പദ്മയിൽ ആറാടി ഞാൻ 15

കൂട്ടുകാരെ ഞാനൊരു കാര്യം ഓർമപ്പെടുത്തുന്നു….. ഇതിന്റെ മുൻഭാഗങ്ങൾ ഈ കഥയുമായി ഒരുപാട് ലിങ്ക് ഉള്ളതാണ്….. ആദ്യ ഭാഗങ്ങൾ വായിക്കാതെ അഭിപ്രായം എഴുതുമ്പോൾ എഴുത്തുക്കാരനും കഥയെ കൊണ്ടുപോകുന്നതിൽ കൺഫ്യൂഷൻ വരും…..

ഇതിന്റെ നാലാം ഭാഗം ആവുമ്പോളെ ഞാൻ പറഞ്ഞിട്ടുണ്ട്… ഒരുപാട് കഥാപാത്രങ്ങൾ വരുന്ന കഥയാണ് ഇതെന്ന്….. അതുകൊണ്ട് പെട്ടന്ന് ഇതിൽ വരുന്ന കഥാപാത്രങ്ങൾക്ക് മുൻഭാഗവും ആയി നല്ല ബന്ധം ഉണ്ട്…… അതുപോലെ തന്നെ ദിലീപ് എങ്ങനെ ഇങ്ങനെ ആയി എന്നത് പാർട്ട്‌ 9,,10,, 11ഭാഗത്തു സൂചിപ്പിക്കുന്നുണ്ട്……

ദിലീപ് എന്നത് ഒരു വില്ലൻ കഥാപാത്രം അല്ലാ….. മുൻപ് ഉണ്ടായ അനുഭവം അവനെ ക്രൂരനാക്കി മാറ്റുന്നു….. അതിനുള്ള കൂലിയും കിട്ടും അവനു….. ഞാൻ ഇതിനൊരു ക്ലൈമാക്സ്‌ ഉണ്ടാക്കിയിട്ടുണ്ട് എന്റെ അനുഭവങ്ങൾ പാളിച്ചകൾ പോലെ… ഞാനതിലേക്കു എത്തിച്ചേരും അതിന്റെ ഒരു തുടക്കാമായിരുന്നു പാർട്ട്‌ 14….. സിസിലി യിലും ന്യായീകരണങ്ങൾ ഉണ്ട്….

തോമാച്ചനിൽ കുറ്റങ്ങളും ഉണ്ട്.. അതിന്റെ ലിങ്ക് ഞാൻ ഇട്ടു കഴിഞ്ഞിട്ടുണ്ട്….. അവസാന ഭാഗം വരെ കാത്തിരിക്കൂ….. ഇത് പലതും തുറന്ന് കാട്ടുന്ന രീതിയിൽ എത്തിച്ചിരിക്കും….. അതുപോലെ കന്യാധാനം ചെയ്ത ഒരു കന്യാസ്ത്രീയെ വഴിയിൽ ഇറക്കിവിടില്ല ഞാൻ… ഇതിൽ വന്ന എല്ലാ കഥാപാത്രങ്ങളെയും ഉൾക്കൊണ്ട്‌ കൊണ്ടുള്ള ഒരു ക്ലൈമാക്സ്‌ ഞാനുണ്ടാക്കും…….. തുടരുന്നു ഞാൻ… ഞാനും സിസിലിയും വരും വരായ്കൾ ഓർത്തുകൊണ്ട് ആ ക്യാഷ്വാലിറ്റി ക്കു പുറത്ത് കെട്ടിപിടിച്ചപോലെ നിൽക്കുന്നു…..

സിസിലിയുടെ മുഖത്ത് വരാൻ പോകുന്ന പ്രശ്നങ്ങളുടെ ഭാവം നന്നായി നിഴലടിച്ചിരുന്നു….. എന്നാൽ ഞാനവളെ അതുപോലെ കെട്ടിപിടിച്ചുകൊണ്ട് ആശ്വസിപ്പിക്കുന്നു…. എന്റെയാ ആശ്വാസവാക്കുകൾക്ക് മറുപടിയായവളെന്നോട് : എനിക്ക് ദിലിയെ വിശ്വാസമാണ്,,,,, ദിലീ എന്തേലും പോംവഴി കാണും ന്ന് എനിക്കറിയാം,,, ദിലീ പറയണ പോലെ ഞാനാരോടും പറയൂ,,, ദിലിക്കെന്നെ വിശ്വസിക്കാം,,,,,……

ഞാനപ്പോൾ : നിന്നെയെനിക്ക് ഈ ജന്മം അവിശ്വസിക്കാൻ പറ്റില്ലാ,,,,, ഈ ലോകത്ത് എന്നെ ഇതുപോലെ സ്നേഹിച്ചൊരു പെണ്ണില്ല,,,,, ആ നിന്നെ ഞാനിനി ഒന്നിനും വിട്ടുകൊടുക്കില്ല,,,,, എനിക്കെന്തേലും പറ്റിയാ തന്നെ നിനക്കൊരു കുഴപ്പവും സംഭവിക്കില്ല,,,, അങ്ങനെ സംഭവിക്കാൻ ഞാൻ സമ്മതിക്കില്ല,,,,,,,……….

ആ സമയത്ത് സിസിലി തലയുയർത്തി നോക്കികൊണ്ടെന്നോട് : ദിലീ കൂടില്ലാതെ,,,, ദിലീക്കെന്തേലും സംഭവിച്ചാ പിന്നെ,,,,,

ഞാൻ ജീവിച്ചിരുന്നിട്ടെന്തിനാ? എവിടെയായാലും നിന്റെ കൂടെരിക്കാനാ എനിക്കിഷ്ടം,,,,, അത് ജയിലാലായാലും ശെരി ഇനി അതല്ലാ ഒരുമിച്ചൊരു കല്ലറക്കുകളിലായാലും ശെരി,,,,,…….

അവളുടെയാ വാക്കുകൾ കേട്ടു ഞാൻ സിസിലിയെ അത്ഭുതത്തോടെ നോക്കി,,, അവളുടെ കവിളുകൾ രണ്ടും എന്റെ കൈക്കുമ്പിളിലാക്കികൊണ്ടവളോട് : ഇല്ലാ,,,,, ഈ സിസിലിയെ ഞാനാർക്കും വിട്ടുകൊടുക്കില്ല,,,,, നിന്നെനിക്ക് വേണം,,,,

നിന്റെ കൂടെ നിക്ക് ജീവിച്ചു തീർക്കണം മതി വരുവോളം,,,,, ഒന്നിന്നും നമ്മളെ ഒന്നും ചെയ്യാൻ പറ്റില്ല,,,,, ഒന്നും ചെയ്യാൻ,,,,,……. ഞാനത് പറഞ്ഞു തീരലും ക്യാഷ്വാലിറ്റിയുടെ വാതിൽ തുറന്ന് ഒരു നേഴ്സ് വരുന്നു,,,,, അവളെ കണ്ടമാത്രയിൽ എന്റെ ചുണ്ടുകളിൽ ആ പേര് വിരിയുന്നു സൗമ്യാ,,,,, സൗമ്യാ ശിവശങ്കരൻ,,,,,,…….. അഞ്ചാറ് കൊല്ലങ്ങൾക്ക് മുൻപ് എന്റെ എല്ലാമായ സൗമ്യാ,,,, എന്നെ ഇട്ടേച്ചുപോയ സൗമ്യാ,,,,,………

അവളെ കണ്ടപ്പോളേക്കും സിസിലി ഉടനെ എന്നിൽ നിന്നു മാറി എനിക്കരികിലായി നിൽക്കുന്നു……. എന്നെ സിസിലിയുടെ കൂടെ ആ ഒരു അവസ്ഥയിൽ കണ്ടപ്പോൾ സൗമ്യയും ഞെട്ടുന്നു….. സൗമ്യ : ആരാ തോമാച്ചന്റെ കൂടെ വന്നവര്,,,,,,……. ഞാൻ : ഞങ്ങളാണ്,,,,,,,…….. സൗമ്യ അപ്പോൾ : അല്ലാ,,,, ആളുടെ ഭാര്യയോ മകനോ അങ്ങനാരെങ്കിലും,,,,,….. ഞാൻ സിസിലിയെ നോക്കി കൈചൂണ്ടികൊണ്ട് സൗമ്യയോട്: ഇതയാളുടെ ഭാര്യാ ആണ്? എന്താ കാര്യം?….. തോമച്ചന് ഒരു ഹെഡ് ഇഞ്ചുറി പറ്റീട്ടുണ്ട് ,,,,

ഒരു മേജർ ഓപ്പറേഷൻ വേണ്ടി വരും,,,, സ്കാനിങും ഇ സി ജിയും ഒക്കെ പെട്ടന്നെന്നെ എടുക്കണം ,,,,, അതിനു മുന്നേ ഹോസ്പിറ്റലിൽ കുറച്ചു ക്യാഷാദ്യം കെട്ടിവെക്കണം,,,,,…… അപ്പോളേക്കും ഞാൻ : ഓഹ്ഹൊ അതാണോ,,,,, അത് പ്രശ്നമാക്കണ്ടാ,,,,, ക്യാഷെത്രയാണെന്ന് പറഞ്ഞാ മതി,,,,, ക്യാഷിന് ഒരു പ്രശ്നവും ഇല്ലാ,,,,….. സൗമ്യ : ഓക്കേ,,,, നിങ്ങളിവിടെ വെയിറ്റ് ചെയ്തോളൂ,,,,ഡോക്ടറ് ബാക്കി കാര്യങ്ങൾ പറയും,,,,………

ഞാനതിന് തലയാട്ടി “”ഹ്മ്മം,,,,””” എന്ന് മൂളുന്നു…… എന്റെയാ മൂളലിനൊപ്പം സൗമ്യ അകത്തേക്ക് കേറിപോകുന്നു….. സിസിലി അതൊക്കെ കേട്ടുകൊണ്ട് ആ ക്യാഷ്വാലിറ്റിയുടെ ചുമരിൽ ചാരി നിൽക്കുകയാണ്….. ഇതെല്ലാം കേട്ട് നിന്നിരുന്ന അവളെന്നോട് : ദിലീ,,,,, ഹെഡ് ഇഞ്ചുറി ന്നൊക്കെ പറയുമ്പോ നല്ല

ക്യാഷാവില്ലേ,,,,,,…… അപ്പോളേക്കും ഞാൻ : നീയതേ കുറിച്ചൊന്നും ചിന്തിക്കണ്ടാ,,,, ഇപ്പൊ തോമാച്ചന്റെ ജീവൻ രക്ഷിക്കാനുള്ള കാര്യങ്ങളാണ് നോക്കേണ്ടത്,,,,, ഇത് നമ്മടെ ഉത്തരവാദിത്വം ആണ്,,,,,

ആദ്യാളുടെ ജീവൻ തിരിച്ചുകിട്ടട്ടെ,,, ബാക്ക്യോക്കെ വരുണോടത്ത്‌ വെച്ച് കാണാം,,,,,,…….. ഞാനത് പറഞ്ഞപ്പോൾ സിസിലി : ജീവൻ കിട്ടീട്ടെന്തിനാ,,,,, അയാള് വാ തുറന്നാ നമ്മള് ജയിലേക്ക് പോവും,,,…….
ഞാനപ്പോൾ അവളെ നോക്കികൊണ്ട് : പിന്നല്ലാതെ ഞാനെന്താ ചെയ്യാ,,,,, ഇതൊന്നും വേണ്ടാന്ന് പറയാൻ പറ്റ്വോ,,,,,…….. സിസിലി : എനിക്കറിഞ്ഞൂടാ,,,,,, എന്താണ് ചെയ്യേണ്ടെന്ന്,,,,,,……. ഞാൻ : വരട്ടെ,,,, എന്തേലൊരു വഴി കിട്ടാതിരിക്കില്ല,,,,,, ഇപ്പൊ ആരുറിയാതെ ഇങ്ങനേ പോട്ടെ,,,,,,…..

