Oru Vayanadan Kalikadha Kambikadha

ഗള്‍ഫിലും മറ്റും ജോലി ചെയ്ത് അത്യാവശ്യം കുറച്ച് സമ്പാദിച്ചു കഴിഞ്ഞപ്പോള്‍ ഏതൊരു ശരാശരി മലയാളിയെയും പോലെ നാട്ടില്‍ എന്തെങ്കിലും ബിസിനസ്‌ ചെയ്തു ഇവിടെ സെറ്റില്‍ ചെയ്യാന്‍ ഞാനും ആഗ്രഹിച്ചു. അങ്ങനെ ഉള്ള ആഗ്രഹത്തിന്‍റെ പുറത്താണ് എന്‍റെ സുഹൃത്ത് സുരേഷുമായി ചില പദ്ധതികള്‍ ആലോചിച്ചത്. അവന്‍റെ വീട് വയനാട്ടിലാണ്. പതിനാറ് ഏക്കര്‍ സ്ഥലം ഉണ്ടവന്. നല്ല കൃഷിക്ക് യോജിച്ച സ്ഥലം. അവിടെയാണ് ഒരിക്കല്‍ കണികയേയും കൂട്ടി അവളുടെ ചിരകാല സ്വപ്നം പൂവണിയിക്കാന്‍ ഞാന്‍ കൊണ്ട് പോയത്. ഒരു പുഴയിലോ തോട്ടിലോ മറ്റോ എല്ലാ തുണിയും അഴിച്ചു വച്ച് പരിപൂര്‍ണ നഗ്നയായി കുളി മുറിയുടെ നാല് ചുവരുകളുടെ മറവില്ലാതെ പ്രകൃതിയില്‍ അലിഞ്ഞു ചേര്‍ന്നു കൊണ്ട് കുളിക്കണം എന്നത് അവളുടെ ഒരു സ്വപ്നമായിരുന്നു. ആ സ്വപ്നം അവള്‍ സ്വന്തം ഭര്‍ത്താവുമായി പങ്കു വച്ചപ്പോള്‍ അയാള്‍ അത് ചിരിച്ചു തള്ളി. മറ്റൊരു കൂട്ടുക്കാരനുമായി പങ്കു വച്ചപ്പോള്‍ അവന്‍ അവളുടെ ഭ്രാന്തന്‍ സ്വപ്നം എന്ന് പറഞ്ഞു തള്ളി. അങ്ങനെയിരിക്കുമ്പോഴാനു കണിക എന്‍റെ “കമ്പി ചേട്ടന്‍” എന്ന പേജിന്‍റെ ആരാധികയാകുന്നതും ഞങ്ങള്‍ പരസ്പരം ചാറ്റ് തുടങ്ങിയതും. ഞങ്ങളുടെ ചാറ്റുകളില്‍ ഞങ്ങളുടെ സ്വപ്നങ്ങളും, അനുഭവങ്ങളും ഫാന്ടസികളും ഞങ്ങള്‍ പങ്ക് വച്ചു. അപ്പോഴാണ്‌ കണിക അവളുടെ ഈ “നടക്കാത്ത” സ്വപ്നത്തെ കുറിച്ച് പറഞ്ഞത്.

എന്‍റെ സുഹൃത്ത് സുരേഷിനോട് ഒരിക്കല്‍ സംസാരിക്കുമ്പോള്‍ അവന്‍ അവന്‍റെ സ്ഥലത്തെ കുറിച്ച് പറഞ്ഞു. അവിടെ ജൈവ പച്ചക്കറി കൃഷി തുടങ്ങണം, അത് ശരിയായി വിപണനം ചെയ്യണം, അവിടെ ചെറിയ പ്രകൃതി ദത്ത റിസോര്‍ട്ട് തുടങ്ങണം എന്നൊക്കെ അവന്‍ പറഞ്ഞു. ഇത് നല്ലൊരു ഐഡിയ ആയി തോന്നിയ ഞാന്‍ അതില്‍ മുതല്‍ മുടക്കാന്‍ തീരുമാനിച്ചു. അവന്‍റെ സ്ഥലം ടോട്ടല്‍ പതിനാറ് ഏക്കര്‍ വരും. അതിന് നടുവിലൂടെ ഒരു തോട് ഒഴുകുന്നുണ്ട്. ഇപ്പോള്‍ ശരിയായ പരിപാലനം ഇല്ലാതെ ആകെ കാട് പിടിച്ച് കിടക്കുകയാണ്. കേട്ടപ്പോള്‍ കണികയെ കൊണ്ട് പോകാന്‍ പറ്റിയ സ്ഥലം എന്ന് എനിക്ക് തോന്നി.

സുരേഷും കുടുംബവും ഒരു ബന്ധുവിന്‍റെ വിവാഹ ആവശ്യത്തിന് കുറച്ച് ദൂരെ പോയ സമയം നോക്കി ഞാന്‍ കണികയെ കൂട്ടി അവന്‍റെ വീട്ടില്‍ പോയി രണ്ട് ദിവസം താമസിച്ചു. അവളുടെ ആഗ്രഹ പ്രകാരം കാട് പിടിച്ച പറമ്പിലും തോട്ടിലും ഞങ്ങള്‍ ആദവും ഹവ്വയുമായി പരിപൂര്‍ണ നഗ്നരായി നടന്നു. അവള്‍ തോട്ടില്‍ പരിപൂര്‍ണ നഗ്നയായി കുളിച്ചു. പറമ്പിലെ മരങ്ങളുടെ ഇടയിലും, തൊഴുത്തിലും, വീടിന്‍റെ ചായ്പ്പിലും തോട്ടിന്‍ കരയിലെ പാറയിലും മറ്റും ഞങ്ങള്‍ അഭിരമിച്ചു.

  അങ്ങനെ ഒരു ജീവിതാഭിലാഷം സാധിച്ച് കണിക തിരികെ പോയി.

Comments:

No comments!

Please sign up or log in to post a comment!