പരിണയ സിദ്ധാന്തം 4

സ്വന്തം രക്തം കണ്ട് തലകറങ്ങി ശ്രുതി നിലത്തുവീണു. അവിടെ ആകമാനം രക്തം കൊണ്ട് നിറഞ്ഞു.

തുടർന്നു വായിക്കുക,

നോ നോ നോ എന്നും പറഞ്ഞു ശ്രുതി ഞട്ടി ഉണരുന്നു. അവൾ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു.

കാരണം അത്ര ഭയാനക സ്വപ്‍നം ആയിരുന്നു അവൾ കണ്ടത് തന്നെ.

അവൾ യുടെ മാറിടം വല്ലാതെ ഉയർന്നുതാഴുന്ന ഉണ്ടായിരുന്നു. കുറച്ചു കഴിഞ്ഞു ആയിരുന്നു അവൾ പഴയ സ്ഥിതിയിൽ എത്തിച്ചേരുന്നത്.

അവൾ അപ്പോൾ കാണുന്നെ തന്നെ അവളുടെ അടുത്ത തെർമോബാഗ് യും ആയി ഉറങ്ങുന്ന ജേക്കബിനെ ആയിരുന്നു.

ശ്രുതി അവനെ തന്നെ നോക്കി കൊണ്ടുയിരുന്നു. അവൾ കണ്ട സ്വപ്‍നം വല്ലാതെ അവളെ വേട്ടയാടുന്ന ഉണ്ടായിരുന്നു.

ഇവൻ എന്റെ മാത്രം ആണ്. ഞാൻ ആർക്കും ഇവനെ വിട്ടു കൊടുക്കത്തില്ല.

ദൈവമേ എനിക്ക് ഇവനെ എനിക്ക് തന്നെ തരണേ.

വേറെ ആരെങ്കിലും ഇവന്റെ മേൽ നോട്ടം ഇട്ടാൽ ഞാൻ അവരെ കൊല്ലും.

തനിക്ക് എന്താ സംഭവിക്കുന്നത് അവള്ക്ക് മനസ്സിലാക്കാൻ പറ്റുന്ന ഉണ്ടായിരുന്നില്ല.

പോലീസ് സ്റ്റേഷൻ യിൽ വെച്ചു അവനെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു.

അവൻ മനപ്പൂർവ്വം ഇത് ചെയ്തതാണ് എന്നായിരുന്നു എന്റെ വിശ്വാസം.

എന്നാൽ അവൻ പാവം ആണ് എന്ന് അറിഞ്ഞപ്പോൾ എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി.

എന്നാലും ദൈവം എനിക്ക് ഇങ്ങനെയുള്ള ഒരു ആളെ അല്ലേ എനിക്ക് തന്നത്.

ഒരു പെണ്ണിന്റെ വേദന മനസ്സിൽ ആകുന്നവൻ ആണ് യഥാർത്ഥ പുരുഷൻ.

അങ്ങനെ നോക്കിയാൽ എനിക്ക് നല്ലവനെ ആണ് കിട്ടിയേ.

എന്നാലും അവളുടെ ഉള്ളിൽ ഒരു ഭയം ഉണ്ടാരുന്നു.

എങ്ങാനും രേഷ്മയും ആയി ഇവൻ ഒന്നിക്കുമോ.

അങ്ങനെ വല്ലോം നടന്നാൽ ഞാൻ രണ്ടിനെയും കൊന്നു ഞാനും ചാവും.

എന്റെ ദേവി അങ്ങനെ ഒന്നും വരുത്തരുത്.

അങ്ങനെ അവളെ വീണ്ടും നിദ്രയിലാണ്ടു.

പ്രഭാത പൊൻകിരണങ്ങൾ അ റൂമിൽ നിറഞ്ഞു.

ജേക്കബ് ആയിരുന്നു ആദ്യം ഉണർന്നത്.

അവൻ കാണുന്നെ തന്നെ അ പൊൻ കിരണത്തിൽ ശ്രുതിയുടെ മുഖം കാണാൻ തന്നെ അതിമനോഹരം ആയിരുന്നു.

കാണാൻ എന്താ പാവം ഇന്നലെ എന്നെ ചവിട്ടി ഇട്ടവൾ ആണ്.

എന്നാലും എന്തോ മുൻ ജന്മം പോലെ അവളെ എന്നിൽ ലേക്ക് അടിപ്പിക്കുന്നു.

