നിലാവിന്റെ കൂട്ടുകാരി 9

Previous Parts [ Part 1 ] [ Part 2 ] [ Part 3 ] [Part 4] [Part 5] [Part 6] [Part 7] [Part 8]

(ഈ അധ്യായം കമ്പി ഒന്നും ഇല്ലാതെയാണ് നിങ്ങളുടെ മുൻപിലേക്ക് എത്തുന്നത് )

സതീഷിന്റെ മഹീന്ദ്ര TUV യിൽ ആയിരുന്നു ഗിരീഷും സതീഷും.. മെർലിനെ ഫോൺ വിളിച്ചതിനു ശേഷം നല്ല വേഗതയിൽ തന്നെയാണ് ഗിരീഷ് വണ്ടി എടുത്തത്..

പെട്ടെന്നാണ് സതീഷ് പറഞ്ഞത്… ഗിരീഷേ വണ്ടി ആ പോക്കറ്റ് റോഡിലേക് കേറ്റ് പെട്ടെന്ന്..

ഒരു 100മീറ്റർ മുൻപിൽ ഒരു ഇന്നോവ ഒരു സ്കൂട്ടി ഇടിച്ചിടുന്നതും.. പെട്ടെന്ന് തന്നെ വണ്ടിയിൽ നിന്നിറങ്ങിയ മൊട്ട തലയൻ സ്കൂട്ടിയിൽ ഉണ്ടായിരുന്ന ആളെ എടുത്തു വണ്ടിയിലേക് കയറ്റുന്നതും ഗിരീഷും കണ്ടു…അതൊരു പൊലീസുകാരി ആണെന്നും മനസ്സിലായി… വണ്ടിയിൽ കേറിയ ആൾ തിരിച്ചിറങ്ങി വന്നു സ്കൂട്ടി എടുത്തു നേരേ വെച്ചു… അപ്പോളേക്കും മറ്റേ ആൾ വണ്ടി തിരിച്ചിരുന്നു… മൊട്ടത്തലയന് ഓടി വണ്ടിയിൽ കയറി… ആരെങ്കിലും കാണുന്നുണ്ടോ എന്ന് പോലും അവർ ശ്രദ്ധിക്കുന്നില്ല എന്ന് അവർക്കു മനസ്സിലായി… ഗിരീഷേ അതൊരു സ്കെച്ച് ആണല്ലോ…. ഇനി മെർലിൻ മാഡം ആകുമോ… അപകടത്തിൽ പെട്ടത്….

അത് പറയുമ്പോളേക്കും ആ ഇന്നോവ അവരെ കടന്നു… സ്പീഡിൽ കടന്നു പോയി…

ഉയർന്നു കൊണ്ടിരിന്ന ഇന്നോവയുടെ ഫ്രണ്ട് ഗ്ലാസിന്റെ വിടവിലൂടെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന ആളെ സതീഷും ഗിരീഷും ഒരു നോക്കു കണ്ടു….

“മുരുകൻ ” രണ്ടു പേരും ഒരുമിച്ചാണത് പറഞ്ഞത്…. ആരുടെ താവളം നമ്മൾ മാഡത്തോട് പറയാൻ വന്നോ.. അവർ ഒരാളെ അപകടത്തിൽ പെടുത്തി എടുതു കൊണ്ട് പോയിരിക്കുന്നു…

സതീഷ് കേറൂ…. പറന്നാണ് ഗിരീഷ് ഡ്രൈവിംഗ് സീറ്റിലേക്കെത്തിയത്…പോക്കറ്റ് റോഡിൽ നിന്നും സ്പീഡിൽ വണ്ടി റിവേഴ്‌സെടുത്തു… റിവേഴ്സിൽ തന്നെ ആക്‌സിഡൻര് നടന്നിടത്തേക് ഗിരീഷ് വണ്ടിയെടുത്തു…. വണ്ടി അവിടെ എത്തിയതും സതീഷ് വണ്ടിയിൽ നിന്നും ചാടി ഇറങ്ങി.. സ്കൂട്ടിയുടെ നമ്പർ നോറ്റ് ചെയ്തു.. വണ്ടിയുടെ അടുത്ത് വല്ല ഫോണോ മറ്റൊ ഉണ്ടോന്നു നോക്കി… ഇല്ല.. യൂണിഫോമിൽ നിന്നും അടർന്നു വീണ നെയിം പ്ലേറ്റ്.. കിട്ടി…

അതിൽ വ്യക്തമായി എഴുതിയിരുന്നു മെർലിൻ ഗണേഷ്….

ഗിരീഷേ അത് മാഡം തന്നെയാടാ വണ്ടിയെടുക് അതിനു പുറകെ വിട്…

സതീഷ് ചാടി വണ്ടിയിൽ കയറുമ്പോളേക്കും ഗിരീഷ് വണ്ടി മുന്പോട്ടെടുത്തിരുന്നു…

തുരു തുരാ ഗിയർ മാറി… ആക്സിലേറ്ററിന്റെ പാട് ബോഡിയിൽ അമർന്നു…. മഹീന്ദ്രക് ചിറകു മുളക്കുകയായിരുന്നു…. എതിരെ വന്ന ഒരു ടിപ്പർ ലോറിയെ വെട്ടിയൊഴിഞ്ഞു മുന്പിലെ കാറിനെ ഓവർ ടേക്ക് ചെയ്തത് തല മുടി നാരിഴ ഗ്യാപ്പിൽ ആയിരുന്നു….

സതീഷ് ആദ്യം ആയല്ല ഗിരീഷിന്റെ കൂടെ… അവന്റെ ഡ്രൈവിംഗ് സതീഷിനു നന്നായിട്ടു അറിയരുന്നു… വേറെ ആരാണെങ്കിലും ഒന്ന് നില വിളിച്ചേനെ….

ഒരു കിലോമീറ്റർ പിന്നിട്ടപ്പോൾ മുൻപിൽ പോകുന്ന ഇന്നോവ അവരുടെ കണ്ണിൽ പെട്ടു…

സതീഷ് ചോദിച്ചു…. ഗിരീഷേ എന്താ ചെയ്യേണ്ടത്… ആ വണ്ടി തടഞ്ഞാൽ നമുക്ക് ആ എന്തിനും പോന്ന ഗുണ്ടകളെ എന്തെങ്കിലും ചെയ്യാൻ പറ്റുവോ…

ചോരയുടെ മണമുള്ള ചാവേറുകളെ പോലെ ആണവർ… മുരുകന്റെ ക്രൂരത യൊക്കെ ഒരുപാട് കേട്ടിട്ടുള്ളതാണ്…

സതീഷേ ഇതിൽ ഗോവിന്ദ് സാറിന്റെ നമ്പർ ഉണ്ട് അത് ഡയല് ചെയ്യ്…

സതീഷ് നമ്പർ എടുത്തു ഡയല് ചെയ്തു അതിൽ നിന്നും ബിസി ട്യൂൺ കേട്ടു..

വീണ്ടും രണ്ടു പ്രാവശ്യം ഡയല് ചെയ്തു.. ബിസി ട്യൂൺ തന്നെയാണ് കേട്ടു കൊണ്ടിരുന്നത്..

ഗിരീഷേ.. ബിസി ആണല്ലോ..

ട്രൈ ചെയ്തിണ്ടിരിക്കു സതീഷേ…

**** ***

ഈ സമയം ഗോവിന്ദ് മറ്റൊരു കാളിൽ ആയിരുന്നു.. ഗോവിന്ദ് നേരത്തെ തന്നെ ഓഫിസിൽ എത്തിയിരുന്നു.. മെർലിൻ വരാൻ വേണ്ടി വെയിറ്റ് ചെയ്തു നില്കുമ്പോളാണ് ആ കാൾ വന്നതു…

ഗോവിന്ദ് ഫോൺ അറ്റൻഡ് ചെയ്തു കഴിഞ്ഞപ്പോൾ ഒരു ചിരിയാണ് കേട്ടത്….

എന്താ സാറെ അന്വേഷണം ഒക്കെ എവിടെ വരെ ആയി…

നീയാരാടാ റാസ്കൽ…

അതൊക്കെ വഴിയേ മനസ്സിലായിക്കോളും… കേട്ടോടാ പൊലയാടി മോനെ…

ഇന്നലെ നീയൊരു കൂത്തിച്ചിയേം കൂട്ടി ഒരു മുതല മടയിൽ ചൂണ്ട ഇടാൻ പോയില്ലേ… എന്തായാലും നീ കൊണ്ട് വന്ന ഇരയെ ഞങ്ങൾക്ക് അങ്ങിഷ്ടപ്പെട്ടു… അതോണ്ട് ആ ഇര ഞങ്ങൾ ഇങ്ങെടുക്കുവാ… കേട്ടോ..

ഞങ്ങൾ തിന്നിട്ടു അവശിഷ്ടം വല്ല കുപ്പ തൊട്ടീലും ഇട്ടേക്കാം നിനക്കുള്ള സമ്മാനം ആയി….