സിസിലിയതിന് ചുമരിൽ ചാരി നിന്നുകൊണ്ട് “” ഹ്മം “””എന്ന് മൂളുന്നു…… എന്നിട്ടെന്തോ ഓർത്തെടുത്ത പോലെ “”” അല്ലാ,,,, നീയെന്തിനാ,,,,, ആ നഴ്സിനെ കണ്ടപ്പോന്ന് ഞെട്ടിയേ,,,,,,……. ഞാൻ : അത് ഞാൻ പിന്നെ പറയാം,,,,,….. സിസിലി :അപ്പൊ നിക്കറിയാത്ത എന്തോ ണ്ടല്ലോ നിങ്ങള് തമ്മില്,,,,,, എന്തടാ,,,,,, എന്താന്നച്ചാ പറയെടാ,,,,,…… ഞാൻ : ഹ്മ്മം,,,,, ന്ന് മൂളി അത് പിന്നെ,,,,, അതാണ് ഞാൻ പറയാറുള്ള,,,,,, അപ്പോളേക്കും ഡോക്ടർ അവിടേക്കു വരുന്നു,,, എന്നിട്ടെന്നോട് : സീ മിസ്റ്റർ,,,,,….. അപ്പോളേക്കും ഞാൻ : ദിലീപ്,,,,…… ഡോക്ടർ ഓർത്തെടുക്കണപോലെ : ആാാാ ദിലീപ്,,,,, പേഷ്യന്റിന് ഹെഡ് ഇഞ്ചുറി ഉണ്ട്,,,, ഒരു മേജർ ഓപ്പറേഷൻ ഉടനെ വേണം,,,,

5ലക്ഷം ആണ് ഓപ്പറേഷന്റെ ചാർജ്,,,,,അതിനു മുന്നേ,,,,…… അപ്പോളേക്കും ഞാൻ : ഡോക്ടർ,,,, ഡോക്ടറാദ്യം എത്രയാ കെട്ടി വെക്കേണ്ടെന്ന് പറഞ്ഞോളൂ,,,, എന്നിട്ട് നിങ്ങൾ നിങ്ങളുടെ കാര്യം നോക്കിക്കോളൂ,,,, പൈസില്ലാന്ന് പറഞ്ഞ് എന്റെ തോമാച്ചന് ഒരു കുറവും വരാൻ പാടില്ല,,,, ആളുടെ ലൈഫെങ്ങനേങ്കിലും ശെരിയാവണം,,,, അത് ഞങ്ങൾക്ക് തരേണ്ടുറപ്പാണ്,,,,,…… ഡോക്ടറപ്പോൾ: ഓക്കേ ഓകെ,,,, ഞങ്ങള് ഞങ്ങളുടെ കാര്യങ്ങൾ ചെയ്യുന്നുണ്ട്,,,,,

സ്കാൻ ചെയ്യാനുള്ള കാര്യങ്ങള് ഉടനെ തന്നെ നോക്കും,,,, നേഴ്സ് വന്നൊരു സ്ലിപ് തരും,, ആ സ്ലിപ്പിലെ ക്യാഷുടനെ അയച്ചു ആ സ്ലിപ് നഴ്സിനെ ഏൽപ്പിക്കണം,,,,,…… ഞാൻ : ഓക്കേ ഡോക്ടർ,,,,,….. ഞാനത് പറഞ്ഞപ്പോൾ ഡോക്ടറകത്തേക്ക് പോകുന്നു….. ഡോക്ടർ പോയ ശേഷം സിസിലി : ദിലീ,,,, നീയെന്തിനാ ഈ ക്യാഷ്,,,,….. സിസിലിയുടെ വാക്കുകളെ തുടഞ്ഞുകൊണ്ട് ഞാൻ : ക്യാഷിന്റെ കാര്യത്തെ കുറിച്ച് നീ പേടിക്കണ്ടാ,,,, എനിക്കിതൊന്നും അത്ര വല്ല്യ തുകല്ലാ,,,,, അതറിയാലോ നിനക്ക്,,,,,,…..

സിസിലി : ന്നാലും ഇതൊക്കെ ചിലവാക്കീട്ട്,,,, അങ്ങേരെങ്ങാനും വായ തുറന്നാല്,,,,,,, നമ്മള് രണ്ടാളും പിന്നെ,,,,…… അപ്പോളേക്കും ഞാൻ : അങ്ങനൊന്നും ഉണ്ടാവില്ല,,, ഉണ്ടാവാൻ ഞാൻ സമ്മതിക്കില്ല,,,,,, ഈ ക്യാഷ് പോയാലും തോമാച്ചനിനി ജീവിതത്തിലേക്ക് വരില്ല,,,, അങ്ങനെ വരാൻ ഞാൻ സമ്മതിക്കില്ല,,,, നിന്റെ കഴുത്തീന്ന് ഞാനാ താലി ഊരിയേക്കണത്,,,,,, അതിനി വീണ്ടുമവിടെ ഇടാനല്ലാ,,,,, ഇനി നീയൊരു താലി ഇടണുണ്ടേൽ അത് ഞാൻ കെട്ടിയ താല്യാവും,,,,, ആ വാക്ക് തന്നാ പോരെ നിനക്ക്,,,,…….


സിസിലിയപ്പോൾ കണ്ണുകൾ വിടർത്തികൊണ്ട് :ങ്ഹാ,,,,, ന്ന് പറയുന്നു…. അപ്പോളേക്കും നേഴ്സ് സൗമ്യ പുറത്തേക്കു വന്നുകൊണ്ട് എന്റെ കയ്യിലൊരു സ്ലിപ് തരുന്നു…… രണ്ട് ലക്ഷം രൂപ അടക്കാനുള്ള സ്ലിപ്പായിരുന്നു അത്….. ഞാനത് വാങ്ങി ക്യാഷ് അടക്കാൻ കൌണ്ടറിലേക്ക് പോകുന്നു…… ആ സ്ലിപ് കൊണ്ടുപോയി കൗണ്ടറിൽ ക്യാഷ് അടക്കുന്നു അതോടൊപ്പം പേഷ്യന്റിന്റെ കൂടെ വന്നവർക്ക് നിൽക്കാൻ വേണ്ടിയുള്ള റൂമും ഞാൻ ബുക്ക്‌ ചെയ്തിടുന്നു….. പിന്നീട് കൗണ്ടറിൽ അടച്ച സ്ലിപ് കൊണ്ട് ഞാൻ ക്യാഷ്വാലിറ്റി വാതിലിൽ മുട്ടിയിട്ട് ആ സ്ലിപ് നേഴ്സിനെ ഏൽപ്പിക്കുന്നു …

ആ സ്ലിപ് വാങ്ങുമ്പോൾ ആ നേഴ്‌സ് എന്നെയും സിസിലിയെയും ഒരു നിമിഷത്തേക്ക് നോക്കിയിട്ട് പുച്ഛഭാവത്തോടെ അകത്തേക്ക് പോകുന്നു….. അതിനു ശേഷം ഞാൻ സിസിലിയുടെ അടുത്ത് വരുമ്പോൾ സിസിലിയെന്നോട് :എന്താടാ,,,, എന്താടൊരു കണ്ണുപൊത്തികളി,,,,…… അതും പറഞ്ഞുകൊണ്ട് സിസിലി അവളുടെയാ വെള്ളാരം കണ്ണുകളാൽ എന്നെ ഒളിക്കണ്ണിട്ട് നോക്കിയിട്ടെന്നോട് : നിനക്കറിയോടാ അവളെ,,,, ആ നേഴ്സന്തോ സംശയം വെച്ചാണല്ലോ നമ്മളെ നോക്കിയത് …….

ഞാനതിന് “””ഏയ്‌,,,,, നമ്മളെ രണ്ടാളേം ഇങ്ങനെ കാണുന്നോണ്ടുള്ള ഒരു കുശുമ്പാവും ചിലപ്പോ വൾക്ക്,,,,, …… സിലിയപ്പോൾ ചുമരിൽ ചാരി നിൽക്കുന്ന എന്റെയരികിലേക്ക് വന്നുകൊണ്ടെന്നോട് : പിന്നെ,,,,, കുശുമ്പേ,,,,, ഈ നേഴ്സ് മാരൊന്നും അത്ര നല്ല പുള്ളിക്കല്ലാ ന്നെനിക്കറിയാം,,, പോരാത്തേന് ആ നഴ്സിനെ കണ്ടാ തന്നെ അറിയാം അവളൊരു വെടിപ്പ് പെണ്ണല്ലാ ന്ന്,,,,,,…. ഞാനതിന് “”””ഹ്മ്മം,,,,””” എന്ന് മൂളുന്നു…… എന്റെയാ മൂളല് കേട്ടപ്പോൾ സിസിലി വീണ്ടും : നീയെന്തോ ഈ നഴ്സിനെ കുറിച്ച് നേർത്തെ പറയാൻ വന്നതാണല്ലോ,,,, അപ്പോളേക്കും ആ ഡോക്ടറ് വന്നതോണ്ട് മുഴുവപ്പിക്കാൻ പറ്റീല്ലാ നിനക്ക്,,,, എന്തടാ,,,,, എന്തടാ പ്രശ്നം നീയും അവളും തമ്മില്,,,,,,…..

