എന്നെന്നും കണ്ണേട്ടന്റെ 3

ഈ ഭാഗം വൈകിയതിൽ ക്ഷമ ചോദിക്കുന്നു. സമയക്കുറവ് കൊണ്ടാണ് ഈ ഭാഗം വൈകിയത്. എന്നെ ഇതുവരെയും സപ്പോർട്ട് ചെയ്യുതവരോട് ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞുകൊണ്ടും ഇനിയും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിച്ചു കൊണ്ട് തുടങ്ങുന്നു…..

എന്നെന്നും കണ്ണേട്ടന്റെ 3 (MR.കിംഗ് ലയർ )

” മാളു “

“മാളവികക്ക്‌ ബോധം വന്നു വേറെ പേടിക്കാൻ ഒന്നുമില്ല….. പക്ഷെ….”

“പക്ഷെ…… “

” മാളവിക അവളുടെ പഴയ കാലം നന്നേ മറന്നു….. “

” ഡോക്ടർ…….. അപ്പൊ മാളുവിന്‌ “

” പഴയ കാര്യങ്ങൾ ഒന്നും തന്നെ ഓർമയുണ്ടാകില്ല, മാധവിനെ പോലും തിരിച്ചറിയാൻ സാധിക്കില്ല….. “

” ഡോക്ടർ….. വേറെ എവിടെ എങ്കിലും കൊണ്ടുപോയാലോ….. “

” എവിടെ കൊണ്ട് പോയിട്ടും കാര്യം ഇല്ല “

” അപ്പൊ ഡോക്ടർ ഇത് ഇനി പൂർണമായും ഭേദം ആവില്ലേ… “

” ഭേദം ആവും പക്ഷെ എപ്പോ എന്ന് പറയാൻ സാധിക്കില്ല. പക്ഷെ ഇതൊന്നും അല്ല ഇപ്പോഴത്തെ പ്രശ്നം…. മാളവികക്ക് ഒരാളെ മാത്രം അറിയുക ഉള്ളൂ “

“ആരെ ആണ് ഡോക്ടർ “

“മാളവികയുടെ ഭർത്താവ് കണ്ണനെ. അവൾ കണ്ണേട്ടനെ കാണണം എന്ന് പറഞ്ഞു വാശി പിടിക്കുന്നു. പക്ഷെ അവളുടെ ഭർത്താവ് ഇപ്പോൾ ജീവനോടെ ഇല്ലാലോ “

“ഡോക്ടർ അവളുടെ കല്യാണം കഴിഞ്ഞട്ടില്ല. കല്യാണം കഴിക്കാൻ പോകുന്ന വഴി ആയിരുന്നു അപകടം സംഭവിച്ചത്… പിന്നെ കണ്ണൻ ഞാൻ ആണ്.അവൾ ഇപ്പോഴും ആരുടെയും ഭാര്യ അല്ല “

“മാധവ്, അവളുടെ കല്യാണം കഴിഞ്ഞട്ടില്ല എന്ന് പറഞ്ഞാൽ അവൾ വിശ്വസിക്കില്ല പിന്നെ അവളുടെ മനസ്സിൽ കണ്ണൻ ആണ് അവളുടെ ഭർത്താവ്. ഭർത്താവ് മരിച്ചു എന്ന് പറഞ്ഞാൽ അവളുടെ മാനസികനില വരെ തെറ്റാൻ സാധ്യത ഉണ്ട്. നമ്മൾ അവളുടെ മുൻപിൽ അവൾക്ക് ഒരു ഭർത്താവിനെ കൊണ്ട് നിർത്തിയെ പറ്റു. “

അപർണ : അല്ല ഡോക്ടർ നമുക്ക് പുറത്ത് നിന്നും ആരെയെങ്കിലും നോക്കിയാലോ

ഡോക്ടർ : അത് ശരിയാവും എന്ന് തോന്നുന്നില്ല, കാരണം പുറത്തു നിന്നും ഒരു ആളെ എന്തു വിശ്വസിച്ചു അവളുടെ അടുത്തേക്ക് അയക്കാൻ പറ്റും. അയാൾ അവളെ ശാരീരികം ആയി ഉപയോഗിച്ചാലോ….. അവൾ പൂർണ സമ്മതത്തോടെ അയാളോട് സഹകരിക്കും കാരണം അയാൾ അവളുടെ കണ്ണിൽ അവളുടെ ഭർത്താവ് ആണ്.

