തുടക്കം 6

PREVIOUS PARTS

ക്ഷേത്രത്തിൽ നിന്നും ഇറങ്ങി നടക്കുന്നതിനിടയിൽ രേഷ്മ കാർത്തികിനോട് ചോദിച്ചു.

“ഈ ഇടയായി ഇത്തിരി ഭക്തി കൂടുതൽ ആണല്ലോ.. എന്ത് പറ്റി?”

“അശ്വതിടെ കാര്യത്തിൽ നീ സമ്മതം മൂളിട്ടു ആഴ്ച ഒന്നും കഴിഞ്ഞു.. അവളെ പിന്നെ ഇതുവരെ ഒന്ന് കാണാൻ പറ്റിട്ടില്ല.. എങ്ങനെയെങ്കിലും അവളെ ഒന്ന് മുന്നിൽ എത്തിച്ചു താരാണെന്നു പ്രാർഥിക്കുവായിരുന്നു.”

ബൈക്കിൽ അവന്റെ പിന്നിൽ കയറി ഇരുന്നുകൊണ്ട് അവൾ ചോദിച്ചു.

“അവൾ മുന്നിൽ എത്തിയാൽ എന്താ നിന്റെ പ്ലാൻ?”

“ഇഷ്ട്ടം ആണെന്നങ്ങു പറയും.. അല്ലാതെന്താ?”

“ആഹാ.. നിനക്ക് അത്രയ്ക്ക് ധൈര്യമൊക്കെ ഉണ്ടോ?”

അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഈ കാര്യത്തിൽ എനിക്ക് ഇത്തിരി ധൈര്യം ഉണ്ടെന്നു കൂട്ടിക്കോ.”

“ഡാ ചെക്കാ.. അവളെന്നു നിനക്ക് സ്പോട്ടിൽ അടി കിട്ടുന്നു വല്ലവരും അറിഞ്ഞാൽ എനിക്കും കൂടിയ നാണക്കേട്.”

“നീ ഓരോന്ന് പറഞ്ഞു എന്റെ ധൈര്യം കൂടി കളയാതെ…നീ ആര്യക്ക് ഉള്ള ഫുഡ് എടുത്തായിരുന്നോ.. അവളുടെ വീട്ടിൽ ഇന്ന് വേലക്കാരി വരില്ലെന്ന് പറഞ്ഞിരുന്നു.”

“അതൊക്കെ ഞാൻ എടുത്തടാ.. അവൾ ഇന്ന് രാവിലെയും വിളിച്ചു എന്നെ ഓര്മിപ്പിച്ചായിരുന്നു.”

ആര്യ ഇപ്പോൾ അവരുടെ കൂട്ടത്തിൽ ഒരാളായി മാറി കഴിഞ്ഞിരുന്നു. പക്ഷെ എല്ലാരുടെയും മുന്നിൽ വച്ച് രേഷ്മയെ പോലെ അമിത സ്വാതന്ത്രം ഒന്നും അവൾ കാർത്തികിനോട് എടുത്തിരുന്നില്ല.

ഓരോന്ന് സംസാരിച്ചു അവർ കോളേജ് ഗേറ്റിനു മുന്നിൽ എത്താറായപ്പോൾ അവിടെ ഒരു കാർ കിടക്കുന്നു. അത് കണ്ടപ്പോഴേ അവൻ മനസിൽ വിചാരിച്ചു എവിടെയോ കണ്ടു പരിചയം ഉള്ള കാർ ആണല്ലോന്ന്. പക്ഷെ അതിൽ നിന്നും ഇറങ്ങിയ പെൺകുട്ടിയെ കണ്ടപ്പോഴാണ് അവൻ ശരിക്കും ഞെട്ടിയത്. ‘അശ്വതി’

അവൻ പെട്ടെന്ന് ബ്രേക്ക് പിടിച്ചു ബൈക്ക് നിർത്തി. രേഷ്മയും ശരിക്കും ഞെട്ടി പോയിരുന്നു.

“നീ എന്ത് നേർച്ച ആണെടാ ക്ഷേത്രത്തിൽ നേർന്നത്.?”

അവൻ ഒന്നും മിണ്ടാതെ അശ്വതിയെ തന്നെ നോക്കി നിൽക്കുവായിരുന്നു അപ്പോഴും. അശ്വതി അവരെ കണ്ടിരുന്നില്ല, അവൾ കോളേജ് ഗേറ്റ് കടന്നു അകത്തേക്ക് നടന്നപ്പോൾ കാർ അവിടെ നിന്നും പോയി.

രേഷ്മ കാർത്തിക്കിന്റെ തോളിൽ ഞെക്കി കൊണ്ട് പറഞ്ഞു.

“ബൈക്ക് മുന്നോട്ടെടുക്കെടാ.”

അവൻ ബൈക്ക് മുന്നോട്ടെടുക്കുന്നതിനിടയിൽ അവളോട് പറഞ്ഞു.

“ഞാൻ അവളുടെ അടുത്ത് ബൈക്ക് ഒന്ന് നിർത്തും, നീ എന്തെങ്കിലും പറഞ്ഞു ഒന്ന് മുട്ടിക്കൊള്ളണം.



“അതൊക്കെ ഞാൻ ഏറ്റു.”

അവൻ ബൈക്ക് കൊണ്ട് അശ്വതിടെ മുന്നിലായി നിർത്തി. പെട്ടെന്ന് ഒരു ബൈക്ക് മുന്നിൽ വന്നു നിന്നപ്പോൾ അവൾ പേടിച്ചു പിന്നിലേക്ക് ആഞ്ഞു. അവളിൽ ഉണ്ടായ പേടി കാർത്തികിന് അശ്വതിടെ കണ്ണുകളിൽ നിന്നും വായിച്ചെടുക്കാൻ കഴിഞ്ഞു.

രേഷ്മ പെട്ടെന്ന് പറഞ്ഞു.

“പേടിക്കണ്ട അശ്വതി, ഇത് ഞാനാ രേഷ്മ.”

അവളുടെ മുഖത്ത് ഒരു ആശ്വാസം തെളിഞ്ഞു. അവൾ അവരെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

“പെട്ടെന്ന് ഒരു ബൈക്ക് വന്നു മുന്നിൽ നിന്നപ്പോൾ ഞാൻ ആകെ പേടിച്ചു പോയി.”

അവൾ പുഞ്ചിരിച്ചപ്പോൾ അവളുടെ സൗന്ദര്യം ഒന്നുകൂടി കൂടിയതായി അവനു തോന്നി. നെറ്റിയിൽ തൊട്ടിരിക്കുന്ന ചന്ദനം അവൾക്കൊരു ഐശ്വര്യം തന്നെ ആയിരുന്നു.

രേഷ്മ അവളോട് ചോദിച്ചു.

“അശ്വതിയെ ഞങ്ങൾ ഇതുവരെ കോളേജ് വച്ച് കണ്ടിട്ടില്ലല്ലോ?”

“ഞാൻ കഴിഞ്ഞ ആഴ്ച അഡ്മിഷൻ എടുത്താതെ ഉള്ളു.”

കാർത്തിക് മനസ്സിൽ അപ്പോൾ വിചാരിച്ചു. ‘അപ്പോൾ ഇവളെ പാട്ടി ആയിരുന്നു അന്ന് ആര്യ പറഞ്ഞത് ഒരു ന്യൂ അഡ്മിഷൻ വന്നിട്ടുണ്ടെന്ന്. ശേ..അന്നേ ആരാണെന്നു ഒന്ന് പോയി നോക്കാൻ തോന്നില്ലല്ലോ.’

രേഷ്മ കാർത്തിക്കിന്റെ ചെവിയിൽ പതുക്കെ പറഞ്ഞു.

