പരിണയ സിദ്ധാന്തം 2

വളരെ കാലമായി വെയിറ്റ് ചെയ്യുന്ന ഒരു കഥയായിരുന്നു ആയതിനാൽ തന്നെ ഇതിന്റെ ഫാൻ എഡിഷൻ.   തെറ്റുകളുണ്ടെങ്കിൽ പറഞ്ഞാൽ മതി ഞാൻ ഇവിടെ വച്ച് നിർത്താം

അപ്പോൾ ഇനി തുടങ്ങാം അല്ലേ.മനസ്സ് വല്ലാതെ കലുഷിതമായി അവരെന്നെ കണ്ടുപിടിച്ചാൽ ഇനി എന്താവും എന്റെ ഭാവി. ഇത്ര പൊട്ടി  പെണ്ണായിരുന്നുനോ ഇവൾ. ആ മൈരന്മാർയുടെ വാക്കുകേട്ട് ആണത്തം തെളിയിക്കാൻ പോയതാ അതിങ്ങനെ ആയി. സാറേ ആൾ ഇവിടെയുണ്ട് ഇങ്ങോട്ട് ഇറങ്ങി വാടാ അവസാനം ഞാൻ പെട്ടു ഇത് ആ തൂത്തു വാരി നിന്നപൂറി മോൾ അല്ലേ?     അഖിൽ പറഞ്ഞത് കേട്ടാൽ മതിയായിരുന്നു ഇതിപ്പോ ഇങ്ങനെ ആയി. ഡാ സത്യം പറയടാ നിങ്ങൾ ഇവിടെ എന്തെടുക്കുവാ വരുന്നു.

സത്യം പറഞ്ഞു അതാ നിനക്ക് നല്ലത്. പറയാൻ പറ്റുമോ സുരക്ഷാകവചം എടുക്കാൻ വന്നതാണ് എന്ന്. ശ്രുതി അപ്പോൾതന്നെ കരയാൻ തുടങ്ങി. ഒന്നും ചെയ്യാതെ അപമാനിതയായ സ്ത്രീയുടെ വേദന. അവസാനം ഞാൻ പറഞ്ഞു ഞാൻ അറിയാതെ ഇവിടെ  കയറി പോയതാ. ഞാൻ കോണ്ടം വലിച്ചെറിഞ്ഞ ആയിരുന്നു എടുക്കാൻ വേണ്ടിയായിരുന്നു ഇവിടെ വന്ന് അപ്പോഴാണ് ശ്രുതി ഇങ്ങോട്ട് വന്നത്. എനിക്കറിയില്ലായിരുന്നു ഇവളുടെ റൂം ആയിരുന്നു എന്ന്.  എന്നാൽ തൂപ്പുകാരി പറഞ്ഞു പച്ചക്കള്ളമാണ് സാറേ ഞാൻ കണ്ടതാ ഇവിടെ വരുന്നേ ഞാൻ കണ്ടതാ സാറേ  അപ്പോൾ ഞാൻ കാണിച്ച് ബുദ്ധിമോശം പണിയായത്  ഞാനോർത്തു  അത് സീൻ ഇല്ലാ, നീ നല്ല കോൺഫിഡന്റ് ആയി പോയി ആ കതകു തുറന്ന് അകത്തു കേറുമ്പോൾ പുള്ളിക്കാരി ഓർക്കും അത് നിന്റെ റൂം ആണെന്ന്… പ്രോബ്ലം സോൾവ്ഡ്

എന്റെ ബുദ്ധിയെ സമ്മധിക്കണം, ഞാൻ ഒരു ബുദ്ധി രാക്ഷസൻ തന്നെ… എന്താണോ എനിക്ക് മാത്രം ഇങ്ങനത്തെ ബുദ്ധി തോന്നി.  കഷ്ടം അല്ലാതെന്തു പറയാൻ. അപ്പോൾ തന്നെ എന്റെ കോളറിൽ പിടിച്ച് രണ്ടടി അപ്പോൾ തന്നെ എന്റെ പാതി കിളി പോയി. അതിലൊരു സംഘാടകൻ പറഞ്ഞു ഇവിടെ ആർട്സ് നടക്കുന്നത് അല്ലാതെ നിന്റെയൊക്കെ കാമ കൂത്ത് നടത്താൻ ഇതൊന്നും ലോഡ്ജ് അല്ല. ആരെല്ലാമോ വന്ന് എന്നെ തെറി പറയുന്നത് കേൾക്കാം എന്നാൽ എനിക്ക് കേൾക്കാൻ കഴിയുന്നത് ശ്രുതിയുടെ കരച്ചിൽ മാത്രം . അപ്പോൾതന്നെ പോലീസും വന്നു വലിയ ആഗ്രഹമായിരുന്നു പോലീസ് വണ്ടിയിൽ കേറണം എന്ന് എന്നാൽ അത് ഇങ്ങനെയായി എല്ലാരും എന്നെ പുഴുത്ത പട്ടിയെപ്പോലെ നോക്കുന്നു ഞാൻ അതിന്റെ മുഖത്തേയ്ക്ക് നോക്കി അവിടെ നിർവികാരമായ ഭാവം കാണുന്നു. രേഷ്മ എന്നെ കണ്ട കാർക്കിച്ച് തുപ്പി ഇവൾ പോയാൽ വേറെ അവൾ. എന്നാൽ മാനം പോയാലോ.