എന്തോ അപകടം നടന്നിരിക്കുന്നു എന്ന് ഗോവിന്ദിന് മനസ്സിലായി… അയാൾ ഒരു കൈ കൊണ്ട് ലാൻഡ് ഫോണിൽ നിന്നും മെർലിന്റെ മൊബൈലിലേക്ക് ഡയല് ചെയ്തു…ബെല്ലടിക്കുന്നുണ്ട്….. പക്ഷെ ആ റിങ് ട്യൂൺ മറ്റേ ചെവിയോട് ചേർത്ത് പിടിച്ചിരുന്ന ഗോവിന്ദിന്റെ മൊബൈലിൽ കേട്ടു….

ഹ ഹ… ഹ… നിനക്ക് ഞാൻ പറഞ്ഞത് വിശ്വാസം ആകാത്തത് കൊണ്ടാവും അല്ലേ.. അവളെ വിളിച്ചു നോക്കിയത്

നീ വല്ല്യ പോലീസ് അല്ലേ ഞങ്ങളുടെ കയ്യീന്ന് അവളെ ഒന്ന് രക്ഷിച്ചു നോക്കു…

ആ കാൾ കട്ട്‌ ആയ ഉടൻ തന്നെ..ഗിരീഷിന്റെ കാൾ ഗോവിന്ദിന്റെ മൊബൈലിലേക് എത്തി..

ഹലോ ഗിരീഷ്.. എന്താ…

സാർ ഞാൻ സതീഷ് ആണ് ഗിരീഷിന്റെ കൂട്ടുകാരൻ…

സാർ മെർലിൻ മാഡം അപകടത്തിൽ ആണ്.. മുരുകനും സഹദേവനും ചേർന്നു അവരെ തട്ടി കൊണ്ട് പോയി…

നടന്ന സംഭവങ്ങൾ സതീഷ് പെട്ടെന്ന് തന്നെ ഗോവിന്ദിനോട് പറഞ്ഞു…

സാർ ഞങ്ങൾ അവരുടെ പുറകെ തന്നെയുണ്ട്.
. എന്റെ കൂടെ ഗിരീഷും ഉണ്ട്..

ഓക്കേ സതീഷ് നിങ്ങൾ അവരുടെ പുറകെ തന്നെ വിട്ടോ ഞാനും ഇതാ നിങ്ങളുടെ പുറകെ എത്തി…

ഏതു റൂട്ടിലാണ് നിങ്ങളിപ്പോ…

സാർ ഞങ്ങൾ…. സതീഷ് റൂട്ട് പറഞ്ഞു കൊടുത്തു..

ഇനോവ കാണാവുന്ന ഒരു ഡിസ്റ്റൻസ് ഇട്ടാണ് ഗിരീഷ് വണ്ടി ഓടിച്ചു കൊണ്ടിരുന്നത്..

ഗോവിന്ദ് മേശ വലിപ്പിൽ നിന്നും തന്റെ ഗൺ എടുത്തു ഫുൾ ലോഡ് ചെതിട്ടുണ്ടെന്നു ഉറപ്പു വരുത്തി…

അതിനു ശേഷം കമ്മീഷ്ണർ സന്ധ്യയെ വിളിച്ചു നടന്ന കാര്യങ്ങൾ പറഞ്ഞു..

സന്ധ്യക്ക്‌ ഒരു അനുജത്തിയെ പോലെ ആയിരുന്നു മെർലിൻ.. ഈ വിവരം കേട്ടപ്പോൾ അവർ ഞെട്ടി പോയി..

ഗോവിന്ദ് യു ഹാവ്ടു ടേക്ക് എ ക്വിക്ക് ആക്ഷൻ.. വി ഡോണ്ട് വാണ്ട്‌ ടു സ്പർ എ സിംഗിൾ സെക്കന്റ്‌ … യു ക്യാൻ യൂസ് ഔർ എന്റർ ഫോഴ്സ്…

നോ മാഡം.. ഐ ക്യാൻ ഹാൻഡിൽ…

മീഡിയ അറിയണ്ട.. അവർക്ക് എന്തെങ്കിലും കിട്ടാൻ ഇരിക്കുകയാണ്…

മാഡം ഐ വിൽ അപ്ഡേറ്റ്… യു..

ഗോവിന്ദ് ഫോൺ പെട്ടെന്ന് കട്ട്‌ ചെയ്തു… വണ്ടിയുടെ കീയും എടുത്തു പെട്ടെന്ന് പുറത്തേക് നടന്നു…

വണ്ടി സ്റ്റാർട്ട്‌ ചെയ്തു ഒരു ചാട്ടുളി പോലെ പുറത്തേക് കുതിച്ചു…

**** ***** **** **** **** **** ***** **** ****

സഹദേവ നീയാ സിംകാർഡ് ഊരി കളഞ്ഞേക് അല്ലേൽ അവൻ മണം പിടിച്ചു നമ്മുടെ പിന്നാലെ എത്തും….

അവൻ നമ്മുടെ പിന്നാലെ വരാതിരിക്കാനുള്ള പണി നമ്മൾ ചെയ്തിട്ടുണ്ടല്ലോ മുരുഗാ…

അവൻ ആ ഓഫീസിനു പുറത്തിറങ്ങിയാൽ നമ്മുടെ പിള്ളേർ അവനെ പൊക്കും….

സഹദേവൻ പറഞ്ഞത് പോലെ തന്നെ ഗോവിന്ദ് ഗേറ്റ് കടന്നതും അതിന്റെ തൊട്ട് പിന്നിൽ ഒരു ജീപ്പ് സ്റ്റാർട്ട്‌ ആയി അതിൽ മുരുകന്റെ അഞ്ചു ഗുണ്ടകൾ ഉണ്ടായിരുന്നു ഏതിനും പോകുന്ന അഞ്ചു തടിമാടന്മാർ..

മെർലിനെ പിടിച്ചു എണീപ്പിച്ചപ്പോൽ തന്നെ സഹദേവൻ ക്ലോറോഫോം മണപ്പിച്ചു ബോധം കെടുത്തിയിരുന്നു..

ഇവൾ ഇനി ഒരു രണ്ടു മണിക്കൂർ നേരത്തേക്ക് എണീക്കത്തില്ല…

ഞാൻ പുറകിൽ പോയി അവളുടെ സൗന്ദര്യം ഒന്നാസ്വദിക്കട്ടെ… പറഞ്ഞ കൂട്ടത്തിൽ തന്നെ സഹദേവൻ വണ്ടിക്കുള്ളിലൂടെ…പിന്നിൽ മെർലിന്റെ അടുത്തെത്തിയിരുന്നു…

പിന്നിലെ നീളൻ സീറ്റിൽ അബോധാവസ്ഥയിൽ കമിഴിന്ന് കിടക്കുന്ന മെർലിന്റെ കാലു മാറ്റി അവിടേക്കു സഹദേവൻ ഇരിക്കുന്നത് മുരുഗൻ ഫ്രണ്ട് ഗ്ളസ്സിലൂടെ കണ്ടു..

പെണ്ണെന്നു വെച്ചാൽ ഭ്രാന്താണ് സഹദേവന്..മുരുഗൻ ഓർത്തു ഇന്ന് അവൾ ചണ്ടി ആയതു തന്നെ…

സഹദേവൻ മെർലിന്റ സൗന്ദര്യം ആസ്വദിക്കുക ആയിരുന്നു.
.

അവന്റെ കൈകൾ അവളുടെ ഷൂസ് കാലിൽ നിന്നും ഊരി മാറ്റി.. കാലിൽ ധരിച്ചിരുന്ന കാക്കി സോക്സ് അയാൾ താഴേക്കു വലിച്ചൂരി..

നല്ല വെളുത്തു ചുവന്ന പാദങ്ങൾ..പാദത്തിലെ ഞരമ്പുകൾക്കു പുറത്തൂടെ.. അയാൾ വിരലോടിച്ചു…നീളൻ നഖങ്ങൾ വായിലിട്ടു ചപ്പി കുടിക്കുവാൻ സഹദേവന് തോന്നി… അയാളുടെ കൈകൾ അരിചരിച്ചു മുകളിൽ കയറി..

പാന്റിന്റെ പുറത്തൂടെ ആയിരുന്നിട്ടും അവളുടെ തുടകളുടെ മൃദുലത അയാളുടെ പരുക്കൻ കൈകൾ അറിയുന്നുണ്ടാരുന്നു…

അവളുടെ ഉയർന്നു നിൽക്കുന്ന ചന്തി കുടങ്ങളിൽ അയാളുടെ വിരലുകൾ അമർന്നു…ഇറുകിയ പോലീസ് യൂണിഫോമിൽ അവളുടെ ചന്തി ഏതൊരാളെയും മയക്കുന്നതായിരുന്നു…പുറത്തൂടെ തെളിഞ്ഞു കണ്ട പാന്റി ലൈനിൽ സഹദേവന്റെ വിരലുകൾ ഓടി നടന്നു..

