രാധികയുടെ കഴപ്പ് 9

ഡാർവിൻ ചെറുപട്ടണത്തിന് മുകളിൽ മഞ്ഞു പെയ്യുന്ന ഒരു സായാഹ്നം.

തൊട്ടുമുമ്പിലെ കുന്നിൻ മുകളിൽ ബില്ലിയും സംഘവും പാടിത്തിമിർക്കുകയാണ്.

മൂടൽ മഞ്ഞിനൊപ്പം ഒഴുകിപ്പരക്കുകയാണ് സാക്സോഫോണിന്റെയും ക്ളാർനെറ്റിന്റെയും മാവോറീ ഡ്രമ്മിന്റെയും മന്ത്രണം പോലെയുള്ള സംഗീതം.

രാധികയിനിയും കുളിച്ചു കഴിഞ്ഞില്ലേ?

ദൂരെ ഭീകരനായ ഉരഗത്തെപ്പോലെ നിശ്ച്ചലം കിടക്കുന്ന ഉലൂരുവിനെയും അതിന് ചുറ്റും ഉറുമ്പുകളെപ്പോലെ നീങ്ങുന്ന സഞ്ചാരികളെയും നോക്കി നിൽക്കെ ഞാൻ സ്വയം ചോദിച്ചു.

“എവിടെ നിങ്ങളുടെ സുന്ദരിയായ ഭാര്യ?”

അയേഴ്‌സ് റോക്കിനെ നിർന്നിമേഷനായി നോക്കി നിൽക്കെ പിമ്പിൽ നിന്ന് ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി.

പനിനീർപ്പൂക്കൾ മാത്രം നിറഞ്ഞ ഉദ്യാനത്തിന് മുമ്പിൽ നിന്ന് ജാക്ക് എന്ന് എല്ലാവരും ഓമനിച്ച് വിളിക്കുന്ന ജാക്സൺ സ്റ്റെയിൻസ് എന്ന സുന്ദരനായ വൃദ്ധൻ തന്നെ നോക്കി പുഞ്ചിരിക്കുന്നു.

ഞങ്ങൾ താമസിക്കുന്ന വില്ലയുടെ ഉടമയാണയാൾ.

“അവൾ കുളിക്കുന്നു…”

“കഷ്ടം!”

അയാൾ അനിഷ്ടത്തോടെ പറഞ്ഞുകൊണ്ട് എന്നെ സമീപിച്ചു.

“സൗന്ദര്യത്തിന്റെ ദേവതയെപ്പോലെയുള്ള ഒരു ഭാര്യയെ  ഒറ്റയ്ക്ക് കുളിക്കാൻ വിടുന്ന നിങ്ങൾ എന്ത് മനുഷ്യനാണ്!”

ഞാൻ ചിരിച്ചു.

“ആ ഉലൂരുവിനെക്കാൾ ഭംഗിയുള്ളതാണ് സ്ത്രീസൗന്ദര്യം…”

അയാൾ എന്റെ യടുത്ത് വന്നു എനിക്കെതിരെയുള്ള കസേരയിൽ ഇരുന്നുകൊണ്ട് അയേഴ്‌സ് റോക്കിനു നേരെ നോക്കിക്കൊണ്ട് തുടർന്നു.

“ഞങ്ങൾ ഓസ്‌ട്രേലിയക്കാർ, സ്ത്രീകളുടെ ആരാധകരാണ്. ഡാറ്റ അനുസരിച്ച് ലോകത്ത് ഏറ്റവും കുറവ് വിവാഹമോചനങ്ങൾ നടക്കുന്നത് ഇവിടെയാണ്. ഏറ്റവുമേറെ പ്രണയ സാഫല്യം സംഭവിക്കുന്നത് ഇവിടെയാണ്. ഏറ്റവും കുറവ് വിവാഹേതര ബന്ധങ്ങളും ഞങ്ങൾക്കിടയിലാണ്….”

ജാക്ക് സംസാരിക്കുമ്പോൾ ഒരു പ്രത്യേകതയുണ്ട്.

അയാൾ എത്ര തുടർച്ചയായി സംസാരിച്ചാലും ബോറടിക്കില്ല.

“എന്താ അതിനർത്ഥം?”

അയാൾ എന്നെ നോക്കി.

“ഞങ്ങളുടെ സ്ത്രീകൾ അവരുടെ ആണുങ്ങളുടെ സൗന്ദര്യം നോക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കില്ല. ഞങ്ങൾ പുരുഷന്മാരും സ്ത്രീകളുടെ സൗന്ദര്യത്തിന്റെ കൊച്ചു നുറുങ്ങുകൾ പോലും മനസ്സ് തുറന്ന് ആസ്വദിക്കുന്നു….അവൾ പൂ പറിക്കുന്നത്, അവൾ നടക്കുന്നത്, അവൾ പുഞ്ചിരിക്കുന്നത്, അവൾ വസ്ത്രങ്ങളുടെ നിറങ്ങളിൽ പരിലസിക്കുന്നത്, അവൾ വസ്ത്രങ്ങളുടെ ബന്ധനത്തിൽ നിന്ന് മോചിതയാവുന്നത്, അവൾ ഉറങ്ങുന്നത്, അവൾ കുളിക്കുന്നത്….

ഒരു അവസരവും, സാധ്യമെങ്കിൽ പുരുഷൻ വിട്ടുകളയില്ല….”

ഞാൻ പുഞ്ചിരിച്ചു.

“നിങ്ങൾക്ക് വിവാഹേതര ബന്ധങ്ങൾ ഉണ്ടായിട്ടുണ്ടോ?”

അയാൾ ചോദിച്ചു.

“ഇല്ല…”

ഞാൻ പറഞ്ഞു.

“നിങ്ങളുടെ ഭാര്യക്ക്?”

ആ  ചോദ്യം ഞാൻ തീരെ പ്രതീക്ഷിച്ചില്ല.

രാധികയ്ക്ക് വിവാഹേതര ബന്ധങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നാണു ജാക്ക് ചോദിക്കുന്നത്.

ഞാൻ സ്വയം പുഞ്ചിരിച്ചു.

ഒരു വർഷം മുമ്പ്….

ആ രാത്രി.

മറക്കാനാവാത്ത ആ രാത്രി….

രാധികയുടെ അമൃത കണങ്ങളിറ്റുന്ന മാദക ദേഹത്തിന്റെ സുഖലഹരി നുകർന്ന് കഴിഞ്ഞ്, ഇരുളിലൂടെ ഇരുട്ടിന്റെ നിറമുള്ള വാഹനത്തിൽ മൂന്ന് ചെറുപ്പക്കാർ വന്ന രാത്രി.

“ഏജന്റ്റ് മുകേഷ് വ്യാസ് റിപ്പോർട്ടിങ്, മാഡം”

“ഏജന്റ് എസ് വി ഖുറേഷി റിപ്പോർട്ടിങ് മാഡം,”

“ഏജന്റ് രാമ നാരായണയ്യർ റിപ്പോർട്ടിങ് മാഡം,”

മൂന്നുചെറുപ്പക്കാരുടെയും നിവർത്തിയ വിരലുകൾ ബഹുമാനത്തിന്റെയും   അച്ചടക്കത്തിന്റെയും മുദ്രകളായി നെറ്റിയിലമർന്നു.

“ഏജന്റ്റ് എസ്‌വി പി….കോഡ് എക്സ് ടി റോ. റോ റ്റു എയ്റ്റി സെവൻ…”

രാധികയുടെ നീണ്ട ഭംഗിയുള്ള വിരലുകൾ മുകളിലേക്കുയർന്ന് അവരുടെ അഭിവാദ്യം സ്വീകരിച്ചു.

“മാഡം ഷാൽ വി പ്രൊസീഡ് റ്റു ദ കമാൻഡ് പോസ്റ്റ്?”

ഏജന്റ്റ് ഖുറേഷി ചോദിച്ചു.

“ദിസ് ഈസ് ദ കമാൻഡ് പോസ്റ്റ്. ലൊക്കേഷൻ കോഡ് റോ ഫൈവ് ത്രീ ബ്ലൂ ഷാർക്ക് വി എം റ്റി…”

“യെസ് മാഡം!”

“പ്രൊസീഡ്…!”

രാധിക ഉച്ചത്തിൽ പറഞ്ഞു.

രാധികയുടെ പിമ്പിൽ അവർ താഴിട്ട്‌ പൂട്ടിയ ഒരു മുറിയുടെ നേരെ നീങ്ങി.

ഔദ്യോഗികമാണ്.

എനിക്കങ്ങോട്ടു പ്രവേശനമില്ല.

ഞാൻ വാതിൽക്കൽ നിന്ന് അകത്തേക്ക് നോക്കി.

