മായികലോകം 6

വൈകിയതിലും പേജ് കുറഞ്ഞതിലും പതിവ് പോലെ ക്ഷമ ചോദിച്ചുകൊണ്ട് തുടരുന്നു

ഫോണ്‍ cut ആയ ശേഷം മായയുടെ മനസിലും കുറേശ്ശെ ആഗ്രഹങ്ങള്‍  വന്നു തുടങ്ങി. നീരജിന്‍റെ ആഗ്രഹങ്ങള്‍ കുറച്ചെങ്കിലും സാധിച്ചു കൊടുക്കാന്‍ അവള്‍ മനസ് കൊണ്ട് തീരുമാനമെടുത്തു.

അവന്‍റെ കൂടെ ബൈക്കിന്‍റെ പുറകില്‍ ഇരിക്കുന്നതില്‍ എന്താ തെറ്റ്. അവന്‍റെ ഇഷ്ടപ്രകാരം സാരി ഉടുത്താല്‍ എന്താ കുഴപ്പം? ഇതൊക്കെ തെറ്റാണു എന്നു വിചാരിച്ചാല്‍ അവനെ പ്രണയിക്കുന്നതും തെറ്റല്ലേ?

തിങ്കളാഴ്ച അവന്‍റെ ആഗ്രഹം പോലെ സാരി ഉടുത്തു ചെന്നാലോ? അവന്‍ ഉള്ളപ്പോ മാത്രം സാരി പൊക്കിള്‍ കാണുന്ന വിധത്തില്‍ താഴ്ത്തി വച്ചാല്‍ പോരേ.

അവന് വേണ്ടി അല്ലേ തന്‍റെ ജീവനും ശരീരവും. എന്തായാലും അവന്‍ കാണേണ്ടതല്ലേ എല്ലാം. അപ്പോ പിന്നെ വെറുതെ ഞാനെന്തിനാ കടുംപിടുത്തം ഇടുന്നത്. കുറച്ചൊക്കെ അവന്‍റെ ഇഷ്ടങ്ങളും സാധിച്ചു കൊടുക്കണ്ടേ.

ഞാന്‍ എത്ര ദേഷ്യപ്പെട്ടാലും പിണങ്ങിയാലും അവന്‍ ഒരിക്കല്‍ പോലും എന്നോടു ദേഷ്യം കാണിച്ചില്ലല്ലോ. അത്രയ്ക്കും ഇഷ്ടം ആയത് കൊണ്ടല്ലേ. മനസില്‍ ഇഷ്ടം ഉണ്ടെങ്കിലും കുറച്ചെങ്കിലും ഞാനും അത് പ്രകടിപ്പിക്കണ്ടേ. ഇത്രയ്ക്ക് ഞാന്‍ വാശി കാണിക്കേണ്ടതുണ്ടോ?

തിങ്കളാഴ്ച ഒരു സര്‍പ്രൈസ് ആയി സാരി ഉടുത്തു കോളേജിലേക്ക് പോകാം. അതും അവനിഷ്ടമുള്ള രീതിയില്‍ തന്നെ. തിങ്കളാഴ്ച കുറച്ചെങ്കിലും അവന്‍റെ ആഗ്രഹം സാധിച്ചു കൊടുക്കണം.

അങ്ങിനെ കരുതി ഇരിക്കുംബോഴേക്കും റൂമില്‍ ആരോ വന്നു തട്ടി.

വാര്‍ഡന്‍ ആയിരുന്നു അത്.

മായയെ കൂട്ടാന്‍ അമ്മാവന്‍ വന്നു എന്നു പറയാനായിരുന്നു വാര്‍ഡന്‍ വന്നത്.