ഞാൻ : എന്ത് പ്രശ്നം,,,,, എനിക്കൊരു പ്രശ്നോം ല്ല്യാ,,,,,…… സിസിലിയപ്പോൾ : ഓഹ്ഹൊ,,,, ഇപ്പോഴും നിന്റെ മുഖത്തൂണ്ട് അവളെ കണ്ടപ്പോഴുള്ള ഒരു വിഷമം,,,,……. എന്നിട്ട് സിസിലി പിണക്കം കാണിച്ചുകൊണ്ടെന്നോട് : ഇനി എന്നോട് പറയാൻ പറ്റാതാണേൽ,,,, നീ പറയണ്ടാ,,,,, ഞാനാരാ നിന്റെ,,,,, നീ പറയുമ്പോ നിനക്ക്,,,,,,,……. അപ്പോളേക്കും ഞാൻ : പ്ലീസ് സിസിലി,,, പ്ലീസ്,,,,, ലോകത്താരങ്ങനെ പറഞ്ഞാലും നീയെന്നോടങ്ങനെ പറയല്ലേ,,,,, നീയെനിക്ക് വെറുമൊരു ശരീരം മാത്രമായിട്ടാണ് ഞാൻ കണ്ടേക്കുന്നെന്നാണോ നീ കരുതിയിരിക്കുന്നേ,,,,,,……

സിസിലി : അപ്പൊ പിന്നെ നിനക്കെന്നോട് പറഞ്ഞൂടെ അവളാരാണെന്ന്,,,,,,…… ഞാനപ്പോൾ എന്റെ തല ഒരു വശം ചരിച്ചവളെ നോക്കികൊണ്ട് :ഇവളാണ്

ഇപ്പോഴത്തെ ഈ ദിലീപിലേക്കെന്നെ മാറ്റിയത് ,,,,,….
. കൺഫ്യൂഷൻ ആയ ഭാവത്തോടെ സിസിലിയെന്നെ നോക്കികൊണ്ടെന്നോട് : മനസ്സിലായില്ല,,,,,,……. ഞാനപ്പോൾ ഒന്ന് മന്ദഹസിച്ചുകൊണ്ട് : വെറും പാവമായിരുന്ന ഈ ദിലീപിനെ പെണ്ണുപിടിയനായൊരു ദിലീപാക്കി മാറ്റിയത്,,,,, …… അത് കേട്ടപ്പോൾ സിസിലി : ഓഹ്ഹൊ,,, അപ്പ ഇതായിരുന്നല്ലേ നിന്നെ തേച്ചിട്ട് പോയാ ആ അവള് ,,,,,…. എന്നിട്ടെന്തോ ഓർത്തെടുക്കണപോലെ സിസിലി : എന്താവളുടെ പേര്,,,,, ഹ്ഹ്ഹ്ഹ്ഹ് ,,,,,, ആാാ,,,,, സൗമ്യാ,,,,,

അതല്ലേടാ,,,,,,……. ഞാനതിന് “””ആാാാ,,,,,””” എന്നുള്ള പോലെ തലയാട്ടുന്നു….. സിസിലിയപ്പോൾ പെട്ടന്നെന്റെ ഇടതുകയ്യിനെ അവളുടെ വലതുകയ്യാൽ ചുറ്റിഎന്നെ ചേർത്തു പിടിച്ച്,,,,,, അവളുടെ തല എന്റെ ഷോൾഡറിൽ വെച്ചുകൊണ്ടെന്നോട് : നീയെന്തിനാടാ അതിന് വിഷമിക്കണേ,,,,, നിനക്ക് ഞാനില്ലേടാ,,,, എന്നും,,,,, അവള് പോയതോണ്ടല്ലേടാ,,,, എനിക്ക് നിന്നെ കിട്ടിയേ,,,,, സത്യത്തിൽ ഞാനവളോടതിന് നന്ദി പറയണം,,,,,,…… അതുകേട്ടപ്പോൾ ഞാൻ : ഹ്മം,,,,, അത് ശെരിയാ,,,,,,…… സിസിലി വീണ്ടും എന്നെ ചേർത്തുപിടിച്ചുകൊണ്ട് : അതോണ്ടല്ലേ,,,, ഞാനും നീയും പ്പോ,,,, ഇതുപോലിങ്ങനെ ഒട്ടിച്ചേർന്ന് സ്നേഹിക്കുന്നെ,,,,,,…….

ഞാനപ്പോൾ അവളുടെ വലതുകൈക്കുള്ളിൽ ഇരിക്കുന്ന എന്റെ ഇടതു കയ്യിനെ മോചിപ്പിച്ചുകൊണ്ട് ആ കയ്യിനെ അവളുടെ വയറിലൂടെ ചുറ്റിപ്പിടിച്ചു അവളെ എന്നിലേക്ക്‌ ചേർത്തുപിടിച്ചുകൊണ്ട് അവളുടെ യാ വെള്ളാരം കണ്ണുകളിലേക്ക് നോക്കികൊണ്ട് : ഹാാാ,,,,, നീ പറഞ്ഞത് ശെരിയാ,,,,,, ശെരിക്കുള്ള പ്രേമം ഞാനനുഭവിച്ചത് നിന്നിലൂടെയാ സിസിലി,,,, നിന്നിലൂടെ,,,, അതിനി എന്നുംട്ട് ഉണ്ടാവും,,,,,…… സിസിലിയപ്പോൾ അവളുടെ ഇടതുകയ്യിനെ എന്റെ ശരീരത്തിലൂടെ ചുറ്റിപ്പിടിച്ചുകൊണ്ട്,,,,, ഞങ്ങൾ രണ്ടാളും കെട്ടിപിടിച്ച പോലെ നിൽക്കുന്ന രൂപത്തിൽ അവളെന്നോട് : എനിക്കതു കേട്ടാ മതി,,,,, ദിലീ,,,,, നീയെപ്പളും എന്റെ കൂടെ ഉണ്ടാവൂന്ന്,,,,,……

ഞാനന്നേരം എന്റെ വലതുകൈകൊണ്ട് അവളുടെ കീഴ്ത്താടി ഉയർത്തി അവളുടെ മൂക്കിൽ എന്റെ മൂക്കുകൊണ്ടുരച്ചുകൊണ്ടവളോട് : നമ്മുടെ യീ സ്നേഹം നിലനിൽക്കാനാണ് ഞാനിതെല്ലാം ചെയ്യുന്നേ ന്റെ പെണ്ണെ,,,,,….. അവളപ്പോൾ “””ഹ്മം “””ന്ന് മൂളുമ്പോൾ അവളുടെ മൂക്കിലെ ശ്വാസം എന്റെ മൂക്കിലേക്ക് ഒഴുകിവന്നു അതോടൊപ്പം അവൾ വീണ്ടും : എനിക്കതറിയാം ന്റെ ദിലീ,,,,,, നന്നായി,,,,,,……. അവളങ്ങനെ പറയുമ്പോൾ അവളുടെ ചുണ്ടുകളിലെ ആ മൃദുലതയും എന്റെ ചുണ്ടുകളിലനുഭവപ്പെട്ടു……

ഞാനും സിസിലിയുമാപ്പോൾ ആ ഹോസ്പിറ്റലിന്റെ ക്യാഷ്വാലിറ്റീടെ അവിടെ ലിപ്‌ലോക്ക് ചെയ്തു നിൽക്കുന്ന നേരത്തു ക്യാഷ്വാലിറ്റീടെ ഡോർ തുറന്ന് സൗമ്യ പുറത്തേക്കു വരുന്നു…. ഞാനും സിസിലിയും അങ്ങനെ ഒട്ടിച്ചേർന്നു നിൽക്കുന്നത് കണ്ടപ്പോൾ ഒരു നിമിഷനേരത്തേക്ക് സൗമ്യ ഞെട്ടികൊണ്ട് ഞങ്ങളെ നോക്കുന്നു….. എന്നിട്ടവൾ സംയമനം പാലിച്ചുകൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്ന് ഒരു ലിസ്റ്റ് എന്റെ നേരെ നീട്ടിക്കൊണ്ടെന്നോട് : ഇതിവിടെ ഇപ്പോളില്ലാത്ത മെഡിസിനാ,,, ഇത് പുറത്ത് നിന്ന് കിട്ടും,,,……. ഞാനപ്പോൾ

വലതുകൈകൊണ്ട് ആ ലിസ്റ്റ് വാങ്ങീട്ടവളോട് : ഹോ,,,, പുറത്തുള്ള ഏതേലും മെഡിക്കൽ സ്റ്റോറിൽ ഉണ്ടാവുമോ ത്,,,,,,…….

സൗമ്യയപ്പോൾ ഞങ്ങളെ നോക്കികൊണ്ട് ഇടറിയ ശബ്ദത്തോടെ :ങ്ഹാ…… എന്നിട്ട് വീണ്ടും അവളെന്റെ മുഖത്ത് നോക്കിയിട്ട് : ഇവിടെ മൊത്തം ക്യാമറുള്ളതാ,,,,, ഒന്ന് കണ്ട്രോൾ ചെയ്തിട്ട് നോക്കീം കണ്ട് ചെയ്താ നല്ലതാ,,…… അവളത് പറഞ്ഞപ്പോൾ അവൾ നോക്കിനിൽക്കേ ഞാൻ പെട്ടന്ന് സിസിലിയുടെ വയറിൽ ചുറ്റിയ എന്റെ കൈകൊണ്ട് സിസിലിയെ എന്നിലേക്കൊന്നു കൂടി അടുപ്പിച്ചു പെട്ടന്നാവളുടെ ആ റോസ് കളർ ചുണ്ടുകളെ എന്റെ വായിലാക്കി ഊമ്പി വലിക്കുന്നു…… പെട്ടന്നുള്ളതായിരുന്നു എന്റേയീ പ്രവർത്തിയെങ്കിലും സിസിലിയും എന്നോടൊപ്പം ആ ചുംബനത്തിൽ ഒരു നിമിഷം മുഴുകുന്നു……

എന്നാലപ്പോൾ സൗമ്യ “”””” ഛെ,,,,, ശവങ്ങള്,,, പരിസരബോധം ഇല്ലാത്തോര്,,,,,……. അപ്പോളേക്കും സിസിലിയുടെ ചുണ്ടുകളെ എന്റെ വായിൽ നിന്നും മോചിപ്പിച്ചുകൊണ്ട് സൗമ്യയോട് : ഇതിലും വല്ല്യ പെരുന്നാള് വന്നിട്ട് ബാപ്പ പള്ളീ പോയിട്ടില്ല പിന്നല്ലേ ഇത്,,,,,,……. ആ സമയത്ത് സൗമ്യ സിസിലിയോട് : നിനക്കെങ്കിലും നാണം വേണ്ടേ,,,, കെട്യോനിവിടെ കിടക്കുമ്പോ തന്നെ വേണോ,,,,, അതും മോന്റെ പ്രായള്ള ഒരുത്തന്റെ കൂടെ,,,,,…… അതുകേട്ടപ്പോൾ സിസിലി സൗമ്യയോട് : ഒരുത്തനെ പ്രേമിച്ചു വേറൊരുത്തനെ കൂടെ കിടത്യാ നീയാണോ എന്നെ ഉപദേശിക്കണേ,,,,,……

അതുകേട്ടപ്പോൾ സൗമ്യ പെട്ടന്ന് തല്ലാനൊരുങ്ങുന്ന പോലെ കൈപ്പത്തി വീശാൻ നോക്കിയെങ്കിലും ചുറ്റില് മൊന്നു നോക്കിയിട്ട് അവൾ പെട്ടന്ന് തന്നെ ക്യാഷ്വാലിറ്റി വാതിൽ തുറന്ന് പോകുന്നു…. അതുകണ്ട് അവിടെ നിൽക്കുന്ന മൂന്നാല് പേര് ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു…. ഞാനതൊന്നും കാര്യമാക്കാതെ സിസിലിയോട് മെഡിസിൻ വാങ്ങി വരാമെന്ന് പറഞ്ഞു അവിടെ നിന്ന് പോകുന്നു……. മെഡിസിൻ വാങ്ങി വരുമ്പോളവിടെ സെലിനും അവളുടെ മമ്മി എലിസബത്തും വന്നിട്ടുണ്ടായിരുന്നു….