“പണിയാണല്ലോ മോനേ. ഇവളുടെ പിറകേയാ നിന്റെ വായി നോക്കി ഫ്രണ്ട്‌സ് മൊത്തം.”

“മ്മ്.. അത് ഒരു പണി തന്നാണ്.”

അവർ തമ്മിൽ സംസാരിക്കുന്നതു കണ്ടു അശ്വതി ചോദിച്ചു.

“എന്താ നിങ്ങൾ ഒരു രഹസ്യം പറച്ചിൽ.”

“കാർത്തിക് പറയുവായിരുന്നു എന്തെങ്കിലും ഹെൽപ്‌ വേണമൊന്നു ചോദിയ്ക്കാൻ.”

“ഒരു ഹെൽപ്‌ വേണമായിരുന്നു.”

കാർത്തിക് പെട്ടെന്ന് ചോദിച്ചു.

“എന്ത് ഹെൽപ്‌?”

“ചേട്ടാ.. കുറച്ചു സിനിയർസ് ചേട്ടന്മാർ എന്റെ പുറകെ തന്നെ നടക്കയാ. .സമാധാനമായിട്ടു ക്ലാസിനു പുറത്തു ഇറങ്ങാൻ കൂടി വയ്യാ.”

രേഷ്മ പറഞ്ഞു.

“അത് വേറാരുമല്ല. ഇവന്റെ കുറച്ചു വായി നോക്കി ഫ്രണ്ട്‌സ് ഉണ്ട്. അവന്മാരാ.”

അശ്വതി എന്തോ അബദ്ധം പറഞ്ഞപോലെ കാർത്തികിനെ നോക്കി.

“അത് കുഴപ്പം ഒന്നും ഇല്ല.. ഞാൻ അവന്മാരോട് പറഞ്ഞു കൊള്ളാം അശ്വതി രെച്ചുന്റെ കസിൻ ആണെന്ന്. പിന്നെ കുഴപ്പമൊന്നും കാണില്ല.”

“താങ്ക്സ് ചേട്ടാ… പിന്നെ എനിക്ക് ഇവിടെ വേറെ ഫ്രണ്ട്‌സ് ഒന്നും ഇല്ല. ആകെ പരിചയം ഉള്ളത് നിങ്ങളെ മാത്രമാ. എന്നെ നിങ്ങളുടെ ഫ്രണ്ട്‌സ് ആയിട്ട് കൂടെ കൂട്ടാമോ?”

രേഷ്മ ആണ് അതിനു മറുപടി കൊടുത്തത്.


“അതിനെന്താ.. അശ്വതി ഒരു കാര്യം ചെയ്യ്.. ഉച്ചക്ക് ഞങ്ങളുടെ ക്ലാസ്സിലേക്ക് വാ… ഫുഡ്  ഞങ്ങളുടെ കൂടെ ഇരുന്നു കഴിക്കാം… അപ്പോൾ ഒരാളെ കൂടി പരിചയ പെടുത്തി തരാം.”

“അതാരാ ചേച്ചി?”

“ആര്യ.. ഞങ്ങളുടെ ബെസ്ററ് ഫ്രണ്ട് ആണ്.”

“ഓക്കേ. ചേച്ചി ഞാൻ ഉച്ചക്ക് ക്ലാസ്സിൽ വരാം.”

അവൾ ബൈക്കിനെ മറികടന്നു മുന്നോട്ടു നടന്നു. അപ്പോൾ കാർത്തിക് അവളെ വിളിച്ചു.

“അശ്വതി.. ഒന്ന് നിന്നെ?”

അവൾ തിരിഞ്ഞു നിന്ന് എന്താ എന്നുള്ള അർത്ഥത്തിൽ അവനെ നോക്കി.

അവൻ രേഷ്മയോട് പറഞ്ഞു.

“രെച്ചു നീ ഒന്ന് അവളോടൊപ്പം ക്ലാസ് വരെ ചെല്ല്.. അവന്മാർ അവിടെ കറങ്ങി നിൽപ്പുണ്ടാകും. നിന്നെ ഒപ്പം കണ്ടാൽ അവന്മാർ അടുക്കില്ല.”

രേഷ്മക്കും അത് ശരിയാണെന്നു തോന്നി. അവൾ ബൈക്കിൽ നിന്നും ഇറങ്ങി അശ്വതിക്കൊപ്പം നടന്നു. അവൻ അവർ നടന്നു അകലുന്നതും നോക്കി നിന്നു.

കാർത്തിക് ക്ലാസ്സിൽ ചെന്ന് കയറുമ്പോൾ ആര്യ ഏതോ ബുക്ക് വായിച്ചിരിക്കുകയായിരുന്നു. അവൻ അവളുടെ അടുത്തായി പോയിരുന്നു.

അവൾ ബുക്കിൽ നിന്നും തല ഉയർത്തി അവനെ ഒന്ന് നോക്കി കൊണ്ട് ചോദിച്ചു.

“എന്ത് പറ്റി.. മുഖത്ത് ഒരു സന്തോഷം കാണാനുണ്ടല്ലോ.?”

“ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ ഞെട്ടരുത്.”

അവൾ ആകാംഷയോടെ ചോദിച്ചു.

“എന്താടാ കാര്യം.”

“അശ്വതി ഇവിടെ ആണ് പഠിക്കുന്നെ. ഞാൻ ഇപ്പോൾ അവൾ കണ്ടു.”

അവൾ അത്ഭുതത്തോടെ ചോദിച്ചു.

“ഇവിടെയോ?”

“നീ കഴിഞ്ഞ ആഴ്ച ഒരു ന്യൂ അഡ്മിഷന്റെ കാര്യം പറഞ്ഞില്ലായിരുന്നോ. അത് അശ്വതി ആയിരുന്നു.”

“ശോ.. എനിക്ക് അവളെ ഒന്ന് കാണാമായിരുന്നല്ലോ.”

അപ്പോഴേക്കും അശ്വതിയെ ക്ലാസ്സിൽ ആക്കിട്ടു രേഷ്മ അവിടേക്കു എത്തിയിരുന്നു. അവൾ പറഞ്ഞു.

“നീ വിഷമിക്കണ്ട ആര്യേ. ഇവന്റെ മനസിലാക്കിയ പെണ്ണിനെ നിനക്കിന്നു ഉച്ചക്ക് കാണാം, നമ്മളോടൊപ്പം ഇരുന്നു ഫുഡ് കഴിക്കാൻ അവൾ ഉച്ചക്ക് ഇവിടെ വരും.”

ആര്യ കാർത്തികിനോട് ചോദിച്ചു.

“അപ്പോൾ ഇന്ന് ഉച്ചക്ക് നീ അവളെ പ്രൊപ്പോസ് ചെയ്‌യുമോടാ?”

അതിനുള്ള ഉത്തരം രേഷ്മ ആണ് പറഞ്ഞത്.

“മ്മ്..ബെസ്ററ്.. ഇങ്ങോട്ടു വരാം നേരം അവൻ എന്നോട് പറഞ്ഞത് ഇനി അവളെ കാണുന്ന നിമിഷം ഇഷ്ടമാണെന്നു പറയുമെന്നാ… എന്നിട്ടു അവളെ കണ്ടപ്പോൾ അവളുടെ വായിൽ നോക്കി നിൽക്കുന്നു.”

“നിനക്ക് അങ്ങനെ പറയാം.. അവളെ കാണുമ്പോൾ എന്റെ ഹൃദയം പട പട ഇടിക്കാൻ തുടങ്ങും, എന്താ അങ്ങനെ എന്ന് എനിക്ക് അറിയില്ല.