നാളെ വരും എന്നാണല്ലോ ഇന്നലെ വിളിച്ചപ്പോ പറഞ്ഞത്. ഇതെന്താ ഇന്ന് തന്നെ കൂട്ടാന്‍ വന്നത് എന്നു ആലോചിച്ചുകൊണ്ട് മായ വീട്ടില്‍ പോകാനുള്ള ഡ്രസ് ഒക്കെ എടുത്തു റെഡി ആയി.

“അമ്മാവന്‍ കൂട്ടാന്‍ വന്നു വീട്ടിലേക്ക് പോകുന്നു” എന്നു നീരജിന് മെസേജ് ചെയ്തു റൂമില്‍ നിന്നും      ഇറങ്ങി.

അമ്മാവന്‍റെ കൂടെ മായ വീട്ടിലേക്ക് പോയി.

വീട്ടില്‍ എത്തിയപ്പോഴാണ് അറിഞ്ഞത് പിറ്റേദിവസം രാവിലെ അവളെ പെണ്ണ് കാണാന്‍ ഒരു കൂട്ടര്‍ വരുന്നുണ്ടെന്ന്.

അതോടെ അവളുടെ സന്തോഷം മുഴുവന്‍ പോയി.

പിറ്റേദിവസം രാവിലെ തന്നെ അമ്മ വിളിച്ചെഴുന്നേല്‍പ്പിച്ചു.

കുളിച്ചു ഒരുങ്ങി നിന്നു. പെണ്ണ് കാണാന്‍ വരുന്നതല്ലേ.

ഈ ആലോചന എവിടുന്നാണാവോ..

അവര്‍ക്ക് എന്നെ ഇഷ്ടപ്പെടല്ലേ… ഇതുവരെ കണ്ടുപോയ എല്ലാവര്ക്കും എന്നെ ഇഷ്ടമായിട്ടുണ്ട്.

അപ്പോ പിന്നെ അങ്ങിനെ ആഗ്രഹിച്ചിട്ടു കാര്യമില്ല. ഭാഗ്യത്തിന് അച്ഛന്‍റെ വെള്ളമടി കാരണം ഓരോ ആലോചനകളും ഒഴിവായിപ്പോകുന്നു. അങ്ങിനെ ആലോചിച്ചാല്‍ അച്ഛന്‍ വെള്ളമടിക്കുന്നത് നന്നായി എന്നു തോന്നുന്നു.

മായയുടെ ചിന്തകള്‍ പിന്നേയും കാടു കയറുന്നു.

അപ്പോഴേക്കും അവളെ കാണാന്‍ ആള്‍ക്കാര്‍ എത്തി. പയ്യന്‍ മാത്രം വന്നില്ല. ആദ്യം വീട്ടുകാര്‍ കണ്ടു ഇഷ്ടപ്പെട്ടിട്ടു മതി ചെക്കന്‍ വന്നു കാണുന്നത് എന്നാണ് അവര്‍ പറയുന്നതു. ഇതെന്തൊരു ഫാമിലി??. കല്യാണം കഴിക്കേണ്ടത് വീട്ടുകാരെ ആണോ? ചെക്കനെ അല്ലേ?

അല്ല.. ഞാനിപ്പോ എന്തിനാ അതൊക്കെ ആലോചിക്കുന്നെ.. എന്തായാലും എന്‍റെ കഴുത്തില്‍ മിന്നു ചാര്‍ത്തുന്നത്നീരജ് ആയിരിക്കുമല്ലോ. പിന്നെന്താ.

പക്ഷേ ഇപ്പോ അവര്‍ വന്നു ഉറപ്പിക്കുക ആണെങ്കില്‍ ഞാനെന്തു ചെയ്യും? എന്‍റെ വാക്കിന് ഇവിടെ ആരും വില കല്‍പ്പിക്കില്ലല്ലോ. ഇവരുടെ മുന്നില്‍ ഞാന്‍ എങ്ങിനെ എതിര്‍ത്തു നില്ക്കും? വെറും ഒരു പെണ്ണല്ലേ ഞാന്‍.