ഞാൻ : ശരി ആണ് അത് ശരിയാവില്ല

കവിത : “അല്ല മാധവിന് മാളുവിന്റെ ഭർത്താവ് ആയി അഭിനയിച്ചുകൂടെ “

അപർണ : “അതെ അതാവുമ്പോൾ ഇങ്ങനത്തെ ഒരു പ്രശ്നം ഉണ്ടാവില്ലല്ലോ “

ഞാൻ :”അത് ശരിയാവുമോ “

ഡോക്ടർ : മാധവ് ഇത് ശരിയാവും….

ഞാൻ :എനിക്ക് അമ്മയോട് ഒന്ന് ആലോചിക്കണം

ഡോക്ടർ :”ശരി പക്ഷെ നമുക്ക് അധികം സമയം ഇല്ല.

ആദ്യം ഉണർന്നപ്പോൾ കണ്ണേട്ടനെ കാണണം എന്ന് പറഞ്ഞു വാശി പിടിച്ചപ്പോൾ സഡേറ്റീവ് കൊടുത്തു മയക്കി. ഇനി അവൾ ഉണരുന്നത് വരെ നമുക്ക് സമയം ഉള്ളൂ അതിനുള്ളിൽ ഒരു തീരുമാനം എടുക്കണം “

ഞാൻ :”ശരി ഡോക്ടർ “

ഞാൻ ഡോക്ടറുടെ റൂമിൽ നിന്നും പുറത്ത് ഇറങ്ങി. നേരെ അമ്മയുടെ അടുത്തേക്ക് നടന്നു. ആ വിജനമായ വരാന്തയിലൂടെ നടന്നപ്പോൾ എന്റെ മനസ്സ് മുഴുവൻ മാളു ആയിരുന്നു അവളെ കുറിച്ചുള്ള ചിന്തകൾ.

മാളുവിന്റെ ഇപ്പോഴത്തെ അവസ്ഥ എന്റെ മനസിനെ പിടിച്ചുലച്ചു. എനിക്കും അമ്മയ്ക്കും അവൾ മാത്രം ഉള്ളൂ. ഇത്രയും നാൾ ഞങ്ങൾ ജീവിച്ചത് പോലും മാളുവിന്‌ വേണ്ടി ആണ് അതുകൊണ്ട് ഞങ്ങൾക്ക് അവളെ തിരിച്ചു കിട്ടാൻ ഞാൻ അങ്ങിനെ അഭിനയിക്കണമെങ്കിൽ അതിനും ഞാൻ റെഡി ആണ്. എന്നാ തീരുമാനം എടുത്തു കൊണ്ടാണ് ഞാൻ അമ്മയുടെ അടുത്തേക്ക് ചെന്നത്.

ഞാൻ ചെല്ലുമ്പോൾ അമ്മ കിടക്കുകയായിരുന്നു. ഞാൻ ചെന്നു അമ്മയെ പിടിച്ചു ഇരുത്തി.

” അമ്മേ എനിക്ക് അമ്മയോട് കുറച്ചു സംസാരിക്കാൻ ഉണ്ട് “

” എന്താ കണ്ണാ “

” അമ്മേ…. അത്.. “

” നീ മടികാണ്ട് പറയൂ “

“അമ്മേ വിഷ്ണു മരിച്ചു….. ” ഞാൻ അമ്മയോട് വിഷ്ണു മരിച്ചതും സംസ്കരിച്ചതുമായ കാര്യങ്ങൾ പറഞ്ഞു

” ദൈവമേ എന്തിനാ ഞങ്ങളോട് ഇത്രയും ക്രൂരത കാണിക്കുന്നത്. എന്റെ മോളുടെ ജീവിതം “

” അമ്മേ പിന്നെ മാളൂട്ടിക്ക് “

“മാളുവിന്‌ “

“മാളൂട്ടിക്ക് പഴയ കാര്യങ്ങൾ ഒന്നും ഓർമയില്ല ആക്‌സിടന്റിൽ അവളുടെ ഓർമ്മശക്തിക്ക് തകരാറു സംഭവിച്ചു. പഴയതു എല്ലാം അവൾ മറന്നു “

