ഇണക്കുരുവികൾ 6

ആ ചിന്ത എന്നെ വല്ലാതെ അലട്ടി. ഇത്രയും നേരം അനു ആണെന്നു കരുതി ചാറ്റ് ചെയ്തത് പക്ഷെ ഇത് അനുവല്ല അവളുടെ ഇരു കൈകളിലും ബാഗ് ആണ്. പെട്ടെന്ന് ഞാൻ മറുപടി കൊടുത്തു. ഞാൻ ഡ്രൈവ് ചെയ്യാ ഒരു മണിക്കൂർ കഴിഞ്ഞു കാണാ ഞാൻ കാത്തിരിക്കും എന്നു മറുപടിയും വന്നു. അപ്പോഴേക്കും അനു എനിക്കരികിലെത്തി. നല്ല മോഡേൺ ഡ്രസ്സ് ഒക്കെ ഉടുത്ത് . നല്ല രീതിയിൽ എക്സ്പോസ്സ് ചെയ്ത് അവൾ അങ്ങനെ നിക്കുന്നത്. അവൾ ബാഗുകൾ താഴെ വെച്ച് എന്നെ കെട്ടിപ്പിടിച്ചു. അപ്പുവേട്ടൻ വന്നല്ലോ എന്നെ വിളിക്കാൻ അവളുടെ മാമ്പഴക്കനികൾ വേണമെന്ന രീതിയിൽ അവൾ എൻ്റെ മാറിൽ ഞരിക്കുകയാണ്. അവളുടെ ശരീരത്തിലെ താപം എന്നിലേക്ക് പടർത്തുകയാണ്. അവൾ എൻ്റെ കവിളിൽ ഒരു ചുംബനം നൽകി. അനു : വരില്ല എന്നാ ഞാൻ കരുതിയെ അപ്പോ എന്നോടിഷ്ടം ഒക്കെ ഉണ്ട്. ഞാൻ: ഓ പിന്നെ അനു: പിന്നെ എന്തിനാ വന്നേ ഞാൻ: അമ്മ പറഞ്ഞു ഞാൻ വന്നു അനു : അയ്യോ അമ്മേടെ മോൻ ഞാൻ: നി വന്നേ പോവാം അനു : എന്താ ഇത്ര തിരക്ക് എൻ്റെ ഏട്ടാ ഞാൻ: നിന്നെ വേഗം എത്തിക്കാൻ അമ്മ പറഞ്ഞിട്ടുണ്ട് അനു: അതൊക്കെ ശരി ആദ്യം ചെറുതായി എന്തേലും കഴിക്കണം ഞാൻ: അമ്മ എല്ലാം ഉണ്ടാക്കി വെച്ചിട്ടുണ്ട് വാ പോവാം അനു: അതെനിക്കറിയാ, ഏട്ടാ ഞാൻ വീടെത്തൂല വിശന്നിട്ടു കണ്ണു കാണുന്നില്ല ഞാൻ: ജ്യൂസ് മതിയൊ അനു: മതി ആ കണ്ണുകളിൽ വല്ലാത്തൊരു സന്തോഷം നിഴലടിച്ചിരുന്നു. അവൾ എൻ്റെ ഒപ്പം ഒരു ഷോപ്പിൽ കയറി. ഓരത്തുള്ള മേശയിൽ അപ്പുറവും ഇപ്പറും ഇരുന്നു. രണ്ടു ഷാർജയും പപ്സും ഓഡർ ചെയ്തു. എൻ്റെയും നിത്യയുടെയും ശീലമാണ് ജ്യൂസിൻ്റെ കുടെ പപ്സ് അത് വേറെ ലെവലാണ് അത് കഴിച്ചവർക്കറിയാം . സംശയം ഉള്ളവരുണ്ടേ ഒന്നു പരീക്ഷിച്ചു നോക്കാം. അനു: അപ്പുവേട്ട എന്നോട് ഇപ്പോഴും പിണക്കമാണോ ഞാൻ: എന്തിന് അനു: അല്ല അന്നുണ്ടായതിന് . ഇപ്പോഴും ദേഷ്യം ഉണ്ടോ ഏട്ടാ ഞാൻ: അനു പ്ലീസ് ഇപ്പോ ഞാൻ നല്ല മുടിലല്ല. പിന്നെ എന്തോ അവൾ ഒന്നും മിണ്ടുവാൻ നിന്നില്ല. അതെനിക്കും ആശ്വാസമേകി. ഞങ്ങൾ ജ്യൂസ് ഒക്കെ കുടിച്ച് ബിൽ പേ ചെയ്തു പുറത്തിറങ്ങി. ഒരു പെൺകുട്ടി രണ്ടു ബാഗും ചുമന്നു വരുന്നത് മോഷമല്ലെ.

ഞാൻ: ടീ ആ ബാഗ് താ ഞാൻ പിടിക്കാ അവൾ ചിരിച്ചു കൊണ്ട് എന്നെ നോക്കി. ആ കണ്ണുകൾ പനിനീർ പൂപ്പോലെ വിടർന്നു. കവിളുകൾക്ക് രക്തവർണ്ണമായി. ഒരുതരം വശ്യമായ ചിരി ആ ചുണ്ടിൽ വിടർന്നു വന്നു. അനു: അപ്പോ എന്നോട് ഇഷ്ടമൊക്കെ ഉണ്ട് സഹതാപം തോന്നിയ മനസിൽ അവൾ തന്നെ വിറകു കൂട്ടി കത്തിച്ചു എന്നു പറഞ്ഞാൽ മതിയല്ലോ. ഒന്നാമത് ഒരുത്തി നന്നായി രാഗി മുറിച്ച് വരുവാക്കി.

’ പിന്നെ ഇവളെ ആണെ കണ്ണെടുത്താ കണ്ടു കൂടാ. അപ്പോ പിന്നെ അവളുടെ ഒലിപ്പീര് സംസാരം അവനെ എത്രമാത്രം ദേഷ്യം പിടിപ്പിക്കും. ഞാൻ: നീ തന്നെ ചുമന്നാ മതി. അതു കേൾക്കേണ്ട താമസം അവളുടെ മുഖം വാടിയ തൊട്ടാവാടി പോലെയായി. ഒരിക്കൽ വിടരാൻ കൊതിച്ച പ്രണയത്തെ അവൾ തന്നെയാണ് തച്ചുടച്ചത്. പക്ഷെ ഒന്നുണ്ട് പെണ്ണ് പഴയതിലും ഒന്നു മിനുങ്ങിയിട്ടുണ്ട്. പിന്നെ അവളുടെ മുഖത്ത് മിന്നി മറയുന്ന ഭാവ പകർച്ചകൾ ആരെയും ആകർഷിക്കും അവളിലേക്ക് അവളുടെ ആ സുന്ദര മുഖത്തേക്ക്. അനു: അയ്യോ ഏട്ടാ ഞാൻ തമാശ പറഞ്ഞതാ നല്ല ഭാരമുണ്ട്. ആ വാക്കുകൾക്ക് ഒന്നും ഞാൻ ചെവി കൊടുത്തില്ല അനു : അനു പാവല്ലേ ഏട്ടാ ഞാൻ മുന്നോട്ടു നടന്നു . അതു കണ്ട് അവളും അനു: ഇതെന്താ കാട്ടു പോത്തോ അവൾ പറഞ്ഞ രഹസ്യം പരസ്യമായി എന്നത് അവൾക്കു തന്നെ മനസിലായി. ശബ്ദം ചെറുതായി ഒന്നുയർന്നിരുന്നു. ഞാൻ അവളെ ദേഷ്യ ഭാവത്തിൽ നോക്കി. ഉടനെ ബാഗുകൾ നിലത്തിട്ട് ഇരുകൈ കൊണ്ടു തൻ്റെ ചെവികൾ പിടിച്ച് അവൾ ഏത്തമിട്ടു കാണിച്ചു. ഞാൻ ഒന്നും പറയാതെ നടന്നത്തും ബാഗുകൾ എടുത്ത് അവളും പിന്നാലെ വന്നു. അവളുടെ കുട്ടിക്കളികൾ താൻ ശരിക്കും ആസ്വദിച്ചിരുന്ന അത് അവനിൽ ആശ്ചര്യമാണുണർത്തിയത്. താൻ ഏറെ വെറുക്കുന്ന വ്യക്തിയുടെ ഭാവ വ്യതിയാനങ്ങളിൽ താൻ അലിയുന്നു. അവളുടെ കുട്ടിക്കളികൾ താൻ ആസ്വദിക്കുന്നു. എന്താണിതെല്ലാം ഇതൊരിക്കലും പ്രണയമല്ല അങ്ങനൊരു വികാരം എനി തൻ്റെ ജീവിതത്തിലില്ല. ഏറെ നേരത്തെ ചിന്തകളും , അടിച്ചമർത്തിയ തൻ്റെ വേദനകളെയും സാക്ഷിയായി താൻ എടുത്ത തീരുമാനമാണ് തൻ്റെ ലൈഫിൽ എനി പ്രണയമില്ല. അതവൻ തൻ്റെ മനസിനെ ഒന്നു കൂടി പറഞ്ഞു മനസിലാക്കി.

അവൻ ബൈക്ക് എടുത്തു വന്നു . അവളുടെ ഒരു ബാഗ് അവൻ മുന്നിൽ വെച്ചു. അവൾ പിറകിൽ ഇരുന്നു ഒരു ബാഗ് മടിയിൽ വച്ചു. അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തതും അവർ തൻ്റെ വലതു കരം അവൻ്റെ വയറിലൂടെ ചുറ്റി. ഞാൻ: എടി അനു കൈ എടുത്തേ അനു: എന്താ ഏട്ടാ ഇത് ഈ ബാഗു പിടിക്കുന്നതോണ്ട് വീഴാതെ നിക്കാനല്ലെ ഞാൻ: അങ്ങനെ തോന്നുന്നില്ല അനു : അതെന്താ ഏട്ടാ, ഏട്ടനു വല്ല ബുദ്ധിമുട്ടും ഉണ്ടോ അവളുടെ അർത്ഥം വെച്ചുള്ള ചോദ്യം എവിടെക്കുള്ള ചവിട്ടു പടിയാണെന്ന് അവനു മനസിലായി . എനി സംസാരിച്ചാൽ തനിക്കു തന്നെ പാരയാകും

അതുകൊണ്ട് അവൻ മറുത്തൊരക്ഷരം പറയാതെ വണ്ടിയിൽ ശ്രദ്ധ ചെലുത്തി. ഈ സമയം അനുവിൻ്റെ കരങ്ങൾ അവൻ്റെ വയറിലും നെഞ്ചിലും ഒഴുകി നടന്നു. ആ നീണ്ട വിരലുകൾ അവിടെ എന്തിനോ വേണ്ടി പരതുന്നു. പുറകിൽ അവളുടെ വലത്തെ മാമ്പഴം തൻ്റെ പുറത്ത് ഞരിഞ്ഞമരുകയാണ്.
അല്ലെ അവൾ തൻ്റെ പുറത്ത് അമർത്തി നിർവൃതി അടയുകയാണ്.