പിന്നെ തോമാച്ചന്റെ കുറച്ചു ബന്ധുക്കളും അപ്പോളും ആൽബിയെ അവിടെ കാണാനുണ്ടായിരുന്നില്ല ….. അവിടെ എത്തിയ ഉടനെ ഞാൻ എല്ലാരേയും ഒന്നുകൂടി നോക്കിയിട്ട്,,,,, ആ ക്യാഷ്വാലിറ്റി വാതിൽ മുട്ടുന്നു….. ക്യാഷ്വാലിറ്റി വാതിൽ തുറന്ന സമയത്ത് സൗമ്യ എന്നെ കണ്ടതും ആ മെഡിസിൻ വാങ്ങാൻ കൈ നീട്ടുമ്പോൾ,,,,, അവൾ ആ ക്യാഷ്വാലിറ്റിക്ക് പുറത്ത് നിൽക്കുന്ന സെലിനെ കാണുന്നു….. സെലിനെ കണ്ടപ്പോൾ പെട്ടന്നവളുടെ മുഖത്ത് സന്തോഷം വരുന്നു… വര്ഷങ്ങള്ക്കു ശേഷം ക്ലാസ്മേറ്റ്സിനെ കണ്ടപ്പോൾ ഉണ്ടായ സന്തോഷമാണെതെന്ന് എനിക്ക് മനസ്സിലായി…..

സൗമ്യ ഉടനെ എന്റെ കയ്യിൽ നിന്ന് മെഡിസിൻ വാങ്ങിയ ശേഷം സെലിനോട് : എന്താടീ വിടെ,,,,,,ആരാ പേഷ്യന്റ് നിന്റിവിടുള്ളത് …. സെലിൻ : തോമാച്ചൻ,,,,, തോമാസ്,,,,, എന്റെ അങ്കിളാ,,,, ആൾക്കിപ്പോ എങ്ങനുണ്ടെടീ,,,,,…… സൗമ്യയപ്പോൾ എന്റെ മുഖത്തേക്കൊന്ന് പാളി നോക്കിയിട്ടവളോട് : കുറച്ചു സീരിയസ് ആണെടീ,,,,, ആരോ തലക്കിട്ടു തല്ലിയ പോലുണ്ട് ഫ്രാക്ചർ കണ്ടിട്ട്,,,, മ്മ്മ്മം,,, സ്കാനിംഗ് കഴിഞ്ഞാലേ എന്താന്ന് ശെരിക്കും അറിയാൻ പറ്റൂ ,,,,,……. അത് കേട്ട് സെലിന്റെ മുഖമൊന്ന് വാടുന്നു …. അത് കണ്ടപ്പോൾ,,, സൗമ്യ തലയൊന്ന്

ആട്ടികൊണ്ട് സെലിനോട് :ഹേയ്,,,,, ശെരിയാവുടി എല്ലാം,,,,, നല്ല ഡോക്ടറാ നോക്കുന്നെ,,,,, ഇതില് എക്സ്പെർട്ടാണദ്ദേഹം,,,,,,

ഒന്നോണ്ടും പേടിക്കാനില്ലെടീ,,,,,, എല്ലാം ഓകെ ആവും,,,,, ഞാനീ മരുന്ന് കൊണ്ട് കൊടുക്കട്ടെ,,,,,……. സെലിൻ അതുകേട്ടു “””ഹ്മ്മം,,,, ന്ന് മൂളുന്നു……. അപ്പോളേക്കും സൗമ്യ അകത്തേക്ക് പോകുന്നു……. നേഴ്‌സ് സൗമ്യ പോയ ശേഷം ബന്ധുക്കൾ സിസിലിയുടെ അടുത്ത് വന്ന് : എന്താണ്ടായേ സിസില്യേ,,,,, എന്താ നേഴ്‌സ് പറഞ്ഞത്? ഞങ്ങൾക്കൊന്നും മനസ്സിലായില്ല,,,,….. എല്ലാരും കൂടി വന്ന് പെട്ടന്നങ്ങനെ സിസിലിയോട് പറഞ്ഞപ്പോൾ,,,,,, സിസിലി പെട്ടന്നൊന്ന് നെർവ്സ് ആയപോലെ തോന്നി…..

അതുകണ്ട് എന്റെ ഹൃദയം പടപടാന്നടിച്ചു……. എന്നാൽ പെട്ടന്ന് തന്നെ സംയമനം പാലിച്ചുകൊണ്ട് സിസിലി അവരോട് : ഞാൻ ചെന്നോക്കുമ്പോ ഇച്ചായൻ ബാത്‌റൂമില് വീണു കിടക്കണൂ,,,,, അത് കണ്ട് എനിക്ക് പിന്നെ എന്താ ചെയ്യാന്നറിയില്ലാ ,,,,, എന്റെ കയ്യും കാലൊക്കെ ആകെ തളർന്ന പോലെയായി,,,, ആൽബിനാണേൽ അപ്പൊ തൊട്ട് വിളിക്കണതാ,, ഫോണെടുക്കുന്നും ഇല്ലാ,,,,,…….. എന്നിട്ടെന്റെ മുഖത്തേക്ക് നോക്കി എന്നെ വിരൽ ചൂണ്ടികാണിച്ചവരോട് സിസിലി വീണ്ടും : ഈ കൊച്ചൻ ആൽബീടെ കൂട്ടുകാരനാ,,,,, അവിടടുത്തുള്ള തിന്ന്യാ,,,, ആൽബിയെ വിളിച്ചു കിട്ടണ്ടായപ്പോ ഞാനീ കൊച്ചനെ വിളിച്ചു,,,, ഈ കൊച്ചന്റെലാണേൽ വണ്ടീം ഉണ്ടാർന്നു,,,,

ഈ കൊച്ചൻ അപ്പോളേക്കും വണ്ടീ കൊണ്ട് വീട്ടിലേക്ക് വന്നു…… അതോണ്ട് ഞങ്ങൾക്ക് ആശുപത്രീലെത്തിക്കാൻ പറ്റി പെട്ടന്നെന്നെ ,,,,,,……. അവളങ്ങനെ പറഞ്ഞപ്പോൾ അവരെല്ലാം എന്നെയൊന്ന് പിന്തിരിഞ്ഞു നോക്കുന്നു…. എന്നിട്ട് സിസിലിയോട് വീണ്ടും അവർ : അതെന്തായാലും നന്നായി,,, തക്ക സമയത്ത് നീ ഇങ്ങനൊരാളെ വിളിച്ചു വരുത്തീത്,,,,,…… അപ്പോളേക്കും സിസിലി അതിലൊരാളുടെ കയ്യിൽ പിടിച്ച് വിക്കി വിക്കി കരഞ്ഞുകൊണ്ട് : ഇച്ചായനെന്തേലും പറ്റിയാ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല ന്റെ ജോസേട്ടാ,,,,,,…… ആ സമയത്തയാൾ അവളെ അയാളിലേക്ക് ചേർത്തു പിടിച്ചുകൊണ്ട് അവളുടെ പുറത്ത് തട്ടികൊണ്ട് : ഏയ്‌ അങ്ങനൊന്നും സംഭവില്ല,,,

കർത്താവങ്ങനൊന്നും ന്റെ തോമായേ കൊണ്ടുപോവില്ല,,,, കർത്താവ് കാത്തോളും തോമായേ,,,,,,…… സിസിലിയപ്പോൾ കരഞ്ഞുകൊണ്ട് “””ഹ്മ്മം “””ന്ന് മൂളുന്നു….. എന്നിട്ടയാൾ എന്റെ അടുത്ത് വന്നുകൊണ്ട് : ഞാൻ തോമാടെ ചേട്ടനാ,,,, ഒത്തിരി നന്ദി ഉണ്ട് ട്ടോ സഹായിച്ചതിന്,,,…. ഞാനപ്പോൾ അയാളോട് : ഏയ്‌ അതിന്റൊന്നും ആവശ്യല്ലാ,,,,, ആൽബിടെ അമ്മച്ചി വിളിച്ചു കാര്യം പറഞ്ഞപ്പോ പെട്ടന്ന് കാറെടുത്തു ഓടിവരാനാ തോന്ന്യേ,,,,,, അതോണ്ടിപ്പോ നന്നായി,,,,,,, ഇവിടെ എത്തിക്കാനെങ്കിലും പറ്റീലോ,,,,,……

അപ്പോളയാൾ എന്നോട് : എന്നാലും ഒത്തിരി നന്ദിണ്ട്,,,,…… ഞാനപ്പോൾ അയാളോട് : ഇതിനൊക്കെ നന്ദി പറഞ്ഞാ നമ്മള് പിന്നെ മനുഷ്യന്മാരായി ജീവിക്കണേല് എന്തേലും അർത്ഥം ണ്ടോ,,,,,, ചേട്ടാ ,,,,,,,……. അപ്പോളയാൾ വീണ്ടുമെന്നോട് : ഹാ അതും ശെരിയാ,,,, ഇന്നത്തെ കാലത്ത്‌ ഇങ്ങനുള്ള ചെറുപ്പകാരുള്ളതാ ഒരാശ്വാസം,,,,,,…… ഞാനാ സമയത്തയാളോട് : രാവിലെ മുതല് ആരേലും വരുന്നത് വരെ കാത്തു നില്ക്കാ ഞാൻ,,,, ആന്റീനിവിടെ ഒറ്റക്കാക്കീ പോകാൻ പറ്റില്ലല്ലോ,,, ഞാനാണേൽ രാവിലേം ആന്റി വിളിച്ചപ്പോ

ഓടി വന്നതാ,,,,,,, ഇനീപ്പോ ഞാനിവിടെ നിക്കേണ്ട ആവശ്യംണ്ടോ ,,,,…… അയാളപ്പോൾ : ഏയ്‌,,,,,

മോനിത്രേം ചെയ്തു തന്നതെന്നെ മോന്റെ നല്ല മനസ്സ്,,,,,,,……. ഞാനപ്പോൾ അയാളോട് : എനിക്കൊരു കേബിൾ ടീവി ഓഫീസുണ്ടിവിടെ ,,,,, ഞായറാഴ്ച്ചായതോണ്ട് പിള്ളേരൊന്നും ഓഫീസില് വരില്ല ,,,,, അതോണ്ടെനിക്ക് പോകാതിരിക്കാൻ പറ്റില്ല,,,,,, ഇല്ലാ ന്ന ച്ചാ ഞാനിവിടെ നിന്നേനെ,,,,,,…… അയാളപ്പോളെന്നോട് : മോന്റെ പേരെന്താ?,,,,…… മറുപടിയായി ഞാൻ : ദിലീപ്,,,,,……. എന്നിട്ടയാൾ :ഞാൻ ജോസ്,,,, തോമാ എന്റെ അനിയനാ,,,,,…… ഞാനപ്പോൾ “””ഹ്മ്മം,,,,”””ന്നു മൂളുന്നു……

പെട്ടന്നയാൾ തിരിഞ്ഞുകൊണ്ട് സിസിലിയെ വിളിക്കുന്നു…….. അയാളുടെ വിളിക്കേട്ട് സിസിലി ഞങ്ങളുടെ അടുത്തേക്ക് വരുന്നു……. സിസിലി വന്ന് ഞങ്ങൾക്കിടയിൽ നിൽക്കുമ്പോൾ,,,,,പെട്ടന്നയാൾ സിസിലിയുടെ പിറകിലൂടെ അയാളുടെ വലതുകൈയ്യിട്ട്,,,,സിസിലിയുടെ വയറിൽ ആ കൈകൾ ചുറ്റിപിടിക്കുന്നു…… സിസിലിയപ്പോൾ വീഴാൻ പോയെങ്കിലും സിസിലിയെ അയാളിലേക്ക് ചേർത്തു പിടിക്കുന്നു…… ഇപ്പോളയാളുടെ ആ കൈ അവളുടെ വയറിൽ ചുറ്റി അയാളവളുടെ വയറിൽ ആ കൈകൊണ്ട് അമർത്തികൊണ്ടിരിക്കുന്നു…..