അങ്ങനെ ഞങ്ങൾ പോലീസ് സ്റ്റേഷനിൽ എത്തി എല്ലാരുടെയും മുഖത്തിൽ ചിരി.

എനിക്ക് കൊലച്ചിരി ആയിട്ടാണ് തോന്നിയത്. എന്ത് ചെയ്യാം വിധി ആയില്ലേ അങ്ങനെ തന്നെ നടക്കട്ടെ. അതിനിടയ്ക്ക് ഒരു പോലീസുകാരൻ വന്ന് എന്റെ   കരണക്കുറ്റി നോക്കിയിട്ട് ഒന്നു തന്നു എന്റെ സാറേ ചുറ്റുമുള്ള ഒന്നും കാണുന്നില്ല. ഞാൻ എന്റെ തല തൊട്ടു നോക്കൂ ഭാഗ്യം അവിടെ തന്നെ ഉണ്ട്. ഞാൻ കരുതിയത് അത്  തെറിച്ചുപോയി എന്ന്. രാത്രിയിൽ കഴിക്കാൻ ബിരിയാണി കൊണ്ടുവന്നു എന്തു പറയാൻ മലം പോയാൽ എന്തു വിശപ്പ്. എന്നാൽ എന്റെ ഫേവറേറ്റ് ബീഫ് ബിരിയാണി  ആയിരുന്നു ഏതായാലും അവർ കൊണ്ടുവന്നു ഒന്നും നോക്കിയില്ല അങ്ങോട്ട് അങ്ങ് കഴിച്ചു. എന്നാൽ ശ്രുതി ഒന്നും കഴിക്കാതെ കുടിക്കാതെ  അവിടെ ഇരിപ്പുണ്ട് അപ്പോൾ വല്ലാത്തൊരു വേദന ഞാൻ കാരണം ആണല്ലോ അവൾക്ക് ഇങ്ങനെ പറ്റിയത് അങ്ങനെ പതിയെ ഉറങ്ങി ഭയങ്കര കൊതുക് ശല്യം കേട്ടോ സിനിമയിലൊക്കെ കാണുന്ന പോലെ അല്ലല്ലോ പോലീസ് സ്റ്റേഷനിൽ എന്ന് ഞാൻ മനസ്സിലാക്കി.പ്രഭാതം പൊട്ടി വിടർന്നു…….

പക്ഷികളുടെ നാദം എന്റെ കാതുകളിലും എത്തി

ഞാൻ മെല്ലെ തല ഉയർത്തി നോക്കി… ഈറൻ ഒരു മറ തീർത്തെങ്കിലും ഭിത്തിയിൽ തൂങ്ങി കിടക്കുന്ന മഹാത്മാ ഗാന്ധി എന്നെ നോക്കി ചിരിക്കുന്നുണ്ട്.

ഒരു പോലീസു കാരൻ എനിക്ക് ദഹിപ്പിക്കുന്ന ഒരു നോട്ടം സമ്മാനിച്ചപ്പോൾ എൻറെ തല വീണ്ടും താണു…