രാധികയോടൊപ്പം ചുറുചുറുക്കുള്ള ചലനങ്ങളോടെ അവർ മൂവരും അകത്തേക്ക് കയറുന്നത് ഞാൻ കണ്ടു.

രാത്രി വളരെ  വൈകിയാണ് ഞാൻ   ഉറങ്ങിയത്.

എങ്ങനെ ഉറങ്ങാൻ പറ്റും.

രാധികയെ കണ്ടുമുട്ടിയ നാൾമുതൽ ഇന്ന് വരെയുള്ള എല്ലാ കാര്യങ്ങളുമോർത്ത് ഞാൻ കിടന്നു.

അന്ന്, മഞ്ഞുപെയ്യുന്ന ഒരു പ്രഭാതം.

ഭോപ്പാലിലെ ഭാരത് ഭവൻ.

ഇന്ത്യയിലെ ഏറ്റവും മികച്ച ട്രൈബൽ കലാ കരകൗശല ശേഖരം കൊണ്ട് സമ്പന്നമായ സ്ഥാപനമാണ് ഭാരത് ഭവൻ.

അതി മനോഹരമായ ഒരു ശിലായുഗ ചിത്രം കണ്ടുകൊണ്ട് നിൽക്കെയാണ് തൊട്ടുമുമ്പിലൂടെ മനസ്സ് കുളിർക്കുന്ന കൊളോണിന്റെ സുഗന്ധം നാസാരന്ധ്രങ്ങളിലൂടെ ആത്മാവിലെത്തിയത്.


നോക്കുമ്പോൾ ഉള്ളൊന്നുലഞ്ഞു  പോയി.

അതിമനോഹരിയായ ഒരു യുവതി.

ഇരുപത്തി രണ്ട് – ഇരുപത്തി മൂന്ന് വയസ്സ്  തോന്നിക്കും പരമാവധി.

പിന്നെ പ്രസിദ്ധമായ ആ മ്യൂസിയത്തിലെ ഒരു കലാസാമഗ്രിപോലും ഭംഗിയുള്ളതായി തോന്നിയില്ല. അവളെ അവളറിയാതെ പിൻതുടരുകയായിരുന്നു. മ്യൂസിയത്തിലെ ഓരോ മുറിയിലും. ഇടനാഴികകളിലും. ഹാളുകളിലും. ചിലപ്പോൾ തൊട്ടടുത്ത് നിന്ന്, ചിലപ്പോൾ ദൂരെ മാറിനിന്ന്. അഴകിന്റെ ഒരു വെൺശിൽപ്പമാണ് അവളെന്ന് തോന്നിച്ചു.

പനിനീർപ്പൂവിന്റെ പരിമളമുള്ള അഴകിന്റെ സ്ത്രീരൂപം. അവളുടെ ചുണ്ടുകളും കാന്തിക പ്രഭയിറ്റുന്ന നീൾമിഴികളും രക്തത്തിൽ   നിന്നൊഴിയാതെ നിന്നു.

അവൾ കൂട്ടുകാരോടൊപ്പം ഒരു ചോക്കലേറ്റ്  നിറമുള്ള കാറിൽ അപ്പർ ലേക്കിലേക്ക് പോയപ്പോൾ ഞാൻ ഓട്ടോറിക്ഷയിൽ അവളെ പിന്തുടർന്നു.

അപ്പർ ലേക്കിലെത്തികഴിഞ്ഞപ്പോൾ കാർ കണ്ടെങ്കിലും അവളെ ഒരിടത്തും കാണാനായില്ല.

അവളോടൊപ്പം വന്ന കൂട്ടുകാരെയും.

എവിടെപ്പോയി?

വിഷണ്ണനായി സ്വയം പറഞ്ഞുകൊണ്ട് കണ്ണുകൾ മാറ്റി എതിര്ദിശയിലേക്ക് തിരിഞ്ഞപ്പോൾ ഞെട്ടിപ്പോയി.

തൊട്ടുമുമ്പിൽ അവൾ!

“കോൻ ഹോ തും?”

എന്തൊരു ഭംഗിയുള്ള ശബ്ദം! പക്ഷെ നിറയെ ദേഷ്യത്തിന്റെ ചൂടാണ്.

ദൈവമേ ഹിന്ദിയാണ്! ഞാനാണെങ്കിൽ ഭോപ്പാലിൽ “ഭെൽ” സംഘടിപ്പിക്കുന്ന ഒരു ട്രെയിനിങ് ക്യാംപിൽ പങ്കെടുക്കാൻ എത്തിയതാണ്. ഹിന്ദിയിലുള്ള എന്റെ പരിജ്ഞാനം “ദേഖോ” = നോക്കൂ എന്നതിനപ്പുറത്തേക്ക് പോയിട്ടില്ല.

“എഞ്ചിനീയർ ..ട്രെയിനിങ്…!”

അവളുടെ സൗന്ദര്യത്തിൽ പരിസരം മറന്നു പോയതിനാൽ സ്വരം വിക്കിപ്പോയത് ഞാനറിഞ്ഞില്ല.

“ഹൂ ആർ യൂ?”

ഞാൻ എന്റെ പേര് പറഞ്ഞു. ഭോപ്പാലിലേക്ക് വന്നതിന്റെ ഉദ്ദേശം, ഹിന്ദി അറിയില്ല എന്നതും.

“മലയാളിയാണ് അപ്പോൾ അല്ലെ?”

പെട്ടെന്നവൾ മലയാളത്തിൽ ചോദിച്ചപ്പോൾ ഞാൻ ആദ്യം ഒന്ന് സ്തംഭിച്ചു. പിന്നെ ആശ്വസിച്ചു.

“അതെ…”

ഞാൻ അദ്‌ഭുതവും ആശ്വാസവും നിറഞ്ഞ സ്വരത്തിൽ പറഞ്ഞു.

“കുറെ നേരമായി നിങ്ങൾ എന്നെ ഫോളോ ചെയ്യുന്നുണ്ടല്ലോ,”

അവൾ സ്വരം കടുപ്പിച്ചു.

ഞാൻ കള്ളം പറയാൻ മുതിർന്നില്ല. ഒന്നും മിണ്ടാതെ വെറുതെ പുഞ്ചിരിച്ചു.

“എന്താ കാര്യം?”

“അത്…”

അവളുടെ നോട്ടത്തിന്റെ ആജ്ഞാശക്തിക്കുമുമ്പിലും  എനിക്ക് വിക്കാതിരിക്കാനായില്ല.

“അത്?”

അവൾ സ്വരത്തിന് മൂർച്ച കൂട്ടി ചോദിച്ചു.


“അത് നിങ്ങളെ കാണാൻ നല്ല ഭംഗി…അത്കൊണ്ട്…ഞാ…”

എന്റെ വാക്കുകൾ പക്ഷെ അവളുടെ കണ്ണുകളിലെ ക്ഷോഭം വർധിപ്പിച്ചതേയുള്ളൂ.

“ഓഹോ! കാണാൻ ഭംഗിയുള്ള പെണ്ണുങ്ങളുടെ പിന്നാലെയൊക്കെ നിങ്ങൾ നടക്കുമോ?”

“ഇല്ല,”

“അതെന്താ?”

“അത്…”

“പറയണം!”

“എനിക്കും ഇഷ്ടപ്പെടണം…എനിക്ക് നിങ്ങളെ വലിയ ഇഷ്ടമായി സോ …അതുകൊണ്ട്…”

“പ്രോപ്പോസ് ചെയ്യാൻ?”

സ്വരത്തിൽ തീവ്രത കൂട്ടി അവൾ വീണ്ടും ചോദിച്ചു.

“അതെ…”

അപ്പോൾ മനസ്സിലേക്ക് തിരയടിച്ചെന്നപോലെ കടന്നുവന്ന ധൈര്യത്തിൽ ഞാൻ പറഞ്ഞു.

“അതെ, കല്യാണം കഴിക്കാൻ…”

അന്ന് ആ വാക്കുകൾ എങ്ങനെ പറഞ്ഞു എന്നോർത്ത് ഞാനിപ്പോഴും അദ്‌ഭുതപ്പെടാറുണ്ട്.

“ഞാൻ സിവിൽ എഞ്ചിനീയറാണ്. സർക്കാർ ജീവനക്കാരനാണ്. സ്ത്രീകളെ ബഹുമാനിക്കുന്ന പാരമ്പര്യമുള്ള തറവാടാണ്. എന്റെ മുത്തച്ഛൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. ഗാന്ധിജിയോടൊപ്പം ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്തിട്ടുണ്ട്….”