അവളെ ഇങ്ങനെ തന്നെ കണ്ടു കൊണ്ടു ഇരിക്കാൻ തോന്നുന്നു.

അന്ന് ക്ലാസ്സ്‌റൂമിൽ കണ്ടപ്പോൾ ഞാൻ വിചാരിച്ചില്ല അവൾ എന്റെ ഭാര്യ ആകും എന്ന്.

എന്നാലും അവളെ പോലെ യുള്ള സുന്ദരി എന്നെ അങ്ങനെ വല്ലോം കാണുമോ.



എന്ത് ആയാലും ഞാൻ കാരണം അവള്ക്ക് ഒന്നും സംഭവിക്കാൻ പാടില്ല.

അവളെ എന്നിൽ നിന്നു ഞാൻ മോചിപ്പിക്കും.

അവള്ക്ക് ഇങ്ങനെ ഉള്ള എന്നെ വേണ്ട അ പാവം നല്ല പയ്യനെ വല്ലോം കല്യാണം കഴിക്കട്ടെ.

എന്തോ എനിക്ക് ഇവളെ വല്ലാതെ ഇഷ്ടം ആയി.

എന്നാലും ഞാൻ കാരണം അല്ലേ അവൾ അ പോലീസ് സ്റ്റേഷൻ യിൽ നാണംകെട്ടു നിന്നേ.

അവളോട് ഒന്ന് നേരിൽ കണ്ടു സംസാരിക്കണം.

ഞാൻ തെറ്റ് കാരൻ അല്ല എന്ന് എനിക്ക് അവളോട് പറയണം.

എന്നാൽ രേഷ്മ എന്ത് അങ്ങനെ പറഞ്ഞെ.

അങ്ങനെ ഒന്നും ഇനി നടക്കത്തില്ല എന്ത് എന്നാൽ ഞാൻ ഇപ്പോൾ രേഷ്മ കാൾ ഞാൻ ശ്രുതി യെ സ്നേഹിക്കുന്നു.

ഏതായാലും അവളോട് കാര്യങ്ങൾ എല്ലാം പറഞ്ഞു മനസ്സിൽ ആക്കി കൊടുക്കണം.

അങ്ങനെ അവൻ നേരെ ചെന്നു മുഖവും കഴുകി നേരെ അടുക്കളയിൽ ലേക്ക് പോയി.

ഏതു ആയാലും അവള്ക്ക് ഒരു ചായ ഉണ്ടാക്കി കൊടുക്കാം.

അവളുടെ വയറു വേദന മാറി കാണുമോ.

അങ്ങനെ ചായയും തിളപ്പിച്ച്‌ രണ്ടു ഏലക്കായ ഇട്ട ചായ കപ്പിലേക്ക് പകർന്നു എടുത്തു.

നേരെ അവളുടെ റൂമിയിൽ ലേക്ക് പോയി വിളിച്ചു.

ഞാൻ : ശ്രുതി എഴുന്നേക്ക്.

അവൾ പയ്യെ പുതപ്പു മാറ്റി എഴുന്നേറ്റിരുന്നു.

അല്ലെങ്കിലും പെണ്ണുങ്ങൾ എഴുന്നേറ്റ് വരുന്നത് കാണാൻ തന്നെ നല്ല ചന്തം ആണ്.

ശ്രുതി : ഇത് എന്താ, ഞാൻ ചായ ഉണ്ടാക്കും ആയിരുന്നല്ലോ.

ഞാൻ : ഞാൻ ഉണ്ടാക്കി യാൾ നീ കുടിക്കത്തില്ല.

ശ്രുതി : ഞാൻ അങ്ങനെ ഒന്ന് ഉദ്ദേശിച്ചില്ല. നിന്നേ ഇങ്ങനെ ബുദ്ധിമുട്ടി കണ്ടല്ലോ എന്നോർത്താണ് ഞാൻ പറഞ്ഞെ.

ഞാൻ : വേദന മാറിയോ.ഇപ്പോൾ എങ്ങനെ ഉണ്ട്‌.

ശ്രുതി : കൊഴപ്പം ഒന്നുമില്ല മാറി.

രണ്ടുപേർക്കും തമ്മിൽ ഇഷ്ടം ഉണ്ട്‌ എന്നാൽ അവരെ എന്തോ ബ്ലോക്ക്‌ ചെയുന്നു.