പെട്ടന്നയാളുടെ ഈ പ്രവർത്തി കണ്ട് ഞാനൊന്നു ഞെട്ടുന്നു…..സിസിലിയുടെ മുഖത്താണേൽ അന്നേരം വെറുപ്പ്‌ കലർന്ന ഒരു ഭാവമായിരുന്നു അയാളോട് ….. അവളയാളെ നോക്കി അവളുടെയാ നീരസം അയാളെ അറിയിക്കാൻ നോക്കുന്നുണ്ടെങ്കിലും,,,, അയാളതൊന്നും ശ്രദ്ധിക്കാതെ അവളുടെ ഇടുപ്പിൽ തഴുകികൊണ്ടിരുന്നു……. എന്നാലാസമയത്ത്‌ എനിക്കൊന്നും ചെയ്യുവാൻ കഴിയുമായിരുന്നില്ല…… അവരെല്ലാം ഒരേ കുടുംബക്കാരും ഞാൻ വേറെ ആളും ആയതോണ്ട് ഞാൻ സംയമനം പാലിച്ചു മിണ്ടാതെ നിന്നു……. എന്നാലയാളുടെ ഈ പ്രവർത്തി അവളെ അലോസരപ്പെടുത്തുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി……. അയാളാണേൽ സിസിലിയെ അങ്ങനെ ചേർത്തുപിടിച്ചുകൊണ്ട് അവളുടെ വയറിൽ തലോടികൊണ്ടെന്നോട് : ഞാനാണ് കുടുംബത്തിലെ കാർന്നോര്,,,, എന്റെ ഏറ്റോം താഴെള്ള അനിയനാണ് തോമാ,,,,,

എന്റെ ഏറ്റോം പ്രിയപെട്ടവൻ,,,, ആ തോമാടെ പെണ്ണെന്ന് പറഞ്ഞാ എന്റെ എല്ലാമല്ലേ,,,,, അല്ലെ ദിലീപേ,,,,,…… ഞാനപ്പോൾ അയാളെന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലാവാതെ നോക്കുമ്പോൾ അയാള് വീണ്ടുമെന്നോട് : അല്ലാ ഞാൻ പറഞ്ഞത്,,,, എനിക്കെന്റെ അനിയത്തി അല്ലേ ന്ന്,,,,… ഞാനതിന് “””ആാാാ”””എന്ന് തലയാട്ടുന്നു…… അന്നേരം അയാൾ വീണ്ടുമെന്നോട് : ആാാ അനിയത്തിക്കൊരു ആപത്തു വരുമ്പോ ഞങ്ങളൊക്കെ കൂടെ നിക്കണ്ടേ,,,,,…….

ഞാനപ്പോൾ : വേണം,,,,…… അയാൾ : ആാാാ,,,,, അതാ ഇവള് രാവിലെന്നെ തറവാട്ട്യേ വിളിച്ചപ്പോൾ വേഗം ങ് ട് പൊന്നേ,,,,, എന്റെ യീ അനിയത്തീടെ സങ്കടം ന്ന ച്ചാ എന്റേം സങ്കടാ,,,,,,…….. എന്നിട്ടെന്നെ നോക്കി ഒന്ന് തലയാട്ടി കൊണ്ട് : മോൻ ധൈര്യായി പൊക്കോ,,,,, ഇവിടിനൊരു കുഴപ്പോം ണ്ടാവില്ല,,,,, എല്ലാം ഇനി യീ ചാച്ചൻ നോക്കിക്കോളാം ,,,,,, മോൻ ധൈര്യായി പൊക്കോന്നെ ,,,,,,……. ഞാനപ്പോൾ രണ്ടാളേം മാറി മാറി നോക്കുന്നു…… അയാളപ്പോളും യാതൊരു സങ്കോചവും ഇല്ലാതെ സിസിലിയുടെ വയറിൽ തടവികൊണ്ടിരുന്നു…..

അവളാണേൽ അതൊന്നും ഇഷ്ടപ്പെടാതെ അയാളിൽ നിന്ന് തെന്നിമാറാനായി ശരീരം അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ചോണ്ടിരിക്കണൂ,,,,,,…….

ഞാനപ്പോൾ ആകെ കൺഫ്യൂഷൻ ആയാലും അവിടെ നിന്ന് പോകാതെ നിവർത്തിയില്ലാത്തോണ്ട് സിസിലിയോട് : ന്നാ ശെരി ആന്റി,,,,, ഞാൻ പോവാണ് ,,,, എന്തേലും ആവശ്യം ണ്ടേൽ എന്നെ വിളിച്ചാ മതി ,,,,,,……. സിസിലിയപ്പോൾ ഇടറിയ കരയുന്ന ശബ്ദത്തോടെ “”””ആാാാ “””എന്ന് പറയുന്നു…….. ഞാൻ പിന്നെ എല്ലാരെയും ഒന്ന് നോക്കികൊണ്ട് അവിടെ നിന്ന് പോകുന്നു……… അവിടെ നിന്ന് കുറച്ചു ദൂരം നടന്നപ്പോൾ ദിലീ എന്നൊരു വിളി കേട്ട് ഞാൻ തിരിഞ്ഞു നോക്കുമ്പോൾ എന്റെ അടുത്തേക്ക് നടന്നു വരുന്ന സെലിനെ ഞാൻ കാണുന്നു…… ആരെയും ആകർഷിക്കുന്ന ഒരു നടത്തമാണ് സെലിന്റേത്….. പ്രത്യേകിച്ച് സാരിയായതുകൊണ്ട് അവളുടെ യാ നടത്തം കണ്ടാൽ ഏതൊരാണിനും അവളോടൊരു താല്പര്യം തോന്നും…….

നല്ല അരക്കെട്ടും വിടർന്ന് വലിപ്പമുള്ള ചന്തികളും നടക്കുമ്പോളുള്ള ആ ചന്തികളുടെ ആട്ടവും അവളുടെ പ്രത്യേകത ആണ്…… ഏതാണ്ടെന്നേ പോലെ തന്നെ ഉയരവും ഒത്ത ശരീരവും ആയിരുന്നു അവൾക്കു….. പിന്നെയവളുടെ പ്രത്യേകത നിരനിരയായി ഉള്ള അവളുടെ തൂവെള്ള പല്ലുകൾ ആണ്….. ആ പല്ലുകൾ കാട്ടി ചിരിക്കുമ്പോൾ ഏതൊരാൾക്കും അവളെയൊന്നു ഉമ്മ വക്കുവാൻ തോന്നും……. അങ്ങനെ ആ നിരനിരയായുള്ള പല്ലുകൾ കാട്ടി ചിരിക്കുന്ന മുഖത്തോടെ ആണ് അവൾ എന്റെയരികിലേക്ക് നടന്നെത്തിയത്….. സെലിൻ : ദിലീ ഇന്നിനി വീണ്ടും വരുവോ?…. ഞാൻ : ഏയ്‌,,,,

ഇവിടിനി ആൾക്കാരൊക്കെ ണ്ടല്ലോ,,,,, എന്റാവശ്യം ഇനി ണ്ട് ന്ന് തോന്നണില്ലാ…… അവൾ വന്ന ശേഷം ഞാനും അവളും കൂടി ആ ഹോസ്പിറ്റലിനുള്ളിലൂടെ നടക്കുന്നു….. സെലിനപ്പോൾ : ഏയ്‌ അങ്ങനെ പറയരുത്,,,, ദിലി ഞങ്ങൾക്കാർക്കും അന്യനല്ലല്ലോ,,,,,……. ഞാൻ : ഏയ്‌,,, ഞാൻ ചുമ്മാ പറഞ്ഞതാടോ,,,,, എന്താവശ്യം ണ്ടേലും ന്നെ വിളിച്ചാ മതി,,,,, ഞാനോടിയെത്തും,,,,,…….. സെലിൻ “” അതെനിക്കറിയാം,,, “””…. എന്നിട്ട് വീണ്ടുമവൾ : എന്താ ദിലീ,,,,, അങ്കിളിന് ശെരിക്കും ഉണ്ടായേ,,,,, നീയിന്നലെ ഇളേമ്മച്ചിയെ കൊണ്ടെന്നാക്കീട്ട് അവിടെ ന്ന് പോയില്ലേ,,,,,,……

ഞാനപ്പോൾ പെട്ടന്നെന്റെ നടത്തം നിർത്തീട്ട് അവളെയൊന്ന് നോക്കീട്ട് : നീയിത് ചോദിക്കാനാണോ എന്നെ വിളിച്ചു വരുത്തിയെ,,,,,…… അവളപ്പോൾ : ഏയ്‌ അല്ലാ,,,,, പെട്ടന്ന് സൗമ്യ അങ്ങനെ പറഞ്ഞു കേട്ടപ്പോൾ നീയെങ്ങാനും അവിടെ ണ്ടായിരുന്നോന്ന് തോന്നിപോയി,,,,,…… അവളുടെയാ വാക്കുകൾ കേട്ടപ്പോൾ സൗമ്യയുടെ ആ വാക്കുകൾ പലരും ശ്രദ്ധിച്ചൂന്ന് എനിക്ക് മനസ്സിലായി…… അത് മാത്രല്ലാ ഇനി അങ്ങനൊരു കാരണം കൊണ്ടാവോ തോമാച്ചന്റെ ചേട്ടൻ സിസിലിയോട് അങ്ങനെയൊക്കെ പെരുമാറുന്നെ,,,,,, ഇതൊക്കെയായി അപ്പോളത്തെ എന്റെ ചിന്തകൾ…….