ഇന്നോർക്കുമ്പോൾ ഒരു സിനിമയിലെ കോമഡി രംഗം പോലെ തോന്നിച്ചു അന്നത്തെ സിറ്റുവേഷൻ.

ഒരു ദിലീഷ് പോത്തൻ സിനിമയിലെ ഡയലോഗ് പോലെ.

പെട്ടെന്നാണ് അവളുടെ ഭാവം മാറിയത്.

മുത്തുകൾ ചിതറുന്നത് പോലെ അവൾ പൊട്ടിച്ചിരിച്ചു.

നെഞ്ച് പിടഞ്ഞുപോയി.

ഈശ്വരാ, എന്തൊരു സൗന്ദര്യം!

“എന്താ ചിരിക്കൂന്നേ?”

“അല്ല! ഒരു രണ്ടാം സ്വാതന്ത്ര്യ സമരമെങ്ങാനും ഉണ്ടായാലോ എന്നോർക്കുവാരുന്നു!”

ഞാനും ചിരിച്ചു.

“ഉണ്ടായാൽ നമ്മൾ രണ്ടുപേരും ഒരുമിച്ച് സത്യാഗ്രഹത്തിന് പോകും….”

അവൾ എന്നെ നോക്കി.

പിന്നെ സമീപത്തുള്ള റെസ്റ്റോറൻറ്റിലേക്കും.

“വരൂ…”

അവൾ റെസ്റ്റോറൻറ്റിനു നേരെ തിരിഞ്ഞു.

ഞാൻ അവളെ അനുഗമിച്ചു.

ഒരു മൂലയിലിരുന്നതിനു ശേഷം അവൾ സസൂക്ഷ്മം ചുറ്റുപാടുകൾ നിരീക്ഷിച്ചു.

എനിക്കത് വിചിത്രമായി തോന്നി.

“ശന്തനു മഹാരാജാവിനെ പറ്റി കേട്ടിട്ടുണ്ടാവുമല്ലോ? വലിയ തറവാട്ടുകാരല്ലേ?”

“ഉവ്വ്, കേട്ടിട്ടുണ്ട്,”

ഞാൻ അവൾ എന്താണുദ്ദേശിക്കുന്നതെന്നറിയാതെ ഉത്തരം പറഞ്ഞു.

“അപ്പോൾ ഗംഗാ ദേവിയെക്കുറിച്ചും കേട്ടിട്ടുണ്ടാവും,”

“തീർച്ചയായും,”

അവൾ ഒന്ന് നിർത്തി.

വീണ്ടും പരിസരം നിരീക്ഷിച്ചു.

“വിവാഹാഭ്യർത്ഥനയുമായി തന്നെ സമീപിച്ച ശന്തനു മഹാരാജാവിനോട് ഗംഗ മുന്നോട്ടു വെച്ച നിബന്ധന എന്താണ് എന്നും അറിഞ്ഞിരിക്കുമല്ലോ?”

ഞാൻ നെറ്റി ചുളിച്ചു.


“അറിയാമോ?”

“അറിയാം,”

“എന്താ അത്? പറയൂ,”

“താൻ ചെയ്യുന്ന ഒരു പ്രവർത്തിയിലും തന്നെ വിലക്കാൻ പാടില്ല എന്ന് പറഞ്ഞു,”

“ശന്തനു മഹാരാജാവ് വിലക്കണമെന്നു ആഗ്രഹിച്ച എന്തെങ്കിലും പ്രവർത്തി ഗംഗാദേവി ചെയുകയുണ്ടായോ?”

“ഉവ്വ്, ചെയ്യുകയുണ്ടായി,”

“എന്താണത്?”

“ജനിച്ച ഏഴ് ആൺ മക്കളെ ഗംഗ നദിയിലെറിഞ്ഞ് കൊന്നപ്പോൾ അത് വിലക്കണമെന്ന് മഹാരാജാവ് ആഗ്രഹിച്ചു,”

“ഓക്കേ, സാർ…”

അവൾ എന്തോ ഗാഢമായി ആലോചിച്ചു.

“പക്ഷെ എട്ടാമത്തെ കുഞ്ഞ് ജനിച്ചപ്പോൾ രാജാവ് ഗംഗാ ദേവിയെ വിലക്കി. വാഗ്ദാന ലംഘനം നടത്തിയ ശന്തനു മഹാരാജാവിനെ വിട്ട് ഗംഗാദേവി പോയി…”

രാധിക സ്വയം പറഞ്ഞു.

എനിക്ക് അവളുടെ വാക്കുകളുടെ അർഥം എത്രയാലോചിച്ചിട്ടും അപ്പോൾ മനസ്സിലായില്ല.

പെട്ടെന്ന് രാധികയുടെ ഭാവം മാറി.

അധികാരത്തിന്റെ, മേധാവിത്വത്തിന്റെ, ദേഷ്യത്തിന്റെയൊക്കെ ഭാവങ്ങൾ അവളിൽ നിന്ന് വിടപറഞ്ഞു.

പകരം സ്ത്രീസഹജമായ മൃദുത്വം അവളുടെ കണ്ണുകളിലും മുഖത്തും സാവധാനം വിടർന്നു.

“സാർ, താങ്കൾ ആരാണ് എന്നെനിക്കറിയില്ല,”

അവൾ വിനമ്രതയോടെ പറഞ്ഞു.

“എങ്കിലും താങ്കളുടെ സംസാരത്തിൽ നിന്നും എനിക്ക് ….എനിക്കെല്ലാം മനസ്സിലാക്കാൻ പറ്റും..പക്ഷെ എന്നെ വിവാഹം കഴിക്കുന്നത്….”

അവളിൽ വ്രീളാഭാരം നിറഞ്ഞു.

“എന്തെങ്കിലും പ്രശ്നം…?”

ഞാൻ ആകാംക്ഷയോടെ ചോദിച്ചു.

“പ്രശ്നം എന്താണെങ്കിലും പറയൂ. എനിക്ക് നിങ്ങളെ …സോറി ..പേര് ഒന്നുപറയാമോ? നിങ്ങൾ … നിങ്ങൾ എന്നൊക്കെ വിളിക്കുന്നത് എന്തോ പോലെ തോന്നുന്നു…”

“രാധിക …രാധിക നായർ…”

“ഓക്കേ രാധിക…നിങ്ങളുടെ പ്രശ്നങ്ങൾ എന്താണ് എന്നെനിക്കറിയില്ല…പക്ഷെ എനിക്ക് രാധികയെ …എനിക്കതിനുള്ള അർഹതയുണ്ടോ, യോഗ്യതയുണ്ടോ എന്നൊന്നും ചിന്തിക്കാതെ…വെൽ …രാധികയെ ഇഷ്ടമാണ്. രാധികയുടെ റിപ്ലൈ പോസിറ്റിവ് ആണെങ്കിൽ നാളെത്തന്നെ എനിക്ക് അമ്മയെയും അച്ഛനെയും മറ്റ് ബന്ധുക്കളെയും രാധികയുടെ വീട്ടിലേക്കയക്കണം….”

“നെഗറ്റീവ് ആണ് റിപ്ലൈ എങ്കിൽ?”

അവൾ പെട്ടെന്ന് ചോദിച്ചു.

എന്റെ മുഖം മാറി.

ഞാൻ ദയനീയമായി രാധികയെ നോക്കി.

“എങ്കിൽ ..എനിക്ക് അതിനുള്ള അർഹതയില്ല എന്ന് വിചാരിക്കും…വല്ലാതെ വിഷമിക്കുവാരിക്കും ..കാരണം അത്രമേൽ ഇഷ്ട്ടപ്പെട്ടു പോയില്ലേ? അത് ഒരു പാഠമായി എടുത്ത് അധികം സൗന്ദര്യമുള്ള സ്ത്രീകളെ ആഗ്രഹിക്കുന്നത് നിർത്തും…”

“നിങ്ങൾ എന്നെ ഇന്ന് ജസ്റ്റ് കണ്ടതല്ലേയുള്ളൂ? യൂ ഡോണ്ട് നോ എനിതിങ് എബൌട്ട് മീ…ഇത്ര വേഗത്തിൽ ഫാൾ ഇൻ ലവ് ആകുന്നത് അൺനാച്ചുറൽ അല്ലെ?”

“അതെ,”

ഞാൻ പറഞ്ഞു.

” അൺനാച്ചുറൽ ആണ്. ബട്ട് ലൈഫ് ഈസ് നോട്ട് ആൾ എബൌട്ട് നാച്ചുറൽ ഇൻസിഡന്റ്റ്സ്….സംടൈംസ് വീ ആർ റ്റു ബ്രെയ്‌സ്‌ ഫോർ അൺനാച്ചുറൽ ടേൺസ്‌…”

അന്ന് അവൾ എന്നെ അദ്‌ഭുതത്തോടെ നോക്കി.