അവൻ്റെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. അവളുടെ ചലനങ്ങൾ ഒന്നും അവനിൽ കാമത്തിൻ്റെ വിത്തുകൾ പാകിയില്ല. അവൻ്റെ ദേഹം ആസകലം ചുട്ടു പൊള്ളുകയാണ്. അവൾ സ്പർഷന സുഖം നുകരുമ്പോ കുറ്റബോധത്തിൻ്റെയും വിരഹത്തിൻ്റെയും തീച്ചൂളയിൽ താൻ വെന്തുരുകുകയാണ്. വിടെന്നെത്തുവാൻ അവൻ്റെ മനസ് വിതുമ്പി. ഈ യാത്രയ്ക്ക് ഒരദ്യം ഉണ്ടാവരുതെന്ന് അനുവും ആഗ്രഹിച്ചു.

അവൻ്റെ വീടിനു മുന്നിൽ എത്തിയതും അവനിൽ ആശ്വാസത്തിൻ ചെറു പുഞ്ചിരി വിരിഞ്ഞപ്പോ അനുവിൽ വിശാഭത്തിൽ കരിനിഴൽ പരന്നു. അമ്മേ… ഞങ്ങളെത്തി…. അവൻ ഉറക്കെ അകത്തേക്ക് വിളിച്ചു. പെട്ടെന്നു രക്ഷപ്പെടാനുള്ള ത്വര അവനിലുണ്ടായിരുന്നു. അമ്മ വന്നതും അവൻ അകത്തേക്ക് കയറി. അമ്മ : മോളേ അനു, എൻ്റെ കുട്ടി ആകെ ഒന്നു ക്ഷീണിച്ചു അനു: അമ്മേ അങ്ങനെ ഒന്നുമില്ല അപ്പോഴേക്കു നിത്യ അവിടെ വന്നു നിത്യ: അമ്മേ ചായ ഉണ്ടാക്കുന്നുണ്ടേ എനിക്കു വേണം അനു : എടി നിർക്കോലി സഖാണോ നിനക്ക് നിത്യ: ദേ അനു വന്ന പാടെ എൻ്റെ വായേലുള്ളത് കേക്കണ്ട അനു: അല്ല മോളെ ഞാൻ വിട്ടു നിത്യ: നി എന്തിനാടി ഇവിടേക്ക് (ടാൻസ്ഫർ വാങ്ങി വന്നത്. അവിടെ തന്നെ പഠിച്ചാ പോരെ അനു: അവിടെ ഫുഡ് ഒക്കെ മോഷാ സൗകര്യം ഇല്ലാ നിത്യ : അപ്പോ അതാ അല്ലെ അനു: പിന്നെ നിൻ്റെ ഏട്ടൻ ഇവിടെയില്ലേ ചക്കരേ അതവൾ രഹസ്യം പോലെ നിത്യയുടെ കാതിൽ പറഞ്ഞു. അനു: അമ്മേ ഞാൻ ഒന്നു ഫ്രഷ് ആവട്ടെ അതും പറഞ്ഞ് അവൾ മുകളിലേക്ക് പോകാൻ ഒരുങ്ങിയപ്പോ നിത്യ: എങ്ങോട്ടാ അനു : റൂമിലേക്ക് നിത്യ: ഇതാ നിൻ്റെ റൂം നിത്യ അനുവിന് താഴെയുള്ള മുറി കാണിച്ചു കൊടുത്തു അനു: അമ്മേ ഞാൻ മുന്നേ പറഞ്ഞതല്ല എനിക്ക് മുകളിലെ മുറി വേണം എന്ന് നിത്യ: അതു പറ്റില്ല അനു : എടി നിത്യ പ്ലീസ് നിത്യ: എടി അത് ശരിയായില്ല അമ്മ: മോളെ നി ഞാൻ പറയുന്നത് കേക്ക് നിത്യാ അമ്മ കുടി ഇടപെടുന്നെന്നു കണ്ട ഞാൻ അവിടെക്കു വന്നു ഞാൻ: എന്താ അമ്മേ പ്രശ്നം അമ്മ: മോനേ അനുന് മോളിലെ മുറി വേണം നിത്യയ്ക്കും ഞാൻ: ഇതാണോ പ്രശ്നം വഴിയുണ്ടാക്കാം നിത്യയും അനുവും അമ്മയും എന്നെ തന്നെ നോക്കി.

ഞാൻ: നിത്യാ നി ഇന്നു മുതൽ എൻ്റെ മുറിയിൽ കിടന്നോ ഞാൻ താഴെ കിടന്നോളാം നിത്യയുടെ മുഖത്ത് ഒരു വിജയിയുടെ ആഹ്ലാദം ഉയർന്നു വന്നപ്പോ തൻ്റെ കണക്കു കൂട്ടലുകൾ തെറ്റി തരിപ്പണമാകുന്നതിൽ അനു രോഷാകുലയാണ്: അനു: ആരും എനിക്കു വേണ്ടി കഷ്ടപ്പെടണ്ട ഞാൻ താഴെ കിടന്നോളാ അതും പറഞ്ഞ് അവൾ റൂമിൽ കയറി വാതിലടച്ചു ഞാനും നിത്യയും പരസ്പരം ഡാൻസ് കളിച്ച് ആഘോഷിച്ചു അമ്മ ഞങ്ങളെ നോക്കി ചിരിച്ചു കൊണ്ട് അടുക്കളയിലേക്ക് പോയി.


അനു ഫ്രഷ് ആയി നൈറ്റ് ഡ്രസ്സ് പോലെ തോന്നുന്ന ഒരു ഡ്രസ്സ് ഉടുത്തു വന്നു. ഒരുതരം ബനിയനും പാൻ്റും ദേഹത്തോട് ഒട്ടി നിൽക്കുന്ന പോലെ. അവളുടെ ആകാര വടിവുകൾ എല്ലാം എടുത്തു കാട്ടുന്നുണ്ട്. എത്ര തന്നെ ദേഷ്യം ഉണ്ടെന്നു പറഞ്ഞാലും പെണ്ണൊരുത്തി ഇതുപോലെ എല്ലാം കാണിച്ചു ഇന്നാ കണ്ടോ കണ്ടോ എന്നു പറഞ്ഞു നിന്നാ ആണായി പിറന്നവൻ നോക്കും അതേ തനിക്കും സംഭവിച്ചൊള്ളു നിത്യ: വായ അടക്കെടാ നാറി ആ വാക്കുകൾ ആണ് എന്നെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത് , നിത്യയുടെ മുഖം ദേഷ്യത്താൽ ചുവന്നു . അവളുടെ കണ്ണുകൾ എന്നെ ദഹിപ്പിക്കാൻ വേണ്ടി തീക്ഷണമായി എരിയുന്നുണ്ടായിരുന്നു. നിത്യ: ഇങ്ങനെ ഉള്ള ഡ്രസ്സ് ഇടാൻ പറ്റില്ല . ഇതൊക്കെ ആരേലും കണ്ടാ അയ്യേ അനു: നിത്യ മോളേ അതിനിപ്പോ നമ്മളല്ലേ ഉള്ളു പിന്നെ എന്താ അമ്മ: വീട്ടിൽ എന്തു വേണേലും ഇടാലോ മോളേ അതും പറഞ്ഞ് ‘അമ്മ കേറി വന്നു. നിത്യയുടെ ദേഷ്യം അടങ്ങിയിട്ടില്ല എൻ്റെ അടുത്തു വന്നു ചെവിയിൽ പറഞ്ഞു നിത്യ: കേറി പോടാ വായിനോക്കി മറുത്തൊന്നു പറയാതെ ഞാൻ അവളെ നോക്കി ചിരിച്ചു കാരണം എനിക്കും തെറ്റുപറ്റിയല്ലോ പറഞ്ഞിട്ടു കാര്യം ഇല്ല ഞാൻ വേഗം മുകളിലേക്ക് പോയി . അവർ മൂവർ സംഘം താഴെ ഒത്തുകൂടി. മുറിയിലെത്തി കിടന്നു .അനു അവളുടെ ശരീരവടിവുകൾ ഓർമ്മയിൽ വന്നു. അവളെ സൂക്ഷിക്കണം ഒരമ്പെട്ടിറങ്ങിയതാ. മഹാദേവാ കാത്തോളണേ അവളുടെ കെണിയിൽ ഞാൻ വിഴരുതെ. അവളിൽ നിന്നും ചിന്ത തിരിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കെ എനിക്കു ഓർമ്മ വന്നത് ആ മെസേജ്.

ആകെ നെർവ്വസ് ആണ് ഞാൻ, ആരാണവൾ അവക്കെങനെ എൻ്റെ നമ്പർ കിട്ടി, എൻ്റെ വീട്ടിൽ വിളിക്കുന്ന പേരെങ്ങനെ അവൾക്കറിയം. ഇത്ര ധൈര്യത്തോടെ അവൾക്ക് എങ്ങനെ എന്നോടു സംസാരിക്കാൻ കഴിയുന്നു . അവൾക്ക് എന്നെ ഇഷ്ടമാണെന്ന് അവൾ പറഞ്ഞതോ. എന്തും വരട്ടെ എന്നു കരുതി ഞാൻ ഫോൺ എടുത്തു നോക്കി.

