്താ.”

“ഞാനും കേട്ട് ദാമോദരൻ സാറെ കഴിഞ്ഞ ദിവസം വാറ്റ് പിടിച്ചെന്നോ മറ്റോ ഒക്കെ.”

“അത് മാത്രോ……..ഇപ്പൊ ഹെൽമെറ്റ്‌ ഇല്ലാതെ ഒരുത്തൻ പുറത്തിറങ്ങുന്നുണ്ടോ?എല്ലാം രാജിവൻ സാറ് വന്ന ശേഷവാ.ഇപ്പൊ തന്നെ ഒരു മർഡറിന്റെ പിന്നാലെയാ ആള്.”

“അയാളെക്കൊണ്ടതിന് പറ്റുവോ?”

“പറ്റുവൊന്നോ,പെണ്ണ് വിഷയത്തിൽ അല്പം കമ്പമുണ്ട്.ഇവിടെയടുത്ത് എവിടെയോ ചുറ്റിക്കളിയുമുണ്ട്. പക്ഷെ ആള് സമർത്ഥനാ.നോക്ക്, ഒരു പ്രതീക്ഷയുമില്ലാതെ തുടങ്ങിയ കേസാ.നല്ല പുരോഗതിയുണ്ട്.പല തെളിവുകളും സാറ് കണ്ടെത്തുകയും ചെയ്തു.”

“അങ്ങനെയാണെങ്കിൽ അറസ്റ്റ് ഉടനെ കാണുമല്ലോ.”

“ഒന്നും പറയാറായിട്ടില്ല.നീ ആയത് കൊണ്ട് പറയുന്നു എന്നേയുള്ളു. ഡിപ്പാർട്മെന്റ് കാര്യമാ,അറിയാല്ലോ നിനക്ക്.”

“ആരെയെങ്കിലും സംശയം?”

“എന്തൊ സംശയം തോന്നി സുരയെ ചോദ്യം ചെയ്തിരുന്നു.എടാ നീ അറിയും,ഇരുമ്പൻ സുര.പക്ഷെ കാര്യം ആയിട്ടൊന്നും കിട്ടിയില്ല.രണ്ടു പെണ്ണുങ്ങൾ ഉൾപ്പെട്ട കേസാ.എന്തോ ഫോൺ കാളുകൾ ഒക്കെ വെരിഫൈ ചെയ്യുകയാ ഇപ്പൊൾ.”

“അപ്പൊ ചേട്ടനും അന്വേഷണത്തിന് ഉണ്ടല്ലേ?”

“ഹേയ്,ഇല്ലടാ.നമുക്ക് ഈ പാറാവ് മാത്രമായതുകൊണ്ട് അന്വേഷണം ആയി ബന്ധപ്പെട്ട കാര്യങ്ങളിൽ വല്യ ഇടപെടലും പറ്റില്ല.അതൊക്കെ എസ് ഐ സാറും എ എസ് ഐയും നേരിട്ട് ആണ് കൈകാര്യം ചെയ്യുന്നത്.”

ആ കുപ്പി തീരുമ്പോഴേക്കും ശംഭു അറിയാനുള്ളതൊക്കെ അറിഞ്ഞു കഴിഞ്ഞിരുന്നു.അല്ലെങ്കിൽ അയാൾ അറിയാതെ ചില കാര്യങ്ങൾ അവനെ അറിയിച്ചു.സ്ഥിരം മദ്യപാനിയായ ദാമോദരനെ അന്വേഷണത്തിൽ നിന്ന് ഒഴിച്ചുനിർത്തുകയായിരുന്നു. കേസിന്റെ കാര്യങ്ങൾ രാജീവിലും പത്രോസിലും മാത്രമായി ഒതുങ്ങി നിന്നു.സ്ഥിരം സ്റ്റേഷൻ ഡ്യുട്ടിയുള്ള

ദാമോദരന് അറ്റവും മുറിയുമായി ചില വിവരങ്ങൾ കിട്ടുകയും ചെയ്തു. ആ പ്രതീക്ഷയിലാണ് ശംഭു അയാളെ സമീപിക്കുന്നതും.

ദാമോദരൻ ഒരു സൈഡിലായതും അയാളുടെ ഭാര്യയോടും പറഞ്ഞ് ശംഭു അവിടെനിന്നിറങ്ങി. ***** തന്റെ ഫോൺ ചിലക്കുന്നത് കേട്ടാണ് ഉമ്മറത്തായിരുന്ന മാധവൻ ഹാളിലെത്തിയത്.സ്ക്രീനിൽ പേര് കണ്ടതും മാധവൻ കാൾ കട്ട് ചെയ്തു വീണ്ടും വീണ്ടും അത് ആവർത്തിച്ചപ്പോൾ നീരസത്തോടെ അയാൾ അത് ചെവിയോട് ചേർത്തു.

“…..മാഷെ……”

“ഇവിടെ നിന്റെയാരുമില്ല.എന്റെ വാക്ക് തട്ടി,ഒരു പെണ്ണിന്റെ കണ്ണീരും കണ്ടില്ലെന്ന് നടിച്ച് ഇവിടുന്നിറങ്ങിയ നീ എന്തിനിപ്പോൾ……”

“എനിക്കൊന്ന് സംസാരിക്കണം”

“എനിക്ക് നിന്നോട് സംസാരിക്കാനില്ല, എങ്കിലോ?”