സഹദേവൻ മെർലിനെ തിരിച്ചു കിടത്തി..

അപ്പോളാണ് അയാൾ കണ്ടത് അവളുടെ നെറ്റിയിൽ നിന്നും ചോര ഒഴുകി സീറ്റിലാകെ പടർന്നിരുന്നു….

മുരുകാ പണിയാകുമോ ഇവളുടെ ചോര മുഴുവൻ പോകുന്നുണ്ടല്ലോ….

എടാ മുറിവ് നല്ല പോലെ ഉണ്ടോന്നു നോക്കു…ചാകുവാണേൽ വല്ല പുഴേലും കെട്ടി താക്കാം…

പെട്ടെന്ന് മുരുകന്റെ മൊബൈൽ ശബ്‌ദിച്ചു… അയാൾ പെട്ടെന്ന് തന്നെ അറ്റെൻസ് ചെയ്തു.. മറു തലക്കൽ തോമസ് ആയിരുന്നു..

എന്തായെടാ പോയ കാര്യം..

അവളെ ഞങ്ങള് പൊക്കി മുതലാളി…

മറ്റേ ചെറ്റയോ..

അവനെ നോക്കാൻ ആളെ സെരിയാക്കി നിർത്തിയിട്ടുണ്ട്…

ഹ്മ്മ് എന്നാൽ അവളേം കൊണ്ട് എന്റെ കോറ യിലേക്ക് വാ.. പണ്ട് ജിയോളജി കാര് പൂട്ടിച്ച കോറ ഞാൻ അവിടുണ്ടാകും…

എടാ സഹദേവാ എന്തായി നോക്കിയോ.. അവളുടെ മുറിഞ്ഞിട്ടുണ്ടോ കുറെ…

ഇല്ല മുരുകാ..ഇത് അത്രക്കൊന്നും ഇല്ല അത് ഞാൻ തുണി കീറി കെട്ടി..

എന്നാ നീ മുന്പിലേക് വാ…മുതലാളി പഴേ കോറ യുടെ അവിടെ ഉണ്ടെന്നു… അങ്ങോട്ട്‌ പോകാം…ഇവിടുന്നു അഞ്ചു മിനിറ്റ് ഇല്ല അങ്ങട് എത്താൻ…

വീണ്ടും മുരുകന്റെ ഫോണിലേക്കു ഒരു കാൾ വന്നു…

എന്താ നിങ്ങൾ അവന്റെ പുറകെ തന്നെ ഇല്ലേ… ഞങ്ങൾ വരുന്ന റൂട്ടിലേക് അവൻ എത്താൻ പാടില്ല…

മുരുകണ്ണാ..അവന്റെ വണ്ടി ഒരു കൊക്കയിലേക് ഇടിച്ചിട്ടിട്ടുണ്ട്.. ഇപ്പൊ ആള് തീർന്നിട്ടുണ്ടാവും അത്രയും വലിയ കൊക്കയാണ്… ഞങ്ങൾ വണ്ടി നിർത്താതെ വിട്ട് പോരുകയാണ് എന്താ ചെയ്യേണ്ടത്…

ഹ്മ്മ് നിങ്ങൾ നേരേ കര്ണാടകത്തിലേക് വിട്ടോ ഉഡുപ്പി എത്തീട്ടു എന്നെ വിളിച്ച മതി കുറച്ചു നാൾ മുതലാളീടെ തോട്ടത്തില്‍ നിന്നോ ഞാൻ മുതലാളിയോട് സംസാരിച്ചോളാം…

മുരുകൻ ഉടൻ തോമസിനെ വിളിച്ചു വിവരങ്ങൾ ധരിപ്പിച്ചു… ഹ്മ്മ് അപ്പോ ആ ശല്യം ഒഴിഞ്ഞെന്നു oആശ്വസിക്കാം…ബാക്കിയൊക്കെ ഞാൻ നോക്കി കൊള്ളാം.
. നിങ്ങളാ ഒരുമ്പെട്ടോളെ ഇങ്ങേതിച്ചാ മതി…

മുതലാളിക്ക് അവളോട്‌ ഇത്ര ആക്രാന്തം എന്താണെന്നു സഹദേവന് മനസ്സിലായി… ആരും ആശിച്ചു പോകുന്ന ഒരു ആറ്റൻ ചാരക്കല്ലേ കിടക്കുന്നെ… കയ്യിൽ കിട്ടിയിട്ടും രുചിച്ചു നോക്കാൻ പറ്റാത്തതിന്റെ ദേഷ്യവും സഹദേവനിൽ വരുന്നുണ്ടായിരുന്നു…. കോപ്പിലെ മുതലാളി.. അവൻ മനസ്സിൽ പറഞ്ഞു…

സതീശാ എന്തായി ഫോൺ എന്താ കട്ട്‌ ആയതു…ഗിരീഷ് ചോദിച്ചു…സ്റ്റേഷന്റെ ഗേറ്റ് കടന്നപ്പോൾ തന്നെ ഗോവിന്ദ് ഗിരീഷിന്റെ മൊബൈലിലേക് ഫോൺ ഡയല് ചെയ്തു കൃത്യമായ റൂട്ട് അന്വേഷിച്ചു കൊണ്ടായിരുന്നു ഓടിച്ചു കൊണ്ടിരുന്നത്… ഫോൺ കട്ട്‌ ചെയ്യേണ്ട എന്ന് പറഞ്ഞത് ഗോവിന്ദാണ്…

പെട്ടെന്നാണ് ഫോൺ കട്ട്‌ ആയതു…കട്ട്‌ ആവുന്നതിനു മുൻപ് അയ്യോ എന്നൊരു നിലവിളി സതീഷ് ഫോണിലൂടെ കേട്ടു…

ഗിരീഷേ സാറിനെന്തോ അപകടം സംഭവിച്ചുന്നു തോന്നുന്നു എന്ത് ചെയ്യും…

തിരിച്ചു പോയാലോ…

നമ്മളിപ്പോ തിരിച്ചു പോയാൽ മാഡം…

പോലീസിനെ അറിയിച്ചാലോ…

ഇപ്പൊ അതിനൊന്നും സമയമില്ല സതീഷേ നമ്മൾ എന്തായാലും ഇറങ്ങി ഇനി എന്ത് വന്നാലും നേരിട്ടിട്ടു തന്നെ കാര്യം… നീ കൂടെ ഉണ്ടല്ലോ…

പിന്നില്ലാതെ..നമുക്ക് നോക്കാം എന്തായാലും വരുന്നിടത്തു വച്ചു കാണാം..

ഗിരീഷിന്റെ കാലുകൾ ആക്സിലേറ്ററിൽ അമർന്നു… വണ്ടി ഇന്നോവയുടെ പുറകിൽ കുതിച്ചു പാഞ്ഞു…

തൊട്ടു പുറകിൽ വന്നിരുന്ന അപകടം മനസ്സിലാക്കാൻ ഗോവിന്ദ് ഒരു നിമിഷം വൈകി പോയിരുന്നു… പുറകിൽ വന്ന വണ്ടി തന്നെ ഓവർ ടേക്ക് ചെയ്തു പോയതിനു ശേഷം പിന്നെ സ്പീഡ് കുറച്ചതും താൻ ആ വണ്ടിയെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചുകുമ്പോൾ പോട്ടെന്നു സ്പീഡ് കൂട്ടി തന്റെ വണ്ടിയെ ഇടിക്കാൻ ശ്രമിച്ചതും എല്ലാം ഞൊടിയിടയിൽ കഴിഞ്ഞിരുന്നു….

തന്റെ വണ്ടി ഇടിക്കാതിരിക്കാനാണ് വണ്ടി വെട്ടിച്ചത്…പക്ഷെ വലിയൊരു കൊക്കയിലേക്കാണ് താൻ പതിക്കുന്നതെന്നു ഗോവിന്ദ് മനസ്സിലാക്കി.. വണ്ടി മുഴുവനായി വെട്ടി തിരിഞ്ഞു താഴേക്കു നിരങ്ങി ഇറങ്ങുകയാണ് ഒരു നിമിഷം ചെറിയ മരത്തിലേക്കിടിച്ചു വണ്ടി നിന്നു… ആ നിമിഷം തന്നെ ഗോവിന്ദ് തന്റെ മനഃസാന്നിധ്യം വീണ്ടെടുത്തിരുന്നു.. പെട്ടെന്ന് തന്നെ സീറ്റ്‌ ബെൽറ്റ്‌ ഊരി മൊബൈലും എടുത്തു ഡോർ തുറന്നു പുറത്തേക് ചാടി….

ഉടൻ തന്നെ തന്റെ കയ്യിലെ വാച്ചിലെ ഒരു സ്വിച്ച് ഗോവിന്ദ് അമർത്തിയിരുന്നു.. ഗോവിന്ദിന്റെ കയ്യിൽ കെട്ടിയിരുന്ന വാച്ച് നന്ദൻ സമ്മാനിച്ചതായിരുന്നു..അത് നന്ദന്റെ എഞ്ചിനീയറിംഗ് പ്രോജക്ടിന്റെ ഭാഗം ആയി ഉണ്ടാക്കിയതാണ്..