രേഷ്മ ആര്യയെ ചൂണ്ടിക്കൊണ്ട് പറഞ്ഞു.

“അതെന്താ അങ്ങനെ എന്ന് ഇവളോട് ചോദിച്ചാൽ പറഞ്ഞു തരും. ഈ ഹൃദയം ഇടിപ്പിനെ പറ്റി ഒരുപാട് പ്രാവിശ്യം ഇവൾ എന്നോട് പറഞ്ഞതാണ്.”

ആര്യ രേഷ്മയെ ഇടിക്കാൻ ഓങ്ങികൊടു പറഞ്ഞു.

“രെച്ചു… അത് പറഞ്ഞു കളിയാക്കിയാൽ നിന്നെ ഞാൻ കൊല്ലും.”

കാർത്തിക് അശ്വതിടെ നെഞ്ചിലേക്ക് കൈ വയ്ക്കാനായി നീട്ടികൊണ്ടു പറഞ്ഞു.

“ആഹാ.. എങ്കിൽ ഞാൻ ഒന്ന് നോക്കട്ടെ ഇപ്പോഴും ആ നെഞ്ചിടിപ്പു ഉണ്ടോന്ന്.”

അവന്റെ കൈയിൽ കയറി പിടിച്ചു കൊണ്ട് ആര്യ പറഞ്ഞു.

“മോൻ അങ്ങനെ ഇപ്പോൾ എന്റെ നെഞ്ചിടിപ്പു നോക്കണ്ട. അശ്വതിടെ നെഞ്ച് അങ്ങനെ ഇടിക്കുന്നുണ്ടോന്നു പോയി നോക്കിയാൽ മതി.”

അപ്പോഴേക്കും ക്ലാസ്സിൽ സർ വന്നതിനാൽ എല്ലാരും അവരുടെ സീറ്റുകളിലേക്ക് പോയി.

കാർത്തികിന് ക്ലാസ്സിൽ ശ്രദ്ധിക്കണേ കഴിഞ്ഞില്ല. സമയം ഒട്ടും പോകാത്ത പോലെ. ആര്യ അവനെ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

കാർത്തിക് ഇഷ്ട്ടപെടുന്ന അശ്വതി അവിടെ വന്നതിൽ അവൾക്കു സന്തോഷം തോന്നി, കാരണം കാർത്തിക് ഹാപ്പി ആണ് ഇപ്പോൾ, പക്ഷെ ഒപ്പം തന്നെ കാർത്തികിൽ നിന്നും ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന സ്നേഹം നഷ്ടപ്പെടുമോ എന്നുള്ള ഭയവും അവളിലുണ്ടായിരുന്നു.

ലഞ്ച് ബ്രേക്ക് ആയപ്പോഴേക്കും അശ്വതി അവരുടെ ക്ലാസിനു മുന്നിൽ വന്നു നിന്നു. അവളെ കണ്ട കാർത്തിക് ആര്യയുടെ അടുത്ത് ചെന്ന് പതുക്കെ പറഞ്ഞു.

“അതാണ് അശ്വതി. എങ്ങനുണ്ട്?”

ആര്യ അശ്വതിയെ നോക്കി, ഒറ്റ നോട്ടത്തിൽ തന്നെ ആര്യയ്ക്ക് അശ്വതിയെ ഇഷ്ട്ടപെട്ടു. നല്ല ഐശ്വര്യം ഉള്ള മുഖം, വെളുത്ത നിറം, എല്ലാംകൊണ്ടും ഒരു സുന്ദരി കൊച്ച്‌.

“നിന്റെ മനസ് ഒരു പെണ്ണ് ഇളക്കി എന്ന് ഞാൻ അറിഞ്ഞപ്പോഴേ വിചാരിച്ചിരുന്നു അവളൊരു സുന്ദരി ആയിരിക്കുമെന്ന്, പക്ഷെ ഇത്രയും പ്രതീക്ഷിച്ചില്ല.”

“അല്ലേലും എന്റെ സെലെക്ഷൻ ഒന്നും അങ്ങനെ മോശമാകില്ല കൊച്ചെ,”

രേഷ്മ അശ്വതിടെ അടുത്ത് ചെന്ന് അവളുടെ കൈ പിടിച്ചു ക്ലാസ്സിലേക്ക് കൊണ്ടുവന്നു. സീനിയേഴ്സിന്റെ ക്ലാസ്സിൽ കയറുന്നതിന്റെ ഒരു ഭയം അവളുടെ മുഖത്ത് ഉണ്ടായിരുന്നു. പക്ഷെ രേഷ്മ അകത്തേക്ക് കൂട്ടികൊണ്ടു വന്നതിനാൽ ആരും ഒന്നും ചോദിച്ചില്ല. ആഹാരം കഴിക്കാനായി അവർ ഒരു മേശയ്ക്കു ചുറ്റും ഇരുന്നു.

രേഷ്മ അശ്വതിയോടു പറഞ്ഞു.

“ഇതാണ് ഞാൻ രാവിലെ പറഞ്ഞ ആര്യ.. അശ്വതിയെ കുറിച്ച് ഞാൻ ആര്യയോടു പറഞ്ഞിട്ടുണ്ട്.”

അവർ തമ്മിൽ നോക്കി ചിരിച്ചു, ആര്യ അവളുടെ ഫാമിലിയെ പറ്റിയൊക്കെ ചോദിച്ചു അശ്വതിയുമായി പരിചയപെട്ടു.


രേഷ്മ ആര്യക്കുള്ള ഫുഡ് എടുത്തു കൊടുത്തു. അത് കണ്ടു അശ്വതി ചോദിച്ചു.

“ആര്യ ചേച്ചിക്കുള്ള ഫുഡ് ഇവരാണോ കൊണ്ട് വരുന്നത്?”

“ഇന്ന് വീട്ടിൽ ഫുഡ് ഉണ്ടാക്കാൻ ആരും ഉണ്ടായിരുന്നില്ല. പിന്നെ ഇവന്റെ ‘അമ്മ ഉണ്ടാക്കുന്ന കറിക്കൊക്കെ സൂപ്പർ ടേസ്റ്റ് ആണ്, അതുകൊണ്ടു ഇവരോട് കൊണ്ട് വരാൻ പറഞ്ഞു.”

അവർ പൊതി തുറന്നു കഴിക്കാൻ തുടങ്ങി, കാർത്തിക് നോക്കുമ്പോൾ രേഷ്മയുടെ പൊതിയിൽ ചപ്പാത്തി.

“ഇതെന്താ എനിക്ക് ചോറും നിനക്ക് ചപ്പാത്തിയും എടുത്തേ?”

“ഡയറ്റിംഗ് ആണ് മോനെ.”

“ഓഹ്.. അങ്ങ് തടിച്ചു കൊഴുത്തു ഇരിക്കുന്നപോലാണ് പറയുന്നത്.”

രേഷ്മ അവൾ കൊണ്ട് വന്ന രണ്ടു ചപ്പാത്തി പെട്ടെന്ന് കഴിച്ചു തീർത്തു. അത് കണ്ട കാർത്തിക് ചോറ് വാരി അവളുടെ നേരെ നീട്ടികൊണ്ടു പറഞ്ഞു.

“കുറച്ചു ചോറുകൂടി കഴിക്ക്.. രണ്ടു ചപ്പാത്തി കഴിച്ചാൽ എന്താകാനാ?”

“ശരിയാകില്ലടാ, വയറൊക്കെ ചാടി തുടങ്ങി.. ഇനിയും ചാടിയാൽ കുറക്കാൻ ഒരുപാട് പാടുപെടും.”

