മുല്ലപ്പൂ മണമുള്ള രാപ്പകലുകൾ

എൻറെ ക്വീൻ സൈസ് ബെഡിന്റെ ഇടത് വശത്തു മലർന്ന് കിടന്ന് ഞാൻ സീലിങ്ങിൽ കറങ്ങി കൊണ്ടിരുന്ന ഫാനിലേക്ക് നോക്കി കിടന്നു.

“സൊ ദിസ് ഈസ് ഹൗ ഇറ്റ് ഈസ് ഗോയിങ് ടു ഏൻഡ്, അല്ലെ?” ഞാൻ മുകളിലേക്ക് നോക്കികൊണ്ട്‌ തന്നെ അവളോട് ചോദിച്ചു.

എന്റെ വലത് വശത്തായി പൂർണ്ണ നഗ്നയായി കിടന്നിരുന്ന മീര വശം തിരിഞ്ഞു തലക്ക് കൈ കൊടുത്തു് എന്നെ നോക്കി.

“എടാ, നമ്മൾ ഇത് ആൾറെഡി എത്ര തവണ സംസാരിച്ചതാ? യൂ നോ ദാറ്റ് ലോങ്ങ് ഡിസ്റ്റൻസ് നെവർ വർക്സ് ! അതല്ലേ നമ്മുടെ റിലേഷന്ഷിപ്പിന്റെ ഓർമയ്ക്കായി ഇങ്ങനെ ഒരു ദിവസം നമ്മള് പ്ലാൻ ചെയ്തത് തന്നെ?”

അവൾക്കു നേരെ തിരിഞ്ഞു കിടന്ന് ഞാനാ പൂച്ച കണ്ണുകളിലേക്ക് നോക്കി. കഴിഞ്ഞ നാല് വർഷമായി ഞാൻ ഇതേ തീവ്രതയോടെ, സ്നേഹത്തോടെ ഉറ്റു നോക്കിയിരുന്ന അതേ കണ്ണുകളിലേക്ക്. അതിൽ അല്പം പോലും കുറ്റബോധമോ വിഷമമോ ഞാൻ കാണുന്നില്ല. ചിലപ്പോൾ അവൾ പറയുന്നത് ശരിയായിരിക്കാം. she റിയലി ബിലീവ് ഇൻ വാട്ട് ഷീ ഈസ് സെയിങ്!

എൻറെ കണ്ണ് നിറയുന്നുണ്ടോ? ഏയ്!

“എഡോ, താൻ പറയുന്നതൊക്കെ എനിക്ക് മനസ്സിലാവുന്നുണ്ട്. PhD ക്ക് വേണ്ടി അമേരിക്കക്ക് പോവുക എന്നത് എന്റെ തന്നെ തീരുമാനവും ആയിരുന്നു. അതും ഞാൻ അംഗീകരിക്കുന്നു. എന്നാലും നാല് വർഷമായി നമ്മൾ കൊണ്ടുനടന്ന ഈ റിലേഷനെ ഒറ്റയടിക്ക് അങ്ങ് ഉപേക്ഷിച്ചു പോകാൻ എനിക്ക് മനസ്സ് വരുന്നില്ല. നമുക്ക് അറ്റ്ലീസ്റ്റ് ഒന്ന് ശ്രമിച്ചു നോക്കിക്കൂടെ?”

“വിച്ചൂ, എനിക്കും നിന്നെ വിടാൻ ഇഷ്ടം ഉണ്ടായിട്ടാണെന്നാണോ നിന്റെ വിചാരം? നമുക്ക് രണ്ടു പേർക്കും നമ്മുടെ കരിയർ മുന്നിൽ കിടക്കുന്നുണ്ട്. ഇങ്ങനെ ഒരു റിലേഷന്ഷിപ്, അതും ലോകത്തിന്റെ രണ്ട വശത്തിരുന്ന് , അത് നമ്മളെ രണ്ടു പേരെയും പുറകിലേക്ക് വലിക്കുകയെ ഉള്ളൂ . നീ അവിടെ ചെന്ന്, നല്ല ഒരു മദാമ്മയെ ഒക്കെ വളച്ചെടുത്തു അവിടെ തന്നെ രണ്ട് അമേരിക്കൻ-ഇന്ത്യൻ പിള്ളേർ ഒക്കെ ആയി പോളിക്ക്. ഞാനും മിക്കവാറും രണ്ട് മൂന്ന് മാസത്തിനുള്ളിൽ ബാംഗ്ലൂർക്ക് പോവും. പിന്നെ നമ്മൾ എന്നും നല്ല സുഹൃത്തുക്കൾ ആയിരിക്കൂലോ . നീ നാട്ടിൽ വരുമ്പോഴൊക്കെ നമുക്ക് ഇതുപോലെ കൂടാന്നേ!”

ഞങ്ങൾക്കിടയിൽ എന്നും അവളായിരുന്നു കൂടുതൽ പ്രാക്ടിക്കൽ ആയ വ്യക്തി. ഞാനെന്നും ഒരു റൊമാന്റിക് ആയിരുന്നു. പാട്ടും എഴുത്തും കവിതയും ഒക്കെയായി നടക്കുന്ന ഒരു തനി കാല്പനികൻ.

ഒരുപക്ഷെ അവൾ പറയുന്നതാവാം ശരി. അവളെ ഇങ്ങനെ ഉപേക്ഷിച്ചു പോവേണ്ടി വന്നത് എന്റെ സ്വപ്നങ്ങൾക്ക് വേണ്ടിയാണ്.

അതിന്റെ പേരിൽ അവൾ ഒരിക്കൽ പോലും എന്നോട് പരാതി പറഞ്ഞിട്ടില്ല. എന്നും പ്രൊട്സാഹിപ്പിച്ചിട്ടേ ഉള്ളു. ഇതും ഒരുപക്ഷെ ആ സ്വപ്ന സാക്ഷാത്ക്കാരത്തിലേക്ക് ഉള്ള പാതയിലെ ഒരു ഇരുണ്ട ശകലമാവാം .

“നീയെന്താ ഒന്നും മിണ്ടാത്തെ ?”

അവളുടെ ചോദ്യമാണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്.

“ഏയ്, ഒന്നൂല്ല . നീ പറഞ്ഞത് പോലെ ഇത് വിഷമിക്കണ്ട ദിവസമല്ല. ജീവിതം മുഴുവൻ നിന്നെ ഓർക്കുമ്പോ സന്തോഷത്തോടെ ആയിരിക്കണം ഈ ദിവസവും ഓർമിക്കേണ്ടത്”

“ഓർമ്മിക്കുവാൻ ഞാൻ നിനക്കെന്ത് നൽകണം? ഓർമ്മിക്കണം എന്ന വാക്കു മാത്രം!! – ആ ലൈൻ ആണോ വിച്ചൂ?” എന്ന് ചോദിച്ചു അവൾ ഇളകി ചിരിച്ചു. അല്ലെങ്കിലും എൻറെ കവിതാ ഭ്രമത്തെ കളിയാക്കൽ പണ്ടേ അവളുടെ വീക്നെസ് ആണ്.

പെട്ടെന്ന് മൂഡ് മാറിയ ഞാൻ “ഇവിടെ വാടി” എന്നും പറഞ്ഞു അവളെ വലിച്ചു എൻറെ ദേഹത്തേക്കിട്ടു. എൻറെ രണ്ടു കാലും കൊണ്ട് അവളെ പൂട്ടി ഇട്ട് അവളുടെ വയറിന്റെ വശങ്ങളിൽ ഇക്കിളിയാക്കി.

