കഥയ്ക്ക് പിന്നിൽ 2

” ചെമ്പക വള്ളികളിൽ തുളുമ്പിയ ചന്ദന മാമഴയിൽ .. “

എം ജി ശ്രീകുമാറിന്റെ ശബ്ദം വീട്ടിലെ സ്വീകരണ മുറിയിൽ അലയടിച്ചു ഉയരുന്നത് കേട്ടാണ് ഞാൻ ഉണർന്നത്. കണ്ണ് തുറന്ന് അടുത്ത് കിടന്ന മൊബൈൽ ഫോൺ തപ്പി എടുത്തു. സമയം സന്ധ്യ ആയിരിക്കുന്നു .. തൃ സന്ധ്യാ സമയത്ത് മുടിയും അഴിച്ച് കിടന്നു ഉറങ്ങുന്നത് അവലക്ഷണം ആണ് കുട്ട്യേ… , അച്ഛമ്മ ഉണ്ടായിരുന്നപ്പോൾ പറയാറുള്ള വാക്ക് ഞാൻ ഓർത്തു.

പ്രശാന്ത് ഏട്ടന്റെ കോൾ ഒന്നും ഇത് വരെ വന്നിട്ടില്ല , എയർ പോർട്ടിൽ നിന്നും രണ്ടു മണിക്കൂർ നീണ്ട യാത്ര ഉണ്ട് റൂമിലേക്ക് , എന്താ വിളിക്കാത്തത് .. മനസ്സിൽ ആകെ ഒരു പേടി , വാട്ട്സ്ആപ്പ് ഓപ്പൺ ചെയ്ത് ഏട്ടന് ഒരു മെസ്സേജ് അയച്ചു.

കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ തുടങ്ങുന്നതിനു മുന്നേ ,

“അമ്മാ .. ” എന്നു വിളിച്ചു കൊണ്ട് ആദി റൂമിലേക്ക് ഓടിയെത്തി . സന്ധ്യാ നേരത്തെ ഇരുട്ട്‌ പടർന്ന മുറിയിലേക്ക് സ്വീകരണ മുറിയുടെ വെളിച്ചവും കടത്തി വിട്ട് കൊണ്ടാണ് അവൻ

കടന്നു വന്നത്.

അവന്റെ വരവ് എനിക്ക് തെല്ലു ആലോരസമാണ് ഉണ്ടാക്കിയത്.

“ആദി .. അമ്മ യ്ക്ക്‌ തലവേദന ആണ് ട്ടോ .. നീ അപ്പുറത്തേക്ക് പോയേ .. “

ഞാൻ അവനോട് പറഞ്ഞു.

“അമ്മാ .. ചെമ്പക വള്ളി പാട്ട് കേട്ടോ .. ചെമ്പകതിന് എവിടെയാ വള്ളി ?”

അവന്റെ നിഷ്കളങ്ക ചോദ്യം കേട്ട് എനിക്ക് ദേഷ്യവും ചിരിയും ഉം ഒരുമിച്ചു വന്നു.

“ആദീ .. നീ നാഗവള്ളി നാഗവള്ളി എന്ന് കേട്ടിട്ടില്ലേ നാഗ ത്തിന്‌ വള്ളി ഉണ്ടായിട്ടാണോ അങ്ങനെ പറയുന്നത് ?”

അവനെ എന്തെങ്കിലും പറഞ്ഞ് ഒഴിവാക്കുക എന്ന ഉദ്ദേശത്തോടു കൂടി തന്നെയാണ് ഞാൻ അങ്ങനെ പറഞ്ഞത്.

വീണ്ടും എന്തോ സംശയം ചോദിക്കുവാൻ ആയി വന്ന് അവനോട് അല്പം നീരസത്തോടെ ഞാൻ പറഞ്ഞു ..

” നീയൊന്നു പോയി തന്നെ ഉപദ്രവം ഉണ്ടാക്കാതെ “

നിരാശയോടെ ആദി തല യും താഴ്ത്തി റൂമിൽ നിന്ന് പുറത്തേക്ക് പോയി.

അവൻ പോയി കഴിഞ്ഞപ്പോൾ മനസ്സിൽ ഒരു വിഷമം തോന്നി അവനോട് അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന്.

പെട്ടെന്ന് വീണ്ടും മുറിയുടെ മുന്നിൽ ഒരു നിഴലനക്കം കേട്ട് ആദി പിന്നെയും വന്നു എന്ന് കരുതി അല്പം ദേഷ്യത്തോടെ തന്നെ തല ഉയർത്തി നോക്കി. മുറിയിലെ ലൈറ്റ് തെളിച്ചു കൊണ്ട് കടന്നു വന്നത് അച്ഛനായിരുന്നു. കിടക്കയിൽ നിന്നും ചാടി എഴുന്നേൽക്കാൻ ഒരു വിഫല ശ്രമം നടത്തിയ എന്നെ തടഞ്ഞു കൊണ്ട് അച്ഛൻ പറഞ്ഞു.

“കോളേജിൽ നിന്നും മാനേജർ വിളിച്ചിരുന്നു , നമ്പൂതിരി സാർ രാവിലെ തന്നെ ലീവ് ആപ്ലിക്കേഷൻ കൊടുത്തു , കഴിയും എങ്കിൽ ഏറ്റവും അടുത്ത ദിവസം തന്നെ നിന്നോട് ജോയിൻ ചെയ്തോളൂ എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട് “

മനസ്സിൽ ഒരായിരം പൂത്തിരികൾ ഒന്നിച്ചു വിരിഞ്ഞ സന്തോഷം ആയിരുന്നു .