കാർത്തിക് ഇടത്തെ കൈ കൊണ്ട് അവളുടെ വയറ്റിൽ തൊട്ടു നോക്കി കൊണ്ട് പറഞ്ഞു.

“അത്രക്കൊന്നും ചാടിട്ടൊന്നും ഇല്ല, വിശന്നു തല കറങ്ങി വീണാൽ ഞാൻ തന്നെ പൊക്കി എടുത്തുകൊണ്ടു പോകേണ്ടി വരും.”

അവൻ കൈയിലിരുന്ന ചോറുരുള അവളുടെ വായിലേക്ക് വച്ച് കൊടുത്തു, ഇനിയും അവനോടു പറഞ്ഞിട്ട് കാര്യമില്ല എന്ന് അറിയാവുന്നതുകൊണ്ട് അവൾ പിന്നെ തർക്കിക്കാൻ നിന്നില്ല.

ഏതൊക്കെ കണ്ട ആര്യ കാർത്തിക് ഇതുപോലെ ചോറ് തനിക്കും വാരി തന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു. പക്ഷെ എല്ലാപേരുടെയും മുന്നിൽ വച്ച് അത് ശരിയാകില്ല എന്ന് അറിയാവുന്നതിനാൽ അവൾ അത് ആവിശ്യപെട്ടില്ല.

അതെ സമയം അശ്വതി കാർത്തിക് രേഷ്മയ്ക്ക് ചോറ് വാരി കൊടുക്കുന്നതും എല്ലാം കൈതുകത്തോടെ നോക്കി ഇരിക്കുകയായിരുന്നു.

ചോറ് കഴിച്ചു കഴിഞ്ഞു കാർത്തിക് അവരോടു ചോദിച്ചു.

“നിങ്ങൾ ഇതുവരെ കഴിച്ചു കഴിഞ്ഞല്ലേ? ഞങ്ങൾ പോയി കൈ കഴുകിയിട്ടു വരാം.”

രേഷ്മ ചിരിച്ചു കൊണ്ട് പറഞ്ഞു.

“ആഹാരം  കൈയിൽ ഉണങ്ങി പിടിച്ചാൽ കല്യാണം വൈകുമെന്നാ… പെട്ടെന്ന് വാ പോയ് കൈ കഴുകിട്ടു വരാം.”

“അയ്യടി.. നിനക്ക് കല്യാണം എന്നൊരു ചിന്തയെ ഉള്ളോ, ആഹാരം കൈയിൽ ഉണങ്ങി പിടിച്ചില്ലേലും ഉടൻ ഒന്നും നിന്നെ കെട്ടിച്ചു വിടാൻ എനിക്ക് പ്ലാൻ ഇല്ലെങ്കിലോ?”

“നമുക്ക് കാണാം.. ഇങ്ങോട്ടു വാടാ..”

രേഷ്മ കാർത്തിക്കിന്റെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് പോയി. അവർ പോകുന്നത് തന്നെ നോക്കികിണ്ടു അശ്വതി ആര്യയോടു ചോദിച്ചു.

“ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?”

“എന്താ?”

“ഇവർ ശരിക്കും സുഹൃത്തുക്കൾ തന്നെ ആണോ?”

ആര്യ ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഇത് എന്നോട് ചോദിച്ചത് ഇരിക്കട്ടെ, കാർത്തികിനോട് ചോദിച്ചാൽ അവൻ നിന്നെ കൊന്നു കളയും… അനുഭവം കൊണ്ട് പറയുകയാ.”

“കാർത്തിക് ചേട്ടനെ കെട്ടുന്ന പെണ്ണിന്റെ ഭാഗ്യം.. ഫ്രണ്ടിനെ ഇത്ര സ്നേഹിക്കുന്നുണ്ടെങ്കിൽ ഭാര്യയെ എത്ര മാത്രം സ്നേഹിക്കും.”

അതിനു മറുപടി ആയി ആര്യ ഒന്ന് മൂളുക മാത്രം ചെയ്തു.

.                       .                       .                       .

രാത്രി ഫ്ളാറ്റിലെ ടെറസിനു മുകളിൽ കാർത്തിക്കിന്റെ മടിയിൽ തലവച്ചു കിടക്കുകയായിരുന്നു ആര്യ. ആകാശത്തെ നക്ഷത്രങ്ങളെ നോക്കി കിടക്കുന്നതിനിടയിൽ അവൾ അവനോടു ചോദിച്ചു.

“അവസാനം നീ ആഗ്രഹിച്ചപോലെതന്നെ അവൾ നിന്റെ മുന്നിൽ തന്നെ എത്തിയല്ലോ.”

“ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല അവൾ നമ്മുടെ കോളേജിൽ വരുമെന്ന്.”

“ഇനിയിപ്പോൾ കാര്യങ്ങൾ എലിപ്പമല്ലേ.. അവളോട് നിന്റെ ഇഷ്ട്ടം തുറന്നു പറയാല്ലോ.”

“അതിലാണ് എന്റെ ടെൻഷൻ… ഞാൻ എന്റെ ഇഷ്ട്ട അവളോട് പറയുമ്പോൾ അവൾക്കു താല്പര്യം ഇല്ല എന്ന് പറഞ്ഞാൽ.”

“ഏയ്.. അങ്ങനെ ഒന്നും ഒരിക്കലും അവൾ പറയില്ല.”

എത്രയും സുന്ദരി ആയ ഒരു പെണ്ണിനെ എത്രപേർ പ്രൊപ്പോസ് ചെയ്തു കാണും, അവൾക്കു എന്നെ ഇഷ്ടമല്ലെന്നു പറഞ്ഞാൽ അവരിൽ ഒരാളായി ഞാൻ മാറില്ലേ?”

ആര്യ അവന്റെ കൈ എടുത്തു അവളുടെ നെഞ്ചിലേക്ക് കൊണ്ട് വയ്ക്കുവാൻ വരുന്നതിനിടയിൽ പറഞ്ഞു.

“എങ്കിൽ അവൾക്കു നിന്നോട് എന്തെങ്കിലും താല്പര്യം ഉണ്ടോന്നു അറിഞ്ഞിട്ടു നിന്റെ ഇഷ്ട്ടം അവളോട് പറയാം.”

അവൻ ബലം ഉപയോഗിച്ച് കൈ അവളുടെ നെഞ്ചിൽ നിന്നും മാറ്റിക്കൊണ്ട് പറഞ്ഞു.

“നിന്റെ നെഞ്ചിൽ ഞാൻ തൊടില്ല.”

അവൾ ആക്‌ചര്യത്തോടെ ചോദിച്ചു.

“അതെന്താ?”

“ഇന്ന് ക്ലാസ്സിൽ വച്ച് നിന്റെ നെഞ്ചിൽ തൊടനായി വന്നപ്പോൾ നീ എന്താ പറഞ്ഞത്… അശ്വതിടെ നെഞ്ചിടിപ്പു പോയി നോക്കിയാൽ മതീന്ന്.. ഇനി ഞാൻ അവളുടെ നെഞ്ചിടിപ്പേ നോക്കുന്നുള്ളു.”

അവൾ അവന്റെ മടിയിൽ നിന്നും തല ഉയർത്തി അവന്റെ തോളിൽ ചാരി ഇരുന്നുകൊണ്ട് പറഞ്ഞു.

“നീ രേഷ്മയെ തൊടുമ്പോൾ ആണോ എല്ലാരുടെയും മുന്നിൽ വച്ച് എന്നെ തൊടുമ്പോൾ ക്ലാസ്സിലുള്ളവർ കാണുന്നത്. ഒരുപാട് കഥകൾ അവിടെ ഉണ്ടാകും, അതല്ലേ ഞാൻ അപ്പോൾ അങ്ങനെ പറഞ്ഞത്.”