ഇർവിങ് വാലസ് പുസ്തകങ്ങളുടെ ആരാധകനായത് വെറുതെയാണോ! രാധികയ്ക്ക് വായനാ ശീലമില്ലായിരുന്നു എന്ന് അപ്പോൾ തോന്നി. അല്ലെങ്കിൽ കോപ്പിയടിച്ച ഡയലോഗ് ആണെന്ന് അവൾ തിരിച്ചറിഞ്ഞേനെ.

സാഹിത്യത്തിന്റെ പവർ!

“നിങ്ങളുടെ മൊബൈൽ ഫോൺ ഒന്ന് തരാമോ?”

അവൾ ചോദിച്ചു.

നേരിയ അദ്‌ഭുതത്തോടെ ഞാൻ എന്റെ മൊബൈൽ ഫോൺ അവൾക്ക് കൊടുത്തു.

“ഐ ബെഗ് യുവർ പാർഡൻ…”

അവൾ അത് സ്വിച്ച് ഓഫ് ചെയ്തു.

“എന്തിനാ അത്…?”

പിന്നെ ഒരിക്കൽ കൂടി ചുറ്റുപാടുകൾ നിരീക്ഷിച്ചു.

“നിങ്ങളുടെ പ്രൊപ്പോസൽ സ്വീകരിക്കാം, ഞാൻ…”

അവൾ മന്ത്രണം പോലെ പറഞ്ഞു.

എന്റെ ആത്മാവിന്റെ വിറയൽ ഞാൻ അറിഞ്ഞു.

ഭാരമില്ലാതെ ആകാശത്തേക്ക് ഉയർത്തപ്പെടുന്ന അനുഭവം.

ദേഹത്തെ പൊതിഞ്ഞ് ഇതുവരെയറിയാത്ത മൃദുലതകൾ, മസൃണത…

ഓ! പൂവിടുകയാണ് തലയ്ക്ക് മുകളിലുള്ള മരം.

തരളിതയാവുക സ്ത്രീയാണ് എന്നാണു കേട്ടിട്ടുള്ളത്.

എന്നാൽ ഇവിടെ ഇപ്പോൾ ഞാൻ….

ഞരമ്പുകൾക്ക് എങ്ങുമില്ലാത്ത ചൂട്….

വസന്തമാണ്….

ധമനികളിൽ, രക്തത്തിൽ, ഹൃദയത്തിലെ ഓരോ അറയിലും പ്രണയം വർഷം പോലെ പെയ്യുന്നു….

തരളിതയാവുന്നത് സ്ത്രീകൾ ആണ് എന്നാണു ഇന്നുവരെ ധരിച്ചിരുന്നത്.

എന്നാൽ ഇപ്പോൾ പുരുഷനായ ഞാൻ…

“ഞാൻ ആരാണ് എന്നറിയുമ്പോൾ സാർ ഇഷ്ടം ഉപേക്ഷിച്ചേക്കാം…”

ഞാൻ വീണ്ടും രാധികയുടെ ശബ്ദം കേട്ടു.

അവളുടെ വാക്കുകളെ ഗൗനിക്കാതെ റസ്റ്റോറൻറ്റിന് മുമ്പിലെ  പനമരങ്ങളിൽ കാറ്റുപിടിക്കുന്നത് നോക്കി ഞാനിരുന്നു.

“ഞാൻ പറഞ്ഞത് കേട്ടോ?”

“കേട്ടു,”

“റിപ്ലൈ പറഞ്ഞില്ല, സാർ,”

“ഐ ആൾറെഡി ക്ലിയേഡ് മൈ സ്റ്റാൻഡ്…സോ ഐ നീഡ് നോട്ട് റ്റു ടേക് ഇനി റിപ്ലൈ…”

“ഞാൻ ആരായാലും നിങ്ങൾക്ക് പ്രോബ്ലം ഇല്ല?”

“ഐ റിപ്പീറ്റ്, നോ.”

അവൾ വീണ്ടും ഒന്നുകൂടി ചുറ്റുപാടുകൾ വീക്ഷിച്ചു.

പിന്നെ പതിയെ പറഞ്ഞു.

“ഞാൻ “റോ” യിലാണ് വർക്ക് ചെയ്യുന്നത്,”

ഞാൻ അദ്‌ഭുതത്തോടെ രാധികയെ നോക്കി.

ഏറ്റവും    സൂക്ഷമമായ പ്രതികരണം പോലും ഒപ്പിയെടുക്കാനെന്നോണം എന്നെ ഉറ്റുനോക്കുകയാണ് രാധിക.

“പറയൂ,”

എന്റെ പ്രതികരണമാവശ്യപ്പെട്ടുകൊണ്ട് രാധിക പറഞ്ഞു.

“ഇത്രേം വലിയ ആളാരുന്നോ?’

എന്റെ ചോദ്യത്തിൽ അദ്‌ഭുതവും ബഹുമാനവുമുണ്ടായിരുന്നു.

“ഡൂ യൂ സ്റ്റിൽ സ്റ്റാൻഡ് ഫേം?”

“ഐ ഡൂ,”

ഞാൻ അവളുടെ പ്രതികരണം ശ്രദ്ധിച്ചു.

അവൾ ആശ്വസിക്കുന്നത് ഞാൻ കണ്ടോ അപ്പോൾ? യെസ്! അതെ! എന്റെ ഞരമ്പുകൾ വീണ്ടും ചൂടായി.

“മാഡം,”

ഞാൻ രാധികയെ വിളിച്ചു. അപ്പോൾ എന്തുകൊണ്ടാണ് ഞാൻ അവളെ അങ്ങനെ സംബോധന ചെയ്തതെന്ന് എനിക്കറിയില്ലായിരുന്നു.

രാധിക ഇത്തവണ എന്നെ അദ്‌ഭുതത്തോടെ നോക്കി.

“നിങ്ങൾ റോ ആകാം. സി ഐ എ ആകാം. ഇസ്രായേലിന്റെ മോസ്സാദോ റഷ്യയുടെ കെ ജി ബിയോ ആകാം. ബട്ട് ഐ സ്റ്റാൻഡ് ഫേം ഓൺ മൈ ഡിസിഷൻ,”

“സാർ, ഞാൻ അൽപ്പം കൂടി പറയാം,”

അവൾ മുമ്പോട്ട് ചാഞ്ഞിരുന്നു.

“ഞാൻ റോയിലെ ഒരു സാധാരണ ഉദ്യോഗസ്ഥയല്ല…”

വീണ്ടും അവൾ ചുറ്റും നോക്കി.

പിന്നെ എന്റെ കണ്ണുകളിലേക്കും.

“ഞാൻ ഒരു അണ്ടർകവർ ഏജന്റ്റ് ആണ്…”

ഇത്തവണ എന്നിൽ ചെറിയ ഒരിളക്കമുണ്ടായാതായി ഞാനറിഞ്ഞു.

“എന്റെ ജോലിയുടെ നേച്ചർ വീട്ടിലെ ഏറ്റവും അടുത്തയാളോട് പോലും വെളിപ്പെടുത്താൻ എനിക്ക് കഴിയില്ല. ഒരു ഹ്യൂമൻ ബോംബ് പോലെ, സൂയിസൈഡ് സ്‌ക്വഡിലെ അംഗത്തെപ്പോലെ രാജ്യത്തിന് വേണ്ടി ജോലിചെയ്യാൻ പ്രതിജ്ഞയെടുത്തവളാണ് ഞാൻ…രാജ്യമാവശ്യപ്പെടുന്ന ഏതു സ്ഥലത്തും ഏത് രാജ്യത്തും ഏത് നിമിഷവുമിറങ്ങിപ്പോകാൻ ബാധ്യസ്ഥയാണ് ഞാൻ….!

അവൾ ഒന്ന് നിർത്തി എന്നെ നോക്കി.

“ഇനി പറയൂ,”

അവൾ എന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി.

“ശന്തനു മഹാരാജാവിനെപ്പോലെ ഒരു ഭർത്താവാകാൻ താൽപ്പര്യമുണ്ടോ?”

ഞാൻ പുഞ്ചിരിച്ചു.

“സ്വന്തം ഭാര്യ ചെയ്യുന്ന ഒരു കാര്യത്തെക്കുറിച്ചും ഒരറിവുമില്ലാതെ, അവളെ വിലക്കാൻ കെൽപ്പില്ലാതെ…ഡൂ യൂ സ്റ്റിൽ വാണ്ട് മീ?”

ഞാൻ മറുപടി പറയാതെ രാധികയെ നോക്കി.