അതിൽ നന്ദന്റേതടക്കം അഞ്ചു നമ്പറുകൾ സേവ് ചെയ്തിരുന്നു..ആ സ്വിച്ച് അമർത്തി കഴിയുമ്പോൾ ആ വാച്ച് ഉള്ളതിന് ഏറ്റവും അടുത്തുള്ള സിം കാർഡിലേക്ക് ഒരു മെസ്സേജ് പാസ്സ് ചെയ്യും.. അങ്ങനെ അടുത്ത 15 സെക്കൻഡിൽ ഒന്നിന് പുറകെ ഒന്നായി ദൂര പരിധി വെച്ചു മെസ്സേജ് പോകും.. ഈ അഞ്ചു പേരുടെയും ഫോണുകൾ ഗോവിന്ദിന്റെ വാച്ചുമായി ലിങ്ക് ചെയ്തിരുന്നു… ആദ്യം മെസ്സേജ് കിട്ടുന്ന ആൾ അലെർട് മെസേജ് വായിച്ചാൽ പിന്നെ അവരുടെ മൊബൈലുകളിലേക് അലെർട് വന്ന വാച്ചിന്റെ ദൂര പരിധി മെസ്സേജ് ആയി വരും..ഓരോരുത്തരും ആ വാച്ചുമായി എത്ര ദൂരത്തിൽ ആണെന്ന് എല്ലാവർക്കും മെസ്സേജ് പോകും.. പിന്നീട് അവർക്കു പരസ്പരം ബന്ധപെട്ടു നീക്കങ്ങൾ നടത്തുന്നതിന് വേണ്ടി ആയിരുന്നു അത് .. ആ തരത്തിൽ ആയിരുന്നു ആ സോഫ്റ്റ്‌വെയർ സിസ്റ്റം ഡിസൈൻ ചെയ്തിരുന്നത്…. ഇതിനു മുൻപും ഒരു പ്രാവശ്യം ഗോവിന്ദിന് ഈ സിസ്റ്റം പ്രയോജനം ചെയ്തിട്ടുണ്ട്…

മെസ്സേജ് വരുമ്പോൾ നന്ദൻ ഗോവിന്ദിന് 3കിലോമീറ്റർ ചുറ്റളവിൽ തന്നെ ഉണ്ടായിരുന്നു…ഉടൻ തന്നെ നന്ദൻ അപ്ലിക്കേഷൻ ഓൺ ചെയ്തു ലൊക്കേറ്റർ ഓൺ ചെയ്തു…അച്ഛൻ എന്തോ അപകടത്തിൽ പെട്ടു എന്ന് നന്ദന് മനസ്സിലായ്‌….നന്ദൻ അച്ഛന്റെ മൊബൈലിലേക് ഡയല് ചെയ്തു..മൊബൈൽ സ്വിച്ച് ഓഫ്‌ ആയിരുന്നു…

നന്ദൻ ലൊക്കേറ്റർ വെച്ചു തന്റെ ബുള്ളറ്റ് പായിച്ചു.. 10 മിനിറ്റ് കൊണ്ട് തന്നെ ആ ലൊക്കേഷനിലേക് നന്ദൻ എത്തിച്ചേർന്നു.. അവിടെ എത്തുമ്പോളേക്കും അവിടെ മുഴുവൻ ബ്ലോക്ക്‌ ആയിരുന്നു.. അവിടെ ഒരു ആക്‌സിഡന്റൊ എന്തോ നടന്നു എന്ന് നന്ദന് മനസ്സിലായി…നന്ദന്റെ മനസ്സ് ഒന്ന് വിങ്ങി ദൈവമേ അച്ഛനെന്തെങ്കിലും… നന്ദൻ വണ്ടി നിർത്തി… സ്റ്റാൻഡിൽ പോലും ഇടാൻ നീ നിന്നില്ല കാലുകൾക്കു ചിറകു വെയ്ക്കുകയായിരുന്നു…

റോഡിൽ ഒരു വാഹനം ബ്രേക്ക്‌ ചെയ്തതിന്റെ പാട് വ്യക്തമായിരുന്നു അത് വലതു ഭാഗത്തേക്ക്‌ മറിഞ്ഞു കൊക്കയിൽ പതിച്ചിരിക്കണം എല്ലാവരും താഴേക്കു നോക്കി നില്കുന്നത് കണ്ടു…

നന്ദൻ ഓടി അവിടേക്കെത്തി.. ഒരു ലോറിയിൽ കയർ കെട്ടി കൊണ്ട് ഒരാൾ താഴേക്കു ഇറങ്ങുന്നത് നന്ദൻ കണ്ടു…

ഒരു അമ്പതു മീറ്റർ ഓളം താഴെ അച്ഛൻ ഒരു മരക്കമ്പിൽ പിടിച്ചു നില്കുന്നത് നന്ദൻ കണ്ടു… ഇപ്പോളാണ് നന്ദന്റെ ശ്വാസം നേരേ വീണത്..

മുൻപേ ഒരാൾ ഇറങ്ങി പോയ കയറിൽ തൂങ്ങി നന്ദനും താഴെ എത്തി..

അച്ഛാ എന്താ സംഭവിച്ചത്…

വേറൊരാളും കൂടെ ഉള്ളത് കൊണ്ട് ഗോവിന്ദ് ഡീറ്റൈൽ ആയി ഒന്നും പറഞ്ഞില്ല….

നന്ദാ എന്റെ മൊബൈൽ എവിടെയോ തെറിച്ചു വീണിട്ടുണ്ട്..

നന്ദൻ അപ്പോളേക്കും കയറിന്റെ ഒരറ്റം അച്ചനു കൈ മാറിയിരുന്നു.. ആ ചെരുവിൽ സൂക്ഷിച്ചാൽ ഒരാൾക്ക് പിടിച്ചു നില്കാൻ പറ്റുമായിരുന്നു.. ഒരു 10അടി മാറിയാൽ കുത്തനെ വലിയ കൊക്കയിലേക് പതിക്കും.. ഗോവിന്ദിന്റെ കാർ പൂർണമായും ആ കൊക്കയിലേക്ക് പതിച്ചിരുന്നു…

നന്ദൻ ചുറ്റും നോക്കി.. കുറച്ചു മാറി മൊബൈൽ കിടക്കുന്നതു നന്ദന്റെ ശ്രദ്ധയിൽ പെട്ടു…

അരമണിക്കൂർ എടുത്തു എല്ലാവരും റോഡിലേക്കെത്താൻ… ചെറിയ പരുക്കുകൾ ഗോവിന്ദിന് ഉണ്ടായിരുന്നുള്ളു.. ഹോ താനിപ്പോൾ ഓർമ മാത്രം ആയേനെ… ഗോവിന്ദ് ഓർത്തു ഏതോ ഒരു ഭാഗ്യം കടാക്ഷിച്ചിരിക്കുന്നു…തന്റെ ദേവിയുടെ പ്രാര്ഥനയാവാം…

പക്ഷെ ചിന്തിച്ചു നിക്കാനോ തന്റെ പരിക്കുകളെ കുറിച്ച് വ്യാകുല പെടാനോ സമയം തീരെ ഉണ്ടായിരുന്നില്ല.. തന്റെ മുൻപിലുള്ള ദൗത്യം…അതിന്റെ സീരിയസ് നെസ് അത്ര വലുതായിരുന്ന…

മുകളിൽ റോഡിൽ എത്തിയ ഉടൻ തന്നെ ഗോവിന്ദ് തന്റെ മൊബൈൽ ഓൺ ചെയ്തു…അതിനു കാര്യമായി ഒന്നും സംഭവിച്ചിരുന്നില്ല..സ്ക്രീൻഗാർഡ് മാത്രം..പൊട്ടിയിരുന്നു…

മൈബൈൽ ഓൺ ആയതും ഗോവിന്ദ് ഗിരീഷിന്റെ ഫോണിലേക്കു ഡയല് ചെയ്തു.. സതീഷാണ് ഫോൺ എടുത്തത്..

സാർ… എന്ത് സംഭവിച്ചു ഞങ്ങൾ കുറെ നേരമായി വിളിച്ചു നോക്കുന്നു..

അത് സതീഷ് ചെറിയൊരു ആക്‌സിഡന്റ്.. അത് പിന്നെ പറയാം.. നിങ്ങൾ എവിടെയാണ് ഇപ്പൊ…

ഏകദേശം 45 മിനിട്ടോളം കഴിഞ്ഞിരിക്കുന്നു…ഈ ആക്‌സിഡന്റ് നടക്ന്നില്ലായിരുന്നേൽ താൻ അവരുടെ കൂടെ എത്തിയേനെ ഗോവിന്ദ് ഓർത്തു..

