വെറുതെ കുത്തിക്കുറിച്ചത്

കേരളത്തിൽ ഇപ്പോൾ ഗ്രാമപ്രദേശം നഗര പ്രദേശം എന്നൊരു വ്യത്യാസം ഇല്ല. എല്ലാ സ്ഥലങ്ങളും ഒരുപോലെ വികസിച്ചു. ഭൂമിയുടെ കിടപ്പിൽ വ്യത്യാസം ഉണ്ട്. അതായത് മലമ്പ്രദേശം തീര പ്രദേശം പോലെ ഉള്ള ഘടനാ വ്യത്യാസം. എങ്കിലും എല്ലായിടത്തും സൗകര്യങ്ങൾ ഒരുപോലെയാണ്. കൊച്ചിയെ പോലെ തന്നെ തിരുവനന്തപുരം കൊല്ലം തുടങ്ങി എല്ലാ നഗരങ്ങളും വലിയ വികസനം കൈ വരിച്ചു.

ഇന്നത്തെ പോലെ കാറുകൾ അന്ന് ഇല്ല. റോഡിനു പകരം മഗ്‌നറ്റിക് ഫീൽഡ് നൽകുന്ന ഒരു പ്രഥലം. അതിലൂടെ ടയർ ഇല്ലാത്ത കാറുകൾ തെന്നി നീങ്ങുന്നു. അതിന് ഡ്രൈവർ വേണ്ട. പോകണ്ട സ്ഥലം കമ്പ്യൂറ്ററിൽ പറഞ്ഞു കൊടുത്താൽ മതി. ഈ കാർ മറ്റുള്ള കാറുകളുമായി ആശയ വിനിമയം നടത്തി ട്രാഫിക് കണ്ട്രോൾ ചെയ്തോളും. നമ്മൾ ഒന്നും അറിയണ്ട.

ഭക്ഷണം ഒക്കെ മാറി മറിഞ്ഞു. കലോറി കണക്ക് കൂട്ടി ഓരോ മനുഷ്യർക്കും ഇഷ്ടപ്പെട്ട ഭക്ഷണം കൃത്യമായി അളവിൽ തയ്യാറാക്കുന്ന ഒരു റോബോട്ട് എല്ലാ വീട്ടിലും ഉണ്ടാകും. അവരാണ് ഭക്ഷണം നിയന്ത്രിക്കുന്നത്. അരി ആഹാരം നന്നേ കുറഞ്ഞു. മാംസം കഴിക്കുന്ന ശീലം കൂടി. കൃത്യമായ ഭക്ഷണം കഴിക്കുകയും ആരോഗ്യ മേഖലയിൽ നല്ല മുന്നേറ്റവും കൈവരിച്ചതോടെ ശരാശരി മനുഷ്യ ആയുസ്സ് 120 വയസ്സായി ഉയർന്നു. അതോടെ ജനസംഖ്യ വളരെ കൂടി. ലോകത്ത് മുഴുവനും കൂടി 35000 കോടി മനുഷ്യർ. ഇന്ത്യയിൽ മാത്രം 650 കോടി. കേരളത്തിൽ 15 കോടി. എങ്കിലും ജനറ്റിക് എഞ്ചിനീയറിങ് ചെയ്ത് കൃഷിയുടെ ഉൽപ്പന്ന മികവ് കൂട്ടി. 2020 ൽ ഒരു ഹെക്ടർ നെൽ പടത്തിൽ നിന്നും 1000 കിലോ അരി കിട്ടുമെങ്കിൽ 2520 ൽ അത് പതിന്മടങ് വർധിച്ചു.

ആ ഇങ്ങനെ പറയാൻ ആണെങ്കിൽ സമസ്ത മേഖലയും പറയേണ്ടി വരും. അതുകൊണ്ട് അത് വിട്. കഥയിലേക്ക് വരാം.

കേരളത്തിലെ ഒരു വീട്ടിൽ. കഥാ നായകൻ അലോഷി. വയസ്സ് 19. അലോഷി ഇപ്പോൾ ഹിസ്റ്ററി പ്രധാന വിഷയം ആക്കി എടുത്ത് പഠിക്കാൻ തുടങ്ങി. ഓൺലൈൻ ക്ലാസ്സ് സംപ്രദായം അത്ര നന്നായി വരാഞ്ഞത് കൊണ്ടും. അധ്യാപകനും വിദ്യാർത്ഥിയും നേരിട്ട് ഇടപെഴകുന്ന അവസ്ഥയിൽ വിദ്യാർത്ഥിക്ക് കിട്ടുന്ന മാനസികമായ നേട്ടങ്ങൾ മുൻനിർത്തി ഇപ്പോളും ക്ലാസ്സ്‌റൂം സംപ്രദായം നിലനിൽക്കുന്നുണ്ട്.