അവിടെ മൊത്തം നിശബ്ദത ആയി.

ശ്രുതി : ഞാൻ ഒന്ന് ബാത്‌റൂമിൽ പോയിട്ട് വരാം എന്ന് പറഞ്ഞു എഴുന്നേറ്റു പോയി.

അവൾ പല്ല് തേക്കുമ്പോഴും അവനെ കുറിച്ച് ആയിരുന്നു ചിന്ത.

അവന്റെ കെയർ അങ്ങനെ പലതും.

പക്ഷെ അവന്നോട് ഇഷ്ടം ആണ് എന്ന് പറയാൻ അവള്ക്ക് ഒരു ബുദ്ധിമുട്ട്.

അവൾ ഒന്നും തന്നോട് മിണ്ടില്ല താൻ ചോദിച്ചതിന് മാത്രം മറുപടി.

എന്നാൽ ഇനി കഴിക്കാൻ വല്ലോം ഉണ്ടാകണം. കള്ളുകുടിക്കാൻ ടച്ചിങ്സ് ഉണ്ടാക്കാൻ ആണെങ്കിലും കുക്കിംഗ് പഠിച്ചത് നന്നായി.

അങ്ങനെ ഫ്രിഡ്ജ് തുറന്നപ്പോൾ ദോശ മാവ് ഉണ്ടാരുന്നു.


പിന്നെ ഒന്നും തന്നെ നോക്കാതെ ദോശ ചുട്ടു. പിന്നെ തേങ്ങ അരച്ച് ചമ്മന്തി ഉണ്ടാക്കി.

നല്ല ആവി പറക്കുന്നു ദോശയും പിന്നെ ചമ്മന്തി യും ഒപ്പം ചമ്മന്തി പൊടിയും.

എല്ലാം ആയി നേരെ ഡൈനിങ് ടേബിൾ ലേക്ക് കൊണ്ടു വച്ചു.

അപ്പോൾ ആയിരുന്നു കുളി കഴിഞ്ഞു ശ്രുതി വന്നത് തന്നെ.

ശ്രുതി : ഞാൻ ചെയ്യില്ലാരുന്നോ ഇത് എല്ലാം.

ജേക്കബ് : അങ്ങനെ ഒന്നും ഇല്ലാ ഡോ. തന്നിക്ക് വയ്യാതെ ഇരിക്കുകയല്ലേ അതുകൊണ്ടാ.

അങ്ങനെ അവർ ഒരുമിച്ചു യിരുന്നു ആഹാരം കഴിച്ചു.

നല്ല ചൂട് ദോശ ചമ്മന്തിയിൽ യും പിന്നെ ചമ്മന്തി പൊടിയിൽ മുക്കി കഴിക്കണം എന്റെ സാറേ ഉഫ് ഇജാതി ഐറ്റം ഇല്ലാ.

അങ്ങനെ ആഹാരം കഴിഞ്ഞു കോളേജിൽ പോകാൻ റെഡി ആയി.

ഞാൻ : ഇന്ന് പോകണം നിനക്കു. നിനക്കു വയ്യാതെ ഇരിക്കുവാ അല്ലേ.

ശ്രുതി :ഇപ്പോൾ കൊഴപ്പം ഇല്ലാ. എനിക്ക് ക്ലാസ്സിൽ പോകണം. ഒത്തിരി പഠിക്കാൻ ഉളളതു അല്ലേ.

നമ്മുക്ക് പിന്നെ ക്ലാസ്സിൽ കേറുന്ന പരിപാടി ഇല്ലല്ലോ. അങ്ങനെ അവളും ആയി ഇറങ്ങി.

വീട് ലോക്ക് ചെയ്യാത്തപ്പോൾ ആയിരുന്നു ഞാൻ കണ്ടേ.

അവിടെ പോർച്ചിൽ സാറിന്റെ കാർ കിടക്കുന്നെ .

ഞാൻ : ഏതു ആയാലും തന്നിക്ക് ഇ അവസ്ഥ യിൽ ബസ് യിൽ പോകുന്നെ ശെരി അല്ലല്ലോ. അത് കൊണ്ടു താൻ പോയി കാറിന്റെ കീ എടുത്തു കൊണ്ടു വാ.

ശ്രുതി : ഞാൻ അങ്ങോട്ട്‌ പറയാൻ ഇരിക്കുവാരുന്നു. എന്നാൽ ഞാൻ പോയി കീ എടുത്തു കൊണ്ടു വരാം.