ഞാനിതൊക്കെ ചിന്തിച്ചുകൊണ്ട് നടക്കുന്നതിനിടയിൽ സെലിൻ വീണ്ടും : ഞാൻ ചോദിച്ചത് ദിലിക്ക് വിഷമായോ,,,,,…… ഞാനപ്പോൾ പെട്ടന്ന് പരിസരബോധം വീണ്ടെടുത്ത് : ഏയ്‌,,,,, അങ്ങനൊന്നും ഇല്ലാടോ ,,,,, പിന്നെ ഇന്നലെ ഞാൻ സിസിലീനെ വീട്ടിൽ കൊണ്ടെന്നാക്കി ഞാനെന്റെ വീട്ട്യേ പോയതാ,,,,, വീട്ടിലെത്തിയപ്പോളേക്കും സമയേതാണ്ട് പത്തായിരുന്നു,,,,, ഞാൻ പിന്നെ കേറി കിടന്ന് പെട്ടന്നങ്ങനെ ഉറങ്ങിപ്പോയി,,,,, പിന്നെ രാവിലെ സിസിലീടെ ഫോൺ വിളി കേട്ടാ ഉറക്കത്തീന്നെണീറ്റെ,,,,,, പിന്നെ അവിടുന്നിങ്ങോട്ട്,,,,,ഹോ,,,,, അതൊന്നും ആലോചിക്കാനേ വയ്യാ,,,,,,

തോമാച്ഛനെ ഇങ്ങോട്ടത്തിക്കുന്ന വരെ വല്ലാത്തൊരു ടെൻഷൻ ആയിരുന്നു,,,,,,…….. സെലിനപ്പോൾ എന്നോട് : എനിക്കറിയാം ദിലീ,,,,, ദിലീ എടുത്ത റിസ്ക്,,,, എന്നാലും ആ ചെക്കനിതെവിടെ പോയി,,,, ഇങ്ങനൊരു സമയത്ത് അവനില്ലാണ്ട്,,,,,……. ഞാൻ : ങ്ഹാ,,,,, അതിന്ന്യാ ഞാനും ചിന്തിക്കണേ,,,,, അവനെന്താ ഇങ്ങനേന്ന്,,,, വിളിച്ചാലും കിട്ടണില്ല,,, ഫോണും സ്വിച്ഓഫ്,,,,…… സെലിൻ : അവനെന്നെ ഇന്നലെ രാത്രീ വിളിച്ചിട്ടുണ്ടാർന്നൂ,,,,, നാവൊക്കെ കുഴഞ്ഞിട്ടായിരുന്നു സംസാരം,,,, ഏതോ തെണ്ടിപിള്ളേരുടെ കൂടെ ആയിരുന്നൂന്ന് തോന്നുന്നു,,,,, നിന്നേം ഇളേമച്ചീനേം കൊറേ തെറി വിളിച്ചോർന്നൂ,,,,, ആ അസത്തന്നേരം ,,,,

എവിടെങ്കിലും ബോധം ല്ല്യാണ്ട് കിടക്കണ് ണ്ടാവും അവൻ,,,,, വരട്ടെ ഇങ്ങട്ട്,,,,, നാലെണ്ണം അവന്റെ ചെകിട്ടത്തിട്ട് പൊട്ടിക്കണം,,,,,…….. ഞാനപ്പോൾ “”””ഹ്മ്മ്മം””” ന്ന് മൂളിക്കൊണ്ട് വീണ്ടും : ഞാനെങ്ങാനും കണ്ടാ,,,, അവനോട് കാര്യം പറയാം,,,,…… സെലിനപ്പോൾ എന്നോട് : വേണ്ടാ ദിലീ,,,, അവന് നിന്നെ കൊല്ലാനുള്ള ദേഷ്യം ണ്ട്,,,, അവന്റെ വർത്താനത്തീ നിന്നലേ എനിക്കത് മനസ്സിലായി,,,, ഇനി നിന്നെ ങ്ങാനും കണ്ടാല്,,, ചിലപ്പോ അവൻ വല്ല അടീം പിടീം ഇണ്ടാക്കാനായിട്ട് വന്നാലോ,,,,,,…….

ഞാൻ : ഏയ്‌ അങ്ങനൊന്നും ണ്ടാവില്ല,,,, ഉണ്ടായാലും പ്രശ്‌നൊന്നും ണ്ടാവാതെ ഞാൻ നോക്കിക്കോളാം,,,,, നീയതേ കുറിച്ച് പേടിക്കണ്ടാ,,,,,,…… അപ്പോളേക്കും ഞങ്ങൾ ഹോസ്പിറ്റലിൻറെ മുൻവശത്തേക്കെത്തി……. അവിടെ എത്തിയപ്പോൾ ഞാൻ സെലിനോട് : നീയെന്താ വീട്ട്യേ പോവാണോ,,,,,…… സെലിൻ : നാളെ കോളേജില് ജോയിൻ ചെയ്യേണ്ട ദിവസാ,,,,,….. ഞാനപ്പോൾ : ങ്ഹാ,,,, എനിക്കതറിയാലോ,,,,, ഞാനല്ലേ നിന്നെ കൊണ്ടോവാന്ന് പറഞ്ഞത്,,,,,,…… സെലിൻ വീണ്ടും : എനിക്കെന്താ ചെയ്യേണ്ടേ ന്നറിയില്ലാ ദിലീ,,,, ഇവിടുന്ന് ഈ അവസ്ഥേല് മാറി നിൽക്കുന്നതും ശെരിയല്ല,,,,, ഒന്നൂല്ല്യേൽ ഞാൻ കുറച്ചു നാള് കന്യാസ്ത്രീ ടെ വേഷം ട്ടതല്ലേ,,,,, ഒരെത്തും പിടീം കിട്ടണില്ല,,,,,…… ഞാനപ്പോൾ സെലിനോട് : അതൊന്നും നീ ചിന്തിക്കണ്ടാ,,,,,

ഹോസ്പിറ്റലിലെത്തിച്ചട്ടുണ്ടല്ലോ നമ്മള്,,,, ഇവിടെ ആളെ നോക്കാൻ ഇഷ്ടംപോലെ ഡോക്ട്ടേഴ്‌സും നഴ്സുമാരും ഉണ്ട്,,,, അവരത് ഭങ്യായി നോക്കിക്കോളും,,,,, ഇനി നീ ചെന്നിട്ട് അവരുടെ ജോലി കുറക്കണ്ടാ,,,,…….. സെലിൻ : അതല്ലാ ദിലീ ഞാനുദ്ദേശിച്ചേ,,,,, ഇവിടാള് വേണ്ടേ ഇളേമ്മച്ചീടെ കൂടെ നിൽക്കാൻ,,,,,……. ഞാൻ :

അതൊന്നും നീ ആലോചിക്കണ്ടാ,,,, എന്തൊരാവശ്യത്തിനും സിസിലിക്കെന്നെ വിളിക്കാലോ,,,,,, പോരാത്തേന് നിന്റെ അമ്മച്ചിണ്ട്,,,,, പിന്നെ അങ്ങേരുടെ ബന്ധുക്കളും ണ്ടല്ലോ,,,,,,……. സെലിൻ : അങ്കിളിന്റെ ബന്ധുക്കളൊക്കെ കണക്കാ,,,,, എല്ലാം എന്താ പറയാ,,,,

ഒരു ജാതി ആൾക്കാരാ,,, സംസ്കാരം ഇല്ലാത്തോര്,,,,,,…….. അവളുടെയാ വാക്കുകൾ കേട്ടപ്പോൾ അതൊരവസരമായി കണ്ട് ഞാൻ : ഏതാ ആ സാധനം,,,, അങ്ങേരുടെ ചേട്ടൻ,,,,, ഒരു ജോസ് ഹ് ,,,,,…… സെലിൻ : അതിന്ന്യാ ഞാൻ പറഞ്ഞെ,,,,, കണ്ടില്ലേ അങ്ങേരുടെ സ്വഭാവം,,,,, ഇതോണ്ടൊക്കെ തന്ന്യാ ഞാൻ പറഞ്ഞെ,,,,, ഞാനിവിടെ വേണം ന്ന്,,,,,…… ഞാൻ :അപ്പൊ അയാള് ആളത്ര വെടിപ്പല്ലാലേ,,,,,,……. സെലിൻ : അങ്ങേരും ശെരിയല്ലായിരുന്നു,,,, അവരുടെ അപ്പച്ചനും ശെരിയല്ലായിരുന്നു,,,,, ഇങ്ങേരെത്ര പ്രാവശ്യം ഇളേമ്മച്ചീനെ കേറിപ്പിടിക്കാൻ നോക്കീട്ടുണ്ടെന്നറിയാവോ,,,,, പണ്ടൊക്കെ ഇളേമ്മച്ചി ഇതൊക്കെ പറഞ്ഞ് എന്നും കരയാറുണ്ടായിരുന്നു,,,,

ഇപ്പൊ പിന്നെ ആൽബിയൊക്കെ വലുതായോണ്ട് ഒരാശ്വാസം ആയതാ,,,,, ആാാ അവനാണേൽ ഇപ്പൊ ഇങ്ങനേം,,,,,,……. ഞാൻ : അല്ലാ,,,, ഇതൊക്കെ തോമാച്ഛനും അറിയാവുന്നതാണോ,,,,,….. സെലിൻ : അങ്കിളിനെ അറിഞ്ഞോടെ ദിലിക്ക്,,,,, ആളൊരു പാവമാ,,,,, ഒരു പ്രാവശ്യം അങ്കിള് അവരോട് ഇതേ കുറിച്ച് സംസാരിച്ചു വഴക്കായതാ,,,,, അതേ പിന്ന്യാ അവര് വേറെ വീട് വെച്ച് മാറി താമസിച്ചേ ,,,,,…… അത് കേട്ടപ്പോൾ ഞാൻ : ഇങ്ങനുള്ള ആൾക്കാരാണേൽ നീയിവിടെ നിന്നിട്ടെന്താ കാര്യം,,,,, അയാള് നിന്നോടും ഇങ്ങനൊക്കെ പെരുമാറില്ലേ,,,,,…… സെലിൻ : ന്നാലും ഞാനും അമ്മച്ചിം കൂടെള്ളപ്പോ,,,,,……

അപ്പോളേക്കും ഞാൻ : അത് കണ്ടു ഞാനിപ്പോ തന്നെ,,,,,…… ഞാനത് പറഞ്ഞപ്പോൾ സെലിൻ തലകുമ്പിട്ട് നിൽക്കുന്നു….. അതുകണ്ടിട്ട് ഞാൻ : ശെരി ശെരി,,,, അതൊക്കെ പോട്ടെ,,,,, നമ്മുക്കൊരു ചായ കുടിച്ചാലോ ഡോ ,,,,,,…… സെലിനപ്പോൾ : എനിക്കിപ്പോ വേണ്ടാ ദിലീ,,,, ദിലിക്ക് വേണോ കുടിച്ചോ,,,,,….. ഞാൻ : ഹോ,,,, തന്റെ കൂടെ കുറച്ചു നേരം രിന്ന് സംസാരിക്കാം ന്ന് വെച്ചിട്ടാ ഞാൻ പറഞ്ഞെ,,, തനിക് വേണ്ടെങ്കിൽ വേണ്ടാ,,,,…….. സെലിൻ : യ്യോ ദിലീ,,,, ഞാനങ്ങനെ ചായ കുടിക്കാറില്ല,,,,, ദിലിക്ക് വേണേൽ ഞാനവിടെ വന്നൊരു കമ്പനി തരാം,,,,…. ഞാൻ : എനിക്ക് വേണം നിന്റെ കമ്പനി അതോണ്ടല്ലേ ഞാൻ വിളിച്ചേ,,,,,…… അത് കേട്ട് സെലിൻ ചിരിക്കുന്നു….. സെലിൻ ചിരിക്കുമ്പോൾ സെലിന്റെ വരിവരിയായുള്ള പല്ലുകൾ കണ്ടിട്ട് എനിക്ക് അവളോട് വല്ലാത്തൊരു ഇഷ്ടം തോന്നുന്നു……. ഞാനും അവളും പിന്നവിടെ നിന്ന് നടന്നു കൊണ്ട് ആ ഹോസ്പിറ്റലിന്റെ മുന്നിലുള്ള ഒരു ഹോട്ടലിൽ കയറുന്നു….