മുഖത്തും, കണ്ണിനും നല്ല വേദന… കിട്ടിയ അടിയുടെ ആരിക്കും അമ്മാതിരി തല്ലു അല്ലേ എല്ലാരും തന്നത് ഞാനെന്ന ചെണ്ടയാണ്.പോലീസ് സ്റ്റേഷനിലോട്ടു വിവരം അറിഞ്ഞു അപ്പനും അമ്മയും കേറി വന്നപ്പോൾ എന്റെ നെഞ്ച് കിടന്ന് ഇടിക്കാൻ തുടങ്ങി… അമ്മ കരയുന്നുണ്ട്.. അപ്പോൾ അമ്മ പറയുന്നുണ്ട് എന്റെ മോൻ അങ്ങനെയൊന്നും ചെയ്തിട്ടില്ല എന്ന്. അപ്പോൾ അവിടുത്തെ പോലീസുകാരി പറഞ്ഞു അവര് തൊട്ടേ പിടുത്തം കളിച്ചതിനു ഒന്നും അല്ലാലോ ഇവിടെ വന്ന്‌ നിൽകുന്നെ ‘ പോലീസ് കാരി അല്പം കടിപ്പിച്ചു പറഞ്ഞു. ഇടയ്ക്ക് സർ വന്നു പറഞ്ഞു ഞങ്ങളുടെ കല്യാണം നടത്തണമെന്ന്. അങ്ങനെ വല്ലതും നടന്നാൽ പൊടിപൂരം  ആകും. ഞാൻ നാട്ടിൽ അറിയപ്പെടും കള്ള വെടി വെക്കാൻ പോയപ്പോൾ പോലീസ് എന്നെ കെട്ടിച്ചു വിട്ടു.

ചത്താലും മതി എന്ന് എനിക്ക് തോന്നി. എന്നാലും ചന്തമുള്ള ഉരുണ്ട നിതംബം പാന്റിൽ തെറിച്ചു നില്കുന്നത് ഞാൻ ഒന്ന് നോക്കി…പിന്നെ വേണ്ടാന്ന് വെച്ചു ഇത്രയും കിട്ടിയിട്ടും  പഠിച്ചില്ലേ ഞാൻ.അങ്ങനെ പത്തരയോടെ അടുത്തായി.  അപ്പോൾ ഒരു പോലീസ് വന്നുനിന്നു. അപ്പോൾ കൂടെയുള്ള ഒരു പോലീസുകാരൻയും ഒരു ബുക്കും പിടിച്ച് സർക്കാർ ജോലിക്കാരൻ എന്ന് തോന്നുന്ന ഒരു വ്യക്തി അകത്തോട്ട് വന്നു പിന്നീടാണ് എനിക്ക് മനസ്സിലായത് ഇത് ഞങ്ങളുടെ കല്യാണം ആണെന്ന് ഇത്രയേ ദാരിദ്ര്യം പിടിച്ചത്  വേറെ എവിടെങ്കിലും ഉണ്ടോ.
ഞാൻ കണ്ണുകൊണ്ട് അവരെ കാണിച്ചു അരുത് അബു ആര് കേൾക്കാൻ മനസ്സു മാത്രം കേട്ടു ഒന്നും പറയാൻ പറ്റുന്നില്ല. അവിടെ ആ മുറിയിൽ നിലനിന്ന കരച്ചിലിന്റെ ശബ്ദം ഒന്ന് ഉയർന്നു.. .

എന്ത് ചെയ്യാനാ നടക്കേണ്ടത് നടന്നു  അങ്ങനെ ശ്രുതി ജേക്കബ് ആയി മാറി അങ്ങനെ എന്റെ സ്റ്റാറ്റസും മാറി മാരീഡ് പെട്ടു അളിയാ പെട്ടു. അങ്ങനെ രജിസ്റ്ററിൽ ഒപ്പു വെക്കുമ്പോൾ അവളുടെ കണ്ണിൽ നിന്നും കണ്ണീർ ധാരയായി ധാരയായി ഒഴുകുന്നുണ്ടായിരുന്നു. പിന്നെ നമ്മൾ എപ്പോഴും കൂൾ ആണല്ലോ. ഞാനും ഒപ്പുവെച്ചു. പിന്നെ ആരോ കൊണ്ടുവന്ന മാല പരസ്പരം അങ്ങോട്ടുമിങ്ങോട്ടും. പിന്നീട് മഞ്ഞ ചരട് അവളുടെ കഴുത്തിൽ ഞാൻ കെട്ടി. പിന്നെ അവർ  ഞങ്ങളുടെ ഫോട്ടോ എടുത്തു അങ്ങനെ പൈസ ലാഭമുള്ള  ഒരു കല്യാണം കഴിഞ്ഞു. എന്റെ ഡാഡി പറഞ്ഞു ഇങ്ങോട്ടൊന്നും വരണ്ട മാനം