അലോഷി അവന്റെ കോളേജിൽ പോകാൻ ഒരുങ്ങുകയാണ്. അവൻ ഉറക്കത്തിൽ നിന്നും എഴുന്നേറ്റു ബാത്‌റൂമിൽ പോയി. പേസ്റ്റ് ഇല്ല പകരം ഒരു ലായനി വായിൽ ഒഴിച്ചു. എന്നിട്ട് കുൽകുഴിഞ്ഞു തുപ്പി. അത് മതി പല്ലുകൾ വെട്ടി തിളങ്ങാൻ. കുളിക്കാൻ ഉള്ള ബട്ടൺ ഞെക്കി. പല സൈഡിൽ നിന്നും വെള്ളം ചീറ്റി. അഴുക്കിനെ അലിയിച്ചു കളയുന്ന ഒരു ലായനി ആണ്.

അത് വീണാൽ അണുക്കൾ ചത്തു പോകും. അതിന് പുറകെ ശക്തമായി കാറ്റ് വീശും അപ്പോൾ ശരീരം ഉണങ്ങും.

മുറിയിലേക്ക് വന്ന അവൻ. അലമാരയെ നോക്കി ഓപ്പൺ എന്ന് പറഞ്ഞപ്പോൾ അത് തനിയെ തുറന്നു വന്നു. അവൻ ഷഡ്ഢി എടുത്തു. പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം ഡിസൈൻ ചെയ്ത അടിവസ്ത്രങ്ങൾ ആണ് ഉള്ളത്. പുരുഷന്മാർക്ക് ബീജം സൂക്ഷിക്കുന്ന ബോളുകൾ തണുത്ത് ഇരിക്കാൻ കൂളിംഗ് എഫക്ട് ഉള്ള അടിവസ്ത്രം ആണ്.

സ്ത്രീകൾക്ക് ആവട്ടെ ആർത്തവ സമയത്ത് ഉപയോഗിക്കുന്ന പാടുകൾ ഇല്ലതെ ആയി. അ ആർത്താവ രക്തം ബാഷ്പീകരിച്ചു കളയുന്ന പ്രത്യേക പാന്റീസ്‌ കണ്ടെത്തി. ഇപ്പോൾ നനവ് പോലും ഉണ്ടാവില്ല.

അവൻ ഒരു ഷർട്ട് എടുത്തു. അത് ദേഹത്തേക്ക് ഇട്ട് കഴിയുമ്പോൾ അതിന്റെ ബട്ടനുകൾ തനിയെ ജോയിന്റ് ആകും. പാന്റ് ആരും ഇപ്പോൾ ധരിക്കാറില്ല. ട്രൗസർ ആണ് മാന്യമായ വേഷം. അത് മതി. അവൻ ഒരു ട്രൗസറും ഇട്ടു.

നേരെ അടുക്കളയിൽ ചെന്നപ്പോൾ റോബോട്ട് അവനു വേണ്ടി ഉള്ള ഭക്ഷണം തയ്യാറാക്കി. അവൻ അതുകഴിച്ചു. അപ്പോൾ അവന്റെ അച്ഛൻ, അമ്മ അപ്പൂപ്പൻ, അമ്മൂമ്മ അപ്പൂപ്പന്റെ അച്ഛൻ എന്നിവർ ഭക്ഷണം കഴിക്കുന്നുണ്ട്. അവരോടു ബൈ പറഞ്ഞിട്ട് അവൻ തന്റെ സ്കേറ്റിങ് ബൈക്ക് എടുത്ത് കോളേജ് എന്ന് പറഞ്ഞു. അത് അവനെയും കൊണ്ട് ഓടാൻ തുടങ്ങി.

അലോഷിയുടെ ക്ലാസ്സിൽ 20 ആൺകുട്ടികളും 20 പെൺകുട്ടികളും ഉണ്ട്. എല്ലാവരും ചരിത്ര വിദ്യാർഥികൾ. അവൻ കോളേജിൽ ബൈക്ക് പാർക്ക്‌ ചെയ്തു ക്ലാസ്സ്‌റൂമിൽ കയറി.

കെട്ടിടങ്ങൾ നിർമിക്കാൻ കല്ല് സിമെന്റ് ഒന്നും ഇപ്പൊ ഉപയോഗിക്കാറില്ല. പ്ലാസ്റ്റിക് പോലെ കട്ടിയുള്ള മറ്റൊരു സാധനം വികസിപ്പിച്ചെടുത്തു. അതുകൊണ്ടാണ് കെട്ടിടങ്ങൾ നിർമ്മിക്കുന്നത്. ഒരു തവണ പൊളിച്ചു കളഞ്ഞാൽ വീണ്ടും റെസൈക്കിൾ ചെയ്തു ഉപയോഗിക്കാം അത്. എല്ലാ കെട്ടിടങ്ങളും ശീതികരിക്കപ്പെട്ടതാണ്. ആഗോള താപനത്തെ ശാസ്ത്രീയമായി ചെറുത്ത് നിൽക്കാൻ മനുഷ്യന് സാധിച്ചിരുന്നു.