അതും പറഞ്ഞു നേരെ അകത്തേക്ക് പോയി അവൾ കീ എടുത്തു കൊണ്ടു വന്നു.

അങ്ങനെ വീടും പൂട്ടി ഞങ്ങൾ കോളേജിൽ ലേക്ക് പോയി.

കാർ യിൽ കേറിയപ്പോ തൊട്ട് അവൾ ഒന്നും തന്നെ മിണ്ടി ഇല്ലാ.

എന്നാലും അവൾ മൊത്തം അവനെ കുറിച്ച് മാത്രം ആയിരുന്നു ചിന്ത.

വണ്ടി ഓടിക്കുമ്പോളും അവൻ അവളെ തന്നെ നോക്കി കൊണ്ടു യിരുന്നു.

പരസപരം സ്നേഹം തുറന്നു പറയാത്തെ അവർ യാത്ര തുടരുന്നു.

അവർ നേരെ കോളേജിൽ എത്തി. നേരെ പോർച്ചയിൽ വണ്ടി പാർക്ക്‌ ചെയ്യതു.

ക്ലാസ്സ്‌റൂമിൽ ലേക്ക് അവർ പരസപരം നടന്നു നീങ്ങി.

ക്ലാസ്സിൽ എത്തി അപ്പോൾ സ്ഥിരം കുറ്റികൾ അവിടെ ഉണ്ടാരുന്നു.

അവൻ നേരെ അവരുടെ അടുത്തും. അവൾ നേരെ മുന്നിലെ ബെഞ്ച്യിൽ ലേക്ക് യും പോയി യിരുന്നു.

അഖിൽ : എന്താടാ ഒരു ക്ഷീണം. ഇന്നും നീ ഉറങ്ങി ഇല്ലേ.

ഇതു കേട്ട് എല്ലാം കൊണച്ച ചിരി ചിരിക്കാൻ തുടങ്ങി.

ഗ്ലാഡ്വിനും: അത് പിന്നെ സർ യും ടീച്ചർ യും ഇല്ലല്ലോ അത് കൊണ്ടു തന്നെ നീ അടിച്ചു പൊളിച്ചു അല്ലേ.


ഞാൻ : മൈരേ എന്നെ ഉണ്ടാക്കാതെ ഇരിക്കട.

അവന്മാർക് വേണ്ടത് കിട്ടിയപ്പോൾ അവർ മിണ്ടാതിരുന്നു.

പിന്നെ പതിയെ അവന്മാരെയും ചിരിച്ചു കളിച്ചു രസച്ചുകൊണ്ടിരുന്നു.

ഇ സമയം എല്ലാം രേഷ്മ എന്നെ നോക്കുന്നെ ഞാൻ കണ്ടാരുന്നു.

അവളോട് എല്ലാ എനിക്ക് പറയണം എന്ന് ഉണ്ടാരുന്നു.

എന്നാൽ അവൾ എങ്ങനെ എടുക്കും എന്ന് മാത്രം ആയിരുന്നു എന്റെ ചിന്ത.

അവൾ എന്തോ തീരുമാനിച്ചു പോലെ ആയിരുന്നു അവളുടെ നോട്ടം.

അവൾ മനസ്സിൽ എന്ത് അന്നോ ചിന്തിച്ചു വെച്ചു ഇരിക്കുന്നെ.

എല്ലാം വിധി പോലെ നടക്കട്ടെ.അല്ലാതെ ഇപ്പ എന്താ പറയേണ്ടേ.

ശ്രുതിക് എങ്ങനെ ഉണ്ട്‌ അവൾ ഒക്കെ അന്നോ എന്ന് മാത്രം ആയിരുന്നു എന്റെ ചിന്ത.

ക്ലാസ്സിൽ കേറി ഇരുന്നപ്പോൾ മുതൽ അവളുടെ മനസ്സ് ഇവിടെ ഒന്നും അല്ലാരുന്നു.

അവളുടെ ചിന്ത മുഴുവനും അവനെ കുറച്ചു മാത്രം ആയിരുന്നു.

അവനിൽ നിന്നു കിട്ടിയ കെയർ എല്ലാം അവൾ ഓർത്തു.

അതിനാൽ തന്നെ അവൾ പോലും അറിയാതെ അവളിൽ പുഞ്ചിരി ഉണ്ടായി.