“ഒന്നും പറഞ്ഞില്ല,”

അവൾ ഓർമ്മിപ്പിച്ചു.

“ഹോ!”

ഞാൻ പെട്ടെന്ന് പറഞ്ഞു.

“എന്താ?’

അവൾ ചോദിച്ചു.

“ഞാൻ കരുതി രാധിക ഓരോ വലിയ വലിയ കാര്യവും പറഞ്ഞിട്ട് ലാസ്റ്റ് ഇങ്ങനെ പറയുമെന്ന്….ഇപ്പോൾ മനസ്സിലായോ ഞാൻ എന്ത് മാത്രം ബിഗ് ആണെന്ന്. സോ ഐ റിജെക്റ്റ് യുവർ പ്രൊപ്പോസൽ!”

രാധിക ചിരിച്ചു.

“ഹൌ ക്യാൻ യൂ ബി ദിസ് റിലാക്സ്ഡ്?”

എന്റെ കൂസലില്ലായ്മയിൽ അവൾ അദ്‌ഭുതം കൂറി.

“തോക്കും കുന്തവും കത്തിയും കൊണ്ട് ഇന്റർനാഷണൽ ക്രിമിനലുകളെ വേട്ടയാടിപിടിക്കുന്ന ഒരാളെയാവും ഞാൻ കെട്ടാൻ പോകുന്നതെന്ന് ഞാൻ ജനിച്ചപ്പഴേ അറിഞ്ഞുകാണും. അന്നേരം ഞാൻ അറിയാതെ ശീലിച്ചതാവാം ഈ കൂൾ…”

“ഒരു മിസ്റ്റേക് ഉണ്ട്,”

അവൾ എന്നെ തിരുത്തി.

ഞാൻ അവളെ നോക്കി.

“തോക്ക് ഉണ്ട്. കുന്തവും കത്തിയും ഒന്നുമില്ല,”

അങ്ങനെയാണ് ഞങ്ങളുടെ വിവാഹം.

വിവാഹം കഴിഞ്ഞ് നാലഞ്ചു തവണ രാധിക എന്നിൽ നിന്ന് ഒരാഴ്ച്ചയോളം, അല്ലെങ്കിൽ പത്തു ദിവസങ്ങളോളം അകന്നു മാറി നിന്നിട്ടുണ്ട്. അതൊക്കെ അവളുടെ ജോലിയുടെ ഭാഗമായതിനാൽ ഞാൻ അതിനെപ്പറ്റി ഒന്നും ചോദിച്ചിട്ടില്ല.

ഒരു ദിവസം ഞാൻ ഓഫീസിലെത്തിയപ്പോൾ സെക്ഷൻ ഓഫീസർ എന്നെ വിളിപ്പിച്ചു.

“നിങ്ങൾക്ക് ഒരു ട്രാൻസ്ഫർ ഉണ്ട്,”

ഞാൻ വല്ലാതായി.

റുട്ടീൻ ട്രാൻസ്ഫറിനുള്ള സമയമായിട്ടില്ല.

“എന്താ സാർ ഇത്? ഇനി ഡിസ്‌പ്ലെഷർ ഓൺ മൈ ഡ്യൂട്ടി?”

“ഐം ഹെൽപ്‌ലെസ്സ്…ഓർഡർ ഫ്രം എബവ്‌…”

അതിൽക്കൂടുതൽ വിശദീകരണമൊന്നും അദ്ദേഹത്തിൽ നിന്ന് എനിക്ക് ലഭിച്ചില്ല.

അങ്ങനെയാണ് രാധിക പരിചയപ്പെട്ട റോയി അങ്കിളിന്റെ സ്ഥലത്തേക്ക്, ഇവിടേക്ക് , സ്ഥലം മാറി ഞങ്ങൾ വരുന്നത്….

അങ്ങനെ ഓരോന്നോർത്ത് കിടക്കുമ്പോൾ രാധികയുടെയും അവളുടെ സബോർഡിനേറ്റ്സും താൽക്കാലികമായ കമാൻഡിങ് പോസ്റ്റിന്റെ വാതിൽ തുറന്ന് പുറത്തേക്ക് വരുന്നത് ഞാൻ കേട്ടു.

ഞാൻ പതിയെ എഴുന്നേറ്റു.

ജനാലയുടെ സമീപം ചെന്ന് കാതോർത്തു.

“മൂന്നു പേരെയും ശരിക്ക് ട്രാപ്പ് ചെയ്യുന്ന എല്ലാ എവിഡൻസും ഞാൻ കണ്ടെത്തിയിട്ടുണ്ട്. കളക്റ്റ് ചെയ്തിട്ടുണ്ട്. അത് ഞാൻ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. അവശേഷിക്കുന്ന ഒരേയൊരു കാര്യം. അറസ്റ്റാണ്. നമ്മൾ അതിന് പോകുന്നു. ഇപ്പോൾ…”

“യെസ് മാഡം!”

മൂവരും ഒരുമിച്ച് പറയുന്നത് ഞാൻ കേട്ടു.

“ഓർക്കുക. ദേ ആർ ദ ഡെഡ്ലിയെസ്റ്റ് ക്രിമിനൽസ് വി ഹാവ് ഇവർ സീൻ. ദ മോസ്റ്റ് തോട്ട്ലെസ്സ് മർഡറേഴ്സ് വി ഇവർ ഡീൽ വിത്! ദ മോസ്റ്റ് ഇൻഹ്യൂമൻ ഹ്യൂമൻബീയിങ്സ്…..അത്കൊണ്ട് ജീവനോടെ അറസ്റ്റ് സാധ്യമല്ലെങ്കിൽ…”

രാധികയുടെ അടുത്ത വാക്കുകൾക്ക് ഞാൻ കാതോർത്തു.

“ഷൂട്ട് ദെം!”

തീ ചിതറുന്ന ശബ്ദത്തിൽ രാധിക പറഞ്ഞു.

“ലെറ്റ് ദ ബുള്ളറ്റ്സ് ഷാറ്റർ ദോസ് ഡേർട്ടി സ്കൾസ്!!”

“യെസ്, മാഡം!”

മൂവരും ഒരുമിച്ച് ആവേശത്തോടെ പറഞ്ഞു.

എനിക്കൊന്നും മനസ്സിലായില്ല.

ഈ ചെറു പട്ടണം   “റോ” യുടെ ഏജൻറ്റുമാർ കടന്നുവരാൻ മാത്രം പ്രാധാന്യമുള്ള കുറ്റവാളികൾ വസിക്കുന്നയിടമാണോ? ഏറ്റവും തെളിഞ്ഞ ആകാശവും ഭംഗിയുള്ള തെരുവുകളും സൗഹൃദഭാവമുള്ള മനുഷ്യരും പാർക്കുന്ന ഈ പട്ടണം രാധികയെപ്പോലെ സമർത്ഥയായ ഒരു “റോ” ഏജന്റ്റിന് ഓപ്പറേറ്റ് ചെയ്യേണ്ടിവരണമെങ്കിൽ, ഏത് കൊടും കുറ്റവാളികളാണ് ഇവിടെയുള്ളത്?

പെട്ടെന്ന് ഞാൻ രാധിക അൽപ്പം മുമ്പ് പറഞ്ഞ വാക്കുകളോർത്തു.

“മൂന്നു പേരെയും ശരിക്ക് ട്രാപ്പ് ചെയ്യുന്ന എല്ലാ എവിഡൻസും ഞാൻ കണ്ടെത്തിയിട്ടുണ്ട്….”

മൂന്ന് പേരെ?

ആരാണ് അവർ?

മൂന്ന് പേർ…

മൈ ഗോഡ്!!

എന്റെ ദേഹത്തുകൂടി ഒരു വിറയൽ കടന്നുപോയി.

റോയി അങ്കിൾ, ഹബീബ്, വേണുഗോപാൽ….

ദൈവമേ, അവരാണോ?

അവരോടൊപ്പമാണോ രാധിക….!

ചിന്തകൾക്ക് തീപിടിക്കവേ ജാലകത്തിലൂടെ രാധിക മുറിയുടെ നേരെ വരുന്നത് ഞാൻ കണ്ടു. മറ്റ് മൂന്ന് പേരും പുറത്തേക്ക് പോകുന്നതും.

കതക് തുറന്ന് രാധിക അകത്തേക്ക് വന്നു.

അവൾ കറുത്ത ടീ ഷർട്ടും നീല ജീൻസും ധരിച്ചിരുന്നു.

ചുമലിൽ കറുത്ത കിറ്റ്.

അരക്കെട്ടിൽ ബ്രൗൺ ഗൺ ഹോൾസ്റ്റർ.

അവളെ സല്യൂട്ട് ചെയ്യണമെന്ന് എനിക്ക് തോന്നി.