സാർ ഞങ്ങൾ തോമസിന്റെ ഒരു പഴയ കോറ യുണ്ട് അവിടെയാണ് മെർലിൻ മാഡത്തെ ഇവിടേക്ക് കൊണ്ട് വന്നിട്ടുണ്ട്… ഞാൻ വാട്സ്ആപ്പ് ലൊക്കേഷൻ അയച്ചു തരാം….

പക്ഷെ മാഡത്തെ അവിടെയുള്ള ചെറിയ വീട്ടിൽ ആകീട്ടു ആ മുരുകനും സഹദേവനും പുറത്തു പോയി… അതിനുള്ളിൽ വേറെ ഗുണ്ടകൾ ഉണ്ടോ എന്നറീല്ല…

നിങ്ങൾ ഒരു കാര്യം ചെയ്.. ഞാൻ ഉടൻ എത്താം… ലൊക്കേഷൻ നോക്കീട്ട് ഞാൻ വിളിക്കാം….

ഗോവിന്ദ് ഉടൻ തന്റെ വാട്സാപ്പ് ഓപ്പൺ ചെയ്തു.. ലൊക്കേഷൻ അതിൽ ഉണ്ടായിരുന്നു…

അത് ഓപ്പൺ ചെയ്തപ്പോ ഗൂഗിൾ മാപ്പിൽ ഓപ്പൺ ആയി വന്നു..അതിൽ ഡയറക്ഷൻ കൊടുത്തപ്പോൾ… ആ ലൊക്കേഷനിലേക് ഏകദേശം 10മിനിറ്റ് എടുക്കും എന്ന് മനസ്സിലായി….

അച്ഛാ നമുക്ക് ഹോസ്പിറ്റലിൽ പോകാം

നന്ദാ ഇപ്പൊ പറ്റില്ല.. ഗോവിനദ് നന്ദനെ മാറ്റി നിർത്തി നടന്ന കാര്യങ്ങൾ ചുരുക്കി പറഞ്ഞു…

എന്ത് മെർലിനെ തട്ടി കൊണ്ട് പോയെന്നോ… താൻ കരുതിയതിലും എല്ലാം വലിയ പ്രശ്നങ്ങളിലൂടെ ആണ് അച്ഛൻ കടന്നു പോകുന്നെതെന്നു നന്ദന് മനസ്സിലായി…

എന്നാൽ അച്ഛൻ തനിയെ പോവണ്ട.. ഞാനും വരാം.. നന്ദൻ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു കഴിഞ്ഞിരുന്നു.. ലൊക്കേഷൻ നോക്കിയപ്പോൾ നന്ദന് സ്ഥലം മനസ്സിലായി.. അച്ഛാ നമ്മൾ 5മിനിറ്റ് കൊണ്ട് അവിടെത്തും…

ഗോവിന്ദിനെയും കൊണ്ട് നന്ദന്റെ ബുള്ളറ്റ് കുതിച്ചു… മെയിൻ റോഡിൽ നിന്നും കുറച്ചു ഉള്ളിലായിരുന്നു ആ സ്ഥലം.. ഗിരീഷും സതീഷും പോയ വഴി ആയിരുന്നില്ല നന്ദൻ പോയത്… ആ വഴി കാർ പോകാൻ പറ്റില്ലായിരുന്നു… ഈയിടക് കള്ള് കുടിക്കാൻ ഫ്രണ്ട്സുമായി പോയ സ്ഥലം ആയിരുന്നു അത്.. അടുത്തൊന്നും ആരുമില്ലാത്ത വിജനം ആയ സ്ഥലം ഒരു ചെറിയ വീടും അവിടെ ഉണ്ട് അന്ന് അതിന്റെ വരാന്തയിൽ ഇരുന്നാണ്…തങ്ങൾ ആഘോഷിച്ചതെന്നു നന്ദൻ ഓർത്തു…ജെയിംസ് ആണ് ആ സ്ഥലത്തെ കുറിച്ച് പറഞ്ഞത് അന്ന്..

ഒരു സ്ഥലം എത്തിയപ്പോൾ നന്ദൻ പറഞ്ഞു അച്ഛാ നമുക്ക് ഇവിടെ ഇറങ്ങി താഴേക്കു നടക്കാം.. ഈ റബ്ബർ തോട്ടം കഴിഞ്ഞാൽ ഈ പറഞ്ഞ സ്ഥലം എത്തും…

അവർ ഇറങ്ങി… റബ്ബർ തോട്ടത്തിലൂടെ നടക്കാൻ ആരംഭിച്ചു… നല്ല ചെരിവുള്ള സ്ഥലം ആയിരുന്നു.. രണ്ടു മിനിറ്റു നടന്നപ്പോൾ.. താഴെ വലിയ കോറ കണ്ടു..

റബ്ബർ തോട്ടം തീരുന്നിടത്തു തന്നെ ആയിരുന്നു കരിങ്കൽ ക്വറിയുടെ തുടക്കം…ഒരു 10മീറ്റർ താഴോട്ട് മണ്ണ് നീക്കിയിരുന്നു…

അവസാനത്തെ പ്ലാറ്റുഫോമിൽ എത്തിയപ്പോ താഴെ ഒരു വീട് കണ്ടു…ശെരിക്കും അവിടെ നിന്നു നോക്കിയാൽ മറു സൈഡിൽ കൂടെ വരുന്ന റോഡും.. ആ വീടും ചുററുമുള്ള ഭാഗങ്ങളും വ്യ്ക്തമായി കാണാമായിരുന്നു…

അവിടെ നിന്നു കൊണ്ട് ഗോവിന്ദ് ഗിരീഷിന്റെ മൊബൈലിലേക് ഡയല് ചെയ്തു…

രണ്ടു ബെല്ലിനു തന്നെ ഫോൺ അറ്റൻഡ് ചെയ്തു..

സാർ.. ഗിരീഷാണ് ഫോൺ എടുത്തത്..

നിങ്ങൾ എവിടെ ആണ്..

സാർ ഞങ്ങൾ ഈ വീടിന്റെ മുൻ ഭാഗത്തു കൂട്ടി ഇട്ടിരിക്കുന്ന കല്ലിന്റെ മറവിൽ ഉണ്ട്..

ഗോവിന്ദ് അവിടെ കൂട്ടി ഇട്ടിരിക്കുന്ന കല്ല് കണ്ടു..

ഓക്കേ ഞാൻ ആ വീടിന്റെ പിൻ ഭാഗത്തുള്ള റബ്ബർ തോട്ടത്തിൽ ഉണ്ട്…

നിങ്ങൾക് എന്ത് തോന്നുന്നു അവിടെ ആരെങ്കിലും ഉണ്ടോ…

തോമസ് മുതലാളി ഇവിടെ എത്തിയിട്ടുണ്ട്.. വേറെ ആരും ഇവിടെ ഇല്ല എന്നാണ് തോന്നുന്നത്….

ശെരി ഞാൻ വീടിന്റെ പിൻ ഭാഗത്തേക്ക്‌ എത്താം…

മെർലിനെ അവിടെ എത്തിക്കുമ്പോൾ തന്നെ തോമസ് അവിടെ ഉണ്ടായിരുന്നു…

മെർലിനെ എടുത്തു വീടിനുള്ളിലുണ്ടായിരുന്ന കട്ടിലിലേക് അവളെ എടുത്തു കിടത്തിയത് തോമസ് ആണ്…

അതിനു ശേഷം മുരുകനോടും സഹദേവനോടും.. ഗോവിന്ദിന് എന്ത് സംഭവിച്ചു എന്നറിയാൻ വേണ്ടി അയച്ചതാണ്….

മുരുകനും സഹദേവനും ആക്‌സിഡന്റ് നടന്ന സ്ഥലത്ത് എത്തിയപ്പോൾ തന്നെ മനസ്സിലായി ഗോവിന്ദ് രക്ഷപെട്ടിരിക്കുന്നു..

ഉടൻ തന്നെ മുരുകൻ തോമസ് മുതലാളിയുടെ മൊബൈലിലേക് വിളിച്ചു…

ഗോവിന്ദ് ആ വീടിന്റെ പിന്നിൽ എത്തുമ്പോൾ ഉള്ളിൽ നിന്നും ഒരു മൊബൈൽ ബെല്ലടിക്കുന്നതു കേട്ടു….

ഗോവിന്ദ് രക്ഷപെട്ട വിവരം മുരുകൻ അയാളെ അറിയിച്ചു…

എന്നിട്ട് അയാൾ എങ്ങോട്ട് പോയെടാ…

ഒരു ബുള്ളറ്റിൽ കയറി പോയി എന്നാ ഇവിടെ ഉണ്ടായിരുന്നവർ പറഞ്ഞത്..

അവൻ മണം പിടിച്ചു ഇവിടെ എത്തുവോ..