എന്റെ ഇക്കിളിയാക്കലിൽ പൊട്ടിചിരിച്ചുകൊണ്ട് അവൾ കുതറി മാറാൻ ഒരു വിഫല ശ്രമം നടത്തി. ഒടുവിൽ അത് കൊണ്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയ അവൾ ഒടുവിൽ അവളുടെ ബ്രഹ്‌മാസ്‌ത്രം പ്രയോഗിച്ചു.

എൻറെ ദേഹത്തേക്ക് അമർന്ന് കിടന്ന് അവളെൻറെ ചെവിയിൽ പതുക്കെ നക്കി.

ചെവി എന്നും എനിക്ക് ഒരുപാട് സെൻസിറ്റീവ് ആണ്. അത് കണ്ടുപിടിച്ചതും അവൾ തന്നെ ആണ്. പണ്ടൊരു സിനിമ തീയറ്ററിൽ വെച്ച്. അന്നെന്നെ ആ പടം മുഴുവൻ കാണാൻ വിടാതെ ചെവിയിൽ അവൾ ആർമാദിച്ചു . ഒടുവിൽ തിയേറ്ററിൽ നിന്ന് ഇടക്ക് വെച്ചിറങ്ങി ആ പാർക്കിംഗ് സ്പോട്ടിൽ വെച്ച് തന്നെ ഞാൻ അവളെ പ്രാപിച്ചു. അത്രക്ക് അന്ന് അവളെന്നെ ഭ്രാന്ത് പിടിപ്പിച്ചിരുന്നു .

ചെവിയിൽ അവളുടെ ചിത്രപ്പണികൾ തുടർന്നപ്പോൾ ഞാൻ മെല്ലെ അടങ്ങി. അവളെ ഇക്കിളിപെടുത്തിയിരുന്ന കൈകൾ പതുക്കെ അവളെ തഴുകാൻ തുടങ്ങി.

തല വെട്ടിച്ചു ഞാൻ അവളുടെ കഴുത്തിലേക്ക് എന്റെ ചുണ്ട് ആഴ്ത്തി. അവളുടെ കഴുത്തിലെ കറുത്ത മറുകിൽ മെല്ലെ നാക്കിട്ട് ചുഴറ്റിയപ്പോൾ മീര കിടന്നു കുറുകി.

അവൾ അവളുടെ കാലുകൾ കൊണ്ട് എന്നെ ചുറ്റി വരിഞ്ഞു. തിരിച്ചു ഞാൻ അവളുടെ നിതംബങ്ങൾ എന്റെ കൈക്കുള്ളിലാക്കി ഞെരിച്ചു. മെല്ലെ അവളുടെ മുലകളിലൊന്ന് എൻറെ വായിലാക്കി വലിച്ചു കുടിച്ചു.

“ആ… വിച്ചൂ…” അവൾ സീൽക്കാരം പുറപ്പെടുവിച്ചു. എന്നിട്ട് അവളുടെ മുലകൾ അല്പം കൂടി എന്റെ വായിലേക്ക് തള്ളി തന്നു. അവളുടെ മുല ഞെട്ടിൽ ഞാൻ ഒന്ന് കടിച്ചപ്പോൾ അവൾ വേദനയാർന്ന സുഖം കൊണ്ട് പുളഞ്ഞു.


“കുട്ടി വിച്ചു വലുതായല്ലോ?” എൻറെ ലിംഗത്തിനുമേൽ ദേഹം ഉരച്ചുകൊണ്ട് അവൾ ചോദിച്ചു. അവന് അവൾ തന്നെ ഇട്ട പേരാണ് കുട്ടി വിച്ചു .

എന്നിട്ട് ഒരു കൈ എത്തിച്ചു അവൾ അവനുമേൽ പിടിത്തം ഇട്ടു. അവളുടെ നീണ്ട കൈകളിൽ കിടന്നവൻ വിറച്ചു.

അവൾ ചാടിയെഴുന്നേറ്റ് എൻറെ അരക്കു മേൽ ഇരുന്ന് അവനെയെടുത്തു അവളുടെ പൂറിലേക്ക് വെച്ചു . എന്നിട്ട് മെല്ലെ അവനിലേക്ക് ഇരുന്നു.

ഇതുവരെ ഇല്ലാതിരുന്ന ഒരു പ്രത്യേക സുഖത്താൽ ഞാൻ തല പിന്നോട്ടാക്കി. ഒരുപക്ഷെ വേർപാടിന്റെ രതിക്ക് സുഖം അല്പം കൂടുതലാവാം.

എനിക്ക് അവൾ എന്നെ വേഗം അടിക്കണം എന്നുണ്ടായിരുന്നു. പക്ഷെ അവൾക് വേറെ ആയിരുന്നു പ്ലാൻ. പതുക്കെ പിന്നിലേക്ക് ചാഞ്ഞിരുന്ന് അവൾ എന്നെ മെല്ലെ ഭോഗിച്ചു. സമയത്തിന്റെ വേഗത കുറയുന്നതും ഭൂമിയാകെ

നിശ്ചലമാവുന്നതും ഞാൻ അറിഞ്ഞു. ഈ നിമിഷം കഴിയാതിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു. ഈ നിമിഷം. ഇവിടെ വേറൊന്നുമില്ല. ഞാനും അവളും ഭൂമിക്ക് അതീതമായ ഒരനുഭൂതിയും മാത്രം.

ഓരോ തവണ പൊങ്ങി താഴുമ്പോഴും അവൾ ആ പൂച്ചകണ്ണുകളാൽ എന്നെ നോക്കി. എൻറെ കണ്ണുകളിൽ തന്നെ നോക്കി അവൾക്ക് അവസാനമായി എന്നെ ഒന്ന് സ്വന്തമാക്കണമെന്ന് ആ കണ്ണുകൾ പറയാതെ പറഞ്ഞു.

“വിച്ചൂ…… ഹാ….”

“മീരാ….”

“അആഹ്ഹ്ഹ് ….”

ഞങ്ങളുടെ ശബ്ദങ്ങൾ ആ മുറിയാകെ മുഴങ്ങിക്കേട്ടു. അപ്പുറത്തെ മുറിയിൽ ഉള്ളവർ കേൾക്കുമെന്നോ ആരെങ്കിലും വരുമെന്നോ ഒന്നും ഞങ്ങൾ അപ്പോൾ ചിന്തിച്ചില്ല. ഒരുപക്ഷെ ആരെങ്കിലും ഇതൊന്ന് കേൾക്കാൻ രഹസ്യമായി ഞങ്ങൾ ആഗ്രഹിച്ചിരുന്നിരിക്കാം.

“അആഹ്ഹ്ഹ്… വിച്ചൂ…” എന്നൊരു അലർച്ചയോടെ അവൾ ഒടുവിൽ എന്റെ മേലേക്ക് തളർന്നു വീണു. തൊട്ടടുത്ത നിമിഷം ഞാനും അവളിലേക്ക് എൻറെ ശുക്ലമൊഴുക്കി.

എത്ര നേരം ഞങ്ങളങ്ങനെ കിടന്നു എന്ന് അറിയില്ല. എപ്പോഴോ അവൾ എന്റെ ദേഹത്ത് നിന്നും ഇറങ്ങി എന്നെ ആലിംഗനം ചെയ്ത എന്റെ വശത്തായി കിടന്നു.

“വിച്ചൂ..” അവൾ വിളിച്ചു.

“ഉം?”