ക്ലാസ്സ്‌റൂമിൽ വച്ച് അവൻ ദിയയെ കണ്ടു. അലോഷിയുടെ ഉറ്റ സുഹൃത്ത് ആണ് ദിയ. ദിയ ഒരു ചുവന്ന ടോപ്പും ബ്ലാക്ക് ഷോർട്സും ധരിച്ചിരുന്നു.

ദിയ : ” ഹൈ അലോഷി. എന്താ വൈകിയേ ”

അലോഷി : “ഏയ് ഇനി രണ്ട് മിനിറ്റ് കൂടി ഉണ്ടല്ലോ. ”

ദിയ : ” ഇന്ന് രാത്രിയിൽ എന്റെ വീട്ടിലേക്ക് വാടാ. നമുക്ക് ഫക്ക് ചെയ്യാം ”

ഞെട്ടണ്ട. കാലഘട്ടം മാറി. ഇപ്പൊ ഇങ്ങനെ ഒക്കെ ആണ്. വിവാഹം ഒക്കെ വല്ലപ്പോഴും മാത്രമെ ഒള്ളു. കാണുന്നു ഇഷ്ടപ്പെട്ടാൽ കളിക്കുന്നു. അതാണ് ഇപ്പൊ രീതി.
കളി ഇഷ്ടമായാൽ വേണോങ്കിൽ റിലേഷൻഷിപ് തുടങ്ങും. എന്നിട്ട് തോന്നിയാൽ കെട്ടും. പിന്നെ വിവാഹ മോചനം നടക്കുമ്പോൾ സ്ത്രീകൾക്ക് ജീവനാംശം കൊടുക്കുന്ന ഏർപ്പാട് ഒന്നുമില്ല. കാരണം അവര് അബലകൾ ആണെന്നൊരു ചിന്ത ഇല്ല.

അലോഷി : ” നോക്കാം. നിന്റെ മുല ഒന്ന് വലുതാക്കെടി. പിടിക്കാൻ ഒരു സുഖം വേണ്ടേ. ”

ദിയ : ” ഏയ് ഇത് തന്നെ കൂടുതലാ. അവളുടെ 34 C മുല അവൾ ഒന്ന് തലോടി. ”

അപ്പോൾ മറ്റൊരു കൂട്ടുകാരി ജെനി അങ്ങോട്ട് വന്നു. ജെനി അലോഷിക്ക് ഒരു ഫ്രഞ്ച് കിസ്സ് കൊടുത്തു.

ദിയ : ” ഹേയ് ഇന്ന് അലോഷിയെ ഞാൻ നേരത്തെ വിളിച്ചു കേട്ടോ ”

ജെനി : ” ഓഹ് ശെരി. നമുക്ക് നാളെ ആവാം അലോഷി. ”

ദിയയ്ക്ക് അച്ഛനില്ല. അവൾ ഒരു ലെസ്ബിയൻ ദാമ്പത്തികളുടെ മകളാണ്. ഇപ്പോൾ അതൊക്കെ സർവ്വ സാധാരണവും അംഗീകരിക്കപ്പെടുന്ന കാര്യവും ആണ്.

അപ്പോൾ ഹിസ്റ്ററി അധ്യാപിക ലിസ അങ്ങോട്ട്‌ കടന്നു വന്നു.

ഒരു വൈറ്റ് സ്ലീവ് ലെസ്സ് ബനിയനും ഒരു ജീൻസ് മോഡൽ തുട വരെ മാത്രമുള്ള ട്രൗസറും ഒരു റെഡ് ഓവർകോട്ടും ആണ് ലിസയുടെ വേഷം. 68 വയസ്സുണ്ട്

ലിസയ്ക്ക്. ഇപ്പോൾ റിട്ടയർമെന്റ് പ്രായം 90 ആണ്. 68 വയസ്സുണ്ടെങ്കിലും ശരീരം ചുളിവ് വീണിട്ടില്ല. കൃത്യമായ ഭക്ഷണം അതുപോലെ ശരീര പരിപാലനം ഒക്കെ കൊണ്ട് മനുഷ്യന്റെ യൗവ്വനം വർധിച്ചു. ഇന്നത്തെ ഒരു 35 കാരിയെ പോലെയേ ലിസയെ തോന്നു.

ദിയ : ” വൗ കിടിലൻ ഡ്രസ്സ്‌ ആണല്ലോ മാം. സെക്സി ആയിട്ടുണ്ട് ”

ലിസ : ” താങ്ക്യൂ എല്ലാവരും ഇരിക്ക്. എന്നിട്ട് ടാബുകൾ എടുക്കു ” ടെക്സ്റ്റ്ബുക് ഒന്നും ഇല്ല. പേപ്പർ എഴുതാൻ ഉപയോഗിക്കുന്നത് തന്നെ നിർത്തി. ഇപ്പോ എല്ലാം ടാബുകൾ മിനി കമ്പ്യൂട്ടർ ഒക്കെ ആണ്.

