കുഞ്ഞമ്മയും ആദ്യ പ്രണയവും

ഇത് എന്റെ ആദ്യത്തെ കഥയാണ് ഇവിടെ. സാധാരണ കമ്പികഥകളുടെ ശ്രേണിയിലായിരിക്കില്ല ഈ കഥ പോകുന്നത്..ആയതിനാൽ കമ്പി മാത്രം പ്രതീക്ഷിച് ഇത് വായിക്കാതിരിക്കുക. സാങ്കല്പികകഥയാണെങ്കിലും യാഥാർഥ്യത്തോടെ ചേർന്ന് നിന്ന് പറയാൻ ശ്രമിക്കുന്നതാണ്..

എന്റെ പേര് കണ്ണൻ..തിരുവന്തപുരത്താണ് വീട്.23 വയസ്..എം കോം അവസാന വർഷ വിദ്യാർത്ഥിയാണ്.കൂടാതെ CAക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പിലുമാണ് 5ആം ക്ലാസ്സിൽ പഠിക്കുമ്പോൾ അമ്മ മരിച്ചു. വീട്ടിൽ ഞാനും അച്ഛനുമാണ്.അതിനാൽ തന്നെ ചെറുപ്പം തൊട്ടേ വീട്ടിലേ ജോലികളും പാചകവും എല്ലാം ശീലമായി.അച്ഛൻ ബാങ്കിൽ മാനേജർ ആണ്.ഞാൻ പൊതുവെ വളരെ കുറച്ചു സംസാരിക്കുന്നതും അല്പം ഉള്ളിലേക്കൊതുങ്ങി ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ്. അതുകൊണ്ട് തന്നെ അധികം സുഹൃത്ത് വലയവും എനിക്കുണ്ടായിരുന്നില്ല. കോളേജിൽ ടോപ്പെർ ആണ്…വേണേൽ ആൾക്കാർ പറയുന്ന പഠിപ്പി ഗണത്തിൽ വരും. അതിനാൽ തന്നെ നാട്ടിലും കുടുംബത്തും ഒക്കെ എനിക്ക് നല്ല വിലയാണ്.പഠിത്തം കഴിഞ്ഞാൽ എനിക്കേറ്റോം ഇഷ്ടം ഫുട്ബോൾ കാണാനും കളിക്കാനും ആണ്. എനിക്ക് പഠിപ്പി എന്നുള്ള പേര് അധികം വീഴാതെ ഇരിക്കാൻ കാരണം ഫുട്ബോൾ കളിക്കുന്നത് കൊണ്ടാണ്. എന്റെ മുടക്കാത്ത രണ്ട് ശീലങ്ങൾ ആണ് രാവിലത്തെ ജോഗിങ്ങും വൈകിട്ടത്തെ ഫുട്ബാൾ ടർഫും. പുറം ലോകവുമായി എനിക്ക് കുറച്ചു കണക്ഷൻ ഉണ്ടാക്കുന്നതും ഇത് 2ഉം ആണ്. അവിടെ ടർഫിൽ വെച്ച് പരിചയപെട്ട രണ്ട് പേരാണ് എനിക്ക് കുറച്ചെങ്കിലും അടുപ്പമുള്ള രണ്ട് ചങ്ങാതിമാർ.ഇർഫാനും സജിനും..വലിയ ഒരു ബാഴ്സ ആരാധകനാണ് ഞാൻ.അച്ഛൻ എപ്പോഴും എന്നോട് പറയും..നിന്റെ പ്രായത്തിലെ കുട്ടികളിൽ നീ unique ആണെന്ന്..ചിലപ്പോൾ എനിക്കും തോന്നിയിട്ടുണ്ട്..എന്റെ കോളേജിൽ തന്നെ ടച്ച്‌ ഫോണില്ലാത്തതും എനിക്കാവും. നിങ്ങളും ഞെട്ടുന്നുണ്ടാവും വാട്സ്ആപ്പും ഫ്‌ബി യും ഒന്നുമില്ലാത്ത ചെക്കനോ എന്ന്. അച്ഛൻ ഫോൺ വാങ്ങാൻ ഒരുപാട് നിർബന്ധിച്ചെങ്കിലും എനിക്ക് അതിൽ താത്പര്യം തോന്നീട്ടില്ല…എന്റെ ഫോക്കസിനെ ബാധിക്കുന്ന ഒന്നിനോടും എനിക്ക് ഭ്രമം ഇല്ലാരുന്നു.ഇന്നേവരെ പ്രണയവും ആരോടും തോന്നിയിട്ടില്ല..അതേപറ്റി ഒന്നും ഞാൻ ഒട്ടും ചിന്തിച്ചിട്ടില്ല എന്നതാണ് സത്യം.. എനിക്ക് പഠിത്തം,ഫുട്ബോൾ,ഫിറ്റ്നസ് കുക്കിംഗ്‌,വൃത്തി ഇതൊക്കെ ആണ് ലൈഫിലെ പ്രാധാന്യം ഉള്ള കാര്യങ്ങൾ. So Unique എന്ന്‌ കേൾക്കാൻ ആണ് എനിക്കും ഇഷ്ടം. ഇപ്പോൾ എന്നെ കുറിച്ച് ഒരുവിധം ധാരണ നിങ്ങൾക്ക് വന്നിട്ടുണ്ടാകാം.