“നമ്മുടെ ബെസ്ററ് ഫൈവിൽ ഒന്നായിരിക്കും അല്ലേ അത്?”

“ഉം. ബെസ്ററ് ടെന്നിൽ ഉറപ്പ്” അത് കേട്ട് അവൾ മെല്ലെ ചിരിച്ചു. എന്നിട്ട് സ്വയം ഒന്ന് തോളിൽ തട്ടി “ഗുഡ് ജോബ് മീര!” എന്ന് പറഞ്ഞു. എന്നിട്ട് അവൾ തുടർന്നു:

“മ്മ് . അതെ, ഞാൻ ഒരു കാര്യം പറയട്ടെ?”

“നീ പറ. എന്തിനാണീ മുഖവുര ഒക്കെ?”

“ഉം… അതായത്, എന്റെയും നിന്റെയും ഏറ്റവും നല്ല റിലേഷൻ ആയിരുന്നു ഇത്. ശരിയല്ലേ?”

“ഓഫ്‌കോഴ്സ് ”

“അപ്പൊ നമുക്ക് ഒരു പാക്‌ട് ഉണ്ടാക്കിയാലോ? ”

“പാക്‌ടോ, എന്ത് പാക്ട്?”

“അതായത് നീയും ഞാനും മുപ്പത്തി അഞ്ചു വയസ്സായിട്ടും മാരീഡ് അല്ലെങ്കിൽ നമുക്കു കല്യാണം കഴിക്കാം എന്ന് ”

“ഓ.
. എന്ന് വെച്ചാ ഒരു ബാക്കപ്പ് , അല്ലെ?. നിനക്കു ഇപ്പൊ ബാക്കപ്പിനൊക്കെ എന്നെ വേണം അല്ലെടി?” ഞാൻ അല്പം ജാഡ ഇട്ടു.

“പോടാ. അതുകൊണ്ടല്ല . നമ്മൾ രണ്ടു പേരും വളരെ കോംപാറ്റിബിൾ ആണ്. അപ്പൊ ഇത് സെൻസിബിൾ ആയി തോന്നി. വേണ്ടെങ്കി വേണ്ട. പോ.”

“ഹ, നീ പിണങ്ങാതെ. ബാക്കപ്പ് എങ്കിൽ ബാക്കപ്പ്. നമുക്ക് നോക്കാം കാലം നമ്മളെ എവിടെ എത്തിക്കും എന്ന് .”

അവളെ ഒന്നുകൂടി മാറിലേക്ക് വലിച്ചടുപ്പിച്ചു ഞാൻ വീണ്ടും സീലിങ്ങിലേക്ക് നോക്കി കിടന്നു. ഞാൻ വീണ്ടും ആലോചനകളിൽ മുഴുകി.

എന്റെ ജീവിതത്തിലെ ഒരു അദ്ധ്യായത്തിന്റെ അന്ത്യമാവാം ഇത്, മറ്റൊന്നിന്റെ തുടക്കവും.

എയർപോർട്ടിൽ എന്നെ കയറ്റി വിടാനായി അച്ഛനും അമ്മയും എൻറെ ബെസ്ററ് ഫ്രണ്ട് ജോൺസണും ആണ് വന്നത്. വീട്ടിൽ നിന്നും എയർപോർട്ടിലേക്ക് ഉള്ള വഴി മുഴുവൻ അമ്മ ഉപദേശിച്ചു കൊല്ലുകയായിരുന്നു.

വണ്ടി ഓടിക്കുന്ന ജോൺസൻ ഇടയ്ക്കിടെ ഇടംകണ്ണിട്ട് ഫ്രണ്ട് സീറ്റിൽ ഇരുന്ന എന്നെ നോക്കി വളിച്ച ചിരി പാസാക്കുന്നുണ്ടായിരുന്നു. അല്ലെങ്കിലും കൂട്ടുകാരന് ഒരു പണി കിട്ടുമ്പോ സന്തോഷിച്ചില്ലേൽ എന്ത് കൂട്ടുകാരൻ അല്ലെ?

അച്ഛൻ മാത്രം അങ്ങെത്തുന്നത് വരെ സൈലൻറ് ആയിരുന്നു. പുറത്തേക്കെങ്ങോ നോക്കിയിരുന്ന് എന്തോ ആലോചിച്ചുകൊണ്ടേ ഇരുന്നു പാവം. ഒറ്റ മകൻ നാട് വിട്ട് പോവുമ്പോ അല്ലേലും ആർക്കാ നോർമൽ ആയിരിക്കാൻ പറ്റുക അല്ലെ?.

ഇടക്കെപ്പോഴോ റിയർ വ്യൂ മിറററിലൂടെ നോക്കിയപ്പോൾ അച്ഛൻ കണ്ണ് തുടക്കുന്നത് കണ്ടിട്ടും കാണാതെ പോലെ ഞാൻ ഇരുന്നു.

എയർപോർട്ടിൽ എത്തി അകത്തേക്ക് കയറാൻ തുടങ്ങിയ എന്നെ എന്നാൽ കെട്ടിപിടിച്ചു കരഞ്ഞത് അമ്മയായിരുന്നു. അച്ഛനാവട്ടെ അമ്മയെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഒരു കുടുംബത്തെ മുഴുവൻ സ്വന്തം തോളിൽ ചുമക്കുമ്പോൾ പലപ്പോഴും ആ മനുഷ്യൻറെ വിഷമം ഞങ്ങളാരും കാണാറില്ലല്ലോ എന്ന ഞാൻ ഓർത്തു.

ഇനിയും അവിടെ നിന്നാൽ ഞാനും കരഞ്ഞു പോവും എന്ന തോന്നിയത് കൊണ്ട് വേഗം അകത്തേക്ക് നടന്നു.

“വിവേക് ജയൻ കൊട്ടാരത്തിൽ”. എൻറെ പേര് വായിച്ചു എയർപോർട്ട് ഗേറ്റിലെ സെക്യൂരിറ്റി എൻറെ പാസ്സ്പോർട്ടിലെ ഫോട്ടോയും എന്നെയും മാറി മാറി നോക്കി.

അല്ലെങ്കിലും ഏതെങ്കിലും ഒരു ഗവണ്മെന്റ് ഐഡി കാർഡിൽ നമ്മുടെ ഫോട്ടോ നമ്മളെ പോലെ ഇരുന്ന ചരിത്രം ഉണ്ടോ? ഏതായാലും അധികം ബുദ്ധിമുട്ടിക്കാതെ ആ സെക്യൂരിറ്റി എന്നെ അകത്തേക്ക് കടത്തി വിട്ടു.

സെല്ഫ് ചെക്കിങ് ചെയ്യാതെ നേരെ കൗണ്ടറിൽ പോയി ചെക്ക് ഇൻ ചെയ്യുന്നത് എന്നും ശീലം ആയിരുന്നു.
ഗ്രൗണ്ട് സ്റ്റാഫിനെ കണ്ട് ഒന്ന് ചിരിച്ചു സംസാരിച്ചാൽ ചെറിയ ലഗേജ് പ്രശ്നങ്ങൾ ഒക്കെ പരിഹരിക്കാനും നല്ല സീറ്റ് കിട്ടാനും ഒക്കെ ചാൻസ് ഉണ്ട്.