പക്ഷേ ഒരു ദുഃഖം മാത്രം ഒപ്പം ഇരുന്ന് ഈ സന്തോഷം പങ്കിടാൻ പ്രശാന്ത് ഏട്ടൻ ഇല്ലാ എന്ന വിഷമം മാത്രം. എൻറെ മുഖ ഭാവത്തിൽ നിന്നും കാര്യം മനസ്സിലാക്കിയ അച്ഛൻ പറഞ്ഞു , “പ്രശാന്ത് അവിടെ ചെന്നിട്ട് ഇതു വരെ വിളിച്ചില്ല അല്ലേ .. ചിലപ്പോൾ നെറ്റ്വർക്ക് ഇല്ലാത്ത സ്ഥലത്തായിരിക്കും അതുമല്ലെങ്കിൽ മറ്റെന്തെങ്കിലും തിരക്കിലായിരിക്കും. എന്തായാലും അതോർത്ത് വിഷമിച്ച് ഇരിക്കാതെ ഏറ്റവും അടുത്ത ദിവസം തന്നെ ജോലി യില് ജോയിൻ ചെയ്യുവാൻ ഉള്ള കാര്യങ്ങൾ നോക്കുക “

അച്ഛന്റെ നിർദ്ദേശത്തിന് സമ്മത പൂർവ്വം തലയാട്ടി. അച്ഛൻ റൂമിൽ നിന്ന് പുറത്തു പോയ ഉടനെ ബാത്ത്റൂമിലേക്ക് കയറി അൽപ്പനേരം വാഷ്ബേസിൻ കണ്ണാടിയിൽ മുഖം നോക്കി നിന്നു. ഇന്നലെ ഈ സമയത്ത് ഞാനും എൻറെ പ്രശാന്ത് ഏട്ടനും ടെറസ്സിൽ ആദവും ഹവ്വയും കളിച്ച നിമിഷങ്ങൾ. പ്രകൃതിയുടെ സ്നേഹ പരിലാളനങ്ങളും ഏറ്റു വാങ്ങി അദ്ദേഹത്തിൻറെ കര വലയത്തിൽ അമർന്നു നെഞ്ചോട് ഉരുമി ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ ഭാര്യ ഞാൻ ആണെന്ന് എനിക്ക് തോന്നിയ നിമിഷങ്ങൾ. ഇന്നലത്തെ ഈ സമയം ഒന്ന് തിരികെ കിട്ടിയിരുന്നെങ്കിൽ

.. ഒന്നിനും വേണ്ടിയല്ല എൻറെ പ്രശാന്ത് എട്ടനോടോപ്പം നെഞ്ചോട് ചേർന്ന് ആ കണ്ണുകളിൽ നോക്കി അൽപ്പ നേരം കൂടി ഇരിക്കുവാൻ വേണ്ടി മാത്രം.

ഓരോന്ന് ആലോചിച്ചു കൂട്ടിയതിന്റെ അനന്തരഫലം … പാന്റീസ് ധരിക്കാത്തതിനാൽ മദനപൊയ്കയിൽ നിന്നും ഒഴുകി ഇറങ്ങിയ തേനരുവി അടിപ്പാവാടയുടെ

കവചവും കടന്ന് നൈറ്റി യിലേക്ക് എത്തിയ പ്പോഴാണ് ഞാനറിഞ്ഞത്. ഒപ്പം ഏട്ടനെ ഓർത്തുള്ള കണ്ണു നീരിന്റെ ഉപ്പു രസവും കവിളിൽ പടർന്നത്തിനാൽ ആ നിമിഷം ഒട്ടും സുഖകരമായിരുന്നില്ല. പെട്ടെന്നാണു കട്ടിലിൽ കിടന്ന മൊബൈൽ ഫോൺ റിംഗ് ചെയ്യുന്നത് കേട്ടു. എനിക്ക് ഉറപ്പായിരുന്നു അത് പ്രശാന്ത് ഏട്ടൻ ആയിരിക്കുമെന്ന്. മുഖം പെട്ടെന്ന് ഒന്ന് കഴുകി എന്ന് വരുത്തി ടർക്കിയിൽ ഒന്നു തുടച്ചിട്ട്

ബാത്റൂമിൽ നിന്നും ഫോൺ ലക്ഷ്യമാക്കി ഞാൻ ഓടി.

ഫോണിലേക്ക് നോക്കിയപ്പോൾ ഒന്നു ഞെട്ടി ഒരു പരിചയമില്ലാത്ത നമ്പർ. കേരള നമ്പർ തന്നെയാണ്. സമയം 11 കഴിഞ്ഞിരിക്കുന്നു.ആരാണ് ഈ അ സമയത്ത് എന്നെ വിളിക്കുവാൻ. അല്പനേരത്തിനുള്ളിൽ റിങ്

അവസാനിച്ചു. ചുറ്റിനും നിശബ്ദത മാത്രം , ഞാൻ ഫോൺ കയ്യിലെടുത്തു. ആരായാലും തിരിച്ചു വിളിക്കേണ്ട കാര്യമൊന്നുമില്ല അത്യാവശ്യക്കാർ ആണെങ്കിൽ പകൽ സമയത്ത് വീണ്ടും വിളിച്ചോളും. പെട്ടെന്ന് വീണ്ടും നിശബ്ദതയെ ഭേദിച്ചു കൊണ്ട് ഫോൺ റിംഗ് ചെയ്തു.
പെട്ടന്നുണ്ടായ വെപ്രാളത്തിൽ അറിയാതെ തന്നെ ഫോൺ ഞാൻ അറ്റൻഡ് ചെയ്തു പോയി.

“ഹലോ വീണ അല്ലേ …?”

മറു തലയ്ക്കൽ നിന്നുള്ള പരുക്കൻ ശബ്ദത്തിൽ ഞാൻ ഒന്ന് ഞെട്ടി. “അ .. അതെ .. ആരാ ഇത് ?”

വിക്കി വിക്കി പറഞ്ഞു ഒപ്പിച്ചു.

“അസമയത്ത് വിളിച്ചു ബുദ്ധിമുട്ടിക്കുന്നതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു .. ഞാൻ നമ്പൂതിരി മാഷ് ആണ് ” ഹാവൂ .. ആശ്വാസമായി ഇപ്പോഴാണ് ശ്വാസം നേരെ വീണത്.

“പറയൂ സാർ ക്ഷമിക്കണം പെട്ടെന്ന് ഫോണിൽ കൂടി ശബ്ദം കേട്ടിട്ട് മനസ്സിലായില്ല.. പ്രത്യേകിച്ച് അസമയത്തുള്ള ഒരു കോള് ..ഒരുപാട് പേടിയോടെയാണ് ഞാൻ എടുത്തത് “

വിനയപൂർവ്വം ഞാൻ മറുപടി നൽകി.

“അതെ .. അസമയത്തുള്ള കോൾ അനാവശ്യമാണ് പക്ഷേ ഒരു ആവശ്യത്തിന് ആകുമ്പോൾ തീരെ ഒഴിവാക്കുവാൻ സാധിച്ചില്ല അതുകൊണ്ടാണ് ഞാൻ ആദ്യം തന്നെ ക്ഷമ പറഞ്ഞത് “

മാഷ് പറഞ്ഞു.