” എന്റെ കുഞ്ഞ്…….. “

അമ്മ നിശബ്ദത ആയി കരയാൻ തുടങ്ങി. ഞാൻ അമ്മയെ പരമാവധി ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ഒരുപാട് നേരത്തെ പരിശ്രമത്തിനൊടുവിൽ അമ്മ ഒന്ന് അടങ്ങി.

” അമ്മേ ഇപ്പൊ വേറെ ഒരു പ്രശ്നം കൂടി ഉണ്ട്. അവളുടെ കണ്ണിൽ ഞാൻ ആണ് അവളുടെ ഭർത്താവ്. വിഷ്ണു ആണ് അവളെ കല്യാണം കഴിക്കാൻ ഇരുന്നത് ഞാൻ അവളുടെ ഏട്ടൻ ആണ് എന്ന് ഒന്നും അവൾക്ക് ഓർമയില്ല. അവളുടെ മുന്നിൽ ഒരാൾ ഭർത്താവ് ആയി അഭിനയിക്കണം. ഇപ്പൊ നമ്മുടെ ജീവിതത്തിൽ നടന്ന സംഭവങ്ങൾ അവളോട്‌ പറഞ്ഞാൽ അവളുടെ മനസിന് അത് താങ്ങാൻ സാധിക്കില്ല എന്നാണ് ഡോക്ടർ പറയുന്നത് “

” മോനെ നീ ആണ് അവളുടെ ഭർത്താവ് എന്നോ “

“അമ്മേ ഞാൻ ആണ് എന്നല്ല കണ്ണൻ ആണ് അവളുടെ ഭർത്താവ് എന്നാണ് അവൾ പറയുന്നത്. അവളുടെ മുൻപിൽ നമ്മൾ ഒരാളെ അവളുടെ ഭർത്താവ് ആയി അഭിനയിക്കാൻ കണ്ടത്തെണം.

പുറത്തു നിന്നും ഒരാളെ വിളികാം എന്നാണ് ആദ്യം ആലോചിച്ചത് പക്ഷെ പുറത്തു നിന്നും ഒരു ആളെ എന്തു വിശ്വസിച്ചു അവളുടെ അടുത്തേക്ക് അയക്കാൻ പറ്റും.
അയാൾ അവളെ ശാരീരികം ആയി ഉപയോഗിച്ചാലോ….. അവൾ പൂർണ സമ്മതത്തോടെ അയാളോട് സഹകരിക്കും കാരണം അയാൾ അവളുടെ കണ്ണിൽ അവളുടെ ഭർത്താവ് ആണ്.

“മോനെ ഇനി നമ്മൾ എന്തു ചെയ്യും “

“ഡോക്ടറും ബാക്കിയുള്ളവരും എല്ലാം പറയുന്നത് എന്നോട് ഭർത്താവ് ആകാൻ ആണ്. ഞാൻ ചിന്തിച്ചട്ടും അതാണ് നല്ലത്. പക്ഷെ അമ്മ സമ്മതിച്ചാൽ മാത്രമേ ഞാൻ അത് ചെയ്യൂ “

“കണ്ണാ എനിക്ക് നമ്മുടെ മാളുവിനെ പഴയത് പോലെ കാണണം. അതിന് വേണ്ടി നിനക്കും അവൾക്കും ദോഷം വരാത്ത എന്തു കാര്യവും നിനക്ക് ചെയ്യാം. അതിൽ അമ്മയുടെ പൂർണ സഹകരണവും ഉണ്ടാവും..”

” മം ഞാനും എന്തിനും തയ്യാർ ആക്കി എന്റെ മനസിനെ ഒരു പ്രാർത്ഥനെ ഉള്ള മാളുവിനെ പഴയത് പോലെ നമുക്ക് തിരിച്ചു നൽകണേ”.