ഇല്ല. എന്നെ കല്യാണം കഴിക്കുന്നതു നീരജ് മാത്രമായിരിക്കും. അതിനു സാധിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യാം.

ഞാന്‍ ആത്മഹത്യ ചെയ്താല്‍ ബാക്കിയുള്ളവരുടെ കാര്യമോ? അമ്മയ്ക്ക് സഹിക്കാന്‍ കഴിയുമോ? അനിയത്തി.. അവള്‍ പ്ലസ്ടൂ വില്‍ എത്തി. അവള്‍ക്കും കല്യാണപ്രായം ആകുമ്പോള്‍? ദുര്‍മരണം നടന്ന വീട് എന്നു പറഞ്ഞു അവള്‍ക്ക് വരുന്ന ആലോചനകള്‍ മുടങ്ങില്ലെ? അതും ഞാന്‍ കാരണം. ഇനി വീട്ടില്‍ ഇഷ്ടമില്ലാതെ നീരജിന്റെ കൂടെ ഇറങ്ങി പോയാലും ഇത് തന്നെ അല്ലേ അവസ്ഥ.

എന്തുമായിക്കൊള്ളട്ടെ എനിക്കു നീരജ് ഇല്ലാതെ പറ്റില്ല.

മായ അവിടിരുന്നു ചിന്തിക്കട്ടെ. നമുക്ക് കഥയിലേക്ക് വരാം.

ചെറുക്കന്‍റെ വീട്ടുകാര്‍ മായയെ പെണ്ണ് കണ്ടു ഇഷ്ടപ്പെട്ടു വിവരം അറിയിക്കാം എന്നു പറഞ്ഞു മടങ്ങി.

ഞായറാഴ്ച വൈകുന്നേരം മായ ഹോസ്റ്റലില്‍ മടങ്ങിയെത്തി.

ഹോസ്റ്റലില്‍ എത്തിയ ഉടനെ തന്നെ നീരജിനെ വിളിച്ചു. കുറച്ചു നേരം സംസാരിച്ചു. റൂമില്‍ കൂടെ ആള്‍ക്കാര്‍ ഉണ്ടായിരുന്നത് കൊണ്ട് പതിവുപോലെ തന്നെ വേഗം ഫോണ്‍ കട്ട് ചെയ്തു.

(ഈ ഫോണ്‍ ചെയ്യലും മെസേജ് അയക്കലും ഒക്കെ സ്മാര്‍ട്ട് ഫോണ്‍ ഒക്കെ പ്രചാരത്തില്‍ ആകുന്നതിന് മുന്പെ ആണ്. പുതിയ തലമുറയ്ക്ക് അതിന്‍റെ ഫീല്‍ മനസിലാകണമെന്നില്ല. ഇപ്പോ വീഡിയോ കോള്‍ ഒക്കെ അല്ലേ? )

പിറ്റേ ദിവസം മുതല്‍ പതിവുപോലെ ക്ലാസ് തുടങ്ങി. അവരുടെ പ്രണയവും തഴച്ചു വളര്‍ന്നു.


അങ്ങിനെ ഓണാഘോഷപരിപാടികള്‍ വന്നെത്തി. നീരജിന്‍റെ കലാലയ ജീവിതത്തിലെ അവസാനത്തെ ഓണാഘോഷം.

കോളേജിലെ ഓണാഘോഷത്തെക്കുറിച്ച് പ്രത്യേകിച്ചു പറയേണ്ടല്ലോ. പെണ്‍പിള്ളേരുടെ വയറും മുലയുമൊക്കെ നന്നായി കാണാന്‍ പറ്റിയ അവസരം ആണല്ലോ.

തലേദിവസം തന്നെ നീരജ് മായയോടു പറഞ്ഞിരുന്നു പൊക്കിള്‍ കാണുന്ന വിധത്തില്‍ സാരി ഉടുത്തിട്ടു വരണം എന്നു. പക്ഷേ മായ സമ്മതിച്ചില്ല.

