കാലത്തിന്റെ മടിത്തട്ട് 1

ആഴ്ചയിൽ അഞ്ചും എറണാകുളത്തു തന്നെ ആണ് താമസം…ശനി ആഴ്ച വൈകുന്നേരം വീട്ടിൽ.നന്നയി ഭക്ഷണം കഴിച്ചു ………രാത്രി വെളുക്കുവോളം സിനിമ കണ്ടു ഞായറാഴ്ച താമസിച്ചു എണീക്കുക….. തിങ്കളാഴ്ച്ച രാവിലെ തന്നെ ജോലിക്കു പോകുക. പക്ഷെ ഇന്നത്തെ ദിവസം എല്ലാറ്റിനും വിപരീതമായി എണീക്കണ്ടി വന്നു…അവൾ തന്നെ കാരണം …..പക്ഷെ എനിക്കതിൽ ദേഷ്യം ഒന്നും ഇല്ല………….കാരണം ഒരുകാലത്തു അവളായിരുന്നു എന്റെ …എല്ലാം …….പക്ഷെ ഇപ്പൊ…………..? ട്ടും ……ടും …….ട്ടും ……….ടും ………………..പെട്ടന്നാണ് ബാത്രൂം വാതിക്കൽ മുട്ട് വീണത്…..ഒപ്പം…….എന്ന എടുക്കുവാ ചേട്ടായി ഇത്ര നേരം അതിനകത്തു……അതെ….അവള് തന്നെ ……….എന്റെ ചിന്തകൾ എല്ലാം എവിടയോ പോയി ഒളിച്ചു …………… എന്നാടി………വാതില് പൊളിക്കണ്ട……ദേ വരുന്നു………എന്ന് പറഞ്ഞു മുണ്ടും വാരിചുറ്റി തോർത്തും കടിച്ചു പിടിച്ചു വാതിൽ തുറന്നതും ദാ ………. നിൽക്കുന്നു ……..എന്നെയും നോക്കി അവൾ……..ജോ. ഇത് എത്ര നേരം ആയി ചേട്ടായി……..ഓ…. ഒന്ന് മാറി നിന്നെ ……… ഇവിടെ മൂത്രം ഒഴിക്കാൻ മുട്ടി നിൽക്കുവാ .. ഒരു വളിച്ച ചിരിയും ചിരിച്ചു ജോ ബാത്രൂം വാതിൽ അടച്ചു. റൂമിൽ പോയി തലമുടി ഒകെ നന്നായി ചീകി …….കുറച്ചു സ്പ്രേയും അടിച്ചു പുറത്തിറങ്ങി . അമ്മെ എന്തേലും കഴിക്കാൻ തായോ …………….ടെലിവിഷന്റെ മുന്നിൽ ഇരുന്നു ചാനലും മാറ്റി നോക്കി അമ്മയോട് വിളിച്ചു പറഞ്ഞു ………..അപ്പോഴേക്കും ജോയും അടുത്ത കസോരയിൽ വന്നിരുന്നു. ഞാൻ—-എന്നാടി വിശേഷം .?നീ എപ്പോ ലാൻഡ് ചെയ്തു നാട്ടിൽ ? ജോ -ഞാൻ എന്ന് വെളുപ്പിന് എത്തിതേ ഒള്ളു…………സുഖം തന്നെ ചേട്ടായി… ചേട്ടായി ..ഉണ്ടാകുമോ എന്ന സംശയായതോടെ വന്നേ… ഞാൻ- എന്നാടി …….ഞാൻ ഉണ്ടെങ്കിൽ നീ വരില്ലേ ഇവിടെ…? ജോ -അതല്ല ഞാൻ- പിന്നെ…? ദേ………വന്നേ രണ്ടു പേരും……… ചായ കുടിക്കു …………പുട്ടും കടലക്കറിയും ഉണ്ടാക്കി ‘അമ്മ വിളിച്ചു . ഞാൻ-നീ എന്ന കഴിച്ചേ ? രാവിലെ.? ജോ- ചായ മാത്രം …. ഞാൻ– വാ എണീച്ചു ………….. ജോ – ചേട്ടായി വിളിച്ചില്ലേലും ഞാൻ കഴിക്കും……….. ഞാൻ- ഓഹോ… അമ്മയും ഞങ്ങളുടെ കൂടെ കൂടി…..ഭക്ഷണം കഴിച്ചു കൈ കഴുകാൻ എണീറ്റപ്പോഴേക്കും അവളും എണീറ്റ് ഞാൻ കഴിച്ച പാത്രവും എടുത്തു അടുക്കളയിൽ എത്തി.

ഡ്രസ്സ് മാറി മൊബൈലും ചാർജറും എല്ലാം എടുത്തു ഒരു ബാഗിൽ ആക്കി ഞാൻ സ്കൂട്ടറിന് അടുത്തേക്ക് നടന്നു.. അപ്പോഴേക്കും അവളും കൈയിൽ ഒരു ബാഗും ആയി മുറ്റത്തേക്ക് ഇറങ്ങി’…അപ്പോഴാണ് അവൾ ബാഗും ആയിട്ടാണ് വന്നതെന്ന് എനിക്ക് മനസ്സിലായത്. അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞു സ്കൂട്ടറിൽ കയറി ഇരിക്കുമ്പോഴും എന്തൊക്കയോ കലപില സംസാരിക്കുന്നുണ്ടായിരുന്നു.

വീട് വിട്ടു കുറച്ചു ദൂരം സ്കൂട്ടർ ഓടിയപ്പോഴേക്കും……..ചേട്ടായി എന്നുള്ള വിളി ആണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്,………….. ഞാൻ…..എന്നാടി.. ജോ- ഒന്ന് വണ്ടി നിർത്തിക്കെ . ഞാൻ– എന്താ കാര്യം………….? എന്തേലും മറന്നോ? ജോ- ഒന്ന് നിർത്തു ചേട്ടായി—– ജോയുടെ നിർബന്ധം കൊണ്ട് സ്കൂട്ടർ സൈഡിൽ ചേർത്ത് നിർത്തി ചോദിച്ചു എന്നതാടി ……………..എന്റെ ചോദ്യത്തിന് മറുപടി ആയി അവൾ സ്കൂട്ടറിൽ നിന്നും ചാടി ഇറങ്ങി .. ഞാൻ- എന്നാ പറ്റി ? ജോ- ഹേ …………ഒന്നുമില്ല ചേട്ടായി. ………..എന്നും പറഞ്ഞു സ്കൂട്ടറിന് വട്ടം കവച്ചിരുന്നു . ആദ്യം ഞാൻ ഒന്ന് ഞെട്ടി ….പിന്നെ എന്റെ മനസ്സിലും അത് തന്നെ ആയിരുന്നു.പക്ഷെ പുറത്തു കാണിക്കാതെ ഞാൻ പറഞ്ഞു . ഞാൻ- നിനക്ക് അങ്ങനെ ഇരിക്കാൻ പറ്റുമോ? ജോ- അതെന്ന ചേട്ടായി…….? ഇപ്പോഴാ ഞാൻ കംഫേർട് ആയെ……………എന്ന് പറഞ്ഞു അവൾ എന്നെ പുറകിൽ നിന്നും വട്ടം കെട്ടി പിടിച്ചു. ഞാൻ- എടി വിട് ………..ആൾക്കാര് കാണും…..

Comments:

No comments!

Please sign up or log in to post a comment!