പെട്ടന്ന് അപർണ റൂമിലേക്ക് വന്നു. അവളുടെ മുഖത്തു ഒരു ചെറിയ ഭീതി ഒളിച്ചിരുപ്പുണ്ടായിരുന്നു പക്ഷെ അമ്മ അടുത്തുള്ളത് കൊണ്ട് അവൾ അതിനെ ഒരു ചെറുപുഞ്ചിരി കൊണ്ട് മറച്ചു.

” മാധവ് ഒന്ന് പുറത്തേക്ക് വരുമോ “

” എന്താ അപർണ “

” അത് മാധവ് ഒന്ന് പുറത്തേക്ക് വാ പ്ലീസ് “

” അപർണ താൻ കാര്യം പറയാഡോ “

” പറയൂ മോളേ എന്താ പ്രശ്നം “

” അത് മാളു ഉണർന്നു കണ്ണേട്ടനെ കാണണം എന്ന് വാശി പിടിക്കുന്നു “

” മാധവ് ഒന്ന് വരണം “

” അഹ് ഞാൻ വരാം, അമ്മേ ഞാൻ പോയിട്ട് വരാം “

” ശരി മോനെ “

ഞാനും അപർണ്ണയും വളരെ വേഗത്തിൽ ആണ് ആ വരാന്തയിലൂടെ മാളു കിടക്കുന്ന മുറി ലക്ഷ്യം ആക്കി നടന്നത്. എന്റെ മനസ്സ് ശാന്തം അല്ലാതെ കടൽ പോലെ ആയിരുന്നു. ഒരു എത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല. ഞങ്ങൾ റൂമിന്റെ ഡോർ തുറന്ന് അകത്തു കയറി. ആദ്യം അപർണ ആണ് കയറിയത് പിന്നാലെ ഞാനും. അവിടെ അപ്പോൾ മാളുവിനെ കൂടാതെ കവിതയും സീനിയർ ഡോക്ടറും ഒരു നഴ്സും ഉണ്ടായിരുന്നു. അവൾ കണ്ണേട്ടാ എന്ന് വിളിച്ചു കരയുകയായിരുന്നു. അപർണ്ണയും ഓടി അവളുടെ അടുത്ത് ചെന്നു അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. മാളുവിന്റെ അവസ്ഥ കണ്ടു ഞാൻ ചലിക്കാൻ ആവാതെ അവിടെ തന്നെ നിന്നു. എന്റെ കണ്ണുകൾ നിറയാൻ തുടങ്ങി.

“മാളു :എന്റെ കണ്ണേട്ടൻ എവിടെ എന്റെ ഏട്ടനെ എനിക്ക് ഇപ്പൊ കാണണം, എവിടെ എന്റെ ഏട്ടൻ. കണ്ണേട്ടാ……… എന്നെ ഇവർ എല്ലാവരും കൂടി ഉപദ്രവിക്കുന്നു….കണ്ണേട്ടാ മാളുവിനെ തനിച്ചാക്കല്ലേ…. “

ഡോക്ടർ :ഇല്ല കണ്ണൻ ഇവിടെ തന്നെ ഉണ്ട്. കുട്ടി ഇങ്ങനെ വിഷമിക്കാതെ.

” എവിടെ എന്റെ കണ്ണേട്ടൻ “

അപർണ വന്നു എന്റെ കയ്യിൽ പിടിച്ചു വലിച്ചു മാളുവിന്റെ അടുത്തേക്ക് കൊണ്ട് പോയി.


അപർണ : ഇതാണ് മാളുവിന്റെ കണ്ണേട്ടൻ.