ഒരുപാട് ആഗ്രഹങ്ങള്‍ അവന്‍ അവളോടു പറഞ്ഞു. കെട്ടിപ്പിടിക്കണം. ഉമ്മ വെക്കണം. വയറില്‍ തടവണം. മുലയില്‍ പിടിക്കണം എന്നൊക്കെ. മായ അപ്പോഴൊക്കെ ദേഷ്യപ്പെടുകയാണ് ഉണ്ടായത്.

എന്നാലും മായയുടെ മനസും കുറേശ്ശെ മാറിയിട്ടുണ്ടായിരുന്നു. കുറച്ചൊക്കെ കാട്ടിക്കൊടുക്കാം എന്നു അവളും തീരുമാനിച്ചു.

അങ്ങിനെ അവള്‍ സാരി ഉടുത്തു കോളേജില്‍ പോകാന്‍ റെഡി ആയി. പൊക്കിള്‍ കാണാത്ത വിധത്തില്‍ തന്നെ ആണ് സാരി ഉടുത്തത്. പക്ഷേ വയര്‍ കാണാത്ത വിധത്തില്‍ ബ്ലൌസിന്‍റെ കൂടെ ചേര്‍ത്ത് സെയ്ഫ്ടി പിന്‍ ചേര്‍ത്തു കുത്തിയില്ല. അതുകൊണ്ട് വയറും മുലയും കാണാന്‍ പറ്റും എല്ലാവര്ക്കും.

രാവിലെ ഗുഡ് മോര്‍ണിംഗ് മെസേജ് അയച്ചതല്ലാതെ നീരജിനെ വിളിക്കാന്‍ നിന്നില്ല അവള്‍. അങ്ങിനെ രാവിലെ വിളിക്കുന്ന പതിവും ഇല്ലായിരുന്നു.

കോളേജിലെ ഒരു ശ്രദ്ധാകേന്ദ്രം അന്ന് മായ തന്നെ ആയിരുന്നു. കാരണം അവളുടെ അണിവയര്‍ നന്നായി കാണാന്‍ കഴിയുമായിരുന്നു എല്ലാവര്ക്കും. മുലയുടെ മുഴുപ്പും ബ്ലൌസിന്‍റെ പുറത്തൂടെ സൈഡ് വ്യൂ ആയി കാണാം. കോളേജിലെ പ്രധാന കോഴികള്‍ ഒക്കെ മായയുടെ അടുത്തു കൂടി ചുറ്റിത്തിരിഞ്ഞു നടന്നു.

കോളേജില്‍ എത്തിയ ഉടനെ മായ നീരജിനെ വിളിച്ചു. പക്ഷേ അവന്‍ ഫോണ്‍ അറ്റെന്‍ഡ് ചെയ്തില്ല. അവന്‍ എന്തെങ്കിലും പ്രോഗ്രാമിന്‍റെ തിരക്കിലായിരിക്കും എന്നു വിചാരിച്ചു.

കുറച്ചു സമയം കഴിഞ്ഞപ്പോഴും നീരജിന്‍റെ വിളി കാണാത്തത് കൊണ്ട് വീണ്ടും വിളിച്ചു. അപ്പോഴും ഫോണ്‍ മുഴുവനായി റിങ്ങ് ചെയ്തു കട്ട് ആയി.

കുറച്ചു നേരം കൂടി കഴിഞ്ഞപ്പോഴാണ് മായ ഒരു കാര്യം ശ്രദ്ധിച്ചത്. നീരജിന്‍റെ കൂട്ടുകാര്‍ ആരും കോളേജില്‍ വന്നിട്ടില്ല.

പെട്ടെന്നു മായയുടെ മനസില്‍ ആകാരണമായ ഒരു ഭയം വന്നു കൂടി.