അവന്റെ കൈകൾ പിടിച്ചു നെഞ്ചിലേക്ക് വച്ചുകൊണ്ടു അവൾ പറഞ്ഞു.

“നമ്മൾ ഒറ്റയ്ക്ക് ഉള്ളപ്പോൾ എന്റെ ശരീരത്തിൽ എവിടെ വേണമെങ്കില് നിനക്ക് തൊടല്ലോ.”

അവളുടെ നെറ്റിയിൽ ഉമ്മ വച്ചുകൊണ്ടു അവൻ പറഞ്ഞു.

“എനിക്ക് അറിയാം കൊച്ചേ… ഞാൻ ചുമ്മാ പറഞ്ഞതല്ലേ.”

അവന്റെ കൈ വിരലുകൾ പതുക്കെ അവളുടെ ടോപിനുള്ളിലേക്കു നീങ്ങി തുടങ്ങി. ഒരു കുസൃതി ചിരിയോടെ അവന്റെ കൈയിൽ പിടിച്ചുകൊണ്ടു അവൾ പറഞ്ഞു.

“എന്റെ അവിടേയും ഇവിടേയുമൊക്കെ പിടിച്ചുകൊണ്ടു എന്നെ എപ്പോഴേ മൂഡ് ആക്കല്ലേ ചെക്കാ, ഞാൻ ഇതുവരെ ഒന്നും കഴിച്ചിട്ടുപോലും ഇല്ല.”

അവൻ സവരം കടിപ്പിച്ചുകൊണ്ടു ചോദിച്ചു.

“പാതിരാത്രി ആകാറായി.. ഇതുവരെ കഴിക്കാതെ എന്ത് ചെയ്യുവായിരുന്നു നീ, പോയി കഴിച്ചിട്ട് വാ.”

അവൾ എഴുനേറ്റുപോയി ഒരു പ്ലേറ്റിൽ ചോറും ആയി തിരിച്ചു വന്നു. പ്ലേറ്റ് അവന്റെ കൈയിൽ കൊടുത്തുകൊണ്ട് അവൾ പറഞ്ഞു.

“എനിക്ക് വാരി താ.”

അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു.

“നീ എന്താ കൊച്ചു കൊച്ചാണോ വാരി തരാൻ?”

‘ഇന്ന് ഉച്ചക്ക് നീ രേഷ്മയ്ക്ക് വാരി കൊടുക്കുന്നത് കണ്ടത് മുതൽ ഞാൻ ആഗ്രഹിച്ചതാണ് എനിക്കും അതുപോലെ നിന്റെ കൈയിൽ നിന്നും കഴിക്കണമെന്നു… അതിനാണ് ഞാൻ ആഹാരം കഴിക്കാതെ ഇത്രയും നേരം കാത്തിരുന്നത്.”

“നിനക്ക് വട്ടുണ്ടോ കൊച്ചേ?”

“ഇത്തിരി വട്ടുണ്ടെന്നു കൂട്ടിക്കോ. “

അവൻ ചോറ് വാരി അവളുടെ വായിൽ വച്ച് കൊടുത്തു. അവന്റെ കൈയിൽ നിന്നും ചോറ് കഴിക്കുന്നതിനിടയിൽ അവൾ അവനോടു ചോദിച്ചു.

“ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ കേൾക്കുമോ?”

“എന്താ കാര്യം എന്ന് കേൾക്കട്ടെ ആദ്യം.”

“റാണി ചേച്ചിയുമായുള്ള ബന്ധം അത്ര നല്ലതാണെന്നു എനിക്ക് തോന്നുന്നില്ലടാ, അവർ കളയണം കഴിച്ച ഒരു സ്ത്രീ അല്ലെ.. അവരുമായി നിനക്ക് ഇനി ഒരു ബന്ധം വേണ്ടടാ.”

“ഈ കാര്യം ഞാനും തീരുമാച്ചതായിരുന്നു. നിനക്ക് ഞാൻ ഉറപ്പു തരുന്നു, അവരുമായി എനിക്കിനി ഒരു ബന്ധം കാണില്ല.”

അവൾ അവന്റെ കവിളിൽ കെട്ടിപിടിച്ചു ഉമ്മ കൊടുത്തുകൊണ്ട് പറഞ്ഞു.

“അപ്പോൾ ഞാൻ പറഞ്ഞാലും നീ അനുസരിക്കുമല്ലേ.”

അവൻ അവളുടെ ചുണ്ടിൽ നിന്നും കവിളിൽ പറ്റിപ്പിടിച്ച ചോറ് തുടച്ചു കൊണ്ട് പറഞ്ഞു,

“കവിൾ മൊത്തം എച്ചിലാക്കിയല്ലോടി  കൊരങ്ങി നീ.”

“ഡാ.. നിനക്കിനി ആരുടെയെങ്കിലും സെക്സ് ചെയ്യണമെന്ന് ആഗ്രഹം ഉണ്ടോ?”

“ഒരാളോടുണ്ട്?’

“ആരോട്?”

“ശില്പ.. ഒരിക്കൽ ഞാൻ അവളെ സ്നേഹിച്ചിരുന്നു, എനിക്ക് കഴിവില്ലാഞ്ഞിട്ടല്ല ഞാൻ അവളെ ഒന്നും ചെയ്യഞ്ഞത് എന്ന് എനിക്കവളെ ഒന്ന് ബോധ്യപ്പെടുത്തണം.”

അവൾ വിദൂരതയിലേക്ക് നോക്കി ഒന്ന് മൂളുക മാത്രം ചെയ്തു.

.                       .                       .                       .

ദിവസങ്ങൾ ഓരോന്നായി കടന്നു പോയി. കാർത്തികിന് അവന്റെ ഇഷ്ട്ടം അശ്വതിയോടു തുറന്നു പറയാൻ മാത്രം സാധിച്ചിരുന്നില്ല. കാർത്തികിനോട് വളരെ അടുത്ത ഒരു സുഹൃത്തിനെപോലെ ആണ് അശ്വതി പെരുമാറിയിരുന്നത്, അതുകൊണ്ടു തന്നെ ഇഷ്ട്ടം തുറന്നു പറഞ്ഞാൽ ആ ഫ്രണ്ട്ഷിപ് കൂടി നഷ്ട്ടപെടുമോന്നു അവൻ ഭയന്നു.

വൈകിട്ട് ക്ലാസ് കഴിഞ്ഞു വീട്ടിലേക്കു പോകുമ്പോൾ കോളജിനു മുൻപിൽ എന്തോ ആലോചിച്ചു നിൽക്കുന്ന അശ്വതിയുടെ മുന്നിൽ കാർത്തിക് ബൈക്ക് കൊണ്ട് നിർത്തി.

അവൻ അവളോട് ചോദിച്ചു.

“ഇവിടെങ്ങും അല്ലല്ലോ നീ, എന്താ ഇത്ര ആലോചന?”

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

“നിങ്ങൾക്കു ഒരു സർപ്രൈസ് തന്നല്ലോന്നു ആലോചിച്ചു നിൽക്കുവായിരുന്നു.”

കാർത്തിക്കിന്റെ പിന്നിൽ ഇരുന്ന രേഷ്മ ചോദിച്ചു.

“എന്താ ആ സർപ്രൈസ്?”

“പറഞ്ഞു കഴിഞ്ഞാൽ പിന്നെ അത് സർപ്രൈസ് ആകുമോ?”

“കാർത്തി.. അപ്പോൾ ആ സർപ്രൈസ് എന്താന്ന് നമുക്ക് ഒന്ന് കണ്ടുപിടിക്കണമല്ലലോ.”