“ചേട്ടാ…”

പതിഞ്ഞ ശബ്ദത്തിൽ രാധിക വിളിച്ചു.

ഞാൻ അവളെ നോക്കി.

ദൃഢനിശ്ചയം സ്ഫുരിക്കുന്ന അവളുടെ മുഖത്ത്, ലക്ഷ്യത്തിലേക്ക് കുതിക്കാൻ വെമ്പൽ കൊള്ളുന്ന ഭാവമുള്ള അവളുടെ കണ്ണുകളിൽ, ഇപ്പോൾ ഒരു ചാഞ്ചല്യമുണ്ടോ?

“എന്താ മോളേ…?”

ഞാൻ വിളിച്ചു.

“കിസ്സ്‌ മീ…”

ഞാൻ അദ്‌ഭുതപ്പെട്ടു.

ഇതിന് മുമ്പ് അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല.

ജോലിയെ സംബന്ധിച്ച്, ഹൃദയമില്ലാത്ത, തലച്ചോർ മാത്രമുള്ള ഒരു മെഷീനാണ് രാധിക എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്.

പക്ഷെ ഇപ്പോൾ…

കണ്ണുകളിൽ ചെറിയ നനവ് ഉണ്ടോ?

കാമനെയുണർത്തുന്ന ചുവന്ന അധരങ്ങൾ ഇപ്പോൾ വിറകൊള്ളുന്നുണ്ടോ?

“കിസ് മീ..”

അവൾ വീണ്ടും പറഞ്ഞു.

ഞാൻ അവളുടെ അധരത്തിൽ ചുണ്ടുകളമർത്തി.

പിന്നെ അവളുടെ കണ്ണുകളിലേക്ക് നോക്കി.

അപ്പോൾ അവൾ എന്നെ അമർത്തിപ്പുണർന്നു.

എന്റെ അധരം കടിച്ചെടുത്ത് ചുംബിച്ചു.

പിന്നെ എന്നെ നോക്കി പുഞ്ചിരിച്ചു.

ഇപ്പോൾ അവളുടെ കണ്ണുകളിൽ നനവില്ല.

മുഖത്ത് സന്നിഗ്ദ്ധതയോ, ചാഞ്ചല്യമോ ഇല്ല.

നിശ്ചയദാർഢ്യം സ്ഫുരിക്കുന്ന ഭാവം.

വേട്ടക്കിറങ്ങിയ വീരയുവറാണി!

“മതി…”

രാധിക പറഞ്ഞു.

“ഇത്രേം മതി എനിക്ക് ജയിക്കാൻ…”

അവൾ എന്നെ നോക്കി.

പിന്നെ വാതിൽക്കൽ കാത്ത് നിൽക്കുകയായിരുന്ന കൂട്ടാളികളുടെയടുത്തേക്ക് നടന്നു.

രാധിക പോയിക്കഴിഞ്ഞപ്പോൾ എനിക്ക് ഇരിപ്പുറച്ചില്ല.

മൂന്ന് പേരെന്ന് കൃത്യം പറയണമെങ്കിൽ അത് ഈ ദിവസങ്ങളായി താൻ കിടക്ക പങ്കിട്ട റോയി അങ്കിളും ഹബീബും വേണുഗോപാലുമായിരിക്കില്ലേ? അത്ര ഭീകരരായ കുറ്റവാളികളാണ് അവരെങ്കിൽ എന്തിന് രാധിക അവരോടൊപ്പം ലൈംഗിക വേഴ്ച്ചക്ക് തയ്യാറായി? ഹണിട്രാപ്പും ഇനി “റോ” യുടെ മാർഗ്ഗമാണോ?

രാധികയുടെ മുഖത്ത് സന്നിഗ്ധതയുണ്ട്. ഭയമുണ്ട്. അത് കൊണ്ട് വിജയിക്കുവാൻ സാധ്യത വളരെക്കുറഞ്ഞ ഒരു യുദ്ധമുഖത്തേക്കാണ് അവൾ പോയിരിക്കുന്നത്. എന്നിട്ട് ഞാനിവിടെ കൂളായി നിൽക്കുന്നു!

ദൈവമേ!

ഞാൻ പെട്ടെന്ന് മുറിക്ക് പുറത്ത് കടന്നു.

കതകുകൾ പൂട്ടി ഗാരേജിലേക്ക് നടന്നു.

ശന്തനു മഹാരാജാവ് ഗംഗയെ വിലക്കുന്ന രംഗം എനിക്കോർമ്മയിലെത്തി.

കരാർ ലംഘിക്കുകയാണ് താൻ!

രാധികയുടെ രഹസ്യപൂർണ്ണമായ ഔദ്യോഗിക ജീവിതത്തിലേക്ക്  ഒരിക്കലും കടന്നു കയറില്ല എന്ന കരാർ!

പക്ഷെ ജീവൻ കയ്യിൽ പിടിച്ച് പ്രിയപ്പെട്ടവൾ മരണ മുഖത്ത് നിൽക്കുമ്പോൾ എനിക്ക് കരാറിന്റെ വിഷാദശാംശങ്ങൾ കയ്യിൽ പിടിച്ച് എത്രനേരം കാത്തിരിക്കാൻ പറ്റും?

പറ്റില്ല!

ബൈക്ക് സ്റ്റാർട്ട് ചെയ്ത് കഴിഞ്ഞാണ് എനിക്ക് വീണ്ടു വിചാരമുണ്ടായത്.

ശബ്ദം പ്രശ്നമുണ്ടാക്കും. രാധികയും സംഘവും പെട്ടെന്ന്   മനസ്സിലാക്കും ഞാൻ അവരെ പിൻതുടരുകയായിരുന്നെന്ന്.

അവർ ഒരിക്കലും അറിയരുത്, ഞാൻ അവരുടെ പിന്നാലെ ചെന്നു എന്ന്.

പരമാവധി പത്ത് മിനിറ്റ് നടക്കേണ്ടതല്ലേയുള്ളൂ?

കാൽനടയായി പോവുകതന്നെ!

ഞാൻ ശബ്ദം കേൾപ്പിക്കാതെ ഗേറ്റ് തുറന്നു.

എന്നിട്ട് നിലാവിലൂടെ, തെരുവ് വിളക്കുകളുടെ പ്രകാശത്തിലൂടെ റോയി അങ്കിളിന്റെ വീടിന്റെ ഭാഗത്തേക്ക് നടന്നു.

നിഴലുകളുടെ മറപറ്റി ഞാൻ അവിടെയെത്തിച്ചേർന്നു.

മതിലിനു വെളിയിൽ കുറെ കോണിഫെറസ് മരങ്ങൾ നിൽക്കുന്നുണ്ടായിരുന്നു. അവയുടെ മറവിൽ നിന്ന് ഞാൻ വീട്ടിലേക്ക് നോക്കി.

ഇരുനില വീട്.

മുമ്പ് കണ്ടിട്ടുണ്ടായിരുന്നെകിലും അത്ര ശ്രദ്ധിച്ചിരുന്നില്ല.

പെട്ടെന്ന് റോഡിന്റെ മറു വശത്ത് കറുത്ത ഓഡി പാർക്ക് ചെയ്ത് കിടക്കുന്നത് ഞാൻ കണ്ടു.

അതിൽ ആരുമില്ല എന്നും.

നാലുപേരും അകത്താണ്!

ഞാൻ കോമ്പൗണ്ടിലേക്ക് നോക്കി.

അതാ രാധിക പറഞ്ഞ പൂന്തോട്ടം!

പക്ഷെ എവിടെ ചെടികൾ? പൂവുകൾ?

ഞാൻ അമ്പരന്നു.

അവിടിവിടെ ഏതാനും ചെടികൾ, പ്രത്യേകിച്ച് ഭംഗിയൊന്നുമില്ലാത്തവ.

ഞാൻ നിഴലിന്റെ മറവിൽ മതിലിന് മേലേക്ക് വലിഞ്ഞു കയറാൻ നോക്കി.

പതിയെ ആയാസപ്പെട്ട്, മതിലിന് മുകളിലേക്ക് കയറി.

പിന്നെ താഴെകണ്ട പുൽപ്പുറത്തേക്ക് എടുത്തു ചാടി.

ഭാഗ്യം! ശബ്ദമൊന്നുമുണ്ടായില്ല.

ഇനിയെന്ത്?

വെളിച്ചം കുറഞ്ഞ ഇടങ്ങൾ നോക്കി, കോമ്പൗണ്ടിൽ വളർന്നു നിന്ന തെങ്ങുകളുടെയും മാവുകളുടെയും മറപറ്റി ഞാൻ വീടിന്റെ പിന്ഭാഗത്തേക്ക് നടന്നു.