ഹലോ സമയം കുറെ ആയി ഇപ്പോ വരാമെന്നു പറഞ്ഞു പോയതാ വന്നാ മെസേജ് അയക്ക് ഞാൻ കാത്തിരിക്കും ഇതെല്ലാം അവൾ അയച്ച മെസേജ് ആണ്. എന്നിൽ ആകാംക്ഷയുടെ വിത്തുകൾ അവൾ വിതറി കഴിഞ്ഞു. അവൾ ആരെന്നറിയാൻ ഒരു ത്വര മനസിൽ ഉടലെടുത്തു. പ്രണയമല്ല മറ്റൊരു വികാരവുമില്ല പക്ഷെ അവൾ ആരെന്നറിയണം മനസിൽ നിന്നാരോ പറയുന്ന പോലെ. കുറച്ചു നേരം അലോചിച്ച ശേഷം ഞാൻ അവൾക്കു മറുപടി കൊടുത്തു..

ഹായ് രണ്ടു മിനിറ്റുകൾ കഴിയും മുന്നെ ‘ഹൊ വന്നോ മാഷേ അതെ താൻ ആരാ ഞാൻ പറഞ്ഞല്ലോ മുന്നെ മാളൂട്ടി മാളൂട്ടി എന്നു പറയുമ്പോ എൻ്റെ മാഷേ അപ്പുൻ്റെ സ്വന്തം മാളൂട്ടി അതിലു മാറ്റമില്ല എടോ തനിക്കെന്നെ പറ്റി എന്തറിയാം എനിക്കെല്ലാം അറിയാ മാഷേ ഞാനെപ്പൊളാടി നിന്നെ പഠിപ്പിച്ചത് അവളുടെ ഒരു മാഷേ വിളി’ ദേ മനുഷ്യാ.
വെറുതേ ചുടാവല്ലേ ചൂടായാ നിയെന്താക്കും ചൂടായിക്കോ എൻ്റ അടുത്തല്ലെ അതു തണുപ്പിക്കാൻ എനിക്കറിയാ ഓ പിന്നെ നീ എന്നാക്കാനാ ദേ മനുഷ്യ ഒരുമ്മ തന്നാ അതു തീരും അത്ര തന്നെ എടി തോന്നിവാസം പറയരുത് ഞാൻ അതിനെന്താ പറഞ്ഞത് മനുഷ്യ നീ പിന്നെ ഇപ്പോ പറഞ്ഞതോ എന്ത് സ്നേഹിക്കുന്ന പുരുഷന് ഉമ്മ കൊടുക്കുമെന്ന് പറഞ്ഞതോ അതു നാട്ടുനടപ്പല്ലേ അതിനാര് നിന്നെ സ്നേഹിക്കുന്നേ ഞാൻ അപ്പുവേട്ടനെ , അപ്പുവേട്ടൻ എന്നെയും ദേ പെണ്ണെ തമാശ അതിരു വിടുന്നുണ്ട് ആര് അതിരുവിട്ടേ അപ്പേട്ടാ ആരാടി നിൻ്റെ അപ്പേട്ടൻ ഇയാളു തന്നെ അല്ലെ ഇയാൾ ഇങ്ങനെ ആണോ ഇപ്പോ ഒന്നേ ഫോൺ എറിഞ്ഞിട്ടുണ്ടാവും അല്ലെ എന്നെ നല്ല തെറി വിളിച്ചേനേ . അതുമല്ലേ ഫോൺ സ്വിച്ച് ഓഫ് ചെയ്തേനെ.

സത്യമാണ് അവർ പറഞ്ഞത് എൻ്റെ സ്വഭാവം വെച്ച് ഞാൻ എന്ത് ചെയ്യണമോ അതാണ് അവൾ ഇപ്പോ പറഞ്ഞത് . പക്ഷെ താൻ അങ്ങനെ ഒന്നും പ്രവർത്തിച്ചില്ല പകരം അവളോട് സംസാരിക്കുന്നു എന്തിനു വേണ്ടി. എന്തു കൊണ്ടാണ് തൻ്റെ മനസ് അവളോട് സംസാരിക്കാൻ കൊതിക്കുന്നത്. എന്താ മാഷേ മറുപടി ഇല്ലാത്തെ ഞാൻ പറഞ്ഞത് ആലോചിക്കുവാ വല്ലോം പറ മാഷേ വീണ്ടും അവളുടെ മെസേജുകൾ നോക്കി. വല്ലാത്ത ആകർഷണം അതിലേക്ക് വലിച്ചടുപ്പിക്കുന്ന പോലെ ആ സംസാര ശൈലി പിന്നെ ഭയം തീരെ ഇല്ലാതെ ധൈര്യമായി അവൾ മുന്നേറുന്നത് എല്ലാം എന്നിൽ ഒരു വല്ലാത്ത ഫീൽ ഉണർത്തി. ഇത് പ്രണയമൊന്നുമല്ല ആരാണെന്ന് അറിയാനുള്ള ത്വര അതു മാത്രം. താൻ പറഞ്ഞത് സത്യാ ഞാൻ അങ്ങനെ ആണ് ചെയ്യാറ് അപ്പോ സമ്മതിച്ചോ. അതു സമ്മതിച്ചു പക്ഷെ തന്നോടുള്ള ഇഷ്ടം കൊണ്ടല്ല എന്നെ ഇഷ്ടമല്ല എന്നു കള്ളം പറയണ്ട എടി എനിക്കു വേറെ ഒരാളെ ഇഷ്ടമാണ് ജീൻഷയല്ലേ

അതെങ്ങനെ നിനക്ക് ഞാൻ പറഞ്ഞു ഏട്ടനോട് എനിക്കെല്ലാം അറിയാ പക്ഷെ അത് അറിഞ്ഞോണ്ടാ ഞാൻ ഇത്രയും സ്നേഹിക്കുന്നത് എനിയെനിക്ക് ഒരു പ്രണയമില്ല കുട്ടി അപ്പോ അവൾ കാട്ടിയ തെറ്റ് തന്നെ ചേട്ടനും കാട്ടുന്നെ ഞാനോ ഞാനെന്ത് തെറ്റാ ചെയ്തേ അയ്യോ ചേട്ടാ അച്ഛനെത്തി അപ്പോ പിന്നെ കാണാ

അതും പറഞ്ഞ് അവൾ ഓഫ് ലൈൻ പോയി’. അവളുടെ ആ വാക്കുകൾ അതെന്നെ തളർത്തി. സത്യം പറഞ്ഞ എനിക്കൊന്നും മനസിലായില്ല ആരാ അവൾ എന്തിനാ എൻ്റെ ജീവിതത്തിലേക്ക് വന്നത്. എന്നൊക്കെയാ അവൾ പറഞ്ഞത്. ഓർക്കുമ്പോൾ ചിരി വരുന്നു ഞാൻ ദേഷ്യം പിടിച്ചാ അവൾ ഉമ്മ തരും പോലും. കൊള്ളാം എന്തോ ഒരു പ്രേത്യേകത അവക്കുണ്ട് അല്ലെ താൻ ഇത്ര നേരം ഒന്നും ഇങ്ങനെ കേട്ടു നിൽക്കില്ല അല്ല മോനെ മനസ്സ് കൈമോഷം വന്നോ എവടെ മച്ചു നമ്മൾ കട്ട സ്ട്രോംഗ് അല്ലെ ആണല്ലോ , ദേ ലോലാ നിന്നോടാ എന്താ മച്ചു നി പറ സഹോ നീ എന്നെ നാറ്റിക്കോടാ ഞാനോ സഹോ തനിക്കങ്ങനെ തോന്നിയോ ദേ ഒരുത്തി തന്ന പണിയുടെ ചൂടു പോലും മാറീട്ടില്ല ദേ സഹോ അവൾ സഹോക്കിട്ടല്ല പണിതെ അതിന് പറയെടാ ഇത് നല്ല കൊച്ചാ സഹോ ഉള്ളിന്നു ഞാനാ പറയണെ അവൾ നല്ലതോ ചീത്തയോ എനിക്കു വേണ്ട സഹോ മനസിലാക്കാതെ പറയല്ലെ പ്രേമം ഇല്ല എനി നീ മിണ്ടരുത് സഹോ ഹെയ് ബ്രോ പ്ലീസ് ഞാനൊന്നു പറയട്ടെ ഒന്നും പറയണ്ട ആണായാ പറഞ്ഞ വാക്ക് പാലിക്കണം സഹോ ചൂടിലാ ഞാൻ പിന്നെ വരാം നീയെനി വരണ്ട സ്വന്തം മനസാക്ഷിയും ആയി ഒരു മൽപ്പിടുത്തം കഴിഞ്ഞു. ശാന്തമായ മനസിൽ അവൾ എണ്ണയല്ല പെട്രോളാ ഒഴിച്ചത് . അത് ആളി കത്തുവല്ലേ. എന്നാലും ഈ പെണ്ണിന് വല്ലാത്ത ധൈര്യം തന്നെ ‘. എന്തൊക്കെ പറഞ്ഞു. അവസാനം അവൾ പറഞ്ഞ ആ വാക്ക് അപ്പോ അവൾ ചെയ്ത ആ തെറ്റ് ചേട്ടൻ ചെയ്യാൻ പോവുകയാണോ അപ്പോ ജിൻഷ അവൾ എന്നോടു തെറ്റ് ചെയ്തിട്ടുണ്ട് അത് മൂന്നാമതൊരാൾ പറയുമ്പോ ആണ് ഞാൻ അറിയുന്നത്. എന്തു തെറ്റാണ് അവൾ തന്നോടു ചെയ്തത്. എന്തു തെറ്റാണ് താൻ അവളോട് ചെയ്യാൻ പോകുന്നത്. ഒന്നും വ്യക്തമല്ല. ചിന്തകൾ കാടു കയറി നിക്കുമ്പോ നിത്യയുടെ വരവ്. നിത്യ : ഒരുത്തി വന്നു കേറില അപ്പോഴേക്കും ഇവിടെ ഒരാൾ ദിവാസ്വപ്നം കാണാൻ തുടങ്ങി ഞാൻ ആ വാക്കുകൾ കേട്ടാണ് ഉണർന്നത്. ഞാൻ : എന്താടി പൊട്ടത്തി അതു പറഞ്ഞു തീരുന്നതിന് മുന്നെ നിത്യ എൻ്റെ വയറിൽ കയറി ഉരുന്നു കഴുത്തിനു കൈ കൊണ്ട് കൊല്ലാനെന്ന പോലെ പിടിച്ചു പിന്നെ ചെറുതായി അമർത്തിക്കൊണ്ട് അവൾ എന്നോടു പറഞ്ഞു.’ നിത്യ: ടാ നിനെക്കെന്താ ഒരിളക്കം ഞാൻ: എന്തുവാടി നിത്യ: ടാ അവളുടെ മുടും മുലയും വാ തൊറന്ന് നോക്കണത് കണ്ടല്ലോ ഞാൻ: എടി അത് ഞാൻ ‘