ലിസ അവളുടെ ടാബ് തുറന്നു. അതിൽ നിന്നും ഒരു സ്ക്രീൻ പുറത്തേക്ക് പ്രൊജക്റ്റ്‌ ചെയ്തു വായുവിൽ നിന്നു. അതിൽ ഇന്ന് പഠിക്കാൻ ഉള്ള പടഭാഗങ്ങൾ ഉണ്ട്.

ലിസ : ” 2000 തിന് ശേഷം ഉള്ള കാലഘട്ടത്തിൽ ഉള്ള ചരിത്രം ഇന്ന് പഠിക്കാം ”

കുട്ടികൾ : ” യെസ് മാം ”

ലിസ : ” 2000 കാലഘട്ടം ഒക്കെ ആയപ്പോളേക്കും USA ലോകത്തിലെ ഏറ്റവും വലിയ ശക്തി ആയി. എന്നാൽ വൈകാതെ ചൈന അവരെ മറികടന്നു. ലോകം IT വിപ്ലവത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു. എന്നാലും ജനാധിപത്യവും സമത്വവും ഇല്ലാതിരുന്ന ചൈനയെ യൂറോപ്യൻ രാജ്യങ്ങൾ മറികടന്നു. പക്ഷെ ഈ കാലയളവിൽ മനുഷ്യന് ഏറ്റവും സന്തോഷം ഉണ്ടായിരുന്നത് സ്കാൻഡിനെവിയൻ രാജ്യങ്ങളിൽ ആണ്. ”

ജെനി : ” അത് എന്തുകൊണ്ടാണ് മാം ”

ലിസ : ” 500 വർഷം ഇപ്പുറത്തിരുന്നു സംസാരിക്കുമ്പോൾ നിങ്ങൾ വിശ്വസിക്കാത്ത രീതിയിൽ ആയിരുന്നു അന്ന് ലോകം ”

ജെനി : ” എന്താണെന്ന് പറയൂ മാം ഇന്ട്രെസ്റ്റ് ആവുന്നു ”

ലിസ : “അന്ന് മനുഷ്യർ തമ്മിൽ സ്നേഹം ഇല്ലായിരുന്നു.


എല്ലാവരും : ” ങേ ”

ലിസ : ” അതെ. ജാതിയുടെയും ലിംഗത്തിന്റെയും അടിസ്ഥാനത്തിൽ മനുഷ്യരെ വേർതിരിച്ചു കാണുന്നതായിരുന്നു അന്നത്തെ കാലഘട്ടം ”

അലോഷി : ” മനുഷ്യരെ വേർതിരിക്കാനോ. അതെങ്ങനെയാ മാം. നമ്മൾ എല്ലാവരും ഹോമോ സാപ്പിയൻസ് അല്ലെ ”

ലിസ : ” അലോഷി. താൻ ഇന്നത്തെ ചുറ്റുപാട് മാത്രം കണ്ടു വളർന്നത് കൊണ്ട് തനിക്ക് അത് പെട്ടെന്നു മസസ്സിലാവില്ല. ഞാൻ വിശദമായി പറയാം. ”

ലിസ : ” ഏറ്റവും കൂടുതൽ വേർതിരിവ് ഉണ്ടായിരുന്നത് നിറത്തിന്റെ പേരിൽ ആയിരുന്നു. കറുത്തവർ മോശവും വെളുത്തവർ ശ്രേഷ്ഠരും ആണെന്നാണ് അന്ന് വിശ്വസിച്ചിരുന്നത്. അല്ലെങ്കിൽ അങ്ങനെ കരുതുന്ന ആളുകൾ നിറയെ ഉണ്ടായിരുന്നു. അതിനെ ചരിത്രത്തിൽ നമ്മൾ റേസിസം എന്ന് വിളിക്കും ”

ദിയ : ” അയ്യേ എന്തൊരു വൃത്തികെട്ട ആൾക്കാർ. നിറത്തിന്റെ പേരിൽ വേർതിരിവോ. ആലോചിക്കുമ്പോൾ തന്നെ പുച്ഛം തോന്നുന്നു. ”

ലിസ : ” അതെ ഇപ്പൊ നമ്മൾ അതൊക്കെ ഇല്ലാതാക്കി. ”

ദിയ : ” എന്റെ ഒരു മമ്മി വെളുത്തതും ഒരു മമ്മി കറുത്തതും ആണ് മിസ്. പക്ഷെ യാതൊരു വേർതിരിവും ഞാൻ കണ്ടിട്ടില്ല. ”

ലിസ : ” അത് കാലം മാറിയപ്പോൾ നിറത്തിൽ ഒന്നും വലിയ കാര്യം ഇല്ലെന്ന് തിരിച്ചറിഞ്ഞു. അതുകൊണ്ട് നമ്മൾ റേസിസം ഇല്ലാതാക്കി ”

ദിയ : ” ഹോ അന്നൊന്നും ജനിക്കാതിരുന്നത് ഭാഗ്യം ”

