അമ്മായിയുടെ വീട്ടില്‍!! ഭാഗം -2

‘ ങാ…. ഒള്ള സൗകര്യത്തിനൊക്കെ കഴിഞ്ഞു കൂട്…. ങാ…ചൂടത്ത് യാത്ര കഴിഞ്ഞതല്ലേ…..വേണേ തോട്ടില് പോയി കുളിച്ചോ…. തോട്ടുവക്കത്തേ കിണറ്റിലേ ഇപ്പം വെള്ളമുള്ളൂ…. വേനലല്ലേ… തോട്ടില് ഇപ്പം വേണേ ഒന്നു മുങ്ങാം…കൊറേ കഴിഞ്ഞാ.. അതും ഒണങ്ങും….’ രാമേട്ടന് പുറത്തേക്കിറങ്ങി.

ഞാന് ഇടതുവശത്തേ ചായ്പ്പിലേയ്ക്കുകേറി ബാഗ് ഒരു മൂലയില് വെച്ചു. ചെറിയ ഒരു ചായ്പ്പ്. പുറം തിണ്ണയില് നിന്നും ആയിരുന്നു അതിന്റെ വാതില്. ഒന്നു രണ്ടു ചാക്കുകെട്ടുകള് അവിടെ ഇരുന്നത് ഒരരുകിലേക്ക്ഞാന് ഒതുക്കി വെച്ചു. അപ്പോഴേക്കും ഒരു ചൂലുമായി അഭി വന്നു. എന്നേക്കണ്ട്ഒന്നു ശങ്കിച്ചു നിന്നു, എന്റെ മുഖത്തേക്ക്വള് നോക്കിയില്ല. ഞാന് മെല്ലെ ഒരരികിലേയ്ക്കുമാറിനിന്നു. അവള് എന്നേ നോക്കാതെ തന്നേ ചുവരിലും ചുറ്റിലും ഉള്ള മാറാല തട്ടിക്കളയാന് തുടങ്ങി.

‘ ആ ചൂലിങ്ങു തന്നേക്ക്…. ഞാന് തന്നേ ചെയ്തോളാം…..’ ഞാന് പറഞ്ഞു. ഒന്നു ചിന്തിച്ചിട്ട് അവള് ചൂല് അവിടെ ചാരിവെച്ചു. പിന്നെ പുറത്തേയ്ക്കുപോകുകയും ചെയ്തു. ഞാന് സമയം കളയാതെ പൊടിയൊക്കെ തൂത്തു വാരിക്കളഞ്ഞു. ഒരു ചെറിയ കട്ടില് ഉണ്ടായിരുന്നതിന്റെ പ്ലാസ്റ്റിക്കു കെട്ടിയത് പലയിടത്തും പൊട്ടിപ്പോയിരുന്നു. ഉപയോഗിക്കാതെ കിടന്ന മുറിയായിരുന്നു അത് എന്നെനിയ്ക്കുമനസ്സിലായി. ബാഗു തുറന്ന് തോര്ത്തെടുത്തു. തോട്ടിലേക്കുള്ള വഴി എനിക്കറിയാമായിരുന്നു. തോട്ടിലേയ്ക്കുനടക്കുന്ന വഴി ഞാന് ആലോചിച്ചു.

എന്റെയൊരു ഗതികേട്. അല്ലെങ്കില് വല്ലവരേയും ആശ്രയിയ്ക്കേണ്ടി വരുമായിരുന്നോ. വിധി അപകടത്തിന്റെ രൂപത്തില് എന്റെ അഛനേ തട്ടിയെടുത്തില്ലായിരുന്നെങ്കില്, എന്റെ അമ്മക്ക്ആസ്മായും വലിവും വന്നില്ലായിരുന്നെങ്കില്. കൃഷ്ണന്കുട്ടി എന്ന പോലീസുകാരന്റെ ഈ മകന്, കേശവനെന്ന മീന്തരകന്റെ കൊച്ചുമോന്, അവന്റെ അഛന്റെ ആശയായിരുന്ന ഇന്സ്പെക്ടര് എന്ന പദവി ബുദ്ധിമുട്ടില്ലാതെ നേടിയെടുക്കാമായിരുന്നു. കടപ്പുറത്തേ പണക്കാരനായ മീന്തരകന്റെ മോളായ ഗൗതമിക്ക്സ്നേഹിച്ച പുരുഷന്റെ കൂടെ ജീവിക്കാന് ഇറങ്ങിത്തിരിച്ചു എന്ന കുറ്റത്തിന് നാടു വിടേണ്ടി വരുമായിരുന്നോ.