“സാർ പറഞ്ഞോളൂ … “

“എനിക്ക് കാശിനു ചെറിയൊരു അത്യാവശ്യം സാധിക്കുകയാണെങ്കിൽ നാളെ എനിക്ക് ഒരു 5000 രൂപ തരാൻ സാധിക്കുമോ ?”

സാറിൻറെ ആവശ്യം എനിക്ക് കേട്ടിട്ട് തീരെ അപരിചിതത്വം തോന്നി. പക്ഷേ അതിൽ അരുതായ്മ ഒന്നും ഇല്ല താനും.

എൻറെ ഭാഗത്തു നിന്നുള്ള മറുപടി വൈകിയതിനാൽ മാഷ് പറഞ്ഞു ,

“ബുദ്ധിമുട്ടാണെങ്കിൽ വേണ്ട കേട്ടോ ഞാൻ ഇങ്ങനെ ഒരു കാര്യം ചോദിച്ചിട്ട് ഇല്ല എന്ന് തന്നെ കരുതിക്കോളൂ “

“അയ്യോ സാർ ഒരു ബുദ്ധിമുട്ടുമില്ല നാളെ എവിടെ വന്നാണ് സാറിന് കാശ് തരേണ്ടത് എന്ന് പറഞ്ഞാൽ മാത്രം മതി “

“ബുദ്ധിമുട്ടാവില്ലെങ്കിൽ മുൻസിപ്പൽ ഓഫീസിന് എതിർ വശത്തുള്ള ഡി അഡിക്ഷൻ സെൻററിൽ രാവിലെ ഒരു 11 മണിയാവുമ്പോൾ എത്തിച്ചേർന്നാൽ വളരെ ഉപകാരമാകും .. പിന്നെ ഈ തുക എനിക്ക് എന്ന് തിരികെ തരാൻ സാധിക്കും എന്ന് ഉറപ്പ് പറയുവാൻ പറ്റുകയില്ല, ഇനി അഥവാ തിരികെ തരുവാൻ സാധിച്ചില്ല എങ്കിൽ എനിക്ക് തരാമെന്ന് വാഗ്ദാനം ചെയ്തിരുന്ന ശമ്പള തുകയിൽ നിന്നും കുറച്ചു തന്നാൽ മതി “

അതീവ വിനയത്തോടെ മാഷ് പറഞ്ഞു.

“അയ്യോ സാർ .. താങ്കളെ ഞാൻ എൻറെ ഗുരു സ്ഥാനിയനും പിതൃ സ്ഥാനീയനും ആയി മാത്രമേ കണ്ടിട്ടുള്ളൂ അങ്ങനെയുള്ള ഒരു വ്യക്തി എന്നോട് കാശിന്റെ കണക്ക് പറയുന്നത് വളരെ വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. താങ്കൾക്ക് എന്ത് അത്യാവശ്യം വന്നാലും എന്നോട് ചോദിക്കാം .. അതിനൊരു മടിയും വിചാരിക്കേണ്ടതില്ല.എന്നെ ഒരു മകളുടെ സ്ഥാനത്ത് കണ്ടാൽ മതി .. താങ്കൾ എന്നോട് ചോദിച്ച തുക എനിക്ക് തരുവാൻ സാധിക്കും.
താങ്കൾ ഈ തുക തിരികെ തരുന്ന കാര്യങ്ങളൊക്കെ നമുക്ക് നമുക്ക് പിന്നീട് ആലോചിക്കാം “

നമ്പൂതിരി മാഷിന് മറുപടി നൽകുമ്പോൾ എൻറെ കണ്ണ് നിറഞ്ഞിരുന്നു. അദ്ദേഹത്തിനു വേണ്ടി ഞാൻ ഇപ്പോൾ ഇങ്ങനെ ചെയ്യുന്നത് ഒരു പുണ്യമാണ് .കാരണം മാസ ശമ്പളം നൽകാം എന്ന് പറഞ്ഞിട്ട് ആണെങ്കിൽ പോലും എനിക്ക് വേണ്ടി ജോലി ഉപേക്ഷിക്കാൻ തയ്യാറായ മഹത് വ്യക്തിയാണ് അദ്ദേഹം.

“ഇങ്ങനെയുള്ള കുട്ടികളെ കണ്ടു മുട്ടുന്നത് തന്നെ ഒരു മുജ്ജന്മ സുകൃതം ആണ് . പുണ്യം ചെയ്ത മാതാപിതാക്കളാണ് വീണയുടെത് , ഇങ്ങനെ ഒരു തങ്കക്കുടത്തിനെ സ്വന്തമാക്കാൻ സാധിച്ച മോളുടെ ഭർത്താവാണ് ഈ ഭൂമിയിലെ ഏറ്റവും പുണ്യം ചെയ്ത പുരുഷൻ “

നമ്പൂതിരി സാർ അദ്ദേഹത്തിൻറെ അനുഗ്രഹാശിസ്സുകൾ എനിക്കുമേൽ ചൊരിഞ്ഞു.

അദ്ദേഹത്തിൻറെ പ്രശംസാ വചനങ്ങൾ കേട്ട് എനിക്ക് എൻറെ മാതാപിതാക്കളെയും ഭർത്താവിനെ യും ഓർത്തു അഭിമാനം തോന്നി.

“ഭർത്താവ് അടുത്തുണ്ടോ ഉണ്ടെങ്കിൽ ഒന്ന് കൊടുക്കൂ അദ്ദേഹത്തോട് സംസാരിക്കുവാൻ സാധിച്ചാൽ വലിയ ഉപകാരമായി ..”

അദ്ദേഹം ചോദിച്ചു

“പ്രശാന്ത് ഏട്ടൻ ഇന്ന് രാവിലെ തിരികെ പോയി സർ . സാറിനെ കണ്ടിട്ട് വീട്ടിലേക്ക് വരുന്ന വഴി ചേട്ടന്‌ കോൾ വന്നു അത്യാവശ്യമായി തിരികെ ചെല്ലണം എന്ന് പറഞ്ഞു.അതു കൊണ്ട് പെട്ടെന്ന് പോകേണ്ടി വന്നു “

ഞാൻ പറഞ്ഞു.