അങ്ങോട്ട്‌ വന്നിരുന്നേൽ ഞങ്ങൾ വരുന്ന വഴി കണ്ടേനെ മുതലാളി…

ഹ്മ്മ്.. തോമസ് ഒന്നമർത്തി മൂളി…

ആ പൊലയാടി മോൻ ഇനി എന്റെ മുന്നിൽ വന്നാൽ ഇവിടിട്ടു ഞാൻ തീർക്കും…

നിങ്ങൾ അവനെവിടെ എന്നന്വേഷിച്ചിട്ടു ഇങ്ങോട്ട് വാ….

ഗോവിന്ദ് വീടിന്റെ പുറകു വശത്തു എവിടെയെങ്കിലും വാതിൽ ഉണ്ടോന്നു…നോക്കി… ഇല്ല

ആകെയുള്ളത് ഒരു ജനൽ മാത്രം ആയിരുന്നു.. അതിനാണേൽ മരത്തിന്റെ വാതിൽ കൊണ്ട് അടച്ചിരുന്നു…

ആ വാതിലിൽ നിന്നും ഒരു ചെറിയ ഭാഗം അടർന്നിരിക്കുന്നതു ഗോവിന്ദിന്റെ ശ്രദ്ധയിൽ പെട്ടു…

അയാൾ അവുടെക്കെത്തി.. അതിലൂടെ ഉള്ളിലേക്കു നോക്കി…ഒരു കട്ടിലിൽ മെർലിനെ കിടത്തിയിരിക്കുന്നതു കണ്ടു തലയിൽ ഒരു തുണി ചുറ്റി കെട്ടിയിരിക്കുന്നു… അവളെ ബോധം കെടുത്തി ഇട്ടിരിക്കുക ആണെന്ന് ഗോവിന്ദിന് മനസ്സിലായി….

അപ്പോളേക്കും വീടിന്റെ മുൻഭാഗതു ഒളിച്ചിരിക്കുക ആയിരുന്ന ഗിരീഷും സതീഷും വീടിന്റെ പിൻ ഭാഗത്തേക്ക്‌ എത്തി…

സാർ ഇവുടെ വേറെ ആരും ഇല്ല അയാൾക്കു രണ്ടെണ്ണം കൊടുത്തു നമുക്ക് മാഡത്തെ രക്ഷിക്കാം..

എനിക്ക് ഇയാളെ മാത്രം പോരാ ഗിരീഷേ മറ്റവന്മാരെ കൂടെ വേണം…

തോമസ് മെർലിന്റെ അടുത്തേക് നീങ്ങുന്നത് ഗോവിന്ദ് കണ്ടു

എടീ… ഇന്നലെ നീയെന്നെ തെഴിച്ചല്ലേ.. അതിനുള്ള സമ്മാനം ഇതാ.. അയാൾ കൈ നിവർത്തു മെർലിന്റെ കവിളിൽ ആഞ്ഞടിച്ചു…

അവൾ ഒന്ന് ഞരങ്ങി… അടിയുടെ ശബ്ദം വീടിനു പുറത്തു നിക്കുക ആയിരുന്ന മൂന്നു പേരും കേട്ടു…

നിന്നെ ഞാൻ ഇവിടിട്ടു… അനുഭവിക്കാൻ പോകുവാടീ… നിന്റെ മറ്റവൻ വന്നു രക്ഷിക്കുമോന്നു നോക്കട്ട്…

അതും പറഞ്ഞു തോമസ് അവളുടെ ഷിർട്ടിന്റെ ബട്ടൻസ് വലിച്ചു പൊട്ടിച്ചു…

അവൾ ഉള്ളിൽ ഒരു വൈറ്റ് ഷിമ്മീസ് ധരിച്ചിരുന്നു…

അയാൾ അത് പിടിച്ചു താഴ്ത്തി.. അവളുടെ വെളുത്ത മുലകൾ പുറത്തേക് ദൃശ്യമായി… കറുത്ത ബ്രായ്ക്കുള്ളിൽ ഒതുക്കി വെച്ച ആ പാല്കുടങ്ങളിലേക് തോമസ് മുഖം പൂഴ്ത്തിയതും… വീടിന്റെ ഫ്രണ്ട് ഡോർ തകർന്നു വീണതും ഒരുമിച്ച് ആയിരുന്നു….

തോമസ് ഞെട്ടി തിരിഞ്ഞു നോക്കി… ഒരു ഷോക്ക് ഏറ്റ പോലെ അയാൾ ഞെട്ടി പോയി… മെർലിന്റെ ദേഹത്തു നിന്നും അയാൾ പിടഞ്ഞെണീറ്റു…വാതിലിനു നേരേ കുതിച്ചു…

എഴുന്നേറ്റപ്പോൾ തന്നെ .. മെർലിന്റെ കയ്യിലുണ്ടായിരുന്ന റിവോൾവർ അയാൾ കൈക്കലാക്കിയിരുന്നു…

അതും ചൂണ്ടി കൊണ്ടാണ് അയാൾ വാതിലിനു നേർക്കു വന്നതു… ആ സമയം ഗോവിന്ദിനെ മാത്രേ അയാൾ കണ്ടിരുന്നുള്ളൂ…

നീ ചാകാൻ വേണ്ടിയാണോടാ എന്റെ മടയിലേക്ക് തന്നെ വന്നതു… ഇതിപ്പോ എനിക്ക് സൗകര്യം ആയി കൂടുതൽ ബുദ്ധി മുട്ടാതെ രണ്ടിനേം ഇവിടിട്ടു തീർക്കും ഞാൻ എന്നിട്ട് ഈ പാറമടയിൽ തന്നെ താഴ്ത്തും…

എന്റെ വഴിയിൽ തടസ്സം ആയി നിന്നിട്ടുള്ള ആരെയും ഞാൻ ഇത് വരെ വഴിച്ചിട്ടില്ല അറിയ്യോ നിനക്ക്….

ഗിരീഷും സതീഷും.. ഡോറിനു പുറത്തു രണ്ടു സൈഡിലേക് മറിഞ്ഞിരുന്നു..

ഗോവിന്ദിന്റെ നോട്ടം തോമസിന്റെ കൈകളിലെ റിവോൾവറിൽ ആയിരുന്നു… അയാളുടെ മനസ്സിൽ ചില കണക്കു കൂട്ടലുകൾ നടന്നു…

ഗോവിന്ദ് പെട്ടെന്ന് ഉറക്കെ പറഞ്ഞു..

ഹേയ് മെർലിൻ വേണ്ട… തോമസ് പെട്ടെന്ന് പുറകോട്ടു നോക്കി.. ആ ഒരു നിമിഷം മതിയായിരുന്നു ഗോവിന്ദിന്… അയാളുടെ കാലുകൾ ഒരു കൂടം പോലെ തോമസിന്റെ അടി വയറ്റിൽ പതിച്ചു…

ഉടൻ തന്നെ സതീഷും ഗിരീഷും റൂമിനുള്ളിൽ പ്രവേശിച്ചു…അപ്പോളാണ് തോമസ് അവരെ കണ്ടത് തന്നെ…സതീഷ് ചാടി.. തോമസിന്റെ കയ്യിൽ നിന്നും വീണു പോയ റിവോൾവർ കൈക്കലാക്കി…

തോമസ് അടി വയറും പോത്തി താഴേക്കു ഇരുന്നിരുന്നു…അടി വയറ്റിൽ നിന്നും അയാളുടെ വൃഷണങ്ങൾ മുകളിലേക്കു കയറുന്നതു പോലെ തോമസിന് തോന്നി…

ഗോവിന്ദ് വീണ്ടും തോമസിനെ വലിച്ചു പൊക്കി.. റൂമിന്റെ ഒരു മൂലയിലേക് ചവിട്ടി എറിഞ്ഞു…ഒന്ന് പ്രതിരോധിക്കാൻ പോലും ആകാതെ തോമസ് മൂലയിലേക് ചുരുണ്ടു വീണു….