ഇക്കുറി എന്നാൽ ആ തീരുമാനം സാധാരണത്തെക്കാൾ ഗുണം ചെയ്തു. കൗണ്ടറിന്റെ പിന്നിലിരുന്ന നോർത്ത്-ഈസ്റ്റ് ലുക്ക് ഉള്ള സുന്ദരി “കൺഗ്രാറ്സ് , യുവർ സീറ്റ് ഹാസ് ബീൻ അപ്ഗ്രേഡഡ് ടു ബിസിനസ് ക്ലാസ്” എന്ന് പറഞ്ഞപ്പോൾ സത്യം പറഞ്ഞാൽ അത് വരെ വീട്ടുകാരെ വിട്ടുപോവുന്ന വിഷമത്തിലായിരുന്ന എന്റെ എല്ലാ വിഷമവും പമ്പ കടന്നു.

എമിഗ്രേഷൻ കഴിഞ്ഞു ഗേറ്റിൽ എത്തിയ ഞാൻ സമയം നോക്കി. ഇനിയും രണ്ടര മണിക്കൂർ ഉണ്ട് ഫ്ലൈറ്റ് എടുക്കാൻ. സമയം കളയാനായി ഞാൻ ഷോപ്പിംഗ് ഏരിയയിലൂടെ ചുറ്റി നടന്നു.

ഒടുവിൽ നടന്ന് DC ബുക്‌സിന്റെ കടയിൽ കയറി ബുക്കുകൾ പരതി തുടങ്ങി. ഇന്നും ഡിജിറ്റൽ ബുക്കുകളേക്കാൾ പേപ്പർബാക്ക് ബുക്കുകളോടാണ് എനിക്ക് സ്നേഹം. വെറുതെയെങ്കിലും ബുക്‌ഷോപ്പുകളിൽ കയറി പുതിയ ബുക്കുകൾ മണത്തു നോക്കുക എന്നത് എനിക്കിന്നും ഹരമാണ്. പുതിയ പുസ്തകങ്ങൾക്ക് ഒരു പ്രത്യേക മണമാണ്. ഒരുപക്ഷെ എനിക്കേറ്റവും പ്രിയപ്പെട്ട മണങ്ങളിൽ ഒന്ന്.

ഫ്ലൈറ്റിൽ ഇരുന്ന് വായിക്കാൻ ഒരു ത്രില്ലർ തപ്പിയ ഞാൻ ഒടുവിൽ അഗത ക്രിസ്റ്റിയുടെ മർഡർ ഇൻ ഓറിയന്റ് എസ്പ്രെസ്സിൽ ചെന്നെത്തി.

അതിന്റെ പുറംചട്ടയിലൂടെ കണ്ണോടിക്കുമ്പോഴാണ് ഇടംകണ്ണിലൂടെ ഞാൻ ഒരു കാഴ്ച കാണുന്നത്.

മുറകാമിയുടെ ഒരു പുസ്‌തകവും കയ്യിൽ പിടിച്ചു നിൽക്കുന്ന ഒരു ലേഡി. ലേഡി എന്ന് തന്നെ പറയണം. എലഗൻസ് എന്ന വാക്കിൻറെ എല്ലാ അർത്ഥവും അവർ ഉൾക്കൊണ്ടിരുന്നു, അത് ഡ്രസ്സിങ്ങിൽ ആയാലും, ഹൈർസ്റ്റൈലിൽ ആയാലും.

ആ ലേഡി ആ പുസ്‌തകത്തെ മെല്ലെ മൂക്കിലേക്ക് അടുപ്പിച്ചു അതിന്റെ സുഗന്ധം നുകരുകയാണ്. കണ്ണുകൾ രണ്ടും അടച്ചിരിക്കുന്നു. ആ സുഗന്ധം ആവോളം ആസ്വദിച്ചതിനു ശേഷം അവർ കണ്ണുകൾ തുറന്നു. മെല്ലെ ആ പുസ്‌തകത്തെ നോക്കി പുഞ്ചിരിച്ചു.

ഒരു നിമിഷം ഞാൻ അവരെ മാത്രം നോക്കി നിന്നു.

രണ്ട കാര്യങ്ങളാണ് എന്നെ അവരിലേക്ക് ആകർഷിച്ചത്. ഒന്ന് മുറകാമി എൻറെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരിൽ ഒരാളാണ്. മാജിക്കൽ മിസ്റ്റിസിസത്തിന്റെ തമ്പുരാൻ. രണ്ട് , അവർ ആ പുസ്‌തകത്തോട് കാണിച്ച സ്നേഹം. ആ കുറച്ചു നിമിഷങ്ങൾക്കുള്ളിൽ എനിക്കവരോട് വല്ലാത്ത ഒരു ആരാധന തോന്നി.

പെട്ടെന്നാണ് അവർ അവരെ തന്നെ നോക്കി നിൽക്കുന്ന എന്നെ ശ്രദ്ധിക്കുന്നത്. അവർ ആ പുസ്‌തകം മണക്കുന്നത് ഞാൻ കണ്ടു എന്ന് മനസ്സിലാക്കിയ അവർ അല്പം ജാള്യതയോടെ എന്നെ നോക്കി ചിരിച്ചു. ഞാനും തിരിച്ചു ‘നടക്കട്ടെ ‘ എന്ന രീതിയിൽ ആംഗ്യം കാണിച്ചു ചിരിച് അവിടെ നിന്നും മാറി.

തിരിച്ചു വന്ന് ഗേറ്റിനടുത്തു ഒരു ഒഴിഞ്ഞ മൂല കണ്ടെത്തി എൻറെ ജർണലും കയ്യിലെടുത്തു ഞാൻ ഇരുന്നു. ഡയറി കുറിപ്പുകൾ എഴുതാൻ പഠിപ്പിച്ചത് അച്ഛനാണ്. കഴിഞ്ഞ മുപ്പത്തഞ്ചു വർഷമായി മുടങ്ങാതെ ഡയറി എഴുതിയിരുന്നു അച്ഛൻ. എൻറെ ഏറ്റവും നല്ല നിമിഷങ്ങളും ഏറ്റവും വിഷമം നിറഞ്ഞ നിമിഷങ്ങളും എല്ലാം ഞാൻ പങ്കുവെച്ചിരുന്നത് ഈ ജർണലിൽ ആണ്.

ഞാനങ്ങനെ എന്റെ പുതിയ ജീവിതത്തെപ്പറ്റിയുള്ള സ്വപ്നങ്ങളും പ്രതീക്ഷകളും എല്ലാം കുത്തികുറിച്ചുകൊണ്ടിരുന്നപ്പോഴാണ് എന്റെ വലതു വശത്തു നിന്ന് ഒരു ചോദ്യം കേട്ടത്.

“എന്താ ഈ എഴുതുന്നെ?”

ചോദ്യം കേട്ട് തിരിഞ്ഞു നോക്കിയ ഞാൻ സത്യത്തിൽ ഞെട്ടി. അല്പം മുൻപ് ബുക്ക് സ്റ്റോറിൽ കണ്ട ആ ലേഡി. അവർ ഹാൻഡ് ബാഗൊക്കെ ആയി അടുത്തിരിക്കുകയാണ് . അവർ എന്റെ അതെ ഫ്ലൈറ്റിൽ ആയിരിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.

“എന്താണ് ഇയാള് എഴുതുന്നതെന്ന് ?” അവർ ചോദ്യം ആവർത്തിച്ചു.

“ഓ, എന്നോടാണ് ചോദിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. വെറുതെ ജർണൽ എഴുതുകയാണ്” ഞാൻ മറുപടി പറഞ്ഞു.