നിത്യ: പൊന്നുമോനെ ഓസ്സിനു കിട്ടണ ഷോ കണ്ടോ അതിന് മോളിൽ പോയ ഞാൻ: നി ഒന്നു നിർത്തിയേ നിത്യ ‘ നിത്യ: നിൻ്റെ ആലോചനയും ഇരുത്തവും കണ്ടിണ്ട് എന്തികേടുണ്ടല്ലോ ഞാൻ: എടി എനിക്കൊരു കൂട്ടം പറയാനുണ്ട് നിത്യ: എന്താടാ ഞാൻ: എടി ഒരു പെണ്ണ് എന്നെ കേറി പ്രൊപ്പോസ് ചെയ്തെടി നിത്യ : ഒന്നു പോയേടാ ഞാൻ: ടി പുല്ലേ സീരിയസ് ആയി പറഞ്ഞു വരുമ്പോ നിൻ്റെ ഈ ഞഞ്ഞാ കുഞ്ഞാ വർത്താനം ഉണ്ടല്ലോ നിത്യ: ആരാടാ കക്ഷി. ഞാൻ: നൊ ഐഡിയ നിത്യ: അതെന്താ മോനെ ഞാൻ: സത്യാടി വാട്സ് ആപ്പ് വഴിയാ . മാളൂട്ടി അതാ പേരു പറഞ്ഞത് ഒന്നും അറിയില്ല നിത്യ: നിൻ്റെ ഫോൺ എവിടെ ഞാൻ: ദാ അവിടെ അവൾ എൻ്റെ ഫോൺ എടുത്തു വാട്സ് ആപ്പ് തുറന്നു മെസേജ് റീഡ് ചെയ്യാൻ തുടങ്ങി. അപ്പോ ഞാൻ അവളിൽ നിന്ന് ഫോൺ വാങ്ങി ഒരു മെസേജ് മാത്രം ഡിലിറ്റ് ചെയ്തു തിരികെ കൊടുത്തു നിത്യ: എന്താടാ ഒരു കള്ളത്തരം ഞാൻ: അതു നിനക്കു വായിക്കുമ്പോ മനസിലാവും നിത്യ: ഓ ശരി നിത്യ വായനയിൽ ശ്രദ്ധ ചെലുത്തി. പെട്ടെന്ന് എന്നെ ഒന്നു നോക്കി പിന്നെ ബാക്കി വായിച്ചു ഫോൺ മേശപ്പുറത്ത് വെച്ചു തിരിച്ചു വന്നു. നിത്യ: എടാ പര നാറി ഞാൻ: എനി എന്താടി പുല്ലേ നിൻ്റെ പ്രശ്നം നിത്യ: കണ്ട അവളുമാർക്ക് ഒക്കെ അറിയാ നീ ആദ്യമായി പ്രേമിച്ച കുട്ടിയെ , എനിക്കു മാത്രമറിയില്ല ഞാൻ : അതാണോ നിത്യ അതു കഴിഞ്ഞ കാര്യം നിത്യ: ടാ നി അത് ഡിലിറ്റ് ചെയ്തില്ലേരുന്നേ ആ പേരു കാണായിരുന്നു ഞാൻ: അച്ചോടാ അതങ്ങനെ കാണണ്ട നിത്യ: അല്ല മോനെ ഇതൊരു നടക്കു പോവൂലാലോ ഞാൻ: ആര് നിത്യ: നിൻ്റെ മാളൂട്ടി ഞാൻ: ദേ നിത്യ എൻ്റെ വായെന്നു നല്ലതു കേക്കുവേ… നിത്യ : ഓ പിന്നെ, മോനെ ഇതു നിനക്ക് പണിയാവും നോക്കിക്കോ ഞാൻ: ടി നീ സിരിയസ് ആയിട്ടാണോ പറയുന്നത് നിത്യ: പിന്നെ അല്ലാതെ ഞാൻ: എനിക്കു തോന്നുന്നില്ല നിത്യ: അതിനു നിനക്കു പെമ്പിള്ളേരുടെ സൈക്കോളജി അറിയോ ഇതേ തല്ലുണ്ടാക്കുന്ന പോലെ എളുപ്പല്ല ഞാൻ: ഓ പിന്നെ നിത്യ : സത്യാടാ പൊട്ടാ. നിനക്ക് ഗേൾ എന്താന്നു ഞാൻ പറഞ്ഞു തരാ ” നിങ്ങൾ ബോയിസ് ചെസ്സ് ബോർഡ് പോലെയാ അതിലെ ഒരു ബോക്സ് അമ്മ ഒരു ബോക്സ് അച്ഛൻ ഒരു ബോക്സ് സഹോദരി അങ്ങനെ ബോക്സ് ബോക്സ് ആയി അടുക്കും ചിട്ടയോടെയും വെക്കും ഇപ്പോ അമ്മയുടെ സംസാരം വരുമ്പോ അമ്മയുടെ

ബോക്സ് തുറന്ന് നിങ്ങൾ ആ കാര്യം മാത്രം സംസാരിക്കും എനിയാണ് ഞങ്ങൾ ഗേൾസ് നോക്കി ഇരുന്നോ . ഞങ്ങൾ പാമ്പും കോണിയും പോലെയാ സത്യം പറഞ്ഞ ഇപ്പോ അമ്മേ പറ്റി പറഞ്ഞോണ്ട് നിക്കുമ്പോ കോണി കേറി അച്ഛനിലെത്തും, പക്ഷെ അച്ഛനെ പറ്റി പറഞ്ഞു വരുമ്പോ പാമ്പു കൊത്തി കോളേജിലെത്തു അവിടുന്ന് പിന്നെ ഏതൊക്കെ പടി കയറും ഏതൊക്കെ പാമ്പു കൊത്തും അതാർക്കും പറയാനാവില്ല ” മനസിലായോ പൊട്ടാ ഞാൻ: ഒന്നും മനസിലായില്ല അവളെ നോക്കി അതു പറയുമ്പോ ശരിക്കും എനിക്കൊന്നും മനസിലായില്ല എന്തൊക്കെ പറഞ്ഞു ഒന്നും പിടി കിട്ടിയില്ല. നിത്യ: ഏട്ടാ ഗേൾസ് സംസാരിക്കുമ്പോ അവരുടെ സംസാര വിഷയം പെട്ടെന്നു പെട്ടെന്നു മാറും . വീട് വിട്ടുക്കാര് കേളേജ് കൂട്ടുകാര് അങ്ങനെ പൊക്കോണ്ടിരിക്കും അതാണ് പെണ്ണ്. പിന്നെ ചില തീരുമാനങ്ങൾ എടുത്താ അതു പെട്ടെന്ന് മാറില്ല. അതിൽ ഉറച്ചു നിൽക്കും ‘ നടന്നില്ലെങ്കിലും ജീവിതകാലം മുഴുവൻ ആ ആഗ്രഹത്തിനായി ഓർമ്മയ്ക്കായി കണ്ണീർ പൊയിക്കും ആരോടും പരാതി പറയാതെ ഞാൻ: അതിന് ഞാൻ എന്താക്കാനാ നിത്യ: ടാ പൊട്ടാ അതുപോലെ ഒന്നാ ആ മെസേജ് അയച്ചത് ഞാൻ : ഓ പിന്നെ നിത്യ: എന്തായാലും ജീവിത കാലം മൊത്തം നിനക്കായി കരയാനൊരാളായി. ഹലോ ഫുഡ് കഴിക്കട്ടെ അനുവിൻ്റെ ആ ചോദ്യം കേട്ടപ്പോ ആണ് ഞങ്ങൾ സമയം നോക്കുന്നത്. രണ്ടു മണി ഇത്രയും നേരം ഇല്ലാതിരുന്ന വിശപ്പ് എവിടെ നിന്നാണ് കുത്തിപ്പൊങ്ങിയതെന്ന് അറിയില്ല. ഞങ്ങൾ താഴേക്ക് വേഗത്തിൽ ഇറങ്ങി. കൈ കഴുകി മേശക്കു ചുറ്റുമിരുന്നു. ചിക്കൻ ഐറ്റം മുതൽ പായസം വരെ എൻ്റെ അമ്മോ അനുവിനെ സുഖിപ്പിക്കാൻ കള്ളി എന്നൊക്കെയാ ഉണ്ടാക്കി വെച്ചിരിക്കുന്നത്. അനു കക്ഷിക്ക് ചിക്കൻ ജിവനാണ് ചിക്കൻ ഐറ്റം വാരി വലിച്ചു നിന്നും അതിൻ്റെ കൊഴുപ്പും മറ്റും ശരിരത്തിൽ കാണാനും ഉണ്ട്. അവൾ എൻ്റെ അമ്മയുടെ ഓമനയാണ് അതെങ്ങനെ ആയി അത് എനിക്കും നിത്യയ്ക്കും ഇപ്പോഴും അറിയാത്ത രഹസ്യം ഞാനും നിത്യയും അടുത്തടുത്താണ് ഇരിക്കുന്നത് അനു എനിക്ക് ഓപ്പോസിറ്റ് ആണ് ഇരിക്കുന്നത് . അതവൾ വേണ്ടിയിട്ടു ഇരുന്നതാണ്. നിത്യ: ടാ പൊട്ടാ കൊറച്ച് കഴിഞ്ഞാ ഫ്രീ ഷോ തൊടങ്ങും കണ്ടോ പക്ഷെ വാ പൊളിച്ച് നിന്ന് എൻ്റെ മാനം കളയല്ലെ ഞാൻ: എന്ത് ഷോ നിത്യ: നി പൊട്ടനാണോ അതോ അഭിനയിക്കുകയാണോ ഞാൻ: ഒന്നു പേടി പട്ടി. നിത്യ: ഒരാങ്ങളയോട് ഇതൊക്കെ എങ്ങനാ പറയാ എൻ്റെ വിധി ഞാൻ എന്താടി പോത്തേ നിത്യ: അതെ അവൾ എതിരെ ആണ് ഇരിക്കുന്നെ, കഴുത്ത് ഇറക്കമുള്ള ഡ്രസ്സാ ഞാൻ: അതിനെന്താടി നിത്യ : ഒലക്കേടെ മൂട്. നോക്കി ഇരുന്നോ അവളിപ്പോ ചാല് കാണിക്കും അവളിത്രയൊക്കെ പറഞ്ഞപ്പോ തന്നെ സംഗതി നമ്മക്ക് പിടി കിട്ടിയതാ പക്ഷെ നിത്യയുടെ ദേഷ്യത്തിൽ പരം സുന്ദരമായ മറ്റൊരു കാഴ്ച നമുക്ക് വേറെ ഉണ്ടോ . അതോണ്ട് നമ്മളും വിട്ടു കൊടുത്തില്ല. ഞാൻ : ചാലോ അതെന്താടി നിത്യ: പെന്നു മോനെ നിൻ്റെ അഭിനയം പൊളിയാ ഞാൻ: ഞാനോ നി എന്താ പറയുന്നേ നിത്യ: ഇവളുള്ളത് ഒക്കെ മറന്ന് പച്ചക്ക് ഞാൻ പറയേ അറിയാലോ എന്നെ ഞാൻ: ഒന്നടങ്ങടി പെണ്ണേ തമാശയാക്കിയതല്ലേ നിത്യ: എനി എന്തൊക്കെ കാണാം ഞാൻ : കാണാലോ കാണണല്ലോ ഞങ്ങളുടെ അടക്കം പറച്ചിൽ’ കേട്ടിട്ട് ‘ അനു ചോദിച്ചു അനു : എന്താ ആങ്ങളയും പെങ്ങളും കുശു കശുക്കുന്നെ