അന്നൊരു വെള്ളിയാഴ്ച ആയിരുന്നു.

അകത്തു നിന്ന് അച്ഛന്റെ ശബ്ദം എനിക്ക് കേൾക്കാം.. ഫോണിൽ ആരോടോ സംസാരിക്കുകയാണ്. അച്ഛൻ (ഫോണിലൂടെ): അത് ഞാൻ അവനോട് പറയാം. അതിലെന്തു ബുദ്ധിമുട്ട്.അവന് കൊടുക്കാനോ?? ആ കൊടുക്കാം. അച്ഛൻ നടന്ന് വന്ന് ഫോൺ എന്റടുത്തേക്ക് നീട്ടികൊണ്ട്.കുഞ്ഞമ്മേടെ മോള്‌ ലക്ഷ്മി ആടാ.എന്തോ പറയാനാ.. അച്ഛൻ അതും പറഞ്ഞ് ഫോൺ എനിക്ക് നീട്ടി..

ലെച്ചു : ഇങ്ങനെ ഒരു കൂടെപ്പിറപ്പോകെ ഉള്ള കാര്യം അറിയുമോ മാഷിന്?? ഞാൻ ചിരിച്ചു..

ലെച്ചു :ആ ചിനിക്ക്.. ആരോടാ ഞാൻ പറയുന്നേ..ഒരു സഹായം ചോയിച്ചാൽ ഈ അനിയത്തിക്ക് ചെയ്ത് തരുമോ..

കണ്ണൻ : നീ പറ. എന്ത് പറ്റി

ലെച്ചു :ചേട്ടാ, ഞാൻ ചെന്നൈയിലാണ്.എനിക്ക് എന്റെ കോഴ്സിന്റെ ഭാഗമായ ട്രൈനിങ്ങിനു വന്നയാ.2ഡേ കൊണ്ട് തീരും എന്നാ കരുതിയേ. പക്ഷെ ഒരു ടെസ്റ്റും 2മീറ്റിങ്ങും അറ്റൻഡ് ചെയ്യണ്ടി വരും.. 1വീക്ക്‌ ആകും.

ഞാൻ ഇടക്ക് കേറി കണ്ണൻ:അല്ല അപ്പോൾ നീ സ്റ്റേ കമലു അപ്പച്ചീടെ അവിടെ ആണോ?