“സോറി ടു ഡിസ്റ്റർബ്. ഇക്കാലത്തെ ഒരു യങ്സ്റ്റർ ഹെഡ്സെറ്റും വെച്ചു പാട്ട് കേട്ടിരിക്കാതെ ഇങ്ങനെ ഒരു മൂലയ്ക്ക് വന്നിരുന്ന് എഴുതുന്നത് കണ്ട് കൗതുകം കൊണ്ട് ചോദിച്ചതാണ്” ഒരു ചെറു പുഞ്ചിരിയോടെ അവർ അത് പറഞ്ഞപ്പോൾ അവരുടെ കവിളത്തൊരു നുണക്കുഴി തെളിഞ്ഞു കണ്ടു.

“ഇക്കാലത്തെ യൂത്തിനെ മുഴുവൻ അങ്ങനെ ജനറലൈസ് ചെയ്യുന്നത് ശരിയാണോ?. ഞങ്ങൾ ആക്ച്വലി 90s കിഡ്‌സ് ആണ്. ഒരേപോലെ പുസ്‌തകം വായിച്ചും, പാടത്തു കളിച്ചും അതുപോലെ ഓർക്കുട്ട് മുതൽ ട്വിറ്റർ വരെ യൂസ് ചെയ്തും വളർന്ന ജനറേഷൻ ആണ് ഞങ്ങളുടേത്.” ഞാനും വിട്ടു കൊടുത്തില്ല.

“ഹലോ, ഇയാൾ 90s ഇൽ ജനിച്ച ആളല്ലേ? ”

“അതേ, അതിന് ?”

“90s കിഡ്സ് എന്ന് വെച്ചാൽ, നയന്റീസിൽ കുട്ടികളായി ഇരുന്നവർ എന്നർത്ഥം. അതായത്, എയ്റ്റീസിൽ ജനിച്ചവർ. ദാറ്റ് മീൻസ്, വീ ആർ ദി റിയൽ 90s കിഡ്സ്.” ലേഡി നേരത്തെ കണ്ടത് പോലെ അല്ലെന്ന് മനസ്സിലായി. തർക്കിക്കാൻ ഒക്കെ മിടുക്കിയാണ്.

“അതങ്ങ് ഭരണങ്ങാനം പള്ളില് പോയി പറഞ്ഞാ മതി. ഇത് നിങ്ങൾ പ്രായമായവര് വീണ്ടും യങ് ആയി തോന്നാൻ വേണ്ടി പറയണതല്ലേ?” തർക്കിക്കാൻ ഞാനും മിടുക്കനാണ്.

“ഹേയ് , ഐ ആം നോട് ദാറ്റ് ഓൾഡ്, ഓക്കേ?” പ്രായത്തെ പറയുന്നത് അല്ലേലും ആർക്കാണ് ഇഷ്ടപ്പെടുക.

“നമുക്ക് ഒരു കാര്യം ചെയ്യാം. നയന്റീസിനെ പറ്റി ആർക്കാണ് കൂടുതൽ അറിയാവുന്നത് എന്ന് നോക്കാം. അപ്പൊ അറിയാലോ ആരാണ് ശരിക്കുള്ള 90s കിഡ്സ് എന്ന് ?” അവർ എന്നെ വെല്ലുവിളിച്ചു.

“ഡീൽ.” ഫ്ലൈറ്റിനു ഇനിയും സമയമുള്ളത് കൊണ്ട് ഞാനും റെഡി ആയിരുന്നു.

ആ വെല്ലുവിളിയിൽ ഞാൻ ദയനീയമായി പരാജയപെട്ടു എന്ന് പറയേണ്ടതില്ലല്ലോ?. പക്ഷെ ഫ്ലൈറ്റ് ബോർഡ് ചെയ്യാനുള്ള വിളി വന്നപ്പോഴേക്ക് ഞങ്ങൾ നല്ല കമ്പനി ആയി.

ഇതിനിടയിൽ ആ ലേഡിയുടെ പേര് ജാസ്മിൻ എന്നാണെന്നും അവർ ലണ്ടനിലേക്ക് ആണെന്നും ഞാൻ മനസ്സിലാക്കി (എന്റെ ഫ്ലൈറ്റിന്റെ ലേ ഓവർ ലണ്ടനിൽ ആയിരുന്നു.) അവിടെ ഒരു IT കമ്പനിയിൽ കഴിഞ്ഞ പത്തു വർഷത്തോളമായി ജോലി ചെയ്യുന്നു. പക്ഷെ അവർ ഇപ്പോഴും സിംഗിൾ ആണെന്നത് എന്നെ അത്ഭുതപ്പെടുത്തി. ഞാൻ പക്ഷെ അതിനെപ്പറ്റി കൂടുതൽ ഒന്നും ചോദിച്ചില്ല.

ഒരുപാട് കാര്യങ്ങളിൽ ഞങ്ങൾക്കു സാമ്യത ഉണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. മലയാളം സാഹിത്യത്തിലും അവർക്കുള്ള താല്പര്യവും അറിവും എന്നെ അത്ഭുതപ്പെടുത്തി. തിരിച്ചു മ്യൂസിക്കിൽ എൻറെ വൈവിധ്യമാർന്ന താല്പര്യങ്ങൾ അവരെ അത്ഭുതപെടുത്തിയതായി എനിക്കും തോന്നി. ചുരുക്കത്തിൽ ഫ്ലൈറ്റ് ബോർഡ് ചെയ്യാനുള്ള അന്നൗൺസ്‌മെന്റ് വന്നപ്പോൾ ഞങ്ങൾ രണ്ടു പേരും സത്യത്തിൽ നിരാശരായി.

പക്ഷെ അന്നൗൺസ്‌മെന്റ് വന്ന് ഫ്ലൈറ്റിൽ കേറാനായി ബിസിനെസ്സ് ക്ലാസ് ക്യൂവിൽ നിന്ന അവർ തൊട്ട് പുറകിൽ പോയി നിന്ന എന്നെക്കണ്ട് “വിവേക് ബിസിനെസ്സ് ക്ലാസ്സിലാണോ?” എന്ന് വളരെ സന്തോഷത്തോടെ ചോദിച്ചു. ഒരു സ്റ്റുഡന്റിനു എങ്ങനെ ബിസിനെസ്സ് ക്ലാസിൽ കിട്ടും എന്ന ചോദ്യം ന്യായവുമാണ്.

“അപ്ഗ്രേഡ് ചെയ്തതാണ് ” എന്ന് ഞാനും മറുപടി കൊടുത്തു.

പക്ഷെ ഞങ്ങളുടെ സീറ്റുകൾ വളരെ അകലെ ആയിരുന്നു. അത് കണ്ട് ജാസ്മിന്റെ മുഖം വീണ്ടും വാടുന്നത് ഞാൻ ശ്രദ്ധിച്ചു.

ഒരുപക്ഷെ ഞങ്ങളുടെ പരിചയത്തിനു ഇത്രയേ ആയുസുള്ളൂ എന്ന് കരുതി ഞാൻ എന്റെ സീറ്റിലേക്ക് പോയിരുന്നു. ജാസ്മിന്റെ കൂടെ ഇരിക്കാൻ പറ്റാത്തതിൽ ഞാൻ നിരാശനായിരുന്നെങ്കിലും ബിസിനെസ്സ് ക്ലാസിലെ ആദ്യ യാത്ര ആഘോഷമാക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.