ഞാൻ അതു കേട്ട് ചിരിയോടെ മറുപടി കൊടുത്തു ഞാൻ: അപ്പുറം ഒരു ചാലുണ്ട് അത് ‘ഒഴുകുന്നുണ്ടേ അവിടെ പോവാന്ന് ഇവൾ പറയാ പറഞ്ഞു തീരും മുന്നെ അവൾ എൻ്റെ വയറിൽ നുള്ളി ഞാൻ: അമ്മേ ഞാൻ ഉറക്കെ വിളിച്ചു പോയി ആ വിളിയും കേട്ട് അമ്മ വരുകയും ചെയ്തു അമ്മ: എന്താ ഇവിടെ പിന്നെ ഞങ്ങൾ ഒന്നും മിണ്ടിയില്ല’ പക്ഷെ അനു അമ്മയോടു ചോദിച്ചു അനു : അമ്മേ ഇവിടെ അടുത്തെവിടെയോ ചാലുണ്ടെന്ന് അപ്പുവേട്ടൻ പറഞ്ഞല്ലോ അമ്മ: ചാലോ ഇവിടെയോ അപ്പോഴേക്കും നിത്യ കിടന്ന് ചിരിയടാ ചിരി. ഞാൻ അവളെ നോക്കി കണ്ണുരുട്ടിയെങ്കിലും അവളുണ്ടോ അടങ്ങുന്നെ അവൾ ആർത്ത് ചിരിക്കല്ലേ . ഇത് പാരയാവും എന്നു മനസിൽ കരുതി ഒന്നു തിരിഞ്ഞപ്പോഴേക്കും പണി കിട്ടി. കലങ്ങിയ കണ്ണുകൾ ആയി അനു. അനു : അമ്മെ ഇവർക്കാർക്കും ഞാൻ വന്നത് ഇഷ്ടായിട്ടില്ല . പിന്നെ കണ്ണുനീർ സാഗരം അലയടിച്ചു അതു കാണേണ്ട താമസം മാതാശ്രീ ഫ്ലാറ്റ് പിന്നെ അവളെ സമാധാനിപ്പിക്കൽ ഞങ്ങളെ വഴക്കു പറയൽ അതും പോരാഞ്ഞിട്ട് അവളെ ഊട്ടി വിടുവല്ലേ.. എല്ലാം കണ്ടും കേട്ടും ഞാനും നിത്യയും . ഞങ്ങൾ രണ്ടാളും ഒരു വിധം കഴിച്ചു എന്നു വരുത്തി. കൈ കഴുകി ഞാൻ ബൈക്ക് എടുത്ത് പുറത്തു പോയി. നിത്യ പാവം പെട്ടു ഞാൻ നേരെ കായലോരത്തേക്കു വിട്ടു ഇടക്ക് ഞാനും ശ്യാം ഒരുമിച്ച് ഇരിക്കുന്ന സ്ഥലം. കക്ഷി സാഹിത്യ പ്രിയനാണ് എനിക്ക് ഡ്രോയിംഗ് കമ്പവുമുണ്ട് . അതു കൊണ്ട് ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ പലപ്പോഴും ഇവിടെ ആണ് ഉണ്ടാവാറ്. ഞാൻ വരുമ്പോയേ ശ്യാമിനെ വിളിച്ചിരുന്നു അതു കൊണ്ട് തന്നെ ആളും പെട്ടെന്നു തന്നെ വന്നു. ശ്യാം: എന്താടാ കാണണമെന്ന് പറഞ്ഞത് ഞാൻ: പറയാ ആദ്യം നീയൊന്നിരിക്ക്. അവൻ തനിക്കരികിലിരുന്നു ചെരുപ്പ് തെങ്ങിൻ ചോട്ടിൽ വച്ച് എൻ്റെ ഒപ്പം വെള്ളത്തിൽ കാലിട്ടിരുന്ന നേരം പഴയ കാര്യങ്ങൾ ഒക്കെ ഒരോർമ്മ എന്നോണം മനസിൽ ഓടി വന്നു. എത്ര എത്ര മധുരമുള്ള നിമിഷക്കൾ എത്ര എത്ര സാഹിത്യത്തിൽ കുതിർന്ന സായാഹനം..

ഒഴുകി അകലുന്നു നീ ആ സൂര്യനെ തേടി നിന്നിലെ പ്രണയത്തെ തേടി അന്ധമാണ് നിൻ്റെ മിഴികൾ അകലുന്ന അവനെ സ്വന്തമാക്കാൽ നീ അലഞ്ഞു തിർക്കുന്നത് നിൻ്റെ യവ്വനം നി അറിയാതെ പോയ പ്രണയം നിനക്കു പിന്നിലുണ്ട് നിന്നെയും തേടി ഒരിക്കും തിരിഞ്ഞു നോക്കാതെ നീ കളഞ്ഞൊരു ജീവിതമുണ്ട് നിനക്കു പിന്നിൽ നിനക്കു കൂട്ടായി

ശ്യാം അവൻ്റെ മനസിലെ വരികൾ ചെല്ലുന്നത് പതിവാണ് ഇങ്ങനെ ഇരിക്കുന്ന വേളയിൽ ഇത് കേട്ടു തവമ്പിച്ചതാണെങ്കിലും ഇന്ന് അവൻ ചെല്ലിയ വരികൾ എൻ്റെ ഹൃദയത്തെ സ്പർഷിച്ചു. അവൻ വീണ്ടും മൗനമായി പ്രകൃതി ഭംഗി

ആസ്വദിച്ചു. എൻ്റെ ജീവിതവും ആയി ആ വരികൾക്ക് സാമ്യമില്ലെ എത്രയോ പേർ പിന്നാലെ നടന്നു ഒരിക്കലും ഒന്നും തോന്നിയില്ല. ഒടുക്കം പ്രേമം തോന്നിയപ്പോ ആ ആൾ അകന്നു പോയി. പിന്നെയും തേടി വന്നു ഒരു കൈത്താങ്ങായി ആളറിയാത്ത പേരറിയാത്ത ഒരു മെസേജു മാത്രമായി അവൾ. അവൾ ആരായിരിക്കും. മനസിൽ വിങ്ങുന്ന വാക്കുകൾ പതിയെ പുറത്തേക്ക് ഒഴുകുമെന്ന് ഞാനും കരുതിയിരുന്നില്ല. തകർന്നൊരു രാജകൊട്ടാരം ഇന്നെൻ ഹൃദയം അന്തപ്പുര റാണിയെ തേടി ഞാൻ മനസിൽ വിരിഞ്ഞൊരു ദേവി സങ്കൽപ്പം മായയിൽ ലയിച്ചിടവേ.. തേടി വന്നു നിൻ പ്രണയഹംസം എനിക്കായി ഒരു പ്രണയ ലേഖനവുമായി ഹൃദയരക്കത്തിൽ ചുവപ്പാൽ നി എഴുതിയ മുലപ്പാലിൽ മാധുര്യം പോൽ സത്യമാം പ്രണയ കാവ്യം ഇന്നെൻ മുന്നിൽ