ക്ലാസ്സ്‌ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ അവൾ അറിയാതെ തന്നെ പുറക്കിൽലേക്ക് നോക്കും.

അവൻ അവിടെ ചിരിച്ചു കളിച്ചു ഇരിക്കുന്നെ നോക്കി അവൾ നിർവിധിയിൽ നേരെ ഇരിക്കും.

അങ്ങനെ ഇടക്കെപ്പോഴോ നോക്കിയപ്പോൾ ആയിരുന്നു രേഷ്മ അവനെ തന്നെ നോക്കി ഇരിക്കുന്നെ അവൾ കാണുന്നെ.

എന്റെ ദേവി ഞാൻ സ്വപ്‍നം കണ്ടേ പോലെ നടക്കുമോ.

അങ്ങനെ ഒന്നും വരുത്തരുത്. എന്ന് അവൾ മനസ്സ് ഉരുകി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.

അങ്ങനെ ക്ലാസ്സ്‌ നടന്നു കൊണ്ടുയിരുന്നു.

വിദ്യ മിസ്സ്‌ യും സർയും ഇല്ലാതെ ഇരുന്നതിനാൽ ക്ലാസ്സ്‌ മൂകംമായിരിക്കുന്നു.

എന്നാലും ഞാൻ സന്തോഷവാനായിരുന്നു.

ക്ലാസ്സ്‌ നടക്കുമ്പോഴും രേഷ്മയുടെ നോട്ടം അവനിൽ തന്നെ ആയിരുന്നു.

അങ്ങനെ ഇന്റർവെൽ ടൈംയിൽ രേഷ്മ അവന്റെ അടുത്തേക് വന്നു.

രേഷ്മ : ഡാ ജേക്കബ് എനിക്ക് നിന്നോട് ഒന്ന് സംസാരിക്കണം. ഒന്ന് പുറത്തേക്ക് വരുമോ.

ജേക്കബ് : എന്തിനു ആടോ .

രേഷ്മ : പേർസണൽ ആണ് പ്ലീസ് നീ ഒന്ന് വാ.

വേറെ ഒരു വഴിയും ഇല്ലാതെ അവൻ അവളോട് സംസാരിക്കാൻ കൂടെ പോയി.

ഇത് എല്ലാം കണ്ടു കൊണ്ടു രണ്ടു കണ്ണ് ഉണ്ടാരുന്നു.

എന്റെ ദേവി ഞാൻ പേടിച്ച പോലെ നടക്കുമോ.

എന്റെ ജേക്കബിനെ എനിക്ക് തിരിച്ചു തരണമേ.

അവർ പോയി വഴി അവളും ഒപ്പം പോയി.

അവൾ എന്ത് അന്നോ മനസ്സിൽ വിചാരിച്ചു ഇരിക്കുന്നെ.


എന്ന് ചിന്തയിൽ ആയിരുന്നു ജേക്കബ് രേഷ്മയുടെ ഒപ്പം പോയെ.

അങ്ങനെ അവർ ആളൊഴിഞ്ഞ ഒരു മൂലയിൽ എത്തിചേരുന്നു.

രേഷ്മ : ഞാൻ പറഞ്ഞ കാര്യം എന്ത് ആയി.

ഞാൻ : ഡോ ഞാൻ പറഞ്ഞു ഇല്ലേ നേരത്തെ എനിക്ക് തന്നെ വളരെ ഇഷ്ടം

ആയിരുന്നു. എന്നാൽ വിധി നമ്മളെ ഒന്ന് അകാൻ സമ്മതിച്ചില്ല. അതിനു താൻ ഡെസ്പ് ആകാതെ ഇരിക്കാടോ.

രേഷ്മ : ഡാ നിന്നേ എന്റെ പുരുഷൻ ആയി കണ്ടു പോയി.

ഞാൻ : എന്നാലും എന്നെ നീ അ സാഹചര്യത്തിൽ എന്നെ വിശ്വസിച്ചില്ലല്ലോ. പിന്നെ എന്താ ഇപ്പ വലിയ സ്നേഹം.

രേഷ്മ : ഞാൻ അറിയാതെ തെറ്റ് ധരിച്ചു പോയി. പിന്നെ അഖിൽ പറഞ്ഞപ്പോൾ കാര്യം എല്ലാം എനിക്ക് മനസ്സിൽ ആയതേ.