കമലു എന്റെ അപ്പച്ചി ആണ്. ചെന്നൈയിൽ settled ആണ്

ലെച്ചു: അതെ. ചേട്ടാ ഞാൻ പറഞ്ഞത് അമ്മ 1വീക്ക്‌ ഒറ്റക്ക് നിക്കുന്നത് എനിക്ക് ടെൻഷൻ ആണ്. ഇപ്പോൾ ചെറിയ ബി പി ഇഷ്യൂ ഉണ്ട്. അപ്പുറത്തെ ഫ്ളാറ്റിലെ നിർമല ആന്റി ഉള്ളത് കൊണ്ടാണ് 2ദിവസത്തേക്കാണല്ലോ എന്ന് കരുതി ഞാൻ വന്നത്. അവർക്കും 2ഡേ എന്തോ തിരക്കുണ്ടെന്നാണ് പറഞ്ഞത്..ചേട്ടനൊന്ന് പോയി നിക്കാവോ??

ഇത് കേട്ട് ആദ്യം തന്നെ എന്റെ മുഖം വാടി. ഒന്നാമത്തെ കുഞ്ഞമ്മ ആണെങ്കിൽ കൂടെ ഞാൻ അങ്ങനെ അധികം മിണ്ടീട്ടെ ഇല്ല. പരിചയമില്ലാത്ത വീട്ടിൽ എനിക്കുറക്കവും വരില്ല. ഫുട്ബോൾ മിസ്സ്‌ ചെയ്യും എന്നത് മറ്റൊരു കാരണം.. പിന്നെ ഫുഡ്‌ ഞാൻ തന്നെ ഉണ്ടാക്കി കഴിച്ചാണ് ശീലം. വീട്ടിലെ പാചകം ഞാൻ തന്നെ ആണല്ലോ.ഇതിലൊക്കെ വാശി ഉള്ളതിനാൽ എനിക്കെന്താ പറയണ്ടേ എന്നറീല്ലാരുന്നു. പക്ഷെ പെട്ടെന്നു ഒരു No പറയുന്ന ധൈര്യവും എനിക്കില്ല.

Kannan:ലെച്ചു എനിക്ക് അടുത്ത മാസം എക്സാം ആരുന്നു. ഇപ്പോൾ സ്റ്റഡി ലീവിൽ പഠിക്കുവാ

ഉടനെ അവൾ “അതായിക്കോട്ടെ. തൃശൂർ വരെ പോണം എന്നല്ലേ ഉള്ളു ചേട്ടാ. അവിടിരുന്നായാലും പടിക്കലോ.. അമ്മയും കോമേഴ്‌സ് പ്രൊഫസർ അല്ലെ. ചേട്ടനെ ഹെല്പ് ചെയ്യാനും ഒക്കും” കുഞ്ഞമ്മ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ആണ്.നമ്മുടെ സബ്ജെക്ട് തന്നെ. അവൾ എന്തായാലും എന്നെ കൊണ്ട് സമ്മതിപ്പിക്കുന്ന മട്ടാണ് എന്ന് കണ്ടു. അച്ഛൻ അവിടെ നിന്ന് കോഷ്ടിയും കാണിക്കുന്നു സമ്മതിക്കു എന്ന് പറഞ്ഞ്.


“എങ്കിൽ ശെരിയടി.5ദിവസമല്ലേ ഞാൻ നോക്കാം” മനസില്ലാ മനസ്സോടെ ഞാൻ അവളുടെ അപേക്ഷക്ക് സമ്മതം മൂളി.

ലെച്ചു :ഹാവു.. താങ്ക്യു ചേട്ടാ..താങ്ക്യൂ. അതെ ഞാൻ ട്രെയിൻ ടിക്കറ്റ് ബുക്ക്‌ ചെയ്തിട്ടുണ്ട്..ഇന്ന് 2:30നു.ഒരു 8ഓടെ അവിടെ എത്തും. ”

“ഓഹോ അപ്പോൾ ഇതൊക്കെ ബുക്ക്‌ ചെയ്തിട്ടാണ് വിളിച്ചത്..കൊള്ളാം.. ഇങ്ങനെ തന്നെ വേണം”