മാളു എന്റെ മുഖത്തേക് നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുകയായിരുന്നു. എന്നെ കണ്ടു കഴിഞ്ഞപ്പോൾ അവളുടെ മുഖത്തു അത്രയും നേരം തളം കെട്ടി കിടന്ന ആ ഭയം വിട്ടകന്നു. പെട്ടന്ന് അവൾ കട്ടിലിൽ ഇരുന്നു കൊണ്ട് തന്നെ എന്നെ കെട്ടിപിടിച്ചു. ഞാൻ ഒന്നും ചെയ്യാനോ പറയണോ കഴിയാതെ ഒരു പ്രതിമ കണക്കെ അവിടെ നിശബ്ദൻ ആയി നിന്നു. എന്താ മാളു അവളെ എനിക്ക് തിരിച്ചു പിടിക്കണം ഇങ്ങനെ പതറിക്കൂടാ എന്റെ മനസ്സ് എന്നാ ദൃഡ നിച്ഛയാത്തോടെ ഞാൻ മാളുവിന്റെ ഭർത്താവ് ആയി അഭിനയിക്കാൻ തുടങ്ങി. എന്റെ വയറിൽ നിന്നും അവളെ അടർത്തി കൊണ്ട് ഞാൻ അവളുടെ അടുത്തിരുന്നു. എന്നിട്ട് അവളുടെ മുടിയിഴകളിൽ തലോടി.

” എവിടെ പോയതാ കണ്ണേട്ടൻ എന്നെ തനിച്ചാക്കി. “

” ഞാൻ പുറത്ത് ഉണ്ടായിരുന്നു. പിന്നെ മാളു നല്ല ഉറക്കം ആയിരുന്നു അതാ ഞാൻ പുറത്തു പോയത്. “

“എങ്ങോട്ടും പോകണ്ട എപ്പോഴും എന്റെ ഒപ്പം വേണം “

” ഇല്ല ഇനി എന്റെ മാളൂട്ടിയെ തനിച്ചാക്കി എങ്ങോട്ടും പോകുന്നില്ല പോരെ “

” മം… സത്യം…. “

“എന്റെ മാളൂട്ടി ആണേ സത്യം “.

” അവൾ എന്റെ നെഞ്ചിലേക്ക് തല ചേർത്ത് വെച്ച് എന്നെ കെട്ടിപിടിച്ചു. “

കവിത :” കണ്ണേട്ടൻ വന്നില്ലേ ഇനി മാളു മരുന്ന് കഴിക്ക് “

ഡോക്ടർ :അതെ ഇനി മരുന്ന് കഴിക്ക്

” അവൾ എന്റെ നെഞ്ചിൽ നിന്നും വിട്ടു മാറി എന്റെ മുഖത്തു നോക്കി മരുന്ന് വേണ്ട എന്ന് കണ്ണുകൾ കൊണ്ട് പറഞ്ഞു “

” എന്താ മാളു “

” മരുന്ന് വേണ്ട ഏട്ടാ കയ്ക്കും “

“പിന്നെ കയ്ക്കും, “

” വേണ്ട…. “

” എന്റെ മാളു അല്ലെ ഏട്ടന് വേണ്ടി കഴിക്കില്ലേ “

” മം എന്റെ കണ്ണേട്ടന് വേണ്ടി മാളു കഴിക്കാം “

” അപർണ :കണ്ടോ കണ്ണേട്ടൻ വന്നപ്പോൾ മാളുവിന്റെ എല്ലാ പേടിയും പോയി. കണ്ണേട്ടൻ പറഞ്ഞാൽ മാളു എന്തും അനുസരിക്കും അല്ലെ മാളു “

” എന്റെ ജീവന എന്റെ കണ്ണേട്ടൻ, കണ്ണേട്ടന് വേണ്ടി ഞാൻ എന്തും അനുസരിക്കും. എന്റെ ഭർത്താവാ “

അതും പറഞ്ഞു അവൾ എന്റെ തോളിൽ തല ചായ്ച്ചു. കവിത മരുന്ന് തന്നപ്പോൾ ഞാൻ അത് മാളുവിനെ കൊണ്ട് കഴിപ്പിച്ചു. പെട്ടന്ന് ആണ് എല്ലാവരെയും ഞെട്ടിച്ചു കൊണ്ടുള്ള അവളുടെ ആ ചോദ്യം.

” കണ്ണേട്ടാ….. “

” എന്താ മാളൂട്ടി… “

“എന്റെ താലി മാല എവിടെ “

” അത് താലിമാല “

ഉത്തരം കിട്ടാതെ ഞാൻ വിക്കിയപ്പോൾ അപർണ വേഗം കയറി പറഞ്ഞു.