അശ്വതി ചിരിച്ചു കൊണ്ട് പറഞ്ഞു

“നിങ്ങൾ ഒന്ന് ശ്രമിച്ചു നോക്ക് കണ്ടുപിടിക്കാൻ പറ്റുമോന്നു.”

കാർത്തിക് ചോദിച്ചു.

“ഇന്ന് എന്താ കഴിക്കാൻ അവിടേക്കു അവിടേക്കു വരാഞ്ഞത്?”

“വിശപ്പ് ഇല്ലായിരുന്നു, അതുകൊണ്ടു ക്ലാസ്സിൽ തന്നെ അങ്ങ്ഇരുന്നു,”

രേഷ്മ പറഞ്ഞു.

“കഴിഞ്ഞ കുറച്ചു ദിവസം നീ കോളേജിൽ വരഞ്ഞോണ്ട് ഇന്നും വന്നു കാണില്ലെന്ന് ഞങ്ങൾ വിചാരിച്ചു, എന്ത് പറ്റിവകുറച്ചു ദിവസം വരാഞ്ഞത്? നിന്റെ കളർ ഒകെ അങ്ങ് പോയി മൊത്തത്തിൽ ഷീണിച്ചല്ലോ?”

“പനി പിടിച്ചു കിടപ്പിലായിരുന്നു ചേച്ചി.”

കാർത്തിക് ചോദിച്ചു.

“നിനക്ക് എന്നും പനി ആണോ, ഇതിപ്പോൾ ആദ്യം അല്ലാലോ, കുറച്ചു ദിവസം ക്ലാസ്സിൽ വരും, പിന്നെ കുറച്ചു ദിവസത്തേക്ക് കാണില്ല.”

അവൾ ഒന്ന് ചിരിക്ക മാത്രം ചെയ്തു, അപ്പോഴേക്കും അവളെ കൊണ്ട് പോകാൻ കാറ്  വന്നു, അവൾ അവരോടു യാത്ര പറഞ്ഞു പോയി.

രാത്രി ആഹാരം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ രമേശൻ നായർ പറഞ്ഞു.

“നിങ്ങൾ രണ്ടുപേരും നാളെ കോളേജിൽ പോകണ്ട.”

രേഷ്മ ആഹാരത്തിൽ നിന്നും തല ഉയർത്തി കാർത്തിക്കിന്റെ നോക്കി എന്താ കാര്യം എന്നുള്ള അർത്ഥത്തിൽ… അവനും ഒന്നും മനസിലായില്ല.

അവൻ ചോദിച്ചു.

“അതെന്താ അച്ഛാ?”

അതിനുള്ള ഉത്തരം പറഞ്ഞത് രാഘവൻ നായർ ആണ്.

“നാളെ രേഷ്മയെ പെണ്ണ് കാണാൻ ഒരു കൂട്ടർ വരുന്നുണ്ട്. എന്റെ ഒരു ഫ്രണ്ടിന്റെ മോനാണ്..”

ഇത് കേട്ട് കാർത്തിക്കും രേഷ്മയും ഒരുപോലെ ഞെട്ടി.

രമേശൻ നായർ പറഞ്ഞു.

“അവർ വന്നു ഒന്ന് കണ്ടു പോകട്ടെ. അവനു നിന്നെയും നിനക്ക് അവനെയും ഇഷ്ട്ടപെടുവാണേൽ ബാക്കിയൊക്കെ പിന്നെ നോക്കാം.”

ആഹാരം കഴിച്ചു കഴിഞ്ഞയുടൻ തന്നെ കാർത്തിക് അവന്റെ സ്ഥിരം സ്ഥലമായ ബാൽക്കണിയിലെ തിട്ടയിൽ പോയിരുന്നു. കുറച്ചു സമയത്തിനകം തന്നെ രേഷ്മാ അവിടേക്കു വന്നു. അവന് അറിയാമായിരുന്നു അവൾ അവിടേക്കു വരുമെന്ന്.

അവൾ വന്നു അവനോടു ചേർന്ന് ഇരുന്നുകൊണ്ട് ചോദിച്ചു.

“കാർത്തി… എപ്പോൾ പെട്ടെന്ന് എന്താ ഇങ്ങനെ  ഒരു തീരുമാനം?”

“അറിയില്ല, ചിലപ്പോൾ നല്ല ഏതെങ്കിലും ബന്ധം വന്നു കാണും.”

“പക്ഷെ എനിക്ക് പഠിത്തം കഴിഞ്ഞു മതിന്നായിരുന്നു ആഗ്രഹം.”

“അവർ വന്നു കാണട്ടെ രെച്ചു.. നിനക്ക് ഇഷ്ടമല്ലെങ്കിൽ ഈ കല്യാണം നടക്കില്ല, അത് ഞാൻ നിനക്ക് ഉറപ്പു തരുന്നു.”

അവളുടെ മുഖത്ത് അപ്പോഴും ഒരു ടെൻഷൻ തന്നെ ആയിരുന്നു.

“നീ ഒന്നും ഓർത്തു ടെൻഷൻ അടിക്കേണ്ട, ഇപ്പോൾ പോയി കിടന്നു ഉറങ്ങാൻ നോക്ക്.”

അവൾ പിന്നെ ഒന്നും പറയാതെ വീട്ടിലേക്കു നടന്നു.

.                       .                       .                       .

ആരോ മൂടി പുതച്ചിരുന്ന പുതപ്പു മാറ്റുന്നു എന്ന് തോന്നിയാണ് രേഷ്മ രാവിലെ കണ്ണ് തുറന്നത്. നോക്കുമ്പോൾ ചായയുമായി നിൽക്കുന്ന കാർത്തിക്.

“എന്ത് ഉറക്കമാടി ഇത്, എഴുന്നേറ്റേ..”

അവൾ രണ്ടു കൈയും മുകളിലേക്ക് ഉയർത്തി ഒരു കോട്ടുവാ ഇട്ടുകൊണ്ട് അവന്റെ കൈയിൽ നിന്നും ചായ വാങ്ങി.

“ഇന്നലെ ഓരോന്ന് ചിന്തിച്ചു കിടന്നു ഉറങ്ങാൻ ലേറ്റ് ആയി.. നേരം വെളുത്ത് അറിഞ്ഞില്ല.”

“മോള് പെട്ടെന്ന് കുളിച്ചു റെഡി ആയെ, നമുക്ക് ക്ഷേത്രത്തിൽ പോകണം.”

“ഓഹ്.. ഇനി ഏതു കോന്തനാണോ എന്തോ കാണാൻ വരുന്നത്.”

“നമുക്ക് നോക്കാം ഏതു കോന്തൻ ആണെന്ന്.”

അവൾ പുതപ്പു ഫുൾ മാറ്റി കട്ടിലിൽ നിന്നും എഴുന്നേറ്റു. അപ്പോഴാണവൻ അവൾ ഇട്ടിരുന്ന മുട്ടിനു മുകളിൽ കിടക്കുന്ന സ്കര്ട് ശ്രദ്ധിച്ചത്.

“ഡി കൊരങ്ങി.. ഇത് ഇട്ടാണോ നീ വീട്ടിൽ നിൽക്കുന്നെ?”

“ഈ ചൂടത്തു ഞാൻ പിന്നെ ഫുൾ ഡ്രസ്സ് ഇട്ടു കിടക്കാടാ, ഒന്ന് പോയെ നീ.”

“ആൺപിള്ളേരാരെങ്കിലും നിന്നെ ഈ കോളത്തിൽ കണ്ടാലുണ്ടല്ലോ.”

“ഓഹ് പിന്നെ, എന്റെ റൂമിൽ അങ്ങ് ആണ്പിള്ളേര് വന്നു കയറിവല്ലേ.”