ങ്ഹേ! തുറന്ന് കിടക്കുന്ന വാതിൽ!

ഞാൻ ശബ്ദം കേൾപ്പിക്കാതിരിക്കാൻ ശ്രമിച്ച് സാവധാനം വീടിനുള്ളിലേക്ക് കയറി.

മുമ്പിൽ ഒരു സ്റ്റെയർകേസാണ്.രാധികയും സംഘവും മുകളിലത്തെ നിലയിലായിരിക്കാം.

ഞാൻ സ്റ്റെയറുകൾ കയറാൻ തുടങ്ങി.

മുകളിലെത്തി.

ജനാലയിലൂടെ പ്രകാശം പുറത്തേക്ക് വിടുന്ന ഒരു മുറിയെത്തിയപ്പോൾ ഞാൻ പെട്ടെന്ന് നിന്നു.

ജനാലയ്ക്ക് താഴെ പതുങ്ങി.

സാവധാനം അറ്റത്തേക്ക് മാറി ഉള്ളിലേക്ക് എത്തിനോക്കാൻ ശ്രമിച്ചു.

ഞാൻ അമ്പരന്നു പോയി.

കസേരയിൽ, കട്ടിയുള്ള സെല്ലോ ടേപ്പിനാൽ ബന്ധനസ്ഥരായ മൂന്നു പേർ.

എപ്പോൾ വേണമെങ്കിലും നിറയൊഴിക്കാനൊരുങ്ങി കയ്യിൽ പിടിച്ച തോക്കുമായി രാമനാരായണയ്യരും മുഖേഷ് വ്യാസും! ബന്ധനസ്ഥരായവർക്ക് മുമ്പിൽ ഒരു കസേരയിൽ രാധിക!

അവളുടെയടുത്ത്, ഏതാജ്ഞയുമനുസരിക്കാനൊരുങ്ങി എസ് വി ഖുറേഷി! ഇൻറ്റെറോഗേഷൻ റെക്കോഡ് ചെയ്യുന്ന ടേപ്പ് മുമ്പിലെ മേശമേൽ കറങ്ങിക്കൊണ്ടിരിക്കുന്നു.

“ഹവിൽദാർ ബാബുലാൽ മെഹർ, ലാൻസ് നായിക്ക് നിർമ്മൽ സിങ് പരിഹാർ എന്നിവർ നിങ്ങൾക്കെതിരെ മൊഴി തന്നിട്ടുണ്ട് ബ്രിഗേഡിയർ റോയി ഫിലിപ്പ്…”

രാധിക കൂട്ടത്തിലെ പ്രായമുള്ളയാളോട് ചോദിക്കുന്നത് ഞാൻ കണ്ടു. അയാളെ റോയി ഫിലിപ്പ് എന്നാണു രാധിക സംബോധന ചെയ്തത്.

അതിനർത്ഥം ഇയാളാണ് റോയി അങ്കിൾ!

എത്രയോ പ്രാവശ്യം രാധിക അയാളോടൊപ്പം കിടക്ക പങ്കിട്ടിട്ടുണ്ട്!

നിർത്തിയും ഇരുത്തിയും  എടുത്തുയർത്തിയും എത്ര തവണ അവളെ അയാൾ അടിച്ച് സുഖിപ്പിച്ചതാണ് !

എന്നിട്ടും അതൊക്കെ മറന്ന് എങ്ങനെ പോലീസ് മുറയിൽ ചോദ്യം ചെയ്യാൻ അവൾക്ക് സാധിക്കുന്നു!

അയാളാകാട്ടെ വളരെ ദയനീയമായാണ് രാധികയെ നോക്കുന്നത്.

കസേരയിൽ ബന്ധനസ്ഥരായ മറ്റു രണ്ടുപേരുടെ സ്ഥിതിയും വ്യത്യസ്തമല്ല.

“ബാരക്കിലെ വയർലെസ്സ് സെറ്റുകൾ മുതൽ നിങ്ങൾ മൂന്നുപേരുടെയും ലാപ് ടോപ്പുകൾ മൊബൈൽ ഫോണുകൾ, പി ഓ കെയിലെ പാകിസ്ഥാൻ മേജർ അസ്ഫാ ഖാന്റെ ഫയലുകൾ ഇതൊക്കെ പുരാവസ്തു ഗവേഷകർ പോലും കാണിക്കാത്ത ശുഷ്‌ക്കാന്തിയോടെ ഖനനം ചെയ്ത് തെളിവുകൾ ഉണ്ടാക്കിയിട്ടുണ്ട്.  ബ്രിഗേഡിയർ സാർ…അത് കൊണ്ട് കോർട്ട് മാർഷലായാലും സിവിൽ കോടതിയായാലും ഇനി അത് രണ്ടുമല്ല ഞങ്ങളുടെ തോക്കിന്റെ മുമ്പിലായാലും നിങ്ങളെ പൂട്ടും ഞാൻ! അടപടലം പൂട്ടും! വി ജസ്റ്റ് നീഡ് എ വേഡ് ഓഫ് കൺഫെഷൻ ഫ്രം യൂ…ജസ്റ്റ് എ വേഡ്…! കമോൺ!”

ബ്രിഗേഡിയർ റോയി ഫിലിപ്പ് അവളെ ദയനീയമായി നോക്കിയതല്ലാതെ ഉത്തരമൊന്നും പറഞ്ഞില്ല.

“ഫ! കമീനേ!”

ഗർജ്ജിച്ചുകൊണ്ട് എസ് വി ഖുറേഷി മുമ്പോട്ട് വന്നു.

“മാഡം നേ ക്യാ പൂച്ചാ?”

അയാൾ റോയിയുടെ നെറ്റിയിൽ തോക്ക് മുട്ടിച്ചു.

“ക്യാ പൂച്ചാ മാഡം നേ തുംസേ? ആരെ ബോൽ! ബോൽ സാലെ ബോൽ! വർണ്ണാ കോപ്പഡി ഉഡാ ദൂംഗാ തേരി!”

അമരീഷ് പുരിയുടെ ശബ്ദത്തിൽ ഞെരിപ്പൻ ഡയലോഗുകൾ ആണ് വെച്ച് കാച്ചുന്നത്!

പക്ഷെ ക്യാ കരേ , കരോ, കരൂ ഹിന്ദി അറിയില്ലല്ലോ…

അയാളുടെ വിരലുകൾ ട്രിഗറിൽ അമരുന്നത് ഞാൻ കണ്ടു.

ട്രിഗർ വലിക്കുന്ന ശബ്ദം കേട്ട് റോയി ഫിലിപ്പ് ഒന്ന് ഉലഞ്ഞു.

“പറയാം…ഞാൻ..ഞാനാണ്  ക്യാപ്റ്റൻ രാജശേഖരൻ നായരെ ലേഖി പാസ്സിലേക്ക് കൂട്ടിക്കൊണ്ട് പോയത്,”

“അവിടെയപ്പോൾ ആരുണ്ടായിരുന്നു?”

“മേജർ അസ്ഫാ ഖാൻ. അയാളുടെ ബറ്റാലിയൻ,”

“എന്നിട്ട്?”

“ടൈഗർ ഹിൽസിന്റെ താഴെ ചൈനയിലേക്ക് കടക്കുന്ന ഒരുപാസ്സുണ്ട്. അങ്ങോട്ട് ഒരു ട്രക്ക് കടന്നുപോകുന്നതിന് ചെക്ക് പോസ്റ്റ് തുറന്നു കൊടുക്കണമെന്ന് അസ്ഫാ ഖാൻ ആവശ്യപ്പെട്ടു. ക്യാപ്റ്റൻ സമ്മതിച്ചില്ല.”

“ട്രക്കിൽ എന്താണ്?”

“ഒപ്പിയം,”

“എവിടുന്ന്?”

“പാക്കിസ്ഥാനിൽ, പാഷ്ത്തോ മേഖലയിലെ കാടുകളിൽ വളരുന്നത്,”

“അവർ എന്തെങ്കിലും ഓഫർ ചെയ്തോ?”

“പണം. ഒരു പെട്ടി നിറയെ,”

“എന്നിട്ട്”

“ക്യാപ്റ്റൻ അത് റിജെക്ട് ചെയ്തു.”

“എന്നിട്ട്,”

“എന്നോട് ദേഷ്യപ്പെട്ടു. എന്തിനാണ് അങ്ങോട്ട് കൊണ്ടുവന്നതെന്ന് ചോദിച്ച്,”

“അന്ന് നിങ്ങളുടെ റാങ്ക് ഏതായിരുന്നു?”

“ലഫ്റ്റനന്റ്,”

“എന്നിട്ട്,”

“എന്നിട്ട് …”

അയാൾ അവളെ ദയനീയമായി നോക്കി.