“അയ്യോ അത് വളരെ കഷ്ടവും സങ്കടകരവും ആയല്ലോ .. അദ്ദേഹം ഉണ്ടാകും എന്ന് കരുതിയാണ് അസമയത്ത് ആണെങ്കിലും ധൈര്യപൂർവ്വം ഞാൻ വിളിച്ചത് .. ഇതിപ്പോ ഭർത്താവിൻറെ അസാന്നിധ്യത്തിൽ വിരഹ ദുഃഖം അനുഭവിക്കുന്ന ഒരു സ്ത്രീയോട് രാത്രിയിൽ വിളിച്ചു സംസാരിക്കേണ്ട അവസ്ഥ വളരെ സങ്കടകരമായി പോയി .. എന്നോട് ക്ഷമിക്കുക. ഫോൺ വെക്കുകയാണ് , നാളെ രാവിലെ 11 മണിക്ക് പറഞ്ഞ സ്ഥലത്ത് വച്ച് നമുക്ക് കാണാം .. ശുഭരാത്രി “

മറുപടിക്ക് കാത്തു നിൽക്കാതെ നമ്പൂതിരി സാറ് ഫോൺ കട്ട് ചെയ്തു.

അദ്ദേഹം എനിക്കുമേൽ ചൊരിഞ്ഞ പ്രശംസ വചനങ്ങളുടെ ആലസ്യത്തിൽ നിന്നും ഞാൻ അപ്പോഴും മുക്ത ആയിരുന്നില്ല. നമ്പൂതിരി സാറിനെ പോലെ ഒരു വ്യക്തിയെ പരിചയപ്പെടുവാൻ സാധിച്ചത് തന്നെ വളരെ ഭാഗ്യമായി എനിക്ക് തോന്നി. എത്ര മാന്യമായാണ് അദ്ദേഹം സംസാരിക്കുന്നത് . പണം കടം ചോദിക്കുന്നതിൽ വരെ എത്ര മാന്യതയും കുലീനതയും ആണ് അദ്ദേഹം പിന്തുടരുന്നത്. പെട്ടെന്ന് വീണ്ടും ഫോൺ റിങ് ചെയ്തു. ഇത്തവണ അത് പ്രശാന്ത് ഏട്ടൻ ആയിരുന്നു. അതീവ സന്തോഷത്തോടെ ഞാൻ ഫോൺ എടുത്തു.

“ഈ അസമയത്ത് നീ ആരോടാണ് സംസാരിച്ചു കൊണ്ടിരിക്കുന്നത് .
. ഞാൻ ഇത് എത്ര സമയം ആയി വിളിക്കുന്നു “

ഫോൺ എടുത്ത പാടെ ഉള്ള ഏട്ടന്റെ സംസാരം എനിക്ക് അലോരസം ഉണ്ടാക്കി.

“ഏട്ടാ .. അത് നമ്പൂതിരി സാർ ആയിരുന്നു … ” ഞാൻ സംഭവിച്ച കാര്യങ്ങൾ വള്ളി പുള്ളി തെറ്റാതെ പറഞ്ഞു.

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ പ്രശാന്ത് ഏട്ടന്റെ മറുപടി എന്നെ ഞെട്ടിച്ചു.

“അഞ്ചിന്റെ പൈസ കൊടുക്കേണ്ട കാര്യമൊന്നുമില്ല ആ നായിൻറെ മോന് .. അയാളോട് ലീവ് എടുത്തു വീട്ടിൽ ഇരിക്കാൻ പറഞ്ഞപ്പോൾ എന്തായിരുന്നു ഭാവാഭിനയം .. അവൻറെ അമ്മൂമ്മയുടെ പൊട്ട സാഹിത്യം കുടുംബ മഹിമ തേങ്ങാ കൊല .. മാസാമാസം കിട്ടുന്ന ശമ്പളം കൊടുക്കാമെന്ന് ഏറ്റിട്ടുണ്ടല്ലോ അത്രയും മതി “

ഏട്ടൻ എന്താണ് ഇങ്ങനെ മോശമായി സംസാരിക്കുന്നത് , അതും പ്രായമായ ഒരു മനുഷ്യനെ പറ്റി. എത്ര ബഹുമാനത്തോടെയാണ് അദ്ദേഹത്തിൻറെ മുമ്പിൽ ഏട്ടൻ ഇന്നലെ നിന്നത് .. ഇന്നിപ്പോൾ എന്താണ് ഏട്ടന് പറ്റിയത് .

“ഞാൻ പറയുന്നത് വല്ലോം നീ കേൾക്കുന്നുണ്ടോ .. പറഞ്ഞത് കേട്ടല്ലോ അഞ്ച് പൈസ കൊടുക്കേണ്ട കാര്യമില്ല “

പ്രശാന്ത് ഏട്ടൻറെ അരിശത്തോടെ ഉള്ള സംസാരമാണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്.

“ഏട്ടൻ കുടിച്ചു അല്ലേ .. ?”

“ഞാൻ കുടിക്കുകയൊ പെടുക്കുകയോ ചെയ്യും അത് നീ അറിയേണ്ട കാര്യമില്ല ഞാൻ കുടിക്കുന്നത് എൻറെ പൈസക്കാണ് “

“എൻറെ ഏട്ടൻ കുടിച്ചിട്ടുണ്ട് അതു കൊണ്ടു തന്നെയാണ് ഇത്ര മോശമായി സംസാരിക്കുന്നത്‌ “

“അതേ .. ഞാൻ കുടിച്ചു അതിന് നിനക്കെന്താ ഇനി ഞാൻ കുടിക്കുന്നത് കോളേജ് ലക്ചറർ ആയ നിനക്ക് അപമാനം ആണോ ആവോ ?”

പ്രശാന്ത് ഏട്ടന്റെ മനസ്സിനെ മദ്യം കീഴടക്കിയിരിക്കുന്നു . ഇനി സംസാരിച്ചാൽ വെറുതെ വഴക്ക് ഉണ്ടാക്കുക മാത്രമേ ചെയ്യുകയുള്ളൂ , തൽക്കാലം ഫോൺ വെക്കുന്നതാണ് നല്ലത് എന്ന് ഞാൻ മനസ്സിൽ കരുതി.