“അപ്പോൾ ഞാൻ വന്നു കരയുന്നതൊടി.”

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

“നിന്നെ അതിനു ആണായിട്ടു ആരാ കൂട്ടുന്നെ?”

“ഡീ… നിന്നെ ഉണ്ടാലോ..”

അവൻ അവളുടെ മുടിയിൽ പിടിച്ചു വലിച്ചു, ബാലൻസ് തെറ്റി രണ്ടുപേരും കൂടി കട്ടിലിലേക്ക് വീണു.

“ഡാ.. വിടാടാ  തല വേദനിക്കുന്നു.”

അവളുടെ തലമുടിയിൽ നിന്നും വിട്ടുകൊണ്ട് അവൻ പറഞ്ഞു.

“ഞാൻ പോയി കുളിച്ചു റെഡി ആയി വരുമ്പോഴേക്കും നീയും റെഡി ആയി നിൽക്കണം.”

അവൻ റൂമിനു പുറത്തേക്കു നടക്കുന്നതിനിടയിൽ വിളിച്ചു പറഞ്ഞു.

“നീയാ ചുവപ്പു സാരി കുടുതൽ മതി.”

അവൻ പോയി കുളിച്ചു റെഡി ആയി വന്നപ്പോൾ രേഷ്മയുടെ റൂമിന്റെ ഡോർ അടഞ്ഞു കിടക്കുകയായിരുന്നു.

“ഡീ, നീ അതുവരെ ഒരുങ്ങിയില്ലേ?”

അവൾ കുളിമുറിയിൽ നിന്ന് വിളിച്ചു പറഞ്ഞു.

“ഡാ, ഞാൻ കുളിച്ചു കഴിഞ്ഞു, തല തോർത്തുവാ.”

അവൻ ഡോർ തുറന്നു അകത്തു കയറി കട്ടിലിൽ പോയിരുന്നു.

“പെട്ടെന്ന് ഒരുങ്ങടി.. അവർ വരുമ്പോഴേക്കും ക്ഷേത്രത്തിൽ പോയി വന്നില്ലെങ്കിൽ അച്ഛന്റെ വായിലിരിക്കുന്നതു കേൾക്കാം.”

ബ്ലൗസും പാവാടയും ഇട്ടു തലയിൽ ടൗവ്വലും ചുറ്റി അവൾ ബാത്‌റൂമിൽ നിന്നും ഇറങ്ങി വന്നു.

“നീ ഇങ്ങനെ കിടന്നു ബഹളം വയ്ക്കാതെ, ക്ഷേത്രത്തിൽ പോയി വരാൻ എത്ര സമയം വേണം.”

അവൾ സെൽഫിൽ നിന്നും ചുവന്ന സാരി എടുത്തു ഉടുത്തു തുടങ്ങി.

അവളുടെ വയറ്റിലേക്ക് നോക്കികൊണ്ട്‌ അവൻ പറഞ്ഞു.

“നിന്റെ വയറൊക്കെ അങ്ങ് ചാടിയല്ലോടി.”

“മിണ്ടി പോകരുത് നീ.. ഡയറ്റിംഗ് ചെയ്യാനും സമ്മതിക്കില്ല എന്നിട്ടിപ്പോൾ വയർ ചാടിയെന്നു.”

“നിനക്കു ടെൻഷൻ ഉണ്ടോ?”

“ആദ്യമായല്ലേ ഒരുത്തനു ഇന്ന് ചായ കൊണ്ട് കൊടുക്കാൻ പോകുന്നത്, അതിന്റെ ടെൻഷൻ ഇല്ലാതില്ല.”

“നിങ്ങളെ  ഒറ്റയ്ക്ക് സംസാരിക്കാൻ വിടുമ്പോൾ നീ എന്താ സംസാരിക്കാൻ പോകുന്നത്?”

“അവൻ ചോദിക്കുന്നതിനു ആൻസർ കൊടുക്കും, അത്ര തന്നെ.”

അവൾ റെഡി ആയി ക്ഷേത്രത്തിൽ പൊറുതി വന്നപ്പോഴേക്കും 9 മണി കഴിഞ്ഞു. അമ്മ വരുന്നവർക്ക് കഴിക്കാൻ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു, രേഷ്മ അമ്മയെ ചുറ്റിപറ്റി അടുക്കളയിൽ നിന്നു. കാർത്തിക് ചെറുക്കനെ കാണാനുള്ള തിരക്കിലായിരുന്നു.

കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും ഒരു കാർ വന്നു വീട്ടു മുറ്റത്തു നിന്നു. കാർ കണ്ടപ്പോഴേ അവൻ മനസ്സിൽ കരുതി, നല്ല പരിചയം ഉള്ള കാർ ആണല്ലോന്ന്. കാറിൽ നിന്നും ഇറങ്ങിയവരെ കണ്ടപ്പോഴാണ് അവൻ ശരിക്കും ഞെട്ടിയത്.

അശ്വതിയും അവളുടെ അച്ഛനും അമ്മയും പിന്നെ ഒരു ചെറുപ്പക്കാരനും.

‘ഈശ്വരാ അശ്വതിയുടെ ചേട്ടനാണോ രെച്ചുനെ പെണ്ണ് കാണാൻ വരുന്നത്. ഇതായിരുന്നോ അവൾ ഇന്നലെ പറഞ്ഞ സർപ്രൈസ്’

അവർ നടന്നു അവന്റെ അടുത്ത് എത്തിയപ്പോഴും അവൻ ഞെട്ടി അങ്ങനെ തന്നെ നിൽക്കുകയായിരുന്നു.

ഒരു ചിരിയോടെ അശ്വതി അവനോടു ചോദിച്ചു.

“ശരിക്കും ഞെട്ടിച്ചു അല്ലെ എന്റെ സർപ്രൈസ്.”

അവൻ ഒന്നും മിണ്ടിയില്ല. ആ ചെറുപ്പക്കാരൻ അവന്റെ അടുത്ത് വന്നു നിന്നുകൊണ്ട് പറഞ്ഞു.

“ഞാൻ അർജുൻ, ഇവളുടെ ബ്രദർ ആണ്.”

“കാർത്തിക്..”

“അറിയാം.. അച്ചു പറഞ്ഞിട്ടുണ്ട്.”

രമേശൻ നായർ അവരെ ക്ഷണിച്ചു അകത്തേക്ക് കൊണ്ടുപോയി ഇരുത്തി.

അശ്വതി കാർത്തിക്കിനോട് ചോദിച്ചു.

“എവിടെ രെച്ചു ചേച്ചി?”

“അവൾ അടുക്കളയിൽ ഉണ്ട്.”

അവൾ നേരെ അടുക്കളയിലേക്കു നടന്നു.

അർജുനും അച്ഛനും തമ്മിൽ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. പക്ഷെ അതൊന്നും കാർത്തിക്കിന്റെ ഹെവിയിൽ വീണില്ല. അവന്റെ ഞെട്ടൽ ഇതുവരെ മാറിയിരുന്നില്ല.

രാഘവൻ നായർ വിളിച്ചു പറഞ്ഞു.

“മോളെ.. ചായ കൊണ്ട് വാ.”

രേഷ്മ അശ്വതിക്കൊപ്പം ചായയുമായി അവിടേക്കു വന്നു. അവളുടെ നോട്ടം ആദ്യം ചെന്നത് കാർത്തികിന് നേരെ ആയിരുന്നു, അവളുടെ  മുഖത്തെ അമ്പരപ്പും ഇതുവരെ മാറിയില്ലായിരുന്നു. അവൾ ചായകൊണ്ടു അശ്വതിയുടെ അച്ഛനും അമ്മയ്ക്കും കൊടുത്തു, പിന്നെ അർജുന് കൊടുത്തു.