നല്ല പരന്ന വലിയ സീറ്റിൽ ഞാൻ വിടർന്നിരുന്നു. തൊട്ടടുത്ത സീറ്റിൽ അൻപത് വയസ്സ് തോന്നിപ്പിക്കുന്ന ഒരു ചേട്ടനായിരുന്നു. പുള്ളി കേറിയപാടെ ബിസിനെസ്സ് മാഗസിൻ ഒക്കെ മറിച്ചു നോക്കുന്ന തിരക്കിലായിരുന്നു. അപ്പൊ ലണ്ടൻ വരെ കമ്പനി പോയിട്ട് പേരിനു പോലും മിണ്ടാൻ ഒരാളെ കിട്ടില്ലെന്ന് ഞാൻ ഉറപ്പിച്ചു.

ഫോണും ഹെഡ്സെറ്റും എടുത്ത് അഗത്തിന്റെ ഒരു പാട്ടും വെച്ച് ഞാൻ കണ്ണടച്ചു കിടന്നു. ഒരു പാട്ട് തീർന്നില്ല, കയ്യിൽ ആരോ തട്ടുന്നത് അറിഞ്ഞാണ് ഞാൻ നോക്കിയത്.

ജാസ്മിൻ .

ഹെഡ്സെറ്റ് ഊരി എന്താണെന്ന് ചോദിക്കാൻ തുടങ്ങുമ്പോഴേക്ക് അവൾ എൻറെ അടുത്തിരിക്കുന്ന ചേട്ടനോട് സീറ്റ് എക്സ്ചേഞ്ച് ചെയ്യുമോ എന്ന ചോദിക്കുകയാണെന്ന് മനസ്സിലായി. ജാസ്മിന് എൻറെ കൂടെ ഇരിക്കാൻ

ആഗ്രഹമുണ്ട് എന്ന ചിന്ത എന്റെ മുഖത്തു ഒരു നൂറു വാട്ട് ചിരി തെളിച്ചു. തിരിച് ഇങ്ങനെ ഒരു കാര്യം ചിന്തിക്കാത്തതിൽ ഞാൻ സ്വയം ചീത്ത പറഞ്ഞു.

ആദ്യമൊരു മടിയൊക്കെ കാണിച്ചെങ്കിലും ജാസ്മിന്റെ ചിരിക്കും പോളൈറ്റ്നെസ്സിനും മുന്നിൽ ആ ചേട്ടന് അധിക നേരം പിടിച്ചു നിൽക്കാനായില്ല.

ഒടുവിൽ ആ സീറ്റ് ജാസ്മിന് കൊടുക്കാൻ പുള്ളി സമ്മതിച്ചു.

ഞാൻ ഏതാണ്ട് സ്വർഗം കണ്ട അവസ്ഥയിൽ ആയിരുന്നു. ആദ്യ നോട്ടത്തിൽ ആരാധന തോന്നിയ ഒരു സ്ത്രീ, അവർക്ക് എന്റെ കൂടെ ഇരിക്കണമെന്ന് ഇങ്ങോട്ട് വന്ന് പറയുക, അതിനു വേണ്ടി ഒരാളെ നിര്ബന്ധിച്ചു സീറ്റ് മാറ്റിപ്പിക്കുക.

എൻറെ പുതിയ കഥ ചിലപ്പോൾ ഭാഗ്യത്തിന്റേതാകും എന്നെനിക്ക് തോന്നി. അല്ലെങ്കിൽ ബിസിനെസ്സ് ക്ലാസ്സിൽ സീറ്റ് കിട്ടാനും, ജാസ്മിനെ പരിചയപ്പെടാനും, ഇത്ര കമ്പനി ആവാനും, ഒടുവിൽ അവൾക്ക് എന്റെ ഒപ്പം ഇരിക്കാൻ തോന്നാനും ഒക്കെ വേറെന്ത് കാരണം പറയാനാണ്?

ജാസ്മിൻ അവളുടെ ബാഗുമായി എൻറെ സീറ്റിലേക്ക് വന്നു. എനിക്ക് സത്യത്തിൽ വിൻഡോ സീറ്റ് ആയിരുന്നെങ്കിലും അത് അവൾക്ക് വേണമെന്ന് പറഞ്ഞപ്പോൾ ഞാൻ തർക്കിക്കാൻ നിന്നില്ല. ഞാൻ ഐൽ സീറ്റിലേക്ക് മാറി ഇരുന്നു. എന്നിട്ട് ജാസ്മിനെ നോക്കി ചിരിച്ചു.

അവൾ എന്നെ നോക്കി ‘എന്താ?’ എന്ന അർത്ഥത്തിൽ തല ആട്ടി.

“ഒന്നുമില്ല. താങ്ക്സ് ഫോർ കമിങ് ഹിയർ. ഞാൻ ലണ്ടൻ വരെ ബോർ അടിച്ചു ചാവുമോ എന്ന് വിചാരിച്ചു ഇരിക്കുകയായിരുന്നു.”

“ഊവ! എന്നിട്ടാണോ എൻറെ അടുത്ത് വന്നിരിക്കാൻ ഒന്ന് ശ്രമിക്കുക പോലും ചെയ്യാണ്ടിരുന്നത്? ഞാൻ ഇവിടെ വന്ന് നോക്കുമ്പോഴുണ്ട് പാട്ടും കേട്ട് സുഖിച്ചു കിടക്കുന്നു.” അവൾ അല്പം ദേഷ്യത്തിലാണത് പറഞ്ഞത്.

“എഡോ, അങ്ങനെ അല്ല. ഞാൻ വന്നിരുന്നപ്പോ നോക്കിയിരുന്നു. അപ്പൊ തൻറെ അടുത്ത സീറ്റിൽ ആളുണ്ട്. പിന്നെ ഞാൻ ഇങ്ങനെ പോയി ചോദിച്ചാൽ ആളുകൾ ഇപ്പൊ സീറ്റ് മാറിത്തരും! ”

“അതെന്താ ഞാൻ ചോദിക്കുന്നതിന് ഇത്ര പ്രത്യേകത? ഏ?” അവൾ വിടുന്ന മട്ടില്ല.

“ജാസ്മിൻ എൻറെ അടുത്തിരുന്ന ആളുടെ മുഖം ശ്രദ്ധിച്ചിരുന്നോ? പുള്ളിക്ക് മാറാൻ പറ്റില്ല എന്ന് പറയണം എന്നൊക്കെ ഉണ്ടായിരുന്നു. പക്ഷെ തൻറെ ക്യൂട്ട് ഫേസ് കണ്ടപ്പോ പുള്ളിക്ക് ഒന്നും പറയാൻ പറ്റീല. പാവം!” ഞാൻ ഇതും പറഞ്ഞു ചിരിച്ചു.

അത് കേട്ട് അവൾ പല്ലുറുമ്മി അവൾ എന്നെ കയ്യിൽ ഒന്ന് പിച്ചി.

“ആ ..” ചെറിയ പിച്ചായിരുന്നെങ്കിലും എനിക്ക് നല്ല വേദന എടുത്തു.

അത് കണ്ട് അവൾ എന്നെ നോക്കി നാക്ക് പുറത്തിട്ട് ഒരു കള്ള ചിരി ചിരിച്ചു. കാര്യം പിച്ചിയെങ്കിലും ക്യൂട്ട് ഫേസ് എന്നൊക്കെ പറഞ്ഞത് അവൾക് ഇഷ്ടപെട്ടതായി തോന്നി.

“അതെ, ഞാൻ ബിസിനെസ്സ് ക്ലാസ്സിൽ ആദ്യായിട്ടാ. സോ ഇവിടുത്തെ രീതികൾ ഒന്നും എനിക്കറിഞ്ഞൂടാ. പറഞ്ഞു തരണം.” ഞാൻ ആദ്യമേ ജാസ്മിനെ വട്ടം കെട്ടി.