ഏട്ടനോട് ഒന്നും പറയാതെ തന്നെ ഞാൻ ഫോൺ കട്ട് ചെയ്തു. കിടക്കയിലേക്ക് വീണു പൊട്ടി കരയുമ്പോൾ ഓർത്തു , കുറച്ചു കാലമായി ഏട്ടന് ഇല്ലാതിരുന്ന ഒരു സ്വഭാവമാണ് ഈ മദ്യപാനം. ഇപ്പോൾ അത് വീണ്ടും തുടങ്ങിയിരിക്കുന്നു.

സങ്കടത്തോടെ അന്നത്തെ രാവ് ഉറങ്ങി.

പിറ്റേന്ന് പ്രഭാതത്തിൽ ഒരു ശരാശരി വീട്ടമ്മയുടെ ഓട്ടപ്പാച്ചിലിൽ ആയിരുന്നു ഞാൻ. കുട്ടികൾക്ക്. സ്കൂളിലേക്ക് കൊണ്ടു പോവാനുള്ള ടിഫിൻ ബോക്സ് പാക്ക് ചെയ്യലും പുസ്തകമെടുത്ത് ബാഗിലേക്ക്‌ വെക്കലും ഡ്രസ്സ് അയൺ ചെയ്യലും ആകെ കൂടി ഓട്ട പ്രദക്ഷിണം. എല്ലാം കഴിഞ്ഞ് സ്കൂൾ വാനിൽ രണ്ടിനെയും യാത്രയാക്കി തിരികെ വീട്ടിലേക്ക് വന്നു കയറിയപ്പോഴാണ് ചുമരിലെ ക്ലോക്കിൽ സമയം ശ്രദ്ധിച്ചത് ഒൻപത് മണി ആകുന്നു.

അച്ഛൻ സിറ്റൗട്ടിൽ പത്രം വായനയിലാണ് , നാട്ടുവിശേഷങ്ങളും പത്ര വിശേഷങ്ങളും ഒക്കെ പറഞ്ഞു കൊണ്ട് അമ്മയും അച്ഛൻറെ അടുത്തു തന്നെ ഉണ്ട്.

നമ്പൂതിരി സാർ ഇന്നലെ രാത്രിയിൽ വിളിച്ച് കാശ് ചോദിച്ച കാര്യവും പ്രശാന്ത് ഏട്ടൻ അത് പറഞ്ഞു വഴക്കുണ്ടാക്കിയ കാര്യമൊന്നും തന്നെ അച്ഛനോടും അമ്മയോടും ഞാൻ പറഞ്ഞിരുന്നില്ല.

അങ്ങനെ പറഞ്ഞാൽ ഞാൻ നമ്പൂതിരി സാറിന് കാശു കൊടുക്കുന്നത് അച്ഛനും അമ്മയും വിലക്കും. ഏട്ടനെ ധിക്കരിച്ച് ഒന്നും ചെയ്യാൻ അവർ അനുവദിക്കുകയില്ല.

പക്ഷേ ഞാൻ ആ പാവം നമ്പൂതിരി സാറിന് വാക്ക് കൊടുത്തതാണ് എന്നെ പ്രതീക്ഷിച്ച് അദ്ദേഹം അവിടെ കാത്തു നിൽക്കും 11 മണിയാവുമ്പോൾ. അദ്ദേഹത്തെ വിഷമിപ്പിച്ചാൽ ദൈവം പോലും എന്നോട് പൊറുക്കുകയില്ല . ഒടുവിൽ ഞാൻ ഒരു തീരുമാനത്തിൽ എത്തി.

ഏതെങ്കിലും കൂട്ടുകാരിയെ കാണാൻ എന്ന വ്യാജേന വീട്ടിൽ നിന്നും ഇറങ്ങുക.

“അമ്മാ .. എനിക്കിന്ന് ലക്ഷ്മിയെ കാണുന്നതിനു വേണ്ടി ഒന്ന് ടൗൺ വരെ പോകണം , പോയിട്ട് ഉച്ചയ്ക്ക് മുൻപ് ഞാനിങ് എത്താം “

“ഏതാ ലക്ഷ്മി ?”

ചോദ്യം ചോദിച്ചത് പത്രത്തിൽ നിന്നും കണ്ണുയർത്തി കൊണ്ട് അച്ഛനായിരുന്നു.

“എൻറെ കൂടെ ഡിഗ്രിക്ക് പഠിച്ചതാണ് , അവള് ഭർത്താവിൻറെ കൂടെ ബാംഗ്ലൂരിലാണ് . ഇപ്പോ നാട്ടിൽ വന്നിട്ടുണ്ട് , ടൗണിലേക്ക് വന്നാൽ മീറ്റ് ചെയ്യാൻ പറ്റുമോ എന്ന് ഇന്നലെ എന്നെ വിളിച്ചു ചോദിച്ചു “

സമർത്ഥമായി തന്നെ ഞാൻ ആ കള്ളം പറഞ്ഞു.

അച്ഛനും അമ്മയും അത് വിശ്വസിച്ച മട്ടാണ്. ഞാൻ വേഗം ബെഡ് റൂമിലേക്ക് വന്നു , ഡോർ ലോക്ക് ചെയ്തു.

എക്സോസ്റ്റ് ഫാൻ ഓൺ ചെയ്തു കൊണ്ട് അറ്റാച്ച്ഡ് ബാത്റൂമിന്റെ അകത്തേക്ക് കയറിയ പാടെ നൈറ്റി ഞാൻ തല വഴി ഊരി മാറ്റി. അടുക്കളയുടെ ചൂടിൽ നിന്നതു കൊണ്ട് ആവാം കവിളിലൂടെ വിയർപ്പുകണങ്ങൾ ഒലിച്ചിറങ്ങി കൊണ്ടിരുന്നു. കറുത്ത അടിപ്പാവാടയും വെളുത്ത ബ്രായും , ഇന്നലെ രാത്രിയിൽ എടുത്തു ധരിച്ചത് ആണെങ്കിൽ തന്നെയും രാവിലത്തെ

കുട്ടികളുടെ പിറകെയുള്ള ഒരു ഓട്ട പ്രദക്ഷിണം കഴിഞ്ഞു വരുമ്പോഴേക്കും അവയെല്ലാം നന്നായി വിയർത്തു കുളിച്ചിരിക്കും.

