മഹേഷിന്റെ ചിന്തകൾ 4

“മാറിനിക്കെടാ” കൂട്ടത്തിലെ നേതാവ് ആക്രോശിച്ചു. “ഈ ക്ലാസ്സിൽ കയറി നിങ്ങളവനെ തൊടില്ല” വിനോദ് അക്ഷോഭ്യനായി പറഞ്ഞു. “എന്നാലവനെ ഇപ്പൊ ഇറക്കിവിടണം” നേതാവുപറഞ്ഞു. “ഇറക്കിവിട്ടില്ലേ നീ എന്തു ചെയ്യുമുമെടാ പന്നി” ആനന്ദ് ആക്രോശിച്ചു കൊണ്ട് അവനെ തള്ളി. “ഇവിട കിടന്നു കളിച്ചാൽ നീയൊന്നും രണ്ടുകാലിൽ തിരിച്ചു പോവില്ല” ഞാനും മോശമാക്കിയില്ല. “നീ യാരോടാണ് കളിക്കുന്നതെന്നറിയാമല്ലോ” കൂട്ടത്തിലെ മറ്റൊരുത്തൻ ഭീഷണ സ്വരത്തിൽ പറഞ്ഞു. മറുപടി ക്ലാസ്സിലെ പിള്ളേരെല്ലാം ചേർന്ന് പുളിച്ച തെറിയഭിഷേകമായിരിന്നു. അവർ കോറിഡോറിൽനിന്ന് മറയുന്നതുവരെ ഇതു തുടർന്നു. ചിന്തയുടെ മുൻപിൽ ഇമേജ് കാത്തുസൂക്ഷിക്കെണ്ടാതുകൊണ്ട് ഞാൻ തെറിയൊന്നും പറഞ്ഞുള്ള. വിനോദ് അക്ഷോഭ്യനായി നിന്നേയുള്ളു. “നിങ്ങളെന്തിനാ അവരെ പിടിച്ചു തള്ളാനും കഴുത്തിനുപിടിക്കാനും പോയത്” “നീ അവര് കാണിച്ച ചെറ്റത്തരം കണ്ടില്ലേ. കൊല്ലണം അവന്മാരെ” ആനന്ദ് പറഞ്ഞു “അവന്മാരാരാണെന്ന് നിനക്കറിയില്ലേ. ഏതൊക്കെ വഴിക്ക് ഇടി വരുമെന്ന് പറയാൻ പറ്റില്ല” വിനോദ് പറഞ്ഞു. ഈ സംഭവം എന്റെ മനസിലൂടെ ഒരു നിമിഷം മിന്നി മറഞ്ഞു. “ആ പിള്ളേർ കൊട്ടേഷൻ കൊടുത്തതായിരിക്കുമോ” ? ഞാൻ വിനോദിനോട് ചോദിച്ചു. അടുത്ത കൊട്റ്റഷൻ എനിക്കായിരിക്കും. “അവരുടെ കൊട്ടേഷൻ ആണെങ്കിൽ യൂത്തന്മാരാണ് വരിക” വിനോദ് പറഞ്ഞു. “പിന്നെ വേറെയാര്” ഞാൻ അദ്ബുദ്ധപ്പെട്ടു “ഒരു സാധ്യത സഹദേവ അങ്കിളിന്റെ ശത്രുക്കലാരെങ്കിലും ആയിരിക്കാനാണ്” വിനോദ് പറഞ്ഞു. സ്കൂട്ടിയിൽ ഡ്യൂട്ടിക്ക് വരികയായിരുന്ന ചിന്തയുടെ മമ്മി ഞങ്ങളെ കണ്ടു നിർത്തി. “നിങ്ങൾക്ക് നാളെ കോളേജില്ലേ” ആന്റി ചോദിച്ചു. “ഞങ്ങളുടനെ പോകും” ഞാൻ പറഞ്ഞു. സമയം 7 മണിയായിരുന്നു. അങ്കിളിനോട് യാത്ര പറഞ്ഞു ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു.

“അളിയാ ഞാനൊന്നു ചിന്തയെ കാണാൻ പോട്ടെ” പോകുന്ന വഴി ഞാൻ വിനോദിനോട് ചോദിച്ചു “മുട്ടി നിക്കുവാനല്ലേ” വിനോദ് കളിയാക്കി. “ഏയ് വെറുതെ ഒന്നു കാണാനാ ” ഞാൻ ചമ്മി.