ഞാൻ : നടക്കാൻ ഉള്ളതെ എല്ലാം നടന്നു. ഇനി പറഞ്ഞിട്ട് കാര്യം ഇല്ലാ. എനിക്ക് ഇപ്പോൾ ഭാര്യ ഉണ്ട്‌ അവൾ മാത്രം ആണ് എന്റെ ജീവൻ. അവള്ക്ക് എന്നെ ഇഷ്ടം അല്ലാ എന്നാലും എനിക്ക് അവളെ ഇഷ്ടപ്പെട്ടു തുടങ്ങി.

രേഷ്മ : ഡാ എന്നാലും എന്നെ നിനക്കു സമർപ്പിക്കണം എന്ന് ആയിരുന്നു എന്റെ സ്വപ്‍നം.

എന്ന് പറഞ്ഞു അവനെ കെട്ടിപിടിച്ചു അവന്റെ ചുണ്ട് കവർന്നെടുത്തു.

അവൻ അവളെ തള്ളി കരണം നോക്കി കൊടുത്തു.

ഞാൻ : ഞാൻ നിന്നോട് പറഞ്ഞു ഇല്ലേ ഒന്നും നടക്കത്തില്ല എന്ന്. ഞാൻ പേരെയാണ്. എന്നാലും എന്നെ ഇഷ്ടം അല്ലങ്കിലും എന്റെ മനസ്സും ശരീരവും അവള്ക്ക് മാത്രം ആണ്.

രേഷ്മ ഇത് കേട്ട് കൊണ്ടു കരഞ്ഞു കൊണ്ടു ഓടി. ഇത് എല്ലാം വെറുതെ നോക്കി നിൽകാൻ മാത്രമേ ജേക്കബിനെ ആയി ഉള്ളു.

ഇത് എല്ലാം കണ്ടു കൊണ്ടു രണ്ടു കണ്ണ് ഉണ്ടാരുന്നു.

എന്റെ ദേവി എന്നെ രക്ഷിച്ചു. എന്റെ ജേക്കബ്നെ എന്നോട് ഇത്ര മാത്രം സ്നേഹം ഉണ്ടാരുന്നോ.

എല്ലാം കഴിഞ്ഞു നേരെ അവൾ ആത്മസംതൃപ്തിയിൽ ക്ലാസ്സ്‌ലേക്ക് ശ്രുതി മടങ്ങിപ്പോയി.

അത് പോലെ തന്നെ ജേക്കബ്യും തിരിച്ചു പോയി.

അഖിൽ : എന്താടോ നേരം കുറെ ആയി അല്ലോ പുറത്തേക്ക് പോയിട്ട്. എന്ത് ആയിരുന്നു അവിടെ നീയും രേഷ്മയും.

ഞാൻ : പോടാ മൈരേ അവളോട് സംസാരിക്കാൻ മാത്രം ആണ് പോയെ.

അഖിൽ : അതിനു ഞാൻ ഒന്ന് പറഞ്ഞു ഇല്ലല്ലോ. ഞാൻ വേറെ ഒന്നും ഓർത്തല്ല പറഞ്ഞെ.

ഞാൻ : അങ്ങനെ ആണ് എങ്കിൽ കൊള്ളാം.

അങ്ങനെ ഉച്ചക്ക് കാന്റീൻയിൽ പോയി ആഹാരം കഴിച്ചു.

ഒപ്പം ശ്രുതിയും ഉണ്ടാരുന്നു. അങ്ങനെ ക്ലാസ്സ്‌യും കഴിഞ്ഞു നേരെ പാർക്കിംഗ് ഏരിയയിൽ അവൻ പോയി.

ശ്രുതിയെ നോക്കി ഞാൻ അവിടെ നിന്നപ്പോൾ ആയിരുന്നു. അത് വഴി രേഷ്മ വരുന്നേ.

രേഷ്മ : ഡാ സോറി എനിക്ക് തെറ്റ് പറ്റി പോയി. കൊഴപ്പം ഇല്ലടാ അടുത്ത ജന്മം എങ്കിലും എനിക്ക് നിന്നെ തരണം എന്ന് ദേവിയോടെ ഞാൻ ചോദിക്കും.

ഞാൻ : ഡാ ഞാൻ എന്താ പറയേണ്ടേ എന്നെ കാൾ നല്ല ഒരാളെ തന്നെ നിനക്കു കിട്ടും.