“മാഷെ……വാശി തീർക്കാനുള്ള സമയം അല്ലിത്.എനിക്ക് പറയാൻ ഉള്ളതൊന്ന് കേൾക്കണം”

“ആരാ ശംഭു വാശി കാണിക്കുന്നത്. ശരിയാണ്,സാവിത്രി അങ്ങനെയൊരു സാഹചര്യത്തിൽ പറഞ്ഞുപോയി.അതിലവൾക്ക് വിഷമവുമുണ്ട്.പക്ഷെ ഞാൻ നിന്നെ തിരികെ വിളിച്ചിട്ടും നിനക്ക് ഇവിടെ പറ്റുന്നില്ല.എന്നിട്ട് നീ തന്നെ പറയണം വാശി തീർക്കരുതെന്ന്.നിന്നെ മാത്രം മനസ്സിലിട്ട് നീറിപ്പുകയുന്ന പെണ്ണുണ്ട് ഈ വീട്ടിൽ.ഒരുപാട് അനുഭവിച്ചതാ, നിന്നിലൂടെ നല്ലൊരു ജീവിതം സ്വപ്നം കണ്ടവളാ.എല്ലാം അറിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചതും നിന്റെ മാഷ് തന്നാ.പക്ഷെ നീ……”

“മാഷെ……ഇപ്പൊ പറഞ്ഞതുപോലും എന്റെ മാഷ് എന്നാ.അതുമതി എനിക്ക്.പക്ഷെ പുറത്ത് നടക്കുന്നത് പലതും നമ്മുടെ നല്ലതിനല്ലെന്ന് മാത്രം മാഷ് മനസിലാക്കുക,ഒന്ന് കരുതിയിരിക്കുക.ഞാൻ വക്കുവാ മാഷെ.”

കൂടുതൽ പറഞ്ഞിട്ടും കാര്യമില്ലെന്ന് മനസ്സിലായ ശംഭു ഫോൺ കട്ട് ചെയ്തു.അപ്പോഴും അവന്റെ മനസ്സ് അസ്വസ്ഥമായിരുന്നു.രാജീവനൊപ്പം ചിത്രയെ കണ്ടതുമുതൽ അവന്റെ മനസ്സിൽ മറ്റുചില സംശയങ്ങളും തോന്നിത്തുടങ്ങിയിരുന്നു.ഒപ്പം പി.സി. ദാമോദരനിൽ നിന്നറിഞ്ഞ കാര്യങ്ങളും കൂടെയായപ്പോൾ പ്രശ്നങ്ങൾ കൂടുതൽ വഷളാവുന്നു എന്നവന് തോന്നി.അതാണ് ഒട്ടും വൈകാതെ മാധവനെ വിളിച്ചതും. എന്തെങ്കിലും ചെയ്തേ പറ്റു എന്നവൻ ഉറപ്പിച്ചു.ആദ്യം ഇരുമ്പിനെ കാണണം,അതും മനസ്സിലുറപ്പിച്ച് അവൻ സുരയെ തിരഞ്ഞിറങ്ങി.

അപ്പുറെ മാധവന്റെ അവസ്ഥയും മറിച്ചായിരുന്നില്ല.ശംഭു വീട് വിട്ടത് മുതൽ മൂകമാണവിടം.വീണയുടെ മുഖം കാണുമ്പോഴാണ് മാധവൻ നിസ്സഹായനാവുന്നതും,കാരണം അവളെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കണം എന്നറിയാത്തത് തന്നെ.മറ്റുള്ളവരുടെ സ്ഥിതിയും വ്യത്യസ്ഥമല്ല.ഒരു നിമിഷം പറ്റിയ പിഴവോർത്തു സാവിത്രിയും നീറിപ്പുകഞ്ഞു.പക്ഷെ മാധവന്റെ കാതുകളിൽ ശംഭു അവസാനം പറഞ്ഞ വാക്കുകൾ മുഴങ്ങിക്കൊണ്ടിരുന്നു.കാരണം ചില സൂചനകൾ അയാൾക്കും കിട്ടിയിരുന്നു,ഒപ്പം സുരയെ ചോദ്യം ചെയ്തതുകൂടിയായപ്പോൾ മാധവനും കരുതൽ തുടങ്ങിയിരുന്നു.

പക്ഷെ ആരെയും ഒന്നും അറിയിച്ചില്ല എന്ന് മാത്രം. ***** ‘കാര്യങ്ങൾ കൈവിട്ടു പോവുകയാണ് വില്ല്യം.ഒരു ചോദ്യം പോലുമില്ലാതെ എം ഡി സ്ഥാനത്തുനിന്നും തൂക്കി വെളിയിലിട്ടു.കാര്യം തിരക്കിയപ്പോൾ നമ്മൾ എക്സ്പോർട്ടിങ് പ്രോഡക്റ്റ് ഡ്യൂപ്ലിക്കേറ്റ് ചെയ്തു ലോക്കൽ മാർക്കറ്റിൽ ഇറക്കിയതിന്റെ രേഖ മുഴുവൻ ആ മേരി മുന്നിലേക്കിട്ടു.ദാ ഇപ്പൊ ചെട്ടിയാരും വിളിതുടങ്ങി.”

“അങ്ങനെ അതും തീരുമാനമായി അല്ലെ ഗോവിന്ദ്.ഡ്യൂപ്ലിക്കേഷൻ വഴി പലിശയെങ്കിലും അടഞ്ഞുകൊണ്ടിരുന്നതാ.”

“ഇനിയെന്താവും എന്നാലോചിച്ചിട്ട് ഇരുപ്പും ഉറക്കുന്നില്ല.”

“ഇനി തുനിഞ്ഞിറങ്ങണം ഗോവിന്ദ്. ഒന്നും നഷ്ട്ടപ്പെടാനില്ലാത്ത നമ്മുക്ക് ആരെയും ബോധിപ്പിക്കേണ്ടകാര്യവും ഇല്ല.ഇതുവരെ കണ്ട പല മുഖങ്ങളും മുന്നിൽ വരും,അവിടെ പതറിയാൽ പിന്നെ നമ്മളില്ല.”

“എവിടെ തുടങ്ങും എന്നാണ് ഞാൻ ആലോചിക്കുന്നത്.”

“ആദ്യം നീ താലി കെട്ടിയ പെണ്ണിനെ വിളിച്ചിറക്കുക, അതാണ് വേണ്ടത്.”

“നടക്കുന്ന കാര്യം പറയ്‌ വില്ല്യം.”