മനസു ശാന്തമായ ഒരു പ്രതീതി. തൻ്റെ മനസിലെ വരികൾ താൻ പോലും അറിയാതെ ഒഴുകി ഇടക്കൊക്കെ ശ്യാമിനെ കളിയാക്കാൻ താനും ചെയ്യാറുള്ളതാണ്. പക്ഷെ ഇത് ഹൃദയത്തിൻ്റെ ഗർത്തങ്ങളിൽ ഉടലെടുത്ത വിങ്ങലിൻ്റെ തേങ്ങലാണ് വാക്കുകൾ ആയി തന്നിലെ വികാരങ്ങൾ ആണ് പുറത്തു വന്നത് . ശ്യാമിൻ്റെ ചോദ്യമാണ് എന്നെ ഉണർത്തിയത്. ശ്യാം: ആരൊക്കാ കക്ഷികൾ പേര് പറ ഞാൻ: കക്ഷികളോ എന്താടാ ശ്യാം : ടാ പൊട്ടൻ കളിക്കണ്ട രണ്ടാളുടെയും പേരു പറ ഞാൻ: ഏതു രണ്ടാളുടെ ശ്യാം: ഒന്നു നിനക്ക് പണി തന്നവളുടെ പേര് രണ്ട് ഇപ്പോ നീ പ്രേമിക്കുന്നവളുടെ പേര് ഞാൻ: ഒന്നു പോയടാ ഞാൻ ആരെയും പ്രേമിക്കുന്നില്ല അത് സത്യം ശ്യാം: ശരി, ശരി നി സംഭവം പറ ഞാൻ: എന്ത് പറയാൻ ആദ്യമായി ഒരാളോട് ഇഷ്ടം തോന്നി അത് പൊളിഞ്ഞു ശ്വാം : പേരെന്താ ഞാൻ: ജിൻഷ ശ്യാം : അപ്പോ മറ്റേതോ ഞാൻ: മാളൂട്ടി ശ്യാം: കണ്ട കണ്ട ഇപ്പോ എങ്ങനെ ആ പേര് പറയുമ്പോ എന്താ ഒരു ഇത് ഞാൻ: ടാ അത് പ്രേമമൊന്നുമല്ല. അവൾക്ക് എന്തോ പ്രത്യേകത ‘ ഉണ്ട്, ഒരിക്കലെങ്കിലും എനിക്കൊന്ന് കാണണം അവളെ. അതൊരാഗ്രഹം ആണ്. ശ്യാം: എന്താ മോനെ ഒന്നും അങ്ങോട്ടു ക്ലിയറാവണില്ല ഞാൻ അവനു കാര്യങ്ങൾ ഒക്കെ പറഞ്ഞു മനസിലാക്കി കൊടുത്തു. എല്ലാം കെട്ടു ഒരു മന്ദസ്മിതം അവൻ്റെ അവൻ്റെ മുഖത്തു വിരിഞ്ഞു.

ഗോപികമാരുടെ ഹൃദയം നിനക്കാ കണ്ണാ നിൻ ഹൃദയമോ രാധയല്ലോ കാർമുകിൽ വർണ്ണൻ നിൻ ഓടക്കുഴൽ നാദം കേൾക്കും നിമിഷം ആനന്ദ നടനം ആടിടും രാധ

വറുതെ വരികൾ എന്തോ മൊഴിഞ്ഞ, അവൻ പിന്നെ എന്നോടായി പറഞ്ഞു. ” കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയം നീ കേട്ടിട്ടുണ്ടോ അതാടാ പ്രണയം. ആയിരം ഗോപികമാർ മനസിലേറ്റിയവനെ സ്വന്തം ആക്കിയ സൗഭാഗിനിയാണ് രാധ. ഒരായിരം ഗോവികമാരോടൊത്ത് കളിച്ചും രസിച്ചു നടന്നാലും രാധയ്ക്കു മാത്രമായി ജീവിച്ചവനാണ് കൃഷ്ണൻ ” ‘.

എന്തോ നിൻ്റെ വാക്കുകൾ കേൾക്കുമ്പോ ആ ഫോൺ മെസേജ് അയച്ച പെണ്ണ് നിന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ട് എന്നൊരു തോന്നൽ. ഏതൊരു പെണ്ണും അവളുടെ പുരഷൻ്റെ മനസിൽ അവൾക്കു മാത്രം സ്ഥാനം വേണമെന്നേ ആഗ്രഹിക്കു എന്നാൽ ഇവൾ നിൻ്റെ മനസ് വേറൊരാൾ സ്വന്തമാക്കിയതറിയാം എന്നാലും നിന്നെ സ്നേഹിക്കുന്നു കളങ്കമില്ലാതെ. വിട്ടു കളയല്ലെ പൊന്നു മോനെ പിന്നെ ഒരിക്കലും ഇങ്ങനെ ഒന്നിനെ കിട്ടില്ല.

അവൻ്റെ വാക്കുകൾ അപ്പുവിനെ വല്ലാതെ ഒരു തരം അവസ്ഥയിലെത്തിച്ചു. ആ അവസ്ഥയെ എന്തു പേരിട്ടു വിളിക്കണമെന്നറിയില്ല. ഞാൻ: ടാ ഞാൻ പോട്ടെ നേരായി ശ്യാം: ശരിടാ പിന്നെ ഞാൻ പറഞ്ഞത് ഒന്നാലോചിക്ക് ഞാൻ: ആടാ

അവനു മറുപടി കൊടുത്തു ഞാൻ ബൈക്ക് എടുത്ത് നേരെ വിട്ടിലേക്കു പിടിച്ചു. ഞാൻ വീട്ടിലെത്തുമ്പോ അനു വിളക്കുമായി കൊലായിലേക്കു വരുന്നു. ദീപം .,,,,,,, ദീപം ……….. ദീപം……… ആ ശബ്ദം കേൾക്കുവാൻ തന്നെ നല്ല രസം വിളക്കു വെക്കുന്നത് കാണുക എന്നത് നല്ലൊരു ഫീൽ ആണെന്ന് ഇന്നു ഞാൻ അറിഞ്ഞു. സാധാരണ ഏഴര കഴിയാതെ ഞാൻ വരാറില്ല. ദീപത്തിൻ്റെ വെളിച്ചത്തിൽ അനുവിൻ്റെ മുഖകാന്തി കൂടിയിരുന്നു. അവൾ അവിടിരുന്നു നാമജപം ചെയ്യുന്നു ഇടക്കിടെ തിരി നീട്ടി കൊടുക്കുന്നു വിരൽ തുമ്പിൽ പടർന്ന എണ്ണ അവൾ തൻ്റെ കാർകൂന്തലിൽ തേക്കുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത അനുഭൂതി.

എന്തോ ഓർമ്മ വന്ന പോലെ അപ്പു വിളക്കിനെ തൊഴുത് അകത്തേക്ക് പോയി മുറിയിലിരുന്നു. സ്വയം ആശയക്കുഴപ്പത്തിലാണ് താൻ. ആദ്യമായി തോന്നിയ പ്രണയം അവൾ തിരസ്ക്കരിച്ച നിമിഷം മുതലാണ് തൻ്റെ മനസ് ദുർബലമായത് . പ്രണയമെന്ന വികാരത്തെ താൻ വെറുത്തു . ഒരു പെണ്ണും തൻ്റെ കാമുകി ആവില്ലെന്നും ശപദം ചെയ്തു. പക്ഷെ തനിക്കെന്തു പറ്റി താൻ ഏറെ വെറുക്കുന്ന അനുവിൻ്റെ സൗന്ദര്യം പോലും താൻ ആസ്വദിച്ചില്ലെ. മാളൂട്ടി അവൾ ആരാണ് അവൾ ശരിക്കും തൻ്റെ മനസിനെ സ്വാധീനിക്കുന്നു ‘. തന്നെ അധീനതയിൽ ആക്കാൻ അവൾ ശ്രമിക്കുന്നില്ലെ. എല്ലാവരുടെയും അടുത്ത് ചുടാവുന്ന ഞാൻ എന്ത് കൊണ്ട് അവളുടെ അടുത്ത് ചുടാന്നുന്നില്ല. അവളെ കാണുവാൻ മനസ് വിതുമ്പുന്നത് എന്തു കൊണ്ടാണ് ഇതാണോ പ്രണയം. പ്രണയിക്കാൻ അവളെ കുറിച്ച് തനിക്കെന്തറിയാം ആദ്യം അറിയണം അവളാരെന്ന് താഴെ ചെന്ന് ഞാൻ ഭക്ഷണം കഴിച്ചു . അനു എന്നെ ചുറ്റി പറ്റി നടക്കുന്നുണ്ടെങ്കിലും പരുന്തിൻ്റെ കയ്യിൽ നിന്നും കുഞ്ഞുങ്ങളെ ചിറകിനുള്ളിൽ ഒളുപ്പിച്ച തള്ളക്കൊഴി പോലെ നിത്യ എനിക്കരികിൽ പാറി പറന്നു. അനുവിൻ്റെയും എൻ്റെയും ദൃഷ്ടി ഒരിക്കലും ഒന്നു ചേരാതിരിക്കാൻ നിത്യ നടത്തുന്ന പരാക്രമങ്ങൾ എന്നിൽ പുഞ്ചിരി വിടർത്തി. ഇടക്കിടെ അവളെന്നെ കണ്ണുരുട്ടുന്നുണ്ട്.ഞാൻ വേഗം ഭക്ഷണം കഴിച്ച് റൂമിൽ ചെന്ന് വാതിലടച്ചു കട്ടിലിൽ കിടന്നു.

മാളൂട്ടി അവൾ മനസിനെ കീഴ്പ്പെടുത്തുന്നുവോ . അവൾ , എന്തുകൊണ്ടാണ് താൻ അവളെ കുറിച്ച് ചിന്തിക്കുന്നത്. ശ്യാം അവൻ്റെ വാക്കുകൾ അതാണൊ തന്നെ കൂടുതൽ ചഞ്ചലമാക്കിയത്. ഒരു പക്ഷെ തൻ്റെ കുറച്ചു മുന്നത്തെ ദുഃഖങ്ങൾക്ക് അവൾ ഒരു സ്വാന്തനമായി ഭവിച്ചോ. ജിൻഷ തൻ്റെ മനസിലുണ്ടാക്കിയ മുറിവുകളുടെ മരുന്നാണോ ഇവൾ.