പണക്കാരെല്ലാവരും  ക്രൂരന്മാരും കൂടിയാണെന്നെനിയ്ക്കുതോന്നുന്നു.ഭാര്യയുടെ അഛന്റെ കണ്വെട്ടത്തു നിന്നും ഓടിപ്പോന്ന തന്റെ അഛന് ഈ രാമേട്ടന് അന്ന് ജോലിചെയ്ത സ്ഥലത്ത് വാടയെക്കരു കൂനാച്ചി തരപ്പെടുത്തിയത് വെറും സ്നേഹബന്ധവും പിന്നെ അത്യാവശ്യം കുറച്ചു കടപ്പാടിന്റെയും പേരിലായിരുന്നു. ഇപ്പഴിപ്പഴായി ആ സഹായത്തിന്റെ പേരില് വിധവയായ അമ്മക്ക്രാമേട്ടന്റെ പേരുചേര്ത്ത് അപമാനം സഹിയ്ക്കേണ്ടി വരുന്നു.



യൗവനം വിട്ടുപോകാത്ത സ്നേഹിതന്റെ വിധവയേ സഹായിക്കുന്നത് സാധുവായ രാമേട്ടന്റെ ചെറുപ്പക്കാരിയായ രണ്ടാം ഭാര്യക്ക്സഹിക്കാവുന്നതിലും  അപ്പുറമായിരുന്നു. വല്ല നിവൃത്തിയുമു ണ്ടായിരുന്നെങ്കില് അമ്മ മീന്കുട്ട ചുമന്ന് തന്നേ ഹോസ്റ്റലില് അയക്കുമായിരുന്നു. പാവം എന്റെ അമ്മ, ഒരു ഗതിയുമില്ലാതെ വന്നപ്പോള് രാമേട്ടനോട് ഒന്നു സൂചിപ്പിച്ചതേ ഉള്ളു. മരുന്നു വാങ്ങാന് സഹായിക്കുന്നതു കൂടാതെ, മകനു പരീക്ഷക്ക്പഠിച്ചെഴുതാന് ഒരു സൗകര്യം എവിടെയെങ്കിലും കോളേജിനടുത്ത് ചെയ്തു കൊടുക്കണമെന്ന് അമ്മ സങ്കോചത്തോടെ പറഞ്ഞു. തന്റെ വീട്ടിലായിക്കോട്ടെ എന്നു രാമേട്ടന് നിസ്സംസയം പറഞ്ഞപ്പോള് അമ്മ ചോദിച്ചു.

‘ ശാരദക്കിഷ്ടാകുമോ ആവോ…?…’ ‘ അതു നോക്കിയിട്ട് കാര്യമില്ല… അവനു കഴിവുെങ്കില് അവളേ എങ്ങനെയെങ്കിലും വശത്താക്കി കാര്യം കാണണം… മൂന്നോ നാലോ മാസത്തേ കാര്യല്ലേ ഉള്ളു….’

അതു കേട്ട ഞാന് പറഞ്ഞു. ‘ വേണ്ട് മ്മേ… ഞാന് ഇവിടെ നിന്നും പോയി വന്നു പഠിച്ചോളാം….’ ‘ എന്റെ മോനേ… നല്ല മാര്ക്കു കിട്ടിയില്ലെങ്കില്….. നിന്റച്ഛന് ആശിച്ച ജോലിക്ക്അപേക്ഷ പോലും കൊടുക്കാന് പറ്റത്തില്ലെടാ… നീ സഹിക്ക… ശാരദ… പാവാ… വല്ലതും പറഞ്ഞാലും നീയങ്ങു കേട്ടില്ലാന്നു വച്ചേര്…’

‘ ഇനിയൊന്നും നോക്കാനില്ല… വെള്ളിയാഴ്ച്ച ഉച്ചകഴീമ്പം ഞാന് വരാം… രാജൂ…നീ … ഒരുങ്ങി നിന്നോണം…’ അങ്ങനെ ഞാന് എന്റെ ഒരു ശത്രുവിന്റെ വീട്ടില് അഭയം തേടിയിരിക്കുന്നു. ശാരദാമ്മക്ക ഇഷ്ടപ്പെടില്ല. പിന്നെ അഭിരാമിയുടെ കാര്യം. അവളുടെ മനസ്സിലിരുപ്പെന്താണോ ആവോ.

നാലു വര്ഷം മുമ്പായിരുന്നു, അഛന്റെ അപകടമുണ്ടാകുന്നതിനൊരു മാസം മുമ്പ്, ഞങ്ങള് കുടുംബസമേതം രാമേട്ടന്റെ വീട്ടിലെത്തിയത്. എത്ര സന്തോഷകരമായ ഒരു ദിവസമായിരുന്നു. അഛനും രാമേട്ടനും കൂടി ഒരു ബ്രാണ്ടിക്കുപ്പിയുടെ അടപ്പു തുറക്കാന് തുടങ്ങിയപ്പോള് ഞാനും അഭിരാമിയും തൊടിയിലേക്കിറങ്ങി.