“നടക്കണം,ഇല്ലെങ്കിൽ നടത്തണം. ഇനിയുള്ള കളികളിൽ നമ്മളുദ്ദേശിക്കുന്നത് നടന്നില്ലെങ്കിൽ കൈവിട്ടുപോകും.അത് നമ്മുടെ നാശത്തിലേ ചെന്ന് നിക്കൂ.”

“എല്ലാം നിനക്ക് അറിയുന്നതല്ലെ വില്ല്യം.നീയുദ്ദേശിക്കുന്നത് പോലെ അവൾ വരുമെന്ന് തോന്നുന്നുണ്ടോ?”

“അറിയാം.പക്ഷെ നടന്നെ പറ്റൂ. എങ്കിലേ നമ്മുടെ മുന്നോട്ടുള്ള വഴി സുഗമമാകൂ.കാര്യം നീ പറഞ്ഞത് ശരിയാ,മറ്റവന്റെ കൂടെയെന്നല്ല വേറെയാരുടെ കൂടെ പൊറുത്താലും അവൾ നിന്നെ അംഗീകരിക്കില്ല. പക്ഷെ ഇവിടെ നമ്മുക്ക് എന്ത് വില കൊടുത്തും അവളെ ഒപ്പം കൂട്ടിയെ പറ്റൂ.”

“നീ എന്താ പറഞ്ഞുവരുന്നത്?”

“നോക്ക് ഗോവിന്ദ്,ഇപ്പൊ നമ്മൾ രണ്ടാളും വെറും ഒട്ടക്കാലണയാ.ഇട്ട് മൂടാനുള്ള കടം മാത്രം കയ്യിലുണ്ട്. ചെട്ടിയാർ ഏത് നിമിഷവും പണി തരാം.അത് തടയണമെങ്കിൽ വീണയെപ്പോലെ ഒരാൾ കൂടെവേണം’

“അല്ല……നീ ഇന്നലെ ആരെയോ കാണാൻ പോയിട്ട് എന്തായി.അയാൾ ഒപ്പമുണ്ടെങ്കിൽ ഒന്ന് പിടിച്ചുനിക്കാൻ പറ്റില്ലേ?”

“അവിടെയാണ് ഗോവിന്ദ് പ്രശ്നം. നിന്റെ ഇപ്പോഴത്തെ അവസ്ഥയറിഞ അയാൾ കാല് മാറി.മാധവന്റെ ദത്തുപുത്രൻ മാത്രമാണ് നീയെന്നത് അയാളെ പിന്നോട്ട് വലിച്ചു.ശംഭു, അവനെ എങ്ങനെയും ഒഴിവാക്കുക എന്നതായിരുന്നു ലക്ഷ്യം.പക്ഷെ നീ തറവാട്ടിൽ പോയി വന്നതിൽ പിന്നെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു.നിന്റെ കഥകളറിഞ്ഞതിൽ പിന്നെയാണ് അയാളുടെ മനസ്സ് മാറിയതും.”

“…..അയാളെങ്ങനെയിതൊക്കെ?…..”

“അതെ ഗോവിന്ദ്,നേരിട്ട് ഇറങ്ങുന്നില്ല എന്നേയുള്ളു.പക്ഷെ അയാൾ എല്ലാം മിനിറ്റ് വച്ചറിയുന്നുണ്ട്.ശംഭുവിനെ എന്തിന് എന്നെനിക്കറിയില്ല.പക്ഷെ സത്യം അതാണ്.മാധവനില്ലാത്ത സമയം നോക്കി വീട്ടിൽ അതിക്രമം നടത്തിയത് പോലും ശംഭുവിനെ തീർത്തു വീണയെ കടത്താൻ വേണ്ടി ആയിരുന്നു.പക്ഷെ അന്നത് നടന്നില്ല, അതുകൊണ്ടാണ് പിന്നീട് നമ്മളെ തേടി വന്നതും.”

“എനിക്കൊന്നും മനസിലാകുന്നില്ല വില്ല്യം.ഞാൻ ദത്തുപുത്രനായിരിക്കാം പക്ഷെ അയാളുടെയും നമ്മുടെയും ലക്ഷ്യങ്ങൾ ഒരേ ദിശയിലല്ലെ?ആ സ്ഥിതിക്ക് ഒന്നിച്ചുനിൽക്കുന്നതാണ് നല്ലതും.ശംഭുവിന്റെ കാര്യം എന്തും ആവട്ടെ,പക്ഷെ വീണ……അവളെ എന്തിന്?”

“അതിനെക്കുറിച്ചെനിക്കും ധാരണ ഇല്ല ഗോവിന്ദ്.ഞങ്ങളുടെ പദ്ധതി പ്രകാരമാണ് നിന്നെ തറവാട്ടിലേക്ക് വിട്ടതും,അമ്മാവനെ ക്ഷണിക്കാൻ പറഞ്ഞതും.ശംഭുവിനെ പുറത്ത് കിട്ടണം അതായിരുന്നു ഉദ്ദേശം.അത് നടന്നു കിട്ടി.പിന്നെ വീണയോടുള്ള നിന്റെ പക മുതലെടുക്കാനാണ് അയാൾ ശ്രമിച്ചത്.നിന്നിലൂടെയവളെ അയാൾക്കരികിലെത്തിക്കാം എന്ന് കരുതിക്കാണും.പക്ഷെ നീയിപ്പോൾ തറവാടിന് പുറത്തല്ലെ,അയാൾക്ക് തറവാട്ടിനുള്ളിൽ നിൽക്കുന്ന ഗോവിന്ദിനെയായിരുന്നു ആവശ്യം. ഒരു പ്രയോജനവുമില്ലാതെ നമ്മളെ കൂടെ നിർത്താൻ അയാൾക്ക് താത്പര്യം കാണില്ല.പിന്നെ നമ്മുടെ ബാധ്യത ഏൽക്കേണ്ടി വരുമോ എന്ന പേടിയും കാണും.”

“അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ് അവർക്കിടയിലെ പ്രശ്നം എന്തെന്ന് ഇതുവരെ നമ്മുക്കറിയില്ല.നിനക്ക് കോൺടാക്ട് ഉണ്ടെന്നല്ലാതെ മറ്റു വിവരങ്ങളൊന്നും അയാളെക്കുറിച്ച് അറിയില്ല.അതെന്തുതന്നെയായാലും ശംഭുവിനെയും വീണയെയും അയാൾ തീർക്കുമെങ്കിൽ നമ്മുക്ക് ലാഭമല്ലെ അളിയാ.അവളുടെ പേരിലുള്ളത് മുഴുവൻ ഇങ്ങ് പോരും. നമ്മൾ ചെറിയൊരു തീപ്പൊരിയിട്ടുകൊടുത്താൽ മതി, ബാക്കി അവരായിക്കൊളും.”

“നിനക്ക് തെറ്റി ഗോവിന്ദ്.കാര്യം ശരിയാ വീണ മരിച്ചാൽ അവളുടെ പേരിലുള്ളത് നിനക്ക് കിട്ടും.പക്ഷെ അനുഭവിക്കാൻ യോഗം ഉണ്ടാവില്ല. ഒന്നാമത് അവളുടെ വീട്ടുകാർക്ക് നിന്നോടുള്ള വെറുപ്പ്,ഒപ്പം അവളുടെ മരണം കൂടിയായാൽ നിന്റെ ദിവസം എണ്ണപ്പെട്ടു എന്ന് കൂട്ടിയാൽ മതി. പിന്നെ ദത്തുപുത്രന്റെ അവകാശം പറഞ്ഞുകൊണ്ട് മാധവന്റെ സ്വത്തിൽ അവകാശം സ്ഥാപിക്കാം എന്നാണെങ്കിൽ നിന്നെ ഒഴിവാക്കാൻ മാധവൻ പോലും നിർബന്ധിതനാവും കുടുംബത്തിലെ ആരുമല്ലാത്ത,ഏത് വയറ്റിൽ പിറന്നുവെന്നോ,ആര് ജനിപ്പിച്ചുവെന്നോ അറിയാത്ത നിന്നെ അംഗീകരിക്കാൻ പറ്റില്ലെന്ന് നിന്റെ അമ്മാവൻ പോലും തീർത്തു പറഞ്ഞതല്ലേ.അതുകൊണ്ട് ഈ അവസരത്തിൽ വീണയെ ഒപ്പം നിർത്തുക എന്നതാണ് ഏക മാർഗം.”

“അവളെ കൂടെ നിർത്താൻ എന്താ ഒരു വഴി?”

“ആദ്യം നീയവളെ ചെന്ന് വിളിക്ക്. വേണേൽ തെറ്റ് പറ്റി എന്ന് പറഞ്ഞ് ഒന്നല്പം താന്നുകൊടുത്തേക്ക്. നിയമപ്രകാരം അവൾ നിന്റെ ഭാര്യയാ ആ മറ്റവൻ അവളുമായി ഇടഞ്ഞു നിൽക്കുന്ന സമയവും.തത്കാലം അവൾ ചെയ്തതൊക്കെ മറക്കണം എന്നല്ല,ഒന്ന് കണ്ണടക്കണം”

“അവൾ വന്നില്ലെങ്കിൽ….അല്ല വരില്ല”

“വിളിച്ച ഉടനെ നിനക്കൊപ്പം വരാൻ യാതൊരു സാധ്യതയുമില്ല. ആദ്യപടിയെന്ന നിലയിൽ നീ വിളിച്ചു നോക്ക്.ബാക്കിയുള്ളത് പിന്നീടുള്ള കാര്യങ്ങളാ.കാരണം നീ അവിടുത്തെ അല്ല.നീയില്ലെങ്കിൽ അവളവിടെ എങ്ങനെ തുടരുമെന്നും നോക്കണം. എന്നിട്ടാവാം അടുത്ത പടി.”

“അപ്പൊ ഒന്ന് ശ്രമിച്ചു നോക്കാം അല്ലെ?”

“നോക്കാം എന്നല്ല.നോക്കണം, അത് നടക്കുകയും വേണം.എന്നാലെ നമ്മുക്ക് നിലനിൽപ്പുള്ളൂ.”

നിലാക്കയത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്ന രണ്ടുപേർ. കരകയറാനുള്ള ഒരോ വഴിയും തിരയുന്നു.ഒരോ വാതിലും മുട്ടുന്നു. ഒടുവിൽ മുന്നിലുള്ള നൂൽപ്പാലമെങ്കിലും കടന്നുകിട്ടുമെന്ന പ്രതീക്ഷയിൽ അവർ തങ്ങളുടെ ഗ്ലാസ്സുകൾ കൂട്ടിമുട്ടിച്ചു. ***** സുരയെ കണ്ടു കാര്യങ്ങൾ ധരിപ്പിച്ചപ്പോഴേക്കും സമയം വൈകിയിരുന്നു.അതുകൊണ്ട് ശംഭു സുരക്കൊപ്പം കൂടി.

“രാജീവ്‌,അവൻ തുനിഞ്ഞിറങ്ങിയത് ആണല്ലേ?”

“അങ്ങനെ വേണം കരുതാൻ.രഘു അവനെക്കുറിച്ചാവണം അവന് അറിയേണ്ടതും.ചിത്ര,അവൾ രഘുവിലേക്കുള്ള വഴിയാണെങ്കിൽ ഭൈരവന്റെ കേസ് നമ്മിലേക്കുള്ള ദൂരം കുറച്ചുകൊടുത്തു.”

“ശംഭു……നീ സൂക്ഷിക്കണം.മാഷിനെ കാര്യങ്ങൾ ഞാൻ ധരിപ്പിച്ചൊളാം. ഇനി ഏത് സമയവും അവൻ നമ്മിലേക്കെത്താം.”

“അതെ ഇരുമ്പേ,സൂത്രശാലിയായ കുറുക്കനാണവൻ.നമ്മുടെ ശ്രമം മുഴുവൻ പാഴാകുമോ എന്നാ ഇപ്പൊ?”