പാടില്ല ഒരിക്കലും താൻ അങ്ങനെ ചിന്തിക്കരുത് തൻ്റെ മനസ് ആദ്യമായും അവസാനമായും ഒരുത്തിക്ക് സമർപ്പിച്ചതാണ്. അവൾ അത് ചവറു പോലെ ചുരുട്ടി കൂട്ടിയെറിഞ്ഞു എന്നാലും അവളോടുള്ള തൻ്റെ പ്രണയത്തിന് അന്ത്യമില്ല അത് അനശ്വരമാണ്. ജിൻഷ അവൾ തൻ്റെ പ്രണയത്തിൻ്റെ ദേവീ ഭാവമാണ് മനസിൽ പ്രതിഷ്ഠിച്ചു കഴിഞ്ഞതാണ് . കടലാസിൽ കുത്തിക്കുറിച്ച ബാല്യത്തിലെ ഓർമ്മകളല്ല അവ യവ്വനത്തിൻ്റെ മാറിൽ പ്രണയമാം തൂലികയിൽ സ്വപ്നങ്ങൾ തൽ മഷിയിൽ ചാലിച്ച് സ്വന്തം മനസിൽ പച്ചക്കുത്തിയ ശില്പമാണവൾ അതു മായില്ല. ടാ കോപ്പേ നീ വല്യ ഷാജഹാനല്ലേ അവക്കായി മനസിൽ താജ്മഹൽ കെട്ടിയതാ നി ദേ നീ എൻ്റെ അടുത്ത് മിണ്ടാൻ നിക്കണ്ട ഉളുപ്പ് ഉണ്ടോടാ നിനക്ക് കുറച്ചെങ്കിലും അതെന്താടാ നീ ഇങ്ങനെ ഒക്കെ പറയുന്നെ പിന്നെ എങ്ങനെ പറയണം കൊറച്ചു മുന്നെ ആ അനുനെ നോക്കി നി വെള്ളമിറക്കിലേ ബടുവാ അതു പിന്നെ അങ്ങനെ കണ്ടപ്പോ അതാ പറഞ്ഞത് നിൻ്റെ ദിവ്യ പ്രേമമൊന്നുമല്ല അതാദ്യം മനസിലാക്കാ ആയിരിക്കാം പക്ഷെ എനിക്ക് ഒന്നു നിരത്തെടാ പുല്ലെ ആ കൊച്ചില്ലെ മാളൂട്ടി അവളാടാ പെണ്ണ് അതെന്താ ജിൻഷ പെണ്ണല്ലേ ഓ ആ എരണം കെട്ടവളുടെ പേരു പറയല്ലേ ദേ എനിക്കു ദേഷ്യം വരുന്നുണ്ടേ ടാ എനിക്കും വരുന്നുണ്ട് ദേഷ്യം. അവളോട് ഇഷ്ടാന്നു നി പറഞ്ഞോ പറഞ്ഞല്ലോ ഞാൻ ഒന്നു ചിന്തിച്ചു നോക്കാതെ നിന്നെ തൂക്കി എറിഞ്ഞോ അവൾ അതു ശരിയാ നി വെറുതെ എന്നെ കരയിക്കല്ലേ ടാ ഈ മാളൂട്ടിക്ക് നിന്നെ ഇഷ്ടാണോ ആണെന്നാ അവൾ പറഞ്ഞത് നിനക്ക് മറ്റവളെ ഇഷ്ടമാണെന്നവക്ക് അറിയാമല്ലോ അതറിയാം എന്നിട്ടും അവൾ നിന്നെ സ്നേഹിക്കുന്നുണ്ടോ ഉണ്ട് അപ്പോ ആരുടെ പ്രേമമാടാ ദിവ്യ പ്രേമം അങ്ങനൊക്കെ ചോദിച്ചാ ടാ നീ പൊട്ടനാ ഞാൻ പറയുന്നത് കേക്ക് അവക്ക് മെസേജ് അയക്ക് അതു ശരിയാവില്ല ശരിയാവും ഞാനാ നിൻ്റെ മനസാക്ഷിയാ പറയുന്നത് അതേ ശരിയാവു അണക്കെടാ മെസേജ് അവക്ക് അയക്ക്’.

പെട്ടെന്നുള്ള ആവേശത്തിൽ ഞാൻ അവൾക്ക് ഹായ് മെസേജ് അയച്ചു . നോ റിപ്ലേ അപ്പോയാണ് സ്വബോധം വന്നത് എന്നു പറയാം . തനിക്കെന്താ പറ്റിയത് പ്രണയം വേണ്ട എന്നു മനസിൽ ഉറപ്പിച്ചതാണ്. മാളു അവൾ തൻ്റെ മനസിൻ്റെ അടച്ചിട്ട വാതിലുകൾ തുറക്കാൻ തുനിഞ്ഞിറങ്ങി. താൻ മറക്കാൻ ശ്രമിച്ച ജിൻഷയും ഉയർത്തെഴുന്നേറ്റു. എനി മാളുവിന് കാര്യം എളുപ്പമാണല്ലോ ജിൻഷയുടെ കുറ്റങ്ങൾ പറയും ജിൻഷുമായുള്ള എൻ്റെ ദേഷ്യം അവൾ ആളി കത്തിക്കും എന്നിട്ട് അവൾ എന്നിൽ വിരാചിതയാവാൻ ശ്രമിക്കും. അവളുടെ അടവുകൾ തൻ്റെ അടുത്ത് നടക്കില്ല അവൻ മനസുകൊണ്ട് ഉറപ്പിച്ചു. അപ്പോൾ അവൻ്റെ ഫോൺ ശബ്ദിച്ചു.

മാളൂട്ടി അവളെ താൻ ഭയക്കുന്നു ആ സത്യം അവൻ തിരിച്ചറിഞ്ഞു. തൻ്റെ മനസിനെ ചഞ്ചലമാക്കാൻ കഴിവുള്ളവൾ ഹൃദ്യമായ വാക്കുകളുടെ ശരങ്ങൾ എഴ്തവൾ തന്നെ അവളിലേക്ക് ആകർഷിക്കുന്നു. ആരിലും കാണാത്ത പ്രത്യേകത അവളിൽ താൻ കാണുന്നു. കാണാതെ തന്നെ കണ്ടിട്ടുണ്ട് എന്ന് മനസ് പലവട്ടം പറയുന്നു. താനറിയാതെ തൻ്റെ മനസ് അവളോട് കിന്നാരം പറയുന്നു . താൻ അവളെ പ്രണയിക്കുമോ എന്ന് ഭയപ്പെടുന്നു. ‘ വിറക്കുന്ന മനസുമായി ഞാൻ ആ ഫോൺ എടുത്തു നോക്കി അവളുടെ മെസേജ് ഞാൻ കണ്ടു.

അപ്പോ ഇങ്ങോട്ടും മെസേജ് അയക്കും കള്ളൻ താനാരാടൊ ശരിക്കും അതിപ്പോ പറഞ്ഞാ രസം പോയില്ലെ കുട്ടാ താൻ ഞാനെന്തോ തെറ്റു ചെയ്തെന്ന് നേരത്തെ പറഞ്ഞില്ലേ അതിതു വരെ വിട്ടില്ലേ അല്ല അതെനിക്കറിയണം അതൊന്നും ഇല്ലാന്നെ പറ എനിക്കറിയണം അത് ചേട്ടൻ്റെ ഇഷ്ടം മനസിലാക്കാതെ അവൾ നോ പറഞ്ഞു എൻ്റെ ഇഷ്ടം മനസിലാക്കാതെ ചേട്ടനും ആ തെറ്റാവർത്തിക്കരുത് എന്നാ പറഞ്ഞെ. ഓ അങ്ങനെ താനെന്തു കണ്ടാ എന്നെ പ്രേമിക്കുന്നത് അതൊക്കെ ഇണ്ട് , എല്ലാ ജിൻഷയെ എന്തു കണ്ടാ ഇഷ്ടായത് അതെനിക്കറിയില്ല അതെന്താ അങ്ങനെ സത്യസന്ധമായ പ്രണയം അങ്ങനാ കുട്ടി ഒന്നു പോയേ ചേട്ടാ കള്ളം പറയാതെ സത്യം ഞാൻ പറയുന്നത് പരമമായ സത്യം . എനിക്കൊന്നും മനസിലായില്ല. ഞാൻ പറഞ്ഞു തരാം ” ഒരാളെ സൗന്ദര്യം കണ്ടോ അല്ലെ അവളുടെ പുറം മുടിയിൽ എന്തും ആവട്ടെ അവയോടു തോന്നുന്ന പ്രണയമാണേ അതു നശിക്കുന്ന നിമിഷം ആ പ്രണയവും നശിക്കും. എന്നാൽ എന്താണ് അവളിൽ പ്രണയം തോന്നാൻ കാരണമെന്നറിയില്ലെങ്കിൽ അവളിലെ മാറ്റം ഒന്നും എന്നിലെ പ്രണയത്തെ കുറക്കില്ല അതല്ലെ യഥാർത്ഥ പ്രണയം ”

സത്യമാ ചേട്ടാ പൊളി എനിക്കിഷ്ടായി അതു നീ മുന്നേ പറഞ്ഞല്ലോ ഇപ്പോ ഇഷ്ടം കുടുവാ എനിക്ക് ആണോ അവസാനം നി കരയരുത് അതു ഞാൻ നോക്കി കൊള്ളാം, ചേട്ടാ ഞാനൊരു കാര്യം ചോദിച്ചോട്ടെ ഉം പറ എന്താ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടായിരുന്നോ ജീവനായിരുന്നു പിന്നെ ഒന്നു പോയേ സത്യം അവളെ ഞാൻ അത്രമാത്രം ഇഷ്ടപ്പെട്ടിരുന്നു അപ്പോ ചേച്ചി ഇഷ്ടമല്ല എന്നു പറഞ്ഞപ്പോ എന്തു തോന്നി ഇതൊക്കെ നിനക്കെങ്ങനെ അറിയാ