അതിനു അവൾ ഒരു തെളിച്ചം ഇല്ലാത്ത ചിരിയും ചിരിച്ചു അവൾ നടന്നു നീങ്ങി.

അവൾ പോയെ വഴയിൽ തന്നെ അവൻ അവളെ നോക്കി തന്നെയിരുന്നു.

എന്തോ നഷ്ടബോധം പോലെ അവനു തോന്നി.

കുറച്ചു കഴിഞ്ഞു ശ്രുതി വന്നു. പിന്നെ അവളും ഒപ്പം നേരെ അവളുടെ വീട്ടിലേക്ക്.

കാർ ഇരുന്നപ്പോൾ മുതൽ തന്നെ അവൾ വല്ലാത്ത സന്തോഷവതി തന്നെ ആയിരുന്നു.

അവളെ ഇത്രയും സ്നേഹിക്കുന്നെ അവനെ ഓർത്തായിരുന്നു അവൾ ഇരുന്നത് തന്നെ.

അവന്റെ മനസ്സിൽ രേഷ്മ പറഞ്ഞ കാര്യം മാത്രം ആയിരുന്നു.

അവളെ ഒന്ന് കളിക്കണം എന്ന് മാത്രം കരുതി ആയിരുന്നു സ്നേഹിച്ചത് തന്നെ.

എന്നാൽ അവൾ അവനെ ഇത്ര സ്നേഹിക്കുണ്ടാരുന്നു എന്ന് അവനു ഇപ്പോൾ ആണ് മനസ്സിൽ ആയതു തന്നെ.

എന്നാലും എല്ലാം വിധി പോലെ നടക്കട്ടെ.

അങ്ങനെ അവർ ഗേറ്റ് കടന്നു വീട്ടിലേക് എത്തി.

സർ യും ടീച്ചർയും നാളെ രാത്രിയിൽ എത്തും.

ഇനി തന്റെ ജീവിതം എങ്ങനെ പോകും എന്ന് ആയിരുന്നു അവന്റെ ചിന്ത.

എന്നെ സ്നേഹിക്കുന്ന ഒരാൾ അപ്പുറത്തെ താൻ ഇപ്പോൾ ഏറെ സ്നേഹിക്കുന്ന മറ്റൊരാൾ ഇപ്പുറത്.

എന്റെ ഈശോയെ എന്താ ആണ് എന്റെ ജീവിതത്തിൽ ഇപ്പോൾ നടക്കുന്നെ.

അതും ചിന്തിച്ചു കൊണ്ടാരുന്നു രണ്ടു പേരും വീട്ടിലേക് കേറിയത്‌ തന്നെ.

ഡ്രസ്സ്‌ മാറി സിറ്റ്ഔട്ട്‌യിൽ ഇരിക്കുമ്പോഴായിരുന്നു ചായ യും ആയി ശ്രുതി.

രണ്ടു പേരും ഒന്നും പറഞ്ഞില്ലെങ്ങളും അവരെ സ്നേഹം എന്ന് അനുഭൂതി അവരിൽ അലിഞ്ഞു ചേരുന്നിരുന്നു.

ഞാൻ : ഞാൻ അങ്ങോട്ട്‌ വരും ആയിരുന്നു അല്ലോ. താൻ വെറുതെ .

ശ്രുതി : അങ്ങനെ ഒന്നും ഇല്ലാ രാവിലെ താൻ എനിക്ക് ചായ തന്നു . ഞാൻ ഇപ്പോൾ തരുന്നു.

അതും പറഞ്ഞു അവൾ തിരികെ പോയി. എന്നാലും അവളെ കൊണ്ടു ഇന്ന് ആഹാരം ഉണ്ടാകുന്നതിനു എനിക്ക് താല്പര്യം ഇല്ലാ.

അതിനാൽ തന്നെ പുറത്ത് പോയി കഴിക്കാം എന്ന് തന്നെ തീരുമാനിച്ചു.

എന്റെ എല്ലാ തീരുമാനം തെറ്റ് ആണ് എന്ന് കാലം തെളിയിച്ചു.

തുടരും.

Note: ചെലപ്പോൾ അടുത്ത പാർട്ട്‌ കൂടി ഇ കഥ അവസാനിക്കും. ഇത്ര നാളത്തെ സപ്പോർട്ട് ഒരായിരം നന്ദി. ❤

Comments:

No comments!

Please sign up or log in to post a comment!