മായ മൂഡ്ഓഫ് ആയി ഇരിക്കുന്നത് കണ്ട കൂട്ടുകാര്‍ കാര്യം അന്വേഷിച്ചു. അവസാനം ആണ് അറിഞ്ഞത് നീരജിന്‍റെ അച്ഛന്‍ മരിച്ചിട്ട് വീട്ടിലേക്ക് പോയതാണെന്ന്.

മായയ്ക്കു എന്തു ചെയ്യണം എന്നു ഒരു പിടിയും ഇല്ലായിരുന്നു.


ആ ദിവസം അങ്ങിനെ കഴിഞ്ഞു പോയി.

നീരജിനെ ഒരു നോക്കൂ കാണാന്‍ കഴിഞ്ഞെങ്കില്‍ എന്നു ആഗ്രഹിച്ചു ദിവസങ്ങള്‍ തള്ളി നീക്കി. ഇതിനിടയില്‍ ഓണം വെക്കേഷന്‍ കഴിഞ്ഞു. അതിനിടയില്‍ വന്ന ആലോചനകള്‍ ഒക്കെ എങ്ങിനോക്കെയോ ഒഴിഞ്ഞുപോയി.

വീണ്ടും കോളജില്‍ എത്തിയ മായ കണ്ടത് താടിയൊക്കെ വച്ചു ആകെ ഗ്ലൂമി ആയിട്ടിരിക്കുന്ന നീരജിനെ ആണ്. അവള്‍ നേരെ നീരജിന്‍റെ അടുത്തെത്തി.

പക്ഷേ അവളെ അത്ഭുതപ്പെടുത്തി മായയില്‍ നിന്നും അവന്‍ അകന്നുമാറുകയാണ് ചെയ്തത്. ഒരു വാക്കു പോലും സംസാരിക്കാതെ നീരജ് അവിടുന്നു എഴുന്നേറ്റ് പോയി.

ഫോണ്‍ വിളിച്ചിട്ടും നീരജ് ഫോണ്‍ എടുക്കുന്നില്ല. കുറേ ദിവസങ്ങള്‍ മായ അവന്‍റെ പുറകെ നടന്നു. ഒരു രീതിയിലും അവന്‍ അവള്‍ക്ക് മുഖം കൊടുത്തില്ല.

അവസാനം നീരജ് മായയുടെ മുന്നില്‍ തന്നെ വന്നു പെട്ടു പോയി.

“നില്‍ക്ക്. എനിക്കു സംസാരിക്കണം. “

“എനിക്കൊന്നും സംസാരിക്കാനില്ല”

“എന്തിനാ എന്നില്‍ നിന്നും ഒഴിവായി നടക്കുന്നേ? ഞാന്‍ എന്തു തെറ്റ് ചെയ്തു?”

“നീയൊരു തെറ്റും ചെയ്തില്ല. തെറ്റ് ചെയ്തത് ഞാന്‍ ആണ്”

“എന്തു തെറ്റ്? നീയെന്തൊക്കെയാ പറയുന്നെ?”

“ഒന്നൂല. ഞാന്‍ പോട്ടെ”

“നിക്കൂ. ഞാന്‍ ചോദിച്ചതിന് മറുപടി പറഞ്ഞിട്ടു പോയ്ക്കൊ”

“ഒന്നുമില്ലെന്ന് പറഞ്ഞില്ലേ”

“എന്നോടെന്തെങ്കിലും ദേഷ്യമുണ്ടോ?

“എനിക്കൊരു ദേഷ്യവുമില്ല. എനിക്കെന്നോട് ത്തന്നെയാണ് ദേഷ്യം”

“നീരജ്.. പ്ലീസ്സ്.. എന്താ നീ ഇപ്പോ ഇങ്ങനെ… എല്ലാ കാര്യങ്ങളും എന്നോടു പറയുന്നതല്ലേ.. ഇപ്പോ എന്താ ഇങ്ങനെ?”