കണ്ണാടിയുടെ മുൻപിൽ നിന്നു കൊണ്ട്

വലതു കൈ മുകളിലേക്ക് ഉയർത്തി കക്ഷത്തിലെ രോമം ഒന്ന് തഴുകി നോക്കി , അവയ്ക്ക് നന്നായി മൂർച്ച കൈ വന്നിരിക്കുന്നു. കഴിഞ്ഞ ഞായറാഴ്ച യിലേ ഷേവിങ് പരിപാടി പ്രശാന്ത് ഏട്ടൻ ഉള്ളതു കൊണ്ട് വിചാരിച്ചത്ര ഭംഗിയായി നടത്തുവാൻ സാധിച്ചില്ല , ഇന്ന് ഇനി സമയമില്ല പറ്റിയാൽ നാളെ നോക്കാം. ഒന്ന് നന്നായി വടിച്ച് ഇറക്കി കളയാം മുകളിലും താഴെയും. ഇടതു കൈ പിന്നിലേക്ക് കൊണ്ടു പോയി ബ്രായുടെ ഹുക്കുകൾ വേർപെടുത്തി. കറുത്ത മുല ഞെട്ടുകൾ ഉള്ള എന്റെ വെളുത്ത മുലകൾ … മനസ്സിൽ വേണ്ടാത്തതൊന്നും ചിന്തിച്ചു കൂട്ടാഞ്ഞിട്ട്‌ തന്നെ ഞെടുപ്പുകൾ

രണ്ടും നന്നായി തുടുത്ത് നിൽക്കുന്നു. ഇടത്തെ മുല ഇടതു വശത്തേക്ക് ഇടിഞ് താണ പോലെ നിൽക്കുന്നു. പ്രശാന്ത് ഏട്ടന്റെ അവധിക്കാല ലീലാ വിലാസം ഇത്തവണ ഇടത്തേക്ക് ആയിരുന്നു എന്ന് സാരം. ഏട്ടനെ പറ്റി ഓർത്തപ്പോൾ തന്നെ എൻറെ മദന ചെപ്പിൽ നിന്ന് കട്ട തേൻ പുറത്തേക്ക് ഒഴുകി അമരുന്നത് ഞാനറിഞ്ഞു. പൊക്കിളിനു നേരെ ചേർത്ത് വരിഞ്ഞു മുറുക്കി വെച്ചിരുന്ന അടിപ്പാവാടയുടെ കെട്ടുകൾ ഒന്ന് വിടർത്തി വിട്ടപ്പോഴേക്കും എൻറെ വെണ്ണ നിറത്തിലുള്ള തുടകൾക്ക് മുകളിലൂടെ അത് താഴേക്ക് ഊർന്നിറങ്ങി.

സമയത്തെക്കുറിച്ച് ഓർമ്മ വന്നപ്പോഴേക്കും അല്പം വൈകിപ്പോയിരുന്നു പിന്നീട്

എല്ലാം ചടങ്ങുകൾ പോലെ വളരെ വേഗം തീർത്തു. കുളി കഴിഞ്ഞ് മുലക്കച്ചയും കെട്ടി ബാത്റൂമിൽ നിന്നും ബെഡ്റൂമിലേക്ക് വന്നിട്ട് ഡ്രസ്സിംഗ് ടേബിളിലെ വിശാലമായ നില കണ്ണാടിയിൽ എൻറെ രൂപം കണ്ടപ്പോൾ പണ്ടേതോ വടക്കൻ പാട്ട് സിനിമയിലെ ജയഭാരതിയെ വെറുതേ ഒന്നോർത്തുപോയി. ഹെയർ ഡ്രയർ വെച്ചു കൊണ്ട് മുടി വേഗത്തിൽ ഒന്ന് ഉണക്കി എടുത്ത് , കബോർഡിൽ നിന്നും കറുപ്പ് നിറത്തിലുള്ള സാരിയും ചാര നിറത്തിലെ ബ്ലൗസും അയൺ ചെയ്ത് വെച്ചിരുന്നത് എടുത്തു.

ഏറ്റവും നല്ല അധ്യാപിക ആവാം ഏറ്റവും നന്നായി സാരി ധരിക്കുന്നത് .. പണ്ട് എവിടെയോ കേട്ടു മറന്ന ഒരു തത്വമാണ് .. ഒരു അധ്യാപികയെ സംബന്ധിച്ച് ജീവിതാവസാനം വരെ ഒഴിവാക്കാനാവാത്ത ഒരു വസ്ത്രമാണ് സാരി , പറ്റുന്നിടത്ത് എല്ലാം പിന്നുകൾ സാരിയിൽ കുത്തി നിർത്തി സ്വന്തം ശരീരത്തിന്റെ സുരക്ഷിതത്വം ഞാൻ ഉറപ്പു വരുത്തി. അച്ഛനോടും അമ്മയോടും തിരക്കിട്ട് യാത്ര പറഞ്ഞു കൊണ്ട് ഞാൻ പുറത്തേക്ക് ഇറങ്ങി.

വീട്ടിൽ നിന്നും ഇറങ്ങി അഞ്ചു മിനിട്ട് നടന്നാൽ ജംഗ്ഷനിലേക്ക് എത്തും. അവിടെ നിന്നും എപ്പോഴും ബസ്സുകൾ ഉണ്ടാവാറുണ്ട് ടൗണിലേക്ക് , കൂടുതലും പ്രൈവറ്റ് ബസ് ആണ്. ഒരുപാട് നാളുകളായി ബസ്സ് യാത്ര ചെയ്തിട്ട് , പഠന സമയത്ത് മിക്കപ്പോഴും ഞാൻ ആശ്രയിച്ചിരുന്നത് പ്രൈവറ്റ് ബസ്സുകൾ ആയിരുന്നു.

അഞ്ചു മിനിറ്റോളം കാത്തു നിന്നിട്ടും ബസ്സുകൾ ഒന്നും തന്നെ കാണുന്നില്ല , സമയം 11 നോട് അടുക്കുന്നു . നമ്പൂതിരി മാഷ് ആദ്യമായി ഒരു കാര്യം ആവശ്യപ്പെട്ടിട്ട് താമസിച്ച് ചൊല്ലുന്നത് മോശമാണ് , തീരെ ഉത്തരവാദിത്വം ഇല്ലാത്ത ഒരു പെൺകുട്ടി എന്ന സ്ഥാനം മാത്രമേ എനിക്ക് ലഭിക്കുകയുള്ളൂ. ഏതായാലും ഇനി ബസ്സ് കാത്തു നിൽക്കുന്നതിൽ അർത്ഥമില്ല , ഒരു ഓട്ടോ പിടിച്ച് പോവുക തന്നെ.