“അപ്പോൾ അസ്ഫാ ഖാൻ എന്നോട് കണ്ണുകൾ കൊണ്ട് ആംഗ്യത്തിലൂടെ ക്യാപ്റ്റനെ ഷൂട്ട് ചെയ്യാൻ ആവശ്യപ്പെട്ടു…ഞാൻ…”

അടുത്ത വാക്യം പറയുന്നതിന് മുമ്പ് റോയി ഫിലിപ്പിന്റെ മുഖത്തിന് വിലങ്ങനെ രാധികയുടെ കറുത്തിട്ട കൈത്തലം ശക്തിയായി വീണു.

“ഇനഫ്!”

അവൾ എഴുന്നേറ്റു.

“അയ്യർ!”

അവൾ രാമനാരായണയ്യരെ വിളിച്ചു.

തോക്ക് ഹോൾസ്റ്ററിൽ നിക്ഷേപിച്ച് അയാൾ അടുത്ത് വന്നു.

“കെട്ടഴിച്ചേക്കൂ, കസേരയിൽ നിന്ന്,”

എസ് വി ഖുറേഷിയും മുഖേഷ് വ്യാസും ജാഗ്രതയോടെ തോക്ക് ചൂണ്ടി നിൽക്കുമ്പോൾ രാമനാരായണയ്യർ മൂവരെയും കസേരയിൽ നിന്ന് സ്വാതന്ത്രരാക്കി.

കൈയിലെ ബന്ധനം പക്ഷെ നിലനിർത്തി.

“ബ്രിഗേഡിയർ!”

അയാൾ അവളെ നോക്കി.

“നിങ്ങളെ മൂവരെയും ഇവിടുന്നു ഞങ്ങൾ  പൊക്കുന്നത്  ക്യാപ്റ്റൻ രാജശേഖരൻ നായരുടെ മരണത്തിന്റെ ഉത്തരവാദികളായതുകൊണ്ട് മാത്രമല്ല….”

മൂവരും രാധികയെ നോക്കി.

“പതിനേഴ് ഡോസിയറുകൾ റെഡിയാണ്. ഡോക്യൂമെന്റസ്, ഓഡിയോസ്, വീഡിയോസ്, ഫോൺ കോൾ റെക്കോഡ്‌സ് ഇതൊക്കെയാണ് അവ നിറയെ. എന്തിന്? നിങ്ങൾ ഐ എസ് ഐയുടെ പണം പറ്റുന്ന ചാരന്മാർ ആണെന്ന് തെളിയിക്കുന്നതിന്. ഇന്നലെയാണ് ആർ ബി ഐയുടെ ക്ലിയറൻസ് വന്നത്. സെയിന്റ് കിറ്റ്‌സിലെ റോസ് ഫ്‌ളവർ സൈൻ ഉള്ള അകൗണ്ട് നിങ്ങളുടെ മൂന്ന് പേരുടെയും പേരിലാണ് എന്ന്…”

റോയി ഫിലിപ്പും ഹബീബും വേണുഗോപാലും ഭയചകിതരായി പരസ്പ്പരം നോക്കി.

“എടീ…!!”

ബന്ധനസ്ഥനാണെങ്കിലും ഹബീബ് രാധികയുടെ നേരെ ചീറിക്കൊണ്ടടുത്തു.

പക്ഷെ അടുത്ത ക്ഷണം മൂക്ക് കുത്തി നിലത്ത് വീണു. മുഖേഷ് വയസ്സിന്റെ അടിയേറ്റ്!

“ടൈം ഒരുപാടെടുത്ത് ശരിക്ക് ഹോം വർക്ക് ചെയ്താ ഹബീബേ മൂന്നിനേം സ്പോട്ട് ചെയ്തത്!”

നിവർന്ന് നിൽക്കാൻ ശ്രമിച്ച ഹബീബിന്റെ കോളറിൽ പിടിച്ച് ഭിത്തിയോട് ചേർത്ത് ഞെരിച്ച് രാധിക പറഞ്ഞു.

“ഫേക് കറൻസി സർക്കുലേഷന് വേണ്ടി നിന്നെയൊക്കെ ഇവിടേക്ക് അയച്ചതിന്റെ പിറ്റേ ദിവസം “റോ” യിലെ മിടുക്കന്മാരായ ഹാക്കർമാർ അത് കണ്ടെത്തിയിരുന്നു. “റോ” ഡയറക്റ്റർ അയച്ചുതന്ന ഡോസിയറിൽ നിന്റെ കൂടെ ഇതാ ഈ നര കയറിയ കിഴട്ട് കിളവൻ റോയി ഫിലിപ്പിനെ കണ്ടപ്പംതന്നെ എന്റെ ചോര തിളച്ചതാ…ലാൻസ് നായക്ക് നിർമ്മൽ സിങ് പരിഹാർ എനിക്ക് തന്ന ഫോട്ടോയിലെ അതേയാൾ. ക്യാപ്റ്റൻ രാജശേഖരൻ നായരുടെ കൊലയാളി! എന്റെ അമ്മയെ ഭ്രാന്തിയാക്കി, അവരെ ആത്മഹത്യ ചെയ്യിച്ച, എന്നെ അനാഥയാക്കിയ നീ…!”

രാധിക റോയി ഫിലിപ്പിന്റെ നേരെ മുഷ്ട്ടിയുയർത്തി.

പിന്നെ എന്തിനു രാധികേ നീ അയാളുമായി അങ്ങനെയൊക്കെ?

എനിക്ക് ഒന്നും മനസ്സിലായില്ല.

“എടീ!”

ഒരു കുറ്റബോധവുമില്ലാതെ റോയി ഫിലിപ്പ് അവളെ വിളിച്ചു.

“കോടതി കാര്യമൊക്കെ എനിക്കറിയാം…നമ്മുടെ കോടതിയല്ലേ…!”

“അതിന് നീ കോടതി വരെ എത്തും എന്നാരുപറഞ്ഞു?”

പെട്ടെന്നാണ് അവരുടെ മുഖങ്ങളിൽ അതുവരെയില്ലാതിരുന്ന പൈശാചികമായ ഭയം ഞാൻ കണ്ടത്.

“വാട്ട് ഡൂ യൂ മീൻ?”

“അതിന്റെ ഉത്തരം…”

രാധിക ഹോൾസ്റ്ററിൽ നിന്ന് തോക്കെടുത്തു.

“ഇത് പറയും…”

“രാധികേ…!”

റോയി ഫിലിപ്പ് ദയനീയമായി വിളിച്ചു.

“നീയിവിടെ മിനി സ്‌ക്കർട്ടും ഇച്ചിരിയില്ലാത്ത ടോപ്പും ഒക്കെ ഇട്ടു വന്ന് …ഞങ്ങളെ മുട്ടി ഉരുമ്മി ….ഞങ്ങടെ മുറീക്കോടെ ഒക്കെ കേറി നടന്നത്…അപ്പം ….നിന്റെ കഴപ്പ് ഞാൻ….ഞങ്ങള് ഒന്ന് തൊടാൻ നോക്കുമ്പം ഇപ്പഴല്ല ..പിന്നെ ..പിന്നെയാകട്ടെ എന്നൊക്കെ പറഞ്ഞ് ..ഞങ്ങളെ പറ്റിച്ചിട്ട്…!! “

എന്റെ അദ്‌ഭുതം ഭൂമിയുടെ അതിരോളം നീണ്ടു.

എന്ന് വെച്ചാൽ?

രാധികയെ അവർ തൊട്ടിട്ടു കൂടിയില്ലന്നോ?

അപ്പോൾ അവൾ പറഞ്ഞതൊക്കെ?

എനിക്ക് തല ചുറ്റുന്നത് പോലെ തോന്നി.

രാധിക ചിരിച്ചു.

ആ ചിരിയുടെ അർഥം എനിക്ക് മനസ്സിലായില്ല.

“അതേടാ!”

രാധികയുടെ സ്വരം ഉയർന്നു.

“രാധിക കഴപ്പുള്ള അസ്സൽ പെണ്ണുതന്നെയാ….പക്ഷെ നീ കൊണച്ചാൽ തീരുന്ന കഴപ്പല്ല എന്റേത്. അതിന് ദൈവം എനിക്ക് ഒരാളെ തന്നിട്ടുണ്ട്. അവന് കഴപ്പ് തീർക്കാനുള്ള പെണ്ണാ ഞാൻ…അവനേ പറ്റൂ അതിന്…ഈസ് ദാറ്റ് ക്ലിയർ?”

[അവസാനിച്ചു]

Comments:

No comments!

Please sign up or log in to post a comment!