ലിസ : ” തീർന്നിട്ടില്ല ഇനിയുമുണ്ട്. ലിംഗപരമായ വേർതിരിവ്. അന്നൊക്കെ എല്ലാവരുടെയും വിചാരം പുരുഷന്മാർ മികച്ചത് എന്നായിരുന്നു. സ്ത്രീകൾ രണ്ടാംകിട പൗരന്മാർ ആയിരുന്നു. ട്രാൻസ് ജൻഡർ ആളുകളെ ആണും പെണ്ണും കെട്ടത് എന്നാണ് കരുതിയിരുന്നത് ”

ദിയ : ” അയ്യേ ”

അലോഷി : ” ഇതെന്താ മിസ്സ്‌ അന്നത്തെ ആൾക്കാർക്ക് എല്ലാം വട്ട് ഉണ്ടായിരുന്നോ. ”

ലിസ : ” ആ ഇതും വട്ട് തന്നെ. പക്ഷെ ഭൂരിപക്ഷം ആളുകൾക്കും വട്ട് ഉള്ളത് കൊണ്ട് വട്ട് ഉണ്ടെന്ന് അവർക്ക് സ്വയം തിരിച്ചറിയാൻ പറ്റിയില്ല. ”

ദിയ : ” മാം സ്ത്രീകൾ എങ്ങനെ ആണ് രണ്ടാം തരം പൗരന്മാർ ആയത്. ”

ലിസ : ” മനുഷ്യൻ ഒരുപാട് മുൻപ് കാട്ടിൽ അലഞ്ഞു നടന്ന സമയത്ത് കായിക ശക്തി ഉള്ളവർ ആയിരുന്നു നേതാക്കൾ. അതുകൊണ്ട് ആ കാലഘട്ടത്തിൽ സ്ത്രീകൾ പുരുഷന്മാരെ ആശ്രയിച്ചു കഴിയേണ്ടി വന്നു. എന്നാൽ കാലം മാറിയിട്ടും ശാസ്ത്രീയ വിപ്ലവങ്ങൾ ഉണ്ടായിട്ടും. സ്ത്രീകൾ അടിമകൾ ആണെന്ന പഴയ വിശ്വാസം നിലനിന്നു. മനുഷ്യരുടെ ഒരു പ്രധാന പ്രശ്നം ആയിരുന്നു ഇത്. അവര് ഒരു സാധനം എപ്പോളെങ്കിലും വിശ്വസിച്ചു വച്ചാൽ പിന്നെ അത് തിരുത്താൻ ബുദ്ധിമുട്ട് ആണ്.
2000 കാലഘട്ടത്തിൽ ഭൂരിപക്ഷം സ്ത്രീകളും പാചകവും വീട്ടുജോലിയും മാത്രമാണ് ചെയ്തിരുന്നത്. ”

ജെനി : ” ങേ അപ്പൊ പുരുഷന്മാർ ഒറ്റയ്ക്ക് ബാക്കി എല്ലാ മേഖലയിലും ജോലി ചെയ്യുമോ ”

ലിസ : ” അതെ അതുകൊണ്ട് സമൂഹത്തിന്റെ മുന്നോട്ട് പോക്ക് വളരെ പതുക്കെ ആയിരുന്നു. ”

അലോഷി : ” ആൾക്കാർക്ക് ഇത് മണ്ടത്തരം ആണെന്ന് എന്താണ് മനസിലാവാഞ്ഞത്. ”

ലിസ : ” അത് വർഷങ്ങളായി തുടർന്നു വന്ന രീതികൾ ആയിരുന്നു അതുകൊണ്ട് അതാണ് ശെരി എന്ന് എല്ലാവരും വിശ്വസിച്ചു. സ്ത്രീകൾ ഭരിക്കാനോ നയിക്കാനോ കെൽപ്പ് ഇല്ലാത്തവർ ആണെന്നായിരുന്നു ധാരണ. മാത്രമല്ല പീഡനങ്ങൾ ഒരുപാട് ഉണ്ടായിരുന്നു. ”

ദിയ : ” പീഡനമോ ”

ലിസ : ” അത് മോളെ റേപ്പ്. ഇപ്പൊ നിങ്ങൾക്ക് ഒക്കെ കൃത്യമായ സെക്സ് എഡ്യൂക്കേഷൻ നൽകുന്നത് കൊണ്ട് ഇത് വളരെ കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് മോള് ഇതിനെ പറ്റി കേൾക്കാത്തത്. അന്നൊക്കെ ഇത് സ്ഥിരം ആയിരുന്നു.”