ഗിരീഷ് അപ്പോളേക്കും ഓടി മെർലിന്റെ അടുത്തെത്തിയിരുന്നു…ബട്ടൻസ് മുഴുവൻ അഴിഞ്ഞു തുടുത്ത മുലകൾ പുറത്തേക് തെറിച്ചു നിന്നിരുന്നു…ആ കിടപ്പു കണ്ട ഗിരീഷിന് വികാരം അല്ല തോന്നിയത്…പാവം…അവൻ അടുത്തേക് വന്നു അവളുടെ മേലേക്ക് യൂണിഫോം വലിച്ചിട്ടു… ഓരോ ബട്ടൺസായി ഇട്ടു കൊടുതു….അവൾ ചെറുതായി ഉണർന്നു വരുന്നുണ്ട് എന്ന് ഗിരീഷിന് തോന്നി…

തന്റെ ദേഹത്തൂടെ ആരുടെയോ കര സ്പർശം മെർലിൻ തിരിച്ചറിഞ്ഞു… മെർലിൻ കണ്ണ് തുറക്കുമ്പോൾ ഗിരീഷ് അവളുടെ യൂണിഫോമിന്റ് ഏറ്റവും മേലെയുള്ള ബട്ടൻസ് ഇടുകയായിരുന്നു… യൂണിഫോം ടൈറ്റ് ആയതു കൊണ്ടും അവൾ കിടക്കുന്നതു കൊണ്ടും ബട്ടൻസ് ഇടാൻ എത്തുന്നില്ലായിരുന്നു…

അവൻ മെല്ലെ അവളെ താങ്ങി പിടിച്ചു.. ആ ബട്ടൻസ് ഇടാൻ വേണ്ടി അവളുടെ നെഞ്ചിലേക് കൈ വെച്ചു… അപ്പോളാണ് മെർലിൻ ബോധ കേടിൽ നിന്നും ഉണർന്നു വന്നതു… അപ്പോൾ ഒരാൾ തന്നെ താങ്ങി പിടിച്ചു തന്റെ യൂണിഫോമിന്റെ ബട്ടൻസ് അഴിക്കുന്നു എന്നാണ് മെർലിന്‌ തോന്നിയത്….അവൾ ചാടി എണീറ്റു അയാളുടെ കവിളടക്കം ഒരടി ആയിരുന്നു…

ഗിരീഷിന്റെ കണ്ണുകളിലൂടെ പൊന്നീച്ച പാറി… ആ അടിയുടെ ശബ്ദം കെട്ടൊണ്ടാണ് ഗോവിന്ദ് തിരിഞ്ഞു നോക്കിയത്…

ഗിരീഷിന്റെ കുത്തിനു പിടിച്ചു വീണ്ടും തല്ലാൻ ഓങ്ങി നിൽക്കുന്ന മെർലിനെ ആണ് ഗോവിന്ദ് കണ്ടത്…

അപ്പോൾ ഗിരീഷിന്റെ ഭാവം കണ്ട ഗോവിന്ദിന് ചിരിയാണ് വന്നതു…

ഹേയ് മെർലിൻ അയാളെ വിട്…

അപ്പോളാണ് മെർലിൻ തിരിഞ്ഞു നോക്കിയത്.. ഗോവിന്ദ് സാർ…

സാർ എന്താണ് സംഭവിച്ചത്….

മെർലിൻ അതൊക്കെ വലിയ കഥയാണ്.. ഇപ്പൊ നമുക്കിവിടുന്നു രക്ഷ പെടണം..

അപ്പോളാണ് മെർലിൻ താഴേക്കു നോക്കിയത് അവിടെ തോമസ് ചുരുണ്ടു കൂടി കിടക്കുന്നുണ്ടായിരുന്നു…

തന്നെ ഇവിടേക്ക് തട്ടി കൊണ്ട് വന്നതാണെന്ന് മെർലിന്‌ മനസ്സിലായി… തനിക് ആക്‌സിഡന്റ് ഉണ്ടായതും ഒരാൾ വന്നു പിടിച്ചെണീപ്പിച്ചതും അവൾക്കു ഓർമ വന്നു….

ദൈവമേ… അവൾ തന്റെ യൂണിഫോമിലേക് നോക്കി… കാലിലെ ഷൂ എവിടെ പോയി…പാന്റിന്റെ ബെൽറ്റും അഴിഞ്ഞിരിക്കുന്നു…തന്നെ എന്തെങ്കിലും… അവൾക്കെന്തോ തോന്നി…

എന്തൊരാടിയായിരുന്നു മാഡം…. ഹോ

അടി കിട്ടിയ കവിൾ തടവി കൊണ്ട് ഗിരീഷ് പറഞ്ഞു…

മാഡം പേടിക്കണ്ട മാഡത്തിനൊന്നും സംഭവിച്ചില്ല…അവളുടെ മനസ്സു വായിച്ചിട്ടെന്നോണം ഗിരീഷ് പറഞ്ഞു…

സംഭവിച്ചതൊക്കെ പിന്നെ പറയാം… നമുക്ക് ഇവന്റെ കൂടെ ഉള്ള രണ്ടവന്മാരെ കൂടെ കിട്ടാനുണ്ട്….

അപ്പോളേക്കും തോമസിനെ കീഴ്പെടുത്തി കൈകൾ കൂട്ടിക്കെട്ടി ഒരു മൂലയ്ക്ക് ഇരുത്തിയിരുന്നു…

തോമസ്സിന്റെ കണ്ണുകൾ പകയോടെ അവരെ നോക്കി.. തോമസിന് ഗിരീഷിനേം സതീഷിനേം അറിയരുന്നു..

നിന്റെയിന്നും കുടുംബത്തിൽ ഒറ്റ എണ്ണം ബാക്കിയാക്കാതെ ഞാൻ തീർക്കുമെടാ.. എന്നെ തൂക്കി കൊല്ലാൻ പോകുന്ന കുറ്റം ഒന്നും നിനക്ക് തെളിയിക്കാൻ പറ്റില്ല…ചെറ്റേ….

ഇത്രേം കിട്ടിയിട്ടും അവന്റെ അഹങ്കാരം കണ്ടില്ലേ സാറെ…

ഗിരീഷേ രണ്ടെണ്ണം പൊട്ടിക്കാൻ തോന്നുന്നുണ്ടോ…

ഇവിടുന്നെറങ്ങിയാൽ പിന്നെ നടക്കില്ല…

അത് കേട്ടതും ഗിരീഷ് മുൻപോട്ടു വന്നു.. തോമസിന്റെ മുടിക്കു കുത്തിപ്പിടിച്ചു.. രണ്ടു കവിളിലും മാറി മാറി 2എണ്ണം വീതം പൊട്ടിച്ചു…അലറാതിരിക്കാൻ സതീഷ് അയാളുടെ വാ പൊത്തി പിടിച്ചു…

അപ്പോളേക്കും ഏതോ വാഹനത്തിന്റെ സൗണ്ട് കേട്ടു…തോമസിന്റെ.. അടി കൊണ്ട് ചീർത്ത ചുണ്ടിൽ ഒരു ചിരി വിടര്ന്നു….

നിങ്ങൾക്കുള്ള ടിക്കറ്റും കൊണ്ട് എന്റെ ആൾകാർ വരുന്നുണ്ട്….

മെർലിനു തല മുറിഞ്ഞു കുറെ രക്തം പോയത് കൊണ്ടാവണം തല ചുറ്റുന്നത് പോലെ തോന്നുന്നുണ്ടായിരുന്നു…

അവൾ ആ കട്ടിലിലേക് തന്നെ ഇരുന്നു..

മെർലിനെ നീ ആ കട്ടിലിൽ തന്നെ കിടന്നോളു…

വരുന്നവന്മാരെ ഞങ്ങൾ നോക്കിക്കോളാം..

മുൻപേ കേട്ട വാഹനത്തിന്റെ ശബ്ദം അടുത്തടുത്ത് വരുന്നുണ്ടായിരുന്നു..

ആ വണ്ടി വന്നു മുറ്റത്തു ബ്രേക്ക്‌ ചെയ്തു…

അതിൽ നിന്നും ആദ്യം ഇറങ്ങിയത് സഹദേവൻ ആണ്..

അവൻ ഇറങ്ങി വീടിന്റെ സിറ്റ് ഔട്ട്‌ പോലുള്ള ഭാഗത്തേക്ക്‌ കയറി..

അപ്പോളേക്കും ഗോവിനതും ഗിരീഷും സതീഷും ഡോറിന്റെ രണ്ടു ഭാഗത്തേക്ക്‌ മാറിയിരുന്നു…

അവിടേക്കു കയറിയ സഹദേവൻ പെട്ടെന്ന് ഞെട്ടി ഒരടി പിന്നൊട്ടു വെച്ചു..

പണി കിട്ടിയെന്നു തോന്നുന്നല്ലോ മുരുകാ… അവൻ മുരുകനെ നോക്കി പറഞ്ഞു…

എന്താ എന്ത് പറ്റി.. മുരുകനും അവിടേക്കു വന്നു…

മുരുകാ ടൂൾസ് എടുത്തോ… പറഞ്ഞതും രണ്ടു പേരും ചാടി വണ്ടിക്കകത്തു കയറി സീറ്റിനു അടിയിൽ നിന്നും…വടി വാൾ വലിച്ചെടുത്തു… വീടിന്റെ മുൻ ഭാഗത്തു നീ നിന്ന് കുറച്ചു മാറി നിന്നു മുരുഗൻ വീടിനുള്ളിലേക് നോക്കി… മെർലിൻ കട്ടിലിൽ തന്നെ കിടക്കുന്നുണ്ട്…

വാതിൽ പൊളിഞ്ഞും കിടക്കുന്നു…

മുതലാളിയുടെ അനക്കം ഇല്ല…

ശത്രുക്കൾ ആരായാലും അവർ ഉള്ളിൽ തന്നെ ആണുള്ളതെന്നു മുരുകന് തോന്നി… പക്ഷെ അവർ എത്ര പേരുണ്ടെന്നോ… പോലീസുകാർ ആണോ എന്നോ… ഒരു ഐഡിയയും ഇല്ല…

സഹദേവ ശത്രുക്കൾ ഉള്ളിൽ ഉണ്ടെന്നു തോന്നുന്നു… ഒന്നുകിൽ നമുക്ക് വണ്ടിയിൽ കയറി രക്ഷ പെടാം അല്ലെങ്കിൽ ഉള്ളിൽ കയറി നോക്കാം…

നമ്മളെ അന്വേഷിച്ചു വന്നിട്ടുണ്ടേൽ അത് അവൻ തന്നെ ആവണം… ഗോവിന്ദ്…

അങ്ങനെ ആണേൽ അവൻ ചവാൻ വേണ്ടി വന്നതാണ്..