കളയാൻ ഉണ്ടായിരിക്കുന്ന പുത്രൻ. ഇവിടെ കൊണ്ട് അവസാനിക്കുക നീയും ഞാനും തമ്മിലുള്ള ബന്ധം. ഇത് കേട്ട് മമ്മിയും പറഞ്ഞു നമ്മുടെ മോനല്ലേ പാവമല്ലേ അവൻ എവിടെ പോവാനാ അവനെ വിളിക്കുന്നേ. എന്നാൽ എന്റെ തന്ത യോ കേട്ട ഭാവം നടിക്കാതെ പോയി. കണ്ടെടുത്ത അഴിഞ്ഞാടി നടക്കുന്ന അവൻ എന്റെ മോൻ ഇല്ല. അപ്പോൾ  സംഗതി  ഗുദാ ഹവാ ഇനി എന്ത് അങ്ങനെ ഞാൻ നിന്നു ഗതിയില്ലാതെ പ്രേതമായി നടക്കാൻ ആയിരിക്കും എന്റെ വിധി. അങ്ങനെ എല്ലാവരും യാത്ര ആയി.

ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചു നില്കുമ്പോൾ ആണ്. രണ്ട് കരങ്ങൾ എന്റെ മുതുകിലേക്ക് വന്നു അത് വേറെ ആരുടെയും അല്ലായിരുന്നു രാധാകൃഷ്ണൻ സർ യിന്റെ ആയിരുന്നു. അവരുടെ കണ്ണുകളിലെ വിഷമം എനിക്ക് കാണാൻ സാധിച്ചു. പൊന്നുപോലെ വളർത്തിയ മകൾ അവളെ കെട്ടിച്ചു വിടാൻ എന്തെര്  സ്വപ്നങ്ങളെ കണ്ടതാണ്. എന്നാൽ നടന്നതോ. ഒരച്ഛനും അമ്മയ്ക്കും സഹിക്കാനാവുന്നത്തിനു അപ്പുറം അങ്ങനെയാണല്ലോ ഈ കല്യാണം നടന്നത് ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ ഞാനും ഒരു കാരണക്കാരൻ ആണല്ലോ എന്ന് കുറ്റബോധം എന്നെ വേട്ടയാടാൻ തുടങ്ങി. സാറ് പറഞ്ഞു തുടങ്ങി : അലക്കാൻ പാടില്ലാത്തതാണ് നടന്നത് എന്നാലും അതിനെ പൊരുത്തപ്പെട്ട് പറ്റൂ . ഞങ്ങൾക്ക് ഒത്തിരി ആഗ്രഹമുണ്ടായിരുന്നു എന്റെ മകളുടെ വിവാഹം എങ്ങനെ എല്ലാം  നടത്തണമെന്നാണ് ഞാൻ സ്വപ്നം കണ്ടത് എന്നാൽ അതെല്ലാം ഒറ്റ നിമിഷം കൊണ്ട് തകർന്നുവീണു.

ഇനി ഞാൻ എന്താ പറയണ്ടേ. മറുപടി പറയാൻ എനിക്ക് വാക്കുകളില്ല. അവരുടെ പിറകിൽ നിന്ന് ശ്രുതി ഇറങ്ങി വന്നു. വല്ലാതെ തളർന്ന അവസ്ഥയിലായിരുന്നു ആയിരുന്നു ചുമന്നു തുടുത്ത മുഖത്ത് ചെറിയ നുണക്കുഴികൾഅധരങ്ങള് നല്ല ചാമ്പക്ക പോലെ ഉണ്ട്‌, ട്യൂബ് ലൈറ്റിൽ നിന്നുള്ള പ്രകാശത്തിൽ അത് വെട്ടി തിളങ്ങുന്നു അതിന്റെ പ്രകാശം എല്ലാം പോയി ഒരു വാടിത്തളർന്ന ചെമ്പനീർ പൂ പോലെ അവൾ അങ്ങനെ നിന്നു.
ഏതായാലും നടക്കേണ്ടത് നടന്നു മക്കൾ അങ്ങോട്ട് വാ. അങ്ങനെ ഞാൻ അവളുടെ വീട്ടിലേക്ക് യാത്രയായി. എന്നാൽ എന്റെ മനസ്സ് കലുഷിതമായ തന്നെ നിന്നിരുന്നു. അതുകൊണ്ടുതന്നെ നിസ്സംഗത ഭാവത്തിൽ തന്നെ നടന്നു നീങ്ങി പുറകിൽ ഒരു പാവ കണക്ക് ശ്രുതി നടുന്നു.എന്നെ ഏറ്റവും ആകര്‍ഷിചത്തു അവളുടെ പൂച്ച കണ്ണുകൾ ആണ് അതിന്റെ ചൈതന്യം അവളെ വിട്ടകന്നു.