ഞാൻ ചിന്തയുടെ വീടിന്റെ അടുത്ത് ബൈക് നിർത്തി. പതിനൊന്ന് മണിക്ക് വരാമെന്നു വിനോദ് ബൈക്ക് എടുത്ത് പോയി . മതിൽ ചാടി കടന്ന് ഞാൻ വീടിന്റ പിന്ഭാഗത്തു പോയി. എന്നെ കത്ത് ചിന്ത അടുക്കളയിൽ കാത്തു നിപ്പുണ്ടായിരുന്നു . ശബ്ദമുണ്ടാക്കാതെ ചിന്ത എന്നെയും കൂട്ടി മുകളിലേക്ക് നടന്നു. മുകളിലെത്തി എന്നെ മുറിക്കകത്താതാക്കി വീണ്ടും താഴേക്ക് വന്നു.രണ്ടു പ്ലേറ്റ് ചോറും കറികളുംആയി മുകളിൽ വന്നു. അത്യാവശ്യം നല്ല വിശപ്പുണ്ടായിരുന്ന ഞാൻ വെട്ടിവിഴുങ്ങാൻ തുടങ്ങി.

“പതുക്കെ കഴിക്കു. എന്തൊരു ആർത്തിയാണിത്” ചിന്ത ദേഷ്യപ്പെട്ടു. “നല്ല വിശപ്പ്”. ഇളിഞ്ഞ ചിരിയോടെ ഞാൻ പറഞ്ഞു. “കുട്ടന് വിശക്കുന്നുണ്ടോ” ഒരു ഒരുള ഏടുത്ത് എന്റെ വായിൽ വെച്ചു തന്നു. അവൾ ഇന്ന് നല്ല റൊമാന്റിക് മൂഡിലായിരുന്നു. പെട്ടന്ന് ഭക്ഷണമൊക്ക കഴിച്ച് കൈ കഴുകി ഞാൻ ബെഡിൽ മലർന്ന് കിടന്നു. പാത്രങ്ങളൊക്ക കഴുകി ചിന്ത താഴെ കൊണ്ടുപോയി വച്ചു . വരാൻ വൈകുമെന്ന് ഞാൻ മമ്മിയെ വിളിച്ചു പറഞ്ഞു.

“വിനോദ് ” പിന്നിൽ നിന്നും ഒരു സ്ത്രീ ശബ്ദം.കുറച്ചു മാറി മറ്റു കുട്ടികളോട് സംസാരിച്ചിരുന്ന വിനോദ് അവരുടെ അടുത്തേക്ക് വന്നു. ഉയരത്തിനൊത്ത തടിയുള്ള മുപ്പതു വയസു തോന്നിക്കുന്ന ഒരു സ്ത്രീ. തോളിനു താഴെ സ്മാർട്ട് ആയി കട്ട് ചെയ്ത മുടി. വർണ വൈവിധ്യമാർന്ന സാരിയാണ് വേഷം. കൈയിൽ രണ്ടു സ്വർണ വളകളും ഒരു ബ്രാൻഡഡ് വാച്ചും. കാലിൽ ബ്രാൻഡഡ് ഹൈ ഹീൽ ചെരുപ്പും. വിനോദ് അവരോട് സംസാരിച്ചു കൊണ്ടിരിക്കുകയാണ്. ഒരു നിമിഷം അവർ ഞങളുടെ നേരെതിരിഞ്ഞു. ഇപ്പോൾ എനിക്കവരുടെ മുഖം ശരിക്കും കാണാം. ഭാഗിയായി വാലിട്ടെഴുതിയ കണ്ണുകൾ. ചുണ്ടിൽ ലിപ്സ്റ്റിക്കിന്റെ ചുവപ്പ് . മലർന്നുകിടക്കുന്ന കീഴ്ച്ചുണ്ടുകൾ. വെട്ടിമിനുക്കിയ മഴവിൽ പുരിക കോടികൾ. നാസാഗ്രങ്ങളിൽ തുളച്ചു കയറുന്ന പനിനീർ ഗന്ധം. കക്ഷങ്ങളിൽ വിയർപ്പിന്റെനനവ്.