“ഇല്ലടാ….നിന്റെ പെണ്ണിനും ചേച്ചിക്കും ഒന്നും വരില്ല,അവരിലേക്ക് അവൻ എത്തില്ല.അന്ന് ചതുപ്പിൽ താത്താൻ പറ്റിയില്ല.അവിടെയാ നമുക്ക് പിഴച്ചതും.അതിൽ പിടിച്ചവൻ കയറി. മിടുക്കനാണവൻ,ഇപ്പഴാ കളം ചൂട് പിടിച്ചതും.ഇത്രയും ദിവസം അവന്റെ ഊഴമായിരുന്നു.ഇനി നമ്മുടെതാണ്. രാജീവന്റെ കഷ്ട്ടപ്പാടൊക്കെ ഇനി വെറുതെയാകും.”

“ഇപ്പൊ മനസൊന്ന് തണുത്തത്.ഇനി ഒന്നുറങ്ങണം വല്ലോം ഇരുപ്പുണ്ടേൽ ഒഴിക്ക് ഇരുമ്പേ.”

പിന്നീട്,സുരയും ശംഭുവും മദ്യത്തോട് കൂട്ട് കൂടുകയായിരുന്നു.പിറ്റേന്ന് പോകുമ്പോഴും ശംഭുവിനോടൊന്ന് കരുതിയിരിക്കാൻ പ്രത്യേകം പറഞ്ഞു വിടുകയും ചെയ്തു.അവിടെനിന്നും മടങ്ങുകയായിരുന്ന ശംഭുവിന് മുന്നിലായി ആ പോലീസ് ജീപ്പ് ചവിട്ടി. ഒരു വെടക്ക് ചിരിയോടെയാണ് പത്രോസ് അവനരികിലേക്ക് വന്നതും ദാമോദരനെ കണ്ടതിന് ശേഷം അവനിത് പ്രതീക്ഷിച്ചതുതന്നെയാണ്.

“എന്നാ മോനെ പോകുവല്ലേ?” അവന്റെ തോളിൽ കൈവച്ചുകൊണ്ടാണ് പത്രോസ് ചോദിച്ചത്.

“എന്താണ് സാറെ കാര്യം?”

“അപ്പൊ കാര്യം അറിഞ്ഞാലേ സാറ് വരൂ.വന്നു കേറെടാ പന്ന %&$%&” പത്രോസ് നല്ല ഫോമിലായിരുന്നു.

“സാറെ അങ്ങാടിയാണ്.എനിക്ക്

ഇവിടെ കുറച്ചധികം ജോലിയുമുണ്ട്. ഒരു കാര്യവുമില്ലാതെ കൂടെ വരാനും ബുദ്ധിമുട്ടാണ്.”അവന്റെ കോളറിൽ ഇരുന്ന പത്രോസിന്റെ കൈ തട്ടിമാറ്റി അവൻ പറഞ്ഞു.

“ചള്ള് ചെക്കാ…..പോലീസിന്റെ കൈ തട്ടാൻ മാത്രമായോ നീ.കേട്ടോടൊ പി സി….ഇവൻ കാര്യമറിഞ്ഞാലേ കൂടെ വരൂന്ന്”

“എന്നാ അറിയിച്ചു കൊടുത്തേക്ക് സാറെ.പിന്നിൽ നിന്ന പി സി പറഞ്ഞു’

അപ്പോഴേക്കും പോലീസുകാരവനെ വളഞ്ഞുകഴിഞ്ഞിരുന്നു അതിലൊരാൾ അവനെ ജീപ്പിന്റെ മേലേക്ക് തള്ളിയിട്ടു.ബോണറ്റിൽ മുഖമടിച്ചുവീണ ശംഭുവിന്റെ കൈ പിന്നിലേക്ക് കെട്ടി പത്രോസ് വിലങ്ങു വച്ചതും ഒരുമിച്ചായിരുന്നു. “എടാ കൊച്ചനേ ഇത്രയൊക്കെ ഉള്ളൂ. ചുണ്ടൊന്ന് മുറിഞ്ഞിട്ടുണ്ട്,സാരമില്ല.” പത്രോസ് അവന്റെ മുഖമൊന്നു നോക്കിയിട്ട് പറഞ്ഞു.ഒപ്പം തന്നെ അവനെ ജീപ്പിന്റെ പിന്നിലേക്ക് കയറ്റി സ്റ്റേഷനിലേക്ക് വിട്ടു.

രാജീവനും പത്രോസും ചേർന്നാണ് അവനെ ചോദ്യം ചെയ്യാൻ തുടങ്ങിയത്.കസേരയിൽ കൈകൾ പിന്നിലേക്ക് ബന്ധിച്ച ശംഭുവിന് അഭിമുഖമായി രാജീവ്‌ ഇരിക്കുന്നു. അയാൾക്ക് ഇടതുവശത്തായി പത്രോസും.

“അപ്പൊ ശംഭു…..വളച്ചുകെട്ടില്ലാതെ ചോദിക്കാം.നിനക്കിയാളെ അറിയുമോ?”സുരയുടെ ഫോട്ടോ അവന് മുന്നിലേക്ക് കാട്ടിയിട്ട് രാജീവ്‌ ചോദിച്ചു.

“ഇത്‌…….ഇത്‌ സുരയല്ലെ.ഇടക്ക് മാഷിനെക്കാണാൻ വരാറുണ്ട്. അങ്ങനെയാ പരിചയം.”

“അല്ല ഇരുമ്പന്തിനാ നിന്റെ മാഷിനെ കാണുന്നത്.അവര് തമ്മിൽ എന്താ ഇടപാട്?”

“ഇരുമ്പൊ……അതെന്നാ സാറെ?”