റോഡ് ക്രോസ്സ് ചെയ്തുകൊണ്ടാണ് ഞങ്ങളങ്ങോട്ട് പോയത്…… ഞങ്ങളെങ്ങനെ റോഡ് ക്രോസ്സ് ചെയ്യുമ്പോൾ റോഡിലുള്ള ഓട്ടോക്കാരും ബസ് സ്റ്റോപ്പിലെ ചില വായ് നോക്കികളും സെലിന്റെ തെന്നികളിക്കുന്ന ചന്തി നോക്കി വെള്ളമിറക്കുന്നത് ഞാൻ കണ്ടു….. അവരെ പറഞ്ഞിട്ടും കാര്യമില്ലാ,,,, ആരായാലും അവളെ നോക്കിപ്പോകും….. സിസിലിയുടെ അത്രയ്ക്ക് വെളുപ്പില്ലാ എന്നെ ഉള്ളൂ,,,, എന്നാൽ സിസിലിയെക്കാളും നല്ല ബോഡി ഷെയ്പ്പ് സെലിനാണ് ഉണ്ടായിരുന്നത്….. വെടിവഴിപാട് ഫ്രെയിം അനുമോൾ ഫിഗർ തന്നെയായിരുന്നു സെലിന്റെ രൂപം…….

ഞാനും സെലിനും നടന്നു ഹോട്ടലിൽ ഫാമിലി പോർഷനിലേക്ക് പോകുന്നു….. ഫാമിലി പോർഷനിൽ അവളാദ്യം ഒരു കുഷ്യൻ സീറ്റിൽ ഇരുന്നപ്പോൾ ഞാനവൾക്കരികിലേക്ക് പോയിരിക്കുന്നു….. പെട്ടന്ന് ഞാനവളുടെ അടുത്ത് ചെന്നിരുന്നപ്പോൾ അവളുടെയാ ഉണ്ടക്കണ്ണുകൾ ഉരുട്ടി എന്നെ നോക്കുന്നു….. അതുകണ്ടിട്ട് ഞാനവളോട് : ഞാനിവിടെ ഇരിക്കുന്നത് ഇഷ്ടമല്ലെങ്കിൽ അപ്പുറത്തെ ഭാഗത്തായിട്ടിരിക്കാം,,,,,……. അതും പറഞ്ഞ് ഞാൻ എഴുന്നേൽക്കാൻ നോക്കുമ്പോൾ സെലിനെന്നെ തടഞ്ഞുകൊണ്ട് : വേണ്ടാ ദിലി ഇവിടെ തന്നെ ഇരുന്നോ,,,,,, എന്നും ദിലിക്ക് വേണ്ടി ഞാനിതുപോലെ എന്റെ ഈ ഭാഗം മാറ്റി വെച്ചിരിക്കും അത് ദിലി ഓർത്താ മതി,,,,,,……..

അത് കേട്ടപ്പോൾ ഞാൻ : നിനക്കെന്നെ ഒരു വിശ്വാസകുറവുണ്ടല്ലേ,,,,,,…… സെലിൻ : വിശ്വാസകുറവിന്റെ യല്ലാ,,,, ദിലീനെ എനിക്ക് നന്നായറിയാം,,,, അതാണ് പ്രശ്നം,,,,, ദിലീനെ ഞാനൊരിക്കലും ഇട്ടേച്ചു പോവില്ല,,,,, എനിക്കിനി എന്റെ ജീവിതത്തില് ദിലിയല്ലാതെ വേറൊരാളെ ചിന്തിക്കാൻ പറ്റില്ലാ,,,,, അങ്ങനൊരാള് വരാൻ ഞാൻ സമ്മതിക്കില്ല,,,, എന്റെ ശരീരം മൊത്തം ദിലിയായി കഴിഞ്ഞു,,,, അവിടിനി വേറൊരാളെ കുടിയിരുത്താൻ എന്റെ സ്വഭാവത്തിന് പറ്റില്ലാ ദിലീ,,,,, ദിലിക്ക് ഞാൻ പറയണത് എത്രത്തോളം മനസിലാവൂന്നറിയില്ലാ,,,, ദിലി ഇത് വരെ കണ്ടവരെ പോലെല്ലാ ഞാൻ,,,,,……. ഇതൊക്കെ കേട്ട് ഞാൻ “””മ്മ്മ്മ്മം “”” ന്ന് മൂളുന്നു……

എന്റെയാ മൂളൽ കേട്ട് സെലിൻ വീണ്ടുമെന്നോട് : ദിലിക്ക് ബോറാവുന്നുണ്ടോ ഞാൻ പറയണത് കേട്ടിട്ട്,,,,,,,…… ഞാൻ : ഇല്ലാ,,,,, നീ പറയുന്നത് ശെരിയാണ്,,,, ഒരർത്ഥത്തിൽ ഞാൻ നിനക്ക് പറ്റിയ ആളല്ലാ,,,,, എന്നെക്കാളും എത്രയോ നല്ലവരായ ആളെ നിനക്ക് കിട്ടും,,,,, പക്ഷെ അതും ഞാൻ നശിപ്പിച്ചു,,,, നിന്നോടൊരിക്കലും അങ്ങനെ ചെയ്യണമെന്ന് കരുതിയതല്ലാ,,,, ഇപ്പോഴത്തെ ഈ ദിലിയെ ദിലിക്ക് തന്നെ പിടിക്കാൻ പറ്റാത്ത അവസ്ഥയാണ്,,,,, ഞാനിങ്ങനെ ആയിപോയി,,,, എന്നെയിനി മാറ്റാൻ ആർക്കും പറ്റില്ല,,,,, അതോണ്ട് എന്റെ സ്വഭാവം നന്നാവും ന്ന് വെച്ച് സെലിനൊരിക്കലും സെലിന്റെ ലൈഫ് നശിപ്പിക്കരുത്,,,,,,

എന്നെയോർത്തു നിന്റെ ഈ ജീവിതം തന്നെ ഇല്ലാണ്ടാക്കരുത്,,,,,……. ഞാനത് പറഞ്ഞപ്പോഴേക്കും സെലിൻ കയ്യിലെ ടവൽ എടുത്തു മുഖം തുടക്കുന്നു…… അവളുടെ കണ്ണിൽ നിന്നപ്പോഴേക്കും കണ്ണീർ പൊടിഞ്ഞിട്ടുണ്ടായിരുന്നു…… അവള് ടവിൽ എടുത്തു മുഖം തുടക്കുന്ന ആ സമയത്തു തന്നെ അവിടേക്കു വെയ്റ്റർ വരുന്നു,,,, എന്നിട്ട് ഞങ്ങളോട് ഓർഡർ ആവശ്യപ്പെടുന്നു…… ആ സമയത്തു സെലിന്റെ അനുവാദം ചോദിക്കാതെ തന്നെ ഞാൻ രണ്ട് പേർക്ക് മസാല ദോശ ഓർഡർ ചെയ്യുന്നു…..

ഞാനത് ഓർഡർ ചെയ്യുമ്പോൾ സെലിനത് വേണ്ടാന്ന് പറയുന്നുണ്ടേലും ഞാൻ വെയ്റ്ററോട് രണ്ട് മസാല ദോശ എടുത്തോളാൻ പറയുന്നു…… അയാളപ്പോൾ തലയാട്ടികൊണ്ട് പോകുന്നു……. അയാള് പോയ ശേഷം ഞാൻ സെലിനോട് : എന്താ സെലിൻ ആള്ക്കാര് കണ്ടാലെന്താ വിചാരിക്കാ,,,,, അവരൊക്കെ തെറ്റ്‌ദ്ധരിക്കില്ലേ നമ്മളെനേ,,,,, അതൊക്കെ പോട്ടെ,,,, നിന്നെ ഞാൻ

എപ്പോളെങ്കിലും ഇഷ്ടല്ലാന്ന് പറഞ്ഞിട്ടുണ്ടോ,,,,,…… സെലിനപ്പോളൊന്നും മിണ്ടാതെ ഇരിക്കുന്നു……

അവളുടെയാ തലത്താഴ്ത്തിയുള്ള മൗനം കണ്ടിട്ട് ഞാനവളുടെ തലമുടിയിൽ തഴുകികൊണ്ടവളോട് : സെലിൻ,,,, നിനക്കിപ്പോഴും ന്നെ മനസ്സിലായില്ല,,,, ഞാനീ പറഞ്ഞത് നിന്നോടിഷ്ടമില്ലാഞ്ഞിട്ടോ,,,,, നിന്റെ കൂടെ ജീവിക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടോ അല്ലാ,,,, നിന്നെപ്പോലൊരു പെണ്ണിന്റെ കൂടെ ജീവിക്കാനുള്ള പുണ്യമൊന്നും ഞാൻ ചെയ്തിട്ടില്ലാ ന്നെ പറഞ്ഞുള്ളൂ,,,, അത് നിന്നെ കരയിക്കാനല്ലാ,,,,, ഞാൻ കാരണം നീയൊരിക്കലും ഇനി കരയാതിരിക്കാൻ വേണ്ടിയാണ്,,,,,…… അത് പറഞ്ഞപ്പോളേക്കും സെലിൻ പെട്ടന്ന് ടവൽ പൊത്തി വിങ്ങി വിങ്ങി കരയാൻ തുടങ്ങി……

അതുകണ്ടു ഞാൻ പെട്ടന്ന് അപ്സെറ്റായി നെറ്റിയിൽ കൈ വെച്ച് ഇരിക്കുന്നു….. അപ്പോളേക്കും സെലിൻ പെട്ടന്നൊന്ന് കൂൾ ആയികൊണ്ട് ഇടറിയ ശബ്ദത്തോടെ എന്നോട് : സോറി ദിലീ,,,,, സോറി,,,,, ദിലിയുടെ ചെറിയ വാക്കുകൾ പോലും എന്നെ വളരയധികം വേദനിപ്പിക്കും അതാ,,,,, എനിക്ക് പെട്ടന്നെന്നെ നിയന്ത്രിക്കാൻ പറ്റണില്ല,,,,,, ഇത് തന്നെ ദിലിയെ ഞാൻ കൂടുതൽ വെറുപ്പിക്കാണെന്നറിയാം,,,,,…… ഞാനപ്പോൾ സെലിനോട് : നീയിത്രേം സിമ്പിൾ ആണെന്ന് ഞാൻ കരുതിയിരുന്നില്ല,,,,,

ഇങ്ങനെ സിമ്പിൾ ആയ ആളാണോ സിസിലിക്ക് കാവലായി പോകുന്നെ,,,,,……. സെലിനപ്പോൾ : അതുപോലെല്ലല്ലോ ദിലീ ഇത്,,,,,, ദിലീടെ മുന്നില് എന്നും സിമ്പിളായി നിൽക്കാനാ എനിക്കിഷ്ടം,,,, ദിലീ പോലാവില്ലല്ലോ മറ്റൊരാള് എനിക്ക്,,,,, അയാളേനെ എങ്ങനെ നിർത്തണം ന്ന് എനിക്കറിയാം,,,, എനിക്കയാളോട് വെറുപ്പ്‌ മാത്രേ ഉള്ളൂ,,,,, എന്നാൽ ദിലീനെ എനിക്കൊരിക്കലും വെറുപ്പോടെ കാണാൻ പറ്റില്ലാ,,,,,…….

