അഞ്ജന

നമസ്കാരം ഇത് എന്റെ ആദ്യ കഥയാണ് എന്തെങ്കിലും തെറ്റ് ഉണ്ടേൽ ഷെമികണം

കഥ തുടങ്ങി……

ഞാൻ അഖിൽ 25 വയസ് എന്ജിനീറിങ് പഠിപ്പ് ഒക്കെ കഴിഞ്ഞു കാനഡ settle ആണ്.അതും പഠിച്ചത് എന്ജിനീറിങ്ങിൽ ഏറ്റവും പാടുള്ള ഇലക്ടറിക്കൽ എന്ജിനീറിങ്.എല്ലാരേയും പോലെ 80%  മാർക്ക് ഒക്കെ മടിച്ചു പാസ്സ് അവൻ ആവൻ ഞാൻ അത്ര പഠിപ്പി ഒന്നും അല്ല just 68% മാർക്ക് മേടിച്ചു പാസ്സ് ആയ ഒരു വലിയ തല്ലിപ്പൊളി.ഇതു എന്റെ പ്രണയ കഥ ആണ് ചെലപ്പോ എല്ലാർക്കും bore അടിക്കാൻ സാധ്യത കൂടിത്തൽ ആണ്.ആണെങ്കിൽ എന്നോട് ഷെമിക്കുക.

10ആം ക്ലാസ് വരെ CBSE-ൽ പഠിച്ച എന്റെ ഒറ്റ നിർബന്ധം കൊണ്ടാണ് govt സ്കൂളിൽ പ്ലസ് 2 പഠിക്കാൻ പോയത്.അതും വൊക്കേഷണൽ കമ്പ്യൂട്ടർ science.എനിക്ക് അലോട്ട്മെന്റ് വന്നപ്പോൾ തന്നെ ആഗസ്റ്റ് ആയി.അഡ്മിഷൻ എടുക്കാൻ അമ്മയാണ്കൂടെ വന്നത് അച്ഛൻ gulfൽ ആയത് കൊണ്ട്.അഡ്മിഷൻ എടുത്ത കഴിഞ്ഞു ബുധൻ ക്ലാസ്സിൽ കേയറാം എന്ന തീരുമാനിച്ചു സ്കൂളിൽ നിന്നും ഇറങ്ങി.

അമ്മേ.. എനിക്ക് പുതിയ ബാഗ് അങ്ങനെ കുറെ ഐറ്റംസ് മടിക്കണം..

ഓ.. എന്നും പറഞ്ഞു അമ്മ ആക്ടിവ എടുത്തു

നേരെ കടയിൽ പോയി സാധനങ്ങൾ എല്ലാം മേടിച്ചു തിരിച്ചു വരുന്ന വഴിയിൽ

മോനെ പഴയ സ്കൂളിലെ പോലെ എന്നെ എന്നും ഇവിടെ വരുതരുത്…

പടിക്കാതില്ല എന്നും അടിയും ബഹളവും എന്നതായിരുന്നു എന്റെ 10ആം ക്ലാസ്സ്.

വീട്ടിൽ എത്തി ഉടനെ അച്ഛന്റെ കാൾ

ഹലോ പാപ്പാ..

ഹാ മോനെ.. എങ്ങനെ ഉണ്ട് പുതിയ സ്കൂൾ..

കൊള്ളാം കുഴപ്പമില്ല…

എന്റെ മോൻ നല്ല കുട്ടിയായിട്ടു അവിടെ പഠിക്ക്.

പഴയ പോലെ പ്രശ്നം ഒന്നും ഉണ്ടാക്കല്ലേ..

(നിങ്ങൾ ഈ പ്രശ്നം എന്താ എന്ന അറിഞ്ഞില്ലലോ.. അവിടെ ശെരിക്കും പറഞ്ഞ ഒരു നല്ല ഫ്രണ്ട് പോലും എനിക്ക് ഇല്ല ക്യാഷ് ഉള്ളവന് അവിടെ സ്‌ഥാനം അല്ലാത്തവന് വെറും പട്ടി😢😢.എന്നും കളിയാക്കൽ എന്തോ തടി ഉള്ളത് കൊണ്ട് എന്നെ ആരും മൈൻഡ് പോലും ചെയ്യതില്ല limit വിട്ടാൽ ഞാൻ തല്ലും അത് ആരായാലും അതാ അവിടത്തെ പ്രശ്നം)

ഇവിടെയും എന്താകുമെന്നല്ലേ നിങ്ങൾ ചിന്ദിക്കുന്ന…🤔🤔🤔

ഇല്ല.. എന്ന വാക്ക് കൊടുത്തു..