മുരുഗൻ ഒരു പ്ലാൻ സഹദേവനോട് പറഞ്ഞു…അതിനനുസരിച്ചു…

സഹദേവൻ മുൻപിലും മുരുഗൻ പുറകിലുമായി അവർ വാതിലിനു നേർക്കു കുതിച്ചു…

വാതിൽ കടന്നതും ഒരു പട്ടിക കഷ്ണം കൊണ്ടുള്ള അടിയേറ്റു സഹദേവൻ തെറിച്ചു വീണു… ഉള്ളിൽ ആളുണ്ടെന്ന് പ്രതീക്ഷിച്ചെങ്കിലും അടി അപ്രതീക്ഷിതം ആയിരുന്നു…എടാ… ഒരു ചീറ്റ പുലിയുടെ ക്രൗര്യത്തോടെ സഹദേവൻ ചാടി എണീറ്റപ്പോളെക്കും.. പുറകെ വന്ന മുരുകൻ അപകടം മുന്നിൽ കണ്ട് സഹദേവന് അടി കിട്ടിയ ഭാഗത്തേക്ക്‌ വാൾ വീശിയിരുന്നു… സതീഷിന്റെ വലതു കൈക്കാണ് വെട്ടേറ്റത്… അവന്റെ കയ്യിൽ നിന്നും പട്ടിക കഷ്ണം തെറിച്ചു പോയി…

പുറകിൽ നിന്നും അപ്പോളേക്കും ഗിരീഷ് ഒരു പട്ടിക കഷ്ണം എടുത്തു മുരുകന്റെ പുറത്തു ആഞ്ഞടിച്ചു…

ആ പട്ടിക കഷ്ണം ഒടിഞ്ഞതല്ലാതെ മുരുകന് ഒന്നും സംഭവിച്ചില്ല..

മുരുകൻ ഒന്ന് തിരിഞ്ഞു നോക്കി…. അവൻ ഒരു നോക്കു കണ്ടു മുതലാളി ഒരു മൂലയിൽ കിടക്കുന്നതു.. ശത്രുക്കൾ മൂന്നു പേരുണ്ടെന്ന് അവനു മനസ്സിലായി…

വീണ്ടും കുതിച്ചു വന്ന സതീഷിനെ വലം കൈ കൊണ്ട് ചുറ്റിയെടുത്തു മറിച്ചിട്ടു… സതീഷിൽ നിന്നും ഒരു ആർത്തനാദം വന്നു…

ഒരു കാട്ടാനയെ പോലെ മദിച്ചു നിൽക്കുന്ന മുരുകന്റെ മുന്പിലേക് പോകാൻ ഗിരീഷും ഭയപ്പെട്ടു… തന്റെ തോക്കെടുത്തു നീട്ടി കൊണ്ട് ഗോവിന്ദ് മുരുകന്റെ നേരേ നടന്നടുത്തു…

പുറകിലൂടെ വന്ന സഹദേവൻ ഗോവിന്ദിന്റെ കയ്യിൽ നിന്നും തോക്ക് തട്ടി കളഞ്ഞു…അപ്പോളേക്കും മുരുകന്റെ കൈകൾ ഒരു ഇരുമ്പുലക്കയായി ഗോവിന്ദിന്റെ നെഞ്ചിൽ പതിച്ചിരുന്നു…ആദ്യത്തെ ഇടിയിൽ പതറി പോയെങ്കിലും…ഗോവിന്ദ് മനസ്സാന്നിധ്യം വീണ്ടെടുത്ത്… ഗോവിന്ദ് നിന്ന നില്പിൽ ഒന്ന് കറങ്ങി തിരിഞ്ഞു ഗോവിന്ദിന്റെ കാൽ മുരുകന്റെ കഴുത്തിൽ ഒരു കൊള്ളിയാൻ തീർത്തു… അതോടൊപ്പം കൈ മുട്ട് കൊണ്ട് അവന്റെ നെഞ്ചത്ത് ഒരു പ്രഹരവും ഏൽപ്പിച്ചു.. മുരുകന്റെ ശ്വാസം വിലങ്ങുന്ന പോലെ തോന്നി… ഗോവിന്ദ് കരുതിയ പോലെ അത്ര നിസ്സാര കാരൻ അല്ലെന്നു മുരുകൻ തിരിച്ചറിയുക ആയിരുന്നു….

ഗിരീഷും കയ്യും മെയ്യും മറന്നു പോരാടുക ആയിരുന്നു.. ഇവിടെ തോറ്റാൽ തങ്ങളെല്ലാം ജഡങ്ങൾ ആയി മാറും എന്ന് അവനുറപ്പായിരുന്നു……

ഗിരീഷിന്റെ കയ്യും കാലും മിന്നൽ വേഗത്തിൽ ചലിച്ചു കൊണ്ടിരുന്നു…

സഹദേവന്റെ തൊഴിയേറ്റു തെറിച്ചു വീണ ഗിരീഷിന്റെ പുറത്തേക്കു ഒരു വലിയ മലയായി സഹദേവൻ വന്നിറങ്ങി.. പെട്ടെന്ന് തിരിഞ്ഞ ഗിരീഷ് അവന്റെ തല പിടിച്ചു തറയിലേക് ആഞ്ഞിടിച്ചു….

ഒരു നിമിഷത്തേക് ബോധം മറയുന്ന പോലെ തോന്നിയ അവന്റെ രണ്ടു കൈകളും ഗിരീഷ് പുറകിലേക് പിടിച്ചു തിരിച്ചു സഹദേവന് തന്റെ കൈകൾ പറിഞ്ഞു പോകുന്ന പോലെ തോന്നി…

പെട്ടെന്നാണ് ഗോവിന്ദിന്റെ ഗൺ മുരുകൻ കൈക്കലാക്കിയത് ഇനിയും കായികമായി പിടിച്ചു നിൽക്കുന്നത് മണ്ടത്തരം ആണെന്ന് അവനു മനസ്സിലായി…

ഗോവിന്ദിന്റെ കയ്യിൽ നിന്നും കുതറി ഗണ്ണുമായ്‌ മുരുകൻ മെർലിനടുത്തേക് കുതിച്ചു…സ്വന്തം രക്ഷ മാത്രം ആയിരുന്നു അവന്റെ മനസ്സിൽ..

ഒരു നിമിഷം കൊണ്ട് അവൻ മെർലിനടുത്തേക് എത്തി…

അവളുടെ നെറ്റിയിൽ തോക്കിൻ കുഴലിന്റെ സ്പർശം അവൾ തിരിച്ചറിഞ്ഞു…

വളരെ വേഗം അത് തട്ടി കളയാൻ അവൾ ശ്രമിച്ചെങ്കിലും നടന്നില്ല…

ആഹാ നീ ഉണർന്നോ… അതെനിക് സൗകര്യം ആയല്ലോ…

എന്നാ എണീറ്റോ… അല്ലേൽ ഞാൻ ഈ തലയിൽ കിഴുത്ത വീഴിക്കും…

അതും പറഞ്ഞവൻ മെർലിനെ പൊക്കിയെടുത്തു…

അവളുടെ പിന്നിൽ നിന്നു കഴുത്തിലൂടെ കയ്യിട്ടു നെറ്റിയിലേക് ഗൺ ചേർത്ത് വച്ചു അവൻ പിന്നോട്ട് നടന്നു……

ഗോവിന്ദ് എന്ത് ചെയ്യണം എന്നറിയാതെ നിശ്ചലനായി നിന്നു…

മുരുകൻ മെർലിനെയും കൊണ്ട് വാതിൽ പടിയിൽ എത്തി… അവൻ വണ്ടിയിൽ കയറിയാൽ പിന്നെ പിടിക്കാൻ കിട്ടില്ല എന്ന് ഗോവിന്ദിന് അറിയാം ആയിരുന്നു…

പടി വരെ എത്തിയ മുരുകൻ… ഒരു ചാക്ക് കെട്ടു പോലെ മുൻപോട്ടു തെറിച്ചു വീണു… അവന്റെ കയ്യിലുണ്ടായിരുന്ന ഗൺ ഗോവിന്ദിന്റെ കാൽ ചുവട്ടിലേക് തെറിച്ചു വീണു… മെർലിനടക്കം എല്ലാവരും ആശ്ചര്യത്തോടെ അവിടേക്കു നോക്കി……

(തുടരും )

Comments:

No comments!

Please sign up or log in to post a comment!