അപ്പോളേക്കും ആ വെയ്റ്റർ ദോശ കൊണ്ട് വരുന്നു…… അയാളാ ദോശ മേശയിൽ വെച്ച ശേഷം ചായയോ മറ്റോ ചോദിക്കുമ്പോൾ ഞാൻ എനിക്കൊരു ചായയും അവൾക്കൊരു മുസമ്പി ജ്യൂസും ഓർഡർ ചെയ്തു…… ഓർഡർ കിട്ടിയ വെയ്റ്റർ അവിടെ നിന്ന് പോകുന്നു….. അയാൾ പോയ ശേഷം ഞാൻ സെലിനോട് : പഠിച്ചോർന്ന സമയത്ത് നിന്റെയീ സ്നേഹം ഞാനറിഞ്ഞിരുന്നേൽ ഒരു പക്ഷെ ഞാനിങ്ങനെ ഒന്നും ആവുമായിരുന്നില്ല,,,,,,,…….

ഞാനത് പറഞ്ഞപ്പോൾ സെലിൻ : ഇല്ലാ ദിലീ,,,,, ഞാനാ സമയത്ത് ദിലിയോട് വന്ന് പറഞ്ഞാൽ പോലും ദിലീക്കെന്നെ മനസ്സിലാവുമായിരുന്നില്ല,,,,, അത്രക്കും ദിലീ സൗമ്യയിൽ അഡിക്റ്റ് ആയിരുന്നു,,,,, സൗമ്യാ ന്ന് പറഞ്ഞാൽ ദിലിക്ക് ഭ്രാന്തായിരുന്നു,,,, അതിന്റെ വേറൊരു വെർഷൻ ആയിരുന്നല്ലോ ഞങ്ങളന്ന് കണ്ടത്,,,,,…… ഞാനപ്പോൾ “””ഹ്മ്മ്മ്മ്മം “””ന്ന് മൂളിക്കൊണ്ടവളോട് :അതും ശെരിയാ,,,,, പക്ഷെ അന്നൊന്നും നിന്റെ കണ്ണിൽ കാണാത്ത ഒരു പ്രേമം എനിക്കിപ്പോൾ നിന്റെ കണ്ണിൽ കാണാൻ പറ്റുന്നുണ്ട് അതെന്താണാവോ അങ്ങനെ,,,,,

അന്നും നീയെന്നെ ഇഷ്ടപ്പെട്ടിരുന്നു ഇന്നും നീയെന്നെ ഇഷ്ടപ്പെട്ടിരുന്നു,,,,, ഒരുപക്ഷെ ഇന്നത്തേക്കാളും കൂടുതൽ അന്നായിരിക്കും ഇഷ്ടപ്പെട്ടിട്ടുണ്ടാവുക,,,,

എന്നിട്ടും എനിക്കന്നത് കാണാൻ കഴിഞ്ഞിരുന്നില്ല,,,,, ഇന്ന് പക്ഷെ നിന്റെ കണ്ണിൽ നോക്കുമ്പോൾ തന്നെ എനിക്കെന്തോ നിന്നോടൊരിഷ്ടം തോന്നുന്നു…….. ഞാനത് പറഞ്ഞപ്പോൾ സെലിൻ : അന്ന് ദിലീ കളങ്കമില്ലാതെ ആണ് സൗമ്യയെ സ്നേഹിച്ചത്,,,,, ഇന്ന് ദിലീ അങ്ങനെ അല്ലാ,,,,,ഇന്ന് ദിലിയെ സ്നേഹിക്കുന്നോരെ മുഴുവനും ദിലിക്ക് തിരിച്ചറിയാൻ പറ്റുന്നുണ്ട്,,,,,

കാരണം ദിലി ഇന്ന് ശെരിക്കും,,,,,, ആരെയെങ്കിലും,,,, എനിക്കറിയില്ലാ,,, ദിലി എങ്ങന്യാ ഓരോരുത്തരെ കാണുന്നേന്ന്,,,,,…… എന്നിട്ടന്റെ മുഖത്ത് നോക്കിയിട്ട് സെലിൻ :ദിലീ ശെരിക്ക് ഓർത്തു നോക്കീട്ടുണ്ടോ,,,, ദിലിയില്ലാതെ എന്റെ ഇളേമച്ചിക്ക് ജീവിക്കാൻ പറ്റൂന്ന്,,,,,…… പെട്ടന്ന് സെലിനിൽ നിന്നത് കേട്ടപ്പോൾ ഞാനൊരു നിമിഷം ഞെട്ടിപ്പോയി……

അതോടൊപ്പം ഒന്നെനിക്ക് മനസ്സിലായി “””സെലിൻ,,,,,, എന്റെ മനസ്സും ശരീരവും ശെരിക്കും വായിച്ചെടുത്ത പെണ്ണാണെന്ന്,,,,,, അവളുടെ മനസ്സിലുള്ളത് കളങ്കമില്ലാത്ത പ്രണയം ആണെന്ന്,,,,, അങ്ങനെ ആണെന്ന് ഞാൻ തിരിച്ചറിയുമ്പോഴും എനിക്കെന്റെ ജീവിതത്തിൽ നിന്ന് ഇനി പദ്മയെയോ സിസിലിയേയോ മാറ്റാൻ പറ്റുകയില്ലെന്നും എനിക്കറിയാം,,,,, പക്ഷെ ഒന്ന് ഞാൻ തിരിച്ചറിയുക ആയിരുന്നു യഥാർത്ഥ സ്നേഹത്തിൽ നമുക്കൊരാളുടെ മനസ്സും കൃത്യമായി അറിയാൻ കഴിയുമെന്ന്,,,,,………

ഞങ്ങൾ പിന്നെ അവിടെ നിന്ന് ഭക്ഷണം കഴിച്ച് ഹോസ്പിറ്റലിന്റെ മുന്നിൽ എത്തുന്നു……. അവിടെയെത്തിയ ശേഷം ഞാൻ സെലിന്റെ കൈകൾ എന്റെ കൈകൾക്കുളിലാക്കി അവളോട് : ഐ ലവ് യു സെലിൻ,,,,, നിന്റെയീ സ്നേഹം തിരിച്ചറിയാൻ കഴിയാതെ പോയതിന് ഞാനിന്ന് ശെരിക്കും എന്റെ വില അറിഞ്ഞു,,,,,

പക്ഷെ ഇനിയെന്നും എന്റെ മനസ്സിൽ നീയുണ്ടാവും,,,,, പക്ഷെ നിന്നെപ്പോലെ തന്നെ എനിക്ക് രണ്ട് വ്യക്തികളോട് ഇഷ്ടം ഉണ്ട്,,,, അവരെയും എനിക്ക് ഒരിക്കലും ഒഴിവാക്കാൻ പറ്റില്ലാ,,,, ഇത്രയേ എനിക്ക് നിന്നോട് പറയാൻ പറ്റുള്ളൂ,,,, പക്ഷെ ഇപ്പോളുള്ള എന്റേയീ സ്നേഹം അതൊരിക്കലും കളവല്ലാ,,,, അത് പൂർണ്ണമായും നിനക്ക് കിട്ടുകയും ഇല്ലാ,,,,,, എന്നും പറഞ്ഞുകൊണ്ട് ഞാനവിടെ നിന്ന് കാര്പാര്ക്കിലേക്ക് പോകുന്നു…….

കാര്പാര്ക്കിൽ എത്തി കാറിന്റെ ഡോർ തുറന്ന് കാറിൽ കയറുമ്പോൾ ഞാൻ പിന്തിരിഞ്ഞു സെലിനെ ഒന്ന് നോക്കുന്നു…… ആ സമയത്തും അവളെന്നെ നോക്കികൊണ്ട് ആ ഹോസ്പിറ്റലിന്റെ മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു…… ഞാനവളെ നോക്കികൊണ്ട് കാറിൽ കയറി കാർ സ്റ്റാർട്ട്‌ ചെയ്യുമ്പോൾ പെട്ടന്നെന്റെ മൊബൈൽ റിങ് ചെയ്യുന്നത് ഞാൻ കേൾക്കുന്നു…… മൊബൈൽ സ്‌ക്രീനിൽ സെലിന്റെ പേര് കാണുമ്പോൾ ഞാനൊരു നിമിഷം ആലോചിച്ചുകൊണ്ട് അവളുടെ ഫോൺ എടുക്കുമ്പോൾ ഫോണിലൂടെ അവൾ : ദിലീ,,,,,

നാളെ നീയെന്നെ കോളേജില് ജോയിൻ ചെയ്യാൻ കൊണ്ടുപോവണം,,,,, വരുമ്പോൾ നീ വെള്ളമുണ്ടുടുത്ത് വന്നാ മതി,,,,, കൂടെ നിന്റെയാ ബൈക്കും,,,,, ഞാൻ കാത്തിരിക്കും നിന്നെ,,,, ആ ബൈക്കിന് പുറകിൽ നിന്നെ കെട്ടിപിടിച്ചിരുന്നു കൊണ്ട് നിന്റെ കൂടെ പോകാൻ,,,,,, ലവ് യു സൊ മച്ച് ദിലീ,,,,,……. അതിനു ശേഷം ആ കോൾ കട്ടാവുന്നു….. ഞാനാ മൊബൈൽ സ്‌ക്രീനിലേക്ക് നോക്കി പുഞ്ചിരിച്ചു കൊണ്ട് കാർ സ്റ്റാർട്ട് ചെയ്തു അവിടെ നിന്നുപോകുന്നു…….. (തുടരും രജപുത്രൻ )……..

Comments:

No comments!

Please sign up or log in to post a comment!