അലോഷി : ” പക്ഷെ മാം സ്ത്രീകൾ ഇതിനെ എതിർക്കില്ലേ ”

ലിസ : ” നല്ല doubt അലോഷി. നിർഭാഗ്യവശാൽ ഭൂരിപക്ഷം സ്ത്രീകളും ഒരാളുടെ തണലിൽ കഴിയാൻ ഇഷ്ടപ്പെടുന്നവർ ആയിരുന്നു. അവർക്ക് സ്വന്തമായി അധ്വാനിക്കണം എന്നോ സ്വന്തം കാലിൽ നിക്കണമെന്നോ ഒന്നും ചിന്ത ഇല്ലായിരുന്നു. പുരുഷന്മാർ അടിച്ചമർത്താൻ വരുമ്പോൾ അതിന് തയ്യാറായി നിൽക്കുന്നവർ ആയിരുന്നു ഏറെയും. ചില സ്ത്രീകൾ മാത്രം ഇതിന് എതിരെ ശബ്ദം ഉയർത്തുമായിരുന്നു. ചില പുരുഷന്മാരും ഉണ്ടായിരുന്നു ഇതിനെ ഒക്കെ എതിർക്കുന്നവർ. തനിക്ക് എന്താണ് നഷ്ടപ്പെടുന്നത് എന്ന് തിരിച്ചറിയാൻ പോലും അന്നത്തെ സ്ത്രീകൾക്ക് സാധിച്ചില്ല. ”

ദിയ : ” മാം അപ്പൊ അന്ന് സ്ത്രീകൾ എന്താണ് ചെയ്തിരുന്നത്. ”

ലിസ : ” 2000 തിന് ശേഷം കൊറേ പേര് തൊഴിൽ രംഗത്ത് വന്നു. എന്നാലും ഭൂരിഭാഗം പേരും വീട്ടിൽ ഇരുന്ന് ഭർത്താവിന് ഭക്ഷണം ഉണ്ടാക്കി വീടൊക്കെ അടിച്ചു തുടച്ചു അങ്ങനെ കഴിഞ്ഞു പോന്നു. ഇന്നത്തെ പോലെ അല്ല. അന്ന് കല്യാണം ഒക്കെ എല്ലാവരും കഴിക്കും. മിക്ക ആളുകളും ജീവിതത്തിൽ ഒറ്റ ഇണയെ ഉണ്ടാകുവുള്ളു ”

ദിയ : ” അയ്യേ….. അപ്പോ അവർക്ക് സെക്സ് ചെയ്യുന്നതിലെ വ്യത്യസ്തത പോലും അറിയില്ലല്ലോ ”

ലിസ : ” പുരുഷന്മാർക്ക് പിന്നെയും സാദ്ധ്യതകൾ ഉണ്ടായിരുന്നു. അന്ന് വേശ്യാലയങ്ങൾ ഉണ്ടായിരുന്നു. ”

അലോഷി : ” വേശ്യാലയമോ ”

ലിസ : “അതായത് കാശ് കൊടുത്താൽ ഒരു പെണ്ണിനെ ഒരു രാത്രിയിൽ കിട്ടും. ചുരുക്കി പറഞ്ഞാൽ ഭോഗിക്കാൻ ഒരു വസ്തു അതായിരുന്നു അന്നത്തെ പല സ്ത്രീകളുടെയും അവസ്ഥ ”

അലോഷി : ” മാം അപ്പൊ അന്ന് എത്ര പ്രധാനമന്ത്രി പ്രസിഡന്റ്‌ ഒക്കെ ഉണ്ടായിരുന്നു സ്ത്രീകൾ ആയിട്ട് ”

ലിസ : ” 10% ഒക്കെ കാണു. സ്കാൻഡിനെവിയൻ രാജ്യങ്ങളിൽ ആണ് ആദ്യമായി സമത്വം ഒക്കെ വന്നു തുടങ്ങിയത്. ”

ദിയ : ” ഹോ അന്നൊന്നും ജനിക്കാഞ്ഞത് നന്നായി”

അലോഷി : ” മാം അപ്പൊ അന്ന് സ്‌ട്രെയിട്ട് അല്ലാത്ത ലെസ്ബിയൻ ഗേ ക്യുവർ റിലേഷൻ ഒക്കെ ഉള്ളവരോ ”

ലിസ : ” അതൊക്കെ പ്രകൃതി വിരുദ്ധം എന്നാണ് കരുതി പോന്നത് ”

കുട്ടികൾ : ” അയ്യേ ”

അലോഷി : ” പക്ഷെ മാം ശാസ്ത്രീയ തെളിവുകൾ അന്ന് കണ്ടുപിടിച്ചിട്ടില്ലായിരുന്നോ ”

ലിസ : ” അതൊക്കെ ഉണ്ടായിരുന്നു പക്ഷെ ആൾക്കാര് അംഗീകരിക്കില്ല. ”

അലോഷി : ” എന്തൊരു വിഡ്ഢികൾ ”

ലിസ : ” ഗേ ലെസ്ബിയൻ ഒക്കെ ലൈംഗികത അല്ല തോന്ന്യവാസവും സ്വാർത്ഥതയും ആണെന്നാണ് കരുതിയിരുന്നത്. ”

അലോഷി : ” ബട്ട്‌ മാം അത് ഒരാളുടെ ലൈംഗിക തിരിച്ചറിവ് അല്ലെ. അത് നമ്മൾ തിരഞ്ഞെടുക്കുന്നത് അല്ലാലോ ”