“പഞ്ഞിയെടുത്തു മൂക്കിൽ വെക്കാണ്ടിരുന്നാ മതി. ബാക്കി എല്ലാം ഓക്കേ ആണ്” എന്നും പറഞ്ഞു അവൾ ചിരി തുടങ്ങി.

ഉടനെ ആ വഴി പോയ ഐർഹോസ്റ്റസിനോട് ഞാൻ “ക്യാൻ ഐ ഗെറ്റ് സം റ്റിഷ്യുസ്” എന്ന് ചോദിച്ചു.

“ടിഷ്യു എന്റെ കയ്യിൽ ഉണ്ടെടാ, എന്തിനാ?” എന്നും ചോദിച്ചു അവൾ ബാഗിൽ പരതാൻ തുടങ്ങി.

“ഏയ് ഒന്നൂല്ല , നേരത്തെ നീ പറഞ്ഞ ചളി തുടച്ചു കളയാനാ” എന്ന് പറഞ്ഞു ഞാൻ ചിരി തുടങ്ങിയപ്പോഴാണ് അവൾക്ക് അബദ്ധം പറ്റിയത് മനസ്സിലായത്.

വീണ്ടും എന്റെ കയ്യിൽ പിച്ചാൻ വന്ന അവളുടെ കയ്യിൽ ഞാൻ മെല്ലെ പിടിച്ചു തിരിച്ചു. ജാസ്മിൻ ഉടനെ വേദന അഭിനയിച്ചു കൈ വിട്ട് പുറത്തേക്ക് നോക്കി ഇരുന്നു.

‘ദൈവമേ, പണിയായോ?’ എന്ന് ചിന്തിച്ചു ഞാൻ അവളെ മെല്ലെ തട്ടി വിളിച്ചു. മൈൻഡ് പോലും ചെയ്യുന്നില്ല. പുറത്തേക്ക് നോക്കി ഇരുപ്പാണ്.

അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്, ഇവിടെ നിന്ന് നോക്കുമ്പോൾ ആള് സീരിയസ് ആണെന്ന് തോന്നുമെങ്കിലും തിരിഞ്ഞിരുന്ന് ചിരി അടക്കാൻ പാട് പെടുകയാണ് ആശാത്തി. അവളുടെ കള്ള ചിരി എനിക്ക് വിൻഡോ ഗ്ലാസ്സിലെ പ്രതിഫലനത്തിൽ കാണാം.

സംഗതി അഭിനയം ആണെന്ന് മനസ്സിലാക്കിയ ഞാൻ അവളെ ഇക്കിളിയിടാൻ തുടങ്ങി. ആദ്യം ദേഷ്യം അഭിനയിക്കാൻ ശ്രമിച്ചെങ്കിലും അവൾക്ക് അധികനേരം പിടിച്ചു നിൽക്കാൻ പറ്റിയില്ല. കുടുകുടെ ചിരിച്ചുകൊണ്ട് എന്നെ അവൾ കളിയായി തല്ലി .

ആ രണ്ടു മണിക്കൂർ കൊണ്ട് ഞങ്ങൾ ഒരുപാട് അടുത്തു എന്ന് ഞാൻ മനസ്സിലാക്കി. സ്നേഹമുള്ളിടത്തേ പിണക്കവും ഇണക്കവും ഒക്കെ പറഞ്ഞിട്ടുള്ളു എന്നാണല്ലോ.

ഫ്ലൈറ്റ് എടുത്തതിനു ശേഷം ബിസിനെസ്സ് ക്ലാസ്സിൻറെ സെറ്റപ്പ് ഒക്കെ അവൾ ഒരുവിധം എന്നെ പഠിപ്പിച്ചു. അൺലിമിറ്റഡ് മദ്യമാണ് എന്നെ ആകർഷിച്ചത്, ഒപ്പം നല്ല ഫുഡും. ഞാൻ ആദ്യം മുതലേ ഇത് നന്നായി മുതലെടുത്തു.

ജാസ്മിനും ഒട്ടും മോശമായിരുന്നില്ല. ഞാൻ അടിക്കുന്നതിനു ഒപ്പത്തിനൊപ്പം അവളും പിടിക്കുന്നത് കണ്ട് ഞാൻ അന്ധാളിച്ചു നിന്നു. പതുക്കെ മദ്യം തലക്ക് പിടിച്ചു തുടങ്ങിയപ്പോൾ ഞങ്ങൾ പേർസണൽ ആയ കാര്യങ്ങൾ സംസാരിച്ചു തുടങ്ങി.

ഞാൻ എൻറെ വീട്ടുകാരുടെ കാര്യങ്ങളും കോളേജിനെ പറ്റിയും ഒക്കെ സംസാരിച്ചു. മീരയെപ്പറ്റി പറഞ്ഞു തുടങ്ങിയപ്പോൾ എന്റെ കണ്ണു നിറഞ്ഞു. അവളിൽ നിന്നും ഞാൻ ഇത് വരെയും മൂവ് ഓൺ ചെയ്തിട്ടില്ല എന്നെനിക്ക് മനസ്സിലായി.

എൻറെ കണ്ണ് നിറയുന്നത് കണ്ട് ജാസ്മിൻ എൻറെ കയ്യെടുത്തു അവളുടെ കൈകൾ കൊണ്ട് ചേർത്ത് പിടിച്ചു. എന്നെ സമാധാനിപ്പിക്കാൻ തുടങ്ങി. പക്ഷെ അവൾ വളരെ മെച്ചുവേർഡ് ആയിട്ടാണ് അത് കൈകാര്യം ചെയ്തത് എന്നത് എനിക്ക് വലിയ ആശ്വാസമായിരുന്നു.

ഇതിന് മുൻപ് ഈ വിഷയം ഷെയർ ചെയ്ത സുഹൃത്തുക്കൾ എല്ലാം അവളെ ഒരു തേപ്പുകാരിയാക്കി എന്നെ സമാധാനിപ്പിക്കാനുള്ള തിരക്കിലായിരുന്നു. എന്നാൽ ജാസ്മിൻ ഞങ്ങളെ രണ്ടു പേരെയും ജഡ്ജ് ചെയ്യാതെ കാര്യങ്ങളെ എനിക്ക് കുറച്ചുകൂടെ മനസ്സിലാക്കി തന്നു.

“വിവേക്, അവൾ വളരെ പ്രാക്ടിക്കൽ ആയ ഒരു പെൺകുട്ടിയാണ്. അവളുടെ വശത്തു നിന്ന് നോക്കുമ്പോൾ അവൾ ചിന്തിക്കുന്നത് ശരിയാണ് താനും. എന്നാൽ എനിക്കിത്രയും നേരം കൊണ്ട് നിന്നെ മനസ്സിലാക്കിയത് വെച്ച് നീ ഒരു കട്ട റൊമാന്റിക് ആണ്. നിങ്ങടെ കല്യാണവും കുട്ടികളും അവര്ക് ഇടാനുള്ള പേരുകളും വരെ കണ്ടു വെച്ച ടൈപ്പ് റൊമാന്റിക്. എനിക്ക് തോന്നുന്നു നിങ്ങളുടെ ഈ ബേസിക് ഡിഫറെൻസ് ആണ് എല്ലാത്തിനും കാരണം എന്ന്”

അത് കേട്ട എനിക്ക് എന്ത് പറയണം എന്നറിഞ്ഞൂടായിരുന്നു. എന്നെ വര്ഷങ്ങളായി അടുത്തറിയുന്ന സുഹൃത്തുക്കൾക്കു മനസ്സിലാവാത്ത കാര്യം വെറും മണിക്കൂറുകളുടെ പരിചയമുള്ള ജാസ്മിൻ മനസ്സിലാക്കിയത് എന്നെ ഒരേ സമയം സന്തോഷിപ്പിക്കുകയും സങ്കടപെടുത്തുകയും ചെയ്തു.