“ഒന്നുമില്ല. നീയൊന്നു പോയേ”

“ഞാന്‍ കാര്യം അറിഞ്ഞിട്ടേ പോകൂ. എന്നോടു ദേഷ്യപ്പെട്ടാലും കുഴപ്പമില്ല. കാര്യം അറിയണം. പ്ലീസ്സ് ഡാ. എത്ര നാളായി നീയ്യൊന്നു മിണ്ടിയിട്ടു?”

“ഒന്നുമില്ല. നമ്മുടെ ബന്ധം ശരിയാകില്ല. അതുകൊണ്ടാ ഞാന്‍ ഒഴിഞ്ഞു മാറുന്നത്. അല്ലാതെ ദേഷ്യം ഉണ്ടായിട്ടൊന്നുമല്ല.”

“ഇത്രനാളും എന്തുണ്ടെങ്കിലും കൂടെ ഉണ്ടാകും എന്നു പറഞ്ഞിട്ടു ഇപ്പോ എന്തു പറ്റി? ഞാന്‍ നിന്നെ തൊടാന്‍ വിടാഞ്ഞിട്ടാണൊ? എന്നാല്‍ തൊട്ടോ. എന്തു വേണെങ്കിലും ചെയ്തോ എന്നെ”

അതും പറഞ്ഞു മായ അവന്‍റെ കൈ എടുത്തു പിടിച്ച് അവളുടെ മുലയില്‍ വച്ചു.

പക്ഷേ ബലം പിടിച്ച് അവന്‍ ആ കൈ വലിച്ചെടുത്തു.

“എന്തെടാ?”

“ഒന്നുമില്ലെടീ. ഇതൊന്നും വര്‍ക്ക്ഔട്ട് ആകില്ല. അച്ഛന്‍ പോയപ്പോഴാ ഞാന്‍ ആലോചിച്ചെ.


“നിന്‍റെ വിഷമം എനിക്കു മനസിലാകും. നമുക്കെന്തു ചെയ്യാന്‍ കഴിയും അതിനു. എങ്ങിനെ പറഞ്ഞു സമാധാനിപ്പിക്കും എന്നൊന്നും എനിക്കറിയില്ല. പക്ഷേ എന്‍റെ മനസ് മുഴുവന്‍ നിന്‍റെ കൂടെ ആയിരുന്നു. എനിക്കു അവിടെക്കു വരാന്‍ കഴിയില്ലല്ലോ”

“അതൊക്കെ എനിക്കറിയാം. അറിഞ്ഞു കൊണ്ട് നിന്നെ ചതിക്കാന്‍ എനിക്കു കഴിയില്ല.”

“എന്തു ചതി? നീയെന്തൊക്കെയാ ഈ പറയുന്നെ?”

“വീട്ടിലെ അവസ്ഥ നിനക്കറിയാലോ. അച്ഛന്‍ ഉണ്ടായിരുന്നത് കൊണ്ട് വിഷമങ്ങള്‍ ഒന്നും അറിഞ്ഞിരുന്നില്ല. പക്ഷേ ഇപ്പോ അങ്ങിനെ അല്ല. എല്ലാ ഉത്തരവാദിത്തങ്ങളും എന്‍റെ തലയിലാ. അതിന്റെ കൂടെ നിന്നെ കൂടി.. വയ്യ.. നിന്നെക്കൂടി കഷ്ടപ്പെടുത്താന്‍.”

“നിനക്കു വേണ്ടി എത്ര കാലം വരെയും കാത്തിരിക്കാന്‍ ഞാന്‍ തയ്യാറാ.”

“അതൊക്കെ എനിക്കും അറിയാം. പക്ഷേ അതൊന്നും പ്രാക്ടിക്കല്‍ അല്ല”.