ലിസ : ” ഇപ്പോ നമുക്ക് അതൊക്കെ അറിയാം അലോഷി പക്ഷെ അന്ന് ആള്ക്കാര് സമ്മതിച്ചു കൊടുത്തിരുന്നില്ല. സ്ട്രൈറ്റ് ആയിട്ടുള്ളവർ മറ്റെല്ലാം വൃത്തികേടാണെന്ന് യാതൊരു തെളിവും ഇല്ലാതെ വിശ്വസിച്ചു വച്ചു ”

ദിയ : ” ഇതെങ്ങനെ ആണ് മാം ഒരു തെളിവും ഇല്ലാതെ ചില കാര്യങ്ങൾ വിശ്വസിച്ചു വയ്ക്കുന്നത്. ”

ലിസ : ” ആ കാലഘട്ടം അങ്ങനെ ആയിരുന്നു. 1920 വരെ ശാസ്ത്ര ലോകം വിശ്വസിച്ചു വച്ചിരുന്നത് മിൽക്കി വേ ഗാലക്സി മാത്രമാണ് പ്രപഞ്ചം എന്നാണ്. പിന്നീട് തിരുത്തി. അങ്ങനെ തിരുത്തി തിരുത്തി ആണ് നാം മുന്നോട്ട് പോകുന്നത്. അതുപോലെ ആണ് ഇക്കാര്യങ്ങളും ”

അലോഷി : ” ട്രാൻസ് ജൻഡർ ആൾക്കാർക്ക് അന്ന് എങ്ങനെ ആയിരുന്നു മാം അവസ്ഥ.”

ലിസ : ” അത് സ്ത്രീക്കേളെക്കാൾ കഷ്ടം ആയിരുന്നു. അവരെ അറപ്പോടെയും വെറുപ്പോടെയും ആണ് സമൂഹം കാണുന്നത്. അവര് എയിഡസ് പരത്തും എന്ന് വരെ ഇല്ലാ കഥകൾ ഉണ്ടാക്കി. ”

ദിയ : ” എയിഡസ് എന്തുവാ മാം ”

ലിസ : ” അത് മുൻപ് ഉണ്ടായിരുന്ന ഒരു രോഗം ആയിരുന്നു. 2115 ൽ അതിന് പ്രതിരോധ കുത്തിവയ്പ്പ് കണ്ടെത്തി. അതോടെ ആ രോഗം ഇല്ലാതെ ആയി. അതിനുമുൻപ് അത് വന്നാൽ മരുന്ന് ഒന്നും ഇല്ലാതെ മരണം ആയിരുന്നു ഫലം ”

ദിയ : ” ഹ്മ്മ്മ് ”

ലിസ : ” ട്രാൻസ് ജൻഡർ ആൾക്കാരെ പൂർണത ഇല്ലാത്തവർ ആയിട്ടാണ് കരുതിയിരുന്നത്. അവർ ഒരുപാട് പ്രശ്നങ്ങൾ നേരിട്ടിരുന്നു. ഇപ്പോൾ നിങ്ങൾ കോളേജിൽ വന്നാൽ ഉപയോഗിക്കുന്നത് ഒറ്റ ബാത്രൂം അല്ലെ. നിങ്ങൾ ആൺ പെൺ ട്രാൻസ് ഒന്നും വ്യത്യാസം നോക്കില്ലല്ലോ.

അലോഷി : “അന്ന് പിന്നെ എങ്ങനെ ആയിരുന്നു മാഡം ”

ലിസ : ” അന്നൊക്കെ സ്ത്രീകൾക്കും പുരുഷന്മാർക്കും വേറെ വേറെ ബാത്രൂം ആയിരുന്നു. ”

ആലോഷി : ” അതെന്തിനാ മാം ”

ലിസ : ” അത് അങ്ങനെ ആയിരുന്നു. പിന്നീട് ഒരേ ബാത്‌റൂം ഉപയോഗിച്ചാലും ഒന്നും സംഭവിക്കില്ല എന്ന് മനസിലായപ്പോൾ ഒന്നാക്കി. അപ്പൊ പറഞ്ഞു വന്നത്. ഈ രണ്ടു ബാത്‌റൂമിലും ട്രാൻസിനെ കയറ്റില്ല. രണ്ടിടത്തും നിന്നും തുറിച്ചു നോട്ടങ്ങളും കളിയാക്കലും ലഭിക്കും. അന്നത്തെ സ്ത്രീകളുടെ വിചാരം അവർ സ്ത്രീകളെ ഉപദ്രവിക്കും എന്നാണ്. പുരുഷന്മാരുടെ വിചാരം ലോകത്തുള്ള ട്രാൻസ് എല്ലാവരും വേശ്യകൾ ആണെന്നാണ് ”

ദിയ : ” കഷ്ടം ”