അതൊക്കെ അറിയാ എൻ്റെ കള്ള കണ്ണൻ്റെ കാര്യം ഞാൻ നോക്കൂലെ എന്താ എന്താ പറഞ്ഞേ അതു വിട്ട് കാര്യം പറ അവൾ അങ്ങനെ പറഞ്ഞപ്പോ ഞാൻ ആകെ തകർന്നു. വല്ലാത്ത ഒരു മടുപ്പായിരുന്നു എനി പ്രേമവൊന്നും വേണ്ടാ എന്നു തീരുമാനിച്ചു അതെ പക്ഷെ അതെങ്ങനെ നിനക്ക് പിന്നെ ജിൻഷയെ വെറുത്തില്ലെ ഇല്ല അവളെ ഞാനെങ്ങനാ ദേ കള്ളം പറയരുത് സത്യം മാത്രം. അവൾ അഭിനയിക്കാ തന്നെ ചതിച്ചു എന്നൊക്കെ തോന്നിയില്ല മാളു സത്യം താനെങ്ങനാടോ എൻ്റെ മനസ് വായിക്കുന്നത് എന്താ വിളിച്ചെ മാളു തൻ്റെ പേരതല്ലേ താൻ പറഞ്ഞത് അയ്യട ഞാൻ മാളൂട്ടി എന്നാ പറഞ്ഞേ ഓരോരുത്തര് സ്നേഹം മുത്ത് അതു മാളു ആക്കി ടോ താനൊന്നു മനസിലാക്ക് എനിക്ക് ജിൻഷയെ പ്രേമിക്കാനെ കഴിയു തന്നെ കഴിയില്ല എന്നെ പ്രേമിക്കാൻ ഞാൻ പറഞ്ഞോ പിന്നെ തനിക്കെന്താ വേണ്ടത് എനിക്ക് ഇയാളോട് ഇങ്ങനെ സംസാരിച്ചാ മതി തനിക്ക് വട്ടാണോ ആണെന്നാ തോന്നുന്നെ . അപ്പുവേട്ടനെ എനിക്കിഷ്ടാ പക്ഷെ ഞാൻ തിരിച്ചൊന്നും പ്രതീക്ഷിക്കുന്നില്ല. എൻ്റെ പ്രണയം വ്യാപാരമല്ല അത് ഞാൻ കൊടുക്കും പ്രതിഫലം ഞാൻ ആഗ്രഹിക്കുന്നില്ല അപ്പുവേട്ടാ എടോ താനെന്താ ഇങ്ങനെ ഏട്ടൻ ആരെ വേണമെങ്കിലും പ്രേമിച്ചോ കെട്ടിക്കോ പക്ഷെ ദിവസവും ഈ എനിക്കു വേണ്ടി അപ്പുവേട്ടൻ്റെ മാളുനു വേണ്ടി കുറച്ചു നിമിഷങ്ങൾ മാറ്റി വെച്ചാ മതി. അതെ താൻ സങ്കടപ്പെടല്ലേ സങ്കടോ എനിക്കോ ഒന്നു പോയെ അപ്പുവേട്ടാ ഇപ്പോ ഞാൻ ഹാപ്പിയാ സത്യം സത്യം ഞാനൊന്നു ചോദിച്ചോട്ടെ താൻ ചോദിക്കെടോ ആ ചേച്ചിനെ ഇപ്പോഴും ഇഷ്ടമല്ലേ ഏട്ടന് സത്യം പറഞ്ഞാ ആണെടോ എന്നാ ഒന്നുടി ശ്രമിച്ചുടെ താൻ എന്താടൊ ഈ പറയുന്നെ ഞാൻ കാര്യമല്ലേ പറഞ്ഞത് തനിക്കെങ്ങനെ ഇത് എന്നോടു പറയാൻ പറ്റുന്നേ അതെന്താ അങ്ങനെ പറഞ്ഞേ എനിക്കു മനസിലായില്ല താൻ ഇഷ്ടപ്പെടുന്ന ആളോട് വേറെ ആളെ നോക്കാൻ തനിക്കെങ്ങനെ പറയാൻ പറ്റുന്നെ അതോ എൻ്റെ ആഗ്രഹം നടക്കില്ല അതെനിക്കറിയാ അപ്പുവേട്ടൻ്റ ആഗ്രഹം നടക്കണം അപ്പുവേട്ടൻ സന്തോഷത്തോടെ ഇരിക്കുന്നത് കണ്ടാ മതി എനിക്ക് അതൊന്നും നടക്കില്ല അവക്കെന്നെ ഇഷ്ടല്ല ആരു പറഞ്ഞു അവൾ തന്നെ മുഖത്തു നോക്കി പറഞ്ഞതാ

അപ്പുവേട്ടാ നിങ്ങൾ ഇത്ര പാവാ അതെന്താ മാളു ഒരു പെണ്ണിനോട് പെട്ടെന്ന് ഇഷ്ടാന്നു പറഞ്ഞാ അവൾ അല്ല എന്ന പറയാ ഒന്നു പോടി സത്യം കുടുംബത്തിൽ പിറന്ന നല്ല പെമ്പിള്ളേര് അങ്ങനാ ആ എനിക്കറിയില്ല ഏട്ടാ ഒരു പെണ്ണും പെട്ടെന്നു പറയില്ല അവക്കു വിശ്വാസം വരണം ഇയാള് അവസാനം വരെ കുടെ ഉണ്ടാവും എന്ന് ചതിക്കില്ല എന്ന ഉറപ്പും അപ്പോ പറയും ഇഷ്ടാന്ന് ആയിരിക്കും ദേ മനുഷ്യാ ഒന്നു ഉഷാർ ആയേ അല്ലെ തന്നെ ആ പെണ്ണിനെ മൂന്നു ദിവസം കണ്ടു അപ്പോഴേക്കും പോയി പറഞ്ഞു ഐ ലവ് യു . അവക്ക് നിങ്ങളെ കുറിച്ച് എന്തറിയാ അപ്പോ പേടിച്ചു നോ പറഞ്ഞു അങ്ങനാവോ അങ്ങനെ തന്നാ സത്യം സത്യം പക്ഷെ എന്നെ മറക്കോ അവൾ റെഡിയായ എനിക്ക് മെസേജ് അയക്കോ അതെന്താ മാളു നി അങ്ങനെ പറഞ്ഞത് എൻ്റെ വിധി അങ്ങനാ ആഗ്രഹിച്ച ഒന്നും കിട്ടാറില്ല മാളു എന്തു വന്നാലും ഞാൻ നിൻ്റെ കൂടെ ഉണ്ടാവും പോരെ അതു മതി എനിക്കതു മാത്രം മതി അപ്പോ തന്നെ എന്നാ ഒന്നു കാണാൻ പറ്റാ അതു വേണ്ട അപ്പേട്ടാ അതെന്താ അതങ്ങനാ എന്നെ കാണത്തതാ നല്ലത് അങ്ങനെ പറഞ്ഞാ എങ്ങനാടോ ഞാൻ അപ്പുവേട്ടൻ്റെ കാമുകി അല്ലെ സ്വപ്ന കാമുകി സ്വപ്ന കാമുകിയോ സ്വപ്നത്തിൻ്റെ തേരിൽ അപ്പുവേട്ടനെ പ്രണയിക്കാൻ വരുന്ന കാമുകി. അവൾക്ക് ഓരോ രൂപമാണ് ഓരോ ഭാവമാണ്. ഓരോ ഗന്ധമാണ്. അവളിലെ പ്രണയം അണയില്ല എന്നും ഏട്ടൻ്റെ താങ്ങും തണലും ആയിരിക്കും . നിഴൽ പോലെ കുടെ ഉണ്ടാവും അപ്പോ മുഖമറിയാത്തതല്ലേ നല്ലത് താൻ ഞാൻ പറയുന്നത് കേക്ക് ഏട്ടാ സമയമായി നാളെ കാണാ അതും പറഞ്ഞ് അവൾ ഓഫ് ലൈൻ പോയി. താൻ ഭയന്നതിനും ഒരു പടി മുകളിലാണ് അവൾ. തൻ്റെ മനസിനെ അവൾ കീഴടക്കുകയാണ് തൻ്റെ പ്രതീക്ഷകളെ അവൾ തന്നെ തച്ചുടച്ചു. തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത പ്രണയം സത്യത്തിൽ പവിത്രമായ പ്രണയം അവളുടെ അല്ലെ. താൻ ശരിക്കും പ്രണയിച്ചിരുന്നോ ഇല്ല താൻ സ്വന്തമാക്കാനാണ് കരുതിയെ അവളുടെ പ്രണയം തനിക്കാവണം എന്നാണ് കരുതിയെ ജിൻഷ തൻ്റേതു മാത്രമാവണം അതല്ലെ താൻ ചിന്തിച്ചത് അതിനെ അല്ലെ ഞാൻ പ്രണയമെന്ന് വിളിച്ചത്.

സത്യത്തിൽ പ്രണയമെന്തെന് മാളു എന്നെ പഠിപ്പിച്ചു. പ്രണയം അതൊരു അനുഭൂതിയാണ് അത് സ്വയം നുകർന്ന് ആസ്വദിക്കണം അതല്ലാതെ സ്വന്തമാക്കാൻ ആഗ്രഹിക്കരുത് കളങ്കമില്ലാതെ പ്രണയിക്കണം താൻ പ്രണയിക്കുന്ന വ്യക്തിയുടെ ദുഖത്തിൽ സ്വയം കരയണം ആ വ്യക്തിയുടെ സന്തോഷത്തിൽ സ്വയം അഘോഷിക്കണം സ്വന്തമല്ലെങ്കിൽ പോലും. പ്രണയമെന്ന വാക്ക് പറയാൻ തന്നെ തനിക്ക് അർഹതയില്ല. മാളു നീ സാധാരണ പെൺക്കുട്ടി അല്ല അതെനിക്ക് ഇന്നു മനസിലായി. ഞാനും ജിൻഷയും തമ്മിലുള്ള ദേഷ്യം കൂട്ടി കൂട്ടി ഇത്തിൾ കണ്ണിയായി എൻ്റെ ജീവിതത്തിൽ കടന്നു കൂടാൻ ശ്രമിക്കുന്ന നീചയായാണ് നിന്നെ ഞാൻ കണ്ടത് നീ എനിക്ക് മാപ്പു തരില്ലെ എൻ്റെ മാളൂ….. ഇപ്പോ ഈ നിമിഷം മുതൽ പേരറിയാത്ത മുഖമറിയാത്ത ആ സുന്ദരിയെ ഞാൻ പ്രണയിക്കുന്നു. ഇവളാണെൻ്റെ ഇണക്കുരുവി. അവൾക്കെ അതു കഴിയു.

Comments:

No comments!

Please sign up or log in to post a comment!