“അതിപ്പോ വല്യച്ചനോട് ഞാൻ പറഞ്ഞു.. ബുക്ക്‌ ചെയ്തിട്ട് വിളിച്ചാൽ മതി എന്ന് വല്യച്ഛനാ പറഞ്ഞെ. ഹി ഹി.. അഥവാ സമ്മേച്ചില്ലേൽ അവസാനത്തെ അടവ് ടിക്കറ്റ് ബുക്ക്‌ ചെയ്ത് പോയി എന്ന് പറയാനാരുന്നു..എന്റെ ചേട്ടൻ അല്ലേലും സമ്മതിക്കുമെന്ന് എനിക്കറിയാമല്ലോ “അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

“അപ്പോൾ 2പേരും കൂടെ എന്നെ പൊട്ടനാക്കി..കൊള്ളാം..പിന്നെ എന്റെ പെങ്ങൾ സഹായം ചോയിച്ചാൽ സഹായിക്കാനുള്ള മനസ് ഒകെ എനിക്കുണ്ട്” ആകെ ചമ്മിയെങ്കിലും അങ്ങനെ ഒകെ പറഞ്ഞു ആ കാൾ അവസാനിപ്പിച്ചു. ഫോൺ വെച്ചശേഷം ഞാൻ അച്ഛനെ ഒന്ന് സൂക്ഷിച് നോക്കി.. പുള്ളി ഒന്നും അറിയാത്ത ഭാവത്തിൽ മുകളിലേക്ക് നോക്കി ചിരിച്കൊണ്ട് മുറിയിൽ പോയി.

എന്റെ ജോഗിങ്ങും ഫുട്ബോളും ഒക്കെ മുടങ്ങുമല്ലോ എന്നോർത്ത് വിഷമിച്ച് ആകെ ഒരു കിളി പോയ അവസ്ഥേൽ ഇരിക്കുമ്പോ വീണ്ടും ലെച്ചുവിന്റെ ഫോൺ വന്നു. ഇത്തവണ എന്റെ ഫോണിലേക്കാണ് വന്നത്. ഞാൻ ഫോൺ എടുത്തിട്ട്. “എന്താടി” “നിങ്ങള് എന്ത്‌ മനുഷ്യനാ. ഇപ്പോഴും ആ ഉണക്ക ഫോണാണോ. ഞാൻ ഫ്ലാറ്റിന്റെ ലൊക്കേഷൻ അയക്കാൻ വാട്സാപ്പിൽ നോക്കിയപ്പഴാ ഇങ്ങനൊരാളെ വാട്സ്ആപ്പ് കണ്ടിട്ടില്ല എന്നറിഞ്ഞേ.”അവളുടെ പറച്ചിൽ കേട്ട് എനിക്ക് ചിരി വന്നു

“ഇങ്ങനെ ഒരു ചേട്ടൻ.. അതെ റെയിൽവേ സ്റ്റേഷനിന്നു 3km ഉള്ളാരുന്നു ഫ്ലാറ്റിലേക്ക്.ഞാൻ അമ്മയെ വിളിച്ചു പറഞ്ഞു പിന്നെ.. അമ്മ കൂട്ടാൻ വരും. ജില്ല വിടാത്ത ആൾക്കിനി ഞാൻ കാരണം വഴി തെറ്റണ്ട” ഇങ്ങനൊക്കെ പറഞ്ഞു എന്നെ ആവശ്യത്തിലധികം അപമാനിച്ച ശേഷം ആ സംഭാഷണം അവസാനിച്ചു. പിന്നെ ഞങ്ങൾ വല്ലപ്പോഴുമേ വിളിക്കൂ എങ്കിലും അവൾ എന്നെ ഇങ്ങനെ ഒക്കെ ചൊറിഞ്ഞു കളിയാക്കി കൊണ്ടേ ഇരിക്കും. എനിക്കും അത് വല്യ ഇഷ്ടാ. ഈ കളിയാക്കൽ ഒന്നും എനിക്ക് ഏറ്റിട്ടില്ല എന്ന് മാത്രം. അവൾ ജില്ലക്ക് പുറത്ത് പോയിട്ടില്ല എന്ന് പറഞ്ഞെല്ലോ അതിൽ കാര്യം ഇല്ലാതില്ല.. ഞാൻ ഇതിനു മുന്നേ കൊല്ലം കഴിഞ്ഞ് യാത്ര ചെയ്തത് 2തവണയാ..ഒന്ന് ഗുരുവായൂർ പോകാനും പിന്നെ plus2 ടൂറിനു വീഗാലാന്റിലും. അതും അച്ഛൻ നിർബന്ധിച്ചിട്ട്. എന്റെ ദുരന്തകഥകൾ എല്ലാം ഒരുമിച്ച് കേട്ട് നിങ്ങൾ ബോറടിക്കണ്ട.
വഴിയേ ഓരോന്ന് പറയാല്ലോ..