ശംഭു മറുചോദ്യം ചോദിച്ചത് രാജീവന് അത്ര ബോധിച്ചില്ല.അയാളൊന്ന് പല്ല് ഞെരിച്ചു.”ഓഹ്…..സോറി സുര. അവന് മാധവനുമായിട്ടെന്താ ഇടപാട്’

“സുരക്കങ്ങനെ പ്രത്യേകിച്ച് ഇടപാട് ഒന്നുംതന്നെയില്ല.മാഷ് എന്തോ ഒരു കോൺട്രാക്ട് പിടിച്ചുകൊടുത്തിട്ടുണ്ട് അതിന്റെ കാര്യത്തിന് ഇടക്ക് വന്നു പോവാറുമുണ്ട്.”

“മ്മ്മ്….ശരി,പക്ഷെ നിങ്ങള് തമ്മിൽ വെറും പരിചയം അല്ലല്ലോ ശംഭു. ഇടക്ക് നിങ്ങൾ സംസാരിക്കാറുണ്ട്, ഫോണിലൂടെ.അവസാനം കുറച്ചു ദിവസം മുന്നേ ഒരു പുലർച്ചെയും.”

“ഇടക്കെന്നെ വിളിക്കാറുണ്ട് സർ. മാഷ് സ്ഥലത്തില്ലാത്ത സമയം എന്തേലും ആവശ്യമുണ്ടേൽ എന്നെ വിളിക്കാറാണ് പതിവ്.”

“സമ്മതിക്കുന്നു,പക്ഷെ ഈ പുലർച്ചെയുള്ള കാൾ അതെന്തിനാ ശംഭു.എന്റെ അറിവിൽ അവൻ ഒന്നാന്തരം ക്രിമിനലാണ്.അങ്ങനെ ഉള്ള ഒരുവനുമായി എന്താ ഇടപാട്?”

“സാറെ……എന്റെ അറിവിൽ അയാൾ ഹോസ്പിറ്റൽ വേസ്റ്റ് ഡിസ്പോസൽ കോൺട്രാക്ട് പിടിച്ചു ചെയ്യുന്നയാൾ ആണ്.അത് കൊടുത്തത് മാഷും.

അതിന്റെ കാര്യത്തിന് ഇടക്ക് സംസാരിക്കാറുമുണ്ട്.അതിനെന്താ സർ പ്രശ്നം.പിന്നെ പുലർച്ചെ വിളിച്ചു കാണും,അന്നൊരു ദൂരയാത്ര കഴിഞ്ഞു വന്നപ്പോൾ ആ സമയം ആയിരുന്നു.വരുന്ന വഴിക്ക് ചെറിയ ആക്‌സിഡന്റ്,വണ്ടിയുടെ ബ്രേക്ക്‌ പോയി പോസ്റ്റിൽ ഇടിച്ചു.പിന്നെ സുരയെ വിളിച്ചാണ് വീട്ടിലെത്തിയത്”

“ഓക്കേ,ഈ നമ്പർ വല്ല പരിചയവും ഉണ്ടോന്ന് നോക്കിയേ?”രാജീവ്‌ മറ്റൊരു നമ്പർ അവനെ കാണിച്ചു. അത് സുരയുടെ വ്യാജ നമ്പർ ആയിരുന്നു.

“ഓർമ്മയില്ല സർ…..”അവൻ മറുപടി നൽകി.

“എടൊ പത്രോസേ……താനിവന്റെ ഫോണിൽ ആ നമ്പർ ഒന്ന് ഡയല് ചെയ്യേടോ”

രാജീവൻ പറഞ്ഞതും കസ്റ്റടിയിൽ വച്ച ശംഭുവിന്റെ ഫോണിൽ ആ നമ്പർ ഡയൽ ചെയ്തു കാൾ ബട്ടൺ അമർത്തി.അതിൽ തെളിഞ്ഞുവന്ന പേര് കണ്ടതും രാജീവന്റെ കാൽ ശംഭുവിന്റെ വലതുനെഞ്ചിൽ പതിഞ്ഞു.അവൻ കസേരയടക്കം അല്പം ദൂരേക്ക് തെറിച്ചുവീണു.കലി പൂണ്ട രാജീവ്‌ അവനെ കസേരയോടെ എടുത്തുയർത്തി. “പോലീസുകാരെന്നാ ഉണ്ണാക്കന്മാര് ആണെന്നാണോ നിന്റെ വിചാരം?” രാജീവ്‌ അവന്റെ കഴുത്തിനു പിടിച്ചു ഞെരിച്ചുകൊണ്ട് ചോദിച്ചു.

കഴുത്തിലെ പിടുത്തം വിട്ടതും ശംഭു ഒന്ന് ചുമച്ചു.”എടൊ പത്രോസേ മര്യാദക്ക് ചോദിച്ചിട്ട് ഇവൻ പൊട്ടൻ കളിക്കുവാ.ഞാൻ ഇപ്പൊ പോകുവാ. താനൊരു കാര്യം ചെയ്യ്,ആ സാലിമിനെ വിളിച്ചിട്ട് ഒന്ന് പതം വരുത്താൻ പറ.മർമ്മത്തു കൊള്ളരുതെന്ന് പ്രത്യേകം പറഞ്ഞേക്ക്.പിന്നെ താൻ ഇവന്റെ ഫോൺ കാൾ ഡീറ്റെയിൽസ് നാളെ രാവിലെ എന്റെ ടേബിളിൽ കിട്ടാനുള്ള ഏർപ്പാട് ചെയ്യണം.”ദേഷ്യം വിട്ടു മാറാതെ ശംഭുവിന്റെ അടിവയറിൽ ഒന്ന് കൂടി കൊടുത്തശേഷം രാജീവ്‌ മുറിവിട്ടിറങ്ങി.