രേഷ്മയുടെ സൗന്ദര്യത്തിനു ചേരുന്ന ചെറുക്കൻ തന്നെ ആയിരുന്നു അർജുൻ. നല്ല വെളുത്ത നിറം, രേഷ്മയേക്കാളും കുറച്ചുകൂടി പൊക്കം ഉണ്ട്.

ചായ കൊടുത്ത ശേഷം രേഷ്മ അശ്വതിയുടെ അടുത്തേക്ക് നീങ്ങി നിന്നു, ചായ കുടിക്കുന്നതിനിടക്ക് അർജുൻ രേഷ്മയെ നോക്കുന്നുണ്ടായിരുന്നു.

ചായ കുടിച്ചു കഴിഞ്ഞപ്പോൾ രമേശൻ നായർ പറഞ്ഞു.

“അവർക്കു എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ സംസാരിക്കട്ടെ, കാർത്തി.. ഇവരെ കൂട്ടികൊണ്ടു പോ.”

കാർത്തിക്കും അശ്വതിയും അവരെയും കൂട്ടി മുകളിലത്തെ ബാൽക്കണിയിൽ  പോയി, അവരെ അവിടെ ആക്കി കാർത്തിക് തിരിച്ചു നടക്കുമ്പോൾ മൊബൈൽ എടുക്കണമെന്ന് രേഷ്മ ആഗ്യം കാണിച്ചു, അത് മനസിലായ അവൻ പെട്ടെന്ന് റൂമിലേക്ക് നടന്നു. കാര്യം മനസിലായ അശ്വതിയും അവന്റെ പിന്നാലെ പോയി.

കാർത്തിക് റൂമിൽ എത്തിയപ്പോൾ മൊബൈൽ റിങ് ചെയ്യുകയായിരുന്നു.ഫോൺ കൈയിൽ എടുത്തപ്പോഴാണ് പിന്നാലെ വന്ന അശ്വതിയെ അവൻ കാണുന്നത്.

കണ്ണുകൊണ്ടു എന്താ എന്ന് അവൻ അവളോട് ചോദിച്ചു.

“ചേട്ടാ.. കാര്യമൊക്കെ എനിക്ക് മനസിലായി, ഞാനും കൂടി കേട്ടോട്ടെ അവർ എന്താ സംസാരിക്കുന്നതെന്ന്.”

അവൻ ചിരിച്ചുകൊണ്ട് കാൾ എടുത്തു.

അർജുൻ കാർത്തിക് എപ്പോഴും ഇരിക്കാറുള്ള തിട്ടയിൽ ഇരുന്നുകൊണ്ട് പറഞ്ഞു.

“എനിക്ക് പ്രതേകിച്ചു ഒന്നും ചോദിക്കാനില്ല. രേഷ്മയ്ക്ക് ഏതെങ്കിലും ചോദിയ്ക്കാൻ ഉണ്ടെങ്കിൽ ചോദിച്ചോള്ളൂ.”

“അതെന്താ എന്നെ കുറിച്ച് ഒന്നും അറിയണ്ടേ?”

“തന്നെക്കുറിച്ചു എനിക്ക് അറിയാനുള്ള കാര്യങ്ങളൊക്കെ അശ്വതി എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്. പിന്നെ ഞാൻ പ്രതേകിച്ചു എന്ത് ചോദിക്കാനാ?”

“എനിക്ക് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ടായിരുന്നു.”

“എന്താ?”

“എന്നെ കുറിച്ച് അശ്വതി പറഞ്ഞപ്പോൾ ഉറപ്പായും കാർത്തിക്കിന്റെ കുറിച്ചും അവൾ പറഞ്ഞിട്ടുണ്ടാകുമല്ലോ?”

“ഉണ്ട്.”

“ഞാനും അവനും ചെറുപ്പം മുതൽ ഒത്തു വളർന്നതാ, എനിക്ക് അവൻ ഒരു സഹോദരൻ അല്ല.. അതിനേക്കാളേറെ ആരോ ആണ്. എന്റെ ഭർത്താവും ഞാനും തമ്മിൽ ഒരിക്കലും അവന്റെ പേരിൽ ഒരു വിഷയം ഉണ്ടാകരുതെന്ന് എനിക്ക് നിർബന്ധം ഉണ്ട്.”

“അശ്വതി നിങ്ങളെ കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്, ഭാര്യ മറ്റൊരാളെ സ്നേഹിക്കുന്നത് ഏതൊരാണിനും ഒരിക്കലും ഇഷ്ട്ടപെടുന്ന കാര്യമല്ല, ആ ഒരു ഇഷ്ടക്കേട് എന്റെ മനസിലും ഉണ്ടാകില്ല എന്ന് ഞാൻ ഉറപ്പു പറയുന്നില്ല. പക്ഷെ.. അതിന്റെ പേരിൽ രേഷ്മയോട് ഞാൻ അടി കൂടുകയോ കാർത്തികിനെ കാണുകയോ സംസാരിക്കുകയോ ചെയ്യരുതെന്നും ഒരിക്കലും ഞാൻ പറയില്ല.”

ഒന്ന്  നിർത്തിയ ശേഷം അർജുൻ തുടർന്നു.

“നിങ്ങളുടെ ബന്ധം എന്താന്ന് നന്നായി അറിയാവുന്ന ആളാണ് അശ്വതി. ഈ ആലോചന വീട്ടിൽ സീരിയസ് ആയി എടുത്തപ്പോൾ അശ്വതി നിങ്ങൾ തമ്മിൽ എങ്ങനാണെന്നു എന്നോട് പറഞ്ഞിരുന്നു. രേഷ്മയെ കല്യാണം കഴിക്കുകയാണെങ്കിൽ കാർത്തിക്കിന്റെ പേരിൽ നമ്മുടെ ഇടയിൽ ഒരു പ്രശ്നം ഉണ്ടാകില്ലെന്ന് അവൾ എന്നോട് ഉറപ്പു വാങ്ങിട്ടുണ്ട്. ആ ഒരു ഉറപ്പു ഞാൻ എപ്പോൾ രേഷ്മയ്ക്കും തരുന്നു… ഇനി എന്തെങ്കിലും പറയാനുണ്ടോ?”

“എനിക്ക് ഉണ്ടായിരുന്ന ഒരേഒരു ആവിശ്യം ഇത് മാത്രം ആയിരുന്നു.”

അവൻ അവളുടെ മുഖത്ത് നോക്കികൊണ്ട്‌ പറഞ്ഞു.

“എനിക്ക് രേഷ്മയെ ഇഷ്ട്ടമായി.. രേഷ്മയ്ക്ക് എന്നെ ഇഷ്ട്ടമായെങ്കിൽ വീട്ടിൽ അറിയിക്കുക.”

അവൾ ഒന്നും മിണ്ടിയില്ല.

“ഒരു കാര്യം പറയാൻ വിട്ടുപോയി.”

“എന്താ?”

“രേഷ്മ ഈ സാരിയിൽ ഒരുപാട് സുന്ദരി ആണ്.”

അത് കേട്ടപ്പോൾ അവളുടെ വെളുത്ത മുഖം നാണത്താൽ ചുവന്നു.

“താങ്ക്സ്.”

“കാർത്തിക്കിന്റെ സെക്ഷൻ ആണല്ലേ?”

“അതെ..”

“എനിക്ക് തോന്നി.”

അർജുൻ ഒരു പുഞ്ചിരിയോടെ അവിടെ നിന്നും നടന്നു.

തുടരും…

Comments:

No comments!

Please sign up or log in to post a comment!