ജംഗ്ഷനിൽ നിന്നും പിടിച്ച ഓട്ടോയിൽ മുൻസിപ്പൽ ഓഫീസിന് എതിർവശമുള്ള ഡി അഡിക്ഷൻ സെൻറർ ലേക്ക് ചെല്ലുമ്പോഴേക്കും സമയം പതിനൊന്നേകാൽ കഴിഞ്ഞിരുന്നു ഏകദേശം 15 മിനിട്ടോളം താമസിച്ചാണ് ഞാൻ എത്തിയത്. ഓട്ടോക്കാരനു കാശ് കൊടുത്തു മുന്നോട്ടു നടക്കുമ്പോഴേ ഞാൻ കണ്ടു , നമ്പൂതിരി മാഷും കൂടെ ഒരു സ്ത്രീയും തെല്ലു അകലെ മാറി വരാന്തയുടെ കൈ വരിയിൽ പിൻ തിരിഞ്ഞിരിക്കുന്ന ഒരു പയ്യനും.

താമസിച്ച് ചെന്നതിന്റെ ഒരു ജാള്യത എൻറെ മുഖത്ത് ഉണ്ടായിരുന്നു ,

“മാഷേ ക്ഷമിക്കണം ബസ് കിട്ടാൻ വൈകി പിന്നെ ഒരു ഓട്ടോ പിടിച്ചു വരേണ്ടി വന്നു അതുകൊണ്ടാണ് താമസിച്ചത് . “

നമ്പൂതിരി മാഷ് ഇങ്ങോട്ട് എന്തെങ്കിലും പറയും മുൻപ് അങ്ങോട്ട് കയറി ഞാൻ പറഞ്ഞു.

“ഹേയ് .. ഞങ്ങൾ എത്തിയിട്ട് ഒരു അഞ്ചു മിനുട്ട് ആകുന്നതേയുള്ളൂ , ഇത് സുധാമണി എൻറെ അയൽവാസിയാണ് ഒപ്പം നമ്മുടെ കോളേജിലെ ലെ പീയൂണും കൂടി ആണ് “

കൂടെയുണ്ടായിരുന്ന സ്ത്രീയെ ചൂണ്ടിക്കാട്ടി നമ്പൂതിരി മാഷ് പറഞ്ഞു.

തല അല്പം നരച്ച അധികം പ്രായം തോന്നാത്ത ഒരു പാവം സ്ത്രീ. അവർക്ക് ഔപചാരികതയുടെ പേരിൽ ഒരു പുഞ്ചിരി ഞാൻ സമ്മാനിച്ചു.

” ഇനിയിപ്പോ നമ്മൾ എല്ലാവരും ഒരുമിച്ച് ഒരു കുടുംബം പോലെ കോളേജിൽ കഴിയേണ്ടതല്ലേ.. “

എൻറെ പുഞ്ചിരിക്ക് മറുപടിയായി ആ സ്ത്രീ പറഞ്ഞു.

“അതേ അതെ … വീണയ്ക്ക് എന്താവശ്യമുണ്ടെങ്കിലും അത് ഔദ്യോഗികമായും അനൗദ്യോഗികമായും സുധാമണിയുടെ സഹായം തേടാം ” മാഷ് പറഞ്ഞു.

വരാന്തയുടെ കൈ വരിയിൽ ഞങ്ങൾക്ക് പിൻ തിരിഞ്ഞിരിക്കുന്ന പയ്യനിലേക്ക്‌ എൻറെ നോട്ടം പോയി ,

ഇവിടെ ഇങ്ങനെ ഒരു സൗഹൃദ സംഭാഷണം നടക്കുന്നതിന്റെ യാതൊരു ഭാവവും ഇല്ലാതെ മുന്നിലേക്ക് തന്നെ നോക്കിയിരിക്കുകയാണ് പയ്യൻ .

എൻറെ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയിട്ടെന്നോണം മാഷ് പറഞ്ഞു ,

“എൻറെ മകനാണ് നരേഷ് , അന്ന് വന്നപ്പോൾ പരിചയപ്പെടുത്താൻ പറ്റിയില്ല “

ഞങ്ങൾക്ക് പിന്തിരിഞ്ഞു വരാന്തയിലെ കൈ വരിയിൽ ഇരിക്കുക അല്ലാതെ ആ പയ്യനിൽ നിന്നും ഒരു നോട്ടം പോലും ഉണ്ടായില്ല.

ഒരു വിളറിയ ചിരി സമ്മാനിച്ചു കൊണ്ട് ഞാൻ മാഷിനോട് ചോദിച്ചു ,

“അപകടം പറ്റിയതിന്റെ ബുദ്ധിമുട്ടൊക്കെ മാറിയോ ഇപ്പോൾ എങ്ങനെയുണ്ട് ?”

“ഹാ .. മനസ്സിനാണ് കൂടുതൽ അപകടം പറ്റിയത് മനസ്സിൽ അപകടം സംഭവിക്കുന്നത് ആണല്ലോ ഏറ്റവും വലിയ ദുരന്തം “

മാഷ് പറഞ്ഞു.

ഒന്നും മനസ്സിലാകാതെ നിന്ന എന്നോടായി മാഷ് വീണ്ടും പറഞ്ഞു ,

“വീണ ക്യാഷ് തന്നിരുന്നു എങ്കിൽ ഞങ്ങൾക്ക് ഡോക്ടറിനെ ഒന്ന് കണ്ടിട്ട്

പെട്ടെന്ന് ഇറങ്ങാമായിരുന്നു “

പേഴ്സിൽ നിന്നും ഞാൻ എടുത്ത് നൽകിയ കാശുമായി മാഷ് വരാന്തയുടെ യുടെ കൈ വരിയിൽ ഇരുന്ന മകനെയും കൂട്ടി അകത്തേക്ക് പോയി.

ഒരു മാത്ര ഞാൻ ആ പയ്യൻറെ മുഖം കണ്ടു , കുഴി വീണ കവിളുകൾ കണ്ണുകളിൽ ദൈന്യത തളം കെട്ടി ഇരിക്കുന്നു. കരുവാളിച്ച മുഖത്ത് എന്തോ നിരാശയുടെ അടയാളം എന്ന നിലയിൽ ഇതിൽ കുറ്റി താടി വളർന്നു നിൽക്കുന്നു. നമ്പൂതിരി മാഷ് പറഞ്ഞത് ശരിയാണ് ഇവൻറെ മനസ്സിലാണ് അപകടം സംഭവിച്ചത്.