കലമോള് അമ്മയുടെ സാരിത്തുമ്പില് തൂങ്ങി എന്തിനോ നടക്കുന്നു. കണ്ണിമാങ്ങാ എറിഞ്ഞിടാന് വേണ്ടിയാണു പറമ്പിലേക്കിറങ്ങിയത്, എന്നിട്ട് ഉപ്പും കൂട്ടി തിന്നാന് എല്ലാം കരുതിയാണിറങ്ങിയത്. പാവാടയും ബ്ലൗസുമണിഞ്ഞ, കൗമാരത്തിന്റെ മാദകമൊട്ടുകള് മാറത്ത് ബ്ലൗസിനേ കുത്തിത്തുളക്കാന് തുടങ്ങിയ, ഒരു കിലുക്കാം പെട്ടിയായിരുന്നു അന്ന് അഭിരാമി.. മീശ മുളച്ച്, ശബ്ദം കനത്തു തുടങ്ങിയ, അത്യാവശ്യം വാണമടി തുടങ്ങിയ, ഉറ്റകൂട്ടുകാരന് ചന്ദ്രനുമൊത്ത് അല്പസ്വല്പം കുരുത്തക്കേടുകള് കാണിക്കാന് തുടങ്ങി

അവനും ഞാനും കൂടി കാണിക്കാത്ത വേലകളില്ല.
പോരാത്തതിന്‌ ഒരു സുന്ദരി ചേച്ചിയും അവനുണ്ട്..ഒരിക്കല്‍ അവര്‍ക്ക് സിനിമാ കാണാന്‍ ഞാനും പോയി.കൂടിന്‌.സിനിമാ തുടങ്ങിയപ്പോള് പേടിക്കുന്ന സിനിമായാണെന്നു സൂക്ഷിച്ച് ഇരിക്കണമെന്നും ചേച്ചി എനോട് പറഞ്ഞു. കുറേ പേടിക്കുന്ന രംഗങ്ങള് വന്നപ്പോള് ചേച്ചി പതുക്കെ എന്റെ ദേഹത്തോട്ട് ചാരി ഇരികു വാന് തുടങ്ങി. ഞെട്ടിക്കുന്ന ഒരു രംഗം വന്നപ്പോഴേക്കും എല്ലാവരും ചാടി. ചേച്ചി ഞെട്ടി എന്റെ കൈയേല് കേറി ബലമായി പിടിച്ചിരുന്നു . പിന്നെ സിനിമാ കഴിയുന്നതുവരെ വിട്ടില്ല. ഞാനും ചേച്ചിയുടെ കൈത്തകേല് പിടിച്ചിരുന്നു . സിനിമാ കഴിഞ്ഞ് ഞങ്ങള് ഒരു ഓട്ടോയില് കയറി ബസ്റ്റാന്റ്റില് വന്നു . ഓ..സുന്ദരമായ ഓര്‍മ്മകള്‍!!

, അഭിരാമി..എന്റെ മനസ്സില് അവളോടൊരു പ്രത്യേക കൗതുകം പണ്ടേ തന്നേ ഉടലെടുത്തിരുന്നു. കവിളുകള്ക്കു തുടുപ്പു തുടങ്ങി, ചന്തികള്ക്കു കുലുക്കം തുടങ്ങി. നീണ്ടു പിന്നിയ മുടി കയ്യിലെടുത്ത് അമ്മാനമാടിക്കൊണ്ട്വാതോരാതെ അവള് പറഞ്ഞു കൊണ്ടിരുന്നത് കേള്ക്കാനേ അപ്പോള് എനിയ്ക്കുപറ്റുമായിരുന്നുള്ളു. അങ്ങനെ കിലുകിലെ ചിലച്ചുകൊണ്ട്എന്നെയും കൂട്ടി മാവിന് ചുവട്ടിലേക്കു പോകുമ്പോഴാണവള് കണ്ട് ത്, പറമ്പിന്റെ അരികില് നില്ക്കുന്ന ഇലുമ്പിപ്പുളിയുടെ മുകള്ഭാഗത്ത് മുഴുത്ത മൂന്നാലു പുളിക്കുലകള്.

ഒരു ഡിസ്ക്ലെയ്മര്‍ അളിയന്മാരേ..അളിയിച്ചികളേ..ഇത് വേശ്യയുടെ ചാരിത്ര പ്രസംഗം എന്നു തോന്നിയേക്കാം..എന്നാലും കൊച്ചനിയന്മാരും അനിയത്തികളുമുണ്ടെങ്കില്‍ അവര്‍ക്കായി..ഒരു വാക്ക്..മക്കളേ..ഇതൊക്കെ ഭാവനയും സങ്കല്പ്പവും ചേര്‍ന്ന വെറും ലൈംഗിക സാഹിത്യം മാത്രം…ഇത് സത്യമാണെന്നു കരുതി…ഏടാകൂടങ്ങളില്‍ ചെന്നു ചാടരുത്…വായിക്കുക….അല്ലതെ ജീവിതത്തെ എടുത്ത് കോന്തന്മാരുടേയും കോന്തികളുടേയും കൂടെ കബഡി കളിക്കരുതേ..നിങ്ങളെക്കാത്ത് നല്ലൊരു ജീവിതം കാത്തിരിപ്പുണ്ട്..സദാചാരം തന്നെ ഏറ്റവും വലുത്..സംശയമില്ല..സോ… പൊന്നു മക്കളേ..ഉമ്മ…എല്ലാ അളിയന്‍സ് അളിയീസ്..പൊന്നുമ്മ…അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ…

Comments:

No comments!

Please sign up or log in to post a comment!