“നിന്റെ കാര്യം കഴിചിലായല്ലോ മോനെ.ഞാൻ ചെന്നിട്ട് സലീമിനെ മോന് കൂട്ടിരിക്കാൻ വിടാം കേട്ടൊ.” ശംഭുവിനെ ഒന്ന് പരിഹസിച്ചു ചിരിച്ചിട്ട് പത്രോസും പുറത്തേക്കിറങ്ങി. ***** രാത്രിയില് ചിത്രയുടെമേൽ തന്റെ കാമശമനം നടത്തി തളർച്ചമാറ്റുകയാണ് രാജീവ്‌.അവൾ തന്റെ മുലകൾ അവന്റെ വശങ്ങളിൽ അമർത്തി നെഞ്ചിൽ തലചായ്ച്ചു കിടക്കുന്നു.അവന്റെ തളർന്ന കുണ്ണ അവളുടെ കൈക്കുള്ളിൽ വിശ്രമിക്കുന്നു.ഇടക്കവൾ അവന്റെ നിപ്പിളിൽ കടിച്ചുവലിക്കുന്നുമുണ്ട്. “എന്താടി പെണ്ണെ?…തീർന്നില്ലേ നിന്റെ ഒലിപ്പ്?”ഓഹ് ഇന്നലെവരെ ചുവപ്പ് കൊടി കാട്ടിയിട്ട്,ഇന്നത് പച്ചയായില്ലെ അതിന്റെയാ.”അവളുടെ കടിയേറ്റ് ചെറു നീറ്റലെടുത്തപ്പോൾ രാജീവ് ചെറിയ ദേഷ്യം കാണിച്ചു.

“ഞാൻ കഴപ്പിത്തിരി കൂടുതലുള്ള പെണ്ണാ,അതുകൊണ്ട് തന്നെ ഒലിപ്പും കൂടും.ഇതിപ്പോ അതുകൊണ്ടല്ല.”

“പിന്നെ?”

“ഞാനൊരു കാര്യം ചോദിക്കട്ടെ?”

“മ്മ്മ്മ്….ചോദിക്ക്.എന്താ നിനക്കിത്ര ചോദിക്കാൻ?”

“ശംഭു കസ്റ്റടിയിലാണല്ലെ?”

“മ്മ്മ്മ്മ്”രാജീവ്‌ ഒന്ന് മൂളുക മാത്രം ചെയ്തു.”എന്താ ചോദിച്ചേ?”അല്പം ഒന്ന് നിർത്തിയിട്ട് രാജീവ്‌ ചോദിച്ചു.

“ഹേയ് ഒന്നുമില്ല രാജീവ്.ഇന്നലെ വണ്ടി നിർത്തിയുള്ള നോട്ടവും മറ്റും കണ്ട് ചോദിച്ചതാ.ഒപ്പം എന്നെ വിട്ടിട്ട് പതിവ് ചായപോലും കുടിക്കാതുള്ള പോക്കും കൂടിയായപ്പോൾ ഒരു സംശയം.പക്ഷെ ചോദിച്ചയുടനെ നീ സമ്മതിക്കും എന്ന് കരുതിയില്ല.”

“എന്താടീ…….ഒറ്റത്തവണകൊണ്ട് അവൻ നിന്റെ പരിപ്പെടുത്തതല്ലെ. അതിന്റെ സിമ്പതി വല്ലതും ആണോ?’

“അവനൊരു ആൺകുട്ടിയാ,കുണ്ണക്ക് ഉറപ്പുള്ളവൻ.ഒരു തവണയേ കിട്ടിയുള്ളൂ,അന്ന് ഉത്സവം കഴിഞ്ഞ് ആറാട്ടും മുങ്ങിക്കയറിയിട്ടാ അവൻ പോയത്.നീ പോലും അത്രക്കില്ല.”

“എന്താടീ നിനക്കെന്നെയിനി വേണ്ട എന്ന് തോന്നിത്തുടങ്ങിയോ?”

“വെറുതെ എഴുതാപ്പുറം വായിക്കരുത് രാജീവ്‌.അധികം വച്ചോണ്ടിരിക്കാതെ കോടതിയിൽ ഹാജരാക്കാൻ നോക്ക്. ആ മാധവൻ തിരഞ്ഞിറങ്ങിയാൽ അത് തലവേദനയാവും.”

“മാധവൻ ഇറങ്ങണം,ഇപ്പൊ സംശയം ഉള്ളവരിൽ അയാളുമുണ്ട്.തത്കാലം ഈ തലവേദന ചുമക്കാൻ തന്നെയാ തീരുമാനം.”

“അതല്ല രാജീവ്‌……ശംഭു നിന്റെ കൂടെ എന്നെയും കണ്ട സ്ഥിതിക്ക് മാധവൻ അറിഞ്ഞുകാണും. അതുകൊണ്ടൊരു കരുതൽ നല്ലതാ.”

“മ്മ്മ്മ്……നീ പേടിക്കാതെ.ഒന്നും വരില്ല.പിന്നെ ചിലപ്പോൾ ഒരു സാക്ഷി മൊഴി വേണ്ടിവരും,സുരയും മാധവനും ശംഭുവും തമ്മിലുള്ള അടുപ്പം പ്രൂവ് ചെയ്യാൻ.നീയവരുടെ പഴയ ടീച്ചറല്ലെ?”

“അതെന്തുവേണേലും ആവാം. ഒരിക്കൽ നാണം കെട്ടിറങ്ങിയതിന്റെ പക തീർക്കാൻ ഒരവസരം കുറെ ആയി ഞാനും തിരയുന്നു.ഞാനൊരു കാര്യം കൂടി പറയാം, അതിലെനിക്ക് വലിയ ഉറപ്പൊന്നും തരാൻ പറ്റില്ല.”

“എന്താടി…….നീയും തുടങ്ങിയോ പോലീസിന്റെ പണി?”

“തമാശ പറയാതെ ഒന്ന് കേൾക്ക് രാജീവ്‌.”

“എന്നാ നീ പറയ്‌.”

“രാജീവന് രഘുവിനെക്കുറിച്ച് എന്തെങ്കിലും സൂചന കിട്ടിയോ,അറ്റ് ലീസ്റ്റ് എന്ത്‌ സംഭവിച്ചു എന്നെങ്കിലും”

“ഇല്ല…….സാധ്യമായ എല്ലാ വഴിയും നോക്കുന്നുണ്ട്.”