അങ്ങനെ ഞാൻ ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം 10.ആകെ ടെൻഷൻ ആയി.. ഒരു ബാഗിൽ ഞാൻ എന്റെ ഡ്രസ്സ്‌ ഒക്കെ എടുത്തു വെച്ചു. അടുത്ത ബാഗിൽ കുറെ ബുക്‌സും കാര്യങ്ങളും പാക്ക് ചെയ്തു.

അച്ഛൻ റൂമിൽ വന്നിട്ട്, “ഡാ നീ സ്ഥിര താമസം ആക്കാൻ അല്ല പോണത് ആവശ്യമുള്ള ബുക്ക്‌ മാത്രം എടുക്ക് ചെക്കാ..ഇതെല്ലാം കൂടെ ചൊമാക്കാതെ..” ഞാൻ ഒന്ന് ഇളിച്ചു കൊണ്ട് ആ ഒരു നിർദ്ദേശം ശരി ആണല്ലോ എന്ന്‌ ചിന്തിച്ചു. അങ്ങനെ ഞാൻ കുറച്ചു ബുക്സ് ഒഴിവാക്കി.

വലിയ ഒരു അപാർട്മെന്റ് ആണ്.. 2nd ഫ്ലോറിൽ ആയിരുന്നു കുഞ്ഞമ്മേടെ ഫ്ലാറ്റ്.ലിഫ്റ്റിൽ കേറി ഞങ്ങൾ അവിടെ എത്തി. കുഞ്ഞമ്മ ഒരു ഫ്ലാറ്റിന്റെ കതക് തട്ടി.ആരോ അത് തുറന്നു. ഒരു സ്ത്രീ ആയിരുന്നു “നിർമലേ ഇതാണ് കണ്ണൻ..” നിർമല ചെറിയ ചിരിയോടെ “പിന്നെ കണ്ണന് നമ്മളെ അറിയില്ലേലും പഠിത്തവും റാങ്കുകാരനേം ഒക്കെ ഞങ്ങക്കറിയാം.” ഞാൻ വലിയ വിനയത്തോടെ തന്നെ നിന്നു. “അത് പിന്നെ നമ്മുടെ കുട്ടിക്ക് എന്തെങ്കിലും ഒക്കെ നേട്ടമുണ്ടാകുമ്പോൾ ഞാൻ ഇവളോട് പറയും” കുഞ്ഞമ്മ പറഞ്ഞു. “ശെരിയടി എന്നാ അവൻ ഒന്ന് ഫ്രഷ് ഒകെ ആവട്ടെ. നിങ്ങൾ മറ്റെന്നാൾ വരുമല്ലോ” കുഞ്ഞമ്മ ചോദിച്ചു “അതെ. കണ്ണാ എന്റെ മോളുടെ കൊച്ചിന്റെ നൂലുകെട്ടാ..തൃശൂർ തന്നാ.ഗുരുവായൂർ വെച്ച്. 2day കാണില്ല.. ” “ശെരി ആന്റി -ഞാൻ പറഞ്ഞു

Comments:

No comments!

Please sign up or log in to post a comment!