” അത് ഊരി വെച്ചതാ ഇപ്പൊ കൊണ്ടുവരാം “

അപർണ പോയി താലിമാല കൊണ്ട് വന്നു. വിഷ്ണുവിനെ കൊണ്ട് മാളുവിന്റെ കഴുത്തിൽ കെട്ടിക്കാൻ ഞാൻ വാങ്ങി വെച്ച മാല ആണ് അത്. എന്നെ പരിശോധിച്ചപ്പോൾ എന്നിൽ നിന്നും കിട്ടിയത് അപർണ ശൂക്ഷിച്ചു വെച്ചതാവും. അപർണ ആ മാല കൊണ്ട് വന്നു മാളുവിന്റെ കയ്യിൽ കൊടുത്തു.

” ദാ മാല “

” കണ്ണേട്ടാ ഇത് എന്റെ കഴുത്തിൽ കെട്ടി താ “

എല്ലാവരും ഞെട്ടിച്ച വാക്കുകൾ ആയിരുന്നു അത്. സ്വന്തം പെങ്ങളെ കഴുത്തിൽ ആങ്ങളയോട് താലിചാർത്താൻ. അത് കെട്ടട്ട് എന്റെ ഉള്ളിൽ ഒരു ഇടി വെട്ടി. എല്ലാവരും ഷോക്ക് അടിച്ചത് പോലെ നില്കുകയിരുന്നു.

” കണ്ണേട്ടാ…. കെട്ടി താ…”

അവൾ എന്റെ കയ്യിൽ ആ മാല വെച്ചു തന്നു. ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ എല്ലാവരുടെയും മുഖത്തും മാറി മാറി നോക്കികൊണ്ടിരുന്നു. ഒരു തീരുമാനം എടുക്കാൻ ആരെകൊണ്ടും സാധിക്കുന്നുണ്ടായില്ല. ഞങ്ങൾ ആരും ഇങ്ങനെ ഒരു നീക്കം പ്രതീക്ഷിച്ചതല്ല. അഭിനയം ആണെകിലും സ്വന്തം അനിയത്തിയുടെ കഴുത്തിൽ താലി കെട്ടാൻ എന്റെ മനസ്സ് അനുവദിക്കുന്നുണ്ടായില്ല.

” കണ്ണേട്ടാ…. “

“മം “

“കെട്ടിതാ “

” അഹ് “

ഞാൻ മലയുടെ കൊളുത്തു ഊരി മാല അവളുടെ കഴുത്തിൽ വെച്ചു. എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ ആ താലി കെട്ടാൻ മടിച്ചു. അരും ഒന്നും തന്നെ പറയുന്നുണ്ടായില്ല എന്ത് ചെയ്യണം എന്ന്. അവസാനം ഞാൻ ഒരു തീരുമാനം എടുത്തു.

ആ തീരുമാനം എടുക്കാൻ എന്നെ സഹായിച്ചത് അമ്മയുടെ വാക്കുകൾ ആയിരുന്നു. ” എനിക്ക് എന്ത് വേണമെങ്കിലും ചെയ്യാം മാളുവിനെ പഴയത് പോലെ തിരിച്ചു കിട്ടണം ” ആ വാക്കുകൾ ശിരസ്സൽ വഹിച്ചു ഞാൻ മാളുവിന്റെ കഴുത്തിൽ താലി ചാർത്തി. അവളുടെ കഴുത്തിൽ താലി ചാർത്തിയ ആ നിമിഷം എന്റെയും മാളുവിന്റെയും കണ്ണുകൾ നിറഞ്ഞു അവളുടെ കണ്ണുകൾ നിറയാൻ കാരണം തന്റെ പ്രിയതമൻ താലികെട്ടിയ ആ നിമിഷത്തെ കുറിച്ച് ഓർത്ത്. എന്റെ കണ്ണുകൾ നിറയാൻ കാരണം സ്വന്തം അനിയത്തിയെ ഇത്രയും നാൾ സ്വന്തം മോളേ പോലെ സ്നേഹിച്ച എന്റെ മാളുവിന്റെ കഴുത്തിൽ താലി ചാർത്തിയ അവസ്ഥയെ കുറിച്ചോർത്തു.