ഞാൻ അവളുടെ തോളിലേക്ക് ചാഞ്ഞു കിടന്ന് കരഞ്ഞു.

അവൾ തുടർന്നു “സീ, നീ എന്തിനാ കരയുന്നെ ? അവൾ പ്രാക്ടിക്കൽ ആണെന്നത് അവളുടെ ശരി. അതുപോലെ നീ റൊമാന്റിക് ആയത് നിന്റെയും. ഒരു ദിവസം നിന്നെപ്പോലെ റൊമാന്റിക് ആയ ഒരാളെ നിനക്കു കിട്ടും. ദാറ്റ് ഈസ് ഫോർ ഷുവർ . അന്ന് ഇതെല്ലാം കറങ്ങി തിരിഞ്ഞു ശരിയാവും. അത്രേ ഉള്ളു കാര്യം.”

എനിക്ക് അവളുടെ വാക്കുകൾ മരുഭൂമിയിലെ മഴ പോലെ ആയിരുന്നു. ഞാൻ അവളുടെ കൈകളിൽ എന്റെ കൈ കോർത്ത് പിടിച്ചു ഇരുന്നു.

“നിനക്കറിയാമോ, എന്റെ ex നിൻറെ പകുതി റൊമാന്റിക് അല്ലെങ്കിൽ കമ്മിറ്റഡ് ആയിരുന്നേൽ ഞാൻ ഇപ്പോഴും ഇങ്ങനെ സിംഗിൾ ആയി നിൽക്കില്ലായിരുന്നു. ലണ്ടനിലേക്ക് പത്തു വർഷം മുന്നേ പോവുമ്പോൾ അതെനിക്കൊരു ആവശ്യമായിരുന്നു. പപ്പ മരിച്ചു കഴിഞ്ഞപ്പോഴാണ് വീട്ടിൽ ഇത്രയും കടം ഉണ്ടെന്ന് അറിയുന്നേ. അടുത്ത് കിട്ടിയ അവസരം മുതലാക്കി ഞാൻ ഇങ്ങു പോരുമ്പോ അവനോട് ഒരു വര്ഷം കാത്തിരിക്കാനേ ഞാൻ പറഞ്ഞുള്ളൂ . കടമൊക്കെ വീടാറായി ഒരു വര്ഷം കഴിഞ്ഞ തിരിച്ചെത്തിയപ്പോഴേക്ക് അവനു വേറെ girlfriend ആയി. പിന്നെ ഇന്നേ വരെ ഒരുത്തനോടും അത്തരം ഒരു അടുപ്പം തോന്നിയിട്ടില്ല.” ഇത്രയും പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. പക്ഷെ കരഞ്ഞു വറ്റിയതുകൊണ്ടാവാം, അതിൽ നിന്നൊരു തുള്ളി പോലും പുറത്തേക്ക് വന്നില്ല.

എനിക്കെന്തോ ജാസ്മിനോട് വല്ലാത്ത ഒരു അടുപ്പം തോന്നി. ആരാധനയാണോ? അറിയില്ല. പ്രേമമാണോ? അതും അറിയില്ല. ഒരുപക്ഷെ ജീവിതത്തിലെവിടെയോ വെച്ച് തകരാറ് സംഭവിച്ച രണ്ട് പൊട്ടിയ ഹൃദയങ്ങൾക്ക് പരസ്പരം തോന്നുന്ന ഒരുതരം ഏകഭാവമാവാം.

ആ നിമിഷം അവളിലെവിടെയോ ഞാൻ എന്നെ തന്നെ കണ്ടു.

ഒരു നിമിഷം ആ കണ്ണുകളിലേക്ക് ഞാൻ നോക്കിയിരുന്നു. അവൾ അതേ സമയം എൻറെ കണ്ണുകളുടെ ആഴങ്ങൾ തിരയുകയായിരുന്നു. അടുത്ത നിമിഷം ഏതോ ശക്തിയാൽ ഞാൻ എൻറെ ചുണ്ടുകൾ അവളുടെ മുഖത്തേക്ക് കൊണ്ടുവന്നു. ഞങ്ങളുടെ അധരങ്ങൾ തമ്മിൽ ചേർന്നു.

അവളൊരു കടലായി, ഞാൻ കടൽക്കരയും. ഓരോ തിരകളായി അവളെന്നിലേക്ക് പാഞ്ഞടുത്തു, ഒടുവിൽ ആർത്തലച്ചു എന്നിൽ ചേർന്നലിഞ്ഞു.

ഫ്ലൈറ്റ് അന്നൗൺസ്‌മെന്റിന്റെ ബെല്ല് കേട്ടാണ് ഞങ്ങൾ വിട്ടു മാറിയത്. അതൊരു ഫ്ലൈറ്റാണെന്നോ ഞങ്ങൾ ഒരു പബ്ലിക് സ്പേസിലാണെന്നോ ആലോചിക്കാതെയാണ് ഞങ്ങൾ അത്രയും നേരം ഇരുന്നതെന്ന് അപ്പോഴാണ് ബോധ്യം വന്നത്.

ഞങ്ങൾ ഇരുവരും സീറ്റിൽ നേരെ ഇരുന്നു. കുറച്ച നേരത്തേക്ക് അവളുടെ മുഖത്തേക്ക് നോക്കാൻ എനിക്ക് പറ്റിയില്ല. ‘ഞാൻ ചെയ്തത് അല്പം കടന്നു പോയോ? ഇത്രയും കുടിച്ചതിന്റെ ആണ്! ജാസ്മിൻ എന്ത് വിചാരിച്ചു കാണും?’ ഇങ്ങനെ നൂറുകൂട്ടം ചോദ്യങ്ങൾ എന്റെ തലയിലൂടെ പാഞ്ഞു.

അതേസമയം തലയിൽ വേറൊരു ഭാഗത്തു മറിച്ചൊരു വാഗ്‌വാദം നടക്കുകയായിരുന്നു. “ഏയ്, ഞാൻ ഉമ്മ വെക്കാൻ പോയപ്പോൾ അവളും ചുണ്ട് അടുത്തേക്ക് കൊണ്ടുവന്നിരുന്നു. ഇല്ലേ? മാത്രമല്ല, അവൾ തിരിച്ചു നന്നായി പ്രതികരിച്ചത് കൊണ്ടാണല്ലോ അത്രയും നേരം അത് നീണ്ടു പോയത്? ”

ഇങ്ങനെ ഞാൻ എന്നെ തന്നെ കുറ്റപെടുത്തിയും സപ്പോർട്ട് ചെയ്തും തർക്കിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഇടംകണ്ണിട്ട് ജാസ്മിനെ ഒന്ന് നോക്കി. അവൾ പുറത്തേക്ക് ഉറ്റു നോക്കികൊണ്ട് ജനാലയുടെ അരികിൽ ഇരിക്കുകയാണ്. പക്ഷെ മുന്നത്തെ പോലെ എനിക്കവളുടെ മുഖം പ്രതിഫലനത്തിൽ കാണാം.

അവൾ ചെറുതായി ചിരിക്കുന്നുണ്ടോ?

തുടരും…

Comments:

No comments!

Please sign up or log in to post a comment!