ലിസ : ” അന്ന് ഇന്ത്യയിൽ ട്രാൻസ് ജൻഡേഴ്സിനെ ഒരു ജോലിയിലും ആരും പ്രവേശിപ്പിക്കില്ല. അവര് വേശ്യവൃത്തി നടത്തിയോ തെണ്ടിയോ ആണ് ജീവിച്ചത്. നിങ്ങൾ കെട്ടിട്ടുണ്ടാകുമല്ലോ റെയിൽവേ എന്നൊരു സാധനത്തെ പറ്റി. ”

അലോഷി : ” ഉണ്ട് മാം. പണ്ട് ഉണ്ടായിരുന്ന യാത്ര സൗകര്യം അല്ലെ ”

ലിസ : ” അതെ. അന്ന് ട്രെയിനിൽ ഒക്കെ ഭിക്ഷ യാചിച്ചാണ് അവര് കഴിഞ്ഞു പോന്നത്. അവർക്ക് മറ്റൊരു ജോലിയും ആരും കൊടുക്കില്ല ”

ദിയ : ” മാം ഇത്രയും വെറുപ്പും അറപ്പും ആയിരുന്നോ അന്നത്തെ മനുഷ്യരുടെ ഉള്ളിൽ ”

ലിസ : ” അതെ ധാർമികത എന്നത് കലാകാലമായി മികച്ചു വരുന്ന ഒരു സാധനം ആണ്. അന്നത്തെ കാലത്തെ ആൾക്കാരുടെ വിചാരം അവരായിരുന്നു ഏറ്റവും മികച്ച ആളുകൾ എന്ന് ”

അലോഷി : ” എന്ത് കാരണം കൊണ്ടാണ് മാം ട്രാൻസിനും സ്ത്രീകൾക്കും കഷ്ടത അനുഭവിക്കേണ്ടി വന്നത് ”

ലിസ : ” അതോ ഭൂരിപക്ഷം ആളുകളും അന്ന് സ്ത്രീയോ പുരുഷനോ ആയിരിക്കും. ട്രാൻസ് വളരെ കുറവാണ്. അതുകൊണ്ട് അവര് പൂർണത ഇല്ലാത്തവർ ആണെന്ന് ഭൂരിപക്ഷത്തിന് തോന്നി. സ്ത്രീകളുടെ കാര്യം ഞാൻ നേരത്തെ പറഞ്ഞല്ലോ. വേട്ടയാടുന്ന കാലത്ത് പുരുഷന് ഉണ്ടായിരുന്ന കായികമായ മേൽകോയ്മ. അതുപോലെ പ്രസവ കാലഘട്ടം ഒക്കെ അന്ന് സ്ത്രീയ്ക്ക് ഒരു തുണ അനിവാര്യം ആക്കി. അതുകൊണ്ട് പുരുഷനെ അനുസരിക്കാൻ ബാധ്യസ്ത ആയി. അത് പിന്നീട് തുടർന്നു പോന്നു.”

അലോഷി : ” ശെരിക്കും 2000 കാലത്തൊക്കെ ഉള്ളവർ ഒക്കെ ഒരുപാട് മോശം ആയിരുന്നു അല്ലെ ”

ലിസ : ” എല്ലാവരും അല്ല. ചിലരൊക്കെ ഇതൊക്കെ തെറ്റാണ് എന്ന് അന്നേ പറഞ്ഞിരുന്നു. സമൂഹം അവരെ ഒറ്റപ്പെടുത്തി. എന്തായാലും കുട്ടികളെ ഇനിയും ഇതിനെക്കുറിച്ച് പറയാനുണ്ട്. ഞാൻ അടുത്ത ദിവസം തുടരാം ബൈ ”

കുട്ടികൾ : ” ബൈ ”

ലിസ പോയതിന് ശേഷം ദിയ അലോഷിയുടെ അടുത്ത് വന്നിരുന്നു.

ദിയ : ” ഞാനും നീയും 2000ത്തിൽ ജനിച്ചെങ്കിൽ നീ എന്നോട് അങ്ങനെ ഒക്കെ ചെയ്യുമോടാ ”

ആലോഷി : ” പോടീ ഞാൻ അത്ര ചെറ്റ അല്ല.”

ദിയ : ” ഒരു പക്ഷെ നിന്റെ അപ്പൂപ്പന്റെ അപ്പൂപ്പന്റെ അപ്പൂപ്പന്റെ അപ്പൂപ്പൻ എന്റെ അമ്മൂമ്മയുടെ അമ്മൂമ്മയുടെ അമ്മൂമ്മയുടെ അമ്മൂമ്മയോട് അങ്ങനെ ചെയ്തിട്ടുണ്ടാകും ”

അലോഷി : ” അതിന് ഞാൻ ഇപ്പൊ എന്ത് ചെയ്യാനാ ദിയ ”

ദിയ : ” നീ ഒന്നും ചെയ്യണ്ട. ഉമ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ ”

അവസാനിച്ചു

Comments:

No comments!

Please sign up or log in to post a comment!