“നിന്‍റെ വിഷമം കൊണ്ടിപ്പോ പറയുന്നതാ. അതൊക്കെ ശരിയാകും. ആവശ്യമില്ലാതെ വിഷമിച്ചിരിക്കല്ലേ”

“നല്ലോണം ആലോചിച്ചു തന്നെ ആണ് ഞാനീ പറയുന്നതു. അല്ലാതെ നിന്നെ പിരിയാന്‍ ഇഷ്ടം ഉണ്ടായിട്ടല്ല. നിന്‍റെ നന്മയ്ക്ക് വേണ്ടി തന്നെ ആണ് .”

“ആ നന്മ എനിക്കു വേണ്ട. നീയില്ലാതെ ഞാന്‍ ഇല്ല”

“അതൊന്നുമില്ല. അതൊക്കെ നിനക്കു തോന്നുന്നതാ. കുറച്ചു ദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍ ഞാന്‍ ഇവിടുന്നു പോകും. എങ്ങിനെ എങ്കിലും course കംപ്ലീറ്റ് ചെയ്യണം. എന്നിട്ട് ഒരു ജോലി നോക്കണം. പെങ്ങന്‍മാരെ കെട്ടിച്ചയക്കണം. ഇപ്പോ എന്‍റെ മനസില്‍ അതേ ഉള്ളൂ”

“നീ ഇല്ലെങ്കില്‍ ഞാന്‍ സൂയിസൈഡ് ചെയ്യും.”

“അങ്ങിനെ ഒന്നും പറയരുതു. അങ്ങിനെ നീ ചെയ്താല്‍ ഈ ജന്മം എനിക്കു മനസമാധാനം കിട്ടുമോ? അതാണ് ആഗ്രഹം എങ്കില്‍ നീ പോയി ചെയ്തോ. നിനക്കെന്താ പറഞ്ഞാല്‍ മനസിലാകാത്തെ?”

“എനിക്കറിയില്ല.. നീയില്ലാതെ എനിക്കു പറ്റില്ല. അത് മാത്രമേ എനിക്കറിയൂ.”

“എനിക്കൊരു നല്ല ജോലി കിട്ടാതെ നിന്നെ എനിക്കു കല്യാണം കഴിക്കാന്‍ പറ്റില്ല. കൂടാതെ പെങ്ങന്‍മാരുടെ കല്യാണവും കഴിയണം. അതൊക്കെ കഴിയാന്‍ ഇനിയും ഒരു അഞ്ചു വര്ഷം എങ്കിലും എടുക്കും. വെറുതെ എന്തിനാ ഞാന്‍ നിന്നെ പ്രതീക്ഷ നല്‍കുന്നത്? ഒരിയ്ക്കലും നടക്കില്ല.”

“എന്നാലും എനിക്കു നീയില്ലാതെ പറ്റില്ല”

“അതൊക്കെ നിനക്കു തോന്നുന്നതാ. കുറെ കാലം മിണ്ടാതിരുന്നാല്‍ നീ എന്നെ മറന്നോളും.”

“അത്രേ ഉള്ളൂ നമ്മള്‍ തമ്മില്‍ ഉള്ള സ്നേഹം? അങ്ങിനെ ആണോ എന്നെക്കുറിച്ച് നീ വിചാരിച്ചത്?”

“എനിക്കിപ്പോ ശരി എന്നു തോന്നുന്നത് ഇതാണ്. എന്‍റെ എല്ലാ പ്രശ്നങ്ങളും തീരുന്നത് വരെ കാത്തിരിക്കാന്‍ നിനക്കു കഴിയുമോ?

“എനിക്കറിയില്ല”

“അതാ പറഞ്ഞത് വെറുതെ കാത്തിരിക്കേണ്ട എന്നു. പ്രാക്റ്റികല്‍ ആയി ചിന്തിക്കൂ നീ. വിഷമം ഉണ്ടാകും എന്നറിയാം. എനിക്കും ഉണ്ട് വിഷമം. പക്ഷേ സഹിച്ചേ പറ്റൂ. വേറെ വഴി ഇല്ല”

മായ അവിടെ ഇരുന്നു പൊട്ടിക്കരയാന്‍ തുടങ്ങി.