അങ്ങനെ രാധാകൃഷ്ണൻ സാറിനെ വീട്ടിൽ വലതുകാൽവെച്ച് ഞാൻ കേറി ഒപ്പം അവളും. ഇന്ന് നടന്നത് സ്വപ്നം പോലെ കണ്ടുതീർക്കാൻ ആണ് എനിക്ക് ആഗ്രഹം. ജീവിതത്തിൽ നമ്മുടെ ആഗ്രഹിക്കാത്തത് ആണല്ലോ നടക്കുന്നത്. റിച്ചു വിഷ്ണു ഇവൾക്കുവേണ്ടി അടി ഉണ്ടാകുമ്പോൾ  ഞാൻ ഒരിക്കലും കരുതിയില്ല അത് ശ്രുതി ജേക്കബ് എന്ന് ആവുന്നു. എല്ലാവരുടെയും മുഖത്ത് എന്തെന്നില്ലാത്ത വിഷമം തളം കെട്ടി നിൽക്കുന്നു. ഇന്നലെവരെ ആഘോഷത്തിൽ തിമിർത്ത വീട് ഇന്ന് സ്മശാന മൂകത ആയിത്തീർന്നിരിക്കുന്നു  ഇനി എന്താവും ഞങ്ങളുടെ ജീവിതം? ഞങ്ങൾ ഹാളിലേക്ക് പ്രവേശിച്ചു അപ്പോൾ ശ്രുതി അവളുടെ റൂമിലേക്ക്  നടന്നു അകന്നു പോകുന്നതിനു മുമ്പേ എന്നെ ഒന്നു നോക്കി ഒരു സംഹാര രൂപി പോലെയാണ് എനിക്ക് ആ സമയം  തോന്നിയത്. ഞാന് ഹാളിൽ തരിച്ചുനിന്നു അപ്പോൾ ടീച്ചർ പറഞ്ഞു വാ മോനെ വല്ലോം കഴിക്കാം. പിന്നെ

എതിർപ്പില്ലാത്ത കൊണ്ട് ഞാൻ പോയി കഴിച്ചു.

അവരുടെ ചലനത്തിൽ നിന്ന് എന്തോ എന്നോട് പറയണം എന്നു തോന്നുന്നു. ഞാൻ പറഞ്ഞു ടീച്ചറിന് സാറിനും എന്താണ് പറയാനുള്ളത് അത് പറഞ്ഞോ. അവർ പറയാൻ തുടങ്ങിയപ്പോഴാണ് ഡോർ തുറക്കുന്ന ശബ്ദം കേട്ടത് അതായിരുന്നു അവൾ ശ്രുതി.അവൾ എന്തോ ഉറപ്പിച്ച ഉറപ്പിച്ച മട്ടായിരുന്നു. അവളുടെ നോട്ടത്തിൽ സംസാരത്തിലും അത് ഉണ്ട് ഇന്ന് എനിക്ക് മനസ്സിലായി.ഒരു 5 അടി 7 ഇഞ്ച് ഉയരത്തിൽ അല്പം വണ്ണവും കുടവയറും എക്കെ ഉള്ള ഇരു നിറത്തിൽ ഒരു ചെറുപ്പക്കാരൻആണ് ഞാൻ അതുകൊണ്ട് തന്നെ ആയിരിക്കും അവളുടെ വിഷമവും. ഇത്രയും കാണാൻ കൊള്ളാത്തവൻ ആയിരുന്നല്ലോ എന്നെ കെട്ടിയ. അതായിരിക്കും അവളുടെ മനസ്സിൽ. കുറച്ചു നേരത്തെ വിരാമമിട്ടുകൊണ്ട് അവൾ പറഞ്ഞു അത് കേട്ട് ഞാനടക്കം അവളുടെ അച്ഛനും അമ്മയും വരെ ഞെട്ടി.

തുടരണോ……..

note: നാറ്റിക്കരുത് ഒരു കയ്യബദ്ധം. നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ കമന്റ് വഴിയും ലൈക്‌ വഴിയും  അറിയിക്കണം. നിങ്ങൾ നിർത്താൻ പറഞ്ഞാൽ ഞാൻ ഇവിടെ നിർത്തുന്നു.  നിങ്ങളുടെ അഭിപ്രായം അറിയിക്കാൻ മറക്കരുത്

Comments:

No comments!

Please sign up or log in to post a comment!