ദൈവം എന്തിനാ ഞങ്ങളെ ഇത്രയും പരീക്ഷിക്കുന്നത്.

താലി ചാർത്തി കഴിഞ്ഞു അവൾ എന്നെ കെട്ടിപിടിച്ചു എന്നിട്ട് എന്റെ കവിളിൽ അവൾ ഒരു ഉമ്മ തന്നു.

” എനിക്ക് ഇല്ലേ ഏട്ടാ “

ഞാൻ മാളുവിന്റെയും മുഖത്തും ബാക്കി ഉള്ളവരുടെയും മുഖത്തും മാറി മാറി നോക്കി.

” ഓഹ് ഇവർ നില്കുന്നത് കൊണ്ടാണോ ഏട്ടന് ഇത്രയും നാണം “

ഞാൻ ഒന്നും മിണ്ടാതെ അവളുടെ മുഖത്തു തന്നെ നോക്കി ഇരുന്നു. ബാക്കി ഉള്ളവർ പുറത്തേക്ക് നടന്നു. കതക് അടഞ്ഞതും അവൾ എന്നെ മുറുക്കി കെട്ടിപിടിച്ചു.

” ഇനി താ അവർ ഒക്കെ പോയി “

ഞാൻ പെങ്ങൾ വത്സലത്തിൽ അവളുടെ കവിളിൽ എന്റെ ചുണ്ടുകൾ പതിപ്പിച്ചു. ഉമ്മ വെച്ചു ചുണ്ടുകൾ അവളുടെ കവിളിൽ നിന്നും അടർത്തിയതും അവൾ എന്റെ ചുണ്ടകളെ അവളുടെ ചുണ്ടുകളാൽ വിഴുങ്ങി. എന്റെ ചുണ്ടുകൾ അവൾ നുകർന്നു കൊണ്ടിരുന്നു. അവളുടെ അപ്രതീക്ഷിതമായ നീക്കം ആയിരുന്നു അത്. അത് കൊണ്ട് തന്നെ എനിക്ക് അവളെ തടയാൻ സാധിച്ചില്ലാ. അവൾ എന്റെ ചുണ്ടുകൾ ചപ്പി വലിച്ചു. ഞാൻ വേഗം എന്റെ ചുണ്ടുകൾ അവളിൽ നിന്നും മോചിപ്പിച്ചു. സ്വന്തം പെങ്ങളുമായി ചുംബനത്തിൽ ഏർപെട്ടതുയർത്തു എന്റെ കണ്ണുകൾ കുറ്റബോധം കൊണ്ട് നിറയാൻ തുടങ്ങി. അവൾ എന്റെ കണ്ണുകൾ തുടച്ചു കൊണ്ട് ചോദിച്ചു.

” എന്താ കണ്ണേട്ടാ…കണ്ണുകൾ നിറയുന്നു “

” ഒന്നുമില്ല… മാളുവിനെ തിരിച്ചു കിട്ടിയതിലുള്ള സന്തോഷം അതാണ് “

” ഈ ഏട്ടന്റെ ഒരു കാര്യം ഞാൻ അങ്ങിനെ പെട്ടന്ന് ഏട്ടനെ ഇട്ടട്ടും പോകുമോ. നമ്മൾ ജീവിച്ചു തുടങ്ങിയട്ടല്ലേ ഉള്ളൂ. എനിക്ക് ഒരുപാട് കാലം ഏട്ടന്റെ പെണ്ണായി ജീവിക്കണം.ഈ ജന്മം മാത്രമല്ല ഇനിയുള്ള എല്ലാ ജന്മങ്ങളിലും “

അതും പറഞ്ഞു അവൾ എന്റെ നെഞ്ചിൽ തല ചായ്ച്ചു. ഞാൻ അവളുടെ മുടിയിഴകളിൽ തലോടി ഇനിയുള്ള നാളുകളിലെ പരീക്ഷണങ്ങളെ കുറച്ചു ചിന്തിക്കാൻ ആരംഭിച്ചു.

തുടരും……

Comments:

No comments!

Please sign up or log in to post a comment!