മകനുമായി അകത്തേക്ക് പോയ മാഷിനെ നോക്കി നിന്ന എന്നെ ചിന്തയിൽ നിന്ന് പെട്ടെന്ന് ഉണർത്തിയത് സുധാമണി ചേച്ചിയുടെ ശബ്ദമാണ് ,

“മോള് എന്നാണ് കോളേജിൽ ജോയിൻ ചെയ്യുന്നത് .. എനിക്ക് അവിടെ ജോലി മേടിച്ചു തന്നത് ഇൗ നമ്പൂതിരി മാഷാണ് , അതിൻറെ ഒരു കടപ്പാട് എനിക്ക് എന്നും ഉണ്ടാകും അതു കൊണ്ട് തന്നെയാണ് ഞാൻ ഇപ്പോൾ അദ്ദേഹത്തിൻറെ കൂടെ ഇങ്ങോട്ട് വന്നത് “

“ചേച്ചി ഞാൻ കഴിവതും വേഗം പറ്റിയാൽ രണ്ട് ദിവസത്തിനുള്ളിൽ തന്നെ ജോയിൻ ചെയ്യും .. ഒരു കാര്യം ചോദിച്ചോട്ടെ ?”

എൻറെ ചോദ്യം കേട്ട് അമ്പരന്ന സുധാമണി ചേച്ചിയോട് ആയി ഞാൻ വീണ്ടും ചോദിച്ചു ,

“മാഷിൻറെ മകന് ഒരു അപകടം പറ്റി എന്ന് മാത്രമേ എനിക്ക് അറിയൂ സത്യത്തിൽ എന്താണ് സംഭവിച്ചത് ?”

“പഠിക്കാൻ മിടുക്കനായ പയ്യനായിരുന്നു , ബാംഗ്ലൂരിലെ ഏതോ ഐറ്റി കമ്പനിയിലായിരുന്നു ജോലി എന്ന് മാത്രം അറിയാം അവിടെ വെച്ച് എന്തോ കുഴപ്പത്തിൽ ചാടിയതാണ് “

തനിക്ക് അറിയാവുന്ന കാര്യം സുധാമണി ചേച്ചി സത്യസന്ധമായി പറഞ്ഞതായി എനിക്ക് തോന്നി. മാഷ് എന്നോട് അതേപ്പറ്റി ഒന്നും സംസാരിക്കാത്ത കാലത്തോളം ഇനി അത് അന്വേഷിക്കേണ്ട കാര്യം എനിക്കില്ല എന്ന് ഞാൻ ഉറപ്പിച്ചു.

“ചേച്ചി എനിക്ക് പോയിട്ട് കുറച്ച് അത്യാവശ്യമുണ്ട് മാഷ് ഡോക്ടറെ കണ്ടിട്ട് തിരികെ ഇറങ്ങുമ്പോൾ പറഞ്ഞേക്കൂ “

സുധാമണി ചേച്ചിയോട് യാത്ര പറഞ്ഞു ഞാൻ അവിടെ നിന്നും വീട്ടിലേക്ക് ഇറങ്ങി. തിരികെ വീട്ടിലേക്കുള്ള ബസ് യാത്രയിൽ മനസ്സു മുഴുവൻ പല തരത്തിലുള്ള ചോദ്യങ്ങൾ ആയിരുന്നു . ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യങ്ങളല്ല എന്ന് ഉപബോധമനസ്സ് പറയുന്നുണ്ടെങ്കിലും എന്താണെന്ന് അറിയുവാനുള്ള സ്ത്രീ സഹജമായ ആകാംക്ഷ മനസ്സിൽ ഉണ്ട്.

‘കൂട്ടുകാരിയെ കണ്ടോ ? .. എന്ന അമ്മയുടെ ചോദ്യത്തിന് നല്ല അസ്സലായി കളവു പറഞ്ഞു. വൈകുന്നേരം സ്കൂൾ വിട്ടു കുട്ടികൾ വന്നു .. പിന്നെ അവരെ മേൽ കഴികിച്ച് ആഹാരം കൊടുക്കാനും അടുത്ത ദിവസത്തേക്കുള്ള ഹോം വർക്ക് ചെയ്യിപ്പിക്കുവാനും ഒക്കെയായി അവർക്ക് പിന്നാലെയുള്ള ഓട്ടപ്പാച്ചിൽ,

“ആദി … അമ്മ കോളേജിൽ ജോയിൻ ചെയ്തു കഴിഞ്ഞാൽ പിന്നെ എല്ലാ കാര്യത്തിലും അമ്മയ്ക്ക് സമയം കിട്ടിയെന്ന് വരില്ല .. അതു കൊണ്ട് ഹോം വർക്ക് ഒക്കെ ഇനി മുതൽ മറക്കാതെ ചെയ്യാൻ പഠിക്കണം .. കേട്ടോ “

പുസ്തകമെടുത്ത് വച്ചപ്പോഴേ ഓരോ ഓരോ സൈഡ് ബിസിനസ് ആയി ആയി എഴുനേറ്റു പോകാൻ പോയ ആദി യോട് ഞാൻ പറഞ്ഞു.

“അമ്മാ .. ഞാനിപ്പോ പറയുന്ന ഭാഷ എന്താണ് ?”

“നീ പറയുന്നത് മലയാളം .. എന്തേ ?”

“ഞാൻ തീരെ കുഞ്ഞായിരിക്കുമ്പോഴേ മലയാളം പറയുമല്ലോ … അപ്പോൾ വലിയ ചേട്ടന്മാരെയും ചേച്ചിമാരെയും ഒക്കെ മലയാളം പഠിപ്പിക്കാൻ വേണ്ടി അമ്മ എന്തിനാ കോളേജിൽ പോകുന്നത് .. അവരൊന്നും ജനിച്ച ശേഷം ഇതുവരെ മലയാളം പറഞ്ഞിട്ടില്ലെ… !! “

ഇത്തവണത്തെ ആദിയുടെ സംശയം കേട്ട് ഞാൻ ചിരിച്ചു പോയി .

( തുടരും )

Comments:

No comments!

Please sign up or log in to post a comment!