ഓ പൂജ ചേച്ചി. പ്രേം സാറിന്റെ ഭാര്യ. വിനോദ് ഞങ്ങളെ അടുത്തേക്ക് വിളിച്ചു. എന്നെയും ചിന്തയെയും പരിചയപ്പെടുത്തി. “ചിന്ത നല്ല പേര്” പൂജ ചേച്ചി പറഞ്ഞു ചിന്ത ഒന്ന് പുഞ്ചിരിച്ചു. “മഹേഷിനെ ഞാൻ നേരത്തെ കണ്ടിട്ടുണ്ട്. രമേശൻ സാറിന്റെ മകനല്ലേ” അവർ പറഞ്ഞു. “അതെ. എനിക്ക് ചേച്ചിയെ അറിയാം. പ്രേം സാറിന്റെ ഭാര്യ അല്ലെ” “അതെ. നിങ്ങളുടെ പഠിത്തമെല്ലാം എങ്ങിനെ പോകുന്നു ” എല്ലാവർക്കും അറിയേണ്ടത് പഠിത്തം മാത്രം. “നന്നായി പോകുന്നു ചേച്ചി ” ഉത്തരം പറഞ്ഞത് ചിന്തയാണ്. അവൾക്ക് ചേച്ചിയെ ഇഷ്ട്ടമായെന്നു തോനുന്നു. “ചേച്ചിയെന്താ ഇവിടെ” ചിന്ത തുടർന്നു. “എന്റെ ഒരു ബന്ധു ഇവിടെ അഡ്മിറ്റ് ആണ്. ഞാൻ അവരെ കാണാൻ വന്നതാണ്. പ്രേമിനെ ഐര്പോട്ടിൽ ഡ്രോപ്പ് ചെയ്യണം. ഞാൻ ഇറങ്ങട്ടെ ” യാത്ര പറഞ്ഞു ചേച്ചി പോയി. “നല്ല ചേച്ചി അല്ലെ. എന്തു ഭംഗിയാ അവരെ കാണാൻ” ചിന്ത വളരെ ഇമ്പ്രെസ്സ്ഡ് ആണെന്ന് തോന്നി. ചിന്തയുടെ ഫോണടിച്ചു “മാമിയാ ” ചിന്ത ഫോണെടുത്തു അല്പം മാറി നിന്നു സംസാരിച്ചു. “എന്തു സ്ട്രക്ടർ ആണെടാ. ഭാഗ്യവാനെ” ഞാൻ വിനോദിനെ തോണ്ടി പതുക്കെ പറഞ്ഞു. “പ്രേം സാറെങ്ങോട്ടാ പോകുന്നത് ” ഞാൻ ചോദിച്ചു.
“ഹോങ്കോങ് വരെ” വിനോദ് പറഞ്ഞു. “ചേച്ചിയെന്താ നിന്നോട് പറഞ്ഞത്” ഞാൻ ചോദിച്ചു. “ഒന്നും പറഞ്ഞില്ല. ചുമ്മാ വിശേഷമൊക്കെ ചോദിച്ചു” വിനോദ് പറഞ്ഞു “മൈരേ സത്യം പറഞ്ഞോ. ഇന്ന് രാത്രി ചെല്ലാനല്ലേ പറഞ്ഞത് ” ഞാൻ ചൂടായി. “ഏയ് ഇല്ലടാ ” വിനോദ് പറഞ്ഞു. “നിങ്ങൾ വഴക്ക് കൂടുകയാണോ ” ചിന്ത ചോദിച്ചു. “ഏയ് ഒന്നുമില്ല” ഞങ്ങൾ പറഞ്ഞു. ചിന്ത ചുറ്റി പറ്റി നിന്നതുകാരണം എനിക്ക് കൂടുതൽ ഒന്നും ചോദിയ്ക്കാൻ കഴിഞ്ഞില്ല. സമയം അഞ്ചു മണി ആയി . എല്ലാവരും വീട്ടിലേക്ക് പോകാൻ റെഡി ആയി. ഞാനും വിനോദും കുറച്ചു സമയം കൂടി അവൈടെ നിന്നു. ആനന്ദിനോടും ആന്റിയോടും സംസാരിച്ചിരുന്നു ആനന്ദിന് ആശുപത്രി വാസം ബോറടിച്ചു തുടങ്ങിയിരുന്നു.

“അളിയാ നീ ഇവിടെ ആരെയെങ്കിലും വളച്ചോ ?” ആന്റി മാറിയപ്പോൾ വിനോദ് ചോദിച്ചു. “ഒരെണ്ണം വളഞ്ഞു വരുന്നുണ്ട് ” “ആ ചുരുണ്ട മുടിക്കാരിയാണോ ” വിനോദ് ചോദിച്ചു. “യെസ്. നാൻസി എന്നാ പേരെ”

Comments:

No comments!

Please sign up or log in to post a comment!