“അതായത് മാധവന്റെ തെങ്ങിൻ പുരയിടത്തിൽ നിന്നും പുറപ്പെട്ട രഘുവിനെ പിന്നീടാരും കണ്ടിട്ടില്ല. ശരിയല്ലെ രാജീവ്?”

“അതെ…..”

“ഈ നാട്ടിൽ രഘുവിന് ശത്രുക്കൾ ആരും തന്നെയില്ല.ഉണ്ടാവേണ്ട കാര്യവുമില്ല.പക്ഷെ ഞാൻ ഓർക്കുന്നു രാജീവ്,അന്ന് രാത്രി ശംഭു ഞങ്ങളെ കണ്ടതിൽ പിന്നെ മാധവന്റെ മട്ടും ഭാവവും തികച്ചും വേറെയായിരുന്നു.അങ്ങനെയൊരു വിരുന്നവിടെ ഒരുക്കിയത് പോലും തെറ്റി എന്ന വിധത്തിലുള്ള പെരുമാറ്റമായിരുന്നു രഘു അവിടം വിടുന്നത് വരെയും.പക്ഷെ അത് രഘുവിന് മുന്നിൽ കാണിച്ചില്ല.”

“നീയെന്താ പറഞ്ഞുവരുന്നത്?എന്താ നിന്റെ മനസ്സില്?”

“രാജീവ്‌……രഘു ഇൻസ്പെക്ഷന് വരുന്ന സമയം സ്കൂൾ അക്കൗണ്ട് ഒക്കെ ആകെ കുഴഞ്ഞുകിടക്കുന്ന സമയം ആയിരുന്നു.കുറെ ഫണ്ട്‌ ഒക്കെ വകമാറ്റിയിട്ടുണ്ട്.അതാണ് രഘുവിനായി അങ്ങനെയൊരു വിരുന്ന് നൽകിയതും.രഘു വല്ലാണ്ട് മോഹിച്ച സാവിത്രിയെയും,അത് സ്വന്തം ഭാര്യയായിരുന്നിട്ട് കൂടി രഘു അനുഭവിക്കുന്നത് നോക്കിനിന്നു മാധവൻ.അന്ന് രഹസ്യമായി നടന്ന പാർട്ടിയിൽ അവിചാരിതമായി വന്നു പെട്ട ശംഭു ജീവിച്ചിരിക്കുന്നു.ആർക്ക് വേണ്ടിയത് നടത്തിയോ അയാളെക്കുറിച്ച് ഒരറിവുമില്ല. ഇനി നീ പോലീസ് ബുദ്ധികൊണ്ട് ചിന്തിച്ചു നോക്ക്.”

“മാധവന് എന്തെങ്കിലും പങ്ക്……. അതാണോ നീയുദ്ധേശിക്കുത്?”

“ഞാൻ ഉറപ്പു പറയുന്നില്ല രാജീവ്‌. പക്ഷെ പങ്കുണ്ടെങ്കിൽ അത് ശംഭുവിന് അറിവുണ്ടാകും.അത് അങ്ങനെയാണ്.ആള് ഇപ്പൊ നിന്റെ കസ്റ്റടിയിലുണ്ട്,ഒന്ന് ശ്രമിച്ചു നോക്ക്.”

“ഇപ്പൊത്തന്നെ മറ്റൊരു കേസിലാ കസ്റ്റടി.അതും അൺ ഒഫിഷ്യലായിട്ട്. നീയിങ്ങനെയൊരു കാര്യം പറഞ്ഞ സ്ഥിതിക്ക് ഒന്ന് ശ്രമിച്ചുനോക്കാം.” അതും പറഞ്ഞുകൊണ്ട് രാജീവ്‌ അവളെ ഇറുകെ പുണർന്നു.

ആദ്യ ഭോഗതളർച്ചക്കുശേഷം കുഞ്ഞു രാജീവ് ജീവൻവച്ചു തുടങ്ങിയിരുന്നു.ആർത്തവചക്രത്തിന് ശേഷം പതിവിലും കഴപ്പ് കൂടി കവക്കൂട് പൊട്ടിയൊലിപ്പിച്ചു നിന്നിരുന്ന ചിത്ര രാജീവനെ വീണ്ടും കീഴ്പ്പെടുത്തുവാനായി അവനിലേക്ക് പടർന്നുകയറി.അവന്റെ കുണ്ണ തുളച്ചു കയറി അവളുടെ പൂറിലെ കടിവെള്ളം പൊട്ടിച്ചുവിടുമ്പോൾ അവൾ അവന്റെ അരക്കെട്ടിലിരുന്ന് അലറിവിളിക്കുകയായിരുന്നു.അവൾ ശരിക്കും ഒരു കാമയക്ഷിയായി മാറുകയായിരുന്നു രാജീവ്‌ അവളുടെ ഗന്ധർവ്വനും. ***** നേരം പുലരുന്ന സമയം തിരിച്ചു പോകുവാനായി വാതിൽ തുറന്നിറങ്ങിയ രാജീവന് മുന്നിലേക്ക് അയാൾ കയറിനിന്നു. ഇരുട്ടിൽ ആരെന്നറിയാതെ ഒരു നിമിഷം പകച്ചുനിന്ന രാജീവിന് അഭിമുഖമായി നിന്നുകൊണ്ടയാൽ തന്റെ ചുണ്ടിലെ സിഗരറ്റ് കത്തിച്ചു. ആ സിഗരറ്റ് ലാമ്പിന്റെ വെളിച്ചത്തിൽ അയാളുടെ മുഖം തിരിച്ചറിഞ്ഞ രാജീവ്‌ ഒരടി പിറകിലേക്ക് വച്ചു. പിന്നിൽ പാതി തുറന്ന വാതിലിൽ ചാരി പേടിയോടെ ചിത്രയും.

തുടരും ആൽബി.

Comments:

No comments!

Please sign up or log in to post a comment!