നീരജ് തന്നെ ഇടപെട്ട് അവളെ ഹോസ്റ്റലില്‍ എത്തിച്ചു.

മായ നീരജിന് അവന്‍ കൊടുത്ത ഫോണ്‍ തിരിച്ചേല്‍പ്പിച്ചു. രണ്ടുപേരും കാണുമ്പോൾ മാറി നടന്നു. അങ്ങിനെ  ആ  ദിവ്യ  പ്രണയത്തിന്  അവിടെ  തിരശ്ശീല  വീണു .

എങ്കിലും  അവരുടെ  മനസിലെ  പ്രണയം  വർദ്ധിച്ചതെ ഉള്ളൂ.

ആ  അധ്യയന  വർഷത്തോടെ നീരജ്  ആ  കലാലയത്തിൽ  നിന്നും  വിട  ചൊല്ലി. മായയോട് ഒരു   ഫോർമൽ  യാത്ര  പറച്ചിൽ ചെയ്യാൻ    നീരജ്  മറന്നില്ല .

അതിനു  ശേഷം  ഇടയ്ക്ക്  പരസ്പരം  ഇമെയിൽ അയക്കാറുണ്ടായിരുന്നു അവർ . ആകെ  സുഖമല്ലേ എന്തൊക്കെയുണ്ട്  വിശേഷങ്ങൾ  എന്നു  മാത്രം ചോദിക്കും .

മായയുടെയും  കോളേജ്  പഠനം  കഴിഞ്ഞു. ഇതിനിടയിൽ കുറേ  കല്യാണലോചനകൾ  വന്നു. ഭാഗ്യത്തിന്  എങ്ങിനോക്കെയോ  അതൊക്കെ  ഒഴിവായി  പോയി.

റിസൽറ്റ്  വന്നു  കുറച്ചു  മാസങ്ങൾ കഴിഞ്ഞപ്പോ  മായയ്ക്ക്  ജോലി  കിട്ടി . അത്  രാജേഷ്  ജോലി  ചെയ്യുന്ന  സ്ഥാപനത്തിൽ  ആയിരുന്നു .

ഇനി  കഥ  വീണ്ടും  രാജേഷിലേക്ക് ..

(തുടരും)

സമയക്കുറവ്  കൊണ്ട്  കഥ  ചില  സ്ഥലങ്ങളിൽ വിശദമായി  എഴുതാൻ  കഴിഞ്ഞില്ല . ജോലിയുടെ തിരക്ക് .. വീട്ടിൽ  എത്തിയാൽ മക്കളുടെ  ഓൺലൈൻ  ക്ലാസ്.. എല്ലാം  കൂടി  ജകപോക  ആണ്. വേറെ  ഒരു  വഴിയും  ഇല്ലാത്തത്  കൊണ്ടാണ് .. ഇല്ലെങ്കിൽ എങ്ങിനെയെങ്കിലും  വേഗം വേഗം  കൂടുതൽ  പേജുകൾ ആയി  വന്നേനെ . ക്ഷമിക്കുക .. അതേ  പറയാൻ  ഉള്ളൂ . അടുത്ത  ഭാഗത്തിൽ കാണാം . അതെപ്പോ  പോസ്റ്റ്  ചെയ്യാൻ  കഴിയും  എന്നു  ഒരു  ഉറപ്പും  പറയാൻ  കഴിയാത്ത  അവസ്ഥ  ആണ് .  എങ്കിലും  എത്രയും  പെട്ടെന്ന്  തന്നെ  അയക്കാൻ  ശ്രമിക്കാം. നന്ദി .

Comments:

No comments!

Please sign up or log in to post a comment!