അങ്ങനെ ബുധനാഴ്ച ആയി ഞാൻ എന്റെ പുതിയ സ്കൂളിൽ എത്തി ക്ലാസ്സിൽ കേയറ്റി കുറെ പേരെ പരിചയപ്പെട്ടു.

പക്ഷെ എന്നെ ശെരിക്കും ത്രിൽ അടിപ്പിച്ചത് എല്ലാരും എന്നോട് നല്ല കൂട്ടായി.

അങ്ങനെ ഇരുന്നു ഓരോ കാര്യങ്ങൾ പറഞ്ഞോണ്ട് ഇരിക്കുമ്പോളാണ്.എന്റെ കണ്ണുകൾ അവളെ തേടുന്നത് നല്ല കറുത്ത കണ്ണുകൾ ആ ചുവന്ന ചുണ്ടുകൾ കണ്ടപാടെ എന്റെ ഉള്ളിൽ ഒരു സ്പാർക്ക്💘💘💘💘.

അപ്പോളേക്കും 1st പീരിയഡ് തുടങ്ങി എല്ലാം നല്ല രീതിൽ പോയി. അങ്ങനെ last പീരിയഡും കഴിഞ്ഞു വീട്ടിൽ പോവാൻ ബസ് സ്റ്റാൻഡിൽ നിന്നപ്പോൾ അവളെയും പിന്നെയും കണ്ടു.അപ്പോളേക്കും. Bus വന്നു അതിൽ കേയറി ഇങ്ങു വീട്ടിൽ പൊന്നു.

ഒരാഴ്ച കഴിഞ്ഞു എനിക്കും നല്ല കുറെ ബസ്റ് buddies കിട്ടി ഞാൻ,നിധി,അമൽ,വിധിൻ,സുഹൈൽ.

നല്ലരീതിൽ ഹാപ്പിയായി പോകുമ്പോളാണ് നമ്മുടെ അമലിന് ഒരു പ്രണയം അത് ഞാൻ വേണം അവളോട് തുറന്നു പറയാൻ.😅😅

Da അഖിലേ..

എന്താ മോനെ..

ഒരു ഹെല്പ് വേണം…

ആരോടാ പറയേണ്ടേ നിന്റെ ഈ തൊലിഞ്ഞ പ്രേമം…

അവൻ കണ്ണു മിഴിച്ചു..

നിനക്ക് ഇത് എങ്ങനെ മനസിലായി..

അതേ ഒരു ഹെല്പ് എന്നും പറഞ്ഞു ഫ്രണ്ട് വരുമ്പോ ഒന്നുകിൽ line അല്ലേൽ പൈസ..

അത് പോട്ടെ ആരാ കക്ഷി…

പേര് അഞ്ജന നമ്മുടെ അപ്പുറത്തെ agriculture ബാച്ച്…

നീ അവളെ ഒന്നു കാണിച്ചു താ ഞാൻ പോയി പറയാം…..

ഞാനും അമലും കൂടി അവളെ കാണാൻ പോയി കുറച്ചു നേരം നിന്നു😠😠

Da എപ്പോളാ അവൾ വരുന്നേ.. എനിക്ക് നിന്ന് നിന്ന് ദേഷ്യം വരുന്നു…

ആലിയ ഒരു 5 മിനിറ്റു കൂടെ നോക്കാം plzzz.

ശെരി

കുറച്ച കഴിഞ്ഞു അവൻ എന്നെ വിളിച്ചു….

Da ആളിയ… ദേ വരുന്നു എന്റെ കൊച്ച..

ഞാൻ തിരിഞ്ഞു നോക്കിയതും എനിക്ക് വല്ലാത്ത ഷോക്ക് ആയി പോയി…

തുടരും……

Comments:

No comments!

Please sign up or log in to post a comment!